ഈ മനുഷ്യൻ ഒരത്ഭുതമാണ്..ജോജുവിന്റെ അമ്പരപ്പിക്കുന്ന ജീവിത കഥ |Joju George Life Story Silver Screen

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 171

  • @kaanakaazchagalbysubi4847
    @kaanakaazchagalbysubi4847 2 ปีที่แล้ว +76

    ജോജുവിനെ ഭയങ്കര ഇഷ്ട്ടം

  • @jasijabi3816
    @jasijabi3816 2 ปีที่แล้ว +59

    ജോജുവിന് നല്ലൊരു ഭാവി നേരുന്നു.... സൂപ്പർ സ്റ്റാർ ജോജു ചേട്ടൻ.... 😍😍🥰🥰

  • @prasimavp3152
    @prasimavp3152 2 ปีที่แล้ว +55

    ഏറെ കഴിവുകൾ ഉള്ള നല്ല നടൻ .എനിക്ക് ഒരുപാട് ഇഷ്ടമാണ്...

  • @jishat.p6101
    @jishat.p6101 2 ปีที่แล้ว +115

    Performance ഇൽ മോഹൻലാലിനോട് താരതമ്യം ചെയ്യാൻ പോന്ന നിലവാരമുള്ള നടൻ.!നല്ല സംവിധായകന്മാരുണ്ടായിട്ടും അദ്ദേഹത്തെ കണ്ടെത്താൻ എന്തേ ഇത്ര വൈകിയത്? ജോജുവിന്റെ കിടിലൻ വേഷങ്ങൾ വൈകാതെ പ്രതീക്ഷിക്കുന്നു

    • @starlink4760
      @starlink4760 2 ปีที่แล้ว

      ലാൽ,മമ്മുട്ടി,എന്നൊക്കെ ചാകാൻ കിടക്കുന്ന ഫാൻസുകൾ.
      അലമുറ,ഇടുമ്പോൾ ഞാൻ വിചാരിക്കുന്നു.
      ലോകത്തര കലാകാരൻന്മാർ ജനിക്കാൻ ഉള്ള ഇടമാണ് നമ്മുടെ മലയാളം സിനിമ.
      അതിനാൽ .🤔.

    • @glenvivera
      @glenvivera 2 ปีที่แล้ว

      Katta waiting... For many more from you....#joju👌. 👍👍👍💯

    • @glenvivera
      @glenvivera 2 ปีที่แล้ว

      Well said 👍

    • @carefull5578
      @carefull5578 2 ปีที่แล้ว

      👍♥🌹

  • @sheebaranirosevilla2220
    @sheebaranirosevilla2220 2 ปีที่แล้ว +28

    ജോജു ഒരു നല്ല നടനാണ് അതിലുപരി പച്ചയായ മനുഷ്യൻ കൂടിയാണ് എല്ലാ ഭാവുകങ്ങളും

  • @roby-v5o
    @roby-v5o 2 ปีที่แล้ว +153

    ജോജു ജോർജിന്റെ പ്രതിഷേധം സാധാരണക്കാരന്റെ ഒരു പ്രതിഷേധം തന്നെ ആയിരുന്നു

    • @abrahamabraham9598
      @abrahamabraham9598 2 ปีที่แล้ว +3

      സത്യം

    • @jezaamrin4799
      @jezaamrin4799 2 ปีที่แล้ว +1

      Ysss

    • @nazimudeens9310
      @nazimudeens9310 2 ปีที่แล้ว +1

      നല്ല ശബ്ദം ഇമ്പമാർന്ന അവതരണം

  • @and-uy4jv
    @and-uy4jv 2 ปีที่แล้ว +39

    ജോജു ജോർജ് ഇഷ്ടം ♥️💕♥️💕

  • @AjayKumar-xq8pt
    @AjayKumar-xq8pt 2 ปีที่แล้ว +9

    ജോജു ചേട്ടാ നിങ്ങൾക് ഇനി നല്ലകാലം ജനിച്ചു കഴിഞ്ഞു...100%

  • @asabenedict1924
    @asabenedict1924 2 ปีที่แล้ว +55

    ജോജുവിൻ്റെ പ്രധിഷേധം സാധാരണ ക്കരുടെ പ്രതിഷേധമാണ് ഒരാളെങ്കിലും എതിർപ്പ് പുറത്ത് പറയാൻ ധൈര്യം കാണിച്ചു

