CHRISTIAN SONGS ) (Mal) P.JAYACHANDRAN/ VINCENT/ J. M. RAJU & LATHA / S.JANAKI / AMBILI.

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • MALAYALAM CHRISTIAN SONGS/ P . JAYACHANDRAN
    VINCENT/ J. M RAJU & LATHA / S.JANAKI / AMBILI.
    YEAR: 1977
    MUSIC DIRECTORS: M.J. ANTHONY/ M.J. THOMAS/ JOY THOTTAN.

ความคิดเห็น • 61

  • @binudaniel.9388
    @binudaniel.9388 5 ปีที่แล้ว +14

    പീറ്റർ റൂബൻ,ജിം,കോട്ടയം ജോയ്,എം ജെ തോമസ്,എം ജെ ആന്റണി ജോബ് ആൻഡ് ജോർജ്,ജോയ് തൊട്ടാൻ ഇവരൊക്കെയാണ് യഥാർത്ഥ ഭക്തി ഗാനങ്ങളുടെ അണിയറ ശിൽപികൾ..

    • @mayyanad
      @mayyanad  5 ปีที่แล้ว +1

      That's very true Binu .

    • @RAINBOW-gi2xd
      @RAINBOW-gi2xd 4 ปีที่แล้ว

      Correct 💖

  • @MrJfz
    @MrJfz 7 หลายเดือนก่อน +2

    ഈ ഗാനങ്ങളുടെ പിന്നിൽ പ്രവർത്തിച്ച മിക്കവരും kalayavanikakkullil മറഞ്ഞുകാണും... ഗോഡ് bless them

  • @MrJfz
    @MrJfz 6 หลายเดือนก่อน +1

    എത്ര മനോഹരമായ ഗാനങ്ങൾ. ഒരിക്കലും തിരിച്ചു വരാത്ത പഴയ കാലങ്ങൾ ഓർമ്മവരുന്നു ❤❤

  • @madhusoodanancp6368
    @madhusoodanancp6368 2 ปีที่แล้ว +7

    കുട്ടിക്കാലത്ത് പള്ളിയിൽ നിന്നും കേട്ടിട്ടുള്ള ഈ ഗാനങ്ങൾ എത്ര മനോഹരമായിരുന്നു .പിന്നീട് ആ ഗാനങ്ങൾ ഇപ്പോഴാണ് കേൾക്കുന്നത്. വളരെ നന്ദി.👍👍👍👍

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 5 ปีที่แล้ว +14

    കുട്ടിക്കാലത്തിൽ, എല്ലാ ദിവസവും രാവിലെ അടുത്തുള്ള ചർച്ചിൽ കേൾപ്പിക്കുന്ന ഈ ഗാനങ്ങൾ കേട്ടാണ് ഉണരുന്നത്. ഓർമ്മകൾ ഉണർത്തുന്ന ഈ മനോഹര ഗാനങ്ങൾ വീണ്ടും കേൾക്കാൻ അവസരമൊരുക്കിയ സഹോദരനു ഒരുപാടു നന്ദി.

  • @MrJfz
    @MrJfz 7 หลายเดือนก่อน +2

    ഈ മനോഹര ഗാനങ്ങൾ ഞാൻ അന്വേഷിച് നടക്കുകയായിരുന്നു..❤ അന്വേഷിപ്പിന് കണ്ടെത്തും...ദൈവം samridhamayi അനുഗ്രഹിക്കട്ടെ... Good ഓൾഡ് sweet songs❤❤❤

  • @VH-q3y
    @VH-q3y 6 หลายเดือนก่อน +1

    ഞാൻ ജനിക്കും മുമ്പ് ഉള്ള ഭക്തിഗണങ്ങൾ പള്ളികളിൽ നിന്ന് ഒരുപാട് കേട്ടിട്ടുണ്ട് മറക്കാൻ പറ്റാത്ത ഓർമകളിലൂടെ

  • @thomasmathew8247
    @thomasmathew8247 11 หลายเดือนก่อน +2

    മനോഹരം ആ പഴയ 70കൾ... ഞങ്ങളുടെ പള്ളിയിൽ ആക്കാലത്തു പുതിയ sound സിസ്റ്റം കോൺവന്നു... ഞായറാച്ച 10മണിക് കുർബാനക്കു മുൻപ് ഈ റെക്കോഡിലെ 1ഓ 2ഓ പാട്ടുകൾ വക്ക്കും... എന്തൊരു സുഖമുള്ള ormakal🎉..

