പ്രിയദർശൻ മോഹൻലാൽ മണിയൻപിള്ള രാജു...ലിസിയെ നടിയാക്കിയ കഥ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #mohanlal #PRIYADARSHAN
    CRIME STORY #CRIMESTORY #crimestorymalayalam

ความคิดเห็น • 1.8K

  • @Rajsr668
    @Rajsr668 21 วันที่ผ่านมา +667

    ഒരു നടനെ നടിയോ പബ്ലിക്കിൽ കണ്ടാൽ സെൽഫി എടുക്കാൻ ധൃതി കാട്ടുന്ന പൊതുജനത്തെ ആണ് എനിക്ക് പുച്ഛം

    • @smithaumeshnair9976
      @smithaumeshnair9976 21 วันที่ผ่านมา +2

      👍

    • @ammu8422
      @ammu8422 21 วันที่ผ่านมา +1

      👍🏻👍🏻👍🏻​@@smithaumeshnair9976

    • @athiraanuraj1709
      @athiraanuraj1709 21 วันที่ผ่านมา +1

      👍🏼

    • @aluthomas8307
      @aluthomas8307 20 วันที่ผ่านมา +2

      Correct

    • @Nisamkalodi
      @Nisamkalodi 20 วันที่ผ่านมา +1

      Tru

  • @aswadaslu4430
    @aswadaslu4430 22 วันที่ผ่านมา +368

    ഈ സിനിമ അങ്ങോട്ട് കാണാതിരുന്നാൽ പോരെ ആ സഫാരി ചാനലിലെ സഞ്ചാരമൊക്കെ കണ്ടാൽ എന്ത് സുന്ദരം എത്ര മനോഹരമായ കാഴ്ചകൾ എത്ര നല്ല അറിവുകൾ❤🌳🌳🌳🌳❤ സിനിമ ആരും തിയേറ്ററിൽ പോയി കാണാതിരിക്കുക അപ്പോൾ തന്നെ അവരുടെ അഹങ്കാരം കുറയും കള്ള് ചെറിയ കുട്ടികളെ പോലും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള ലഹരി ഉപയോഗങ്ങൾ തെറി അടിക്കൽ ലിപ് lock കിസ്സ്

    • @sukumaribabu6960
      @sukumaribabu6960 21 วันที่ผ่านมา +1

      ഞാൻ ഇത് എത്ര നാൾ കൊണ്ടു പറയുന്നു. ഇവന്റെയൊക്കെ അഹങ്കാരം തീർക്കണം. ഓരോ അവന്റെയും അവളുടെയും പവർ കാണണം. രാജാക്കന്മാർ ആണെന്നാണ് ഭാവം. കോടികൾ വാരി കൂട്ടി ലോകത്തിലെ ഏറ്റവും വില കൂടിയ വണ്ടികൾ വാങ്ങി മുറ്റത്തു നിരത്തി ഇടും. പാവം കൂലിപ്പണിക്കാർ കിട്ടുന്ന പൈസാ കൊണ്ടുപോയി ടിക്കറ്റ് എടുത്തു ഇവനൊക്കെ കാണിക്കുന്ന കൊനമ്പിചികൾ കണ്ടു ഒരു പെഗ്ഗ്യും അടിച്ചു പോയികിടന്നു ഉറങ്ങുന്നു. എന്തെല്ലാം നല്ല കാര്യങ്ങൾ പഠിക്കാനുള്ള ചാനലുകൾ ഉണ്ട്. ഇവനെയൊക്കെ ഒരു പാഠം പഠിപ്പിക്കണം.

    • @vijumenon3553
      @vijumenon3553 20 วันที่ผ่านมา +1

      @@aswadaslu4430 😂😂 വാസ്തവം‼️‼️😂😂

    • @ancythomas5508
      @ancythomas5508 20 วันที่ผ่านมา +1

      You and me should know who created us what is the intention creating human being read bible Deutronomy . This law will executed by this nature ?

    • @vijayavijaya7628
      @vijayavijaya7628 20 วันที่ผ่านมา

      Correct❤❤❤❤

    • @jayachandrannair4356
      @jayachandrannair4356 20 วันที่ผ่านมา +5

      You are correct,safari is the only Malayalam channel for betterment of life for young and old

  • @Lijikumar-d8m
    @Lijikumar-d8m 22 วันที่ผ่านมา +1079

    സലിം കുമാർ പറഞ്ഞപോലെ അടി, ഇടി, വെടി ഇത് തന്നെ സിനിമ 😂😂

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 22 วันที่ผ่านมา +10

      Yes😂

    • @sajinponnunni8436
      @sajinponnunni8436 22 วันที่ผ่านมา +6

      😂😂

    • @Kasaragod2023
      @Kasaragod2023 22 วันที่ผ่านมา +17

      @@Lijikumar-d8m
      വെടീന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയുണ്ടോ ഒരു വെടി ??
      ടമാർ...പഡാർ....പളാർ.....!!!

    • @essavlog.
      @essavlog. 22 วันที่ผ่านมา +3

      😂😂😂

    • @palodenazeer4782
      @palodenazeer4782 22 วันที่ผ่านมา +1

      😂

  • @vishnukv7055
    @vishnukv7055 22 วันที่ผ่านมา +772

    ഇത്രയും ധൈര്യമുള്ള ഒരു മാധ്യമ പ്രവർത്തകൻ താങ്കൾ മാത്രമേ കാണു.👍

    • @RamKumar-cg1is
      @RamKumar-cg1is 22 วันที่ผ่านมา

      Ithu dhyram ano? Iyalum neeyum ok Visham Alle we samoohathil..dyranumbpolu..odeda naaye .Adyam poyi ninte thallayude pavada pokki nok

    • @hashimcv4735
      @hashimcv4735 22 วันที่ผ่านมา +4

      😅😅😅

    • @udhaysingh1092
      @udhaysingh1092 22 วันที่ผ่านมา

      @@hashimcv4735 തെമ്മാടിക്കും തെക്കുംതടിക്കും നന്ദകുമാറിനും എന്തുമാകാം

    • @santhoshv.s7457
      @santhoshv.s7457 22 วันที่ผ่านมา +13

      ഇത്രയും ധൈര്യം ചാൾസ് ശോഭ രാജിൽ മാത്രമേ കണ്ടിട്ടുള്ളു

    • @yadavkumar7360
      @yadavkumar7360 22 วันที่ผ่านมา +2

      Faith never

  • @nostuvlogs7003
    @nostuvlogs7003 22 วันที่ผ่านมา +338

    വളരെ ശരിയായ കാര്യം ആണ്... പെൺവാണിഭത്തിന്റെ വലിയൊരു താവളം തന്നെ ആണ് സിനിമാ സീരിയൽ ഫീൽഡ്.... 👍👍👍

    • @vijayanpn7538
      @vijayanpn7538 21 วันที่ผ่านมา +1

      Arrinjillaayirunnu ......
      Aarum parranjillaayirunnu.....

    • @user-ez4xj6ro1h
      @user-ez4xj6ro1h 21 วันที่ผ่านมา

      😡😡സിനിമ പീഡനങ്ങളിൽ വല്ലിക്കയും കൊച്ചിക്കയും പിന്നെ മട്ടാഞ്ചേരി ജിഹാദി കുഞ്ഞുങ്ങളും ചേർന്ന് സിനിമയിൽ തീവ്രവാദവും മയക്കുമരുന്ന് ലഹരിയും സ്ത്രീപീഡനങ്ങളും കള്ളപ്പണം വെളുപ്പിക്കലും ഒക്കെയായി മലയാള സിനിമാ മേഖലയെ കുട്ടിച്ചോറാക്കി മട്ടാഞ്ചേരി ജിഹാദിമാഫിയ ഏജന്റായ കുഞ്ചുവാര്യർ മഹാ ഫ്രോഡാണ് ദിലീപിനെ കുടുക്കിതാണ് കുഞ്ചുവാര്യർ@everyone😡😡😡

    • @ancythomas5508
      @ancythomas5508 20 วันที่ผ่านมา +1

      Including some of our family life?

    • @ancythomas5508
      @ancythomas5508 20 วันที่ผ่านมา +1

      We are not safe , if god started punishing will affect every one’s life ? Every one will be included .

    • @rajuc.d2479
      @rajuc.d2479 11 วันที่ผ่านมา

      സിനിമാ ഫീൽഡ് നെ കടത്തിവെട്ടും സീരിയൽ ഫീൽഡ് !

  • @sheenasubash
    @sheenasubash 22 วันที่ผ่านมา +279

    ഈ കുറ്റം പറയുന്നവരൊക്കെ തന്നെയാണ് സിനിമ ഫീൽഡിൽ ഉള്ള ഒരാൾ ഒരു ഉൽക്കാടനതിന് വന്നാൽ അവരെ കാണാൻ തള്ളൂ കൂടുന്നതും.ഇനിയെങ്കിലും അതിന് ഒരു മാറ്റമുണ്ടായാൽ മതിയായിരുന്നു.

    • @joyjoseph6807
      @joyjoseph6807 22 วันที่ผ่านมา

      നൂറു കണക്കിന് ആൾ ക്കാരുടെ കൂടെ കിടന്ന് കൊടുത്തിട്ടുഇവളുമാരുടെ ജാട കൊണുമ്പോൾ എന്തു ചാ രി തത്ര വ ധി കൾ

    • @AkshayS-x4n
      @AkshayS-x4n 21 วันที่ผ่านมา +2

      ആ ലൈംഗിക ദാരിദ്ര്യം ആണ് അവൾ മുതലാക്കുന്നതും 😂

    • @mishasuresh3718
      @mishasuresh3718 21 วันที่ผ่านมา

      അതെ

    • @user-ez4xj6ro1h
      @user-ez4xj6ro1h 21 วันที่ผ่านมา

      😡😡സിനിമ പീഡനങ്ങളിൽ വല്ലിക്കയും കൊച്ചിക്കയും പിന്നെ മട്ടാഞ്ചേരി ജിഹാദി കുഞ്ഞുങ്ങളും ചേർന്ന് സിനിമയിൽ തീവ്രവാദവും മയക്കുമരുന്ന് ലഹരിയും സ്ത്രീപീഡനങ്ങളും കള്ളപ്പണം വെളുപ്പിക്കലും ഒക്കെയായി മലയാള സിനിമാ മേഖലയെ കുട്ടിച്ചോറാക്കി മട്ടാഞ്ചേരി ജിഹാദിമാഫിയ ഏജന്റായ കുഞ്ചുവാര്യർ മഹാ ഫ്രോഡാണ് ദിലീപിനെ കുടുക്കിതാണ് കുഞ്ചുവാര്യർ@everyone😡😡😡

