ജബലുകൾ നിറഞ്ഞിടും | JABALUKAL NIRANJIDUM |
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- HABEEBI MEDIA PRESENTS
ബീവി ഹാജറ
🔹LYRICS :
FASALU RAHMAN CHENDAYAD
🔹VOCAL :
ARSHAD MANIYOOR
FASALU RAHMAN CHENDAYAD
🔹PRODUCER:
SHIHABUDHEEN KOLLAM
🔹DIRECTORION:
MUHAMMED SWALIH
🔹COORDINATOR:
SHAKEERALI FAIZY
🔹RECORDING
AUX STUDIO PUTHANATHANI
🔹 MIXING :
AMEEN CHEEKODE
🔹DOP & CUT
MURSHID VENNIYOOR
🔹SPECIAL THANKS:
HABEEBI MAPPILAPPATTUKAL
SHAFI BM
MUHAMMED JALAL
VALEED CHENDAYAD
NOUSHAD KK
SHAJAHAN KK
THAJDAREY MADEENA
#ജബലുകൾ_നിറഞ്ഞിടും
#jabalukal_niranjidum
#സന്തോഷ_രാവിൽ
#santhosha_ravil
#tik_tok_virul
#BEEVI_HAJARA
#Beevi_hajara
#sandhosha_ravil
#sandhosharavil
#madh_ganam
#group_song_2024
#malsara_ganam
#competition_songs_2024
#new_rabeeh_song
#new_naat_2024
#meelad_2024
#rabeehul_avval_2024
#mashup_songs_2024
#arshad_maniyoor
#uppoopante_radio
#ഉപ്പൂപ്പാന്റെ_റേഡിയോ
#arshad_maniyoor
#ആമോദം_വന്നു
#aamodham_vannu
#reels
#instareels
#instagood
#insta
#parudeesayile_mulla_vol3
#fasalu_rahman_chendayad
#makkath_hajjinn_pokunna
#മക്കത്ത്_ഹജ്ജിന്ന്_പോകുന്ന
#dul_dul_kuthira_kuthikkunnu
#ദുൽ_ദുൽ_കുതിര
#mehfooz_rihan
#parudeesayile_mulla
#thwaiba_madeenathente
#ത്വൈബാ_മദീനത്തെന്റെ
#suroorin_bahr
#സുറൂറിൻ_ബഹ്‌ർ
#vanaloka_sancharam
#വാനലോക_സഞ്ചാരം
#hajikalkkellam_oru_vesham
#ഹാജികൾക്കെല്ലാം_ഒരു_വേശം
#hajj
#hajj2023
#makkah
#makka
#instagood
#instagram
#trending
#madeena_vithumbunnu
#മദീന_വിതുമ്പുന്നു
#lokam_thengi_karanju
#ലോകം_തേങ്ങി_കരഞ്ഞു
#thangal_swahabikalum
#തങ്ങൾ_സ്വഹാബികളും
#fasalu_rahman_chendayad
#rinad_melmuri
#റിനാദ്_മേൽമുറി
#oru_dinam_padivathil
#ഒരു_ദിനം_പടിവാതിൽ
#mouthinte_neram
#മൗത്തിന്റെ_നേരം
#vafathin_neram
#വഫാത്തിൻ_നേരം
#murshid_venniyoor
#Habeebi_media
#ഹബീബി_മീഡിയ
#shihabudheen_kollam
#haragumbad
#nalumenni_kathirunnu
#കിസ്മത്ത്
#kismath
#sajid_deshamangalam
#irfad_karuvankallu
#madeena_roula_darbaril
#മദീന_റൗള_ദർബാറിൽ
#കിസ്മത്ത്_ലഭിച്ചോരാ
#kismath_labhichora
#thwala_al_badrothi
