QAIS|SWADIQ PERUMUGAM|AJMAL FASIL|Makkathe Mangallya Rav |Rajeev Ram |Saleem Pulikkal|

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • Lyircs
    •(മക്കത്തെ മാങ്ങല്യ രാവ് -എത്തിയല്ലോ മണിമാരൻ Copied From VAVAR CHINTH PATHUMMA BAJAN)
    •മുത്ത് മുഹമ്മദ് നൂറ് =Swadiq Perumugam
    •തേൻകുളർ കസ്തൂരി =C Saidali Kutty
    •പൂവിയാം പൂങ്കതിർ =Sahad Chendera
    •തിങ്കളലങ്കാരം =Swadiq Perumugam
    •അഞ്ചിത =Swadiq perumugam
    Music :
    •മക്കത്തെ =Swadiq Perumugam (revisited )
    •തേൻകുളർ =Haneefa Mudikkod
    •പൂവിയാം = Sahad Chandera
    •തിങ്കളലങ്കാരം =Sadique Pandallur
    •അഞ്ചിത =Haneefa Mudikkod
    •Orchestration: Rajeev Ramm
    •Dop :Saleem Pulikkal
    •Production : Qais Team
    •mixing=lijith Adars
    മക്കത്തെ മംഗല്യ രാവ്
    ഖദീജത്തിൻ കല്യാണ നാള്
    മൊഞ്ചുള്ള തേരിലാങ്ങേറി
    എത്തിയല്ലോ മണിമാരൻ
    മുത്ത് മുഹമ്മദ് നൂറ് തങ്ക
    തിങ്കളൊളിയണ ഖൈറ്
    മങ്ക പിരിശത്തിൽ മുങ്കി
    എത്തിയല്ലോ മണിമാരൻ
    തേൻകുളർ കസ്തൂരി വാസം
    പൂകമൾന്ത മാനെ
    തേവികർശ് പെറ്റ
    ഫാത്തിമാബി തേനേ
    മണ്ഡലം തെൻകും ഖമളെ
    വിണ്ടലം തുള്ളുർ പുകളെ
    സന്തതം റഹ്മത് നീളെ
    സങ്കിടം ചൊൽവോർ തരുളേ
    താങ്ക് തഥിമി തേൻകു തയ്യക
    താങ്ക്കും തകുജം ജകുജണു
    താങ്ക് തകിട തോം
    കുതുകിട തകൃത തിന്തരം
    തിമൃത തൊന്തരം
    തകു തകുജണം തോം
    തരികിട താങ്ക് തകിടതോം
    താങ്ക് തകിട തോം
    പൂവിയാം പൂങ്കതിർ
    വിളങ്കിടുന്ന ഫാത്തിമ
    ബീവിയോരെ ത്വാഹ തിങ്കൾ
    കോർത്തിടുന്ന ഫാത്തിമ
    ഓർത്തിടും മെഹബൂബിൻ
    കോർത്തിടും മഹർ ലങ്ക
    റങ്കിലിന്ന് മങ്കമേഴും
    ചന്തിരന്റെ ചന്തമേഴും
    മുത്തിടും മലർ ഫാത്തിമ
    മുത്തൊളിയാം ഫാത്തിമ
    തിങ്കളലങ്കാരം നിറ
    ചൊങ്കുള മന്താരം
    തോഴികളൊത്തുടയാടയുടുത്ത്
    ചമഞ്ഞൊരു പുന്നാരം
    ഇണയൊത്തൊരു കിന്നാരം
    കവിളിണ ചെന്താരം
    മിഴി ലങ്കിയൊരാ നേരം
    ഇഷ്ട മലർ കിളി
    ശൗകിൻ ബഹറിൻ തീരമണഞേരം
    മഹ്റും കൊണ്ട് വരുന്നോരം
    അഞ്ചിത മൊഞ്ചൊളി
    അമ്പിളി പൂത്തത്
    പോലൊരു പുഞ്ചിരി
    വദനമില്
    എത്തിയ മുന്തിയ ഊദ് പുകച്ചൊരു
    മാരനണഞ്ഞു പന്തലില്
    അത്തർ മുക്കിയ റൂമാൽ കൊണ്ടവൾ