  • @user-zu1ft2sc6w
    @user-zu1ft2sc6w 22 วันที่ผ่านมา +362

    എന്റെ മകൾ ഒരു ചെറിയ ഒരു പോഷൻ ഒരു സിനിമയുടെ അഭിനയിച്ചു പ്രശസ്തനായ നായകന്റെ കൂടെ താല്പര്യണ്ടായിട്ട് പോയതല്ല വർക്ക് ആയിട്ട് ചെന്നപ്പോൾ ഒന്ന് നിൽക്കുമോ എന്ന് ചോദിച്ചു കേറിയതാണ് പിന്നെ ഒരു ദിവസം വേറൊരു സിനിമയ്ക്ക് ഒരു പ്രൊഡ്യൂസർ നേരിട്ടു മോളെ വിളിച്ചു ഞങ്ങൾ സ്പീക്കർ ഇട്ടിട്ടാണ് അത് കേൾക്കുന്നത് അയാളും ഇത്ര ദിവസം 20 ദിവസം സിനിമ ഷൂട്ട് ഉണ്ട് 40,000 രൂപ പൈസ കിട്ടും എന്നൊക്കെ പറഞ്ഞു അതിനു ശേഷം അയാൾ ഒരു ചോദ്യം ചോദിച്ചു സിനിമ ഫീൽഡ് ആണ് അഡ്ജസ്റ്റ് മെന്റ് വേണം അപ്പോ അവൾ കൊടുത്ത മറുപടി നിങ്ങളെ വീട്ടിൽ പോയി പറയാൻ പറഞ്ഞു എനിക്ക് സിനിമ ഭ്രാന്തില്ല എന്ന് പറഞ്ഞ് ഒഴിവായി ഇതൊക്കെ ഉള്ള കാര്യങ്ങൾ തന്നെയാണ് ചില ആളുകൾ പ്രശസ്തി ആവാൻ വേണ്ടി എന്തിനും തയ്യാറായി നടക്കുന്നു

    • @devikrishna.s.r7570
      @devikrishna.s.r7570 22 วันที่ผ่านมา +11

      Athe.

    • @sajusajup284
      @sajusajup284 22 วันที่ผ่านมา +25

      അതാണ് അന്തസ്സ്

    • @rajikaanil6271
      @rajikaanil6271 22 วันที่ผ่านมา

      റെക്കോർഡ് ചെയ്തു ഇവനെയൊക്കെ അകത്താക്കണം. നമ്മുടെയൊക്കെ മക്കളോ കൊച്ചുമക്കൾ ഒക്കെ ഇനി സിനിമയിൽ അഭിനയിക്കാൻ പറ്റുന്ന അവസ്ഥയിൽ ആക്കി എടുക്കണം. ഇവന്റെയൊക്കെ തറവാട് മാത്രമല്ല കല...

    • @sajithasanthosh4995
      @sajithasanthosh4995 22 วันที่ผ่านมา +10

      മിടുക്കി 👍🏻

    • @rajeshnr1806
      @rajeshnr1806 21 วันที่ผ่านมา +10

      തള്ളി മറക്കല്ലേ ചേട്ടാ..

  • @josekurien8781
    @josekurien8781 22 วันที่ผ่านมา +464

    ഈ ഏലിയാമയെപ്പറ്റി എനിക്ക് നന്നായി അറിയാൻ കഴിയും.എങ്ങനെ എന്ന് ചോദിച്ചാൽ എന്റെ ബന്ധപ്പെട്ടവർ അവരുടെ അയൽവാസികളാണ് 👌ഇത് നന്ദകുമാർ പറയുന്നത് നൂറ്‌ ശതമാനം ശരി തന്നെ 👌

    • @geethap4404
      @geethap4404 22 วันที่ผ่านมา +7

      ✅🇮🇳📽️🎬🎞️Wow what a surprise talking 😱😱😱📽️🎬🎬🇮🇳

    • @vidyav9304
      @vidyav9304 22 วันที่ผ่านมา

      ഇവരുടെ അച്ഛൻ ഒരു നേവിക്കാരൻ സിംഗ് ആണോ?? അങ്ങനെ കേട്ടിട്ടുണ്ട്...

    • @dhanushmaddy6085
      @dhanushmaddy6085 22 วันที่ผ่านมา +53

      എങ്കിലും അവരുടെ കക്ഷിഞ്ഞ കാലത്തെ കുറിച്ച് കുത്തി പോകുന്നത് ശെരി അല്ല, അവർക്കു മക്കൾ ഇണ്ട് , വേറെ കുടുംബം ഇണ്ട് ..... ഇത് കൂടെ കണ്ടാൽ പിന്നെ അവരുടെ അഭിമാനം ഒന്നു ആലോചിച്ചു നോക്കു 😢

    • @christochiramukhathu4616
      @christochiramukhathu4616 22 วันที่ผ่านมา +31

      ഇത് പുതിയ കാര്യമൊന്നുമല്ല ഈ ഏലിയാമ്മയെ പറ്റി നന്ദകുമാർ 30 വർഷം മുമ്പെങ്കിലും ക്രൈം വാരികയിൽ എഴുതിയിട്ടുണ്ട്. ഞാൻ വായിച്ചിട്ടുമുണ്ട്. അന്ന് യൂട്യൂബ് ഒന്നും പ്രചാരത്തിൽ ഇല്ലായിരുന്നു. അന്ന് എഴുതിയ സംഗതികൾ ഇന്ന് വീഡിയോ ആക്കി അത്രയേയുള്ളൂ വ്യത്യാസം.

    • @stardust7202
      @stardust7202 22 วันที่ผ่านมา +8

      ​@@dhanushmaddy6085 Athoronnu cheyumbo aalochikanam...baakki ullavar alla athinoke utharavadi...

  • @Jayankp-wf7gj
    @Jayankp-wf7gj 22 วันที่ผ่านมา +1318

    ചുരുക്കാ പറഞ്ഞാൽ സിനിമാ ലോകം ഒരു വേശ്യാലയമോ?

    • @SureshKumar-xe1bh
      @SureshKumar-xe1bh 22 วันที่ผ่านมา +104

      നക്ഷത്ര വേശ്യാലയം

    • @Aaradhya14553
      @Aaradhya14553 22 วันที่ผ่านมา

      വേശ്യ സ്ത്രീലിംഗമാണ്. വൃഭിചാര ശാല

    • @rajeshpk2990
      @rajeshpk2990 22 วันที่ผ่านมา +21

      😂😂😂😂😂😂❤❤❤❤❤❤

    • @malabiju1980
      @malabiju1980 22 วันที่ผ่านมา

      Shining brothel 😅😅😅😅

    • @stubertpereira293
      @stubertpereira293 22 วันที่ผ่านมา

      വെടിപ്പുര.😂

  • @muhammadesulaiman1823
    @muhammadesulaiman1823 22 วันที่ผ่านมา +193

    എന്താ സംശയം സിനിമാ എന്നത് തികച്ചും വേശ്യാലയം തന്നെയാണ്

  • @reshusstoriesandlife2040
    @reshusstoriesandlife2040 20 วันที่ผ่านมา +38

    ഇതൊക്കെ കാണുന്ന ലെ കല്യാണി പ്രിയദർശൻ 😓 എനിക്ക് എന്തിൻ്റെ കേടായിയിരുന്നു 🤔🤔

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 20 วันที่ผ่านมา +12

      മൂന്ന് തലമുറ ആയപ്പോൾ ചീത്തപ്പേര് മാറിയില്ലേ . നാണം കെട്ട് പണം നേടിയാൽ നിനക്കേട് ആ പണം മാറ്റും എന്നാണ്

  • @james4402
    @james4402 22 วันที่ผ่านมา +565

    തിയേറ്ററിൽ പോയി സിനിമ കാണില്ലെന്ന് പൊതുജനം തീരുമാനിച്ചാൽ എല്ലാ പെണ്ണ് പിടിയന്മാരുടെയും അഹങ്കാരം തീർന്നോളും

    • @elsu6501
      @elsu6501 22 วันที่ผ่านมา +15

      Correct

    • @sumeshachari6648
      @sumeshachari6648 22 วันที่ผ่านมา

      😂😂😂​@@elsu6501

    • @rubinsonjohn4470
      @rubinsonjohn4470 22 วันที่ผ่านมา +7

      1:51 അസൂയ... കഷണ്ടി

    • @shanu09876
      @shanu09876 22 วันที่ผ่านมา +6

      Njn kaanaarilla only telegram

    • @jessysvideo6764
      @jessysvideo6764 22 วันที่ผ่านมา +8

      30 ആണ്ടുകൾ കഴിഞ്ഞു തീയേറ്റർ പോയിട്ട്

  • @AnilKumar-po3qs
    @AnilKumar-po3qs 22 วันที่ผ่านมา +147

    നന്ദകുമാർ താങ്കൾക്കു മാത്രമേ സത്യം പറയാനുള്ള ധൈര്യം ഉള്ളു അല്ലാത്തവർ ഇതു പറഞ്ഞാൽ പോക്സോ കേസിലെ പ്രതിയാകും നന്ദി 🌹🌹🌹🌹

    • @nancymary3208
      @nancymary3208 22 วันที่ผ่านมา +3

      Nabdakumar ellam paranju. Bhakkiullavarkku enthukaaryam

  • @santhiu.santhi2428
    @santhiu.santhi2428 22 วันที่ผ่านมา +709

    സിനിമ ഇത്രയും മോശം ആണേൽ സ്ത്രീകൾ എന്തിനാ അവിടേക്ക് പോകുന്നു

    • @vishnutk8202
      @vishnutk8202 22 วันที่ผ่านมา +101

      പണം പ്രശസ്ത്തി

    • @johnskuttysabu7915
      @johnskuttysabu7915 22 วันที่ผ่านมา +16

      Avar kanyasthri matathil pokatte😮😮

    • @nootham7152
      @nootham7152 22 วันที่ผ่านมา +9

      Panathinu vendi anthu mosatharavum kanikkan sthreekalum ready aayi chennu kayarukayalle. Che ivalumare kalyanam kazhikkunnavarude avasthaaa...

    • @VISHNUPSVAS
      @VISHNUPSVAS 22 วันที่ผ่านมา

      Ithokke karuvattu kari pole anu... Nadu muzhuvan narum... Pakshe thinnunnavarkku bhayankara haram anu...