#ത്വാലഅൽ_ബദ്റോതി_അന്ന്
#ജിന്നും_ജമല്_ജിബാലും
#jinnum_jamal
#marhaban_ya_rasoolallah
#മർഹബൻ_യാ_റസൂലള്ളാഹ്
#adhil_thangal_kollam
#sayyid_adil_thagal_kollam
#ആദിൽ_തങ്ങൾ_കൊല്ലം
#azhar_rabbani_kallur
#അസ്ഹർ_കല്ലൂർ
#Azhar_kallur
#shameerali_moonniyoor
#ശമീറലി_മൂന്നിയൂർ
#thirunabi_gandham
#തിരുനബി_ഗന്ധം
#ambar_haadi
#firdhousin_melappil
#ഫിർദൗസിൻ_മേലാപ്പിൽ
#asrarin_sirr_labeeba
#അസ്റാറിൻ_സിർ_ലബീബ
#suvanappathiyile
#സുവനപ്പതിയിലെ
#swarga_sumangala_poongaav
#സ്വർഗ_സുമംഗല_പൂങ്കാവ്
#parudeesayile_mulla
#parudeesayile_mulla_vol_2
#parudeesayile_mulla_part_2
#പറുദീസയിലെ_മുല്ല
#പറുദീസയിലെ_മുല്ല_vol_2
#jinnum_jamal_jibalum
#ജിന്നും_ജമല്_ജിബാലും
#shihab_chottur
#ശിഹാബ്_ചോറ്റൂർ
#fasalu_rahman_chendayad
#ഫസലു_റഹ്മാൻ_ചെണ്ടയാട്
#jalwaye_madeena
#ജൽവായെ_മദീന
#mehfooz_rihan
#മെഹ്ഫൂസ്_റൈഹാൻ
#ഉലകത്തിന്നാദി
#sakala_sahaya_muni
#സകല_സഹായ_മുനി
#sidrathul_munthaha_thaandi
#സിദ്റത്തുൽ_മുൻതഹ_താണ്ടി
#mandharam_poothu
#മന്ദാരം_പൂത്തു
#vanam_irulunnund
#വാനം_ഇരുളുന്നുണ്ട്
#irulin_niramodi_maranju
#ഇരുളിൻ_നിറമോടി_മറഞ്ഞു
#rojave_rojavin_madeena
#റോജാവേ_റോജാവിൻ
#മാണിക്യ_ചിറക്
#മണിക്ക്യ_ചിറക്
#madhathezhuthiya_varikalil
#മദ്ഹതെഴുതിയ_song
#Qalam_thennithiranj
#ഖലം_തെന്നിത്തിരഞ്ഞ്
#മദ്ഹ്_പാടി
#Madh_padi
#Rabeeul_Avval
#റബീഉൽ_അവ്വൽ
#റബീഉൽ_അവ്വൽ_song
#Nabidina_song
#നബിദിന_ഗാനം
#Madh_song
#madh_song_2023
#rahoof_azhari
#rahoof_azhari_akkode
#nabidina_songs_malayalam_2023
#fadil_moodal_new_song_2023
#ashkar_thekkekad_song
#മദ്ഹ്ഗാനങ്ങള്_2023
#Fasalu_rahman
#fasalu_rahman_song
#fasalu_rahman_song_2023
#New_madh_song
#New_madh_song_2023
#new_album_song_2023
#best_album_song
#best_album_song_2023
#abdulla_fadil_moodal
#Razanath_media
#abdulla_fadil_songs
#abdulla_fadil_moodal_songs
#thwaha_thangal
#shahin_babu
#firdouse_kaliyarod
#ilalmadeena
ബീവി ഹാജറ (റ)
ജബലുകൾ നിറഞ്ഞിടും
ഭൂവിലെത്തി ബീ ഹാജറ..
ജന്നാത്തിൻ നാരി ഹാജറ ...
ദാഹമിൽ കരഞ്ഞിടും
പൂ മകനെ കണ്ട് ഹാജറ...
സഫ-മർവ കേറി ഹാജറ...
(ആമോദം വന്നൂ..
സംസം ഉയർന്നൂ..
കണ്ണീരൊഴുക്കീ ഹാജറ..
