ഹാജികൾക്കല്ലാം ഒരു വേഷം|ലബ്ബൈക് | RINAD MELMURI| HAJJ 2024| EID SONG 2024 |

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • HABEEBI MEDIA PRESENTS
    ലബ്ബൈക്
    LYRICS : SIDHEEQ PERUVAYAL
    VOCAL :
    RINAD MELMURI
    Chorus :
    Muhammed sinan
    PRODUCER:
    MUNEER K C PERUVAYAL
    DIRECTOR:
    FASALU RAHMAN CHENDAYAD
    COORDINATOR:
    MUHAMMED SWALIH
    RECORDING & MIXING :
    ZAHRAN STUDIO KIZHISSERY
    AMEEN CHEEKODE
    DOP & CUT
    MURSHID VENNIYOOR
    SPECIAL THANKS
    HABEEBI MAPPILAPPATTUKAL
    NADEER MASTER
    ABU THAHIR CHEEKODE
    SHAFEEQ CHOLAYIL
    SIDHEEQ PERUVAYAL
    SHARFUDDHIN PALLIKKARA
    VAAYCHI & UMMA
    FRIENDS, COLLEAGUES & FAMILY
    _______________________________
    Lyrics :
    ഏറ്റം സുന്ദരമായൊരു മാസം ദുൽഹജ്ജല്ലെ
    ഏക ഇലാഹിൻ കഅബ അലംകൃതാമാവുകയല്ലെ
    ലക്ഷമിലധികം ഹാജികളെത്ത്ണ നാളിതുമല്ലെ
    ലബ്ബൈക്കിൻ്റെ മനോഹര മന്ത്രം പൊങ്ങുകയല്ലെ
    _______________________________________
    കാതങ്ങൾ താണ്ടി ചെന്നോരും കഅബക്ക് പരിസരമുള്ളോരും അറബികളജമികളെല്ലാരും കറുത്തവർ വെളുത്തവർ പലപേരും
    കാതങ്ങൾ താണ്ടി ചെന്നോരും കഅബക്ക് പരിസരമുള്ളോരും അറബികളജമികളെല്ലാരും കറുത്തവർ വെളുത്തവർ പലപേരും
    എല്ലാ നാവും ഖൽബുകളും
    ഖല്ലാഖിൽ തിരു ദിക്റുകളായി ഒന്നിച്ചവിടമിൽ ചേരുന്നെ
    ഓർക്കുമ്പോൾ മനം കുളിരുന്നെ
    ഏറ്റം സുന്ദരമായൊരു മാസം ദുൽഹജ്ജല്ലെ
    ഏക ഇലാഹിൻ കഅബ അലംകൃതാമാവുകയല്ലെ
    ലക്ഷമിലധികം ഹാജികളെത്ത്ണ നാളിതുമല്ലെ
    ലബ്ബൈക്കിൻ്റെ മനോഹര മന്ത്രം പൊങ്ങുകയല്ലെ
    _______________________________________
    അന്ന് ഖലീലും ഇസ്മാഈലും
    കഅബ പുതുക്കി പണിയുന്നെ അദ്ധിൻ ഫിന്നാസ് എന്നൊരു ആജ്ഞ അഹദോൻ നബിയോടരുളുന്നെ
    അന്ന് ഖലീലും ഇസ്മാഈലും
    കഅബ പുതുക്കി പണിയുന്നെ അദ്ധിൻ ഫിന്നാസ് എന്നൊരു ആജ്ഞ അഹദോൻ നബിയോടരുളുന്നെ
    ആ വിളിയാളം കേട്ടവര്....
    അഖിലരും അവിടെമിലെത്തുന്നെ അലകടൽ മറിയും സുറൂറാലെ
    ആ തിരു ഗേഹം മുത്തുന്നെ
    ഏറ്റം സുന്ദരമായൊരു മാസം ദുൽഹജ്ജല്ലെ
    ഏക ഇലാഹിൻ കഅബ അലംകൃതാമാവുകയല്ലെ
    ലക്ഷമിലധികം ഹാജികളെത്ത്ണ നാളിതുമല്ലെ