    • @kmsebastian6923
      @kmsebastian6923 22 วันที่ผ่านมา

      ​@@johnskuttysabu7915നിന്റെ പേര് മമ്മദ് എന്നത് വെളിപ്പെടുത്തുന്നില്ലെങ്കിലും, സുനയിലോ, ഭാഷയിലോ തിരിച്ചറിയാം💪🏼

  • @philominapc7859
    @philominapc7859 22 วันที่ผ่านมา +132

    ഒരു സ്ത്രീ എങ്ങനെ ഒറ്റയ്ക്ക് വൃഭിചരിക്കും????
    അവളെ വൃഭിചരിക്കുന്ന വൃഭിചാരിയെ എന്തുകൊണ്ട് സമൂഹം അപമാനിക്കുന്നില്ല???
    വൃഴിചാരികളെ സൃഷ്ടിക്കുന്നവർ സമൂഹം അംഗീകരിക്കുന്ന പകൽമാനൃൻമാരും moral police-ആയി ജീവിതം ആഘോഷിക്കുന്നു

    • @lissyjoseph9577
      @lissyjoseph9577 22 วันที่ผ่านมา +6

      So very true. You said it

    • @harikkirann
      @harikkirann 22 วันที่ผ่านมา +5

      Absolutely correct... Here everybody is trying to be saints 😂

    • @mahavtar
      @mahavtar 22 วันที่ผ่านมา

      അത് പണ്ട് പണ്ടേ സമൂഹം അടിച്ചേൽപ്പിച്ച ഒരു മാനസിക വിശ്വാസം ആണ് പെണ്ണ് സദാചാരം പാലിക്കണം ആണിന് എന്തും ആകാം എന്ന്, ഒരു പാഞ്ചാലി മാത്രമാണ് overtake ചെയ്ത് success ആയത്, cross വിസ്താരത്തിൽ പാവപ്പെട്ട സീതാദേവി പോലും മനം മടുത്തു രക്ഷപെട്ട് മണ്ണിനടിയിൽ പോയി

    • @untamedVagabond
      @untamedVagabond 19 วันที่ผ่านมา +5

      So true! കമ്പക്കാരെ കുറിച്ച് aarkum onnum parayanilla

    • @harishbnair1224
      @harishbnair1224 14 วันที่ผ่านมา +1

      അങ്ങനെ ആണെങ്കിൽ ഇവിടെ ഒരു ചർച്ചയുടെ ആവശ്യം ഉണ്ടോ അഭിപ്രായം പറയേണ്ട കാര്യം ഉണ്ടോ ഇതെല്ലാം കേട്ടു രസിച്ചിട്ടു പകൽ മാന്യൻ ആകരുത് നിങ്ങളുടെ മാന്യത കൊണ്ടുപോയി പുഴുങ്ങി തിന്നു ഇതൊരു തെറ്റാണെന്നു എനിക്ക് തോന്നുന്നില്ല ഈ സമൂഹത്തിൽ മാന്യമായിട്ട് ജീവിക്കുന്ന എത്രയോ സ്ത്രീകൾ ഉണ്ട് നമുക്ക് ചുറ്റിലും അവരെ ആരും കയറി പിടിക്കില്ല പിടിച്ചാൽ വിവരം അറിയും പിന്നെ ഇതു അവരുടെ വ്യക്തി സ്വാതന്ത്യം അത് ചോദ്യം ചെയ്യാൻ നമുക്ക് അവകാശം ഇല്ല കാരണം ഞാൻ എങ്ങനെ ജീവിക്കണം എന്ന് ഞാൻ തീരുമാനിക്കും അത് എന്റെ ഇഷ്ടമാണ് മറ്റാർക്കും അതിൽ ഇടപെടാൻ അവകാശം ഇല്ല പണ്ട് എവിടെയോ കേട്ടിട്ടുണ്ട് ചാരിത്ര പ്രസംഗം

  • @shahidmp8460
    @shahidmp8460 22 วันที่ผ่านมา +484

    100 പേർക്ക് കിടന്നുകൊടുത്തിട്ട് വലിയതാരമായി നടക്കുന്നവൾമാരുടെ യൊക്കെ ജാട അന്തംവിട്ടു കാണുന്ന ഞാൻ 😂

    • @devikrishna.s.r7570
      @devikrishna.s.r7570 22 วันที่ผ่านมา +13

      Exactly💯.

    • @premsadanand1563
      @premsadanand1563 22 วันที่ผ่านมา +35

      And what about the male actors who use them

    • @devikrishna.s.r7570
      @devikrishna.s.r7570 22 วันที่ผ่านมา +11

      @@premsadanand1563 Nothing. They feel entitled to do so without having to face any consequences of their actions.

    • @AkshayS-x4n
      @AkshayS-x4n 22 วันที่ผ่านมา

      @@devikrishna.s.r7570 അതിനെ കഴപ്പ് എന്ന് പറയും
      consent ഓടെ ആണേൽ പിന്നേം പറയാം
      എത്രയോ നിവർത്തി ഇല്ലാത്ത പാവങ്ങൾ ഇവന്മാരുടെ കയ്യിൽ പെട്ട് പോയിട്ടുണ്ടാകാം

    • @kavyadhilip1976
      @kavyadhilip1976 22 วันที่ผ่านมา +2

      😂

  • @trycryptos1243
    @trycryptos1243 22 วันที่ผ่านมา +121

    ഇത്ര ധൈര്യം നമ്മുടെ s
    ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ!!😂

  • @pathanamthittakaran81
    @pathanamthittakaran81 22 วันที่ผ่านมา +222

    അമ്പോ ലിസിക് ഇങ്ങനെ ഒരു background കഥ ഉണ്ടായിരുന്നോ 😄

    • @umadevikr6411
      @umadevikr6411 22 วันที่ผ่านมา +16

      ഇവർ SSLC 8-)0 rank holder ആണ്.

    • @santhoshgashik4740
      @santhoshgashik4740 21 วันที่ผ่านมา +11

      Para vedi❤️

    • @shinybinu6154
      @shinybinu6154 21 วันที่ผ่านมา +24

      Lisie st.teresas convent il ninnanu padichathu..avark ammayumayi..annum innum connection illa..

    • @rainbow-fr5ny
      @rainbow-fr5ny 20 วันที่ผ่านมา +9

      Yes ഞങ്ങളുടെ നാട്ടിലെ ഒരു കോടിശ്വരൻ ആണ് ഇവളുടെ അപ്പൻ.. പറഞ്ഞാൽ അറിയും but പറയുന്നില്ല

    • @ExplainMedia-hv1ee
      @ExplainMedia-hv1ee 20 วันที่ผ่านมา +4

      ​@@rainbow-fr5nyലിസിയുടെ അപ്പന് ചിലവിന് കൊടുക്കുന്നില്ല എന്നൊരു കേസ് ഉണ്ടായിരുന്നല്ലോ ആ അപ്പൻ തന്നെ ആണോ 😊

  • @ananda5371
    @ananda5371 22 วันที่ผ่านมา +336

    വെടി എന്ന വാക്ക് ലോപിച്ചാണ് നടി എന്ന് വന്നതെന്ന് തോന്നുന്നു

    • @Rimk942
      @Rimk942 22 วันที่ผ่านมา +9

      അപ്പോൾ നടനോ

    • @lakshmi8814
      @lakshmi8814 22 วันที่ผ่านมา +19

      ​@@Rimk942കോഴി എന്നായിരിക്കും 😌😌

    • @NithinJoseph-ki5eq
      @NithinJoseph-ki5eq 22 วันที่ผ่านมา +5

      പണ്ഡിത ആണല്ലേ 😂😂

    • @pratheepkumarnarayanapilla4705
      @pratheepkumarnarayanapilla4705 22 วันที่ผ่านมา

      😂

    • @rajansv1
      @rajansv1 22 วันที่ผ่านมา

      ​@NithinJose😂😂😂😂😂ph-ki5eq

  • @babythomas942
    @babythomas942 22 วันที่ผ่านมา +83

    അങ്ങനെ ആരാധിച്ചവരെ അവഹേളിക്കുന്നവരായി മാറി ജനങ്ങൾ 😔

  • @KnanayaAD345
    @KnanayaAD345 22 วันที่ผ่านมา +360

    അമ്മയിൽ ഉള്ള നടികൾക് എല്ലാം മക്കൾ ഉണ്ട്... പക്ഷേ അച്ഛൻ അരണന്ന് ചോദിക്കരുത്....

    • @jasmineliginligin6704
      @jasmineliginligin6704 22 วันที่ผ่านมา +10

      😂😂😂😂😂😂🤭🤭🤭🤭👍👍👍

    • @user-lx9ko6wi9n
      @user-lx9ko6wi9n 22 วันที่ผ่านมา +8

      😂😂😂😂

    • @lathalalachen7992
      @lathalalachen7992 22 วันที่ผ่านมา +7

      😂😂😂😂👏👏

    • @josept2464
      @josept2464 22 วันที่ผ่านมา +5

      Ammayanu satyam. Indian philosophy.

    • @Kiripa513
      @Kiripa513 22 วันที่ผ่านมา +2

      😆😆😆😆

  • @user-zw4id6xe9y
    @user-zw4id6xe9y 22 วันที่ผ่านมา +171

    ആരും സിനിമ കാണരുത് അന്നേരം എല്ലാ അവന്മാരും വീട്ടിൽ ഇരുന്നോളും

    • @pradeepkrishnan9847
      @pradeepkrishnan9847 22 วันที่ผ่านมา

      Aarum aahaaram kazhikkanda...visham vaangi vilkkunnavar okkey mathiyaakkum...

    • @sheenak850
      @sheenak850 22 วันที่ผ่านมา +1

      👍

    • @kavyadhilip1976
      @kavyadhilip1976 22 วันที่ผ่านมา +1

      Correct

    • @Jewel232
      @Jewel232 18 วันที่ผ่านมา

      Correct

    • @sumeshjoseph2471
      @sumeshjoseph2471 12 วันที่ผ่านมา

      എന്തിനീ... ലോകം മുഴുവൻ show ബിസിനസ് അങ്ങനെ അല്ലെ

  • @user-bk8ie8qm6z
    @user-bk8ie8qm6z 22 วันที่ผ่านมา +408

    പെണ്ണ് ഉള്ളിടത്ത് പെൺവാണിഭം ഉണ്ട് നായനാർ പറഞ്ഞത് ഒരു ഞെട്ടലും ഇല്ല

    • @rajeshsivanandananda1060
      @rajeshsivanandananda1060 22 วันที่ผ่านมา +12

      Communist.......Chettakal......Engane.......Anu......Ella......idathum...ithe....Anu

    • @varghesethomas4791
      @varghesethomas4791 22 วันที่ผ่านมา

      ചായ കോപ്പയിലെ കൊടുംകാറ്റ്

    • @Ian90666
      @Ian90666 22 วันที่ผ่านมา +27

      ആ പറഞ്ഞത് പോക്രിത്തരം അല്ലേ..അദ്ദേഹത്തിന്റെയും നമ്മുടെയും വീടുകളിൽ പെണ്ണുങ്ങളില്ലേ.

