ഇത്രയും ഊഷ്മളതയുളള വരികൾ രചിച്ച പ്റിയ കവി അനശ്വരനായി മലയാളിയുടെ മനസ്സിൽ എന്നും ഉണ്ടാകും..ചിൻദ്കളുടെ ഉറവിടം വരെ ്് ആണിവേര് പോലെ മാസ്മരീക ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്നു ബാബുക്ക യുടെ സിനിമാ ഗാനങ്ങൾ.
കൂടെ ആരുമില്ലെന്നു തോന്നുമ്പോ ഒറ്റയ്ക്ക് ആണെന്ന് തോന്നുമ്പോ നഷ്ടങ്ങൾ എല്ലാം വലുതായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ ദേ ഈ രാത്രിയിലും കൂട്ടിനായി വന്നതിനു നന്ദി 1:36am സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ...... നന്ദി
ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും മധുരം തന്റെ സംഗീതത്തിലൂടെ മലയാളികള്‍ക്ക് പകര്‍ന്ന അതുല്യ പ്രതിഭാശാലി ആയിരുന്നു മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജ്. ബംഗാളിയായ ഹിന്ദുസ്ഥാനി ഗായകന്‍ ജാന്‍ മുഹമ്മദ് സാഹിബിന്റെ മകനായി 1921 മാർച്ച് 29 നു ആയിരുന്നു ബാബുരാജിന്റെ ജനനം. അമ്മ മലയാളിയും. ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. അന്നന്നത്തെ അന്നത്തിനു വേണ്ടി തെരുവിലും ട്രെയിനിലും പാട്ടു പാടി നടന്നിരുന്ന ബാബുരാജിനെ സംഗീതസ്നേഹിയായ ഒരു പോലീസുകാരന്‍ കണ്ടെത്തുകയും ദത്തെടുക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആദ്യകാലത്തു് നിലമ്പൂര്‍ ബാലന്റെ സംഗീത ട്രൂപ്പില്‍ അംഗമായിരുന്നു. ആദ്യമായി ഉത്തരേന്ത്യന്‍ സംഗീതം മലയാളത്തില്‍ കൊണ്ടുവന്നതു് ബാബുരാജാണു്. മുടിയനായ പുത്രന്‍ എന്ന ചിത്രത്തിലൂടെ പി ഭാസ്ക്കരന്റെ ഗാനങ്ങള്‍ക്കാണു് കൂടുതല്‍ ഈണം നല്‍കിയതു്. കോഴിക്കോട്ടെ കല്യാണരാവുകള്‍ ബാബുരാജ് സംഗീതം കൊണ്ടു നിറച്ചു. 1951-ല്‍ 'ഇന്‍ക്വിലാബിന്റെ മക്കള്‍' എന്ന നാടകത്തിനു സംഗീതം നല്‍കിക്കൊണ്ട് നാടകരംഗത്ത് എത്തിയ ബാബുരാജ് പിന്നീട് ഒട്ടനവധി നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും പാടുകയും ചെയ്തു. ടി മുഹമ്മദ് യൂസഫിന്റെ 'കണ്ടം ബെച്ച കോട്ട്', കേരള കലാവേദിയുടെ 'നമ്മളൊന്ന്' എന്നിവയാണ് അതില്‍ പ്രധാനം. 1957 ല്‍ 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിലൂടെയാണ് ബാബുരാജ് സ്വതന്ത്ര സിനിമാ സംഗീതസംവിധായകനാവുന്നത്. അദ്ദേഹം ഈണം പകര്‍ന്നതിലേറെയും പി ഭാസ്കരന്റെ വരികള്‍ക്കാണ്. വയലാര്‍, ഓ എന്‍ വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി എന്നിവരുടെ രചനകള്‍ക്ക് നല്‍കിയ സംഗീതവും മറക്കാനാവാത്തതാണ്... 1978 ഒക്ടോബർ 7 നു ബാബുരാജ് ഓര്‍മ്മയായി.. അനശ്വരങ്ങളായ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു അദ്ദേഹം. ശ്രദ്ധേയമായ ചില ഗാനങ്ങള്‍: താമസമെന്തേ വരുവാന്‍.., വാസന്തപഞ്ചമി നാളില്‍... (ഭാര്‍ഗ്ഗവീ നിലയം) അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍.., പ്രാണസഖീ, ഒരു പുഷ്പം... (പരീക്ഷ) അഞ്ജനക്കണ്ണെഴുതി.., കന്നിനിലാവത്ത്... (തച്ചോളി ഒതേനന്‍) ഇന്നലെ മയങ്ങുമ്പോള്‍.., താമരക്കുമ്പിളല്ലോ..., കവിളത്തെ കണ്ണീര്‍ കണ്ടു... (അന്വേഷിച്ചു കണ്ടെത്തിയില്ല) ചന്ദ്രബിംബം നെഞ്ചിലേറ്റും... (പുള്ളിമാന്‍) സുറുമയെഴുതിയ... (ഖദീജ) തളിരിട്ട കിനാക്കള്‍... (മൂടുപടം) സൂര്യകാന്തി... (കാട്ടുതുളസി) തേടുന്നതാരെ...(അമ്മു) സൃഷ്ടി തന്‍ സൌന്ദര്യ... (സൃഷ്ടി) താനേ തിരിഞ്ഞും മറിഞ്ഞും... (അമ്പലപ്രാവ്) വിജനതീരമേ... (രാത്രിവണ്ടി) ഒരു കൊച്ചുസ്വപ്നത്തിന്‍... (തറവാട്ടമ്മ) അകലെ അകലെ നീലാകാശം... (മിടുമിടുക്കി) മണിമാരന്‍ തന്നത്... (ഓളവും തീരവും) അനുരാഗനാടകത്തിന്‍... (നിണമണിഞ്ഞ കാല്പ്പാടുകള്‍) അനുരാഗഗാനം പോലെ..., എഴുതിയതാരാണ് സുജാത... (ഉദ്യോഗസ്ഥ) ഇരുകണ്ണീര്‍ത്തുള്ളികള്‍..., ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന... (ഇരുട്ടിന്റെ ആത്മാവ്) കണ്ണീരും സ്വപ്നങ്ങളും... (മനസ്വിനി) കണ്ണ് തുറക്കാത്ത... (അഗ്നിപുത്രി) താമരത്തോണിയില്‍... (കാട്ടുമല്ലിക) ആദ്യത്തെ കണ്മണി...(ഭാഗ്യജാതകം) നദികളില്‍ സുന്ദരി... (അനാര്‍ക്കലി) റെഫറന്‍സസ് Wikipedia
എത്ര നല്ല കാല്പനിക സങ്കൽപ്പങ്ങളും ഭാവനകളും മനസ്സിൽ സൂക്ഷിച്ചിരുന്ന നിഷ് കളങ്കരായിരുന്ന മനുഷ്യരായിരുന്നു അന്ന്.. കലാകാരന്മാരും സ്രോതാക്കളും അനുവാചകരും എല്ലാം അന്ന് ഏറ്റവും നല്ല സഹൃദയർ കൂടി ആയിരുന്നു.. ഈ കെട്ട കാലത്ത് തിരിഞ്ഞു നോക്കുമ്പോൾ സുകൃതം പെയ്‌ത ആ നാളുകളെ കുറിച്ചോർത്തു ശോകം മാത്രം 😪