    ലബ്ബൈക്കിൻ്റെ മനോഹര മന്ത്രം പൊങ്ങുകയല്ലെ
    _______________________________________
    ഹാജികൾക്കെല്ലാം ഒരു വേഷം - അത് ആ തിരു കർമ്മ സവിശേഷം ക്ഷീണമതില്ല ലവലേശം - നൽ
    സംസ തെളി നീരാശ്വാസം
    ഹാജികൾക്കെല്ലാം ഒരു വേഷം - അത് ആ തിരു കർമ്മ സവിശേഷം ക്ഷീണമതില്ല ലവലേശം - നൽ
    സംസ തെളി നീരാശ്വാസം
    ഹജ്ജിന്നെത്താതെല്ലാർകും - നല്ല വലിയ പെരുന്നാൾ ആഘോഷം ആകെയും അടിമുടി സന്തോഷം - ഒരു തുല്യതയില്ലാത്താവേശം
    ഏറ്റം സുന്ദരമായൊരു മാസം ദുൽഹജ്ജല്ലെ
    ഏക ഇലാഹിൻ കഅബ അലംകൃതാമാവുകയല്ലെ
    ലക്ഷമിലധികം ഹാജികളെത്ത്ണ നാളിതുമല്ലെ
    ലബ്ബൈക്കിൻ്റെ മനോഹര മന്ത്രം പൊങ്ങുകയല്ലെ
    ഏറ്റം സുന്ദരമായൊരു മാസം ദുൽഹജ്ജല്ലെ
    ഏക ഇലാഹിൻ കഅബ അലംകൃതാമാവുകയല്ലെ
    ലക്ഷമിലധികം ഹാജികളെത്ത്ണ നാളിതുമല്ലെ
    ലബ്ബൈക്കിൻ്റെ മനോഹര മന്ത്രം പൊങ്ങുകയല്ലെ
    ✍️🏼by
    Aboobacker Sidheeq
    #ലബ്ബൈക്
    #labbaik
    #ettam_sundaramayoru _maasam
    #ഏറ്റം_സുന്ദരമായൊരു
    #hajikalkkellam_oru_vesham
    #ഹാജികൾക്കെല്ലാം_ഒരു_വേശം
    #hajj
    #hajj2023
    #makkah
    #makka
    #instagood
    #instagram
    #trending
    #madeena_vithumbunnu
    #മദീന_വിതുമ്പുന്നു
    #lokam_thengi_karanju
    #ലോകം_തേങ്ങി_കരഞ്ഞു
    #thangal_swahabikalum
    #തങ്ങൾ_സ്വഹാബികളും
    #fasalu_rahman_chendayad
    #rinad_melmuri
    #റിനാദ്_മേൽമുറി
    #oru_dinam_padivathil
    #ഒരു_ദിനം_പടിവാതിൽ
    #mouthinte_neram
    #മൗത്തിന്റെ_നേരം
    #vafathin_neram
    #വഫാത്തിൻ_നേരം
    #murshid_venniyoor
    #Habeebi_media
    #ഹബീബി_മീഡിയ
    #shihabudheen_kollam
    #haragumbad
    #nalumenni_kathirunnu
    #കിസ്മത്ത്
    #kismath
    #sajid_deshamangalam
    #irfad_karuvankallu
    #madeena_roula_darbaril
    #മദീന_റൗള_ദർബാറിൽ
    #കിസ്മത്ത്_ലഭിച്ചോരാ
    #kismath_labhichora
    #thwala_al_badrothi
    #ത്വാലഅൽ_ബദ്റോതി_അന്ന്
    #ജിന്നും_ജമല്_ജിബാലും
    #jinnum_jamal
    #marhaban_ya_rasoolallah
    #മർഹബൻ_യാ_റസൂലള്ളാഹ്
    #adhil_thangal_kollam
    #sayyid_adil_thagal_kollam
    #ആദിൽ_തങ്ങൾ_കൊല്ലം
