അപ്പക്കാരം ചേർക്കാതെ മിനിറ്റുകൾക്കുള്ളിൽ സോഫ്റ്റ് ഉണ്ണിയപ്പം | Quick Soft Perfect Easy Unniyappam
ฝัง
- เผยแพร่เมื่อ 25 ธ.ค. 2024
- In this video shows that how to make Quick perfect easy unniyappam a most popular snack in kerala .
#unniyappam #unniyappamrecipe #sajitherully #eveningsnacks
unniyappam recipe
unniyappam recipe in malayalam
perfect unniyappam
soft unniyappam
easy unniyappam
unniyappam saji therully recipe
karuthal unniyappam
Unniyappam - 30 no. - ഉണ്ണിയപ്പം 30 എണ്ണം
Ingredients - ചേരുവകൾ
Roasted rice powder - 1 cup - 200 g - വറുത്ത നൈസ് അരിപൊടി
Cumin seed - 1 tsp - ചെറിയ ജീരകം
Cardamom - 4 - ഏലക്ക
Palayankodan banana - 2 - 120 g - പാളയൻങ്കോടൻ പഴം
Jaggery - 160 g. - ശർക്കര
coconut - 60 g - തേങ്ങാക്കൊത്ത്
Ghee - 1 tbsp - നെയ്യ്
Sesame seeds - 1/2 tbsp - എള്ള് ( Optional )
Coconut OIL - വെളിച്ചെണ്ണ
Salt - 1/2 tsp - ഉപ്പ്
Water - 300 ml - വെള്ളം
പാചകത്തിന് ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ
Utensils used for cooking
💚 The Indus Valley: 100% Healthy Cookware
🤩 For Extra 12% discount, use code "SAJI12
➡️ CAST IRON PANIYARAM PAN : www.theindusva...
➡️ TRI-PLY KADAI (GLASS LID) : www.theindusva...
Follow me on
/ sajitherully
www.instagram....
/ sajitherully
www.clubhouse....
therullysaji@gmail.com
WhatsApp 9846 188 144
ഞാൻ ഉണ്ടാക്കി നോക്കി
very very crispy and soft
Thanks a lot
എല്ലാവരും ഉണ്ടാക്കി നോക്കൂ
ഉണ്ടാക്കി നോക്കി അഭിപ്രായം അറിയിച്ചതിന് നന്ദി 😍❤️
എളുപ്പത്തിൽ എന്തെങ്കിലും ഉണ്ടാക്കാൻ ഞാൻ ഈ ചങ്ങാതിയുടെ ചാനലിൽ ആണ് നോക്കുന്നത്. ഒട്ടും ബോറടിപ്പിക്കാതെ സൂപ്പർ പലഹാരം മാത്രല്ല എന്തു പാചകത്തിനും സംശയം തോന്നിയാൽ ഓടി വന്ന് ഞാൻ എടുക്കുന്ന ചാനലാണ് . ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.😊
നിങ്ങളുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി😍❤️
ഇന്ന് ഉണ്ടാകാം 👍🏼👍🏼👍🏼👍🏼
ഏതു റെസിപ്പിയും ധൈര്യമായി തയാറാക്കാം എന്നത് ആണ് ഈ ചാനലിന്റെ പ്രത്യേകത... ഉണ്ണിയപ്പം അടിപൊളി... ഉണ്ണിയപ്പച്ചട്ടിയും സൂപ്പർ... എന്തായാലും തയാറാക്കി നോക്കിയിട്ട് പറയാം 👍🏻
😍❤️
എനിക്കറിയാം,😄 എന്നാലും ഈ ചാനിലിൽ നോക്കി ചെയ്യുമ്പോഴാണ് ഒരു തൃപ്തി ഉണ്ടാകുകയുള്ളു,എല്ലാം receips simple ആയി very easy ആയി പറഞ്ഞു തരുന്ന താങ്കൾക്കു thanks so much 🙏🌹
😍❤️
Thank You😍❤️
Many thanks for your correct measurements
Mouthwatering recipe....tnx for sharing sir😊🎉🎉🎉🙏
Njan nale undakkum,,,,chettante vdo kandittu undakkunna ella sadhanangalum super taste anu,,,,ithu kandappol kothi varunnu😋
ഇതും ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ..😊
@@SajiTherully urappayum👍❤
ഉണ്ണിയപ്പവും ഉണ്ടാക്കിയ പാത്രവും 👌🏻👌🏻❤️❤️❤️
😍❤️
Made these unniappams today.