@@ashathomas8444- 15 വർഷം മുൻപ് ഒരു fm ൽ വിളിച്ച് കവാലി രാഗത്തിൽ ഒരു പാട്ട് വച്ചു തരുമോ എന്ന് ചോദിച്ചു ഇന്നും അവർ ആ കവാലിയെ തിരഞ്ഞു കൊണ്ടിരിക്കുകയാണ് ' അതാണ് ഇന്നത്തെ സംഗീത ബോധം😂😂😂
ഡിപ്രഷൻ അടിച്ചിരിക്കുന്നവർ തീർച്ചയായും കേൾക്കണം ഇദ്ധേഹത്തിൻ്റെ പാട്ടുകൾ....2000 ത്തിൽ ജനിച്ച എനിക്ക് പോലും ഇദ്ധേഹത്തിൻ്റെ പാട്ടുകൾ 2025ൽ ആസ്വദിക്കാൻ കഴിയുമെങ്കിൽ ബാബുക്കാ...നിങ്ങളൊരു 🍁🍁🍁🍁🪷🌸💮🏵️🪻🌻🌼🌼🌼🍄🌾🌱🌿🌲🌳🌴🌵🍀🍃🍃🍃☘️🍀🪴🌵🌴🌲🪵❄️🏔️⛰️🪨🪺🪹☔🌀🌀🌪️🏜️🏞️🏝️🏖️🌅🌅🌈🌈
പി.ഭാസ്ക്കരൻ മാഷിന്റെ വരികൾക്ക് ബാബുരാജ് മാഷ് സംഗീതം നൽകുമ്പോൾ അത് ഒരു അനിർവ ചീനമായ അനുഭൂതിയാണ് നമുക്ക് നൽകുന്നത് എത്ര കേട്ടാലും മതിവരാത്ത മനോഹര ഗീതങ്ങൾ
ദാസേട്ടന് ബാബുക്ക സംഗീതം ചെയ്യുമ്പോൾ അതു കേൾക്കുമ്പോൾ മനസ്സിലെ പല പ്രയാസങ്ങളും ഞാൻ താല്കാലികമായെങ്കിലും മറന്നു പോകുന്നു. പലപ്പോഴും ഒരു ഔഷധം പോലെയാണ് ഞാൻ പറ്റു കേൾക്കുന്നത്
ഒറിജിനല്‍ ട്രാക്ക് കേഴ്ക്കുമ്പോഴുള്ള ഫീല്‍ വേറെ ഒന്നിനും കിട്ടുന്നില്ല, അദ്ദേഹത്തിന്‍റെ പ്രഗല്‍ഭ്യം അതില്‍ നിന്ന് തന്നെ ഗ്രഹിക്കാവുന്നതേയുള്ളൂ....!...❤❤
Thankal paranjathu sathyamanu.. Athukondanu eppo 2019 il njan ethu kelkunnath.. After 100 years may be more... Ee pattukal ethupole thanne nilanilkum.. Babuka.. Legend... Sulthan of our music
വളരെ ശരിയാണ്.. ഇക്കാലത്ത് സിനിമ പാട്ടുകൾ സത്യത്തിൽ ഒരു ഭീകരമായ വസ്തുതയാണ്.. സഹിക്കാനാവില്ല. രണ്ടാമത് കേൾക്കാൻ തോന്നുന്നില്ല എന്ന് മാത്രമല്ല ആദ്യം കേൾക്കാൻ തന്നെ സഹിക്കില്ല
അറബി കടലിലൊരു മണവാളൻ 1964 മുതൽ ഞാൻ കേൾക്കുന്ന പാട്ടാണ് ...... ബാബൂ ക്കായുടെ വലിയൊരു ഫാനാണ് ഞാൻ. ഹിന്ദുസ്ഥാനി സംഗീതത്തെ കേരള മണ്ണിലേക്ക് പറിച്ചു നട്ട ഏക സംഗീത സംവിധായകൻ. 1964 ൽ ഇറങ്ങിയ കറുത്ത കൈയിലെ കവാലി ഗാനം " പഞ്ചവർണ്ണ തത്ത പോലെ " എന്ന ഗാനത്തെ മറികടക്കാൻ ഒരു സംവിധായകരും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ! KJ ജോയി ഒഴികെ ..... സർപ്പം എന്ന സിനിമയിലും ഒരു കവാലി ഗാനം ഉണ്ട്. S. ജാനകിയമ്മയെ ഇത്രമാത്രം സ്വരമാധുരിയിൽ അണിയിച്ചൊരുക്കിയ സംവിധായകൻ ബാബൂ ക്കായല്ലാതെ മറ്റാരാണുള്ളത്. ജാനകിയമ്മയുടെ എല്ലാ ഗാനങ്ങളും കേട്ടു നോക്കുക. "താനെ തിരിഞ്ഞും മറിഞ്ഞും " എന്ന ഹിന്ദുസ്ഥാനി ഗാനം നമുക് എങ്ങനെ മറക്കനാകും !!!
ഇത്രയും കാവ്യഭംഗിയും ശാലീനതയും കൊണ്ട് സമ്പന്നമായ സംഗീതം ഇനി നമ്മുക്ക് എവിടെ നിന്നും കിട്ടും? ഒരായിരം പ്രണാമം ബാബുരാജ് മാഷിന്. ഒരിക്കൽ കേട്ടാൽ മനസ് ഒരായിരം തവണ മന്ത്രിക്കുന്ന മാസ്മരിക താളം... പറയാൻ വാക്കുകളില്ല......
ഇതിങ്ങനെ കേൾക്കുമ്പോൾ നമ്മൾ വിചാരിക്കും ബാബുക്ക എത്ര സിമ്പിൾ ആയി ആണ് songs ഉണ്ടാകുന്നത് , ഇപ്പോഴത്തെ സൗണ്ട് സിസ്റ്റം ഒന്നും ഇല്ലാതെ വെറും തബല കൊണ്ടും ഹാർമോണിയം കൊണ്ടും നമ്മളെ പാട്ടിലേക് മാത്രമെ സ്രെദ്ധ കൊണ്ടുപോകു . Realy genious 👌👌👌 (2021 ഇത് കേൾക്കുന്ന ഞാൻ )
ഈ പാട്ടുകളെല്ലാം അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഒരിക്കൽ കൂടി കേൾക്കുവാൻ ഒത്തിരി ആഗ്രഹം. ഇന്നത്തെ ടെക്നോളജി ഉപയോഗിച്ച് നല്ല Sound Quality ൽ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ ❤️മാത്രമല്ല, അന്നത്തെ യുവാവിന്റെ ശബ്ദത്തെ അപേക്ഷിച്ച് വർഷം കൂടും തോറും മാധുര്യം കൂടി വന്നിരുന്നു ദാസേട്ടന്റെ ശബ്ദത്തിന് 😍
എന്റെ ചെറുപ്പത്തിൽ ഞാൻ കേട്ട ഇഷ്ടപ്പെട്ട ഗാനങ്ങൾ .... ഇപ്പോൾ എന്നെ എവിടെയോക്കെയോ കൊണ്ടെത്തിച്ചത് പോലെ ഒരു വല്ലാത്ത പ്രതിധി: അനിർവച്ചനമായ ഗാനസുധാരയിൽ ഞാൻ എവിടെയോ എത്തിപ്പെട്ടിരിക്കുന്നു. അനും ഇന്നും അനശ്വരമായ ഗാനങ്ങൾ... നമ്മുക്ക് സമ്മാനിച്ച ആ മഹാ പ്രതിഭ ബാബുക്ക: അങ്ങയ്ക്ക് ഒരായിരം പ്രണാമം അർപ്പിക്കുന്നു. അത് മാവിന് ശാന്തി നേരുന്നു...❤❤❤
Who will not admire a person touched our hearts by his beautiful songs. I grown up hearing these beautiful songs but I hate new generation songs. There is no meaning or lyrics or tunes just singing for shaking the body. We lost old charm.