    #azhar_rabbani_kallur
    #അസ്ഹർ_കല്ലൂർ
    #Azhar_kallur
    #shameerali_moonniyoor
    #ശമീറലി_മൂന്നിയൂർ
    #thirunabi_gandham
    #തിരുനബി_ഗന്ധം
    #ambar_haadi
    #firdhousin_melappil
    #ഫിർദൗസിൻ_മേലാപ്പിൽ
    #asrarin_sirr_labeeba
    #അസ്റാറിൻ_സിർ_ലബീബ
    #suvanappathiyile
    #സുവനപ്പതിയിലെ
    #swarga_sumangala_poongaav
    #സ്വർഗ_സുമംഗല_പൂങ്കാവ്
    #parudeesayile_mulla
    #parudeesayile_mulla_vol_2
    #parudeesayile_mulla_part_2
    #പറുദീസയിലെ_മുല്ല
    #പറുദീസയിലെ_മുല്ല_vol_2
    #jinnum_jamal_jibalum
    #ജിന്നും_ജമല്_ജിബാലും
    #shihab_chottur
    #ശിഹാബ്_ചോറ്റൂർ
    #fasalu_rahman_chendayad
    #ഫസലു_റഹ്മാൻ_ചെണ്ടയാട്
    #jalwaye_madeena
    #ജൽവായെ_മദീന
    #mehfooz_rihan
    #മെഹ്ഫൂസ്_റൈഹാൻ
    #ഉലകത്തിന്നാദി
    #sakala_sahaya_muni
    #സകല_സഹായ_മുനി
    #sidrathul_munthaha_thaandi
    #സിദ്റത്തുൽ_മുൻതഹ_താണ്ടി
    #mandharam_poothu
    #മന്ദാരം_പൂത്തു
    #vanam_irulunnund
    #വാനം_ഇരുളുന്നുണ്ട്
    #irulin_niramodi_maranju
    #ഇരുളിൻ_നിറമോടി_മറഞ്ഞു
    #rojave_rojavin_madeena
    #റോജാവേ_റോജാവിൻ
    #മാണിക്യ_ചിറക്
    #മണിക്ക്യ_ചിറക്
    #madhathezhuthiya_varikalil
    #മദ്ഹതെഴുതിയ_song
    #Qalam_thennithiranj
    #ഖലം_തെന്നിത്തിരഞ്ഞ്
    #മദ്ഹ്_പാടി
    #Madh_padi
    #Rabeeul_Avval
    #റബീഉൽ_അവ്വൽ
    #റബീഉൽ_അവ്വൽ_song
    #Nabidina_song
    #നബിദിന_ഗാനം
    #Madh_song
    #madh_song_2023
    #rahoof_azhari
    #rahoof_azhari_akkode
    #nabidina_songs_malayalam_2023
    #fadil_moodal_new_song_2023
    #ashkar_thekkekad_song
    #മദ്ഹ്ഗാനങ്ങള്_2023
    #Fasalu_rahman
    #fasalu_rahman_song
    #fasalu_rahman_song_2023
    #New_madh_song
    #New_madh_song_2023
    #new_album_song_2023
    #best_album_song
    #best_album_song_2023
    #abdulla_fadil_moodal
    #Razanath_media
    #abdulla_fadil_songs
    #abdulla_fadil_moodal_songs
    #thwaha_thangal
    #shahin_babu
    #firdouse_kaiyarod
    #ilalmadeena