    • @AnilKumar-sj1pi
      @AnilKumar-sj1pi 22 วันที่ผ่านมา

      അദ്യത്തിന്റെ വീട്ടിലെ പെണ്ണങ്ങളെ കുറിച്ചാണെങ്കിലോ നമ്മക്ക് അറിയത്തില്ലല്ലോ വല്യ വല്യ കാര്യങ്ങളല്ലേ 😁​@@Ian90666

    • @JazyTracy
      @JazyTracy 22 วันที่ผ่านมา +1

      ആണുങ്ങളുള്ളയിടത്താണല്ലോ പെൺ വാണിഭം നടക്കുന്നെ

  • @vinodmv1770
    @vinodmv1770 22 วันที่ผ่านมา +372

    രാഷ്രീയത്തിലേ പീഡനം കൂടി പുറത്തു വന്നാൽ നന്നായിരുന്നു.

    • @sumeshrocks2070
      @sumeshrocks2070 22 วันที่ผ่านมา +7

      അവന്മാർ ഉണ്ടോ അത് പുറത്ത് വിടുന്നു

    • @noname5018
      @noname5018 22 วันที่ผ่านมา +1

      😂😂

    • @ckverghese19
      @ckverghese19 22 วันที่ผ่านมา +1

      In politics only give & take

  • @JayanN-vb1ud
    @JayanN-vb1ud 22 วันที่ผ่านมา +26

    വന്നു വന്ന് സിനിമലോകം ഒരു വേശ്യാലയമായി മാറി

  • @babuvarghesechapallil3204
    @babuvarghesechapallil3204 22 วันที่ผ่านมา +81

    പച്ചക്ക് പറഞ്ഞു. സത്യം ഇതുതന്നെയാണ് 👍🏾

  • @user-hq4ib5fq6d
    @user-hq4ib5fq6d 22 วันที่ผ่านมา +23

    പൂക്കാട്ട്പടി ഏലിയാമ അതായത് മ്മടെ പ്രിയ ദർശന്റെ മുൻ അമ്മായിഅമ്മ😂

  • @roythomas9699
    @roythomas9699 22 วันที่ผ่านมา +180

    നന്ദകുമാർ പറയുന്നത് സത്യം ആണ്. സത്യം വിളിച്ചു പറയുവാൻ ഇദ്ദേഹത്തിന് മാത്രമേ ധൈര്യം ഉള്ളൂ.

    • @user-tf7bc2hd9x
      @user-tf7bc2hd9x 22 วันที่ผ่านมา +1

      ഇത് ധൈര്യംമല്ല

    • @user-os7nh7ld1b
      @user-os7nh7ld1b 22 วันที่ผ่านมา +1

      ചാൾസ് ശോഭരാജിനും ഉണ്ട് ധൈര്യം

  • @abdullatheef621
    @abdullatheef621 22 วันที่ผ่านมา +264

    അമ്മ എന്ന് പറയുന്ന സംഘടന പിരിച്ചു വിടുക മഹാ നാണക്കേട്

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 22 วันที่ผ่านมา +4

      Yes😂

    • @rahimabbas8108
      @rahimabbas8108 22 วันที่ผ่านมา

      Ninte അമ്മേടെ കാര്യമാണ് പറയുന്നത്

    • @jamesjoseph4497
      @jamesjoseph4497 22 วันที่ผ่านมา

      😢😢😢😢😢😅😅😅😅😅😅😅😅😅😅

    • @lijuraj347
      @lijuraj347 22 วันที่ผ่านมา +2

      'അമ്മ എന്ന സംഘടന മാത്രമേ പ്രശ്നം ഉള്ളോ wcc യിൽ ഉള്ള ടീം പീഡന കേസിൽ വന്നപ്പോൾ ഒരുത്താന്റെയും മിണ്ടാട്ടം ഇല്ലായിരുന്നല്ലോ😂 'അമ്മ സംഘടനയിൽ പോലും ഇല്ലാത്ത യുവ നടന്മാർ മയക്കുമരുന്ന് പീഡനക്കേസ് ഒക്കെ വന്നതല്ലേ പിന്നെ സിനിമ ഫീൽഡിൽ അല്ലാത്ത സ്ഥലത്തു പീഡനം നടക്കുന്നില്ലേ പാർട്ടി നേതാക്കർ വരെ ഉണ്ടല്ലോ😂😂😂

    • @sanusanthosh3038
      @sanusanthosh3038 22 วันที่ผ่านมา

      ​@@rahimabbas8108😂😂

  • @leeladevan8129
    @leeladevan8129 22 วันที่ผ่านมา +38

    സിനിമാ കാണാൻ തീയേറ്ററിൽ പോകാത്ത ഞാൻ 😂😂😂

  • @Myhandle-v8l
    @Myhandle-v8l 22 วันที่ผ่านมา +23

    നമ്മുടെ രാഷ്ട്രീയ നേതാക്കൻമാരും മോശക്കാരല്ല.

  • @Namitha2255
    @Namitha2255 22 วันที่ผ่านมา +22

    ഒരിക്കലും ഇങ്ങനെ ആരെയും അപമാനിക്കരുത് 🙏

    • @sreezsree3837
      @sreezsree3837 22 วันที่ผ่านมา +5

      ചെയ്ത തെണ്ടതരം എന്നായാലും ഒരിക്കൽ പുറത്തുവരും

  • @sadgamaya2168
    @sadgamaya2168 22 วันที่ผ่านมา +106

    സിനിമയിൽ വരുന്ന പുതുമുഖങ്ങളുടെയും അവരുടെ അമ്മമാരുടെയും
    അവസരങ്ങൾക്കായി നടിമാർ ചെയ്യുന്ന വഴിവിട്ട കാര്യങ്ങളെക്കുറിച്ചും ഒരന്വേഷണ പരമ്പര ആരംഭിക്കൂ.. സ്തീകൾ ചെയ്യുന്നതും പുറത്തേക്കു വരട്ടെ..

  • @MuhammedAjmalAp
    @MuhammedAjmalAp 22 วันที่ผ่านมา +23

    മമ്മൂട്ടി vs സുഹാസിനി പണ്ട് റൂമിൽ വച്ച് പിടിച്ച് പിന്നീട് മാസികയിൽ വന്നപ്പോൾ പായസം കൊടുക്കാൻ പോയപ്പോൾ മണിക്കൂറുകൾ റൂമിൽ ചെലവഴിച്ചത് ആണ് എന്ന് പറഞ്ഞു ഒപ്പിച്ച കാലം മമ്മൂട്ടിക്ക് ഉണ്ടായിരുന്നു. അന്ന് ഭാര്യ സുൽഫത്ത് സ്ഥിരം ആ സിനിമ തീരും വരെ സെറ്റിൽ വരാറുണ്ടായിരുന്നു മമ്മൂട്ടിയെ പേടിച്ചിട്ട്. പിന്നീട് സ്ഥിരം കോടികൾ ചെലവാക്കി മനാഫ് and team കഥ മൊത്തം white wash ചെയ്തു

    • @sajithasanthosh4995
      @sajithasanthosh4995 21 วันที่ผ่านมา +7

      പണ്ട് കേട്ടിരുന്നു, സത്യം അറിയില്ല...

  • @lissymathew1622
    @lissymathew1622 22 วันที่ผ่านมา +136

    കഷ്ടം. ഇവളുമാരുടെഒക്കെ ജാട എന്താ.

    • @spectacles.
      @spectacles. 22 วันที่ผ่านมา +16

      ഇവളുമാരെയൊന്നും കണ്ടാൽ mind ചെയ്യരുത്. അപ്പോൾ ജാഡ തന്നെ വീണുടഞ്ഞോളും

    • @akashv9036
      @akashv9036 22 วันที่ผ่านมา +2

      Aa lissy aano ith😅

    • @sreekalack5571
      @sreekalack5571 21 วันที่ผ่านมา

      ശരിയാ എന്നാ gemayila നടപ്പ്

  • @harshan6913
    @harshan6913 22 วันที่ผ่านมา +268

    ഞാൻ സ്‌കൂളിൽ പഠിച്ചിരുന്ന സമയത്ത് കേട്ടിരുന്ന ഒരു അറിവ് ലിസിയുടെ 'അമ്മ ഒരു വേശ്യാലയം നടത്തിപ്പുകാരിയായിരുന്നു എന്ന്...

    • @helenummachan3717
      @helenummachan3717 22 วันที่ผ่านมา

      Very ugly feels

    • @geethaprasannan9994
      @geethaprasannan9994 22 วันที่ผ่านมา +36

      Lissiyude achen oru tharav krishikkaran ayirunnu. Njagalude veedinte aduthukoode tharavineyum kond pokunnath kandittund.ippo adheham undo ennu ariyilla

    • @beenasn8733
      @beenasn8733 22 วันที่ผ่านมา

      Marichu.news vannirunnu​@@geethaprasannan9994

    • @sainukunnummal9085
      @sainukunnummal9085 22 วันที่ผ่านมา +10

      Nhanum kettirunnu sathyam

    • @RafeeqP-ot6vv
      @RafeeqP-ot6vv 22 วันที่ผ่านมา +1

      😳

  • @rajeshp6257
    @rajeshp6257 22 วันที่ผ่านมา +159

    സിനിമ ഫീല്ഡ് അറക്കുന്നു..... ഇതിലും നല്ലത് തമ്മന ശാന്ത ആണ്..അവൾക്കും ഇതിൽ മേൽ ഒരന്തസ്സുണ്ട്

    • @georgejohn2959
      @georgejohn2959 22 วันที่ผ่านมา +2

      😂

    • @Sasura7349
      @Sasura7349 22 วันที่ผ่านมา +2

      അങ്ങനെ എത്രയോ.......

    • @sunildevkj3505
      @sunildevkj3505 22 วันที่ผ่านมา

      പുണ്ണ്യാളൻ😂

    • @hardikpandian1281
      @hardikpandian1281 22 วันที่ผ่านมา

      Cherthala Sarasu okke ethrayo bhetham . . .

  • @HaleelTS
    @HaleelTS 20 วันที่ผ่านมา +6

    ഒരു നടി ആയി,വലിയ പ്രശസ്തിയും പദവി ഇല്ലങ്കിലും നല്ല സ്ത്രീയായി ജീവിക്കുക, അങ്ങനെ സ്വയം എന്നും അഭിമാനിക്കാം ഒപ്പം സന്തോഷവും

  • @sruthygeorge1641
    @sruthygeorge1641 22 วันที่ผ่านมา +56

    നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ലിസി. തെറ്റായ വഴികളിലൂടെ പോകാൻ ഇഷ്ടമില്ലാത്തതുകൊണ്ടാകാം ആത്മഹത്യയ്ക് ശ്രമിച്ച നിസ്സഹായമായ ഒരു ചെറുപ്പകാലം അവർക്കുണ്ടെന്നു കേട്ടിട്ടുണ്ട്.മാതാപിതാക്കളുടെ തെറ്റുകൊണ്ട് ബലിയടുകളയിപ്പോയവരെ വ്യക്തിഹത്യ ചെയ്യുന്നത് ശരിയാണോ?