'കാട്ടിലെ പാഴ് മുളം 'തമ്പിസാർ എഴുതിതിയാതാണെന്ന് ഞാൻ ചെറുപ്പത്തിൽ ധരിച്ചിരുന്നു. ഇറങ്ങിയപ്പോൾ തന്നെ ചിത്രം കാണാനും ഗാനങ്ങൾ ആസ്വദിക്കാനും ഭാഗ്യമുണ്ടായി !പിന്നീടെത്ര മഹനീയ ഗാനങ്ങൾ നമുക്ക് തമ്പിസാർ കനിഞ്ഞെഴുതി നൽകി !ദാസേട്ടൻ അനശ്വരമാക്കി ! അതും ഒരു കാലം !ദാസേട്ടനും തമ്പിസാറും "ഇനിയൊന്നുചേരുവാൻ" കാലം കനിയട്ടെ, സ്വാമിയും ഭാസ്കരൻ മാഷും, വയലാറും കൂടാതെ യൂസഫലിയും.... ദേവരാജൻ മാഷും.. ഈശ്വരാ... !!കേളീ കൊട്ടുയരുന്ന, കേളീകടമ്പും പൂക്കുന്ന കാലം.... നമോവാകം !!
പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മൂത്ത മോൻ - ഒരു പുഷ്പമെൻ മാത്രമെൻ - എന്ന ഗാനം മനോഹരമായി പാടുന്നതു കേട്ടപ്പോൾ കോരിത്തരിച്ചു പോയി . കാരണം മറ്റൊന്നുമല്ല ഈ തലമുറയും 2021 ൽ പഴയ ഗാനങ്ങൾ നെഞ്ചേറ്റുന്നു എന്നറിഞ്ഞതിലാണ്. ബാബൂക്ക കാലത്തിന് മുൻപേ സഞ്ചരിച്ച മഹാ പ്രതിഭ
His songs are wonderfully melodic, uplifts one's spirit and mellifluous. As a child I have heard these songs in the radio and still remains in my heart. Very meaningful and emotional songs. Nostalgic.
▶th-cam.com/video/gtw2T55VXQQ/w-d-xo.html
Journey through the complex with #TaTakkara from #Kalki2898AD 💥video is out now!
😊😊po
........poppp
0
Vvvvvvvvvvv
നീ@@sureshnayak-z1q
2025😂👍🥰
2025ലും ദാസേട്ടൻ പാടി ബാബുക്ക സംഗീതം നൽകിയ ഗാനങ്ങൾ കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ ❤❤
27/11/2024🌹
2025🙏👍🥰
ഓരോ ഗാനങ്ങൾ ഒന്നിനൊന്ന് മികച്ചത്. എന്തൊരു മനുഷ്യനാണ് ഇദ്ദേഹം 😘
താമസമെ ന്തേ വരുവാൻ കേട്ടാൽ ഏതു പെണ്ണും ഓടിയെത്തും - ഭാർഗ്ഗവീ നിലയം -
ഇങ്ങനെ മനോഹരമായ ഗാനങ്ങൾ സൃഷ്ടിക്കാൻ ജീവിതം സങ്കീതതിനുവേണ്ടി ഉഴിഞ്ഞു വെച്ച മഹാപ്രെതിഭകൾ
ഗാനം എഴുതുന്ന ആളിന്റെ കഴിവാണ് mukyam
ഏതോ മാസ്മരിക ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു... അനശ്വര ഗാനങ്ങൾ.... യുഗങ്ങൾ ക്ക പ്പുറം.... 🙏❤️
Beeran
ഇത്രയും ഊഷ്മളതയുളള വരികൾ രചിച്ച പ്റിയ കവി അനശ്വരനായി മലയാളിയുടെ മനസ്സിൽ എന്നും ഉണ്ടാകും..ചിൻദ്കളുടെ ഉറവിടം വരെ ്് ആണിവേര് പോലെ മാസ്മരീക ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്നു ബാബുക്ക യുടെ സിനിമാ ഗാനങ്ങൾ.
കൂടെ ആരുമില്ലെന്നു തോന്നുമ്പോ ഒറ്റയ്ക്ക് ആണെന്ന് തോന്നുമ്പോ നഷ്ടങ്ങൾ എല്ലാം വലുതായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ ദേ ഈ രാത്രിയിലും കൂട്ടിനായി വന്നതിനു നന്ദി 1:36am സ്വപ്നങ്ങൾ കണ്ടു നിനക്കുറങ്ങീടുവാൻ...... നന്ദി
വർഷങ്ങളുടെ പഴക്കമുള്ള സുന്തര ഗാനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടാത്തവർ ആരുണ്ട്......?
2025 ഇലും.... തുടരുന്നു...
Legends are legends...
These are textbooks for singers..
❤❤❤❤❤❤❤❤❤❤❤❤
ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും മധുരം തന്റെ സംഗീതത്തിലൂടെ മലയാളികള്‍ക്ക് പകര്‍ന്ന അതുല്യ പ്രതിഭാശാലി ആയിരുന്നു മുഹമ്മദ് സബീര്‍ ബാബുരാജ് എന്ന എം എസ് ബാബുരാജ്.
ബംഗാളിയായ ഹിന്ദുസ്ഥാനി ഗായകന്‍ ജാന്‍ മുഹമ്മദ് സാഹിബിന്റെ മകനായി 1921 മാർച്ച് 29 നു ആയിരുന്നു ബാബുരാജിന്റെ ജനനം. അമ്മ മലയാളിയും. ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. അന്നന്നത്തെ അന്നത്തിനു വേണ്ടി തെരുവിലും ട്രെയിനിലും പാട്ടു പാടി നടന്നിരുന്ന ബാബുരാജിനെ സംഗീതസ്നേഹിയായ ഒരു പോലീസുകാരന്‍ കണ്ടെത്തുകയും ദത്തെടുക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.
ആദ്യകാലത്തു് നിലമ്പൂര്‍ ബാലന്റെ സംഗീത ട്രൂപ്പില്‍ അംഗമായിരുന്നു. ആദ്യമായി ഉത്തരേന്ത്യന്‍ സംഗീതം മലയാളത്തില്‍ കൊണ്ടുവന്നതു് ബാബുരാജാണു്. മുടിയനായ പുത്രന്‍ എന്ന ചിത്രത്തിലൂടെ പി ഭാസ്ക്കരന്റെ ഗാനങ്ങള്‍ക്കാണു് കൂടുതല്‍ ഈണം നല്‍കിയതു്. കോഴിക്കോട്ടെ കല്യാണരാവുകള്‍ ബാബുരാജ് സംഗീതം കൊണ്ടു നിറച്ചു.
