സ്വന്തം കൈ കൊണ്ട് പാകം ചെയ്തു കഴിക്കുന്നതോടൊപ്പം സഹജീവികൾക്ക് കൂടെ അതിലൊരു ഭാഗം കൊടുക്കാൻ കാണിക്കുന്ന ഈ മനുഷ്യൻ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🏻
കുടിക്കുന്ന വെള്ളം പോലും ആർക്കും കൊടുക്കാത്ത അവനെയെക്ക് ആരും സപ്പോർട് ചെയ്യരുത് ഇതുപോലെ ഉള്ള ആളുകളെ സപ്പോർട് ചെയ്യണം. നിങ് വ്ലോഗ് അയാളും ഒത്തിരി ആളുകളെ സഹായിക്കാറുണ്ട് @@igvichu
ബ്രൗൺഷുഗർ എന്ന് പറയുന്നത് ബ്രൗൺ ആയിട്ടുള്ള പഞ്ചസാര.... ഇക്ക ഇതൊക്കെ നിങ്ങൾക്ക് മാത്രമേ പറ്റൂ... നിങ്ങൾ പൊളിയാണ് നിങ്ങടെ ഭക്ഷണം ഉണ്ടാക്കുന്നത് എത്തേണ്ടത്.. ആണ് എത്തുന്നത് . ദൈവത്തിന്റെ കരങ്ങൾ ❤🙏
ഇവിടെ oven il bake ചെയ്തിട്ട് ഒരു side pudding പോലെ ഉള്ള plum cake ആണ് ഉണ്ടാക്കുന്നത്. ഇത്രയും വലിയ cake ഇങ്ങനെ ഒരു setup il ഉണ്ടാക്കിയ നിങ്ങ MASS aanu.
എനിക്കിതിൽ hylt ആയി തോന്നിയത് പാവങ്ങളുടെ ഓവൻ, കേക്ക് പാകംമായി നോക്കിയ കമ്പ് 😊.... പിന്നെ കേക്ക് അർഹതപ്പെട്ടവരുടെ കയ്യിൽ തന്നെ എത്തി അത് പറയാതെ വയ്യ..... 👍👍👍
കേക്ക് കിട്ടിയപ്പോൾ അവരുടെ മുഖത്തെ സന്തോഷം ശ്രദ്ധിച്ചോ.. ഒരാൾക്കും ഉപദ്രവം ചെയ്യാത്ത ഇങ്ങനെയുള്ള മനുഷ്യർക്ക് ഒരുനേരത്തെ ആഹാരം വാങ്ങിച്ചു കൊടുക്കാൻ നമുക്കൊന്നും സാധിക്കുന്നില്ലല്ലോ..😢
പാവങ്ങൾക്ക് ഒരു നേരത്തെ അന്നം കൊടുക്കുന്ന നിങ്ങൾ ദൈവത്തിന് തുല്യരാണ്😊🥰🥰❤️👍👍
Dhaivathinu thullyaro ivaran deibam😊
Daily food kodukkunavaro
ദൈവത്തിന് തുല്യം ആരുമില്ല. ഒരിക്കലും അങ്ങിനെ പറയരുത്..😢
ദൈവത്തിന് തുല്യരായി ആരുമില്ല.
matha pith guru deivam
സ്വന്തം കൈ കൊണ്ട് പാകം ചെയ്തു കഴിക്കുന്നതോടൊപ്പം സഹജീവികൾക്ക് കൂടെ അതിലൊരു ഭാഗം കൊടുക്കാൻ കാണിക്കുന്ന ഈ മനുഷ്യൻ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🏻
0:51 2:39 എന്തുപറഞ്ഞാലും മറിച്ച് ഒരു അഭിപ്രായവും പറയാതെ മൂളൽ കൊണ്ട് മാത്രം ഫാൻസ് ഉണ്ടാക്കിയ ഒരാളാണ് രതീഷ്..
ayin?
@Johnantonyy ഏതായാലും ഒരു വഴിക്ക് പോവുകയല്ലേ ഇരിക്കട്ടെ...🫣🫣
Yess🥰
@@im_a_traveler_85😂🤭
Ratheeshe orginal id il vaa😂
Greetings from Redondo Beach 🇺🇸🇺🇸Wonderful village cooking video👍🏽👍🏽
👍👍
പാവങ്ങളുടെ ഓവന് അടി👍👍👍
Oven undaetum ariella 😂eganeke video kanumbola😢
Oru oven medikan kazhiville monea
@@ChippyprPr-ix7sg ഇപ് പഠിച്ചില്ലേ 😀
vedi
നിങ്ങൾ കൊതിപിച്ചു ❤പക്ഷേ നിങ്ങൾ ചെയുന്നനന്മ. നമിച്ചു 🙏🙏🙏🙏
Looks very delicious. Thanks for sharing 👍👍👍
നമ്മുടെ ചെക്കന് കൊടുക്കുന്നത് കണ്ടില്ലാ😍 നല്ല ടേസ്റ്റുണ്ട്...