    മുഖം മറക്കണ നേരമില്
    മർഹബ പാടി മാരനണഞ്ഞു
    ഖൽബ് കവർന്നു ഖബൂലില്
    മാരനിതാ വന്നേ
    നിന്റെ തൊഴനിവൻ തന്നെ
    കുർസിലിരിക്കുന്നെ നല്ല
    പിരിശം കാട്ടുന്നെ
    പെണ്ണ് മിഴികൾ നിറക്കുന്നേ
    തോഴികൾ ഒപ്പന പാടുന്നേ
    Makkathe maangallya raav
    Kadeejathin kallyana raav
    Monjulla therilangeri
    Ethiyallo manimaaran
    Mutth muhammad noor
    Thanka thinkaloliyana khair
    Manka pirishathil munki
    Ethiyallo manimaaran
    Thenkular kasthoori vasam
    Pookamalnthe maane
    Thevikalkarsh petta
    Fathimaabi thene
    Mandalam thenkum kamale
    Vindalam thullur pukale
    Santhatham rahamath neele
    Sankadam cholvor tharule
    Thaank thathimi thenku thayyaka
    Thaankukum thakujam jakujana
    Thaankum thakkidathom
    Kuthukina thakritha thintharam
    Thimirtha thontharam
    Thakuthakujanathom tharikida
    Thaank thakkidathom
    Thaank thakkidathom
    Pooviyaam poonkathir
    Vilankidunna fathima
    Beeviyore thwaha thinkal
    Korthidunna fathima
    Orthidum mehaboobin
    Korthidum mehar lanka
    Rankilinn mankamezhum
    Chanthirante chandamezhum
    Muthidum malar fathima
    Mutholiyaam fathima
    Thinkalalankaaram nira
    Chonkula manthaaram
    Thozhikalothudayadayudutth
    Chamanjoru punnaaram
    Inayothoru kinnaaram
    Kavilina chenthaaram
    Mizhi lankiyoraa neram
    Ishta malarkili shoukin
    Baharin theerananjeram
    Maharum konduvarunnoram
    Anjitha monjoli ambili
    Poothath poloru
    Punjiri vadhanamil
    Ethiya munthiya oud pukachitha
    Maarananaju panthalil
    Athar mukkiya rumaal kondaval
    Mukham marakkana neramil
    Marahaba padi maarananju
    Qalb kavarnnu khaboolil
    Maranithaa vanne
    Ninte thozhanivan thanne
    Kurailirikkunne nalla
    Pirisham kaattunne
    Penn mizhikal nirakkkunne
    Thozhikal oppana padunne
    #malayalam #love #malayalamislamicsong
    #swadiqperumugam #ajmalfasil #saleempulikkal
    #rajeevramm
    #Qais

