😋നല്ല സോഫ്റ്റായ പെർഫെക്ട് ഉണ്ണിയപ്പത്തിന്റെ ശെരിയായ കൂട്ട് ഇതാണ്/unniyappam recipe in malayalam

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 349

  • @sameenashameem280
    @sameenashameem280 ปีที่แล้ว +61

    ഞാൻ ഉണ്ടാക്കി. ആദ്യമാ യിട്ടാണ് ഉണ്ണിയപ്പം ഉണ്ടാക്കുന്നത്.വളരെ നന്നായി.super❤

  • @shamsusha3412
    @shamsusha3412 2 หลายเดือนก่อน +2

    ഞാൻ 25yr ആയി ഹോട്ടെലിൽ പണ്ടാരി ആണ് ഞാൻ ആകെ കാണുന്നത് നിങ്ങളുടെ വീഡിയോ ആണ് കൊള്ളാം

  • @vidyababu8372
    @vidyababu8372 ปีที่แล้ว +9

    ഉണ്ണിയപ്പം ആദ്യമായ് ആണ് ഉണ്ടാക്കാൻ പോകുന്നെ പറഞ്ഞു തന്നതിന് thankuuu🙏🏻🙏🏻തീർച്ചയായും ഇത് ഉണ്ടാക്കി നോക്കും 😊🥰😊

  • @JalajaDavis
    @JalajaDavis 10 หลายเดือนก่อน +2

    Millill podicha pachari lekku choodulla sarkkarapani ozhikkamo?

  • @sheelajacob4273
    @sheelajacob4273 ปีที่แล้ว +6

    Adipoli Unniyappam ❤Recipe

  • @rafeenap-cm6vk
    @rafeenap-cm6vk ปีที่แล้ว +3

    ഇത്താന്റെ റെസിപിയൊക്കെ ഞാൻ ചെയ്യാറുണ്ട് എല്ലാം സൂപ്പറാണ്

  • @Hanna_hannuz
    @Hanna_hannuz ปีที่แล้ว +5

    ഇത്താടെ എല്ലാ റെസിപിയും pwoliyan 😌❤️❤️

  • @Sonu10p
    @Sonu10p ปีที่แล้ว +4

    Around how many unni appam can you make with this amount of Rice? Thank you in advance.

  • @തംബുരു-ജ9ഷ
    @തംബുരു-ജ9ഷ 6 หลายเดือนก่อน +1

    Drainer online vaangiyathaano? ആണെങ്കിൽ ലിങ്ക് idaamo? ഒട്ടും വെള്ളം നിലയ്ക്കാത്ത പോലെ ചോറ് വാർക്കാൻ ഈ drainer നല്ലതാണോ ?

  • @sulthanulfarisi6311
    @sulthanulfarisi6311 6 หลายเดือนก่อน +1

    pazam ചേർത്ത് അരച്ചു വെക്കാമോ ? ethra hour vekanm

  • @MuhammadFarhan-tw2xc
    @MuhammadFarhan-tw2xc ปีที่แล้ว +1

    Adipoli frist coment

  • @nithyakpz1488
    @nithyakpz1488 6 หลายเดือนก่อน +1

    CHechi ithupole undaki chwriya oru business akkamo. etra days kedahathy irikkum.. Onnu reply cheyoo pls..

  • @Jisnapr1988
    @Jisnapr1988 ปีที่แล้ว +11

    കാണുമ്പോൾ തന്നെ സൂപ്പർ ❤️👍👍

  • @ABDULAHAD-bs9eu
    @ABDULAHAD-bs9eu 3 หลายเดือนก่อน +2

    Ithu ethra divasam kedu koodathe irikum

  • @Me12345-j
    @Me12345-j 7 หลายเดือนก่อน +1

    It was really perfect

  • @famsquad123
    @famsquad123 ปีที่แล้ว +1

    കൊള്ളാം സൂപ്പർ. ശർക്കര അരിഞ്ഞിട്ടാൽ മണ്ണ് കടിക്കും. പാണിയാക്കിത്തന്നെ ചേർക്കണം.

  • @salusaji3627
    @salusaji3627 ปีที่แล้ว +5

    Super❤️❤️❤️
    തീർച്ചയായും ഉണ്ടാക്കും

  • @hathimmohammed7885
    @hathimmohammed7885 16 ชั่วโมงที่ผ่านมา

    Thanks dear..very nice

  • @VidyaK-cj9gj
    @VidyaK-cj9gj 3 หลายเดือนก่อน +2

    Unniyappam shayariyan thank you🎉❤

  • @JalajaDavis
    @JalajaDavis 10 หลายเดือนก่อน +2

    2kg pacharikku venda measurement onnu parangu tharamo please

  • @mee5414
    @mee5414 ปีที่แล้ว +1

    Robestta pazham edukan pattumo

  • @RafeeqMoosa-v2g
    @RafeeqMoosa-v2g ปีที่แล้ว +3

    First ♥️

  • @kms2722
    @kms2722 5 หลายเดือนก่อน +1

    Ee alavil ethra unniyappam kittum?