1951-ല്‍ 'ഇന്‍ക്വിലാബിന്റെ മക്കള്‍' എന്ന നാടകത്തിനു സംഗീതം നല്‍കിക്കൊണ്ട് നാടകരംഗത്ത് എത്തിയ ബാബുരാജ് പിന്നീട് ഒട്ടനവധി നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും പാടുകയും ചെയ്തു. ടി മുഹമ്മദ് യൂസഫിന്റെ 'കണ്ടം ബെച്ച കോട്ട്', കേരള കലാവേദിയുടെ 'നമ്മളൊന്ന്' എന്നിവയാണ് അതില്‍ പ്രധാനം.
1957 ല്‍ 'മിന്നാമിനുങ്ങ്' എന്ന ചിത്രത്തിലൂടെയാണ് ബാബുരാജ് സ്വതന്ത്ര സിനിമാ സംഗീതസംവിധായകനാവുന്നത്. അദ്ദേഹം ഈണം പകര്‍ന്നതിലേറെയും പി ഭാസ്കരന്റെ വരികള്‍ക്കാണ്. വയലാര്‍, ഓ എന്‍ വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി എന്നിവരുടെ രചനകള്‍ക്ക് നല്‍കിയ സംഗീതവും മറക്കാനാവാത്തതാണ്...
1978 ഒക്ടോബർ 7 നു ബാബുരാജ് ഓര്‍മ്മയായി.. അനശ്വരങ്ങളായ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു അദ്ദേഹം.
ശ്രദ്ധേയമായ ചില ഗാനങ്ങള്‍:
താമസമെന്തേ വരുവാന്‍.., വാസന്തപഞ്ചമി നാളില്‍... (ഭാര്‍ഗ്ഗവീ നിലയം)
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍.., പ്രാണസഖീ, ഒരു പുഷ്പം... (പരീക്ഷ)
അഞ്ജനക്കണ്ണെഴുതി.., കന്നിനിലാവത്ത്... (തച്ചോളി ഒതേനന്‍)
ഇന്നലെ മയങ്ങുമ്പോള്‍.., താമരക്കുമ്പിളല്ലോ..., കവിളത്തെ കണ്ണീര്‍ കണ്ടു... (അന്വേഷിച്ചു കണ്ടെത്തിയില്ല)
ചന്ദ്രബിംബം നെഞ്ചിലേറ്റും... (പുള്ളിമാന്‍)
സുറുമയെഴുതിയ... (ഖദീജ)
തളിരിട്ട കിനാക്കള്‍... (മൂടുപടം)
സൂര്യകാന്തി... (കാട്ടുതുളസി)
തേടുന്നതാരെ...(അമ്മു)
സൃഷ്ടി തന്‍ സൌന്ദര്യ... (സൃഷ്ടി)
താനേ തിരിഞ്ഞും മറിഞ്ഞും... (അമ്പലപ്രാവ്)
വിജനതീരമേ... (രാത്രിവണ്ടി)
ഒരു കൊച്ചുസ്വപ്നത്തിന്‍... (തറവാട്ടമ്മ)
അകലെ അകലെ നീലാകാശം... (മിടുമിടുക്കി)
മണിമാരന്‍ തന്നത്... (ഓളവും തീരവും)
അനുരാഗനാടകത്തിന്‍... (നിണമണിഞ്ഞ കാല്പ്പാടുകള്‍)
അനുരാഗഗാനം പോലെ..., എഴുതിയതാരാണ് സുജാത... (ഉദ്യോഗസ്ഥ)
ഇരുകണ്ണീര്‍ത്തുള്ളികള്‍..., ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന... (ഇരുട്ടിന്റെ ആത്മാവ്)
കണ്ണീരും സ്വപ്നങ്ങളും... (മനസ്വിനി)
കണ്ണ് തുറക്കാത്ത... (അഗ്നിപുത്രി)
താമരത്തോണിയില്‍... (കാട്ടുമല്ലിക)
ആദ്യത്തെ കണ്മണി...(ഭാഗ്യജാതകം)
നദികളില്‍ സുന്ദരി... (അനാര്‍ക്കലി)
റെഫറന്‍സസ്
Wikipedia
Thanks for this wonderful detail
thanks brtr
Tanks sir
താങ്ക്സ് 2021 ലാസ്റ്റ് ദിവസം ഇതു കേൾക്കുന്ന ഞാൻ
Thank you so much for the valuable information...
എത്ര നല്ല കാല്പനിക സങ്കൽപ്പങ്ങളും ഭാവനകളും മനസ്സിൽ സൂക്ഷിച്ചിരുന്ന നിഷ് കളങ്കരായിരുന്ന മനുഷ്യരായിരുന്നു അന്ന്.. കലാകാരന്മാരും സ്രോതാക്കളും അനുവാചകരും എല്ലാം അന്ന് ഏറ്റവും നല്ല സഹൃദയർ കൂടി ആയിരുന്നു.. ഈ കെട്ട കാലത്ത് തിരിഞ്ഞു നോക്കുമ്പോൾ സുകൃതം പെയ്‌ത ആ നാളുകളെ കുറിച്ചോർത്തു ശോകം മാത്രം 😪
❤
Vbnbbbbnbbbbbnbbbbbbnbbbbbbnnbbbbbbbvbbnbbbvbbnbnbbbbbnbnbbbnbnbbbbbbnbbnbbbbbbbbbvvbbnbbbbbnbbbbbbvbbnnbbbvbnbnbbbbnbvvvvbbbbnvbbbnbbvbbnbn
👌👌👌😢😢😢
Q
100 percent a truth
ജനിക്കുമോ ഇനിയും ഈ അതുല്യ സംഗീതഞ്ജൻ നമ്മുടെ മണ്ണിൽ.....
Bbw v fw TV vbvw fee tvtbvvrvtbbg be ovr,777777,777777770777777
Bbw v fw TV vbvw fee tv fw vt of a v v
🙏🙏
@@ashathomas8444- 15 വർഷം മുൻപ് ഒരു fm ൽ വിളിച്ച് കവാലി രാഗത്തിൽ ഒരു പാട്ട് വച്ചു തരുമോ എന്ന് ചോദിച്ചു ഇന്നും അവർ ആ കവാലിയെ തിരഞ്ഞു കൊണ്ടിരിക്കുകയാണ് ' അതാണ് ഇന്നത്തെ സംഗീത ബോധം😂😂😂
ഡിപ്രഷൻ അടിച്ചിരിക്കുന്നവർ തീർച്ചയായും കേൾക്കണം ഇദ്ധേഹത്തിൻ്റെ പാട്ടുകൾ....2000 ത്തിൽ ജനിച്ച എനിക്ക് പോലും ഇദ്ധേഹത്തിൻ്റെ പാട്ടുകൾ 2025ൽ ആസ്വദിക്കാൻ കഴിയുമെങ്കിൽ ബാബുക്കാ...നിങ്ങളൊരു 🍁🍁🍁🍁🪷🌸💮🏵️🪻🌻🌼🌼🌼🍄🌾🌱🌿🌲🌳🌴🌵🍀🍃🍃🍃☘️🍀🪴🌵🌴🌲🪵❄️🏔️⛰️🪨🪺🪹☔🌀🌀🌪️🏜️🏞️🏝️🏖️🌅🌅🌈🌈
മുത്തും മുടിപ്പൊന്നും ചൂടി മറഞ്ഞ
ഒരു വസന്തകാലത്തിന്റെ ഓർമ്മകൾ ❤❤❤
സംഗിതവും സാഹിത്യവും ആലാപനവും ഒത്തിണങ്ങിയ അതി മനോഹര ഗാനങ്ങൾ ഒരിക്കലും ഒളിമങ്ങാത്ത രന്തങ്ങളാണ് ഈ ഗാനങ്ങളെല്ലാം .....