ความคิดเห็น • 141

  • @shamseenashamsi8729
    @shamseenashamsi8729 หลายเดือนก่อน +2

    Masha allah❤ eanik ishtapetta song

  • @hussainkutty1785
    @hussainkutty1785 ปีที่แล้ว +8

    നല്ല വരികൾ. മികച്ച ആലാപനവും 👍

  • @zakkyzakeer1584
    @zakkyzakeer1584 2 หลายเดือนก่อน +5

    കേട്ടിട്ട് മതിയാകുന്നില്ലല്ലോ 🥰🥰🥰സ്റ്റാറ്റസ് വെച്ച്, ഇപ്പോ കിട്ടിയതാ ലിങ്ക്, ഇപ്പോ തന്നെ 3 പ്രാവശ്യം kettu🥰masha Allah

  • @khairusiraj5515
    @khairusiraj5515 ปีที่แล้ว +10

    ഏറെ പ്രിയം തോന്നിയ ഒരു ഹജ്ജുമായി ബന്ധപ്പെട്ട ഒരു പാട്ട്... 🥰🥰🥰🥰 മികച്ച വരികൾ... അതിലേറെ മികച്ച ആലാപനവും...👍🏻🔥 അല്ലാഹു പൊന്നു മക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ഒത്തിരി ഇഷ്ടമായി ഈ പ്രിയ പാട്ടിനോട്... ❤️ നല്ല ശബ്ദത്തിനുടമ.... 🥰 അല്ലാഹു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ... ഹബീബായ തങ്ങളുടെ മദ്ഹുകൾ ആ കുഞ്ഞു നാവിൽ വിരിയട്ടെ..... ❤️

  • @A.A.tech.648
    @A.A.tech.648 2 หลายเดือนก่อน

    Masha Allah 🤲

  • @user-sy9dc3er7j
    @user-sy9dc3er7j ปีที่แล้ว +7

    മാ ഷാ അല്ലാഹ് നല്ല വരികൾ മനോഹരമായ ആലാപനം

  • @shamsivlogs5836
    @shamsivlogs5836 ปีที่แล้ว +6

    മുത്തേ പൊളിച്ചു ❤❤❤❤❤
    ഈവർഷത്തെ... ടോപ്
    സോങ്....❤❤❤❤❤❤❤

  • @AmeenPaza
    @AmeenPaza หลายเดือนก่อน +1

    Me fav song.... Wharsupp status kang youtub search cheythun noiiyatha...❤🎉

  • @ajmalmhd4095
    @ajmalmhd4095 2 หลายเดือนก่อน

    Mashaallah ❤❤

  • @zainulabidm4877
    @zainulabidm4877 ปีที่แล้ว +3

    ആ പഴയ ട്യൂൺ 👌👌

  • @HennaKappan-fj6wm
    @HennaKappan-fj6wm ปีที่แล้ว +2

    Masha Allah 😊😊

  • @adnanpp1824
    @adnanpp1824 ปีที่แล้ว +1

  • @sajnazabeer7002
    @sajnazabeer7002 2 หลายเดือนก่อน

    MashaAllah❤

  • @shuhaibkunnumpuram
    @shuhaibkunnumpuram ปีที่แล้ว +5

    Masha ALLHA ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❣️

  • @ashikmuthu9611
    @ashikmuthu9611 ปีที่แล้ว +3

    Masha allah

  • @smtthangalmedia2172
    @smtthangalmedia2172 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ 👍🏻നല്ല വരികൾ നല്ല ഈണം... അത് പോലെ പാടി 🥰🥰🥰❤️👍🏻

  • @ayishabahjath8011
    @ayishabahjath8011 ปีที่แล้ว +4

    masha allah❤

  • @_its_me_anagha_8703
    @_its_me_anagha_8703 ปีที่แล้ว +3

    supppprrrr❤❤❤❤❤

  • @ummuazee6245
    @ummuazee6245 ปีที่แล้ว +3

    ماشاء الله⁦🌹🌹🌹🌹🌹

  • @ayishabahjath8011
    @ayishabahjath8011 ปีที่แล้ว +3

    🎉

  • @zakkyzakeer1584
    @zakkyzakeer1584 2 หลายเดือนก่อน +1

    വല്ലാത്ത ഇഷ്ട്ടം തോന്നിയ വരികൾ 🥰

  • @sulfisulfi9623
    @sulfisulfi9623 ปีที่แล้ว +3

    Mashallah❤

  • @hasnashirin5660
    @hasnashirin5660 ปีที่แล้ว +3

    💕

  • @subayarkk692
    @subayarkk692 ปีที่แล้ว +3

    Masha allah adipli

  • @Misbajayafar
    @Misbajayafar ปีที่แล้ว +4

    ما شاء الله 👍🏻

  • @shafikalleri3529
    @shafikalleri3529 ปีที่แล้ว +3

    ماشاء الله ❤❤❤

  • @mubashirmubashirali3872
    @mubashirmubashirali3872 2 หลายเดือนก่อน

    ❤❤❤❤❤

  • @naseerelayodath7743
    @naseerelayodath7743 2 หลายเดือนก่อน

    👌❤️

  • @user-iq1py8by2l
    @user-iq1py8by2l 2 หลายเดือนก่อน

    Status kand thiranju vannatha❤ma sha allah nalla varikal❤athilere super voice makkaludeth😊