ความคิดเห็น • 332

  • @SwadiqPerumugam
    @SwadiqPerumugam  7 หลายเดือนก่อน +138

    മക്കത്തെ മംഗല്യ രാവ്
    ഖദീജത്തിൻ കല്യാണ നാള്
    മൊഞ്ചുള്ള തേരിലാങ്ങേറി
    എത്തിയല്ലോ മണിമാരൻ
    മുത്ത് മുഹമ്മദ് നൂറ് തങ്ക
    തിങ്കളൊളിയണ ഖൈറ്
    മങ്ക പിരിശത്തിൽ മുങ്കി
    എത്തിയല്ലോ മണിമാരൻ
    തേൻകുളർ കസ്തൂരി വാസം
    പൂകമൾന്ത മാനെ
    തേവികർശ് പെറ്റ
    ഫാത്തിമാബി തേനേ
    മണ്ഡലം തെൻകും ഖമളെ
    വിണ്ടലം തുള്ളുർ പുകളെ
    സന്തതം റഹ്മത് നീളെ
    സങ്കിടം ചൊൽവോർ തരുളേ
    താങ്ക് തഥിമി തേൻകു തയ്യക
    താങ്ക്കും തകുജം ജകുജണു
    താങ്ക് തകിട തോം
    കുതുകിട തകൃത തിന്തരം
    തിമൃത തൊന്തരം
    തകു തകുജണം തോം
    തരികിട താങ്ക് തകിടതോം
    താങ്ക് തകിട തോം
    പൂവിയാം പൂങ്കതിർ
    വിളങ്കിടുന്ന ഫാത്തിമ
    ബീവിയോരെ ത്വാഹ തിങ്കൾ
    കോർത്തിടുന്ന ഫാത്തിമ
    ഓർത്തിടും മെഹബൂബിൻ
    കോർത്തിടും മഹർ ലങ്ക
    റങ്കിലിന്ന് മങ്കമേഴും
    ചന്തിരന്റെ ചന്തമേഴും
    മുത്തിടും മലർ ഫാത്തിമ
    മുത്തൊളിയാം ഫാത്തിമ
    തിങ്കളലങ്കാരം നിറ
    ചൊങ്കുള മന്താരം
    തോഴികളൊത്തുടയാടയുടുത്ത്
    ചമഞ്ഞൊരു പുന്നാരം
    ഇണയൊത്തൊരു കിന്നാരം
    കവിളിണ ചെന്താരം
    മിഴി ലങ്കിയൊരാ നേരം
    ഇഷ്ട മലർ കിളി
    ശൗകിൻ ബഹറിൻ തീരമണഞേരം
    മഹ്റും കൊണ്ട് വരുന്നോരം
    അഞ്ചിത മൊഞ്ചൊളി
    അമ്പിളി പൂത്തത്
    പോലൊരു പുഞ്ചിരി
    വദനമില്
    എത്തിയ മുന്തിയ ഊദ് പുകച്ചൊരു
    മാരനണഞ്ഞു പന്തലില്
    അത്തർ മുക്കിയ റൂമാൽ കൊണ്ടവൾ
    മുഖം മറക്കണ നേരമില്
    മർഹബ പാടി മാരനണഞ്ഞു
    ഖൽബ് കവർന്നു ഖബൂലില്
    മാരനിതാ വന്നേ
    നിന്റെ തൊഴനിവൻ തന്നെ
    കുർസിലിരിക്കുന്നെ നല്ല
    പിരിശം കാട്ടുന്നെ
    പെണ്ണ് മിഴികൾ നിറക്കുന്നേ
    തോഴികൾ ഒപ്പന പാടുന്നേ
    കൂടെ പാടിക്കോളി ❤

    • @noufalmoidutty3598
      @noufalmoidutty3598 7 หลายเดือนก่อน +2

      ഇത് നിങ്ങൾ പിന്നീട് കരോക്കെ കൊടുത്തുരുന്നെങ്കിൽ നന്നായേനെ

    • @SwadiqPerumugam
      @SwadiqPerumugam  7 หลายเดือนก่อน +1

      @@noufalmoidutty3598kodukkaaam inshllh

    • @shidusworld273
      @shidusworld273 7 หลายเดือนก่อน

      കരോക്കെ ഇടുമ്പോൾ ബഹജകടൽ വേണം

    • @noushadc9508
      @noushadc9508 7 หลายเดือนก่อน +1

      പാടീട്ടിണ്ട് മുത്തുമണികളെ 😘🥰💞

    • @shanibahadi6192
      @shanibahadi6192 7 หลายเดือนก่อน +1

  • @ContentOpenStadium-nm3mk
    @ContentOpenStadium-nm3mk 11 วันที่ผ่านมา +2

    എത്ര കേട്ട് എന്ന് ഇനികുതന്നെ അറിയില്ല
    സൂപ്പർ സൂപ്പർ എന്താ ഫീൽ 👍

  • @SwadiqPerumugam
    @SwadiqPerumugam  7 หลายเดือนก่อน +24

    നിങ്ങളുടെ മനസ്സ് നിറഞ്ഞ കമന്റ് ആണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത് ❤
    Tnx All 🎉🎉🎉