  • @dawood0005
    @dawood0005 2 ปีที่แล้ว +6

    ജോജു ചേട്ടൻ ഫുൾ സപ്പോർട്ട്

  • @beenajoseph.
    @beenajoseph. 2 ปีที่แล้ว +20

    അതെ നിങ്ങൾ പറഞ്ഞതുപോലെ ഈ കോലാഹലങ്ങൾ അദ്ദേഹത്തിന്റെ മുൻപോട്ടുള്ള ജീവിതത്തെ ബാധിക്കാതിരിക്കട്ടെ

  • @rafeekh4062
    @rafeekh4062 2 ปีที่แล้ว +29

    സാധാരണ മരിച്ച് കഴിഞ്ഞാൽ നിങ്ങൾ story ഇതു നന്നായി super

  • @muralie753
    @muralie753 2 ปีที่แล้ว +6

    സാധാരണ മനുഷ്യരുടെ പ്രതികരിക്കാനറിയാത്തവരുടെ പ്രതിനിധിയായി ജോജു ഇവിടെ പച്ചയായി പ്രതികരിക്കുമ്പോൾ അഭിമാനം തോന്നുന്നു

  • @rajithapraveenkumar4016
    @rajithapraveenkumar4016 2 ปีที่แล้ว +7

    നിങ്ങളുടെ ശബ്ദം സൂപ്പറാണ്

  • @gracydevasya3063
    @gracydevasya3063 2 ปีที่แล้ว +8

    ജോജു, 🥰🥰🥰🥰🥰🥰ഉയരങ്ങൾ കാത്തിരിക്കുന്നു, ഉയരങ്ങൾ എത്തി പിടിക്കു ഇനിയും,!!

  • @devanddev4620
    @devanddev4620 2 ปีที่แล้ว +6

    കഷ്ടപ്പെട്ട് ഉയർന്നു വരുന്ന ഒരാളെ പുച്ഛത്തോടെ നോക്കുകയും അപമാനിക്കുകയും ചെയ്യുന്നത് തെറ്റാണു പൊങ്ങച്ചവും അഹങ്കാരവും കൊണ്ടാണ് ഇന്ന് മലയാളികൾ ജീവിക്കുവാൻ ശ്രമിക്കുന്നത്

    • @maryaugastin5901
      @maryaugastin5901 2 ปีที่แล้ว

      പ്രിയപ്പെട്ട പ്രിയപ്പെട്ട ജോലി ജോർജ് നിങ്ങൾ മദ്യപിക്കരുത് മദ്യപാനം എല്ലാവരെയും നേരത്തെ കാലത്തെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകും

  • @getreadyfordigin...7712
    @getreadyfordigin...7712 2 ปีที่แล้ว +5

    ജോസഫ് film കണ്ടതോടെ അങ്ങ് ഫാൻ ആയി മാറി

  • @binduunnikrishnan8802
    @binduunnikrishnan8802 2 ปีที่แล้ว +14

    ഇഷ്ടപ്പെടാൻ ജോസഫ് ഒറ്റ സിനിമ മതി

  • @bajicps857
    @bajicps857 2 ปีที่แล้ว +28

    JOJU GO AHEAD ... THIS WORLD WITH YOU....

  • @jjpmk3114
    @jjpmk3114 2 ปีที่แล้ว +2

    ഒറ്റ ദിവസം കൊണ്ട് എല്ലാം തകർത്തു .

  • @devuttydevuzz9933
    @devuttydevuzz9933 2 ปีที่แล้ว +3

    ജോജുവിനെ ഇഷ്ടം ഇല്ലാത്തവർ ഉണ്ടോ... എല്ലാർക്കും ഇഷ്ടം അല്ലെ ❤❤❤

  • @gertrudejose8735
    @gertrudejose8735 2 ปีที่แล้ว +5

    An actor with a strong sense of commitment to the roles and the environment ,we are really so proud of you dear Joju!Your reaction is so mild but powerful ,thank you so much dear as we all can't be so apt to react!

