എന്റെ ഉപ്പാക്ക് ഏറെ ഇഷ്ട്ടപ്പെട്ട പാട്ട് 😢😢 ഇന്ന് ഉപ്പ ഉണ്ടെങ്കിൽ ഒരുപാട് കണ്ടിരുന്നേനെ ഉപ്പാന്റെ കബറിടം സ്വാർഗ്ഗ പ്പൂത്തോപ്പാക്കി കൊടുക്കണേ റബ്ബേ....😢😢😢😢
എനിക്കൊന്നാമതെ ഇപ്പൊ പഴമ പാട്ടിനോടാണ് ഹരം അത് തിരഞ്ഞ് പിടിച്ച് കേൾക്കലാണ് പണി old മാപ്പിള Songs New version നോക്കി വന്നപ്പളാണ് വമ്പുറ്റ ഹംസ (റ) എന്നൊരു തമ്പ് ലൈൻ കണ്ടത് ഒന്നും നോക്കീല Speeker ൽ volume കൂട്ടി അങ്ങ്ട്ട് വെച്ച് നല്ല ആലാപനം ആയിരുന്നു❤
ഫസലു റഹ്മാൻ ഉസ്താദിന്റെ ഒരു പാട്ട് എന്റെ മോനും പാടാൻ അവസരം കിട്ടി ഇനിയും കൂടുതൽ എഴുതാനും പാടാനും രണ്ടു പേർക്കും ആരോഗ്യവും ആയുസും ഉണ്ടാവട്ടെ എന്ന് ദുആ ചെയ്യുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ
യാ അള്ളാഹ് - ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലുമാക്കണേ അള്ളാഹ് - സ്വർഗം നൽകി അനുഗ്രഹിക്കണേ റബ്ബേ -കൂടെ പാടുന്ന പൊന്ന് സുഹൃത്ത് അങ്ങളുടെ മദ്രസയിലെ ഉസ്താദ് - ആഫിയത്തുള്ള ദീർഘായുസ് നൽകണോ
എത്രയോ തവണ ഈ പാട്ട് കേട്ടു....നിപ കാരണം വീട്ടിലിരിക്കേണ്ടി വന്നതുകൊണ്ട് ഈ പാട്ട് സ്പീക്കറിൽ കേട്ടു കൊണ്ടാണ് നോട്ട് കംബ്ലീറ്റാക്കൽ.... ഇനിയും ഇതുപോലെയുള്ളവ പ്രതീക്ഷിക്കുന്നു....Love From Kozhikode...😊❤
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ🤲🏻 താരാട്ട് പാട്ടിന്റെ ബാക്കി വരികൾ ഖബറിലെ മാലാഖമാരിൽ നിന്നും കേട്ട് ഉറങ്ങുന്നുണ്ടാവും എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ നഈമ് ഉസ്താദ് 😰. ഉണരുമെന്നുറപ്പുള്ള ഉറക്കത്തിൽ നിന്നും, ഒരിക്കലും ഉണരാത്ത ഉറക്കിലേക്ക്...😔😔 ജീവിതത്തിലെ പരീക്ഷണങ്ങളിൽ ഏറ്റവും കടുപ്പമേറിയത് 😥😰 കട്ടിലിലും തൊട്ടിലിലും സ്വന്തം മടിയിലും ഉറങ്ങിയ പ്രിയ പൈതലെ നേരമൊന്നു ഇരുട്ടി വെളുത്തപ്പോൾ മൂന്നു വെള്ള തുണിയിൽ പൊതിഞ്ഞെടുക്കേണ്ട അവസ്ഥ😥😥 ഉപ്പയെയും, ഉമ്മയെയും സഹോദരി സഹോദരനെയും തുടങ്ങി സുഹൃത്തുക്കളെയും സ്വർഗത്തിലേക്ക് ആനയിക്കാൻ കാത്ത്, കാത്ത് കിടക്കുന്നുണ്ടാവും പാവം ഇന്ടെ നഈമ് ഉസ്താദ് 😰 ഒരിക്കലും ഇനി ഉണരാത്ത ഉറക്കം കൊണ്ട്...... എന്നെത്തെയും പോലെ ഇനിയും ഉറങ്ങ അവർ .... 🥲🥲 ഇന്ടെ നഈമ് ഉസ്താദേ ഇങ്ങള് ഇന്ന് ആറടി മണ്ണോട് ചേർന്നു പടച്ചോനെ നീ ഇന്ടെ നഈമ് ഉസ്താദേ സ്വർഗ്ഗത്തിൽ ഉന്നത പദവി നൽകണെ അള്ളാ.. 