ഇങ്ങനെ ഒരു മദ്ഹ് എഴുതാൻ സാധിച്ചതിൽ റബ്ബിന് സ്തുതി 🥰. പടച്ചവനേ നിന്റെ പറുദീസയിൽ നമ്മെ ഏവരെയും ഒരുമിച്ച് കൂട്ടണേ നാഥാ 🤲. മുത്ത് നബിയോരെ റൗളയിൽ ഒരു വട്ടമെങ്കിലും പോവാൻ ഉള്ള തൗഫീഖ് നൽകണേ റബ്ബേ💔. മക്കൾസ് നന്നായി പാടി 🤗. ഈ ഗാനം നിങ്ങൾ ഏറ്റെടുത്തതിൽ നന്ദി അറീക്കുന്നു 🥰🤍. ✍️ഫസലു റഹ്‌മാൻ ചെണ്ടയാട്
കാൽനടയായി ഹജ്ജിന്‌പോകുന്ന ശിഹാബ് ചോറ്റുരിന്റെ വിഡിയോയിൽ മുഴങ്ങുന്ന ഗാനം . ദിവസങ്ങളായി യൂറ്റ്യൂബിൽ സെർച്ച് ചെയ്ത് ഇന്നു കണ്ടെത്തി "ജിന്നു ജമല് ജിബാലു പറവകളൊക്കെ പടച്ചവനേ ....." മനോഹരമായ വരികൾ
ഈ പാട്ടിന്റെ comments വായിച്ചു കരഞ്ഞുപോയി, പ്രത്യേകിച്ച് നമ്മുടെ സഹോദര മതസ്ഥരുടെ വാക്കുകൾ, ഹിദായത് നൽകുമോ Allah🤲🤲, നിന്റെ ശിക്ഷയിൽ നിന്ന് കാക്കണേ അല്ലാഹ് 🤲🤲🤲
ഒരുപാട് തിരഞ്ഞു അവസാനം അത് കിട്ടി ഒരു പാട് തവണ കേട്ടു .മനസ്സിന് ഒരു സന്തോഷം. പാടിയവർക്കും അവതരപ്പിച്ചവർക്കും അതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കം എല്ലാ വിധ ആശംസകളും.,😍😍🤲🤲🤲
ലോകത്തെ കോടാനുകോടി വിശ്വാസികളുടെ രക്തവും സമ്പത്തും എല്ലാം അങ്ങേയ്ക്ക് ദണ്ഡമാണ് നബിയേ... ഏതെങ്കിലും കാഫിറുകൾ എന്തെങ്കിലും പുലമ്പിയാൽ അവിടുത്തേയ്ക്ക് ഒരു പോറലുമേൽക്കില്ലല്ലോ റസൂലേ...يا رسول الله خذ ب ايدينا💔💋
ശെരിക്കും ഞാനും കാൽ നടയായി ഹജ്ജ് ന് പോകുന്ന ശിഹാബ് ചോറ്റൂരിന്റ് ആ വീഡിയോയിൽ ഈ സോങ് കാണാൻ ഇടയായി തീർച്ചയായും നല്ല ഒരു പാട്ട് ആണ്..അള്ളാഹു നമ്മളെ എല്ലാം കാത്തു സംരെക്ഷിക്കുമാറാകട്ടെ...
അഴകാണ്, കാരുണ്യമാണ്,ലോകം കണ്ട ഏറ്റവും നല്ല പിതാവാണ്, ലോകം ഭരിച്ച ഏറ്റവും നല്ല ചക്രവർത്തിയാണ്, സ്നേഹനിധിയായ ഭർത്താവാണ്, ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞനാണ്, യുദ്ധഭൂമിയിൽ ഏറ്റവും നല്ല നേത് ത്രമാണ്, എല്ലാ ലോകർക്കും അനുഗ്രഹമാണ്, അനുചരന്മാർക് ഏറ്റവും നല്ല നേതാവാണ്, അങ്ങനെയങ്ങനെ എന്തൊക്കെയോ ആണ് എന്റെ പൂമുത്ത്...... സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം
ബൈത്തുൽ മഖ്ദിസിന്റെ ചുവരിൽ ഒരു വാചകമുണ്ടെത്രെ 'لن تركع أمة قائده محمد" " മുഹമ്മദ് നായകനായ (ഈ) ജനതക്ക് തലകുനിക്കാൻ സൗകര്യമില്ല" എന്നർത്ഥം; അതെ മുഹമ്മദാണ് എന്റെ നായകന്‍ നമ്മുടെ നായകന്‍....!
പടച്ചവരെ...അഹദേ...എന്നല്ല. പടച്ചവനെ... അഹദേ...എന്നാണ്.അഹദ് എന്നാൽ ഏകൻ. അല്ലാഹുവിനെ അവർ എന്ന് പറഞ്ഞൂടാ... അവൻ എന്നാണ് മുസ്ലീങ്ങൾ പറയേണ്ടത്. എല്ലാ അർത്ഥത്തിലും ഏകത്വം അംഗീകരിക്കുന്നതിനു വേണ്ടി.അവർ ബഹുവചനമാണ്. അവൻ ആണ് ഏക വചനം.
നമ്മുടെ മുത്ത് നബിയെ ആര്‍ ആക്ഷേപിച്ചാലും, നമ്മുടെ ഹൃദയത്തില്‍ നിന്ന് മാറ്റാൻ ആര്‍ക്കുo സാധിക്കില്ല. എത്ര വർണിച്ചാലും തീരാത്ത മുത്ത്. فداك أبي وأمي يا رسول الله خذ بايدينا
❤❤ മാഷാ അള്ളാ ചരിത്രം കുറിച്ച് സോങ് പറുദീസയിലെ മുല്ല വളരെ മനോഹരമായി ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ🤲🤲🤲🤲🤲🤲🤲🤲
മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ ജനിച്ച ഈ ഒരു ദിനത്തിന് ഏറ്റവും മികച്ച നല്ല അടിപൊളി പാട്ടുമായി വന്ന ഈ കുട്ടികൾക്ക് അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ 🌹🌹
ഞാന്‍ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല എന്നെ പോലേ എത്രപേരുണ്ട് അത്രക്ക് മനോഹരം വരുന്ന നബിദിനത്തിന് മുബ് നബി (സ) തങ്ങളേ കുറിച്ച് ഒരു പാട്ട് കൂടി പ്രതീക്ഷിക്കുന്നു ഇന്‍ഷാ അള്ള
മദീനത്തെ മാരുതനെന്നും മിസ്ക്കിൻ്റെ ഗന്ധമാണ്.. ഇശലിൻ്റെ വരികളിലൂടെ ഹൃദയാനുരാഗത്തിൻ്റെ നീരുറവകൾ പൊഴിക്കുന്ന അതുല്ല്യമായ ഫസലുക്കയുടെ രചനയിലും പ്രിയപ്പെട്ട ബാസിത്ത്ക്കാന്റെ സംവിധാനത്തിലും ഞാനും കൂട്ടുകാരും പാടിയ പറുദീസയിലെ മുല്ല എന്ന ഈ മദ്ഹ് ആൽബം നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെ..🤲 അല്ലാഹു സ്വീകരിക്കട്ടെ.... ആമീൻ Mehafooz Rihan Jalwaye madeena..