    • @gertrudejose8735
      @gertrudejose8735 2 ปีที่แล้ว

      Thank you so much dear Silver Screen and we all are lucky to have our great actors always doing their responsiblity with supreme confidence (Prithviraj , Jayasurya the youngest among them with all others too dear)

  • @mbvinayakan6680
    @mbvinayakan6680 2 ปีที่แล้ว +4

    ഏതായാലും ജോജു ജോർജിന് സാധാരണകാരന്റെ ശബ്ദം ആകാൻ കഴിഞ്ഞതു മുതൽ ജനകീയനായി വളർന്നു.

  • @manojprabhu3498
    @manojprabhu3498 2 ปีที่แล้ว +13

    ജോജു ജോർജ് ആണ് ശരി

  • @raadhamenont8760
    @raadhamenont8760 2 ปีที่แล้ว +9

    He has a great range .he is a God blessed artist. He can easily fill up the gaps of our murali,gopi,nedimudi venu,, thilakan and many more
    Hope god give him wisdom to concentrate on his career
    The incident happened has enhanced his filmy image in a big way. God bless him
    But his car should be repaired and given.no compromise for that

  • @ivinmathew9941
    @ivinmathew9941 ปีที่แล้ว

    ജോജു ചേട്ടനും വിജയ് സേതുപതിയും
    ഒരേ പാതയിൽ വന്നവരാണ്..
    ജൂനിയർ ആർട്ടിസ്റ്റിൽ നിന്നും താരങ്ങളായ് ഇരുവരും

  • @devogalb8978
    @devogalb8978 2 ปีที่แล้ว +4

    ജനപ്രിയ നടൻ ജോജു ജോർജ് 🔥

  • @jancymani1688
    @jancymani1688 2 ปีที่แล้ว +2

    Carrier നെ ബാധിക്കാൻ അദ്ദേഹം വേണ്ടാതീനം ഒന്നും ചെയ്തില്ലല്ലോ .ന്യായമായ ഒരു കാര്യം പറഞ്ഞു ,ചിലയാളുകൾ ഉണ്ട് നമുക്ക് വേണ്ടപ്പെട്ടവർ തെറ്റ് ചെയ്താൽ ആ തെറ്റിനെ ന്യായികരിക്കുന്നവർ .എന്നാൽ സ്വന്തം തന്തയായാലും തെറ്റ് തെറ്റാണെന്നു പറയാൻ കുറച്ച് ചങ്കൂറ്റം വേണം .,ഇന്നത്തെ ചെറുപ്പക്കാർ ഇങ്ങനെയുള്ളവർ ആയിരുന്നെങ്കിൽ നമ്മുടെ നാട് എന്നെ നന്നാകുമായിരുന്നു .എന്തായാലും ഞാൻ ജോജുവിന്‌ കട്ട സപ്പോർട്ട് ആണ് .

  • @sahlasah1937
    @sahlasah1937 2 ปีที่แล้ว +7

    സിനിമയെ വെല്ലുന്ന Performance ആയിരുന്നു ഓരോ സാധാരണക്കാർക്കും വേണ്ടി ജോജു അണ്ണൻ ചെയ്തത്. ഹർത്താൽ കൊണ്ടു വലയുന്നത് ജനങ്ങൾ ആണ്.രാഷ്ട്രീയക്കാർക്ക് ചങ്കൂറ്റം ഉണ്ടെങ്കിൽ നേതാക്കളെ തടയൂ സാധാരണക്കാരുടെ ബുദ്ധിമുട്ടിക്കാതെ

  • @famiyanila8768
    @famiyanila8768 2 ปีที่แล้ว +1

    🔥Theeyil kuruthathu ☀️ veyilathu vadilla
    Joju chettan uyir katta sapport 💯💯💯💯 💯💯💯💯💯💯 👍👏👌

  • @jacobrodriguez1357
    @jacobrodriguez1357 2 ปีที่แล้ว +6

    Joseph best film.Joju proved his carrier.