🤲🏻 അവന്റെ വേർപാടിൽ വിഷമിക്കുന്ന മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും നാഥൻ ക്ഷമ പ്രധാനം ചെയ്യട്ടെ ....😭😭 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻 എന്തൊരു ഭാഗ്യവാൻ🤍... വെള്ളിയാഴ്ച 🤍രാത്രിയിലുള്ള മരണം😰... തന്റെ കൂട്ടുകാരോടൊപ്പം ബഹുമാനപ്പെട്ട 🤍ജാമിഅയിൽ പടിച്ചു കൊണ്ടിരിക്കുമ്പോഴുള്ള മരണം😥... ഇൽമിന്റെ വഴിയിൽ🥰 സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് മുതഅല്ലിമുകളുടെ👳🏻♂️പ്രാർത്ഥനകൾ🤲🏻... വലിയ വലിയ പണ്ഡിതന്മാരുടെയും👳🏻♂️സയ്യിദ് സാദാത്തുകളുടെയും👳🏻♂️ഉസ്താദുമാരുടെയും👳🏻♂️ പ്രാർത്ഥനകൾ🤲🏻 തുടങ്ങി🫂സമസ്ത🤍 നേതാക്കളുടെ👳🏻♂️പ്രാർത്ഥന🤲🏻 ഒരുപാട് ഖത്തമുൽ ഖുർആനും🤍....... സ്വർഗ്ഗത്തിൽ🤍ഉന്നത പദവി🤍നൽകി അനുഗ്രഹിക്കണേ😥അള്ളാ........🤲🏻 കുടുംബത്തിന്😰ക്ഷമ നൽകണേ അള്ളാ.....🤲🏻 എല്ലാവരും😰ഒരു ഫാത്തിഹ ഓതി പ്രിയ കൂട്ടുകാരന്റെ🫂 ഹള്റത്തിലേക്ക്🫂 ഹദിയ🤲🏻 ചെയ്യണേ........🤲🏻 ഈ ലോകത്തോട് നിന്ന് വിടപറഞ്ഞവർക്കും😰 ഈ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവർക്കും ഇന്നുംഎന്നും എന്റെ പ്രാർത്ഥന🤲🏻 ഉണ്ട്🤍 2024 ഒരുപാട് മറക്കാനവാത്ത ഓർമ്മകൾ എന്റെ കൂടെ നിന്ന എല്ലാവർക്കും എന്നെ സ്നേഹിച്ച എല്ലാവർക്കുംനന്ദി.........😰🤍 മനസ്സിൽ തറച്ചരു വേദന💔ഉണ്ട്...😰 എന്റെ പ്രിയപ്പെട്ട🤍കൂട്ടുകാരന്റെ🫂മരണം💔 അവരിലേക്ക് ഞാൻ😰കൈ🤲🏻 ഉയർത്തുന്നു... നീ സ്വീകരികണേ നാഥാ... 🤲🏻 നഈമി ഉസ്താദേ 🫂 ഇങ്ങള് പോയിട്ടില്ല നീ ഞങ്ങടെ കൂടെയുണ്ട് അന്നും ഇന്നും എന്നും എപ്പോഴും... ✍🏻@shabeeb_kodanthur
Faslu Rahman kure kaalam ayallo kanditt ippo valuthayi ما شاء الله ഒരു പാട് രചനകൾ ഒക്കെ എഴുതിയതും ശ്രദ്ധയില്‍ പെട്ടു പാട്ട് പാടാന്‍ ഉള്ള കഴിവ് പാരമ്പര്യം ആയി കിട്ടിയ ആളാണ് അമ്മാവന്‍ മാര്‍ ഒക്കെ നന്നായി paadunnavar ആണ്
യാ അല്ലാഹ് നഈമുസ്താദ്.. ഖബർ സ്വർഗ്ഗ തൊപ്പാക്കണേ നാഥാ 🤲🏻🥺
Aameen
Aameen 🤲🏻
ഇപ്പോഴാ ശ്രദ്ധിക്കുന്നത് 🤲🤲🤲
Aameen
ആമീൻ
എന്റെ മോൻ Fasalu Rahuman അല്ലാഹു ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ഒരു പാട് മദ്ഹു വരികൾ എഴുതാൻ അല്ലാഹു അനുഗ്രഹിക്കട്ടെ . ആമീൻ.