ഇന്ന് ക്യാമറാമാൻ ചെക്കൻ ആണെന്ന് തോന്നുന്നു
അത് കാണാൻ വേണ്ടി ആണ് ഞാനും വനത്!! but ikkayum രതീഷും പറ്റിച്ചു😂
@@shajahanm8382അതേയോ😍👍🏻
@@SherlockHolmeskerala ആഹാ😍
കള്ള് ചേർക്കാത്ത, plum കേക്ക്, അടിപൊളി, ഒപ്പം അഭിനന്ദനങ്ങൾ ഫിറോസ് ഇക്ക
M4 ടെക്കിന്റെ plum cake വീഡിയോയ്ക്ക് ശേഷം waiting ayirunnu Firoz ഇക്കാക്കെ വേണ്ടി
M4tech വീഡിയോ കോപ്പി അടിച്ചോ എന്ന് സംശയം 😅
Same MP4 tech method 😂
But m4 tech ingane pavagalkk food kodukkar indo@@hellobass5805
Yes
@@hellobass5805പിന്നെ. ഒട്ടക ബിരിയാണി ഉണ്ടാക്കിയ ആൾക്കാണ് ഒരു ക്രിസ്മസ് കേക്കുണ്ടാക്കാൻ ബുദ്ധിമുട്ട്!
അപ്പോ നമ്മടെ ഇന്നത്തെ പരിപാടി ഒരു അടിപൊളി plum cake😋
ഇതുപോലത്തെ കേക്ക് ജീവിതത്തിലാരും ഉണ്ടാക്കിയിട്ടില്ല🌹🌹🌹🌹❤️❤️❤️❤️❤️
M4 tech copy video
@@igvichu അതിനെന്താ
Und
കുടിക്കുന്ന വെള്ളം പോലും ആർക്കും കൊടുക്കാത്ത അവനെയെക്ക് ആരും സപ്പോർട് ചെയ്യരുത് ഇതുപോലെ ഉള്ള ആളുകളെ സപ്പോർട് ചെയ്യണം. നിങ് വ്ലോഗ് അയാളും ഒത്തിരി ആളുകളെ സഹായിക്കാറുണ്ട് @@igvichu
@@igvichum4tech thanne oru english vedio copy cheyyarundallo
Pinnentha
ബ്രൗൺഷുഗർ എന്ന് പറയുന്നത് ബ്രൗൺ ആയിട്ടുള്ള പഞ്ചസാര.... ഇക്ക ഇതൊക്കെ നിങ്ങൾക്ക് മാത്രമേ പറ്റൂ... നിങ്ങൾ പൊളിയാണ് നിങ്ങടെ ഭക്ഷണം ഉണ്ടാക്കുന്നത് എത്തേണ്ടത്.. ആണ് എത്തുന്നത് . ദൈവത്തിന്റെ കരങ്ങൾ ❤🙏
Feroz you are a blessed man. Your videos are very simple and attractive. You always care for those who want love care stay blessed now and always
Vannuuuu 50kg ayitttttt😂😂
Yes
500 sb avn sahykmo
😁😁
@@thomman._5 Thanne ennal angottu mari , kuninjiri
@@MONSTERYT_ nita achna pidich kunich iruth funde...ingt itt ubalee mone ninta nerukanda kunna adich melel kettum
ഫിറോസ് താങ്കളുടെ പുണ്യം ഈ സക്കാത്താണ്♥️♥️♥️♥️♥️♥️♥️🙏🙏🙏🙏
You guys make and feed people, it's amazing guys. God bless you all. Happy Christmas ❤❤❤❤❤❤
7:50 നല്ല മണം ഉണ്ടായിരുന്നു🤗 അപ്പോ തന്നെ എനിക്ക് അറിയർന്നു 😁😁
😂
Adipoli
Granboo.sahajeerakam.onnumille
Christmas Vibe...✨❤🍰🎄
M4 Tech ൽ ആരോ കമൻ്റ് കണ്ടു ഫിറോസ്ക്കാ വരും Plum കേക്ക്മായി😂
😂😂😂
Nan ittarnu
അത് ഞാൻ തന്നെ 😂
കൊതിപ്പിക്കാൻ വേണ്ടി ഇങ്ങനെ ഓരോന്ന് ഉണ്ടാക്കി ഇട്ടോണം 😄😄😄 👌👌👌😋😋
മ്മ്മ്.. രതീഷേ ഇജ്ജ് വല്ലാത്ത ഭാഗ്യവാൻ...