  • @amazingspidey8979
    @amazingspidey8979 2 ปีที่แล้ว +15

    Legend is back 🔥

  • @sueshbabupillai5077
    @sueshbabupillai5077 2 ปีที่แล้ว +1

    ആണ് ആണെങ്കിൽ എന്നെങ്കിലും ആണ് ആയിട്ട് വരും👍

  • @sijuvt9261
    @sijuvt9261 2 ปีที่แล้ว +12

    ജോജു മാസ്സ🔥🔥🔥

  • @sathikarunakarannair4677
    @sathikarunakarannair4677 2 ปีที่แล้ว +12

    God bless Joju

  • @selfishworld2147
    @selfishworld2147 2 ปีที่แล้ว +12

    ജോജു😍

  • @ajayanand5268
    @ajayanand5268 2 ปีที่แล้ว +10

    ❤❤ജോജു ജോർജ് ❤❤

  • @jinsyjames6465
    @jinsyjames6465 2 ปีที่แล้ว +12

    A brilliant actor

  • @jeevanvk5526
    @jeevanvk5526 2 ปีที่แล้ว +2

    ജോജോ ഒരു അനുഭവ തിന്റെ പേരാണ്.

  • @beyondbeauty.581
    @beyondbeauty.581 2 ปีที่แล้ว +2

    I love this sound wowww

  • @lalithasankaran7710
    @lalithasankaran7710 2 ปีที่แล้ว +2

    Joju is a very good human being and very good actor wish you all the best of your career a true man

  • @anjalikannan8145
    @anjalikannan8145 2 ปีที่แล้ว +2

    തൃശ്ശൂർക്കാരൻ... 😍

  • @manju-pm8rj
    @manju-pm8rj 2 ปีที่แล้ว +24

    Joju chettan ishttam😍

    • @hellen9271
      @hellen9271 2 ปีที่แล้ว

      😍😍😍😍😍

  • @gameryt5710
    @gameryt5710 2 ปีที่แล้ว +6

    Good sir. wish you all the best. 🙏🙏🙏🙏🙏

  • @angelshami5820
    @angelshami5820 2 ปีที่แล้ว +2

    Joju Jorge poliyaan.sontham prayathnam kond munnil ethiya aal

  • @gopalakrishnangksuper4734
    @gopalakrishnangksuper4734 ปีที่แล้ว

    nalla bhasha .avathara
    nam. thanks

  • @shelvijobinvarghese2292
    @shelvijobinvarghese2292 2 ปีที่แล้ว +2

    ജോജു ചേട്ടൻ 🥰🥰🥰🥰

  • @mohananvenattu
    @mohananvenattu 2 ปีที่แล้ว +3

    Always keeping positive attitudes of Sillverline is appreciable.Most Of The social media channels are spending time to find out the negative thing or habits of the well known people.🙏

  • @ayishathaslim4454
    @ayishathaslim4454 2 ปีที่แล้ว +5

    പട്ടാളം സിനിമയിൽ ഉണ്ട്.കുറെ ദിവസം ആയി ചേച്ചി ഇങ്ങോട്ടേകെ വന്നിട്ട്. പുനീത് കുമാർ ന്റെ വീഡിയോ ആയിട്ട് വരുമെന്ന് പ്രതീക്ഷിച്ചു.

  • @soumyarupesh7885
    @soumyarupesh7885 2 ปีที่แล้ว +1

    എനിക്ക് ചേച്ചിയുടെ ശബ്ദമാണ് കൂടുതൽ ഇഷ്ടം.

  • @rashidkalastar1603
    @rashidkalastar1603 2 ปีที่แล้ว +10

    Joju poliyanu

  • @TheHeyree
    @TheHeyree 7 หลายเดือนก่อน

    Nirbhayam,nirantharam,poraadi ,unnathi kaivaricha Joju 🤘🥰🌹👍

  • @sheebadileep4363
    @sheebadileep4363 2 ปีที่แล้ว +6

    Joju chettan ishtam...