  • @sainabam7876
    @sainabam7876 ปีที่แล้ว +1

    Oru cup alavil akumnol etra venm bakiyoke plz reply

  • @RukhiyaMoidu
    @RukhiyaMoidu 10 หลายเดือนก่อน +1

    Uuniyappam spoon evidunna vagiyath?

  • @shifanabinyameen9121
    @shifanabinyameen9121 11 หลายเดือนก่อน +4

    മാവ് ടൈറ്റ് ആവുമ്പോ നോർമൽ വെള്ളം ആണോ അതോ ചൂടുവെള്ളം ആണോ ഒഴിച് കൊടുക്കുന്നത് ? Batter രാത്രി അരച്ച് വെച്ചിട്ട് രാവിലെ ഉണ്ടാക്കാൻ പറ്റുമോ? ഇത് എത്ര ദിവസം വരെ കേടുകുടത്തെ നിൽക്കും

  • @jamshiyajamsheer6272
    @jamshiyajamsheer6272 2 หลายเดือนก่อน

    Ith gulfilekk koduth vidan pattuoo kedavumo

  • @shilajalakhshman8184
    @shilajalakhshman8184 ปีที่แล้ว +1

    Unniyappam super, ethu brand unniyappam chattiya nallath

  • @anu7431
    @anu7431 ปีที่แล้ว +2

    Ee alavil cheyyumbo ethra ennam kittunnundada..nik nale undakkanam ennund..
    Njan innu latest aayi itta biriyani undakkii.. Ellarkkum ishtayi😍😍🥰
    Njan adyamayi alfam undakkithum thante receipie useytha😘ellarkkum ellam ishtayii🥰🥰

  • @sijo5050
    @sijo5050 6 หลายเดือนก่อน

    Ethra naal soft ayt irikkum? Enik sale cheyananu

  • @k.dineshpillay.6455
    @k.dineshpillay.6455 ปีที่แล้ว

    Wow supurb we make this but slightly different .Now I will try this method Thanks a lot

  • @RenukaRenuka-r3q
    @RenukaRenuka-r3q 22 วันที่ผ่านมา

    ഉണ്ണിയപ്പം നന്നായിട്ടുണ്ട് താങ്ക്സ്

  • @nightbot모
    @nightbot모 ปีที่แล้ว +4

    ഞാൻ ഉണ്ടാക്കിനോക്കി സൂപ്പർ 🥰🥰🥰

  • @thasniyakader4063
    @thasniyakader4063 ปีที่แล้ว

    Areerappam cheyyamo

  • @shafishabi5648
    @shafishabi5648 7 หลายเดือนก่อน

    Masha Allah super

  • @hindziyad6008
    @hindziyad6008 ปีที่แล้ว +3

    Ma sha Allah
    Adipoli unniyappam👌👌
    Nannayittund 🥰🥰🥰
    1.cup pacharikku aattappody
    Ethra edukkanam
    ❤❤❤❤❤❤❤❤❤

  • @chitraam8574
    @chitraam8574 ปีที่แล้ว

    Super Super perfect unniappam will try for onam no need of soda mam without soda also you did well.

  • @kamarunnisas6362
    @kamarunnisas6362 ปีที่แล้ว +1

    Arkengilum online aayi fashion design padich designer aakan thalparyamundo....

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd ปีที่แล้ว +40

    ഞാൻ തൻ്റെ റെസിപി ചിലതൊക്കെ ട്രൈ ചെയ്തിട്ടുണ്ട് എനിക്ക് പെർഫെക്റ്റ് ആവറും ഉണ്ട്.. തൻ്റെ ചില റെസിപ്പിയിൽ ഒക്കെ സ്വന്തമായിട്ട് aad ചെയ്തിട്ട് അതും ട്രൈ ചെയ്യാറുണ്ട്.. ചിലതൊക്കെ ട്രൈ ചെയ്തിട്ട് എനിക്ക് ഒരു കുഞ്ഞു ചാനൽ ഉണ്ട് അതിൽ ഇടറും ഉണ്ട്..❤❤😊😊