എന്ത് മഥുരമായ വരികളാണിത് ഈ പാട്ട് എഴുതിയവർക്കും പാടിയവർക്കും മുത്ത് നബിയുടെ ചാരത്ത് ചെല്ലാൻ തൗഫീഖ് നൽകട്ടെ നമുക്കെല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
പാട്ടിനു ഇത്ര മോന്ജ് ഉണ്ടെങ്കിൽ എന്റെ മുത്ത് നബി ക്ക് എത്ര മോന്ജ് ആയിരിക്കും 🥰
😍😍
മാഷാഅല്ലാഹ് ❤️😍🥰
😍😍😍😍
❤️
@@hasnaedavannapara9643 fszk
ആ മുത്ത് ഹബീബിന്റെ ചാരത്ത് എത്തി പ്പെടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻😢❤️
💕💕💕❤❤❤
Ameen
Aameen
@@muhammadpp4722 j
Ameen
സ്വന്തം പ്രവാചകനെ ഇത്രയും അധികം സ്നേഹിക്കുന്ന മറ്റൊരു ജനതയുണ്ടോ.... സ്വന്തം ജീവനേക്കാൾ ഏറെ പ്രിയപ്പെട്ടതാണ് എന്റെ ഹബീബ്
അതെ...
അത്രേ ❤️❤️❤️നബി (s)
S
❤
😊r🥰🥰💕💕💕😍😍😍
ഇങ്ങനെ ഒരു മദ്ഹ് എഴുതാൻ സാധിച്ചതിൽ റബ്ബിന് സ്തുതി 🥰.
പടച്ചവനേ നിന്റെ പറുദീസയിൽ നമ്മെ ഏവരെയും ഒരുമിച്ച് കൂട്ടണേ നാഥാ 🤲.
മുത്ത് നബിയോരെ റൗളയിൽ ഒരു വട്ടമെങ്കിലും പോവാൻ ഉള്ള തൗഫീഖ് നൽകണേ റബ്ബേ💔.
മക്കൾസ് നന്നായി പാടി 🤗.
ഈ ഗാനം നിങ്ങൾ ഏറ്റെടുത്തതിൽ
നന്ദി അറീക്കുന്നു 🥰🤍.
✍️ഫസലു റഹ്‌മാൻ ചെണ്ടയാട്
Allahu ihaparajeevitham vijayathilaakatte..aameen
അസ്സലാമു അലൈകും . ഉസ്താദേ നമ്പർ ഒന്ന് തരാമോ
Mabrook 🌹🌹🌹
Duayil ulpeduthane
💕💕💕
Masha allah 🤗👍🌹🌹
മുത്തായ നബിയുടെ മദ്ഹ് കേൾക്കുന്നത് കൊണ്ടെങ്കിലും തിരുമുഖം കാണാൻ ഭാഗ്യം നൽകണേ അല്ലാഹ് 😭
Aameen..🤲🏻
ആമീൻ
അന്യ മതസ്തനായ എനിക്ക് പോലും ആനന്ദക്കണ്ണീർ വന്നു ....എന്ത് ഫീൽ ഉള്ള പാട്ട് .കുട്ടികൾ നന്നായി പാടി ....
🌹
🤗
😍🌹
💞
🥰👍
ഈ പാട്ടിന് ഇത്ര മൊഞ്ചുണ്ടങ്കിൽ എന്റെ ഹബീബിന് എത്ര മൊഞ്ചുണ്ടാവും ❤️❤️❤️
💞
💞💞💞
💖
❤️❤️❤️❤️❤️
❤️
ഈ സോങ്ങിന് ഇത്രയും ഭംഗി ഉണ്ടെങ്കിൽ ന്റെ ഹബീബിൻ എത്ര ഭംഗി ഉണ്ടാകും 🥳❤️❤️🥰🌹😘😍
Yes 🥰🥰🥰
🥲
Ade🥰💯❤❤
Carect
നബിയുടെ പൂമുഖം കാണൻ അള്ളാഹു തൗഫീഖ് നൽകെട്ട...ആമീൻ
നബിയെ കാണാനായി ആഗ്രഹം ഉള്ളവർ like അടി
Und
ഈ മക്കളുടെ ശബ്ദമാണ് ഈ പാട്ടിനു ഇത്രയും ഭംഗി നൽകിയത്.. മാഷ അല്ലാഹ്.. അല്ലാഹ് ഈ ശബ്ദം നിലനിർത്തി കൊടുക്കട്ടെ... നല്ല ശബ്ദം
Ameen 🤲🤲
Aameen
Aameen aameen yaarabbal aalameen
ആമീൻ 😍😍😍😍
Aameen 🤲🤲
മുഹമ്മദ് നബിയെ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യുക
Cvvggggv. G
BZź Zeddt43y3hfvbbgfgb5.z-•@S r43wഭഡ
Yess
ഇതിൽ അദബ് കേട് ഉണ്ട്. സ്വലാത് വിട്ടു പോയി
صلى الله عليه وسلم 😭😭💖💖💖😭💚😭💘💚😭💚😘
🌹🥰❤️😍💕♥️
നബിയുടെ ചാരത്തു എത്താൻ
ഞങ്ങൾക്ക് തൗഫീഖ് നൽകണേ
നാതാ ❤❤❤❤😢😢😢ആമീൻ
Aameen🤲
.😮 Gh
എന്റെ ഹബീബിന്റെ ഭംഗി എത്ര പറഞ്ഞാലും കേട്ടാലും മതി അവിനില്ലല്ലോ... ആ പുണ്യ മണ്ണിൽ എത്താൻ ഞങ്ങൾക്ക് എല്ലാവർക്കും സൗബാഗിയം നൽകണം റബ്ബേ ❤️❤️❤️❤️
Ameen
❤❤
Aameen
Aameen
آمين يا رب العالمين
മുഹമ്മദ് നബി (സ) തങ്ങളെ ഇഷ്ടമുള്ളവർ ലൈക് അടി
❤️❤️👍👍
❤
Rasooline ishttamillathavarundo adhinde pearl like chodhikarudh😊
🎉🎉
👍👍❤❤❤
മരണവേളയിലും സ്വന്തം ജനതയെ മാറോടു ചേർത്ത ഒരു പ്രവാചകൻ ലോക ചരിത്രത്തിൽ ഉണ്ടാവില്ല.. എന്റെ റസൂൽ ഒഴികെ... അസ്സലാമു അലൈക്കും യാ RASOOLALLAH❤❤🤝
Safwan
ആരാ നമ്മുടെ നബിയെ ഇഷ്ട പെടതിരിക്കുക ❤
കാൽനടയായി ഹജ്ജിന്‌പോകുന്ന ശിഹാബ് ചോറ്റുരിന്റെ വിഡിയോയിൽ മുഴങ്ങുന്ന ഗാനം . ദിവസങ്ങളായി യൂറ്റ്യൂബിൽ സെർച്ച് ചെയ്ത് ഇന്നു കണ്ടെത്തി
"ജിന്നു ജമല്
ജിബാലു പറവകളൊക്കെ പടച്ചവനേ ....."