ബാബുക്ക amazing
കുട്ടിക്കാലം ഓർമ്മ വരുന്നു റേഡിയോയിലൂടെ കേൾക്കുന്ന ഈ ഗാനങ്ങൾക്ക് അത്രയ്ക്ക് മാധുര്യമാണ്.
ബാബുക്കയെ പോലൊരു ഗായകനും സംഗീത സാവിന്ദായകനും ഇനീ ലോകത്തിൽ വേറെയുണ്ടാകില്ല
വരികളെ വിഴുങ്ങി പോകാത്ത മാസ്മരിക സംഗീതം, സംഗീതത്തിന് ദുഃഖം അകറ്റാൻ കഴിവുണ്ടെങ്കിൽ പാട്ടുകൾ തീർച്ചയായും ഉപകരിയ്ക്കപെടും❤❤❤❤🙏
1
1
Q1
QQ 1
1qqq11q
ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും ഉള്ള ഗാനങ്ങൾ ലോകാവസാനം വരെ പുതുമയോടെ നില നിൽക്കും ഒരിക്കലുo മടുക്കാത്ത അനശ്വര ഗാനങ്ങൾ
No doubt
ഒരു ചരടിൽ കോർത്തു വെച്ച മുത്തുമണികൾ പോലെ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം.മലയാളികളുടെ മനസ്സിലൂടെ ബാബുക്ക ഇന്നും ജീവിക്കുന്നു.
😭😭😭😭😭
YES
Ippo*** VAADAA VAADAA INGOTTU .VAADAA VAADA INGOTTU........VARILLADAA NJAN ANGOTTU****ithokkeyalee pattukal!
ബാബുക്ക ഓരോ മലയാളിയുടെയും ഹൃദയത്തിൽ ജീവിക്കുന്നു. 🌹🌹🌹🌹
മഹാലോക വിശാലതയിൽ നാ്ം മാത്രമായി ലഘൂകരിക്കപ്പെടുന്ന വേളകളിൽ പഴമയിലേക്ക് തീർത്ഥാടനത്തിനിറങ്ങുന്നു...
പി.ഭാസ്ക്കരൻ മാഷിന്റെ വരികൾക്ക് ബാബുരാജ് മാഷ് സംഗീതം നൽകുമ്പോൾ അത് ഒരു അനിർവ ചീനമായ അനുഭൂതിയാണ് നമുക്ക് നൽകുന്നത് എത്ര കേട്ടാലും മതിവരാത്ത മനോഹര ഗീതങ്ങൾ
സംഗീതം ജീവിതമാണ് അസ്‌തമിക്കില്ല ഒരിക്കലും ഒരുക്കിത്തന്നവർ അസ്തമിക്കുന്നുമില്ല.......... Kkv
ഭാസ്കരൻ മാഷ് ബാബു രാജ് കൂട്ടുകെട്ട്❤
അനിർവചനീയം എന്നാണ്
ഈശ്വരാ ഇദ്ദേഹം ഒരു മന്ദ്രികൻ ആണ്. സ്രോതക്കളെ മായാലോകത്തേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന സംഗീതം. ♥️😘😘
🙏🙏🌹🌹
Thousand likes Mr. Pillai. You are absolutely right.
ദാസേട്ടന് ബാബുക്ക സംഗീതം ചെയ്യുമ്പോൾ അതു കേൾക്കുമ്പോൾ മനസ്സിലെ പല പ്രയാസങ്ങളും ഞാൻ താല്കാലികമായെങ്കിലും മറന്നു പോകുന്നു. പലപ്പോഴും ഒരു ഔഷധം പോലെയാണ് ഞാൻ പറ്റു കേൾക്കുന്നത്
എത്ര ജനറേഷൻ മാറിവന്നു ഇന്നും നമ്മുടെ ഹൃദയത്തെ കീഴ്പ്പെടുത്താൻ ഈ പാട്ടുകൾക് കഴിയും അത് തന്നെയാണ് വിജയവും..thanks babuk k k a ❤️ 🙏
*ബാബുക്കയുടെ പാട്ടുകള്‍ക്ക് ജീവനുണ്ട്..സങ്കടങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശക്തിയുണ്ട്..*
Ishq♥♥
Mehfil _ishq ya
Styam
@@menuforteventsandcaters9967 m. Llm mlllmml lm l.
@@menuforteventsandcaters9967 a
Half credit to bhaskaran mashinum
ഇതിൽ യേശുദാസിന് പ്രാധാന്യം കൊടുത്തു ഉണ്ടാക്കിയ 25 എണ്ണം ആണ് ... നല്ല പാട്ടുകൾ ആണ്. പക്ഷേ കണ്ണ് തുറക്കാത്ത ദൈവങ്ങളെ ... വാസന്ത പഞ്ചമി നാളിൽ ...
ഒറിജിനല്‍ ട്രാക്ക് കേഴ്ക്കുമ്പോഴുള്ള ഫീല്‍ വേറെ ഒന്നിനും കിട്ടുന്നില്ല,
അദ്ദേഹത്തിന്‍റെ പ്രഗല്‍ഭ്യം അതില്‍ നിന്ന് തന്നെ ഗ്രഹിക്കാവുന്നതേയുള്ളൂ....!...❤❤
വളരെ ഇഷ്ടപ്പെട്ട പാട്ടാണ് എല്ലാവരും കേൾക്കുക ഇതുപോലത്തെ പാട്ട് ഇനി കിട്ടില്ല
1
ഡിസ് ലൈക്ക് ചെയ്ത മഹനീയ വ്യക്തികൾ ഇവിടെ ജനിക്കേണ്ടവരായിരുന്നില്ല.. എന്നു തോന്നുന്നു...
😀😀😀👍👍
Janikkendavare allayirunnu
Avarude ini veraan pounna janmangalum paazhaanennulla kaaryathil yathoru samsayavum venda
Hahaha
Idiots
എത്ര കാലം കഴിഞ്ഞാലും തിളക്കം നഷ്ടപെടാത്ത അമൂല്യ ഗാനങ്ങൾ ബാബൂക്കകോഴിക്കോട്ട് കാരുടെ അഹംങ്കാരം മാത്രമല്ല കേരളത്തിന്റെ അഹങ്കാം മണ്
എറണാകുളം പള്ളുരുത്തി ഉണ്ടായിരുന്നല്ലോ
Thankal paranjathu sathyamanu.. Athukondanu eppo 2019 il njan ethu kelkunnath.. After 100 years may be more... Ee pattukal ethupole thanne nilanilkum.. Babuka.. Legend... Sulthan of our music
അദ്ദേഹത്തിന്റെജനനം കൊണ്ടോട്ടിയിലാണ്
ബാബുരാജ് സാർ കേരളത്തിലെ സംഗീതസംവിധാനം രംഗത്ത് ഇപ്പോ ഴും മുമ്പന്തിയിൽ ആണ്.