  • @anjukt3476
    @anjukt3476 20 วันที่ผ่านมา

    സൂപ്പർ 👍🏼

  • @hamdanhamduhamdanhamdu2733
    @hamdanhamduhamdanhamdu2733 ปีที่แล้ว

    Aarkenkilum vayar kurayyan ulla marunnu veno

  • @vasudevkrishna3742
    @vasudevkrishna3742 ปีที่แล้ว +1

    Super super excited

  • @dhanyasreenivasan5161
    @dhanyasreenivasan5161 ปีที่แล้ว +1

    Unniyappam recipe edane enne parayan erikkuvarunnu appol thanne recipe vannu

  • @ashmalmuhammed1681
    @ashmalmuhammed1681 ปีที่แล้ว +1

    Njan try chaithu adipoli

  • @minimv9343
    @minimv9343 8 หลายเดือนก่อน

    സൂപ്പർ 👌👌👌👌👌👍👍👍

  • @celinjoyce6586
    @celinjoyce6586 10 หลายเดือนก่อน

    Nice presentation❤unniyappam 👌

  • @SobhanaJp
    @SobhanaJp 3 หลายเดือนก่อน

    500 unniyappathinu etra kg maavu venam ?

  • @Abdulmajeed-su8jj
    @Abdulmajeed-su8jj 7 หลายเดือนก่อน +2

    👌😋

  • @Footballbranthan
    @Footballbranthan ปีที่แล้ว +2

    ഫാത്തിമാ കലത്തപ്പം റെസിപ്പി ഇടുമോ pls എത്ര ഉണ്ടാക്കിടും ശരിയാവുന്നില്ല

  • @tharaswonderkitchen4847
    @tharaswonderkitchen4847 ปีที่แล้ว +7

    Perfect unniappam adipolyanallo ❤

  • @mumthazlatheef7487
    @mumthazlatheef7487 หลายเดือนก่อน

    അപ്പം സൂപ്പർ

  • @sherlysreehari5352
    @sherlysreehari5352 ปีที่แล้ว +4

    Wowwwwww, super 😋😋😋😋

  • @AyshuzAyshuZ
    @AyshuzAyshuZ ปีที่แล้ว +1

    Firsteee

  • @manju1616
    @manju1616 ปีที่แล้ว +2

    ഞാൻ ഈ ഓണത്തിന് ഉണ്ടാക്കാൻ പോവുകയാണ്

  • @ansarnazeer1631
    @ansarnazeer1631 ปีที่แล้ว +1

    Mashaallah super adipoli dear👍🏻👌

  • @najeemsabah5361
    @najeemsabah5361 ปีที่แล้ว +5

    എന്തൊരു സോഫ്റ്റ്‌ 👍👍

  • @ushachandran3388
    @ushachandran3388 ปีที่แล้ว

    Nammal ari arakkumbol thenga chirakiyathu cherkkarund

  • @sulaikareem8523
    @sulaikareem8523 ปีที่แล้ว +5

    ചൂടോടെ മിക്സിയിൽ ഒഴിച്ചാൽ കേടാവില്ലേ മിക്സി

  • @sneharahul3280
    @sneharahul3280 2 หลายเดือนก่อน

    നേന്ത്ര പഴം ആയാൽ കുഴപ്പമുണ്ടോ

  • @danielswapna3125
    @danielswapna3125 ปีที่แล้ว

    I will try ❤❤❤❤❤

  • @ShymaKp-pe1uq
    @ShymaKp-pe1uq ปีที่แล้ว +1

    Inshaallah undaki nnokananam ennitt feedback ariyikaam😀

  • @girijachandran2720
    @girijachandran2720 ปีที่แล้ว

    Super. Njan undakkum.

  • @Shahadiya594
    @Shahadiya594 ปีที่แล้ว

    പാളയം തോടൻ പഴവും മൈസൂർ പഴവും ഒന്നാണോ

  • @rejanitr663
    @rejanitr663 ปีที่แล้ว +1

    Supper 👍 adipoli

  • @shakeelavp2330
    @shakeelavp2330 ปีที่แล้ว +6

    Poli❤❤❤

  • @ashaajeshkumar
    @ashaajeshkumar ปีที่แล้ว +1

    അരിപൊടിയിൽ ചെയ്യാൻ പറ്റുമോ....

  • @greeshmamohan3347
    @greeshmamohan3347 11 หลายเดือนก่อน

    8hr fridgeil vekano??