ശുക്ർ ഓതി ബീവി ഹാജറ..)2
(ജബലുകൾ)
രാജ സനൂസര്‍കേറ്റം പിരിശം ഉഖ്താണവര്‍ ഹാജറ
അഖ്സൂസിന്‍ പടയോട്ടത്തില്‍ കുരുങ്ങി ജാരിയത്തായ് ഹാജറ
ഖല്‍ബില്‍ തൗഹീദ് നിത്യം സുജൂദ്
ദൗമാക്കിയോര്‍ ഹാജറ
മാനിമ്പപ്പൂ ഹാജറ (2)
(ജബലുകൾ)
തൗഹീദിൻ പാത
ഭൂവിൽ വിതച്ച
ഇബ്രാഹീമിൽ അസ്സലാം
അവരെ സൗഭാഗ്യ പ്പൂവായ് വിളങ്കും ഷറഫുറ്റവർ ഹാജറ
സന്തോഷ രാവിൽ
ഇസ്മാഈൽ മോനിൽ
ജനനം കൊടുത്ത് ഹാജറ
പിരിശേറും നാരി ഹാജറ (2)
(ജബലുകൾ)
ത്യാഗം സഹിച്ച്
റബ്ബേ സ്തുതിച്ച്
പരിശുദ്ധയായ് ഹാജറ
ഇരുളാർന്ന ഭൂവിൽ
ചരിതം കുറിച്ച്
മശ്ഹൂറതായ് ഹാജറ
പലവർണ്ണ രത്നം
പവിഴത്തിളക്കം
പനിനീരിതൾ ഹാജറ
പുകളുറ്റ ബീ ഹാജറ (2)
(ജബലുകൾ)
Lyrics :
Fasalu Rahman Chendayad
Ph: 9526315692
കേട്ടിട്ട് രോമാഞ്ചം വന്നു പോയി 😍♥️ എന്ത് ഭംഗിയാ വരികൾ എഴുതിയ കൈകളിൽ നിന്നും ഇനിയും ഹൃദയം കിഴടക്കുന്ന പാട്ടുകൾ ഉണ്ടാവട്ടെ aameen🤲🏻🤍😍
Fasalu ikka 🤩♥️
ശബ്ദം എന്നും നിലനിർത്തി കൊടുക്കണേ അല്ലാഹ് 🤲🏻💕
രണ്ടു പേരും ഒരു രക്ഷയുമില്ല 🤩😍🫂
മാഷാ അല്ലാഹ് 😍🫂
@fathimahusna267 aameen🤲🏻💝
❤
❤🥺❤️
❤️
മരിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും മുത്ത് നബിയുടെ ചാരത്ത് എത്താൻ ഈ പാപിക്ക് നീ ഭാഗ്യം നൽകണേ അള്ളാ😥😥😥😥😥
എന്റെ മോൻ Fasalu Rahma നിക്ക് അല്ലാഹു ഇനിയും ഒരു പാട് മദ്ഹുകൾ എഴുതാനും പാടാനും ആരോഗ്യവും ദീർഘായുസും നൽക്കി അനുഗ്രഹിക്കുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു കൂടെ പാടിയ എന്റെ കൊച്ച് അനുജനിക്കും അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ🤲🤲🤲🥰
Aameen🥰🤲🏻
ആമീൻ ആമീൻ 🤲
ആമീൻ 🤲🏻
Aameen ❤
Aameen ya rabbal alameen
Masha allh👍🏻👍🏻👍🏻🌹🌹🌹
അടിപൊളി ഗാനം നന്നായി പാടി ഒന്നും പറയാനില്ല
അര്‍ഷദിന്റെ ശബ്ദത്തില്‍ എന്തോ ഒരു മാജിക് ഒളിഞ്ഞിരിപ്പുണ്ട്
ആരെയും പിടിച്ചിരുത്താന്‍ കഴിവുള്ളൊരു മാജിക്
എന്ത് പറയാനാ അര്‍ഷാദ്....😘😘
അല്ലാഹു ആ ശബ്ദം നിലനിര്‍ത്തി തരട്ടെ ആമീന്‍🤲
ആമീന്‍🤲♥️
Aameen🤲🏻
Exactly 💯❤
🤲
❤❤
ഹെഡ്‌സെറ് വെച്ച് കേൾക്കുമ്പോ ആ സംഭവങ്ങൾ നേരിട്ട് അനുഭവിക്കുന്ന ഫീൽ
മാഷാഅല്ലാഹ് 👌👌👌❤❤
കേട്ടിരുന്നു പോകുന്നു ...അൽഅഹ്‌മദുലില്ലാഹ്
മാഷാഅല്ലാഹ്... സ്റ്റാറ്റസ് ഇടനായി കേട്ടപ്പോൾ ഒരുപാട് ഇഷ്ടമായി മദ്ഹ്...മാഷാ അല്ലാഹ്... പിന്നെ ഒന്നും നോക്കീല്ല യൂട്യൂബിൽ കേറി മദ്ഹ് മുഴുവൻ കേട്ടു അൽഹംദുലില്ലാഹ്... പറയാൻ വാക്കുകളില്ല
🤍
Masha Allah 🥰
ശബ്ദ മാധുര്യം അള്ളാഹു നില നിർത്തി തരട്ടേ ആമീൻ ❤🤲
കേട്ടാലും കേട്ടാലും മതിയാകാത്ത മദ്ഹ് MashaAllah❤❤🥰🥰🥰🥰🤲🤲🤲🤝🤝✨✨✨✨✨
Masha allah മനം കവരുന്ന വരികൾ🎉 നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ
AMEEN....❤️❤️❤️
Super👌👌👌 ❤❤❤
ഒരുപാട് ഇഷ്ട്ടം. 🕋. പോയപ്പോൾ. 😓😓.