എറണാകുളത്തുകാരുമുണ്ട് നെഞ്ചിൽ
സൂക്ഷിക്കുന്ന സംഗീത പ്രേമികൾ !
2025 ഇൽ കേൾക്കുമ്പോഴും കിട്ടുന്ന ഒരു feel ❤️ പുതിയ തലമുറ ഇതൊക്കെ കേൾക്കുന്നുണ്ടോ?
മലയാളികളുടെ ഗസൽ സുൽത്താനാ ബാബുക്കാ
And Hindustani
ഇനി ഇത്തരം സുന്ദര ഗാനങ്ങൾ സ്വപ്നത്തിൽ മാത്രം!
2021ലും ഞാൻ കേൾക്കുന്നു..അകലെ അകലെ നീലാകാശത്ത് ...പ്രണസഖിയുടെ പാട്ടുകാരൻ...ബാബുക്കയുടെ...നിത്യ സുന്ദരമായ ഗാനങ്ങൾ.....
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
What a beautiful songs ❤❤, ഇതുപോലത്തെ പാട്ടുകൾ എവിടെ കേൾക്കാൻ പറ്റും 😊😊😊
മസ്റ്റേഴ്സിന്റെ കാലം കഴിഞ്ഞു. ഇപ്പൊ കുറെ mixersinte കാലമാണ്. ഈ പാട്ടുകൾ ഇപ്പോഴും കേൾക്കാൻ കഴിയുന്നത് ഭാഗ്യം.
SURE..100%••••!
വളരെ ശരിയാണ്.. ഇക്കാലത്ത് സിനിമ പാട്ടുകൾ സത്യത്തിൽ ഒരു ഭീകരമായ വസ്തുതയാണ്.. സഹിക്കാനാവില്ല. രണ്ടാമത് കേൾക്കാൻ തോന്നുന്നില്ല എന്ന് മാത്രമല്ല ആദ്യം കേൾക്കാൻ തന്നെ സഹിക്കില്ല
ഞാനും ആക്കാലത്തുള്ള ഗായിക ആയിരുന്നു സുന്ദര സ്മരണകൾ
പി ഭാസ്കരൻ, ദേവരാജൻ, ബാബുരാജ് 🌹🌹🌹♥️🚩സംഗീതത്തിലെ ഒരിക്കലും വാടാത്ത മൂന്ന് പുഷ്പങ്ങൾ.
യേശുദാസ്
ഒറ്റക്കിരുന്ന് കേൾകുമ്പോൾ വല്ലാതൊരു ഫീലാണ് ബാബുക്കയുടെ വരികൾ ചിലപ്പോൾ ഗാടനിദ്രയിലാണ്ട് പോവും മനോഹരം ഹൃദ്യം
Am 14 years old I love babukka's evergreen hit's
Supperrr
Nice ❤️
@@jamsheerpullangadathe3060 😃
@@gracyfernandes6835🤩
നീ മുത്താണ് മോനെ 🙏🏻🙏🏻
എന്തു സുഖമാണ്... ഇങ്ങനെ കേൾക്കാൻ... നമ്മൾ മലയാളികൾ ഭാഗ്യവാന്മാർ... ബാബുക്കയുടെ പോലുള്ള പാട്ടുകൾ നമുക്ക് കേൾക്കാൻ പറ്റുന്നു ❤️❤️❤️
എത്ര സുന്ദരമായ ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല ആസ്വാദകരെ ഏതോ മാ യി കലോകത്തിൽ എത്തിയ്ക്കുന്ന സുന്ദര ഗാനങ്ങൾ ശിൽപികൾക്ക് കോടി പ്രണാമം
മലയാള ചലച്ചിത്ര ഗാനശാഖ ഇന്ന് മൃതമായിരിക്കുന്നു കുറെ അർഥശൂന്യമായ വരികളും ശബ്ദ ശ ല്യവും മാത്രം കഷ്ടം
വൈരം പോലത്തെ പാട്ടുകൾ 😍😍😍😍😍😍😍😍😍ഇന്നത്തെ തല തിരിഞ്ഞവന്മാർക്ക് എന്തറിയാം ഈ പാട്ടുകളെക്കുറിച്ചു 🙄
പാതിരാവായില്ല പൗർണമി കന്യയ്ക്ക് പതിനേഴോ പതിനെട്ടോ പ്രായം...
Wow എന്തൊരു ഫീലുള്ള പാട്ട്.. മറ്റു പാട്ടുകൾക്ക് ഒപ്പം ഇത് ഇപ്പോഴും കേൾക്കാത്ത ഒന്നാണ്
Thelinju Prema yamuna veendum
Yes. ..my. ..favorable. ..
1:01:15
ഈയുഗം ധന്യമായത് ഇവരുടെ സ്പർശനത്താൽ.ദൈവത്തിന് നന്ദി
ബാബുക്കയുടെ മാന്ത്രിക വിരലുകൾ പതിഞ്ഞ ഓരോ ഗാനവും എത്ര മനോഹരമാണ്. !!!!
Samad Chennai
എത്ര തലമുറകൾ വന്നു പോയാലും തിളക്കം വും സൗന്ദര്യവും ഒട്ടും നഷ്ട്ര പ്പെട്ടില്ല
അറബി കടലിലൊരു മണവാളൻ 1964 മുതൽ ഞാൻ കേൾക്കുന്ന പാട്ടാണ് ......
ബാബൂ ക്കായുടെ വലിയൊരു ഫാനാണ് ഞാൻ. ഹിന്ദുസ്ഥാനി സംഗീതത്തെ കേരള മണ്ണിലേക്ക് പറിച്ചു നട്ട ഏക സംഗീത സംവിധായകൻ. 1964 ൽ ഇറങ്ങിയ കറുത്ത കൈയിലെ കവാലി ഗാനം " പഞ്ചവർണ്ണ തത്ത പോലെ " എന്ന ഗാനത്തെ മറികടക്കാൻ ഒരു സംവിധായകരും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല ! KJ ജോയി ഒഴികെ ..... സർപ്പം എന്ന സിനിമയിലും ഒരു കവാലി ഗാനം ഉണ്ട്.
S. ജാനകിയമ്മയെ ഇത്രമാത്രം സ്വരമാധുരിയിൽ അണിയിച്ചൊരുക്കിയ സംവിധായകൻ ബാബൂ ക്കായല്ലാതെ മറ്റാരാണുള്ളത്. ജാനകിയമ്മയുടെ എല്ലാ ഗാനങ്ങളും കേട്ടു നോക്കുക.
"താനെ തിരിഞ്ഞും മറിഞ്ഞും " എന്ന ഹിന്ദുസ്ഥാനി ഗാനം നമുക് എങ്ങനെ മറക്കനാകും !!!
ഇവരൊക്കെ ദൈവത്തിന്റെ വരദാനമാണ് 🎉❤
ബാബുക്ക എന്നും നമ്മോട് ഒപ്പം ജീവിക്കുന്നു ❤👌
അസാമാന്യ composition
ഇത്രയും തേനൂറുന്ന ഗാനങ്ങൾ വേറാർക്കുണ്ട്?
ബാബുക്കയുടെ പാട്ടുകൾക്ക് വേറൊരു സുഖമാണ്
ഒരിക്കലുംമരിക്കാത്ത ഗാനങ്ങളുടെ സമാഹാരം.വളരെ ഇഷ്ടം.