  • @arshakmuhsina7720
    @arshakmuhsina7720 7 หลายเดือนก่อน +17

    ഒരു അടിപൊളി സോങ്ങ്
    ഇനിയും നല്ല പാട്ടുകൾ പാടാൻ അവസരം ലഭികട്ടെ ,,,🤩🤩🤩🤩
    Aju

    • @SajnatChinnu
      @SajnatChinnu 7 หลายเดือนก่อน +1

      അടിപൊളി ❤❤❤❤

  • @arafaramshi1815
    @arafaramshi1815 2 หลายเดือนก่อน +3

    Supper 👍 mashaallah

  • @creativity1588
    @creativity1588 23 วันที่ผ่านมา +1

    Enthu rasada kelkkan❤❤. Masha allh

  • @nishadnichu1112
    @nishadnichu1112 7 หลายเดือนก่อน +15

    ഡ്രൈവ്.... 🙂 മഴ.... 🥰😍കാർ ... ❤️ ആഹാ അന്തസ്സ്... ✌🏻🤝 REPEAT MOOD IS ON 🥰😍

  • @Izzamol-xp8fs
    @Izzamol-xp8fs 3 หลายเดือนก่อน +3

    Masha allah❤🥰

  • @SaibunnisaSaibu-d9c
    @SaibunnisaSaibu-d9c 3 หลายเดือนก่อน +3

    ماشاء الله تبارك الله 🤲❤
    Isttam pat ❤

  • @saifudeenparamban
    @saifudeenparamban 4 หลายเดือนก่อน +3

    ഒരു രക്ഷയും ഇല്ലല്ലോ സൂപ്പര്‍..വല്ലാത്ത ഒരു ഫീൽ

  • @user-um1mi4
    @user-um1mi4 2 หลายเดือนก่อน +1

    Super🥰masha allah🥰

  • @suhailpunnavila8329
    @suhailpunnavila8329 26 วันที่ผ่านมา +12

    2025 el kelkunnavar undo 🎉

  • @NasarNasar-t2u
    @NasarNasar-t2u 7 หลายเดือนก่อน +8

    മാഷാ അല്ലാഹ് സുപ്പർ ❤❤🔥🔥🔥👌👌💯💯

  • @muhammads.k6046
    @muhammads.k6046 5 หลายเดือนก่อน +3

    superb song❤Last lyrics okke adolipowli😍

  • @Status-b2m
    @Status-b2m 4 หลายเดือนก่อน +4

    എന്റെ മുത്ത് നബിയെ അറിയാതെ പാടിയപ്പോൾ ഇത്ര ഫീലാണെങ്കിൽ അറിഞ്ഞു പാടിയാൽ എത്ര ഫീലായിരിക്കും ❤️‍🔥

  • @basilasherinmk1427
    @basilasherinmk1427 7 หลายเดือนก่อน +5

    Adipoli.... Keep going👍🏻

  • @Jaseera_0829
    @Jaseera_0829 7 หลายเดือนก่อน +3

    Mashaallah Nice song ❤🥰🥰

  • @shameeralit2945
    @shameeralit2945 7 หลายเดือนก่อน +3

    Polichu ellaaverum all the best 👍❤️

  • @irfanafiros2998
    @irfanafiros2998 4 หลายเดือนก่อน +3

    ഞാൻ ella videosillum nonna aayitt rasamund enokke parayum pakshe ith angane alla enikk bayagara ishttayi. Enikk mathram alla ente veettil ulla ellavarkkum idhttayi. Ningale ella paattum adipoli. Ennum angane nila lilkette. Ameen.❤❤❤❤❤❤❤❤🎇🎇🎇🎇🎇🎇🎇🎇🎇🎇🎇🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @257world7
    @257world7 2 หลายเดือนก่อน +4

    നിങ്ങൾ രണ്ടാളും പാടിയാൽമതി വേറെആരും വേണ്ടാ 🙌

  • @shabeer452
    @shabeer452 7 หลายเดือนก่อน +4

    Super ayittunde .. randalum thakarthu😘😘😘😘😘😘😘😘😘

  • @noushadc9508
    @noushadc9508 7 หลายเดือนก่อน +4

    ഇങ്ങള് പൊളിയാണ് പെരുത്ത് ഇഷ്ടായി 😘💞🔥

  • @jumanashibil8264
    @jumanashibil8264 5 หลายเดือนก่อน +3

    രണ്ട് പേരും ഒരേ പൊളി ആണ്. ഒരു പോയിന്റ് കൂടുതൽ എനിക്കിഷ്ടം ആ ബ്രൗൺ ഷർട് അവനുണ്ടല്ലോ അതൊരു മുത്താണ്. ഇങ്ങളും മോശമല്ല പോളിയാണ് ❤️❤️☺️☺️