മനോഹരമായ വരികൾ
ഞാനും 🥰
ഞാനും
70 %അങ്ങനെ വന്നവർ തന്നെ ആണ് 😘🥰
Njanum🥰
Athe
ഈ പാട്ടിന്റെ comments വായിച്ചു കരഞ്ഞുപോയി, പ്രത്യേകിച്ച് നമ്മുടെ സഹോദര മതസ്ഥരുടെ വാക്കുകൾ, ഹിദായത് നൽകുമോ Allah🤲🤲, നിന്റെ ശിക്ഷയിൽ നിന്ന് കാക്കണേ അല്ലാഹ് 🤲🤲🤲
Aameen
മാഷാ അള്ള ഹ്
😮😅
Aameen🤲
Aameen
1.2 billion ആളുകൾ follow ചെയ്യുന്ന
ലോകത്തിലെ ഒരേ ഒരു വ്യക്തി.....
Prophet mohammed (sh)🥀💔
1.2 maathrame ullu...adilum kooduthal indadoo
@@Fathimarizah786 കൊറച്ചു മറ്റേ ടീംസ് ആണ്
1.8 billion
💞صَلَّى اللَّهُ عَلٰى سيّدنا مُحَمَّدْ صَلَّى اللَّهُ عَلَيهِ وَسَلَّم📿
@@MuhammadIRFAN-uw2cl ശിയാ ആണോ ഉദ്ദേശിച്ചത്?
അൽഹംദുലില്ലാഹ് അല്ലാഹുവേ, മുത്ത് റസൂലിനെ സ്നേഹിക്കാത്ത ജീവിതം ഞങ്ങൾക്ക് നൽകരുതേ
ഷിഹാബിന്റെ തീർത്ഥയാത്ര സഫലമാകാൻ ഞാൻ പ്രാർത്ഥിക്കുന്നു... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻❤
🙏💝
🥰🤲✊❤️
ഒരു നല്ല മനസ്സിന്റെ ഉടമ
ദൈവാനുഗ്രഹം ഉണ്ടാവട്ടെ
🌹🌹🌹🌹🌹🌹
💕❤️
As a Christian.... This is my best song
Ara this song is for muslium
Fahmi rahman
Fahmirahman 🎉❤😊
🎉🎉🎉🎉
❤❤❤
എത്ര കേട്ടാലും മതി വരുന്നില്ല....നബി തങ്ങളെ കാണാൻ വിധി ഏകനെ Allah 🤲
آمين يارب العالمين 🤲
امين امين
Aameen
Ameen
Aameen 🤲🏻
എനിക്ക് അല്ലാഹുവിന്റെ എല്ലാം പാട്ടുകളും ഇഷ്ടമാണ് .
❤❤
ഒരുപാട് തിരഞ്ഞു അവസാനം അത് കിട്ടി ഒരു പാട് തവണ കേട്ടു .മനസ്സിന് ഒരു സന്തോഷം. പാടിയവർക്കും അവതരപ്പിച്ചവർക്കും അതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കം
എല്ലാ വിധ ആശംസകളും.,😍😍🤲🤲🤲
😍
Ys
Brooo
🥰❤️
🙏🏻💓💓💓💓
ലോകത്തെ കോടാനുകോടി വിശ്വാസികളുടെ രക്തവും സമ്പത്തും എല്ലാം അങ്ങേയ്ക്ക് ദണ്ഡമാണ് നബിയേ... ഏതെങ്കിലും കാഫിറുകൾ എന്തെങ്കിലും പുലമ്പിയാൽ അവിടുത്തേയ്ക്ക് ഒരു പോറലുമേൽക്കില്ലല്ലോ റസൂലേ...يا رسول الله خذ ب ايدينا💔💋
Swallallahu alaivasallam
😭😭😭
الصلاة والسلام عليك يا سيدي يا رسول الله خذ بيدي قلت حيلتي أدركني يا شفيع المذنبين صلى الله عليه وسلم
💚💚💚💚💚💚💚💚
❤️❤️❤️
😍
തീർച്ചയായും الله ഞങ്ങളുടെകണ്ണിൽ നീ കാണിച്ചു തരണമേ
ഞങ്ങളുടെ പ്രവാജകനെ 🤲🏻😘❤ صلي الله على محمد صلى الله عليه وسلم❤
ഒരുമണിക്കൂർ ഇരുന്ന് കേട്ട് അള്ളോഹ് എന്തൊരു ഫീൽ ആണ് ❤️❤️❤️ നബിയുടെ മദ്ഹ് 🥰🥰🥰💋
ജിന്നും ജമൽ ജിബാൽ ...... ഈ ഭാഗം കേട്ടിട്ട് ഹൃദയസ്പർക്കാകാത്തവർ ഉണ്ടാകുമെന്ന് തോന്നുന്നില്ല
Correct
സത്യം
Crct
💞💞💞💞
Correct
ശെരിക്കും ഞാനും കാൽ നടയായി ഹജ്ജ് ന് പോകുന്ന
ശിഹാബ് ചോറ്റൂരിന്റ് ആ വീഡിയോയിൽ ഈ സോങ് കാണാൻ ഇടയായി തീർച്ചയായും നല്ല ഒരു പാട്ട് ആണ്..അള്ളാഹു നമ്മളെ എല്ലാം കാത്തു സംരെക്ഷിക്കുമാറാകട്ടെ...