ഫിറോസ്ക്കാ ഒന്നും പറയാൻ ഇല്ല.. പാലക്കാട് എന്തായാലും വന്നേ പറ്റൂ.. ❤️
ഫിറോസ് ചുട്ടിപ്പാറ എന്ത് ഫുഡ് ഉണ്ടാക്കിയാലും ആ പാവങ്ങൾക്ക് ലഭിക്കും . അതാണ് അദ്ധേഹത്തിന്റെ ഹൈലൈറ്റ് .... മഷ്കൂര്‍ ജസാക്കല്ലാഹ്
U r complete maker to food making.... I love so much to food serving to others❤
This is the Christmas gift for us 🎄🎁
Love and blessings from Sri Lanka ❤️🇱🇰🎊
ജിത്തു എങ്ങനെയുണ്ട് 🤣🤣🤣😆നല്ല ടെസ്റ്റുണ്ട് 🤣🤣🤣അടിപൊളി 👍👍👍❤❤❤
ഫിറോസിക്ക അടിപൊളി ആണ്..
അപ്പൊ ഇന്നത്തെ പരുപാടി plum cake..
Plum cake ❤❤❤
സൂപ്പർ 👌👌👌
❤️ദൈവം അനുഗ്രഹിക്കട്ടെ ❤️
അവസാനം ഓർഫനേജിലെ ആൾക്കാർക്ക് കൊടുക്കുന്നതാണ് ഹൈ ലൈറ്റ്, അവരുടെ പ്രാർത്ഥന മതി നിങ്ങളുടെ ഉയർച്ചക്ക്
🙏👌👌💯💯💚
Athe
Athane
❤❤
ഫുഡിന്റെ കാര്യത്തിൽ നിങ്ങളോട് മൂടാൻ ആവില്ല. ഇക്ക ❤🩹❤🩹
ഇവിടെ oven il bake ചെയ്തിട്ട് ഒരു side pudding പോലെ ഉള്ള plum cake ആണ് ഉണ്ടാക്കുന്നത്. ഇത്രയും വലിയ cake ഇങ്ങനെ ഒരു setup il ഉണ്ടാക്കിയ നിങ്ങ MASS aanu.
Camera Man face Reveal Button 👇
ഇന്നത്തെ താരം രതീഷും ജിത്തും മേ സ്റി ഫിറോസ് ചുട്ടി പാറ സന്തോഷമായി❤❤❤❤❤❤❤❤❤
Masha allah…supper.👍
അടിപൊളി വീഡിയോ.plum cake looks good 👍
May the ever loving Almighty bless you abundantly again and again 🙏 ❤️
Beyond Words!!!!
May God Bless you!!!
ഇഞ്ചി പേസ്റ്റും വെളുത്തുള്ളി പേസ്റ്റും ഇല്ലാത്ത ഒരു ഐറ്റം 😋😋😋
Wow SUPER NICE 🎉😢😢😢🎉🎉🎉, SUBSCRIBED
ഇഷ്ടം ആയത് ഓർഫനെജ് കുട്ടികളുടെ സന്തോഷം
I love this channel and team members
Amazingly Superb 🎉
Wow yummy❤
Wow ......inka last movement❤❤❤❤❤❤❤❤❤❤❤
Happy christmas in addwance.... 🎉🎉🎉🎂🎂🎂🎂🎈🎈🎈🎈🎈🎁🎁🎁🎁🎁
Pradeekshich irikkuvayirunnu😂❤
Super Cake 👌
2:27 കുറച്ചു brown sugar -athalla😂
🤣🙏
😂😂😂
ഇതൊക്കെ ജിയോ മച്ചാൻ എന്നോ ഇട്ടിനു... അതുപോലെ തന്നെ ഉണ്ട്... അടിപൊളി
Pinne plum cake undaakkan vere enthenkilum method undoo😅ellavrkum oru pole alle undakkan pattoo
Jio help onum. Iallo... Ith orphanage enkilum help und
Help cheyyune ellarem അറിയിക്കണം എന്ന് റൂൾ ഒണ്ടോ help😂ആകില്ല എന്ന് വച്ചു പുള്ളി മോശം മനുഷ്യൻ ആകാൻ പോണില്ല 😊@@sreejithtr1383
@@sreejithtr1383help കാണിച്ചു കൊണ്ടു തന്നെ ചെയ്യണം എന്നുണ്ടോ
Jio ovenilaanu undaakkiyath
Real hero, God bless you
അങ്ങനെ ധം ഇട്ട കേക്കും കാണാൻ പറ്റി
😂😂
Poli ashane. Kalakii. Appreciate
02:27 brownsugar 💀
😂
Sugar in brown colour.