  • @JobyJacob1234
    @JobyJacob1234 4 ปีที่แล้ว +6

    2:59
    അൾത്താരയിൽ വാഴും ആത്മ നാഥാ
    മുഴങ്കാൽ മടക്കി ഞാൻ തിരുസന്നിധിയിൽ
    അഞ്ജലി കൂപ്പി ഉയർത്തിടുന്നൂ
    എന്നന്തരാത്മാവിൻ നെടുവീർപ്പുകൾ
    അൾത്താരയിൽ വാഴും ആത്മ നാഥാ
    എരിഞ്ഞെരിഞ്ഞടങ്ങും കർപ്പൂര തരിയായി (2)
    തിരുമുമ്പിലുയരും ധൂപച്ചുരുളായ്
    തീർന്നിടട്ടേ മമ ജീവിതം
    നിൻ തിരു സന്നിധിയിൽ
    കാവൽ നിൽക്കുമൊരു കെടാവിളക്കായി (2)
    തിരുമലരടികൾ ചവിട്ടി നീങ്ങാൻ
    പൂജാമലരായ് ഭവിച്ചിടട്ടേ
    എന്നാത്മ ദേഹങ്ങൾ
    അൾത്താരയിൽ വാഴും ആത്മ നാഥാ
    മുഴങ്കാൽ മടക്കി ഞാൻ തിരുസന്നിധിയിൽ
    അഞ്ജലി കൂപ്പി ഉയർത്തിടുന്നൂ
    എന്നന്തരാത്മാവിൻ നെടുവീർപ്പുകൾ
    അൾത്താരയിൽ വാഴും .....ആത്മ നാഥാ

  • @JohnBensonTrivandrum
    @JohnBensonTrivandrum 2 ปีที่แล้ว +4

    അടി മുതൽ മുടിയോളം തിരുവുടൽ തൊഴുന്നെൻ.....good song 👍👍👍👍🙏🙏🙏🙏🙏🙏

    • @marryjohn878
      @marryjohn878 2 ปีที่แล้ว +1

      എത്ര നാളായി ഞാനീ പ്രത്യേക പാട്ടിനായി അന്വഷിച്ചു നടക്കുന്നു. സന്തോഷമായി. 🙏

    • @mayyanad
      @mayyanad  6 หลายเดือนก่อน

      Happy to hear that@@marryjohn878

  • @jacobgoshen702
    @jacobgoshen702 3 ปีที่แล้ว +3

    ഈ പാട്ടുകൾ ഒക്കെ വളരെ ഇമ്പമാർന്ന ഗാനങ്ങൾ തന്നെ. Old is Gold. Thanks.

  • @sureshjohnekm
    @sureshjohnekm 4 ปีที่แล้ว +10

    കേട്ട് കേട്ട് ഹൃദ്യമായ ഇൗ പാട്ടുകൾ സൂക്ഷിച്ചുവച്ച .....അതും with good clarity...... Ee സഹോദരന് ഒത്തിരി നന്മകൾ നേരുന്നു....
    Going back to our old good times..... What an influential songs.....
    Highly appreciated dear bro....
    സർവശക്തനായ ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.....

  • @eldhosemk7333
    @eldhosemk7333 5 ปีที่แล้ว +9

    30വർഷം മുന്പുള്ളപള്ളിപെരുന്നാളുകൾ എന്റെ ഓർമയിൽ ഇന്നും പച്ച പിടിച്ചു നിൽക്കുനന്നു, ആ മനോഹരഗാനങ്ങൾ വീണും കേട്ടപ്പൊള്, ജോയ്‌broder, താങ്കൾക്ക് എന്റെ ആശംസകളും ഭാവുകങ്ങളും. എൽദോസ്. M. K.