Ameen.... ❤️
Aameen🤲🤍
ameen🤲🏻
Aameen 🤲
Aameen😊😊
എന്റെ ഉപ്പാക്ക് ഏറെ ഇഷ്ട്ടപ്പെട്ട പാട്ട് 😢😢
ഇന്ന് ഉപ്പ ഉണ്ടെങ്കിൽ ഒരുപാട് കണ്ടിരുന്നേനെ ഉപ്പാന്റെ കബറിടം സ്വാർഗ്ഗ പ്പൂത്തോപ്പാക്കി കൊടുക്കണേ റബ്ബേ....😢😢😢😢
Ameen...
ameen🤲🏻
Aameen
Ameen
😢
ഹംസ r(റ ) കബർ ഞാൻ കണ്ടു സിയാറത് ചെയ്തു മാഷാഅല്ലാഹ് 😍
Place
@@Annazadikമദീന
Njaanum kandu😊Alhamdhulilla uhud ziyaarathil kaanaan kazhinju❤❤
❤️❤️ഞാനും
Ningalu Bhagyavan
ഇൻസ്റ്റാഗ്രാം വഴി.. കുറച്ചു കേട്ടു... 🥰
ബാക്കി ഇത് മുഴുവൻ കേൾക്കാൻ... വന്നു ❤🥰❤❤👌👌
❤️❤️❤️
😂🎉
Njanum
Naeem faisi marichille allahu addehathin suvargam nalkatte🤲🏻🤲🏻🤲🏻
നഹീം ഉസ്താദ് മരിച്ചിട്ട് കാണുന്നവരുണ്ടോ 😔🤲🏻
Mm
Mm
എങ്ങനെയാണ് മരിച്ചത്
@@phychopart8457 ആക്‌സിഡന്റ്
ആക്സിഡന്റ്
*മാഷല്ലാഹ്..... 😻🥰എത്ര രസായിട്ട ഇങ്ങൾ പാടിയെ എത്ര കേട്ടിട്ടും മതിയാവാത്തപ്പോലെ രോമാഞ്ചം 💥💥എല്ലാരെ വോയ്‌സും ഒരേ പൊളി 🙌🏻♥️*
❤️❤️❤️
എന്തു രസാ കേൾക്കാൻ ,മാഷാ അല്ലാഹ്❤
Masha allah എന്ത് rasa കെട്ടിരിക്കാൻ ഓരോ songum ഒന്നിനൊന്നു മെച്ചം 🥰🥰🥰🥰👌👌👌❤️❤️❤️❤️🎶🎶✨️✨️✨️✨️
No idea how much times i have heard this beautiful song. ❣️❣️
🤍
Masha allah 🥰എന്ത് ഭംഗിയാ ഇത് കേട്ടിരിക്കാൻ. നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🥰
Ameen... ❤️❤️❤️
എനിക്കൊന്നാമതെ ഇപ്പൊ പഴമ പാട്ടിനോടാണ് ഹരം അത് തിരഞ്ഞ് പിടിച്ച് കേൾക്കലാണ് പണി old മാപ്പിള Songs New version നോക്കി വന്നപ്പളാണ് വമ്പുറ്റ ഹംസ (റ) എന്നൊരു തമ്പ് ലൈൻ കണ്ടത് ഒന്നും നോക്കീല Speeker ൽ volume കൂട്ടി അങ്ങ്ട്ട് വെച്ച് നല്ല ആലാപനം ആയിരുന്നു❤
🤍
👌
athe enik ishtam old songs an
ഇൻസ്റ്റാ വഴി ഇത് ഫുൾ കേൾക്കാൻ വന്നവരുണ്ടെങ്കിൽ അടിക്ക് lik 👍👍
😊😊
Sathyam njn ippo insta kand full kekkan vannatha😅
ഇന്ന് കണ്ടവർ ആരേലും ഉണ്ടോ കമന്റ് ചെയ്യു ❤❤❤❤
മുസിക് ഇല്ലാതെ സൂപ്പർ ആയി പാടി തിമിർത്തു.. നാഥാ തുണക്കനെ ആമീൻ
🤍
ഞാൻ ഒരുപാട് തവണ കേട്ടുകഴിഞ്ഞു. എത്ര കേട്ടാലു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന വരികൾ കൂടുതൽ ഇഷ്ട്ടം പെട്ടത് ആരമ്പ റസൂലുള്ളാഹ് വരി
നബിദിനത്തിന് ദഫ് മുട്ടിന് ഈ ഗാനം കേട്ട് വന്നവരുണ്ടോ ?