    • @fathimascurryworld
      @fathimascurryworld  11 หลายเดือนก่อน +1

      Venda. fridgeil onnum orikkalum vekkale.nannayiekittilla

    • @greeshmamohan3347
      @greeshmamohan3347 11 หลายเดือนก่อน

      @@fathimascurryworld okey thanks 👍

  • @chandrikab6612
    @chandrikab6612 5 หลายเดือนก่อน

    very nice cooking uniyappam so super🥰😋😋😋😋😋😋😋

  • @fidaskitchen2014
    @fidaskitchen2014 ปีที่แล้ว +3

    Unniyappam superayittundttoo❤❤

  • @shahidha1575
    @shahidha1575 ปีที่แล้ว

    Fathimma nee qulfilano njan saudiyilanu coconut oil kandapol qulfilan thonnipoyi😂❤

  • @leenadas3477
    @leenadas3477 หลายเดือนก่อน

    super❤

  • @ishakpari3976
    @ishakpari3976 ปีที่แล้ว +1

    Unniyappamsupar

  • @sameeranoushad3032
    @sameeranoushad3032 ปีที่แล้ว +1

    Vellam urukkiya pathram rvidunna vangicheee

  • @ReshithTrThachil
    @ReshithTrThachil ปีที่แล้ว +1

    ഉണ്ണിയപ്പം സൂപ്പർ

  • @YoonusYoonus-pb8do
    @YoonusYoonus-pb8do 2 หลายเดือนก่อน

    സൂപ്പർ ഉണ്ണിയപ്പം

  • @sreejam5042
    @sreejam5042 4 หลายเดือนก่อน

    Adipoli 👌

  • @sreedevivm4288
    @sreedevivm4288 ปีที่แล้ว +1

    ഇത് കാത്തിരിക്കായിരുന്നു ❤

  • @shefinshazz9405
    @shefinshazz9405 ปีที่แล้ว

    Ella recipesum super😋👍👍👍

  • @Haditp
    @Haditp ปีที่แล้ว +1

    Itha ikak nala gulfilak kodth ayakan patto cheeta yayi poko plse replay

  • @AppleApple-kx3hr
    @AppleApple-kx3hr ปีที่แล้ว +1

    Orupad ishttamulla oru channel
    Masha allah ineyum uyarangallil ethikate

  • @JasminShaji-sx2nz
    @JasminShaji-sx2nz 2 หลายเดือนก่อน +1

    മിക്സി കേടാവും ചൂടോടെ ഒഴിച്ചാൽ

  • @anuramesh525
    @anuramesh525 ปีที่แล้ว +3

    Super and soft unniyappam recipe, dear Fathime!😍🥰😋😋😋😋♥️💖

  • @sufisdine4659
    @sufisdine4659 ปีที่แล้ว +1

    Idh ethra divasam kedkoodathirikkum..

  • @FOODMA
    @FOODMA 2 หลายเดือนก่อน

    Well

  • @sainukitchen1041
    @sainukitchen1041 ปีที่แล้ว +1

    ഉണ്ണിയപ്പംസൂപ്പർ

  • @teresa29810
    @teresa29810 ปีที่แล้ว

    Very nice video. I will make like this.

  • @fathimaabdulrahman3413
    @fathimaabdulrahman3413 6 หลายเดือนก่อน

    Oru kapp ariyude alav parayaamo

  • @Haditp
    @Haditp ปีที่แล้ว

    Gulfik kondokan patto ith

  • @bindhuSadhu
    @bindhuSadhu 7 หลายเดือนก่อน

    പഴം ചേർക്കാതെ പണ്ടത്തെ ആൾക്കാർ നല്ല ഉണ്ണിയപ്പം ഉണ്ടാക്കാറുണ്ടല്ലോ

  • @sabirasaleem4848
    @sabirasaleem4848 ปีที่แล้ว +1

    നമ്മുടെ കണ്ണൂരിൽ ഇത് പോലെ യുള്ള ശർക്കര എല്ലാ കടകളിലും കിട്ടും 😁

  • @musthafapallithodi8854
    @musthafapallithodi8854 ปีที่แล้ว

    സൂപ്പർ

  • @fousiyaabdulla3266
    @fousiyaabdulla3266 ปีที่แล้ว

    Perfect 👍👍

  • @openmind8828
    @openmind8828 ปีที่แล้ว

    Robastt payam mathiyo

  • @ismailvengara9987
    @ismailvengara9987 ปีที่แล้ว

    Wow അടിപൊളി..

  • @fousiyamuhammed8730
    @fousiyamuhammed8730 ปีที่แล้ว +1

    Paathukuttee super unniyappam❤❤❤

  • @alhamdulillah622
    @alhamdulillah622 ปีที่แล้ว

    സൂപ്പർ

  • @ansalinsobiya715
    @ansalinsobiya715 7 หลายเดือนก่อน

    Banana name

  • @alhamdulillah622
    @alhamdulillah622 ปีที่แล้ว

    ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കുമ്പോൾ പൊട്ടിയിട്ടു അതിന്ടെ ഉള്ളിൽ നിന്ന് പുറത്ത് വരും അത് ചൂട് യ്യറിയത് കൊണ്ട് ആണ് അല്ലെ

  • @anaspgy1430
    @anaspgy1430 ปีที่แล้ว

    Super❤

  • @suseelakb4475
    @suseelakb4475 ปีที่แล้ว +1

    Super👍