    • @selenamurry9683
      @selenamurry9683 4 ปีที่แล้ว

      Z

    • @VH-q3y
      @VH-q3y 6 หลายเดือนก่อน

      പാട്ടിന് 55 മുകളിൽ , വയസ് കാണും

  • @jojivarghese3494
    @jojivarghese3494 3 หลายเดือนก่อน +1

    Super songs ❤

  • @eldhosemk7333
    @eldhosemk7333 5 ปีที่แล้ว +6

    കുരിശേ കല്പതരകമേ ഫന്റാസ്റ്റിക് സോങ്‌സ്, താങ്കൾ അപ്‌ലോഡ് ചെയ്യുന്ന എല്ലാ ഭക്തി ഗാനങ്ങളും കേൾക്കാറുണ്ട് വളരെ നല്ല കാര്യമാണ് താങ്കള് ചെയ്യുന്നദു, ദൈവം അനുഗ്രഹിക്കട്ടെ. Eldhose. M. K.

  • @lysaanthony8791
    @lysaanthony8791 9 หลายเดือนก่อน +1

    Orupaadu nanni🙏🏻🙏🏻🙏🏻🙏🏻👌👌👍🏻👍🏻orupadu pazhe kalathileku kondupoya sahodaranu Nanni Nanni🙏🏻🙏🏻🙏🏻

    • @mayyanad
      @mayyanad  9 หลายเดือนก่อน

      Thank you

  • @voizoflindz
    @voizoflindz 4 ปีที่แล้ว +8

    Dear Joey sir, thanks a lot for sharing this wonderful old collection. Was so happy to find some of these beautiful songs sung by my uncle Late. Vincent Gomez 🙏🏽

    • @mayyanad
      @mayyanad  4 ปีที่แล้ว +2

      Thank you Lindz, i love listening to his Christian songs, a Great voice, i miss him too,

    • @voizoflindz
      @voizoflindz 4 ปีที่แล้ว

      Joey vince - thank you sir 🙏🏽

    • @voizoflindz
      @voizoflindz 4 ปีที่แล้ว

      Joey vince sir we have created a channel to share uncles songs with music lovers, sharing the link here. Please do watch
      th-cam.com/video/g4YtIAHX30U/w-d-xo.html

    • @josephdias3482
      @josephdias3482 3 ปีที่แล้ว +2

      I love Vincent Gomaz's voice. Thanks for the link.

  • @binudaniel.9388
    @binudaniel.9388 5 ปีที่แล้ว +5

    ഓർമകളിൽ എന്റെ പള്ളിപ്പെരുന്നാൽ....തെങ്ങിൽ കെട്ടിയ കോളമ്പിയിൽ ഈ പാട്ടുകൾ....താങ്ക്സ് mr ജോയ്സ്