🤗yaaa
😄 Yes
❤❤
Illa.
ഞങ്ങളുടെ മദ്റസയിലെ ദഫ്ൻ ഈ പാട്ടാണ്
സുന്ദര നാധവും, അതിന് ഇണങ്ങിയ വരിയും, കുളിർമയുള്ള രീതിയും 👌💞
❤️❤️❤️
ഫസലു റഹ്മാൻ ഉസ്താദിന്റെ ഒരു പാട്ട് എന്റെ മോനും പാടാൻ അവസരം കിട്ടി ഇനിയും കൂടുതൽ എഴുതാനും പാടാനും രണ്ടു പേർക്കും ആരോഗ്യവും ആയുസും ഉണ്ടാവട്ടെ എന്ന് ദുആ ചെയ്യുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Ameen... ❤️❤️❤️
Aameen🤲🏻🤍
Aameen
മാഷാഅല്ലാഹ് 🥰 അടിപൊളി ഈണത്തിൽ സൂപ്പർ ആയി ഹബീബി മീഡിയ ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻🤲🤲🤲🥰🥰
Ameen....
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
ഒരു രക്ഷയില്ല മാഷാ അല്ലാഹ് ❤❤❤
സ്റ്റാർട്ടിങ്ങിലെ ആ മുറുക്കവും ധും ധും തന..... പൊളി 😍
🤍
Really 💥💥💥
❤❤❤
യാ അള്ളാഹ് - ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലുമാക്കണേ അള്ളാഹ് - സ്വർഗം നൽകി അനുഗ്രഹിക്കണേ റബ്ബേ -കൂടെ പാടുന്ന പൊന്ന് സുഹൃത്ത് അങ്ങളുടെ മദ്രസയിലെ ഉസ്താദ് - ആഫിയത്തുള്ള ദീർഘായുസ് നൽകണോ
മാഷാ അല്ലാഹ്..❤❤❤❤
എത്ര കേട്ടാലും മതി വരില്ല...❤
റബ്ബ് ന്റെ മക്കളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.. ആമീൻ ❤❤❤❤❤❤❤❤❤❤❤
Kjdkdjd
Mashallah ഇനിയും ഒരുപാട് നല്ല madhukal padaan നാദൻ തൂണകട്ടെ ameen ya rabbal alameen
مــــــــــــاشــــــــــاءاللـــــــه..💞
Super heart touching song... 🙌🏻👌🏻
Yes..!
Thats real... Alhamdulillah ❤️
❤️❤️❤️
Ok@@Habeebi_Media
എന്തൊരു അഴകാണ് നബിയുടെ മദ്ഹിന്ന് 🥰🥰🥰
എത്ര കേട്ടാലും കൊതിയുള്ള സോങ്
Ee song njangalude cheriya makkalkk flowershow kk undayirunnu. Song orupaad ishtam❤
എജ്ജാതി 😍 ഒന്നും പറയാനില്ല, powerful item, ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു 🤗🤗🔥🔥
Mashallahh🎉🎉 nice voice and awsome lyrics 🎉🎉 team poli✨
ഈ പാട്ട് കേൾക്കുമ്പോൾ കരന്നവർ ഉണ്ടോ 😢😢😢❤
ഈ പാട്ടുകൾ കേൾക്കുമ്പോ മനസ്സിൽ വല്ലാത്ത ഒരു സങ്കടം.... എന്റെ ഹബീബിനെ കുറിച്ച് പാടാനോ, നല്ല മദ്ഹിന്റെ ശീലുകൾ എഴുതാനുള്ള കഴിവോ ഇല്ലല്ലോ എന്നോർത്ത്...😢😢
❤🥰മാഷാ അല്ലാഹ് 💯👌
മാഷാ അല്ലഹ അള്ളാഹു ഇനിയും പാടാൻ അനുഗ്രഹിക്കട്ടെ 🤲❤️❤️