ഹാജറ ബീവിയുടെ ചരിത്രം കേട്ടപ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട് അവിടെ പോയി കണ്ടപ്ലോൽ 😓😓
❤❤❤
തുടക്കം ശ്രദ്ധിക്കാം മായിരുന്നു 😊😊
Mashaallah. എന്തു നല്ല വരികൾ. അറിയാതെ കണ് നിറഞ്ഞു. ഈ സഹോദരൻ മാർക്ക് ഇനിയും. മദ് ഹുകൾ എഴുതാനും പാടാനും. അല്ലഹ് തൗഫീഖ് ചെയ്യുമാറാകട്ടെ 🤲. Ammeen
Aameen🤲🏻🤍
Ameen🤲
Aameen🤲🏻
സൂപ്പർ ❤❤❤
ഫസലു നിങ്ങളുടെ ഓരോ പുതു വരികളും ഹൃദയത്തിൻ അകത്തളങ്ങളിൽ കൊത്തി വെക്കാവുന്ന ഗാനങ്ങളാണ്
🤍
Arshuu&Fasaluu❣️❣️
ആസ്വാദനത്തിന്റെ അങ്ങേ തട്ടിലെത്തിക്കുന്ന സ്വര മാധുര്യം ഇരുവരുടേതും...
ആഹാ എന്തൊരുഴൊക്കാണ്.. 😍
Masha Allah.. ❣️
🤍
♥️🫰
❤
ഇതിന്റെ full song കേൾക്കുന്നത് ഇന്നാണ് അൽഹംദുലില്ലാഹ് ഫീലിംഗ് ഉള്ള വരികൾ ❤️ ബീവി ഹാജറ 👍🏽💐❤️
🤍
എന്തൊരു ഫീൽ ആണ് ഈ സോങ് കേൾക്കാൻ 👍👍
ഫസ്‌ലു പാടുമ്പോൾ ഒരു മ്യൂസിക് ന്റെ യും ആവിശ്യം ഇല്ല ഫസ്‌ലു ഒരു പൂങ്കുയിലാണ് വീണ്ടും സോങ്‌സ് പ്രദീക്ഷിക്കുന്നു 😊❤🌹
🤍
Abrahaminu adimapennilundaya samudhayamanu muslims ennu Cristhyanikalum joothanmaarum parihasathode parayumpol...........Thala uyarthipidhich abhimanathode parayum Abrahaminu Adimapennilundaya Andhyapravachakante jeevitham pinpatiya ibrahim nabiyudeyum hajarayudeyum makkalanu njangal...... Allahuakbar 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
Masha allahhh ♥️😍
അർഷാദിന്റെ voice വേറെ ലെവലാണ്. എന്തൊരു ഫീൽ ആണ് ❤️❤️❤️❤️🥳🥳😘
❤️
അതെ അത് വേറിട്ട് നിൽക്കുന്നു... വല്ലാതെ ഫീൽ ചെയ്യുന്നു... അർഷാദ് ഒറ്റക്ക് പാടുകയാണെങ്കിൽ അത് വല്ലാതെ തന്നെ ഈ സോങ് ഫീലിംഗ് ആവും
❤🎉
ജീവിതത്തിൽ പാട്ടു കേട്ട് കരഞ്ഞ ഒരേ ഒരു ഗാനം 🥲
Masha Allah ഇനിയും ഒരുപാട് നല്ല പാട്ടുകൾ രചിക്കാനും പാടാനും പടച്ചോൻ തുണക്കട്ടെ❤❤
Aameen🤲🏻
Ameen
Varigal supper🎉😊
❤️❤️❤️
Mashallha super bru❤❤❤❤🎉🎉🎉🎉
Mashaallah 🥰👍👌 adipoli 👏🎉
❤️❤️❤️
❤️❤️❤️
മാഷാ അള്ളാഹ്..ഹൃദ്യം💜
വരികളും ആലാപനവും
ബീവി ഹാജറാ (R)
❤️❤️❤️
മാഷാ അല്ലാഹ് 👌👌👌👍👍👍👍👍waw
3 times kettu ❤ song
വരികൾ ജീവനുള്ള പോലെയ എന്തൊരു പാട്ടാണ് സഹോദരാ ഹാജറ ബീവി ❤️
🤍
Muslimgalude umma hajara ❤
Masha Allah...