മറക്കുവാൻ കഴിയാത്ത പ്രണയവും സൗഹൃദവും ആ കാലത്തെ ഓർമ്മകൾ മാത്രമാണ് ഇന്ന് അത് അയവിറക്കുന്ന
ഇത്രയും കാവ്യഭംഗിയും ശാലീനതയും കൊണ്ട് സമ്പന്നമായ സംഗീതം ഇനി നമ്മുക്ക് എവിടെ നിന്നും കിട്ടും? ഒരായിരം പ്രണാമം ബാബുരാജ് മാഷിന്. ഒരിക്കൽ കേട്ടാൽ മനസ് ഒരായിരം തവണ മന്ത്രിക്കുന്ന മാസ്മരിക താളം... പറയാൻ വാക്കുകളില്ല......
Tufa n
Sreedharan Ambiliyath Old is gold I remember my childhood
Areyousinger
Correct
ഓരോ വാക്കും എത്ര മധുരമായി ഉച്ചരിക്കുന്നു.
ഇതിങ്ങനെ കേൾക്കുമ്പോൾ നമ്മൾ വിചാരിക്കും ബാബുക്ക എത്ര സിമ്പിൾ ആയി ആണ് songs ഉണ്ടാകുന്നത് , ഇപ്പോഴത്തെ സൗണ്ട് സിസ്റ്റം ഒന്നും ഇല്ലാതെ വെറും തബല കൊണ്ടും ഹാർമോണിയം കൊണ്ടും നമ്മളെ പാട്ടിലേക് മാത്രമെ സ്രെദ്ധ കൊണ്ടുപോകു . Realy genious 👌👌👌 (2021 ഇത് കേൾക്കുന്ന ഞാൻ )
എത്രായിരം ശ്രോതാക്കൾ ഇവ കേട്ടു നിർവൃതി പൂണ്ടു, ഇനിയുമിനിയും ആസ്വാദകർ ഇവയിൽ ആറാടിക്കൊണ്ടിരിക്കും !
വെണ്ണിലാവിനെന്തറിയാം
വെറുതേ വെറുതേ ചിരിക്കാൻ ! --ആ ചിരിയിൽ അനേകർ ആടുന്നു എന്ന് വെണ്ണിലാവിനറിയാം എന്നറിഞ്ഞുകൊണ്ടാണ്,'എന്തറിയാം ?'എന്ന് ചോദിക്കുന്നത്!
കേൾവിക്കാരനും എന്തറിയാം, ഈ ഗാനങ്ങളിൽ ആറാടാനല്ലാതെ !
2023 and go on
😮😮😂
0:33 🎉
കേട്ടുകൊണ്ടേ ഇരിക്കാം കൽപ്പാന്ത കാലത്തോളം.
വർഷങ്ങളുടെ ഇടവേളയില്ലാതെ നിരന്തരം കേട്ട് കൊണ്ടിരിക്കുന്നു. പി. ഭാസ്കരൻ - എം സ് ബാബുരാജ് ❤❤
എത്ര മധുരമുള്ള ഗാനം. അനുഗൃഹീത സംവിധായകൻ അനുഗൃഹീത ഗായകൻ. ദിവ്യം
ഇത് നമ്മുടെ ജീവനാഡിയാണ് 2024 ജൂൺ ആറാം തീയതിയും കേൾക്കുന്നു❤❤❤❤❤
We are blessed and fortunate, we are in this era and to listen to these magical compositions by these Gandharvas and the sweet lines of the writers
Don't forget music directors please..! not only writers & singers!
KURACHU KAALAM KOODI AAYUSSU KODUTHILLALLO DEYVAME....!
എന്ത് പറയാൻ എത്രകേട്ടാലും മതിവരില്ല. പണ്ടൊക്കെ വല്ലപ്പോഴും റേഡിയോയിൽ കേട്ടു
പിന്നെ ടേപ്പ് റിക്കാർഡ് വന്നു
CDവന്നു. ഇപ്പോൾ യൂട്യൂവിൽ കേൾക്കുന്നു.♥️♥️♥️
Sep 2019 ൽ ഇവിടെ ഇത് കേൾക്കാൻ വന്നവർ എത്ര പേർ
Good melodies
2023 😂
Some poor singers and lyric writers with song created for poverty overcome by hearing magical experiences founded in it in that olden era
മധുരസ്മരണകളുണർത്തുന്ന കുട്ടിക്കാലം, ഇന്ന് കേൾക്കുമ്പോൾ........ കേട്ടാലും കേട്ടാലും മതി വരില്ല.
Ii ft
❤❤❤❤
എന്താ പറയുക ..? ഗംഭീരം..!
ഈ പാട്ടുകൾ കേട്ടാൽ ഒപ്പം ഒന്നു മൂളാൻ തോന്നാത്ത മനുഷ്യ ഹൃദയങ്ങൾ ഉണ്ടോ
Am 21eyes old. Ithokeyan paat ❤❤❤❤❤❤ .ippozethe paatgle kalum kelkkan sungam pandathe paat
ഈ രാത്രി ബാബുക്കയുടെ പാട്ടുകൾക്കായി മാത്രം മാറ്റിവെക്കുന്നു ❤
സൂര്യനേപോലെ തലമുറകളിൽനിന്നു് തലമുറകളിലേക്ക് അനന്തമായി വെളിച്ചം പകർന്ന് ജനമനസ്സൂകളിൽ
ഈ മാസ്മരീക സംഗീതം പകരക്കാരില്ലാതെ തുടരും
പ്രണാമം നമ്മുടെ നിധിക്ക്
sooryanu maranamund, pakshe nammude legends athilla
True😊
ഞങ്ങളിത് എപ്പോഴും കേൾക്കുന്നു 2024 ആയാലും 2025 ആയാലും ഇതിന്റെ മധുരം പറഞ്ഞറിയിക്കാൻ കഴിയില്ല
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനങ്ങൾ...2019 ലും കേട്ടുകൊണ്ട് ഇരിക്കുന്നു....👌👍
മാധുര്യമുള്ള ഗാനങ്ങൾ - മനസ്സിന് കുളിർമ്മ നൽകുന്ന സാഹിത്യഭംഗി നിറഞ്ഞ രചന ......
2023 ൽ വീണ്ടും കേൾക്കുന്നു ആ ഇഷ്ട ഗാനങ്ങൾ❤️❤️❤️
പഴയകാല സംഗീത സംവിധായകരിൽ എനിക്ക് ഏറ്റവും ഇഷ്ടം ബാബുക്കയേ ആണ്.♥️😍 അദേഹത്തിന്റെ പാട്ടുകൾ എല്ലാം പ്രിയപ്പെട്ടത് ആണ്.❤️
Fabulous songs... M.S Baburaj, the king of Melodies... Enjoying his music.
Thank you Saregama 🙏
മരണ മാസ് ഗാനം ഇത് ഒരു വട്ടമെങ്കിലും കേൾക്കാൻ കൂട്ടാക്കാത്തവർ മലയാളിയല്ല
Soooooooper,Babukka,Dassettan,
ഒരിക്കലും മറന്നുപോകാത്ത സുന്ദരമായ ശബ്ദം
മനോഹരമായ ഗാനങ്ങൾ.
ബാബുക്ക was a genius.