Ameen....
ഞാനും ശിഹാബിന്റെ വീഡിയോ കണ്ടപ്പോൾ തന്നെ പാട്ട് സർച്ച് ചെയ്തു
Aameen🤲🏻
👍🤲❤❤🤲
ആമീൻ
നബിയെ കാണാൻ ആഗ്രഹം ഉള്ളവർ like adi ✈️🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋✈️🤲🤲🤲🤲🤲🤲👍
padinanju vettam padi kettu nokki😊😊😊
Htqweryopkbvxxcv
Enikk kananam muth nabiye allahu nammude agraham sadhichu tharette ameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🕋🕋🕋🕋🕋🕌🕋🕋🕋🕋🕌🕌🕌🕌🕌🕌🕌🕌🕌🕌
Insahla🎉
Aameen
നബിയെ ഇഷ്ടം ഉള്ളർ ഒരു ലൈക്ക് അടി❤
B😢😢gdodbdgggdnl😊😅😮🎉
നബിയെ ഇഷ്ടമുള്ളവർ like അടി❤️
❤️❤️😘
😘😘❤️
❤️❤️❤️😘😘
Enthoru chodyam nammude nabiye ishttam allathavar aara ullath😍😍😍😘😘
fhn b6uzio
അവസാന വരികൾ ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്കറിയില്ല. അതിമനോഹരം ❤
Me too
❤️🤩🥰🥰
Ma sha allah
🥰😘😘👍
എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട വരികൾ അത് തന്നെ.... ജിന്നും ജമൽ ജിബാൽ... 👌🏻👌🏻👌🏻
നബിയെ ഇഷ്ടമുള്ളർlike അടിക്കു
Eniyum like tharamo😢😢
സുഗമലെ അരാണ്
Muttunabiye eshtamallathavararund
MY RAYAN KV
Inshallah
നബിയെ ഇഷ്ടമുള്ളവർ ലൈക് ചെയുക ❤️
ഈ കൊല്ലം നേർച്ചക്ക് കേട്ടതു തൊട്ട് തപ്പി നടക്കാർന്നു ഈ പാട്ട് 😍❣️
❤✝️🕉️☪️❤
❤
@@mallu_guy8756 ♥️💕
❤❤❤❤
❤
റമളാന് ഇതുപോലെയുള്ള മൊഞ്ചുള്ള പാട്ട് കേട്ട് നോമ്പുതുറക്ക് മൊഞ്ചുള്ള പലഹാരങ്ങൾ ഉണ്ടാക്കാൻ എന്ത് രസം 🥰🥰
💯💯💯💯💯💯💯
പറുദീസയിലുണ്ടൊരു മുല്ല പരിപാവനമായോരസർ മുല്ലാ.
പരിശോഭിതമാണാ നബിയുള്ളാഹ് - പാരിൻ പരിശുദ്ധ റസൂലോരെ സ്വല്ലള്ളാഹ്... പറുദീസയിലുണ്ടൊരു മുല്ല പരിപാവനമായോരസർ മുല്ലാ.
പരിശോഭിതമാണാ നബിയുള്ളാഹ് - പാരിൻ പരിശുദ്ധ റസൂലോരെ സ്വല്ലള്ളാഹ്...
ലാഹൂത്തിന്നധിപതി നൂറേ... ലാവണ്യത്തിന്നൊളി ബദ്റേ...
ലാഹൂത്തിന്നധിപതി നൂറേ... ലാവണ്യത്തിന്നൊളി ബദ്റേ...
ലൗഹിൽ നിറഞ്ഞൊരു നായകരെ നബിയേ സ്വബ്...
റൂഹേ ലോകം പടൈത്ത പുരാനവനേകിയ ദിന്നൂറെ...
ജിന്നും ജമല് ജിബാലും
പറവകളൊക്കെ പടച്ചനേ അഹദേ
ജന്നാത്തുൽ ഫിർദൗസിൽ
കോർത്ത് കുരുത്തൊരു പേര് മുഹമ്മദരേ... ജിന്നും ജമല് ജിബാലും
പറവകളൊക്കെ പടച്ചനേ അഹദേ
ജന്നാത്തുൽ ഫിർദൗസിൽ
കോർത്ത് കുരുത്തൊരു പേര് മുഹമ്മദ...
ഖുദ്സിന്റെ മിനാരമിലൂടെ
മാനമിലേറി പറന്നവരേ..
1:28
മിഅ് റാജിൽ മന്നാനൊത്ത്
മുനാജ നടത്തിയതും അജബേ...
ഖുദ്സിന്റെ മിനാരമിലൂടെ മാനമിലേറി പറന്നവരേ...
മിഅ്റാജിൽ മന്നാനൊത്ത്
മുനാജ നടത്തിയതും അജബേ...
താളത്തിൽ അറബന മുട്ട് ഈണത്തിൽ ദഫും കൊട്ട്
ഈ രാവ് പുലർന്നാൽ അന്നബിയോരുടെ മംഗളമേ
ഇന്നീ ദുനിയാവിനലങ്കൃതമായവരെ നബിയേ സ്വബ്റേ...
ഇന്നീ ദുനിയാവിനലങ്കൃതമായവരെ നബിയേ സ്വബ്റേ...
ഇല്ലാ ഇന്നീ ലോകത്ത്
ഇറസൂലെ പോലൊരു മുത്ത്
സൗജത്ത് ഖദീജത്തിന്നും സ്വാന്തന മന്നൂറേ... അന്നാൾ അല്ലാമുൽ ഗൈബറിയുന്നോനേകിയ ദിന്നൂറേ...
അന്നാൾ അല്ലാമുൽ ഗൈബറിയുന്നോനേകിയ ദിന്നൂറേ...