  • @sirajuddinchirakkal2568
    @sirajuddinchirakkal2568 7 หลายเดือนก่อน +11

    അടിച്ചു കേറി വാ മക്കളെ ❤️❤️❤️

    • @jaseelanajmudeen3025
      @jaseelanajmudeen3025 7 หลายเดือนก่อน

      ❤Touch and hold a clip to pin it. Unpinned clips will be deleted after 1 hour.wtuolkgsv bas😂otreeqqlhfdnvdz

  • @ajmalfasil6511
    @ajmalfasil6511 7 หลายเดือนก่อน +100

    Ellavarudeyum support undavanam❤🥰

  • @SinanmuhammedEk
    @SinanmuhammedEk 6 หลายเดือนก่อน +1

    Adi poli❤

  • @ThaskiThaski-z2f
    @ThaskiThaski-z2f 6 หลายเดือนก่อน +1

    Mashaallah 😍😍adipoli ❤

  • @sulmiaajmalkhan4381
    @sulmiaajmalkhan4381 7 หลายเดือนก่อน +2

    Superb 👌🏻 👏🏻😍

  • @shihabbava5368
    @shihabbava5368 7 หลายเดือนก่อน +4

    ❤ അടിപൊളി🤙🤙🤙

  • @mfaisalp3152
    @mfaisalp3152 7 หลายเดือนก่อน +3

    MashahAllah ❤

  • @ishan_cavalier
    @ishan_cavalier 7 หลายเดือนก่อน +4

    എടാ പഹയാ....... ഇജ്ജ് തകർത്തു ട്ടാ

  • @Thashq
    @Thashq 7 หลายเดือนก่อน +3

    ❤❤❤nice wrk

  • @thahiramusthafa9518
    @thahiramusthafa9518 7 หลายเดือนก่อน +1

    Suuuuuuuper❤

  • @sirajthottathil5041
    @sirajthottathil5041 7 หลายเดือนก่อน +1

    MashaAllah polichu brothers

  • @thamseer.taboosali2474
    @thamseer.taboosali2474 7 หลายเดือนก่อน +1

    Masha allah awsm guyz

  • @Farhana698
    @Farhana698 7 หลายเดือนก่อน +1

    Kollam nalla song ❤❤

  • @smperuvallur
    @smperuvallur 7 หลายเดือนก่อน +2

    മാഷാ അല്ലാഹ് സൂപ്പർ 🥰🥰🥰🥰🥰🥰👍👍👍👍👍👍👍

  • @satharmmmohammed5683
    @satharmmmohammed5683 7 หลายเดือนก่อน +2

    SUPER DEAR

  • @travelbirds8066
    @travelbirds8066 7 หลายเดือนก่อน +2

    😍😍😍pwoli

  • @hiaupschithari7639
    @hiaupschithari7639 7 หลายเดือนก่อน +3

    Favourite പൂവിയാം പൂങ്കതിർ 😻💕

  • @Shibila-b4s
    @Shibila-b4s 7 หลายเดือนก่อน +1

    Adipolii 🥳🥳👍👍

  • @MajidaFarsana-i3b
    @MajidaFarsana-i3b 2 หลายเดือนก่อน +1

    Masha AIIah ❤

  • @MydreamEver-v3b
    @MydreamEver-v3b 7 หลายเดือนก่อน +1

    🎉🎉🎉🎉super ❤❤❤❤❤

  • @shabeerali6210
    @shabeerali6210 7 หลายเดือนก่อน +2

    Super ❤👍

  • @mohammedrafeeque4332
    @mohammedrafeeque4332 7 หลายเดือนก่อน +3

    Super❤🌹💕

  • @sinsarkodakkadsongs5824
    @sinsarkodakkadsongs5824 7 หลายเดือนก่อน +2

    Awff mashallah ❤❤❤all the best

  • @shameempumbil606
    @shameempumbil606 7 หลายเดือนก่อน +1

    Aiwwaaa 😊❤

  • @786amanu
    @786amanu 7 หลายเดือนก่อน +1

    നന്നായിട്ടുണ്ട്🌹

  • @hibahishamhyzi2677
    @hibahishamhyzi2677 7 หลายเดือนก่อน +2

    അടിപൊളി 🎉🎉🎉

  • @BasheerBabu-jk8he
    @BasheerBabu-jk8he 6 หลายเดือนก่อน +1

    Masha allaaa😍😘

  • @muhammedsinan5797
    @muhammedsinan5797 6 หลายเดือนก่อน +2

    Nothing to say. This is awesome one ❤🎉

  • @muhammednabeelnabeel5852
    @muhammednabeelnabeel5852 2 หลายเดือนก่อน +1

    Bro super.

  • @myangel2741
    @myangel2741 7 หลายเดือนก่อน +1

    ❤❤ കേട്ടിരിക്കാൻ നല്ല രസമുണ്ട്..😍😍

    • @SwadiqPerumugam
      @SwadiqPerumugam  6 หลายเดือนก่อน

      Angatt paranj parathikkoli ❤

  • @lailathachody6009
    @lailathachody6009 7 หลายเดือนก่อน

    സിംപിൾ, ഗുഡ് സോങ്ങ്

  • @ruksanarafeeqthottupurathr766
    @ruksanarafeeqthottupurathr766 7 หลายเดือนก่อน +1