  • @user-dz4ts2zc9r
    @user-dz4ts2zc9r ปีที่แล้ว +3

    Super

  • @gsr3raiaa499
    @gsr3raiaa499 ปีที่แล้ว +3

    Masha allah💚

  • @chinjoosvibes4130
    @chinjoosvibes4130 ปีที่แล้ว +4

    Maasha Allah 🥰 congratulations team❤️❤️

  • @abuthahircheekod8680
    @abuthahircheekod8680 ปีที่แล้ว +3

    ❤❤❤

  • @ashifvadakkan
    @ashifvadakkan ปีที่แล้ว +3

    Mashaallh❤😍🤩

  • @noorukottakkal147
    @noorukottakkal147 ปีที่แล้ว +3

    Rinad 😍😍😍❤❤

  • @shafeeknadukkattil1461
    @shafeeknadukkattil1461 ปีที่แล้ว +5

    ❤ 👌 മാഷാ അള്ളാഹ്....

  • @sharafpalara9010
    @sharafpalara9010 2 หลายเดือนก่อน +1

    മാശാഅള്ളാഹ്.....പ്രിയ സുഹൃത്തിന്റെ മനോഹരമായ വരികൾ..
    റിനുമോന്റെ മധുരശബ്ദത്തിലുള്ള സുന്ദരമായ ആലാപനം..
    പൊളിച്ചു....വീണ്ടും... വീണ്ടും കേൾക്കുന്നു..❤❤