ameen..❤️❤️❤️
ഈ song എന്റെ നാട്ടിൽ ഞാൻ pedicha മദ്രസയിൽ നബിദിനത്തിന് ദഫ് കളി കുന്നുണ്ട് masha allah നല്ല രസം ഉണ്ട്..കാണാൻ .. അൽഹംദുലില്ലാഹ് ❤(Lakshadweep. Kilthan )
Dweepanoo
Yes
രോമാഞ്ചിഫിക്കേഷൻ 😍😍😍
❤️❤️❤️
Enikkum
സൂപ്പർ സൂപ്പർ എനിക്കിഷ്ടപ്പെട്ട ഗാനങ്ങൾ
❤️❤️❤️
എത്രയോ തവണ ഈ പാട്ട് കേട്ടു....നിപ കാരണം വീട്ടിലിരിക്കേണ്ടി വന്നതുകൊണ്ട് ഈ പാട്ട് സ്പീക്കറിൽ കേട്ടു കൊണ്ടാണ് നോട്ട് കംബ്ലീറ്റാക്കൽ.... ഇനിയും ഇതുപോലെയുള്ളവ പ്രതീക്ഷിക്കുന്നു....Love From Kozhikode...😊❤
💝
അസ്സലാമു അലൈക്കും
❤❤❤
എനിക്ക് നല്ലവണ്ണം ഇഷ്ടമായി ഈ പാട്ട് ❤️🩹🫶🏻
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ🤲🏻
താരാട്ട് പാട്ടിന്റെ ബാക്കി വരികൾ ഖബറിലെ മാലാഖമാരിൽ നിന്നും കേട്ട് ഉറങ്ങുന്നുണ്ടാവും
എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ നഈമ് ഉസ്താദ് 😰.
ഉണരുമെന്നുറപ്പുള്ള ഉറക്കത്തിൽ നിന്നും, ഒരിക്കലും ഉണരാത്ത ഉറക്കിലേക്ക്...😔😔
ജീവിതത്തിലെ പരീക്ഷണങ്ങളിൽ ഏറ്റവും കടുപ്പമേറിയത് 😥😰
കട്ടിലിലും തൊട്ടിലിലും സ്വന്തം മടിയിലും ഉറങ്ങിയ പ്രിയ പൈതലെ നേരമൊന്നു ഇരുട്ടി വെളുത്തപ്പോൾ മൂന്നു വെള്ള തുണിയിൽ പൊതിഞ്ഞെടുക്കേണ്ട അവസ്ഥ😥😥
ഉപ്പയെയും, ഉമ്മയെയും സഹോദരി സഹോദരനെയും തുടങ്ങി സുഹൃത്തുക്കളെയും സ്വർഗത്തിലേക്ക് ആനയിക്കാൻ കാത്ത്, കാത്ത് കിടക്കുന്നുണ്ടാവും പാവം ഇന്ടെ നഈമ് ഉസ്താദ് 😰
ഒരിക്കലും ഇനി ഉണരാത്ത ഉറക്കം കൊണ്ട്......
എന്നെത്തെയും പോലെ ഇനിയും ഉറങ്ങ അവർ .... 🥲🥲
ഇന്ടെ നഈമ് ഉസ്താദേ ഇങ്ങള് ഇന്ന് ആറടി മണ്ണോട് ചേർന്നു
പടച്ചോനെ നീ ഇന്ടെ നഈമ് ഉസ്താദേ സ്വർഗ്ഗത്തിൽ ഉന്നത പദവി നൽകണെ അള്ളാ.. 🤲🏻
അവന്റെ വേർപാടിൽ വിഷമിക്കുന്ന മാതാപിതാക്കൾക്കും കുടുംബങ്ങൾക്കും നാഥൻ ക്ഷമ പ്രധാനം ചെയ്യട്ടെ ....😭😭
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
എന്തൊരു ഭാഗ്യവാൻ🤍...
വെള്ളിയാഴ്ച 🤍രാത്രിയിലുള്ള മരണം😰...
തന്റെ കൂട്ടുകാരോടൊപ്പം ബഹുമാനപ്പെട്ട 🤍ജാമിഅയിൽ പടിച്ചു കൊണ്ടിരിക്കുമ്പോഴുള്ള മരണം😥...
ഇൽമിന്റെ വഴിയിൽ🥰 സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് മുതഅല്ലിമുകളുടെ👳🏻♂️പ്രാർത്ഥനകൾ🤲🏻...