S.JAÑÀKIYÀMMAYUDEGANÀGALPALPAYASAM
Mnohrragaanamĺoveyou
Jesudasgoodsaloott
Baburajgangalsweetaluwa
Ellammnohragañm
ഈ പാട്ടുകളെല്ലാം അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഒരിക്കൽ കൂടി കേൾക്കുവാൻ ഒത്തിരി ആഗ്രഹം. ഇന്നത്തെ ടെക്നോളജി ഉപയോഗിച്ച് നല്ല Sound Quality ൽ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ ❤️മാത്രമല്ല, അന്നത്തെ യുവാവിന്റെ ശബ്ദത്തെ അപേക്ഷിച്ച് വർഷം കൂടും തോറും മാധുര്യം കൂടി വന്നിരുന്നു ദാസേട്ടന്റെ ശബ്ദത്തിന് 😍
കേട്ടാൽ മതിയാകില്ല ഈ ഗാനങ്ങൾ 👌
എന്റെ ചെറുപ്പത്തിൽ ഞാൻ കേട്ട ഇഷ്ടപ്പെട്ട ഗാനങ്ങൾ .... ഇപ്പോൾ എന്നെ എവിടെയോക്കെയോ കൊണ്ടെത്തിച്ചത് പോലെ ഒരു വല്ലാത്ത പ്രതിധി: അനിർവച്ചനമായ ഗാനസുധാരയിൽ ഞാൻ എവിടെയോ എത്തിപ്പെട്ടിരിക്കുന്നു. അനും ഇന്നും അനശ്വരമായ ഗാനങ്ങൾ... നമ്മുക്ക് സമ്മാനിച്ച ആ മഹാ പ്രതിഭ ബാബുക്ക: അങ്ങയ്ക്ക് ഒരായിരം പ്രണാമം അർപ്പിക്കുന്നു. അത് മാവിന് ശാന്തി നേരുന്നു...❤❤❤
മനസിനെ മറ്റൊരുമായി കലോകത്തേക്കെത്തിക്കുന്ന ഗാനം
ലിറിക്‌സ്ണോ മികച്ചത്, മ്യൂസിക്കാണോ മികച്ചത്, ആശയകുഴപ്പത്തിലാക്കുന്ന സുന്ദരഗാനങ്ങൾ.
"കാട്ടിലെ പാഴ്മുളം" സംഗീതം ദക്ഷിണാമൂർത്തി സ്വാമിയുടേത്.
It is Dakshinamurthy' s..
ശരിയാണ്
D moorthy is above baburaj
Who will not admire a person touched our hearts by his beautiful songs. I grown up hearing these beautiful songs but I hate new generation songs. There is no meaning or lyrics or tunes just singing for shaking the body. We lost old charm.
പഴയ ഗാനങ്ങൾ കേട്ടാൽ പഴയ കാലത്തേക്ക് മനസ്സ് parakkunnu❤
ആയിരക്കണക്കിന് കാമുകന്മാർ പാടിയ,പാടിക്കേ ൾപ്പിച്ച പാട്ട് .....ഞാൻ കുറെ വർഷം പിറകോട്ടു സഞ്ചരിച്ചു ....
മനോഹര ഗാനങ്ങൾ! എന്തൊരുസുഖമാണീഗാനങ്ങൾ കേൾക്കുമ്പോൾ!
Yes
'കാട്ടിലെ പാഴ് മുളം 'തമ്പിസാർ എഴുതിതിയാതാണെന്ന് ഞാൻ ചെറുപ്പത്തിൽ ധരിച്ചിരുന്നു. ഇറങ്ങിയപ്പോൾ തന്നെ ചിത്രം കാണാനും ഗാനങ്ങൾ ആസ്വദിക്കാനും ഭാഗ്യമുണ്ടായി !പിന്നീടെത്ര മഹനീയ ഗാനങ്ങൾ നമുക്ക് തമ്പിസാർ കനിഞ്ഞെഴുതി നൽകി !ദാസേട്ടൻ അനശ്വരമാക്കി ! അതും ഒരു കാലം !ദാസേട്ടനും തമ്പിസാറും "ഇനിയൊന്നുചേരുവാൻ" കാലം കനിയട്ടെ, സ്വാമിയും ഭാസ്കരൻ മാഷും, വയലാറും കൂടാതെ യൂസഫലിയും.... ദേവരാജൻ മാഷും.. ഈശ്വരാ... !!കേളീ കൊട്ടുയരുന്ന, കേളീകടമ്പും പൂക്കുന്ന കാലം.... നമോവാകം !!
Old is gold ... never ever.. malayali cant forget ... babukkaa.. babukka...living our heart .......till end this planet.
എല്ലാം സൂപ്പർഹിറ്റ് ഗാനങ്ങൾ ബാബുക്ക ഒരുകോടി പ്രണാമം 🙏❤️❤️🌹👍👌🌹🙏
Deriving esthetic joy when hearing this songs thanks for this colllections
00:07 - Oru Pushpam Mathramen ► 00:03:38 - Innale Mayangumbol ► 00:09:22 - Pranasakhi ► 00:12:52 - Surumayezhuthiya ► 00:16:10 - Thamasamende Varuvan ►
00:19:45 - Akale Akale Neelakasam ►
00:24:26 - Vennilaavi ►
00:27:38 - Nadhikalil Sundari ► 00:30:53 - Ekkarayanote Thamasam ►
00:34:04 - Annu Ninte Nunakhuzhi ► 00:37:24 - Arabikadaloru ► 00:40:45 - Adhyathe Kanmani ► 00:44:14 - Chandrabimbham ► 00:47:43 - Ezhuthiyatharanu ► 00:50:38 - Kattile Pazhmulam ► 00:55:38 - Pavada Prayathil ► 00:59:11 - Kandam Bechoru Kottanu ►
01:02:17 - Thamara Kumbilallo ► 01:05:40 - Paathiravayilla ► 01:08:53 - Indhulekha
Nostalgia... ✨✨💕💕
👍👌
Thank You 😊 🙏🏽
അകലെ അകലെ
കാട്ടിലെ പാഴ്മുളം.. Music.v ദക്ഷിണമൂർത്തി
Legend passed but his soul living in his music
Baburaj.. soul of his music is eternal
പത്താം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മൂത്ത മോൻ - ഒരു പുഷ്പമെൻ മാത്രമെൻ - എന്ന ഗാനം മനോഹരമായി പാടുന്നതു കേട്ടപ്പോൾ കോരിത്തരിച്ചു പോയി . കാരണം മറ്റൊന്നുമല്ല ഈ തലമുറയും 2021 ൽ പഴയ ഗാനങ്ങൾ നെഞ്ചേറ്റുന്നു എന്നറിഞ്ഞതിലാണ്. ബാബൂക്ക കാലത്തിന് മുൻപേ സഞ്ചരിച്ച മഹാ പ്രതിഭ
His songs are wonderfully melodic, uplifts one's spirit and mellifluous. As a child I have heard these songs in the radio and still remains in my heart. Very meaningful and emotional songs. Nostalgic.
ഒരു പാട്ട് ഈണമിടാനായി ബാബുക്ക പാടുന്നത് കേൾക്കണം. ചെവിയിലേക്കല്ല, മനസ്സിലേക്കാണത് ചെല്ലുന്നത്. ആ മഹാപ്രതിഭ അകാലത്തിൽ പൊലിഞ്ഞത് നമ്മുടെ ഭാഗ്യദോഷം.