ആരാരും വാഴ്ത്തുന്ന മീമേ റസൂലുല്ലാഹ്
ആലത്തിന്നധിപതിയോനാവനേകിയ മുത്തേ ഖൈറുള്ളാഹ്... ആദരവായ റസൂലോരേ പൂമുല്ലാ
ആമ്പൽ തളിരിൽ തളിരിട്ടൊരു പൂമുട്ടോ നബി സ്വല്ലല്ലാഹ്... പൂമുട്ടോ നബി സ്വല്ലല്ലാഹ്...
ബാക്കി ഇടുമോ
What a nice and heart toch song!!❤
Thanks
Nice
O
👌
ഈ പട്ടാണ് എനിക്ക് ഏറ്റവും ഇഷ്ടം
ഈ പാട് ഇഷ്ടമുള്ളവർ കമെന്റ് ചെയ്യൂ
മനസിന്റെ സന്തോഷം എത്ര ഉണ്ടെന്നു അറിയില്ല.. ഇഷ്ട്ടായി ഒരുപാട്.. ഷിഹാബിന് ലക്ഷ്യം എത്തും വരെ പടച്ചവൻ കൂടെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
2-29
😍❤️🩹
Ethinde lyrics edumo ❤
♥️♥️♥️
Ningal muslimalle😢😮
ഹബീബ് തങ്ങളെ (സ) സ്നേഹിക്കാനുള്ള ഖൽബ് തരണേ allah...... ആമീൻ
آمين يارب العالمين 🤲
ആമീൻ
Aameen
Ameen😭😭😭😭😭🤲
നബിയെ ഇഷ്ടം ഉള്ളവർ ഒരു ലൈക്ക് അടിക്കൂ
🌹🌹🌹🌹👌👌👌👌
*oru like alla 100 like adikkum 🥰*
Orru like alla ayirram like adikum
@@mdrahman6870 ❤👍👍❤❤❤
🤲😍❤️✨
ഈ പാട്ട് എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് പോലും അറിയില്ല... മദീനയിലെ രാജകുമാരൻ എന്റെ ഹബീബ്♥️♥️♥️♥️
നബിയെ ഇഷ്ടമുള്ളവർ ലൈക് അടി
നബിയോടുള്ള ഇഷ്ടം ഒരു ലൈക്കിൽ പറയാൻ കഴിയുമോ ? ഇനി ഇങ്ങനെ ഉള്ള comment ഇടാതിരിക്കു
@@thelearner5791 💯
Enthuvaadey ingane okke idunne
Nabiyood ishttallathoor ndaavoo
Endh chodhyamaan ith...
ഹൃദയത്തിൽ തട്ടിയ വരികൾ ചുണ്ടിൽ നിന്നും മായാതെ നിൽക്കുന്നു..
എല്ലാവിധ ആശംസകളും.. 💐
🤍
🥰
🥰❤️
👍👍👍👍👍❤✌✌✌✌✌
❤
അഴകാണ്, കാരുണ്യമാണ്,ലോകം കണ്ട ഏറ്റവും നല്ല പിതാവാണ്, ലോകം ഭരിച്ച ഏറ്റവും നല്ല ചക്രവർത്തിയാണ്, സ്നേഹനിധിയായ ഭർത്താവാണ്, ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞനാണ്, യുദ്ധഭൂമിയിൽ ഏറ്റവും നല്ല
നേത് ത്രമാണ്, എല്ലാ ലോകർക്കും അനുഗ്രഹമാണ്, അനുചരന്മാർക് ഏറ്റവും നല്ല നേതാവാണ്, അങ്ങനെയങ്ങനെ എന്തൊക്കെയോ ആണ് എന്റെ പൂമുത്ത്......
സ്വല്ലല്ലാഹു അല മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം
♥️♥️♥️
يا رسول الله
صلى الله عليه وسلم 😘
♥️♥️
നബിയെ ഇഷ്ടമുള്ളവർ ഇത് കണ്ണതോ പകരുത്
അടിപൊളി പാട്ട് എനിക്ക് വളരെ ഇഷ്ട പൊടു ഞാൻ ഇത് ഒറ്റ ദിവസം കൊണ്ട് കണ്ണതൊ പഠിച്ചു ഹുദ വരെ ❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤😊😊😊😊😊
നബി യെ എന്നെ ലും നീ കാണിക്കണേ നാഥാ... ആ ജീവിതം എത്ര മനോഹരം 🥰
എന്തെന്നറിയില്ല ഈ പാട്ട് കേട്ടാൽ ശിഹാബും.. ഹജ്ജും മാത്രം മനസിൽ തിളങ്ങുന്നു.. ♥️....
കൂടെ ഹബീബ് (സ)യും.ആ മുത്തില്ലെങ്കിൽ (സ)പിന്നെന്ത് നമ്മൾ...
@@srmedia313 yes
ബൈത്തുൽ മഖ്ദിസിന്റെ ചുവരിൽ ഒരു വാചകമുണ്ടെത്രെ
'لن تركع أمة قائده محمد"
" മുഹമ്മദ് നായകനായ (ഈ) ജനതക്ക് തലകുനിക്കാൻ സൗകര്യമില്ല" എന്നർത്ഥം;
അതെ മുഹമ്മദാണ് എന്റെ നായകന്‍ നമ്മുടെ നായകന്‍....!
صلي الله عليه وسلم
👍❤️
🥰
صلى الله عليه وسلم ❤️🌹🤩
സല്ലല്ലാഹു അലൈഹി വ സല്ലം 😘😘😘😘😘😘
എന്തൊരു വരികളാണ്..
എത്ര മനോഹരം വരികൾ..
അസ്സലാമു അലൈകും യാ rasoolullaa.....
മദീനയിൽ എത്തിക്കണേ... അല്ല്ലാഹ്.... 😭🤲
Ameeeeen🤲🏻🤲🏻🤲🏻🤲🏻
Aameen🤲🤲🥹
ആമീൻ
Ameen ameen ameen ya rabbal aalameen🤲🤲🤲🤲🤲🤲🤲🤲🤲🤲🤲❤️❤️🤲🤲❤️🤲❤️🤲♥️❤️♥️💖
Madeenayil ethikanee allah
ഈ പാട്ട് രണ്ട് ദിവസം കൊണ്ട് ഹൃദയത്തിൽ കേറി ഇരിപ്പ് ആണ്. 🥰🥰🥰🥰🥰 മാഷാ അല്ലാഹ്. എന്താ ഫീൽ. അങ്ങനെ ഞാനും കണ്ടു പിടിച്ചു........ ഈ പാട്ട്
Njanum eee patt search cheyyarunnu 🥰🥰🥰
ഞാനും തിരയുകയായിരുന്നു
Njanum
ഞാനും ബ്രോ!!