Very tasty and quick recipe
Adipoli tto 😍😍👌👌 try cheyyam
I like your cooking videos. Thank you for easy preparation
Super unniyappam❤
Video നന്നായിട്ടുണ്ട്. പതിവുപോലെ വളരെ simple ആയിട്ടുള്ള അവതരണം. ചട്ടിയുടെ ലിങ്ക് അയച്ചു തന്നതിന് thanks❤
Super explanation👏👏
Thank You 😍❤️
സൂപ്പർ❤❤❤❤
I will try tomorrow InshaAllah
സോഫ്റ്റ്, ടേസ്റ്റി ഉണ്ണിയപ്പം കണ്ടു കൊതിയായി 👍👍❤️❤️
Super Appam 👍👍
Thank You🙏🏻
എല്ലാറെസിപ്പിയും super
ഹൃദയം വേണ്ടേ bro 😄
ഒരു പാട് ഇഷ്ടമുള്ള ചാനൽ ആണ് താങ്കളുടേത്. എല്ലാം കൊണ്ടും soooper 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻all the best 💐💐💐💐
😍❤️
Sooper!
Super ❤
🙏👍😍.. Super shape pot.😀
ശോ.....😅😅😅
കുറേ പിറകോട്ട് ഒന്നോടി നോക്കി. എവിടോ സജി ഒരു ഉണ്ണിയപ്പം റെസിപ്പി തന്നത് പോലെ ഒരു തോന്നൽ 😍😍😍😍
തപ്പിപ്പിടിച്ചു 😁😁😁🫣🫣🫣🫣
അത് രണ്ട് vere വേറെ ഐറ്റംസ് ആരുന്നു. അപ്പോ എങ്ങനാ... ഇതും ഉണ്ടാക്കി നോക്കാം കേട്ടോ. 🤝🤝🤝
പുതിയ ഉണ്ണിയപ്പച്ചട്ടി ആണല്ലോ 👍🏻👍🏻👍🏻ഓഹോ സജി12 😅😅😅book ചെയ്യാം ല്ലേ ❤❤❤❤❤❤പഴയ വീഡിയോസ് ഒക്കെ ഓടിച്ചൊന്നു നോക്കി വന്നു. താങ്ക്സ് സജിയേ. എല്ലാവർക്കും ഒരുപാട് ഉപകാരപ്രദമായ വീഡിയോസ് ഇടുന്നതിൽ ❤❤❤❤❤
😍❤️ സാലി രണ്ടു ഉണ്ണിയപ്പമേ കണ്ടള്ളോ... 🤔 നമ്മുടെ ചാനലിൽ ഇത് നാലാമത്തെതാണ് സാലി.... നാലും വേറെ വേറെ യാണ്.... എന്തായാലും ഇതുകൂടി ട്രൈ ചെയ്തു നോക്കൂ... വളരെ പെട്ടെന്ന് സോഫ്റ്റ് ആയ ഉണ്ണിയപ്പം ഉണ്ടാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത... 😍❤️
@@SajiTherully ഓടിപ്പോയി നോക്കിയതുകൊണ്ടാരിക്കും രണ്ടിൽ നിന്നത് 😁😁😁😁
ഉണ്ടെന്നുള്ളത് ഉറപ്പാരുന്നു സജിയേ ❤❤❤👍🏻👍🏻
👍സൂപ്പർ
സൂപ്പർ ഉണ്ണിയപ്പം
😍❤️
Ee pan engane yan use cheyyendath.upayogicha sheshavum upayokathin mumpum enna purati vekano.ithil aadyamayi cook cheyumpol mayakano.pls reply
ഇത് മയക്കേണ്ട ആവശ്യമില്ല.... ഉപയോഗിച്ച ശേഷം.... സോപ്പ് ഉപയോഗിക്കാതെ വെറുതെ കഴുകി വച്ചാൽ മതിയാകും
Thanks your reply
Unniyappavum pathravum super 👌. Samsarikkunna reedhi mariyo.hridhayam tharane kootukoodane parayane.adhan bhangi.ellam super aan.❤
Thank You 🙏🏻
Nice 👌
👌👌👌👌
Unniyappam ennayil pongivannathinusesham thirichidunnathayirikum nallathu.
അങ്ങിനെ ആണ് ചെയ്തത്
കൊള്ളാം
😍❤️
റോബസ്റ്റ പഴം ആണെങ്കിൽ ഒരെണ്ണം മതിയാകുമോ?
