ഒറ ഇല്ലാതെ തന്നേ കട്ട തൈര് ഉണ്ടാക്കുന്ന രീതി കൊള്ളാം.കുക്കർ കൊണ്ടു് ഇങ്ങനെ ഒരു ട്രിക് ഉണ്ടല്ലേ. തൈരു ഒറ ഒഴിച്ചു ഉണ്ടാക്കിയ പോലെ തന്നെ കട്ടയായി കിട്ടി. ഇനി ഇങ്ങനെ ചെയ്യണം
തൈരു ഉണ്ടാക്കുന്ന രീതികൾ ഇഷ്ട്ടപ്പെട്ടു.പച്ചമുളക് ചുവന്ന മുളക് വിനെഗർ ഇതൊക്കെ തൈരു പുളിപ്പിക്കാൻ നല്ലതാണല്ലേ?? Pressure കുക്കർ ഐഡിയ കൊള്ളാം. ട്രൈ ചെയ്തു നോക്കട്ടെ.
Super 👍 good ideas🎉🎉🎉
Perfect way of thick curd at home.. I liked instant curd recipe
Cooker kondu thairu undakkunna idea kollato.. Othiri upkarapradamaya recipe aanu..Nalla reetiyil paranju thannu...ithu pole cheyytu nokitilla
Super kattathairu🎉❤
Adipoliyayittund try cheyyum❤👌👍
Valare upakaramulla video thanks 🙏❤👍👌
ശരിക്കും നല്ലൊരു ഐഡിയ തന്നെയാണ് കുക്കർ ഉണ്ടെങ്കിൽ ഈസിയായി കട്ട തൈര് ഉണ്ടാക്കാം നല്ലൊരു ടിപ്സ് തന്നെയായിരുന്നു
Ora ellathe thane nalla Kattan thyru ready ayallo ee tips valare useful and Ella veettammamarkkum nalla avatharanavum try cheyato
Good 👍
ithu eluppathil ayallo cookeril vechamathy alle thanks share super curd
super way of making curd instantly. this video is really useful for everyone. i shared it in my family group. informative video
cooker l ingane nalla curd ondakki edukkam alle. ora ozhikkathe instant ayitu ondakkiya curd kollam. nalla helpful anu ee oru method.
ഒറ ഇല്ലാതെ തന്നേ കട്ട തൈര് ഉണ്ടാക്കുന്ന രീതി കൊള്ളാം.കുക്കർ കൊണ്ടു് ഇങ്ങനെ ഒരു ട്രിക് ഉണ്ടല്ലേ. തൈരു ഒറ ഒഴിച്ചു ഉണ്ടാക്കിയ പോലെ തന്നെ കട്ടയായി കിട്ടി. ഇനി ഇങ്ങനെ ചെയ്യണം
👍 thanks ❤
Cooker use cheythu Ora ellathe thane nalla Kattan thyru ready ayallo moon reethiyilum perfect aye kittiyallo try cheyato
Cooker athra nissaranalla alle.Kattathairu undakan cooker mathiyallooo..urayozhich cheyyunna pole thanne kittiyalloo..choodu samayath valaree kurach time kond ayikitum alle
ഉറ ഒഴിക്കാൻ ഇല്ലാത്ത സമയത്ത് ഇനി ഇങ്ങനെ ചെയ്താൽ മതിയല്ലോ
തൈരു ഉണ്ടാക്കുന്ന രീതികൾ ഇഷ്ട്ടപ്പെട്ടു.പച്ചമുളക് ചുവന്ന മുളക് വിനെഗർ ഇതൊക്കെ തൈരു പുളിപ്പിക്കാൻ നല്ലതാണല്ലേ?? Pressure കുക്കർ ഐഡിയ കൊള്ളാം. ട്രൈ ചെയ്തു നോക്കട്ടെ.
Ithu chemical curd മറ്റേതു ഓർഗാനിക് തൈര് വിനാഗിരി പുളി തരുന്നത്