    Adipoli❤️

  • @hashimpokkupadi1464
    @hashimpokkupadi1464 7 หลายเดือนก่อน +1

    Masha Allah ❤️😍

  • @fathimanaifa3830
    @fathimanaifa3830 7 หลายเดือนก่อน +2

    പൊളിച്ചു സാധിക്കാക 👍👍👍👍

  • @ArshidaArshicm
    @ArshidaArshicm 7 หลายเดือนก่อน +5

    All the best❤❤

  • @shimnaspm6564
    @shimnaspm6564 4 หลายเดือนก่อน +1

    Ajukka ❤

  • @Farhanyoosuf1464
    @Farhanyoosuf1464 7 หลายเดือนก่อน +1

    Masha allah 👌👌

  • @AADHAMZDHAHEEL
    @AADHAMZDHAHEEL 6 หลายเดือนก่อน +1

    ആ നല്ല song എന്ത് നല്ല വരികൾ 😍😍😍

  • @ashrafalikp3129
    @ashrafalikp3129 7 หลายเดือนก่อน +1

    സൂപ്പർ❤

  • @sadiquekanjuvayal04
    @sadiquekanjuvayal04 7 หลายเดือนก่อน +2

    Aiwa poli habeebi ❤❤❤❤❤

  • @AbdulBasithpottammal-jf1ck
    @AbdulBasithpottammal-jf1ck 7 หลายเดือนก่อน +2

    Kidu

  • @RANJITHK-v7b
    @RANJITHK-v7b 6 หลายเดือนก่อน +1

    Superb

  • @kodurshafi3066
    @kodurshafi3066 7 หลายเดือนก่อน +2

    🥰🥰🥰സൂപ്പർ

  • @sadik3999
    @sadik3999 7 หลายเดือนก่อน +3

    Adipli ♥️♥️♥️

  • @shafeedhamuhammed6120
    @shafeedhamuhammed6120 7 หลายเดือนก่อน +2

  • @noufalmoidutty3598
    @noufalmoidutty3598 7 หลายเดือนก่อน +1

    ❤👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ

  • @MisriyaMichu-rf9qy
    @MisriyaMichu-rf9qy 7 หลายเดือนก่อน +1

    Nice song🥰

  • @ayshaayshaz9428
    @ayshaayshaz9428 5 หลายเดือนก่อน +2

    Mashallaah

  • @raoof.k.araoof683
    @raoof.k.araoof683 7 หลายเดือนก่อน +1


    Masha allah

  • @suneerva4568
    @suneerva4568 7 หลายเดือนก่อน +1

    Mashaallah ❤️

  • @angelramees5685
    @angelramees5685 7 หลายเดือนก่อน +1

    കൊള്ളാം

  • @rasiyahamsu4028
    @rasiyahamsu4028 5 หลายเดือนก่อน +2

    സൂപ്പർ song. Mol nannayi പാടി 👍👍👍. ഇതിന്റെ lirics koodi തന്നാൽ നന്നായിരുന്നു 🙏

  • @shihasmonki6551
    @shihasmonki6551 7 หลายเดือนก่อน +1

    Super 👍

  • @sabirasheed1873
    @sabirasheed1873 7 หลายเดือนก่อน +1

    Maashah Allah🥰🥰🥰

  • @sarjasalineerolpalamoffici624
    @sarjasalineerolpalamoffici624 7 หลายเดือนก่อน +2

    Pwoli💚