  • @bhasipa6581
    @bhasipa6581 3 ปีที่แล้ว +2

    Thanks to God

  • @jojikaithakkatt8555
    @jojikaithakkatt8555 3 ปีที่แล้ว +3

    ഈ മനോഹരഗാനങ്ങൾ കേൾപ്പിച്ചതിനു ഒത്തിരി നന്ദി...god bless you...
    സന്തോഷം

  • @JobyJacob1234
    @JobyJacob1234 4 ปีที่แล้ว +4

    10:52
    മകനേ നിനക്കായല്ലോ ഞാൻ
    മാനവ ജൻമം സ്വീകരിച്ചൂ
    നിന്നെ സ്നേഹിപ്പതിനായ് മാത്രം
    പീഢകളെല്ലാം ഞാൻ സഹിച്ചൂ
    കാൽവരിമല ഞാൻ കയറിയില്ലേ
    കുരിശു ചുമന്നു ഞാൻ വീണില്ലേ
    കാരിരുമ്പാണിയിൽ തൂങ്ങിയില്ലേ
    എൻ്റെ പ്രാണൻ നിനക്കായ് നൽകിയില്ലേ (2)
    മകനേ നിനക്കായല്ലോ ഞാൻ
    മാനവ ജൻമം സ്വീകരിച്ചൂ
    മാമക മേനിയിൽ നിന്നൊഴുകും
    രക്തത്തുള്ളികളോരോന്നും
    സ്നേഹത്തിൻ മണി മുത്തുകളല്ലേ
    നിൻ്റെ സ്വാതന്ത്ര്യത്തിൻ വിലയല്ലേ (2)
    മകനേ നിനക്കായല്ലോ ഞാൻ
    മാനവ ജൻമം സ്വീകരിച്ചൂ
    നിന്നെ സ്നേഹിപ്പതിനായ് മാത്രം
    പീഢകളെല്ലാം ഞാൻ സഹിച്ചൂ
    മകനേ നിനക്കായല്ലോ ഞാൻ
    മാനവ ജൻമം സ്വീകരിച്ചൂ

  • @eldhosemk7333
    @eldhosemk7333 5 ปีที่แล้ว +5

    ഈശൻ നന്മകളെ, ഈ റെക്കോർഡിലെ ഗാനങ്ങള് വളരെ മനോഹരം, ഇ ദു പോലെ കൊളമ്പിയ പുറത്തിറക്കിയ, നിശാന്ധ, നിശാന്ധ, നിർമല നിശാന്ധ, എന്ന ഗാനം ഉൾപ്പെടുന്ന L. P. Uplodcheyyamo, Broder.

  • @lysaanthony8791
    @lysaanthony8791 9 หลายเดือนก่อน +1

    ❤❤❤❤😢😢😢😢🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @truethinking2166
    @truethinking2166 4 ปีที่แล้ว +4

    Super So nostalgic ..Thank you Joyce ...അക്കാലത്തിറങ്ങിയ
    1 ഭൂവാസികളെ പാടിടുവിൻ ഓശാന ഓശാന
    അഖില മഹേശൻ ആഗതനായ് ...
    2 സ്നേഹത്തിൻ പിതാവേ വിശ്വയ്ക മൂർത്തേ ...സ്നേഹത്തിൻ ബലിയായ് തീർന്നു നീ ...
    ഈ ഗാനങ്ങൾ അപ്‌ലോഡ് ചെയ്യുമൊ
    താങ്ക്സ്

  • @JobyJacob1234
    @JobyJacob1234 4 ปีที่แล้ว +2

    6:32
    ദൈവമേ എൻ ദൈവമേ
    കൈവെടിഞ്ഞതെന്തു നീ
    നിൻ കടാക്ഷം ഏകുമോ
    ദൈവമേ എൻ ദൈവമേ
    കൂരിരുളിൻ താഴ് വര
    താണ്ടി നീ നടക്കിലും
    വേണ്ടനർത്ഥ ഭീതികൾ
    എന്നു ചൊന്ന നാഥനെ
    ദൈവമേ എൻ ദൈവമേ
    കൈവെടിഞ്ഞതെന്തു നീ
    പാപഭാരമേറി ഞാൻ
    ക്ഷീണനായി ഭവിക്കവേ
    മുക്തി നൽകി രക്ഷിച്ച
    നിത്യ ജീവ ദായകാ
    ദൈവമേ എൻ ദൈവമേ
    കൈവെടിഞ്ഞതെന്തു നീ
    കാൽവരിയിൽ അന്നു നീ
    ക്രൂശിലേറി എൻ്റെ പേർക്കായ്
    ആത്മബലിയർപ്പിക്കവേ
    നീ മൊഴിഞ്ഞതോർക്കുമോ
    ദൈവമേ എൻ ദൈവമേ
    കൈവെടിഞ്ഞതെന്തു നീ
    ആ വിലാപമോർത്തു ഞാൻ
    നന്ദിയോടെ നിത്യവും
    ആദരങ്ങൾ അർപ്പിക്കെ
    ആലപിക്കുന്നീ വിധം
    ദൈവമേ എൻ ദൈവമേ
    കൈവെടിഞ്ഞതെന്തു നീ
    നിൻ കടാക്ഷം ഏകുമോ
    ദൈവമേ എൻ ദൈവമേ

  • @deensalphy
    @deensalphy 2 ปีที่แล้ว +1

    childhood memories... always loved these songs..