  • @karthumbiyoutubechannel9595
    @karthumbiyoutubechannel9595 2 ปีที่แล้ว +3

    പുനീതിന്റെ വീഡിയോ പ്രതീക്ഷിച്ചിരുന്നു...!! Anyway Super Video❤

  • @ziyasdairy1975
    @ziyasdairy1975 2 ปีที่แล้ว

    ജോജു ചേട്ടൻ പൊളി👍😊

  • @Sreehari733
    @Sreehari733 2 ปีที่แล้ว +1

    I so much like SILVER Screen and that beautiful voice

  • @hellen9271
    @hellen9271 2 ปีที่แล้ว +2

    Jojunu nallathu 🙏🏻🙏🏻🙏🏻

  • @tosureshkkr
    @tosureshkkr 2 ปีที่แล้ว +1

    അവതാരക നല്ല ശബ്ദം.,,

  • @sanalkumarps5241
    @sanalkumarps5241 2 ปีที่แล้ว +1

    real man joju good person God bless you my bro joju

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว +1

    He has a great man and God bless you keep it up

  • @rajank6847
    @rajank6847 2 ปีที่แล้ว +1

    ഇനിയും ഉയർച്ച ഉണ്ടാകട്ടെ

  • @manipaul63
    @manipaul63 2 ปีที่แล้ว +2

    Joju is a great Artist.

  • @rizariza3545
    @rizariza3545 2 ปีที่แล้ว +7

    I like u r voice its just woww💕😅

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 2 ปีที่แล้ว +1

    😍❤

  • @bowmicdecado4574
    @bowmicdecado4574 2 ปีที่แล้ว +2

    Bowmic decado yum oru albutham aanu udane pratheekshi kkuka bowmic decado yude A LIFE DIARY

  • @shijujoseph778
    @shijujoseph778 2 ปีที่แล้ว

    കൊടിയുടെ യുടെ നിറം നോക്കി നോക്കി പ്രതികരിക്കുന്ന അവനെ ആരും അംഗീകരിക്കില്ല ജോജുവിന് അതിനെ 16 വർഷം മുമ്പുള്ള ഉള്ള അവസ്ഥ തന്നെയാണ് ആണ് ഇനി ഇനി വരാൻ പോകുന്നത്

  • @amrithamurali1879
    @amrithamurali1879 2 ปีที่แล้ว +1

    Thanks chechii video upload chayatha ithunnu 🥰

  • @diyathakku3951
    @diyathakku3951 2 ปีที่แล้ว +1

    ഞാൻ ജോജു ചേട്ടന്റെ ഫാൻസ്

  • @Rose-qx4lh
    @Rose-qx4lh 2 ปีที่แล้ว +19

    Joju has done a wonderful job. Congress was my party, but this act of breaking Joju's car glass is unexpected from Congress. Congress should not have stoop down to this level. 100% Congress is wrong.

    • @mathewkl9011
      @mathewkl9011 2 ปีที่แล้ว +1

      I too had the same feelings, opinion initially. But, then I remembered the countless occasions when hundreds of us waited patiently for hours together at various places, roads due to political rallies, meetings and religious festivals not reacting or complaining to any one. Compared to all those, this was for a cause much more important and unavoidable as far as crores of poor and helpless masses of this democratic nation where price of fuel is hiked almost every sunrise for Absolutely No convincing Reason, I changed my views and expressed solidarity with Congress Party because all other main politician parties are benefited by the hike and silently enjoying it.But, I strongly oppose the misdeeds by a few participants.

  • @user-qv5uk1ks4z
    @user-qv5uk1ks4z 2 ปีที่แล้ว +2

    Joju = 💎 gem

  • @suja6599
    @suja6599 2 ปีที่แล้ว +3

    Joju super super

  • @albinthomas6539
    @albinthomas6539 2 ปีที่แล้ว +2

    Njan congress anu. Pakshe i support joju

  • @hollyhaydenmaconfaces1690
    @hollyhaydenmaconfaces1690 2 ปีที่แล้ว +1

    Oh, Wow, twins, I always dreamed, now it's my dream for my daughter. 🙏😘

  • @subinvj7295
    @subinvj7295 2 ปีที่แล้ว

    Hats off for his courage when rights of ordinary people have been forgotten.