  • @rbh8298
    @rbh8298 ปีที่แล้ว +3

    ❤❤

  • @safupp4817
    @safupp4817 ปีที่แล้ว +3

    Masha Allah ❤

  • @afsalmel1056
    @afsalmel1056 ปีที่แล้ว +3

    👍👍😍😍

  • @shaljithks6861
    @shaljithks6861 ปีที่แล้ว +4

    ❤ superb ❤❤❤❤

  • @jafar_caz
    @jafar_caz ปีที่แล้ว +1

    മാഷല്ലാഹ് മുത്തുമണികൾ നന്നായിട്ട് പാടി ☺️🤍

  • @quthubiyyamediachannel682
    @quthubiyyamediachannel682 ปีที่แล้ว +3

    മാഷാ അല്ലാഹ്. നല്ല വരികൾ

  • @fasalurayal7428
    @fasalurayal7428 ปีที่แล้ว +3

    🌹🌹🌹മാഷാ അല്ലാഹ്

  • @akmalareekal8433
    @akmalareekal8433 ปีที่แล้ว +3

    Masha allha 🎉

  • @shabeer_fc
    @shabeer_fc ปีที่แล้ว +3

    Mashaallah🦋

  • @ayisharuksana-up2ty
    @ayisharuksana-up2ty ปีที่แล้ว +3

    Masha allaah❤❤❤

  • @sidheeqesidheeqe7291
    @sidheeqesidheeqe7291 ปีที่แล้ว +2

    Rinad❤❤❤❤❤

  • @hishamhirash6312
    @hishamhirash6312 ปีที่แล้ว +3

    Wow... Spr 👍

  • @najeebakyndpoil3203
    @najeebakyndpoil3203 ปีที่แล้ว +2

    👍👍👍🌷

  • @ameerap6298
    @ameerap6298 ปีที่แล้ว +3

    Amazing song

  • @banubuhari1951
    @banubuhari1951 ปีที่แล้ว +1

    Masha Allah nice

  • @saifusaja5579
    @saifusaja5579 ปีที่แล้ว +3

    Suppprrrrrrrrr🌹🌹🌹

    • @isramahal38
      @isramahal38 ปีที่แล้ว

      അടുത്ത എൻ്റെ Song തക്ബീറി-ൻ്റെ സിങർ.🥰

    • @Habeebi_Media
      @Habeebi_Media  ปีที่แล้ว

  • @raheena388
    @raheena388 5 หลายเดือนก่อน

    Mashaallah ❤

  • @jaseelak2592
    @jaseelak2592 2 หลายเดือนก่อน

    നല്ല വരികൾ മാഷാ അല്ലാഹ് 💚👌👌👌

  • @nasarnachi3592
    @nasarnachi3592 2 หลายเดือนก่อน

    അൽഹംദുലില്ലാഹ്

  • @arabicartistkl13
    @arabicartistkl13 ปีที่แล้ว +3

    Masha allah🤍

  • @ranna_cr7895
    @ranna_cr7895 ปีที่แล้ว +3

    Mashaallah🤍✨️

  • @rahmanmanu1929
    @rahmanmanu1929 ปีที่แล้ว +1

    Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mjvarghes
    @mjvarghes ปีที่แล้ว

    ഫ്ലൈറ്റ് പിടിച്ചു ചെന്ന് കരിങ്കല്ലിനെ വണങ്ങി ഉമ്മ വയ്ക്കുന്നത്, അത് പാപം വലിക്കുമെന്ന് കരുതുന്നത് വിഗ്രഹ ആരാധന എങ്ങനെ ആകാതിരിക്കും 😜

  • @ShakinaS-tz4zi
    @ShakinaS-tz4zi หลายเดือนก่อน

    Gviot f

  • @IsmailIsmail-sw3go
    @IsmailIsmail-sw3go ปีที่แล้ว +3

    മാഷാ അല്ലാഹ് ❤️🌹❤️🌹❤️❤️

  • @GAZALMEDIA_com
    @GAZALMEDIA_com ปีที่แล้ว +3

    👍🏻👍🏻

  • @isramahal38
    @isramahal38 ปีที่แล้ว +3

    സർവ്വനാഥൻ الله ന് സ്തുതി الحمد للله ഒപ്പം നിന്നവർക്കെൻ്റെ ഹൃദയം നിറഞ്ഞ നന്ദി❤️ @abuthahir_cheekode ,@ameen_cheekode_official ,@nadeer_melmuri ,@shafeek_cholayil ,@ali_muhamammed_12 ,@ameerakkara @saifudheenperuvayal ,@itz_er_media_official ,@murshid_ahmed_official , online promoters, my vaaychi, umma,sis , bros, friends, natives, colleagues and families🥰

    • @chalilpurayil6726
      @chalilpurayil6726 ปีที่แล้ว +1

      ماشاء الله
      Munee...... Super🎉
      Iniyum orupad pratheekshikkunnu

  • @muhammedshanib8368
    @muhammedshanib8368 ปีที่แล้ว +3

    Masha allah

  • @latheefkottayilofficial9226
    @latheefkottayilofficial9226 2 หลายเดือนก่อน

    ❤❤❤

  • @sudheerebrahim5839
    @sudheerebrahim5839 ปีที่แล้ว +2

    Mashallah ❤❤

  • @ashrafn1814
    @ashrafn1814 ปีที่แล้ว +2

  • @hajaraismail8158
    @hajaraismail8158 ปีที่แล้ว +3

    മാഷാഅള്ളാഹ്‌ 🌹🌹🌹🌹🌹🌹

  • @saleemabdul3003
    @saleemabdul3003 ปีที่แล้ว +3

    Super

  • @ameenanassar2336
    @ameenanassar2336 ปีที่แล้ว +4

    🤍

  • @albisharastudio3140
    @albisharastudio3140 ปีที่แล้ว +3

    ❤️❤️❤️

  • @h9zxuex
    @h9zxuex ปีที่แล้ว +4

    🤍🫶🏻

  • @asifaachii3255
    @asifaachii3255 ปีที่แล้ว +2

    🤍