Njanum🥰🥰🥰🥰🥰🥰🥰
ഇൻസ്റ്റാഗ്രാമിൽ റീൽസിൽ സോങ് കേട്ടിട്ട് ഫുൾ കേൾക്കാൻ ഒരു കൊതി.. അങ്ങനെ വന്നതാണ്... ബ്യൂട്ടിഫുൾ സോങ്....
❤️🩹
അടിപൊളി 👍👍👍
സന്തോഷം
❤️
പറുദീസയിലുണ്ടൊരു മുല്ല
പരിപാവനമായോരസർ മുല്ലാ..
പരിശോഭിതമാണാ നബിയുള്ളാഹ്
പാരിൻ പരിശുദ്ധ റസൂലോരെ സ്വല്ലള്ളാഹ്...(2)
ലാഹൂത്തിന്നധിപതി നൂറേ...
ലാവണ്യത്തിന്നൊളി ബദ്റേ...(2)
ലൗഹിൽ നിറഞ്ഞൊരു നായകരെ
നബിയേ സ്വബ്റേ...
റൂഹേ ലോകം പടൈത്ത
പുരാനവനേകിയ ദിന്നൂറെ...
ജിന്നും ജമല് ജിബാലും
പറവകളൊക്കെ
പടച്ചനേ അഹദേ...
ജന്നാത്തുൽ ഫിർദൗസിൽ
കോർത്ത് കുരുത്തൊരു
പേര് മുഹമ്മദരേ...(2)
ഖുദ്സിന്റെ മിനാരമിലൂടെ
മാനമിലേറി പറന്നവരേ...
മിഅ് റാജിൽ മന്നാനൊത്ത്
മുനാജ നടത്തിയതും അജബേ...(2)
താളത്തിൽ അറബന മുട്ട്
ഈണത്തിൽ ദഫും കൊട്ട്
ഈ രാവ് പുലർന്നാൽ
അന്നബിയോരുടെ മംഗളമേ
ഇന്നീ ദുനിയാവിനലങ്കൃതമായവരെ
നബിയേ സ്വബ്റേ...(2)
ഇല്ലാ ഇന്നീ ലോകത്ത്
ഇറസൂലെ പോലൊരു മുത്ത്
സൗജത്ത് ഖദീജത്തിന്നും
സ്വാന്തന മന്നൂറേ...
അന്നാൾ അല്ലാമുൽ
ഗൈബറിയുന്നോനേകിയ ദിന്നൂറേ...(2)
ആരാരും വാഴ്ത്തുന്ന
മീമേ റസൂലുല്ലാഹ്
ആലത്തിന്നധിപതിയോനാവനേകിയ
മുത്തേ ഖൈറുള്ളാഹ്...
ആദരവായ റസൂലോരേ പൂമുല്ലാ
ആമ്പൽ തളിരിൽ തളിരിട്ടൊരു
പൂമുട്ടോ നബി സ്വല്ലല്ലാഹ്...(2)
അർശിൽ അസദാ നബിയുള്ളാഹ്
ആഖിർ നബിയേ നൂറുള്ളാഹ്...
ഹാജത്ത് ആ ചാരത്തണഞ്ഞീടുവാൻ
അബ് യള് അഹ്‌മർ നിറമല്ലേ
അജ്‌വാ തോപ്പിൽ നൂറില്ലേ
ആലംബമേ എൻ
റൂഹിലെങ്ങും ഹുദാ...
ഖാത്തിമുന്നബി പിറൈന്ത
നാടത് കണ്ട് മനവും തുടികൊണ്ട്
കണ്ണിമ ചിമ്മാതെ നൂറെ കണ്ടവരുണ്ട്
കാണാൻ കൊതിയുണ്ട്...(2)
ഖൽബേ പറക്കുമോ
മതി നൂറെ കാണുമോ (2)
കണ്ണാടി പോലെ
ഖൽബ് കാണുന്ന സയ്യിദീ...
കണ്ണീരിലായ് കുതിർന്ന
രാവിലാണ് ഞാൻ നബീ...
കാലങ്ങളേറെ പാടി
ഞാൻ നടന്നു വാരിദീ...
കാദങ്ങളേറെ ദൂരെയാണെന്റെ മൂൻഞ്ചിദീ..
ഖൈറായ ഖാലിഖാദിയായ്
പടൈത്ത ഹാമിദീ...
ഹാശിം ഖുറൈശിയിൽ
പിറൈന്ത നൂറഹമ്മദീ...
ഹവാ രുചിച്ചിടാത്ത
ഹൂദിയാണ് യാ നബി
ഹിതം മനസ്സിനേകിടേണെ
എന്റെ സയ്യിദീ...
മദിനാവിലെ മലർവാടി...(2)
മദ്ഹ് പാടി അന്നാടി
മിന്നും താരം മെഹ്ബൂബോരും
മദീനയോരം..
മധുനിദാന്ത മാധുരം
മദീന മണ്ണിനാരവം...(2)
മനം കുളിർത്ത്
പാടിടുന്നു യാ നബീ...
മനം നിറച്ചിടുന്ന
നൂറിൻ സന്നിധീ..
മിന്നിടുന്ന ജന്നമിലെ
മാജിദാണ് സയ്യിദീ..
മണ്ണിലെ സുഗന്ധമിൽ മികൈന്ത
ഗന്തമെൻ നബീ..
മാദിഹിൻ മനം തെളിച്ചിടും വനീ
മധു ധാരയായി പൊഴിച്ചിടുന്നീ പല
"ജിന്നും ജമാല് ജിബാലും പറവകളൊക്കെ പടച്ചവരേ ... അഹദേ.. ... " മനസിൽ തൊട്ടു.
ഷിഹാബിനെ പിന്തുടർന്ന് ഇവിടേയും എത്തി. അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.
Yes
🤲🏻
😭😭🌹🌹🌹
പടച്ചവരെ...അഹദേ...എന്നല്ല. പടച്ചവനെ... അഹദേ...എന്നാണ്.അഹദ് എന്നാൽ ഏകൻ. അല്ലാഹുവിനെ അവർ എന്ന് പറഞ്ഞൂടാ... അവൻ എന്നാണ് മുസ്ലീങ്ങൾ പറയേണ്ടത്. എല്ലാ അർത്ഥത്തിലും ഏകത്വം അംഗീകരിക്കുന്നതിനു വേണ്ടി.അവർ ബഹുവചനമാണ്. അവൻ ആണ് ഏക വചനം.