😍😍😍❤️❤️❤️
Super
👌👌
Sarkkarakku pakaram sugar cubes use cheyyamo ?
Ee measuring cupinte link undo chetta
amzn.to/3Yuzzan
👍❤️
Unniuppachatiyuda vila athrayane please give me reply
ഇപ്പോൾ 897
👍🏼👍🏼👍🏼
❤❤❤
❤❤❤🎉🎉🎉🎉
😍❤️
❤
സജി ബ്രോ ഇല്ല recipiyudeyum link enikk messengeril tharunnathinu ഒത്തിരി താങ്ക്സ് ചേട്ടാ, ഹൃദയം തരട്ടെ 🎉
തന്നോളൂ.. 😍❤️
Otada recipe edumo
ഈ ചട്ടി evidunna വാങ്ങിയത്..
ഉണ്ണിയപ്പചട്ടിയുടെ വില എത്രയാ.... (ഇതിൽ പറഞ്ഞില്ലല്ലോ ഹൃദയംതരണേ കൂട്ടുക്കുടണേ... കേൾക്കാൻ രസം ഉണ്ട് )
www.theindusvalley.in/products/cast-iron-paniyaram-appe-pan-free-spatula-9-pit?ref=YT_SAJJI
Athe
എത്ര ദിവസം ഉണ്ണിയപ്പം കേടാകാതെയിരിക്കും.
അധിക ദിവസം വെച്ചുനോക്കിയിട്ടില്ല
Puthiya chattivanjiyathukondano hridhayam tharaneennu chothikkattathe godblessyou unniyappom supper👍👍👍👍👍👍👍👍👍❤️🩹❤️🩹❤️🩹❤️🩹
Hi സജി ഉണ്ണിയപ്പം സൂപ്പർ ഉണ്ണിയപ്പം ചട്ടിയും സൂപ്പർ റേറ്റ് എത്രയാണ് 😊
ഇപ്പോൾ 897
ചട്ടിയുടെ എത്ര
ഇപ്പോൾ 897
Ok
സൂപ്പർ
ചേട്ടായി എന്താണ് ഹൃദയം ചോദിക്കാതിരുന്നത്.. ഹൃദയം തരാൻ വേണ്ടി തയ്യാറായി ഇരിക്കുകയായിരുന്നു. ഇനി ഞാൻ കൂട്ടും കൂടില്ല. ...മിണ്ടൂല😢😢😢😢😢
അങ്ങിനെ പറയല്ലേ... 😒 ഇടയ്ക്കൊക്കെ ഹൃദയം ചോദിക്കാതെയും തരാം ❤️
@@SajiTherully ☺☺☺☺
❤❤❤❤❤❤❤❤❤❤
ഉണ്ണിയപ്പ chatti കാണാൻ നല്ലത് നല്ലതോ വാങ്ങാൻ?
വളരേ നല്ലതാണ് 👍🏻
അവസാനം ചേർത്ത വെള്ളം സാധാരണ വെള്ളമാണോ
അതേ
സജി ചേട്ടാ ചേട്ടന് ആരോഗ്യമുള്ള ആ യൂസ്theyivamtharatte
😍❤️
ചേട്ടാ ഇത് പിറ്റേന്നും സോഫ്റ് ആയി ഇരിക്കുമോ അതോ അപ്പൊ മാത്രം ആണോ സോഫ്റ്😊😊😊
പിറ്റേന്നും സോഫ്റ്റ് ആയി തന്നെ ഇരിക്കും
@@SajiTherully thanks ചേട്ടാ
അരിപൊടി എന്ന് അല്ലാതെ ഏത് അരിപൊടി എന്ന് കൂടി പറയണം. പച്ച അരിയാണോ പുഴുക്കൽ അരിയാണോ എന്ന്. നമ്മൾ ചെയ്യുമ്പോൾ പുഴുക്കൽ അരിപൊടിയോട് ഒപ്പം കുറച്ചു പച്ച അരിപൊടി കൂടി ചേർക്കും.
വറുത്ത നൈസ് പച്ചരി പൊടി
എന്തു വിലയാണ് എന്നു കൂടി പറയുക അതും പരസിയുമാണ്
Vedichil item
Chattiyude വില അറിഞ്ഞാൽ ഒന്ന് ബുക്ക് ചൈയ്യമായിരുന്നു....
897
Super ❤❤❤
👌👌