  • @bhasipa6581
    @bhasipa6581 3 ปีที่แล้ว +2

    The more we heard the more we want to hear.

  • @candorservices6692
    @candorservices6692 4 ปีที่แล้ว +5

    Dear Joey, thanks a lot for this beautiful nostalgic collection. Please be kind enough to add more similar gem songs to take us to those good old days!

    • @mayyanad
      @mayyanad  4 ปีที่แล้ว

      Thank you SM K.

  • @eliasp.p3851
    @eliasp.p3851 11 หลายเดือนก่อน

    nallapattu daiwathinu sthothram 🙏🙏

  • @pr.capha.mofficial5011
    @pr.capha.mofficial5011 4 ปีที่แล้ว +1

    நல்ல பாடல் , அருமையான குரல், கேட்க இனிமை. தேடிய போது இந்த பாடல் கிடைத்தது. Bpgc

    • @mayyanad
      @mayyanad  4 ปีที่แล้ว

      Thank you, very much appreciated.

  • @georgemathew3484
    @georgemathew3484 2 ปีที่แล้ว +1

    Marakkuvan sadhikkatha Heart touching songs.GOD bless you br. Old is gold.

  • @devakumar8093
    @devakumar8093 4 ปีที่แล้ว +2

    Thanks brother ,from Tamil Nadu

  • @thankachanuthup9460
    @thankachanuthup9460 3 ปีที่แล้ว +1

    കേട്ടുമറന്ന മനോഹര ഗാനങ്ങൾ... നന്ദി..

    • @mayyanad
      @mayyanad  3 ปีที่แล้ว

      Thank you Thankachan.

  • @shajukg6429
    @shajukg6429 ปีที่แล้ว

    Super 👌👍

  • @hailmary6375
    @hailmary6375 3 ปีที่แล้ว +1

    Thank you very much

  • @leelammajose8782
    @leelammajose8782 5 ปีที่แล้ว +1

    Thank you sir....ithile each comment avar ellarum ezhuthikazhinju...ente manassil koodi poyathanu ee oro varikalum...i am excited..thanks a lot

    • @mayyanad
      @mayyanad  5 ปีที่แล้ว

      Thank you , very much appreciated.

  • @sasiek6946
    @sasiek6946 3 ปีที่แล้ว +2

    Godblessyou

  • @anilthomas656thomas6
    @anilthomas656thomas6 3 ปีที่แล้ว +1

    Thanks bro.Joey for the upload. God bless.

    • @mayyanad
      @mayyanad  3 ปีที่แล้ว

      Thank you Bro.

  • @binudaniel.9388
    @binudaniel.9388 5 ปีที่แล้ว +4

    മകനെ നീനക്കായല്ലോ ഞാൻ...

  • @Guruyesudas
    @Guruyesudas 5 ปีที่แล้ว +1

    good quality sir thanks

    • @mayyanad
      @mayyanad  5 ปีที่แล้ว

      Thank you sir .

    • @jasminejoy7405
      @jasminejoy7405 3 ปีที่แล้ว

      Thankyou.God bless you for this lovely songs

  • @mathews501
    @mathews501 ปีที่แล้ว

    Hi Joece please send such an OLD INSPIRING DEVOTIONAL SONGS TO ME OR THIS PLATFORM!!

  • @tomyvarghese7242
    @tomyvarghese7242 4 ปีที่แล้ว

    ആദ്യ 6 ഗാനങ്ങളും കൂടി ഉള്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു!!!