A
As a Christian i like this song ❤️❤️
Thank you❤
❤❤
❤❤❤
❤
🙏
നമ്മുടെ മുത്ത് നബിയെ ആര്‍ ആക്ഷേപിച്ചാലും, നമ്മുടെ ഹൃദയത്തില്‍ നിന്ന് മാറ്റാൻ ആര്‍ക്കുo സാധിക്കില്ല. എത്ര വർണിച്ചാലും തീരാത്ത മുത്ത്. فداك أبي وأمي يا رسول الله خذ بايدينا
ഈ പാട്ട് എ ത്ര കേട്ട് ഇരുന്നാലും. മടി വരില്ല.. മക്കളുടെ. നല്ല ഹീ ണം. അള്ളാഹു നില നിർത്തട്ടെ. ആമീൻ
I'm Bangali,, i can't understand singel word,, but i feel peace in my mind.
Proud to be Muslim😊😊😊
😊😊
Reallly this song touch the heart....I am from kerala.....pray to shihab bhai..
@@salmamuhammed7734 In Shaa Allah,,,
❤❤❤❤❤💕💕👍🤲
👍🏼👍🏼
ആരൊക്കെ വിമർശിച്ചാലും 1000 മടങ്ങു ഉയർത്തിൽ ഉയർന്നു വരുന്ന അല്ലാഹുവിന്റെ സിറാജ്.....
(സല്ല )
نور علي نور يا رسول الله....(ص).
Ponnara chengayi instrument vechulla സംഗീതം ഇസ്ലാം വിലക്കിയതല്ലെ??
صلى الله عليه وسلم 😘😘🥰
സ്വല്ലല്ലാഹു അലൈഹി വസല്ലം
ഈ പാട്ടിന് ഇത്ര മൊഞ്ചുണ്ടെങ്കിൽ എന്റെ ഹബീബിന് എത്ര മൊഞ്ചുണ്ടാകും❤❤
2024il കാണുന്നവർ undo
അതേ
Und
S
S🎉
ഞാൻ സ്‌കൂളിൽ പാടി first കിട്ടി mashallah 😍😍😍😍😍
😍😍😍😍
🥳
ഇനിയും പാടു.. ഉയരങ്ങളിൽ എത്തട്ടെ
മാഷാ allha
🔥🔥👌
മാഷാഅല്ലാഹ്, എത്ര മനോഹരമായവരികൾ, എന്റെ ഹബീബിന് എത്ര മൊഞ്ചായിരിക്കും, നാളെ ഹബീബിന്റെ കൂടെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹ് 🤲🤲🤲
Ameen❤️🥰
Aameen
Ameen🤲🏻😭
آمين يارب العالمين 🤲
F🤔👌✅️✅️😛😛🤫😂😘
എന്റെ മുത്തിനെ ഈ ജന്മത്തിൽ കാണാൻ കഴിയണം റബേ 🤲🤲
ആമീൻ
ആമീൻ
Ameen
Aameen
മാഷല്ലാഹ് 🤍🤍🤍🤍🤍
ഇതിന്റെ അണിയറ യിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ 🤍🤍🤍🤍🤍🤍🤍
അല്ലാഹുവിനു താഴെ ബാക്കി എല്ലാത്തിനും മുകളിലാണ് റസൂലിന്റെ സ്ഥാനം....💙❤ആ റസൂലിനെ ഒരു നോക്ക് കാണാൻ സാധിച്ചിരുന്നെങ്കിൽ റബ്ബേ...🤲🤲
ഹബീബിന്റെ ചാരത്തു എത്താൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ.. ആമീൻ
ആമീൻ
ആമീൻ
Aameen
Paranjath sathyam padachavante thaye muth habeeb s. Baki ellam habeebinte thayeyan
കണ്ണിമ ചിമ്മാതെ മുത്തിനെ കണ്ടവരുണ്ട്.. കാണാൻ ഇവനും കൊതിയുണ്ട് നബി..... 😍
കണ്ണ് നിറഞ്ഞു, റബ്ബേ മുത്ത് നബി s സ്നേഹം മനസ്സിൽ വർധിപ്പിക്കണേ ആമീൻ
Aameeen
Ameen
❤❤❤❤
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻
Aameen
❤❤ മാഷാ അള്ളാ ചരിത്രം കുറിച്ച് സോങ് പറുദീസയിലെ മുല്ല വളരെ മനോഹരമായി
ഇതിന് പിന്നിൽ പ്രവർത്തിച്ച പ്രവർത്തിച്ച എല്ലാവർക്കും അല്ലാഹു അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ🤲🤲🤲🤲🤲🤲🤲🤲
ഈ പാട്ട് കഴിയാതിരുന്നെല്ലെങ്കിൽ എന്ത് ചിന്തിച്ചവർ ഉണ്ടോ 👆💓💗
പ്രിയ രചയിതാവേ അഭിനന്ദനങ്ങൾ.. കുഞ്ഞുമക്കൾക്കും അല്ലാഹ് ഹൈർ ചെയ്യട്ടെ
آمين يارب العالمين 🤲
ഈ ലോകം ഉണ്ടാവാൻ ഒരേ ഒരു കാരണകാരൻ എന്റെ മുത്ത് റസൂൽ 🥰🥰
മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ ജനിച്ച ഈ ഒരു ദിനത്തിന് ഏറ്റവും മികച്ച നല്ല അടിപൊളി പാട്ടുമായി വന്ന ഈ കുട്ടികൾക്ക് അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ 🌹🌹
❤️❤️സയ്യിദുനാ മുത്ത് റസൂലിനെ നാം വർണിച്ചുക്കൊണ്ടിരിക്കും ഒരു പാട് ഇഷ്ടമാണ് എന്റെ റസൂലിനെ ❤️❤️
😘💚
💙💙💙
Super ❤️Alhumdhurilla
എന്റെ മുത്ത് നബി പടച്ചവനെ നീ സ്വപ്നത്തിൽ കാണിക്കണേ 💓🤲
Ameen
آمين يارب العالمين 🤲
പ്രവാചക നിന്തക് എതിരെ ഈ പാട്ടിനേക്കാൾ വലിയ പ്രേതിഷേധം വേറെ ഇല്ല
കലക്കി👌, പാട്ടും, വരിയും
👍🤲🤲🤲💕
😭😭😭😭🌹🌹🌹
Good
Good 🤲🥰🥰😍😍😍🥹🙈😱👍🏻😟🥲🥰😍🤩😘😗
😘😘😘😘
അല്ലാഹ് എന്റെ റസൂലിന്റെ അടുത്ത എത്താൻ ഭാകിയം നൽകണേ അല്ലാഹ് 😢😢😢
Aameen
ആമീൻ
നല്ല സൂപ്പർ സോങ് 👍
നല്ല പാട്ട്
നല്ല വരികൾ
ഇഷ്ട്ടം പാടിയവരോടും സോങ്ങും ❤❤❤
❤️😘😘
💞💞💞💞
ജന സൗഹൃദം അത് നമുക്ക് ഏറെ ആണ് മതം നോക്കാതെ ഏതൊരു മതം ആയാലും അവരുടെ വിശ്വാസം അതിൽ ഞാൻ ഉൾക്കൊന്നു
❤️🩹
❤️
മകയിൽ പോവാൻ താല്പര്യം ഉണ്ട് നമുക്ക് മുസ്ലിംകൾക്ക് എല്ലാവർക്കും ഉണ്ട്
ഇതിൽ ഒന്ന് എന്റെ അനിയൻ ആണ് 😍❤️
Masha allah 🥰
Mashallah 😍
💕
Eth aa
മാഷാ അല്ലാഹ്
നബിയെ ..