  • @gangaslal6940
    @gangaslal6940 2 ปีที่แล้ว +3

    Mam.....india's next coachinte life story cheyyuuu

  • @lakshmihariharan684
    @lakshmihariharan684 2 ปีที่แล้ว +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @minikutty1276
    @minikutty1276 2 ปีที่แล้ว

    Joju... 👍👍

  • @gamingabhi2872
    @gamingabhi2872 2 ปีที่แล้ว +4

    Super

  • @sweetysweetysweetysweety352
    @sweetysweetysweetysweety352 2 ปีที่แล้ว +1

    Aameen

  • @deepar687
    @deepar687 2 ปีที่แล้ว +1

    He seems very very genuine.. So i support him.... Let this political fellows go to hell....

  • @mercybenchaminu7114
    @mercybenchaminu7114 2 ปีที่แล้ว +2

    Super man

  • @user-sc5oi7io4v
    @user-sc5oi7io4v 2 ปีที่แล้ว +1

    ജോജു ജോർജ്ജ്

  • @limnacyona2106
    @limnacyona2106 2 ปีที่แล้ว +1

    ജോജു താരമായി എന്നതോന്നൽ ഉള്ളിൽ ഉണ്ട് 🤭

  • @padminip7976
    @padminip7976 2 ปีที่แล้ว +1

    ഗോഡ് ബ്ലെസ് യൂ joju

  • @mathewnm3870
    @mathewnm3870 2 ปีที่แล้ว

    Strenuous effort gives sweet dreams and great results.

  • @johnsonjoseph9895
    @johnsonjoseph9895 2 ปีที่แล้ว +2

    ഇജ്ജ് അത്ഭുതമല്ല ഞമ്മന്റെ വിശ്മയയമാണ് 😂😂😂😂

  • @carechannel7721
    @carechannel7721 2 ปีที่แล้ว +1

    റോഡ് ബ്ലോക്ക്‌ ആക്കി ഷുട്ടിങ് നടത്തുന്ന സിനിമക്കാർ ഇത് പറയാൻ അവകാശം ഉണ്ടോ.

  • @Marynisha-wg3nl
    @Marynisha-wg3nl 6 หลายเดือนก่อน

  • @zubaidakb1002
    @zubaidakb1002 2 ปีที่แล้ว +1

    Yes.joju chiythahu ceracat

  • @rishivinod3682
    @rishivinod3682 2 ปีที่แล้ว +2

    Chechi ranbir kapoor story please 😀❤️✌️😊👍🕊️

  • @jahangheermoosa5685
    @jahangheermoosa5685 2 ปีที่แล้ว +1

    നല്ല കഴിവുള്ള നാടനാണു.

  • @joymadavana879
    @joymadavana879 2 ปีที่แล้ว +1

    Njangal nattukark eyale eshtamalle kanjavinadima

  • @nihadniha9669
    @nihadniha9669 2 ปีที่แล้ว +1

    Joju😍

  • @suhadashan3377
    @suhadashan3377 2 ปีที่แล้ว +1

    jojo is correctttt

  • @sreedevi9518
    @sreedevi9518 2 ปีที่แล้ว +1

    Love you 😍😍😍😍😍

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 2 ปีที่แล้ว +1

    ❤✌☺

  • @judyrott8778
    @judyrott8778 2 ปีที่แล้ว +1

    Ippol joju fan

  • @amazingspidey8979
    @amazingspidey8979 2 ปีที่แล้ว +3

    Chechi please next tiger shroff please 🖤

  • @priyasivakumar741
    @priyasivakumar741 2 ปีที่แล้ว

    Joju ettan❤

  • @sooryajijo217
    @sooryajijo217 2 ปีที่แล้ว +4

    Joju chettan ishtam 😍🥰🥰💕💕🌹