    • @manjus2915
      @manjus2915 22 วันที่ผ่านมา +5

      അത് കൊണ്ടാണ് വയസാംകാലത്തു ജിമ്മിൽ ട്രയിനെർ കൂടെ പോയത് 🙄

    • @hummingleaves3120
      @hummingleaves3120 22 วันที่ผ่านมา +10

      @@manjus2915No issue. Priyadarshan never was a loyal husband.

    • @rubydilip8801
      @rubydilip8801 22 วันที่ผ่านมา

      🙏🏼🙏🏼🙏🏼🙏🏼

    • @nithinraj9389
      @nithinraj9389 22 วันที่ผ่านมา +1

      ​@manjus2915അത് എന്താ സംഭവം

    • @Anoopknr87
      @Anoopknr87 17 วันที่ผ่านมา +6

      Yes.. annathe kaalath sslc k 600 il 530 mark undaayirunu Liisy k.. near rank holder.. avar annu oru interview il paranjirunu.. but avark pre degree k shesham padikkan pattiyilla ennum kettu

  • @felixjoseph1559
    @felixjoseph1559 22 วันที่ผ่านมา +299

    പങ്കിടുന്ന കാര്യത്തിൽ നമ്മുടെ ശ്രീക്കുട്ടനും ഒട്ടും പുറകിലല്ല 😂😂😂😂😂

    • @angel0fangelsangel504
      @angel0fangelsangel504 22 วันที่ผ่านมา +15

      അത് ഹിജഡ😂

    • @celebrityholidayindia8115
      @celebrityholidayindia8115 22 วันที่ผ่านมา +15

      Beeyar prasad എന്ന അതുല്യ പ്രതിഭയെ സിനിമ ലോകത്ത് ഇല്ലാതാക്കാൻ നല്ല പങ്കു വഹിച്ച ഒരാളാണ്.....

    • @user-jl7oh9bj9c
      @user-jl7oh9bj9c 22 วันที่ผ่านมา +1

      ​@@angel0fangelsangel504 😁😁

    • @RafeeqP-ot6vv
      @RafeeqP-ot6vv 22 วันที่ผ่านมา +2

      😂

    • @prasadpitt8443
      @prasadpitt8443 22 วันที่ผ่านมา +17

      Agane pankidan poyatha eppo thalayil irikkunathu lalappan ellathil ninnum rekshapedum 😂😂

  • @pthomas8327
    @pthomas8327 22 วันที่ผ่านมา +142

    50 കഴിഞ്ഞ അനവധി സുന്ദരി നടികൾ എന്ത് കൊണ്ട് അവിവാഹിതകൾ ആയി നിൽക്കുന്നു.. എന്നതിന് ഒരു കാരണം ഇതാണ് എന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ ആകില്ല.

    • @user-ks8vd5bu9m
      @user-ks8vd5bu9m 22 วันที่ผ่านมา +19

      കോടമഞ്ഞിൻ താഴ്വരയിൽ...
      ശലഭം വഴിമാറുമാ മിഴിരണ്ടിലും ..
      എന്തിനു വേറൊരു സുര്യോധയം നീയെൻ..

    • @devikrishna.s.r7570
      @devikrishna.s.r7570 22 วันที่ผ่านมา +5

      Athe.

    • @aswinbabu5056
      @aswinbabu5056 22 วันที่ผ่านมา

      ​@@user-ks8vd5bu9m😂😂ijjathi

    • @user-so5dn4or6n
      @user-so5dn4or6n 22 วันที่ผ่านมา

      ​@us😅er-ks8vd5bu9m

    • @SameenaSivadas
      @SameenaSivadas 21 วันที่ผ่านมา +5

      Kashttam.appol 50 kazhinja cinima nadikal allathavar angane aano? Kettatha purushmareyum mosham parayanamallo?

  • @essavlog.
    @essavlog. 22 วันที่ผ่านมา +22

    ശരീരം കൊടുത്തു നടിയാകുന്നു 🙄

  • @sathyakrishnan8113
    @sathyakrishnan8113 22 วันที่ผ่านมา +75

    ഇവരുടെ എല്ലാം മട്ടും ഭാവവും കണ്ടാൽ എന്തൊരു മാന്യന്മാർ ....

  • @MCKannan1
    @MCKannan1 22 วันที่ผ่านมา +30

    അന്തസ്സും അഭിമാനവുമുള്ള സ്ത്രീകൾക്ക് പറ്റിയ മേഖലയല്ല സിനിമ.

  • @rajinair9240
    @rajinair9240 22 วันที่ผ่านมา +216

    എ൬ിട്് ഭാവനക് നീതീകിട്ടി൭യാ ദിലിപ് വയസ്സു കാലത് ഒ൬ു൦കൂടി ൭കട്ടി ഒരു ഉള്ളുപ്പു൦ ഇല്ല ാ൭ത നടകു൬ു

    • @tomjkumbuckal
      @tomjkumbuckal 22 วันที่ผ่านมา +6

      Ithil dileep allao sarikkum kuttkaran..kavaya alle

    • @thomasfranklin4384
      @thomasfranklin4384 22 วันที่ผ่านมา +8

      Saint Dileep.... 😂😂🎉🎉

    • @Vermeelian
      @Vermeelian 22 วันที่ผ่านมา +14

      ​@@tomjkumbuckalകാവ്യാ മാത്രം എങ്ങനെ തെറ്റുകാരി ആകും.. ഒന്നു വ്യക്തമാക്കാമോ?

    • @annemary3723
      @annemary3723 22 วันที่ผ่านมา +4

      Kalyanaraman

    • @clashgamingmt676
      @clashgamingmt676 22 วันที่ผ่านมา

      കാവ്യ പാവം അതിൻ്റെ തലയിൽ എല്ലാം കെട്ടിവച്ചാൽ പലർക്കും കൈ കഴുകാം​@@tomjkumbuckal

  • @lintopoulose4808
    @lintopoulose4808 22 วันที่ผ่านมา +9

    ദിലീപിന്റെ പേര് പറയാൻ ഒരു മടിയും ഇല്ലായിരുന്നു.. ഇപ്പൊ പ്രമുഖന്റെ പേര് മാത്രം പറയില്ല

  • @sanjeevdaniel5464
    @sanjeevdaniel5464 22 วันที่ผ่านมา +22

    K T കുഞ്ഞുമോൻ, കല്ലറ സരസമ്മ തുടങ്ങിയവരെയൊക്കെ താങ്കൾ മറന്നോ ?

    • @maheshmohan5035
      @maheshmohan5035 18 วันที่ผ่านมา +1

      കല്ലറ സരസമ്മ, അംബിക നായരുടെ അമ്മ അല്ലെ

  • @charvikranav
    @charvikranav 22 วันที่ผ่านมา +40

    ഒരു കുടുംബം വളരെ മോശമായിരുന്നു എങ്കിൽ പോലും ( നമ്മൾക്ക് അറിയില്ല ) അവർ ഇപ്പോൾ മാന്യമായാണ് ജീവിക്കുന്നതെങ്കിൽ സന്തോഷമായി ജീവിക്കാൻ അനുവദിക്കുക എന്നതാണ് സംസ്കാരമുള്ള സമൂഹം ചെയ്യുക .. എവിടെക്കാണ് ഈ സമൂഹത്തെ യൂട്യൂബ് റോക്കറ്റുകൾ എത്തിക്കുക എന്നറിയില്ല .

    • @susanthomas6940
      @susanthomas6940 22 วันที่ผ่านมา +2

      Well said.

    • @himamohan1322
      @himamohan1322 22 วันที่ผ่านมา +4

      ശെരിയാണ് ഇത്തരം വാർത്തകൾ ആഘോഷ ആക്കുകയാണ് ഈ കമൻ്റ് ബോക്സ് കാണുമ്പോൾ തന്നെ അറിയാം.ഇവിടെ ഇങ്ങനെ മാന്യന്മാർ ആയി വായിൽ വരുന്ന ഓരോന്ന് എഴുതി വയ്ക്കുന്ന മാന്യന്മാരുടെ വീട്ടിൽ എന്താണ് അവസ്ഥയെന്നു അറിയില്ല.ഈ വൃത്തികേടുകൾ വിളിച്ചു പറയുന്ന അമ്മാവൻ്റെ വീട്ടിലെ അവസ്ഥയും അറിയില്ല.

  • @bhagavansahai6969
    @bhagavansahai6969 22 วันที่ผ่านมา +39

    പണ്ട് ഒരു നടിയെയും അമ്മയെയും മദ്രാസിൽ bunglow വിൽ വച്ച് ബാത്‌റൂമിൽ കുത്തി കൊലപെടുത്തി.. ഡ്രൈവർ ആയിരുന്നു. ആ നടി "സംഘർഷം "എന്ന ചിത്രത്തിൽ ബാലൻ ക നായർ വിവസ്ത്രയാക്കി ബലാത്സംഗം ചെയ്യുന്ന സീൻ ഉണ്ടായിരുന്നു. വളരെ പോപ്പുലർ ആയിരുന്നു.

    • @shyamjithk3241
      @shyamjithk3241 22 วันที่ผ่านมา +14

      റാണി പത്മിനി

    • @LathaSree-rq9wv
      @LathaSree-rq9wv 22 วันที่ผ่านมา +2

      Rani padmimi and amma

    • @neetumukundan3020
      @neetumukundan3020 22 วันที่ผ่านมา

      Rani Padmini

    • @keralacitizen
      @keralacitizen 22 วันที่ผ่านมา +1

      റാണി പത്മിനി കാലകത്തി പൊളിച്ച് കാണിക്കുന്ന ഫോട്ടോ പണ്ടത്തെ "സ്റ്റണ്ടിൽ" വന്നിരുന്നു.