വലിയ വലിയ പണ്ഡിതന്മാരുടെയും👳🏻♂️സയ്യിദ് സാദാത്തുകളുടെയും👳🏻♂️ഉസ്താദുമാരുടെയും👳🏻♂️ പ്രാർത്ഥനകൾ🤲🏻 തുടങ്ങി🫂സമസ്ത🤍 നേതാക്കളുടെ👳🏻♂️പ്രാർത്ഥന🤲🏻 ഒരുപാട് ഖത്തമുൽ ഖുർആനും🤍.......
സ്വർഗ്ഗത്തിൽ🤍ഉന്നത പദവി🤍നൽകി അനുഗ്രഹിക്കണേ😥അള്ളാ........🤲🏻 കുടുംബത്തിന്😰ക്ഷമ നൽകണേ അള്ളാ.....🤲🏻
എല്ലാവരും😰ഒരു ഫാത്തിഹ ഓതി പ്രിയ കൂട്ടുകാരന്റെ🫂 ഹള്റത്തിലേക്ക്🫂 ഹദിയ🤲🏻 ചെയ്യണേ........🤲🏻
ഈ ലോകത്തോട് നിന്ന് വിടപറഞ്ഞവർക്കും😰
ഈ ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവർക്കും
ഇന്നുംഎന്നും എന്റെ പ്രാർത്ഥന🤲🏻 ഉണ്ട്🤍
2024 ഒരുപാട് മറക്കാനവാത്ത ഓർമ്മകൾ
എന്റെ കൂടെ നിന്ന എല്ലാവർക്കും എന്നെ സ്നേഹിച്ച എല്ലാവർക്കുംനന്ദി.........😰🤍
മനസ്സിൽ തറച്ചരു വേദന💔ഉണ്ട്...😰
എന്റെ പ്രിയപ്പെട്ട🤍കൂട്ടുകാരന്റെ🫂മരണം💔
അവരിലേക്ക് ഞാൻ😰കൈ🤲🏻 ഉയർത്തുന്നു...
നീ സ്വീകരികണേ നാഥാ... 🤲🏻
നഈമി ഉസ്താദേ 🫂 ഇങ്ങള് പോയിട്ടില്ല
നീ ഞങ്ങടെ കൂടെയുണ്ട്
അന്നും ഇന്നും എന്നും എപ്പോഴും...
✍🏻@shabeeb_kodanthur
Farhan Karuvarakund fans like hear❤❤❤😍...
❤️❤️❤️
Masaha allha
Masha allah super voice kore vattam kandu❤
❤️❤️❤️
Mashallah Adipolli song voice 👌👌😍😍😍
ما شاء الله
Super😍😍😍
അടിപൊളി😍😍
പെട്ടെന്ന് തീർന്ന് പോയി...😔
❤️❤️❤️
Mashallah 🤲🤲🥰 kattittum kattittum mathivaratha pattu😍😍🤲👍👍👍
Eshtta padavar plz like 👍🥰👍
Mashaaallah..❤😍
Song lyrics
വമ്പുറ്റ ഹംസ റളിയല്ലാ ചാടിട്ടെമ്പിയ സ് വദില്‍ മാറടാ
ബള്ളല്‍ നബി മഹ് മൂദര്‍ ഹൌളീന്ന് വെള്ളം കുടിക്കുന്നോനാരടാ ...
അമ്പര്‍ ഷഫീഉല്ല കാവല്‍ വെച്ചുള്ള സമ്പരമില്‍ വന്ന് ചേരെടാ
ഖൈറുല്‍ വറാം നബിയാര്‍ കുളത്തീന്ന് ധൈരിയമുണ്ടെങ്കില്‍ കോരടാ...
വമ്പന്‍മാരുണ്ടെങ്കില്‍ ഞാനൊന്നു കാണട്ടെ
ബന്ന് ബലത്തോടെ വെള്ളം കുടിച്ചാട്ടെ
തുമ്പിക്ക് മാമദം പൊട്ടിയുള്ളമട്ടെ
കൂറിയ വാക്കിനെ കേട്ട് വെളിപ്പെട്ടെ
സംസരിഗ സരി ഗ പമഗരി ശ്രിഗാരി മകരിഗ
ത ഗും ത ക ധിം ധിം ധിം ധിം ധിം ഗ ണ ചൊങ്കുങ്കുള അങ്കള്‍കൾ
താളം തരികിട ജനുത താധിമികളും കൊണ്ടാനേ
(വമ്പുറ്റ ഹംസ........ ധൈരിയമുണ്ടെങ്കില്‍ കോരടാ...)