ശെരിക്കും sugar ഇന്റെ കളർ brown ആണ് അത് എല് പൊടിയിൽ ഇട്ടിട്ട് അളെ വൈറ്റ് ആവുന്നത്
😂
❤❤super❤❤❤
7:35 plum cake ❎ rainbow 🌈 cake ✅
Suppeerrrr 👏👏👏
വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാചകം ചെയ്യുന്ന കടക്കാർ ബേക്കറി കാർ എല്ലാവർക്കും വേണ്ടി സമർപ്പിക്കുന്നു
Awesome 🎉
Brown sugar 😂🔥🔥 njetti poyi😱 😂😂😂
Firoz ikka rocks
എനിക്കിതിൽ hylt ആയി തോന്നിയത് പാവങ്ങളുടെ ഓവൻ, കേക്ക് പാകംമായി നോക്കിയ കമ്പ് 😊....
പിന്നെ കേക്ക് അർഹതപ്പെട്ടവരുടെ കയ്യിൽ തന്നെ എത്തി അത് പറയാതെ വയ്യ..... 👍👍👍
50 kg 👏👏👏Looks delicious, Merry Christmas 🎄
Parjathhhhh polleeee😂
💕അടിപൊളി, പ്രാർത്ഥന എന്നും, ഉണ്ടാകും, ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 🙏💕💕
ആ മിക്സാക്കുന്ന മിഷ്യൻ ആ റെന്റിനു കൊടുക്കുന്ന സ്ഥലത്തു തിരിച്ചേൽപ്പിക്കണേ നാളെ സിമന്റ് പുട്ടി മിക്സ്‌ആക്കാൻ ഉള്ളതാ😌 ❤️
❤❤❤It looks very delicious😋
❤❤❤
Plum cake suuuper bro 👍❤️❤️
Firoz ikka ningal verum puliyalla oru simham❤❤❤❤❤❤
Happy Xmas
we r grt full for this plum cake jesus bless All of u Happy Christmas 🎉🎉🎉🎉🎉❤
5:19 അപ്പൊ നമ്മടെ ഓവൻ നന്നായിട്ട് ഹീറ്റ് ആയിട്ടുണ്ട് 😹🔥
Great 👍 Super 😋👌
Best wishes my dear, wish you and your teams “ Merry Christmas “
4:10 ഫ്രൂട്ട്സ് റിച്ചായി ഇരുന്നോട്ടെ... അടി😂
Super 👌
Brown sugar 😅
You are amazing.
9:00 ആ മനസ്സ് വലുതാണ് ❤️❤️❤️
Best cake 👍👍👍
2:29😆😆😆😆
ജിത്തൂന്റെ "നല്ല ടേസ്റ്റ് ഇണ്ട് " ഇന്ന് മിസ്സ് ആയി 😂😂
ഇന്നലെയും ഇല്ലായിരുന്നു
Nice 👍 super
Le M4 tech - eth nammudey vijayam 😂❤
ഇതാണ് കർത്താവ് ആഗ്രഹിക്കുന്ന ക്രിസ്മസ്..❤❤❤❤ ഫിറോസിക്കക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും 🎉🎉🎉🎉 happy Xmas and New year ❤❤
8:16 mm കരിഞ്ഞല്ലോ 😂
❤🎉
brown sugar❌❌ brown ayitulla panchasara✅✅
Cristmas cake very nice ഫെറോസിക ഗുഡ് ഹാപ്പി christmas
M4TECH കണ്ടപ്പോൾ തന്നെ വരും എന്ന് പ്രെദീക്ഷിച്ചവർ undoo🙆♂️🤣❤️❤️
undoo
Nthu poorado kunne parayunne
Und 😂
Undeeeee
@@VinodKovilakath m4 tech inte vidio pooyi kaanuka
Nice😍👌👍👍
തകർത്തു... എന്താ ഉണ്ടാക്കാൻ താമസം എന്ന് ഓർക്കുക ആയിരുന്നു. ജിയോ മച്ചാൻ ഉണ്ടാക്കി 😂😂
Mery Christmas 🎉🎉🎉
അടിവശം കരിഞ്ഞതാരും കണ്ടില്ലേ 🤣🤣🤣🤣
Cake +chaya=sorgam😌💎
കേക്ക് കിട്ടിയപ്പോൾ അവരുടെ മുഖത്തെ സന്തോഷം ശ്രദ്ധിച്ചോ.. ഒരാൾക്കും ഉപദ്രവം ചെയ്യാത്ത ഇങ്ങനെയുള്ള മനുഷ്യർക്ക് ഒരുനേരത്തെ ആഹാരം വാങ്ങിച്ചു കൊടുക്കാൻ നമുക്കൊന്നും സാധിക്കുന്നില്ലല്ലോ..😢
Super ❤🎉
M4 tech copy plum cake
💞 Happy Christmas Firoz Ekka Ratheesh Etta 💖💖
Super🎉
super 👌
Super ❤😍🥰