Masha allah.... Fasluu. Adipoly.. 🥰
🤍
Masha allah....super super
വളരെ വളരെ മനോഹരം
Maasha allah.... വാകുക്കൾ ഇല്ല പറയാൻ അത്രയും മനോഹരം ❤❤❤❤
❤️❤️❤️
അല്ലാഹ് 🥺🤲🏻 ആ പുണ്യ ഭൂമിയിൽ എത്തിക്കാതെ മരിപ്പിക്കല്ലേ 😭🤲🏻
Mashaallah shabdam. Nilanithatee ameen yarabbalalameen
Masha allah allah khair akatte
Masha Allah
Nalla varikal ❤
ماشاء الله suppar❤
Masha allah voic allahu nila niruthi kodukkatte Aameen 🤲🏻🤲🏻
👍🏻👍🏻👍🏻👍🏻 മാഷാഅല്ലാഹ് ❤❤❤
Patt kettitt charithram orth sankadam varunn❤
mashallah super
❤️❤️❤️
Masha allah randuperum valare nannayitund❤
ما شاءالله😍
എന്തൊരു മൊഞ്ചുള്ള ആലാപനം 🥰🤍
വരികളും 🤍😍
ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. ആമീൻ
Aameen🤲🏻
Fasalu rahman contact number undo
Mashaallah . Allahu ningale uyarangalil ethikatte
Masha allah
❤️❤️❤️
Masha Allah 👍
Alhamdulila
Mashaallah 🥰 സൂപ്പർ 👍🏻👍🏻
MashaAllah sprr 🥰
masha allah supper🎉❤
❤️❤️
❤❤❤
Masha allahhh 😍♥️
Mashaallah arshuu❤
Maa shaa Allaah
ماشاء الله تبارك والله يبارك لكم
❤️❤️❤️
Mashallah.. mashallah ❤❤❤
👌👌
Masha allah 😍😍
ഹബീബീങ്ങളെ പൊളിച്ചു ❤
masha Allah
❤️❤️❤️
Masha allah❤️
❤️❤️❤️
❤mashaallha
ما شاء الله
ഈ പാട്ടിൽ അങ്ങ് നമ്മൾ ലൈച്ചു പോവുന്നു 🎶❤️
🤍
❤
ماشاء الله 👍🏻
❤️❤️❤️
Madha allah.... 💚💚💚💚 polichu makkale... 😘😘
ഫസലു..... ❤️
ഉള്ളിൽ തൊടുന്നു, ഓരോ വരികളും 🥰❤️😊
🤍
Masha allah masha allahh❤ soo addicted parayan vakkukalillaa madhhinaal maadhuryam niranju manasiil❤️
എത്ര കേട്ടാലും മതി വരാത്ത ഗാനം 👍🌹
എന്നും ശബ്ദം നില നിർത്തി തരട്ടെ
Aameen🤲🏻
Super 2ആളെയും voice Masha allah😍
❤❤❤ മാശാ അല്ലാഹ്...
അല്ലാഹു തആലാ ബർക്കത്ത് ചെയ്യട്ടെ...
Spr
❤️❤️❤️
ماشاءالله بالعافيه عليكم يارب العالمين وياك يارب العالمين ببركت رسول الله صلى الله عليه وسلم
Masha allah😍
ഫസലുന്റെ ഓരോ വരികളും എന്നും ഇഷ്ടം 💞
❤️❤️❤️
മാഷാ allh
❤പറയാൻ വാകു കളില്ല സൂപ്പർ ❤❤❤❤❤
Maa Shaa Allah 🥰🥰🥰🥰enthoru feel ❤️😍
❤️❤️❤️
മാഷാ അല്ലാഹ് ❤❤❤ഞാൻ കാത്തിരുന്ന song... റിലീസ് ആയിട്ട് 10 days ആയി ലേ.. But ഞാൻ ഇപ്പോഴാ കാണുന്നത് 😪... 😍😍😍😍
🤍
Nanmagal 🎉
❤️❤️❤️
Ma sha Allah..favorite song🤗❤🤲
Fasalu... വരി ഉഷാറായി
❤️❤️❤️
masha allah allahu anugrahikkatte❤❤❤❤
Masha allahu 🤲🤲🤲
... 😯😯😍😍❣️❣️❣️💚💚💚... Masha allah... ❣️❣️
ماشاء الله🌹🌹🌹
❤️❤️❤️
Mashalla
❤️❤️❤️
Masha allah 👍🏻❤
Masha Allah…super song..💯full Song ന് വേണ്ടി waiting ആയിരുന്നു...കാത്തിരിപ്പ് വെറുതെയായില്ല..❣️
🤍
😊 supper 🎉
❤️❤️❤️
മാഷാ അല്ലാഹ് 😍♥️
Masha allah അല്ലാഹു qabool ചെയ്യട്ടെ
ആമീൻ
മാഷാഅല്ലാഹ് 👌മാഷാഅല്ലാഹ് 🕋മാഷാഅല്ലാഹ് 🥰❤️
Mashallah very nice
Well❤