പെട്ട് ബെളിയില്‍ അസുവദും മോളിന്തിട്ട് ഞാനുണ്ടിത വരുന്നേ
പേശി ശുജാഅത്തുള്ളോരെ നിക്കുള്ള
വാശി മുടുക്കൊന്നൊരാരിന്നേ
കട്ടിയുള്ള പലെ വാക്കുകള്‍ പറഞ്ഞിട്ടധികം പേടിയാവുന്നേ
കണ്ടോ മഹാ ബിലക്കായ് കുടിക്കും ഞാന്‍ ബിണ്ട് കുളത്തോടടുക്കുന്നേ
എട്ട് സുബര്‍ക്കത്തിൽ സന്തോഷം കൊള്ളുന്നേ
എങ്കള്‍ അസദുള്ള വാറിട്ട് തട്ടുന്നേ
മട്ടം പലപല വിദ്യകള്‍ കാട്ടുന്നേ
മാനിതരും ഒറ്റ വാളാലേ വെട്ടുന്നേ
(സംസരിഗ സരി ഗ )
രണ്ടാളും ഒത്ത് തകിർ തകർക്കളി കൊണ്ട് പട പട പാറ്റിയെ താങ്കുകൾ അടിയിടി ചോട്ടിൽ കൂട്ടിയൊ അങ്കം വിറപ്പിച്ചു തീറ്റിയെ പൂണ്ടരീഹം ഹംസത്തോവലിയുല്ലാ പട നീണ്ട പൊരുതലുമേറ്റിയേ പൊട്ടൻ അസ് വദിൻ്റെ വമ്പുള്ള പതിനെട്ടായുദ്ധമുറിവാക്കിയേ കൊണ്ടവർ വലിമതം വിട്ട് തിരക്കുന്നേ കേടൻ അസ് വദിൻ പാടിക്കൊടുക്കുന്നേ ലെ ലെങ്കും പൊലിവുള്ള ഇസ് ലാമിയ്യത്തിൻ്റെ ഏറ്റം പക പക ചെയ്തുള്ള നിനക്കിന്നെ
(സംസരിഗ സരി ഗ പമഗരി )
(വമ്പുറ്റ ഹംസ........ ധൈരിയമുണ്ടെങ്കില്‍ കോരടാ...2
❤❤❤❤❤
❤️❤️❤️❤️❤️❤️❤️😢😢😢
❤😂
Maashallah😊
Ma sha Allah...Adipoli... 👌👍
❤️❤️❤️
അടിപൊളി.. ഒരു രക്ഷയും ഇല്ല voice clarity 🔥
The History of Lion of Allah(أسد الله)🤍
🤍🤍🤍
50 വർഷം മുൻബ് നടന്ന എന്റെ മാതാപിതാക്കളുടെ കല്യാണത്തിന് ഇത് പോലുള്ള പാട്ട് കൾ ഉണ്ടായിരുന്നു ❤❤
Perfect making and great ambience for hearing.
ഹംസ (r) 🐎
മാസ്മരികം.. അതി മാസ്മരികം...✨️✨️
വാക്കുകളാൽ വർണിക്കാനാകുന്നില്ല 😍
🌹🌹🌹
🤍🤍🤍
Assalamualaikum
Sukhalle
Evideyan veed
Ninte name enda
Barakallhu feekum
🥰Maasha allah 😍
MASHA allah
njn innale yan. Instagramyil nigde song kelkunnath ❤️ ഒരുപാട് ഇഷ്ട്ടം thoni ❤️❤️❤️. അപ്പോ തന്നെ എന്റെ story aki ❤️❤️❤️. Mashalla ❤️❤️❤️
❤️❤️❤️
❤❤❤❤❤masha allah❤❤❤❤❤❤
Maashaa Allaaah 🥳poli sooper kelkan thanne
🤍🤍🤍
Faslu Rahman kure kaalam ayallo kanditt ippo valuthayi ما شاء الله ഒരു പാട് രചനകൾ ഒക്കെ എഴുതിയതും ശ്രദ്ധയില്‍ പെട്ടു പാട്ട് പാടാന്‍ ഉള്ള കഴിവ് പാരമ്പര്യം ആയി കിട്ടിയ ആളാണ് അമ്മാവന്‍ മാര്‍ ഒക്കെ നന്നായി paadunnavar ആണ്
🤍
മാഷാഅല്ലാഹ് മനസ്സ് അലിയുന്ന വരികൾ ❤❤❤
❤️❤️❤️
ماشاء الله تبارك الله
❤️❤️❤️
Beautiful and nostalgic 💕
❤️❤️❤️
Masha Allah 👍🏻
❤️❤️❤️
Mashallah.male version തപ്പിയിരിന്നു ഇപ്പോഴാ കണ്ടത്. Thanks habeeb media😍 keep it up....