    • @LathaSree-rq9wv
      @LathaSree-rq9wv 22 วันที่ผ่านมา +5

      @@bhagavansahai6969 rani Padmini avarude amma randalum balasakham cheyth kollapedukayayirunu
      Ennanu pala vedeoilium vayichathu

  • @hamzakutteeri4775
    @hamzakutteeri4775 22 วันที่ผ่านมา +68

    വെടി ഇല്ലാതെ എന്ത് സിനിമ

    • @bavintm6806
      @bavintm6806 22 วันที่ผ่านมา +5

      Full Vedikal

    • @injunjoe760
      @injunjoe760 22 วันที่ผ่านมา

      ​@@bavintm6806vedikal aakkunna rapistukalum😂

  • @user-xq2cg2vh9f
    @user-xq2cg2vh9f 22 วันที่ผ่านมา +125

    നടിച്ചി... കളുടെയഥാർത്ഥത്തിൽ ഉള്ള കഥ കൾ പുറത്തു വന്നത് ഇപ്പോൾ..🙆‍♂️🙆‍♂️🙆‍♂️

  • @alisalim6923
    @alisalim6923 22 วันที่ผ่านมา +73

    ഏലിയാമ്മ പണ്ട് ആലുമായിൽ കടത്ത് കടവിൽ വഞ്ചിയിൽ നിന്ന് മണൽ വാരി ലോറിയിൽ തലചുവടായി ഇട്ടുകൊടുക്കുന്നണ്ടോലിയാണ് അന്ന് കാലത്ത് ഇവരുടെ തൊഴിൽ രാത്രിയിൽ അതേ കടവിൽ വേശ്യത്തിയുമായിരുന്നു ഇവരുടെ പണി. ഗുഡ് ഷെട്ടിലെയും ടക്സി ക്കാരും മറ്റുള്ള വരുമായിരുന്ന ഇവരുടെ അടുത്ത് വന്നിരുന്നത്. അന്ത കാലത്ത് പെരുമ്പാവൂരിൽ ആന്റണി പെരുമ്പാവൂരിൽ ടാക്സി ഡ്രൈവർ ആയിരുന്ന

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 22 วันที่ผ่านมา +4

      പെരുമ്പാവൂർ ഇപ്പോൾ ആരാ.....

  • @sreerajtp3685
    @sreerajtp3685 20 วันที่ผ่านมา +11

    ഞാൻ സിനിമ അധികം കാണാറില്ല . കയ്യിൽ പൈസ ഉള്ളപ്പോൾ ഒറ്റയ്ക് ട്രിപ്പ് പോകും. ചിലപ്പോൾ ബസ്സിന് അല്ലെങ്കിൽ ബൈക്കിന്. പുതിയ സ്ഥലങ്ങൾ പുതിയ ആൾക്കാർ ,അനുഭവങ്ങൾ .മനസ്സ് ഫ്രഷ് ആകും.

    • @abduljabbar-zp4hs
      @abduljabbar-zp4hs 4 วันที่ผ่านมา +1

      ഞാനും അങ്ങനെ തന്നെ

  • @amanms1999
    @amanms1999 21 วันที่ผ่านมา +8

    If this is happening in a tiny film industry like malayalam, just imagine the stuff happening in bigger industries like Tamil, Telugu and especially Bollywood !!!!!

  • @mykittens7363
    @mykittens7363 22 วันที่ผ่านมา +11

    താങ്കൾ വിവരിച്ചത് വളരെ ശെരിയാണ് 🤣🤣🤣

  • @MrThottekkat
    @MrThottekkat 22 วันที่ผ่านมา +12

    This was explained by Aruna Irani (Hindi Actress ) in her interview a few years back.

  • @sdb620
    @sdb620 22 วันที่ผ่านมา +22

    This guy says Kalyani is India's most talented actress 🤣🤣🤣. Joke of the century 😂

  • @gopalakrishnanta1278
    @gopalakrishnanta1278 22 วันที่ผ่านมา +225

    ഞാനെന്തു വേണമെങ്കിലും തരാം എങ്ങനെ വേണമെങ്കിലും ചെയ്യാം എന്ന് പറഞ്ഞുകൊണ്ടാണ് സിനിമയിലേക്ക് വരുന്നത് ഒരു പെണ്ണ്. പെണ്ണുങ്ങൾ എല്ലാം സംഗതി നടന്നു കഴിഞ്ഞു എന്നെ പീഡിപ്പിച്ചേ എന്നു പറയുന്നത് ശരിയാണോ.

    • @sunithaa.n.5028
      @sunithaa.n.5028 22 วันที่ผ่านมา

      എങ്കിൽ പിന്നെ സിനിമയിൽ വരുന്ന 100%ആണുങ്ങളും അവിഹിതത്തിനും അനാശാസ്യത്തിന് um ചന്ദാലൻ പണിക്കും ആണ് നടൻ ആയി വരുന്നത് എന്നും പറയേണ്ടി വരും.
      70%യുവതികളോ അവരുടെ വീട്ടുകാരോ എങ്ങനെയായിരിക്കും.
      അതിൽ ബാക്കി 30%തിനും കൂടി വേശ്യാ പേര് കിട്ടുന്നു.

  • @dirarputhukkudi9049
    @dirarputhukkudi9049 22 วันที่ผ่านมา +49

    പച്ചക്കു പറഞ്ഞു 🌹പണ്ട് പണ്ടേ.. ഇതോകെ.. ഉള്ളതാണ്...❤... 👍👍... 🙏🙏🙏

  • @prabhakarank6177
    @prabhakarank6177 22 วันที่ผ่านมา +120

    ഇങ്ങനെ പച്ചക്ക് പറയാൻ ഭയം തോന്നുന്നില്ലേ?

    • @sathyantk8996
      @sathyantk8996 22 วันที่ผ่านมา

      ഇവൻ No.1 fruad ആണ് അങ്ങനെയാണ് ജീവിക്കുന്നത്

    • @sathyantk8996
      @sathyantk8996 22 วันที่ผ่านมา +11

      ഇവൻ No 1 ഫോഡാണ് അങ്ങനെയാണ് ജീവിക്കുന്നത്

    • @ushababy5371
      @ushababy5371 22 วันที่ผ่านมา +19

      സത്യം തുറന്നു പറയാൻ ഉള്ള ചങ്കൂറ്റം ഉണ്ട്

    • @user-qe2dw3er6g
      @user-qe2dw3er6g 22 วันที่ผ่านมา

      ​@@sathyantk8996ഇതല്ലേ യഥാർദ്യങ്ങൾ? 100% സത്യങ്ങളാണ്, സിനിമയിൽ മുഖം കാണിക്കാൻ എന്തിനും തയാറാകും സ്ത്രീകൾ

    • @sreezsree3837
      @sreezsree3837 22 วันที่ผ่านมา

      ​@@sathyantk8996നിന്നോട് ആരാണ് പറഞ്ഞത് ഇയാൾ ഫ്രോഡ് ആണെന്ന് ഇയാൾ മാത്രമേ കേരളത്തിൽ സത്യങ്ങൾ വിളിച്ചു പറയാനുള്ള ധൈര്യം കാണിച്ചിട്ടുണ്ട് നിനക്ക് ഇയാളെ കുറിച്ച് അറിയാൻ വയ്യാത്തതുകൊണ്ടാണ് 'പല രാഷ്ട്രീയ പ്രമുഖൻ മാരുടെയും ചെറ്റത്തരങ്ങൾ പുറത്തുകൊണ്ടുവന്നത് ഇദ്ദേഹമാണ്

  • @sarathkumar-nj8wt
    @sarathkumar-nj8wt 22 วันที่ผ่านมา +7

    Priya varrier okke വന്നപ്പോ എങ്ങനെ ആയിരുന്നു?? ഇപ്പോഴത്തെ dressing ഒക്കെ കാണുമ്പോൾ കിളി പറക്കും

  • @sasindranathan
    @sasindranathan 22 วันที่ผ่านมา +15

    ഒരു നല്ല സിനിമ ഇറങ്ങിയാൽ ജനം അതിന്റെ കഥയിൽ അലിഞ്ഞു ചേരുന്നു , അതിലെ പാട്ടുകൾ മൂളി നടക്കുന്നു . അങ്ങിനെ ജീവിത ഭാരം മറന്ന് മനസ് ഉല്ലസിച്ചു . നായിക നായകന്മാരുടെ സൗന്ദര്യം ആസ്വദിച്ച് നമ്മുടെ വേഷത്തിൽ പോലും മാറ്റങ്ങൾ വരുത്തി . സിനിമയിലെ കഥാപാത്രങ്ങളുടെ മാന്യത , കുലീനത മാത്രം മനസ്സിൽ നിറച്ച് ജീവിച്ച ഒരു ജനതയാണ് മലയാളി .
    നമുക്കു കുഴി എണ്ണണ്ട നെയ്യപ്പം തിന്നാൽ മതി . നന്മയുടെ നിറവിൽ പൂന്തേൻ രുചിച്ച് കഴിയാം .
    "ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം " .

  • @StanStanley_
    @StanStanley_ 22 วันที่ผ่านมา +246

    ഇത്രയും പറയാൻ ആണോ ലിസിയുടെ വിഷയം എടുത്തിട്ടത്? അവരുടെ അമ്മ ചെയ്ത തെറ്റിന് അവരെ എന്തിനാണ് ശിക്ഷിക്കുന്നത്? അവരുടെ മക്കൾ വരെ മുതിർന്നവർ ആയി

    • @anilnair6273
      @anilnair6273 22 วันที่ผ่านมา +20

      സത്യം

    • @NayyuAnsi
      @NayyuAnsi 22 วันที่ผ่านมา +11

      Ath thanne🤮

    • @Emmanual07
      @Emmanual07 22 วันที่ผ่านมา +6

      Crct

    • @ajaikumarks7895
      @ajaikumarks7895 22 วันที่ผ่านมา +19

      Athanu ivante nilavaram..Pala thanthakku undaya poo mon

    • @abrahamt.c6018
      @abrahamt.c6018 22 วันที่ผ่านมา +18

      Don"t be so cheap by mentioning somebody's relative to degrade the individuals

  • @SurprisedButterfly-od1ex
    @SurprisedButterfly-od1ex 22 วันที่ผ่านมา +18

    അവളുമാരുടെ ജാഡയോ ആരെങ്കിലും അടുതു വന്നാൽ മാറി നിക്ക് ദേഹത്തു തൊടാൻ പാടില്ല മുട്ടാൻ പാടില്ല. ഇതിനിയൊക്കെ തൊട്ടാൽ നമ്മൾ നാറും.

  • @jewelsworld6455
    @jewelsworld6455 22 วันที่ผ่านมา +77

    ആലുവയിൽ ജോലിക്ക് പോയപ്പോൾ പൂക്കാട്ടുപടി ഉള്ളവർ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്

    • @nithinraj9389
      @nithinraj9389 22 วันที่ผ่านมา +2

      എന്താ പറഞ്ഞേ

    • @gibsongigmus6881
      @gibsongigmus6881 22 วันที่ผ่านมา +2

      നന്ദകുമാർ പറയുന്ന ധൈര്യം എങ്കിലും കാണിക്കു 😠

    • @jewelsworld6455
      @jewelsworld6455 22 วันที่ผ่านมา +3

      @@nithinraj9389 നന്ദ കുമാർ പറഞ്ഞത്...