സത്യവിശ്വാസികൾക് താങ്കൾ
സ്വദേഹത്തെക്കാൾ പ്രിയപ്പെട്ടവർ ആകുന്നു...! ഖുർആൻ ❤❤
🤲🤲🤲🌹
Mashallah…🤩 കേട്ടിരിക്കാൻ തന്നെ എന്ത് രസം❤️❤️❤️❤️❤️❤️❤️❤️❤️
💞💞💞
❤️
❤
@@ahwellprince1228 kkllllll"llOp
😘🥰❤️
ഈ song ന് വല്ലാത്തൊരു ഫീൽ.. നന്നായി പാടി. All the best..
നല്ലൊരു ഫീൽ തരുന്ന ഗാനം
👍
AsNa🤲
ആഷിഖീങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്ന അള്ളാഹുവിന്‍റെ ഹബീബ് ...മദീനയുടെ രാജകുമാരന്‍..മനംകുളിര്‍ത്തു പാടിടുന്നു ..യാനബീ....
🥰🥰🥰🙏🙏🙏🙏🤲🏽🤲🏽🤲🏽
സത്യം 🙏🙏🙏
ഞാന്‍ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല എന്നെ പോലേ എത്രപേരുണ്ട്
അത്രക്ക് മനോഹരം
വരുന്ന നബിദിനത്തിന് മുബ് നബി (സ) തങ്ങളേ കുറിച്ച് ഒരു പാട്ട് കൂടി പ്രതീക്ഷിക്കുന്നു ഇന്‍ഷാ അള്ള
Njanum
എന്റ മുത്ത് നബിയ കാണാൻ കൊതി ആകുന്നു കാണിച്ചു താ അല്ലാഹ്
എന്റെ മുത്ത് നബിയുടെ مدح കേട്ട് മനസ്സ് നിറഞ്ഞു........😭😭😭😭
ത്ഗ്-ഹ്ഹ്
മദ്ഹ് ചലിച്ചു ഇശൽ കോർത്ത സ്നേഹിതാ ഫസലുറഹ്മാൻ ചെണ്ടയാട് കാണാൻ കൊതിയുണ്ടേ insha allah കാണണം
Insha allah🤍
ഞാനും
@@Fasalu_rahman_chendayadgood lyrics..we expect more from you
ഞാനും.😘
സ്റ്റാറ്റസ് കണ്ടപ്പോൾ അന്വേഷിച്ചു തേടി പിടിച്ചു വന്നതാ...
Super song ❤❤💚👍
Njanum 🥰🥰
ഞാനും
ഞാനും 👍
ഞാനും രണ്ടു ദിവസമായി തിരയുന്നു
Sathyam
മരിക്കുന്നതിന് മുൻപ് ഹബീബിന്റെ ചാരാതെത്താൻ ഞങ്ങൾക്കെല്ലാവര്ക്കും തൗഫീഖ്നൽകണേ അല്ലാഹ്. ആമീൻ..
മദീനത്തെ മാരുതനെന്നും മിസ്ക്കിൻ്റെ ഗന്ധമാണ്..
ഇശലിൻ്റെ വരികളിലൂടെ ഹൃദയാനുരാഗത്തിൻ്റെ നീരുറവകൾ പൊഴിക്കുന്ന അതുല്ല്യമായ ഫസലുക്കയുടെ രചനയിലും പ്രിയപ്പെട്ട ബാസിത്ത്ക്കാന്റെ സംവിധാനത്തിലും ഞാനും കൂട്ടുകാരും പാടിയ പറുദീസയിലെ മുല്ല എന്ന ഈ മദ്ഹ് ആൽബം നിങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന പ്രതീക്ഷയോടെ..🤲
അല്ലാഹു സ്വീകരിക്കട്ടെ....
ആമീൻ
Mehafooz Rihan
Jalwaye madeena..
Aameen🤍
Aameen
Mehfoo..❤️
😍😍
آمين يارب العالمين 🤲
എന്ത് മഥുരമായ വരികളാണിത്
ഈ പാട്ട് എഴുതിയവർക്കും പാടിയവർക്കും മുത്ത് നബിയുടെ ചാരത്ത് ചെല്ലാൻ തൗഫീഖ് നൽകട്ടെ
നമുക്കെല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
Aameen 🤍
Aameen
Ameen
Aameen
ആമീൻ 🥰
എനിക്ക് വളരെ ഇഷ്ട്ടം ഉള്ള ഒരുപാട്ടാണ് ഇത് എന്റെ മോൻ നബിദിനത്തിന് ഈ പാട്ടാണ് പാടുന്നത് നന്നായി പാടാനും ഫസ്റ്റ് കിട്ടാനും ദുആ ചെയ്യണേ 🤲😍😍😍😍
ആമീൻ
ആമീൻ
ente molum itha padunne
അല്ലാഹുവേ ഞങ്ങളെ എല്ലാവരെയും മുത്തുനബിയുടെ ചരത് എത്തിക്കണേ ആമീൻ യാ rabbal ആലമീൻ 😢🤲🤲🤲❤❤❤