❤️❤️❤️
ഇതിൽ കറസ് പാടുന്ന naeem ഉസ്താദ് ഇന്ന് മരണപ്പെട്ടു 🤲🤲🤲
Enth pattti
accident
ما شاء الله 💞
എന്ത് രസമാ കേട്ടിരിക്കാൻ 💝
❤️❤️❤️
അൽഹംദുലില്ലാഹ് എല്ലാവർക്കും ഹൈറിന്ന് ദുആ ചെയ്യുന്നു
Fasalu rahaman usthdinte aadhyathe edupp......🔥🔥🔥🔥
❤️❤️❤️
സൂപ്പർ പാട്ട് ❤❤❤
Mashallah alhamdulillah mashallah mashallah. 🥰 Poli
❤️❤️❤️
മാഷാഅള്ളാഹ് സൂപ്പർ സൂപ്പർ സഹോദരങ്ങളെ🤝
Mashaallah song super
❤️❤️❤️
മാഷാ അള്ളാഹ്
വരികൾ സൂപ്പർ
നാസിഫ് അതിന് ജീവൻ നൽകിയപ്പോൾ
ഇന്ന് ഈ വരികൾ ഈണമായ് രാഗമായ്
അഷ്ടദിക്കിലും അലയടിക്കുന്നു
അണിയറ ശിൽപികൾക്ക്
നിറഞ്ഞ ഭാവുകം🎉
പ്രിയ സുഹൃത്തുക്കൾ പൊളിച്ചു.. ما شاء الله
❤️❤️❤️
بارك الله فيكم ياشبان
നല്ല കവിത നല്ല ആലാപനം ❤
❤️❤️❤️
Nabidinam daffil njangal polichuuu superrrrr voice❤❤❤
Masha allah adipoi 🥰 iniyum adipoli paattukal pradheekhikkunnu ❤
❤️❤️❤️
Fasalu rahmante patt kettan ente mon urangar❤
🤍
Hamza(ra)(أسد الله) Chief of the Martyrs❣️
Mashaallah 💞.... Habeebeeeeee💥
❤️❤️❤️
@@Habeebi_Media 🤍
മാധുര്യത്തിന്റെ ഇശലിൽ കോർത്തെടുത്ത സുന്ദര മാഷ് ആപ്പ്.. വാക്കുകൾ ഇല്ല വിവരിക്കാൻ..🙏🙏🙏. പൊളിച്ചു...👌👌🤙🤙
❤️❤️❤️
Hamza⚔️❤️(rh)
Naheem usthadinte kabar vishalamakate ameen
Masha allah adipoli😍
❤️❤️❤️
MaashaaAllaah ishattaayi....nalla rasaayi cheythu tta❤🎉👍✌🏻🩵👌
❤️❤️❤️
Masha Allah.... Nalla varikal... Nalla eenam❤❤
❤️❤️❤️
Mashaallah
Well done❤❤❤
❤️❤️❤️
Mashallah
മാഷാ അല്ലാഹ്..അടിപൊളി🤩🥰..
1984 ൽ AT ഉമ്മർ സംഗീതം ചെയ്ത്.
KC മുഹമ്മദ് കുട്ടി മുല്ല രചനയും
KJ യേശുദാസ് പാടുകയും ചെയ്ത പാട്ടാണ്(അറിയാത്തവർക്ക്)😍
💝
❤️❤️❤️
@@Fasalu_rahman_chendayad❤
Ente ponno kollam pwolisaanam💕💕💕💕
Masha allah supper 👍🥰💫💚
❤️❤️❤️
Super makkah
ഹംസ ( റ)കബർ😰😰😰