  • @seekoxavier
    @seekoxavier 3 วันที่ผ่านมา

    വെള്ളം കളയാ൯ സഹായിക്കുന്നവരോട് വല്ലാത്ത ഒരു സ്നേഹം ആണ് 😅😅😅😅

  • @maadhav8509
    @maadhav8509 22 วันที่ผ่านมา +13

    മമ്മൂട്ടിക്ക് പ്രായം കുറഞ്ഞ ആൺ പിള്ളേരോടാണ് താൽപര്യം... എന്ന് സിനിമാ വൃത്തങ്ങളിൽ അടക്കം പറച്ചിലുണ്ട്

  • @shinevalladansebastian7847
    @shinevalladansebastian7847 22 วันที่ผ่านมา +21

    ലിസി യുടെ കാര്യം ശരിയാണ് 👍

    • @manjum3740
      @manjum3740 19 วันที่ผ่านมา

      👍👍👍

    • @soorajsoorajs3385
      @soorajsoorajs3385 19 วันที่ผ่านมา

      Gossip seri anna. ? Mohanalal 3 per orgy cheyto ? Awara

  • @jpjijk1683
    @jpjijk1683 22 วันที่ผ่านมา +7

    നിങ്ങളിൽ ഈ തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടേ എന്ന് പറഞ്ഞാൽ ...

  • @niranjanabhi
    @niranjanabhi 22 วันที่ผ่านมา +96

    ഉദ്ഘാടന പ്രശസ്തയായ നടിയുടെ ഒക്കെ അവസ്ഥ ഈ പവർ ഹൗസ്കാരെ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല..😮

    • @johnsonte2023
      @johnsonte2023 22 วันที่ผ่านมา +10

      എത്തും പിടിയും കിട്ടാൻ ഒന്നുമില്ല മൂലം വഴി പൂരാടാം 😂

    • @pratheepkumarnarayanapilla4705
      @pratheepkumarnarayanapilla4705 22 วันที่ผ่านมา

      ​@😂😂johnsonte2023

    • @techmantra2526
      @techmantra2526 22 วันที่ผ่านมา +6

      കൊതം പൊളിഞ്ഞ് കാണും.

    • @basherrk2072
      @basherrk2072 21 วันที่ผ่านมา

      സിനിമ കുറവും ഉത്ഘാടനം കൂടുതലും അല്ലെ?

    • @rishikeshmenon2380
      @rishikeshmenon2380 20 วันที่ผ่านมา

      ​@@techmantra2526😂

  • @Marcos12385
    @Marcos12385 22 วันที่ผ่านมา +49

    ലിസ്സിയെ നിങ്ങൾ കുറ്റം പറയരുത്.. അവരുടെ അമ്മയാണ് ഇവിടെ കുറ്റക്കാരി

    • @MASTERMINDSindia
      @MASTERMINDSindia 21 วันที่ผ่านมา

      ശരിയാണ് ....അവർ ലോകം മൊത്തം ഊക്കാൻ കൂട്ടികൊടുത്ത് മകളെ മരുമകനെ പ്രശസ്തൻ ആക്കി ...
      ഹിന്ദിയിലെ അവസരം ഒക്കെ വെഡി ഏലിയാമ്മ ഒരു ലോഡ് വെടികളെ ഇറക്കി കൊടുത്തു കാണും.....
      വെടി ഐശ്വര്യം ആണ് വെടിയുടെ മകളെ ഒഴിവാക്കിയില്ല എങ്കിൽ മരക്കാർ ഹിറ്റ് ആയേനെ 😂😂😂

    • @jasminneil8186
      @jasminneil8186 5 วันที่ผ่านมา

      Yes.lissie was a good actress and beautiful.😊

  • @AnishchackoAnishchacko
    @AnishchackoAnishchacko 22 วันที่ผ่านมา +171

    എവിടാ പെണ്ണുങ്ങൾക്ക് സ്വസ്ഥത ഉള്ളത് മതസ്ഥാപനങ്ങൾ ഉണ്ടോ രാഷ്ട്രീയത്തിൽ ഉണ്ടോ എന്ന സിനിമയെ കുറിച്ച് മാത്രം പറയുന്നു

    • @Reghunathan-qg8bl
      @Reghunathan-qg8bl 22 วันที่ผ่านมา +10

      മറ്റുള്ളിടത് ഒരു ചെറിയ വിഭാഗം മാത്രം, തന്നെയല്ല അവിടെ ഭീഷണിപ്പെടുത്തിയുള്ള പ്രശ്നവും ഇല്ല,സിനിമയിൽ 100% വ്യഭിചാരം.

    • @sibyJose-pc3dw
      @sibyJose-pc3dw 22 วันที่ผ่านมา +1

      Super

    • @Kaipa3380
      @Kaipa3380 22 วันที่ผ่านมา +2

      നിൽക്കുന്നവർ നിൽക്കും😂

    • @nancymary3208
      @nancymary3208 22 วันที่ผ่านมา +1

      Ethu sthalathu workcheumbhozhum pala aalukalil ninnum mozhamaaya reethil ull perumaattam kittum. Nammal nirasichaal paraum mattaval sammadhichallo. Ninakjenthaa. Namml nammalaayaal orikkalum chachalapoedaruthu. Oraleduthu adippettaal pala sthalathum tholkkendivarum. Namukku nettam kittilla venda ennu vekkanam. Nammalku nallathu kittilla. Swayam joli cheythu namukku thanne jeevikkaam. Tholkaruthu. Ennumnammude kaal mugalil thanbeyaayirikkanam. Anubhavam aanu

    • @RafeeqP-ot6vv
      @RafeeqP-ot6vv 22 วันที่ผ่านมา

      സിനിമാക്കാരനാണോ 😄

  • @ibrahim-bn5mt
    @ibrahim-bn5mt 22 วันที่ผ่านมา +11

    ഇത് പണ്ട് നിങ്ങൾ തന്നെ പല പ്രാവിശ്യം പറഞ്ഞ കാര്യങ്ങളാണ്...പക്ഷെ ഇതൊന്നുമറിയാത്ത പുതുതലമുറയ്ക്ക് വീണ്ടും വീണ്ടും അറിവ് പകർന്നു നൽകുന്നത് നല്ലതാണ് 😀

  • @celebrityholidayindia8115
    @celebrityholidayindia8115 22 วันที่ผ่านมา +17

    പണത്തിനും പ്രശസ്തിക്കും വേണ്ടി കിടന്നുകൊടുക്കാൻ തയ്യാർ ആയി ഇറങ്ങി പുറപ്പെടുമ്പോൾ ഇതൊന്നും ആരും ഇതൊന്നും പറയില്ല..... പണവും പ്രശസ്തിയും വേണ്ടെന്നു വച്ചാൽ ഇതൊന്നും വേണ്ടിവരില്ലായിരുന്നല്ലോ..... എല്ലാവർക്കും പണവും പ്രശസ്തിയുമെല്ലാം വേണം......

  • @anuvijay2305
    @anuvijay2305 21 วันที่ผ่านมา +3

    ദുരിത ഫണ്ടിൽ കുറേ ഉണ്ടാക്കാൻ വേണ്ടി നമ്മുടെ മാൻഡ്രേക്ക ഒപ്പിച്ച പണി...മാൻഡ്രേക്ക വിജയൻ.. ഫണ്ട് രാജ💪

  • @jayaramkrishnan7078
    @jayaramkrishnan7078 22 วันที่ผ่านมา +30

    അവനവൻ നാനായാൽ മതി ലോകം നന്നാവും ചിത്ത പറയരുത് നല്ല കാരിയങ്ങള് പറയു

  • @Jinumanoj-s9j
    @Jinumanoj-s9j 20 วันที่ผ่านมา +4

    Cinimayil പണ്ട് മുതലേ ഈ പരിപാടി ഉണ്ട്. വലിയ നടന്മാർ പേര് ngan പറയുന്നില്ല., അവർ ഒരു ഫിലിമിൽ അഫിനായിക്കണമെങ്കിൽ ഒരു പാക്കേജ് വേണം ,first നായികയെ അവർക്ക് ഉപയോഗിക്കാൻ കൊടുക്കണം, പിന്നെ പണം, അങ്ങനെ ഈ ബിഗ് നടന്മാരുടെ പാക്കേജിൽ പെടുന്ന karyamanithu. Ippo അനോ വിഡ്ഢികളായ നമ്മുടെ ജനങ്ങളെല്ലാം ഇതറിയുന്നത്. എൻ്റെ ഫാദറിന് വലിയ എഡ്യൂക്കേഷൻ ഇല്ല. ചെറുപ്പത്തിൽ ഒരു 8ത് സ്റ്റാൻഡർഡിൽ പഠിക്കുമ്പോൾ തന്നെ എനിക്ക് സിനിമയിൽ അഫിനായിക്കണം എന്ന് പറഞ്ഞു ngan ഫയങ്കര ബഹളം ഉണ്ടാക്കി. അക്കാലത്ത് വലിയ അറിവോ , kashivo ഇല്ലാത്ത എൻ്റെ ഫാദർ എന്നോട് പറഞ്ഞു, വേണ്ട മോളെ ,അവിടെ പോയാൽ നമ്മളെ അവർക്ക് kashcha വെക്കേണ്ടി വരും, നമ്മുടെ ജീവിതം നശിക്കും എന്ന് പറഞ്ഞു. ഇപ്പൊൾ എനിക്ക് 44 year ayi.annu yente father paranjathu yethra ശരിയാണ്

  • @devassypl6913
    @devassypl6913 22 วันที่ผ่านมา +49

    പ്രിയദർശൻ വയ്യാതായപ്പോൾ ലിസ്സി ഇട്ടേച്ചുപോയി 4:43 പൂക്കാട്ടുപടി ഏലിയാമ്മ അടിപൊളി സിനിമ സീരിയൽ എന്നൊക്കെ പറഞ്ഞാൽ ഇതൊക്കെ തന്നെ

    • @Kaipa3380
      @Kaipa3380 22 วันที่ผ่านมา +4

      സിനിമ സീരിയൽ മാത്രമോ
      100% ശതമാനം ആളുകളിലും നടക്കുന്നും
      നിൻ്റെ വീട്ടിലും ഉണ്ടാവും😊
      അവാസനം അറിയുന്നാൾ നീയായിരിക്കും
      ജനങ്ങൾ അങ്ങനായ ദായി

  • @babuthomas5056
    @babuthomas5056 22 วันที่ผ่านมา +74

    വല്ല സിനിമാക്കാരാനും ഊക്കിയ കഥ പറഞ്ഞു ആനന്ദിക്കുന്ന ഒരു സമൂഹത്തിന്റെ ശ്രോതാവ് ആകാൻ ഭാഗ്യം ലഭിച്ച ഞാൻ.