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 7 หลายเดือนก่อน +1

    Nice 👌🏼👌🏼👌🏼

  • @cp-zk7gb
    @cp-zk7gb 7 หลายเดือนก่อน +2

    ❤അടിപൊളി

    • @SwadiqPerumugam
      @SwadiqPerumugam  7 หลายเดือนก่อน

      🤘🏻🤘🏻🤘🏻🤘🏻

  • @yunuspala7207
    @yunuspala7207 5 หลายเดือนก่อน +1

    അഡിക്റ്റഡ്

  • @marsumisbah
    @marsumisbah 2 หลายเดือนก่อน +1

    1.25 super

  • @farix.
    @farix. 6 หลายเดือนก่อน +20

    1.25x kettu nokk❣️

    • @asharpp
      @asharpp 5 หลายเดือนก่อน +1

      Athu adipoly

  • @fathimafidapv4123
    @fathimafidapv4123 2 หลายเดือนก่อน +1

    ❤❤🎉🎉

  • @savadponnani110savad2
    @savadponnani110savad2 3 หลายเดือนก่อน +1

    Track kitto

  • @midlajmidlajc331
    @midlajmidlajc331 7 หลายเดือนก่อน +3

    ماشاءالله

  • @jancyk9760
    @jancyk9760 7 หลายเดือนก่อน +1

    Super
    Alhamdulillah

  • @rasheedchittan243
    @rasheedchittan243 7 หลายเดือนก่อน +2

    സൂപ്പര്‍

  • @sinsarkodakkadsongs5824
    @sinsarkodakkadsongs5824 7 หลายเดือนก่อน +1

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.... ❤️

  • @arabianmediathodupuzha9150
    @arabianmediathodupuzha9150 6 หลายเดือนก่อน

    Poli❤️❤️❤️🎉🎉

  • @SHAMSIYATHIRUTHIYIL
    @SHAMSIYATHIRUTHIYIL 7 หลายเดือนก่อน +2

    Mashaallha 🥰

  • @JasmiJas-se5yh
    @JasmiJas-se5yh 7 หลายเดือนก่อน +1

    ❤❤❤ mashallah 🥰 alhamdulillah 🤲🤲🤲🤲

  • @sulfathmol259
    @sulfathmol259 6 หลายเดือนก่อน

    Super🌹

  • @NissamtNissamt
    @NissamtNissamt 7 หลายเดือนก่อน +1

    Full support ❤❤❤❤❤.

  • @FarsanaFarsana-k1y
    @FarsanaFarsana-k1y 7 หลายเดือนก่อน +2

    Supper

  • @sharafudheensalmi5926
    @sharafudheensalmi5926 7 หลายเดือนก่อน +2

    Syper🎉

  • @thahiranissam4578
    @thahiranissam4578 6 หลายเดือนก่อน +1

    Oh enna resa kelkkan masha allah ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mohammadshafi9899
    @mohammadshafi9899 7 หลายเดือนก่อน +1

    Polichu
    Sadiq fan

  • @SajadSaju-l8d
    @SajadSaju-l8d 6 หลายเดือนก่อน +1

    👍❤

  • @RaihanWorld794
    @RaihanWorld794 7 หลายเดือนก่อน +2

    👏🏻👏🏻👏🏻🥰🥰