  • @user-sp2zy2ln9k
    @user-sp2zy2ln9k 22 วันที่ผ่านมา +70

    സിനിമക്കാർ താമസിക്കുന്ന ഹോട്ടലുകളിലെ ജോലിക്കാരോട് ചോദിച്ചാൽ ഒരുപോട് കഥകൾ പറയും,30 വർഷം മുമ്പ് tvm ലെ pankaj ഹോട്ടലിൽ ഒരു ദിവസത്തെ ജോലിക്ക് പോയപ്പോൾ കേട്ട കഥകൾ കേട്ട് അന്തം വിട്ട് പോയിട്ടുണ്ട്,

    • @jobyjoseph6419
      @jobyjoseph6419 22 วันที่ผ่านมา +15

      Ekm ത്ത് പണ്ട് നരകത്തര റോഡിൽ midland എന്നൊരു ഹോട്ടൽ ഉണ്ടായിരുന്നു..80 -കളിലെ സിനിമക്കാരുടെ ഒരു പ്രധാന കുത്ത് ലോഡ്ജ് ആയിരുന്നു..

    • @user-sp2zy2ln9k
      @user-sp2zy2ln9k 22 วันที่ผ่านมา +19

      @@jobyjoseph6419 ഇന്ന് നമ്മൾ വാഴ്ത്തുന്ന പലരും അന്ന് വെടികൾ ആയിരുന്ന, ശ്രീവിദ്യ, ഉണ്ണിമേരി ഉൾപ്പടെ 😮

    • @bobocr1234
      @bobocr1234 22 วันที่ผ่านมา

      K ​@@user-sp2zy2ln9k

    • @345h-m2v
      @345h-m2v 19 วันที่ผ่านมา +1

      ട്രിവാൻഡ്രം ലോഡ്ജ് 😄

  • @Snooyi111
    @Snooyi111 22 วันที่ผ่านมา +70

    ഇവരെ ഇത്ര പറഞ്ഞിട്ട് നിങ്ങൾക്ക് എന്ത് കിട്ടി? അവർക്ക് മുതിർന്ന കുട്ടി ഉണ്ട്.. അതെങ്കിലും ഓർക്കു...

    • @dirarputhukkudi9049
      @dirarputhukkudi9049 22 วันที่ผ่านมา +8

      സൂപ്പർ സ്റ്റാർ.. കൾക്കും... വലിയ... മക്കൾ.. ഉണ്ട്..😂...😊....😅

    • @ApusaKoroth
      @ApusaKoroth 22 วันที่ผ่านมา +2

      സത്യത്തിന്റെ മുഖം ഇത്ര വികൃതമോ😮🙏

  • @jobingeorge7158
    @jobingeorge7158 20 วันที่ผ่านมา +3

    താങ്കളെ ജീവനോടെ കാണാൻ സാധിച്ചല്ലോ.. ഭാഗ്യം 🙏🙏🙏

  • @Tristar-1080
    @Tristar-1080 20 วันที่ผ่านมา +8

    ഒരുപാട് ചെറുപ്പക്കാർ ഡ്രൈവിംഗ് പഠിച്ച ഒരു മഹാ വിദ്യാലയം ആയിരുന്നു പ്രിയദർശന്റെ അമ്മായി അമ്മ പൂക്കാട്ടുപടി ഏലിയാമ്മ..!! 🫢🫢

  • @SathiKumari-ul7jl
    @SathiKumari-ul7jl 22 วันที่ผ่านมา +81

    അമ്മ എന്ന വേശ്യാലയം.😂 .

  • @theresamathew1401
    @theresamathew1401 16 วันที่ผ่านมา +1

    വേശ്യകളും അവരുടെ മക്കളും ആണ് സിനിമാ താരങ്ങൾ. ഇവരെ കാണാനും ഉപയോഗിക്കാനും പണമുള്ളർക്കേ പറ്റൂ. ഇല്ലാത്തവർ ആണ് ഇവരെ കാണാനും തൊടാനും ആയി ഓടിനടക്കുന്നത്. വളരെ ശരിയാണ് താങ്കൾ പറയുന്നത്. അധപതിച്ച സമൂഹം. ഇതിന്റെ പരിണിതഫലം നാടിന്റെ അരാജകത്വം. ശപിക്കപ്പട്ടവർ.

  • @LetsbeActive-pq2ug
    @LetsbeActive-pq2ug 22 วันที่ผ่านมา +10

    ഏലിയാമ്മച്ചിയുടെ ഫോട്ടോ ഒന്നു കാണാൻ ഗൂഗിൾ മുഴുവൻ തപ്പി..no രക്ഷ 😅

  • @Commentator007
    @Commentator007 22 วันที่ผ่านมา +92

    Dileep inte പേര് മാത്രം പറയത്തൊള്ളൂ പേടിയാ എല്ലാവർക്കും

    • @KTDPsycho09
      @KTDPsycho09 22 วันที่ผ่านมา +6

      Dileep annel case ullondu open ayit onnum parayanum pattila so athalle easy😂😂

    • @VishnuMurali-mb5nl
      @VishnuMurali-mb5nl 21 วันที่ผ่านมา +3

      Nilavil dileepinte avastha agane alle.athukond Ella pradhanavum dileepinte thalayilot ittaal bakki ullavaru reskhapedum

  • @goodvoice4410
    @goodvoice4410 22 วันที่ผ่านมา +5

    മറ്റുള്ളവരുടെ തിന്മകൾ വാർത്തകളാക്കി പ്രചരിപ്പിച്ച് കാശുണ്ടാക്കുന്നതും ഒരു തരം വ്യഭ്യചാരമാണ്. ചെകുത്താൻ്റെ പ്രവർത്തിയാണ്.

  • @Devan.vDevan-rk8cc
    @Devan.vDevan-rk8cc 22 วันที่ผ่านมา +9

    സൂപ്പർ സ്റ്റാറുകൾ. ഓടി രക്ഷപെട്ടു

  • @CherianCherian-vg5xy
    @CherianCherian-vg5xy 8 วันที่ผ่านมา +1

    അമ്മ എന്ന പേരിനുതന്നെ അപമാനം. എല്ലാ നല്ല അമ്മമാർക്കും വേണ്ടി.ഈ സഘടനയുടെ പേര് തന്നെ മാറ്റണം

  • @viji4917
    @viji4917 22 วันที่ผ่านมา +32

    എല്ലാ നടികളും അങ്ങനെ ആകണം എന്നില്ല.. എല്ലാ മേഖലയിലും ഇങ്ങനത്തെ സ്ത്രീ കൾ ഉണ്ട് ഒരു ഓഫീസ് അടിച്ചുവാരാൻ വരുന്ന സ്ത്രീ പോലും പൈസ ക്ക് വേണ്ടി സ്ത്രീകൾ ഇങ്ങനെ ചെയ്യുന്നുണ്ട്.. ഇതിപ്പോൾ സിനിമയിൽ ഇങ്ങനെ ഒരു അനേഷണം വന്നത് കൊണ്ട് അറിഞ്ഞു...

    • @remanivijayan1141
      @remanivijayan1141 22 วันที่ผ่านมา

      എന്തു ചെയ്താലും കുറ്റം മുഴുവൻ സ്ത്രീകൾക്ക്. പുരുഷൻമാർക്ക് ഒരു കുറ്റവും ഇല്ലല്ലോ.. കഷ്ട്ടം

    • @SreekalaS-xv3ot
      @SreekalaS-xv3ot 22 วันที่ผ่านมา +1

      ഓഫീസിൽ വേറെ സ്റ്റാഫുകൾ കാണില്ലേ.

    • @deepthisoman4484
      @deepthisoman4484 22 วันที่ผ่านมา

      എല്ലാ മേഖലയിലും ഉണ്ടാകാം . പക്ഷെ സിനിമ ഫീൽഡ് ഒരു പാർട്ടിക്കുലർ Salary Basis job alla. ബിസിനസ്‌ നടത്തി profit ഉണ്ടാകുന്ന മേഖലയും അല്ല. അതിനെ പറ്റി അത്യാവശ്യം കാര്യങ്ങൾ പുറമെ നിന്ന് കേട്ടാണ് സ്ത്രീകൾ അങ്ങോട്ട് പോകുന്നത്.

    • @Annatinu-mj5cq
      @Annatinu-mj5cq 20 วันที่ผ่านมา +1

      Office il adichuvaran varunoru matrame pokunullo. Allathorellam manyan marano

  • @Jinumanoj-s9j
    @Jinumanoj-s9j 20 วันที่ผ่านมา +2

    Bih salute sir.what u are saying is exactly correct

  • @realistic2023
    @realistic2023 22 วันที่ผ่านมา +27

    Shocked to hear about lissi

  • @Harithakamcafe
    @Harithakamcafe 22 วันที่ผ่านมา +6

    കോടികൾ ചിലവാക്കി ഉണ്ടാക്കിയ ഹേമ കമ്മീഷൻ റിപ്പോർട്ട്‌... കുറേ വർഷം പൂഴ്ത്തിവെച്ചു.. പിന്നെ കമ്മീഷൻ തന്നെ സർക്കാരിനോട് പറഞ്ഞുവത്രെ.. പുറത്ത് വിടരുതെന്ന്..പുറത്തുവിട്ടപ്പോ എല്ലാം പ്രമുഖർ.. ആർക്കും പേരില്ല... പിന്നെ എന്ത് തേങ്ങാക്കാണ് ജനങ്ങളുടെ നികുതിപ്പണം ഇത്രം മുടക്കിയത്

  • @foraadhithundathil2079
    @foraadhithundathil2079 22 วันที่ผ่านมา +26

    ഹണിറോസ് എന്ന.. നടി തുണിപോലും ഇല്ലാതയാണ് നടക്കുന്ന

    • @betsyphilip4898
      @betsyphilip4898 22 วันที่ผ่านมา +2

      Paavam athinu thuni medikkaan paangillaanjittallae , bro ? 😢

  • @JosephAntony-p9y
    @JosephAntony-p9y 22 วันที่ผ่านมา +3

    ഈ സിനിമാ ലോകം സമുഹത്തേയു കുടുബങ്ങളേയും, നാശത്തിലേക്ക് നയി ചു കൊണ്ടിരിക്കുകയാണ്

  • @shabanamuneer9943
    @shabanamuneer9943 22 วันที่ผ่านมา +5

    ഇവരെ യൊക്കെ രാജാക്കന്മാരാക്കി പിന്നാലെ നടക്കുന്ന ജനങ്ങൾ എപ്പോ അവരെ mind ചെയ്യാതിരിക്കുന്നുവോ,അന്ന് തീരും ഇവരുടെയൊക്കെ ജാഡ 🤣

  • @shanavashaneefa6262
    @shanavashaneefa6262 22 วันที่ผ่านมา +3

    പീഡകരുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം. അതാണ്‌ ഇപ്പോൾ സർക്കാരിന് പ്രധാനം.

  • @ashrafummer9148
    @ashrafummer9148 22 วันที่ผ่านมา +4

    Ningal parayunnath 1001% correct aanu.

  • @Malayalammusic03
    @Malayalammusic03 20 วันที่ผ่านมา +2

    FOUR GENTLE MEN PUT THE SAVINGS IN SINGLE ACCOUNT 😅😅😅😅😅😅😅😅😅😅