കമ്പനി ഉടമയായ സുധിയേട്ടന്റെ കഥ | Sudhin C M | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • #joshtalksmalayalam #security #success
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    Elite Supermarket സെക്യൂരിറ്റിയായ സുധിയേട്ടൻ എങ്ങനെ 100 വാഹനങ്ങളും 250 തൊഴിലാളികളും ഉള്ള Bright Asset Transit എന്ന കമ്പനിയുടെ ഉടമസസ്ഥനായി?
    ഉത്തരമൊന്നേ ഉള്ളൂ; ആത്മാർഥത!
    തൃശ്ശൂർ വിയ്യൂർ സ്വദേശിയായ സുധിൻ തന്റെ ജീവിതം വളരെ അർത്ഥവത്താക്കണമെന്ന് വളരെ ചെറുപ്പത്തിൽ തന്നെ തീരുമാനിച്ചിരുന്നു. അതിനുള്ള motivation മറ്റൊന്നുമായിരുന്നില്ല; തന്റെ അമ്മ തന്നെയായിരുന്നു. ഒരു സ്വീപ്പർ ആയ തന്റെ അമ്മയുടെ ദൈനംദിന കഷ്ടപ്പാടുകളും, കുടുംബത്തിന് വേണ്ടിയുള്ള കഠിനമായ അദ്ധ്വാനവും സുധിയെ എന്നും ജീവിതത്തിൽ മുന്നോട്ട് നയിക്കുകയായിരുന്നു ചെയ്തത്. ജീവിതത്തിൽ വലിയ വലിയ അവസരങ്ങൾ തന്നെത്തേടി എത്തും എന്ന് എപ്പോഴും അടിയുറച്ച് വിശ്വസിച്ച സുധി തന്റെ ജോലിയിൽ എന്നും ആത്മാർഥനായിരുന്നു. തികഞ്ഞ സമർപ്പണത്തോടെ നാം എന്ത് ജോലി ചെയ്താലും നമുക്ക് അതിൽ ഉന്നതിയുണ്ടാകും എന്ന സത്യത്തെ അന്വർത്ഥമാക്കുന്ന സംഭവങ്ങളാണ് സുധിയുടെ ജീവിതത്തിൽ നടന്നത്. വെറുമൊരു securityയിൽ നിന്നും ഇന്നൊരു security service കമ്പനിയുടെ ഉടമയാകാൻ സുധിയ്ക്ക് കഴിഞ്ഞതും ഈ സമർപ്പണബോധം ഉള്ളതുകൊണ്ടാണ്.
    അവസരം, എല്ലാവിടെയുമുണ്ട്! അത് നാം കണ്ടെത്തണമെങ്കിൽ നമ്മെ അതിനായി പ്രാപ്തരാക്കുക തന്നെയാണ് വേണ്ടത്. ജോഷ് Talks-ന്റെ ഈ എപ്പിസോഡ് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക; നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഞങ്ങളെ അറിയിക്കുക. \
    How did Sudhiyettan, a security guard at Elite Supermarket, become the owner of Bright Asset Transit, a company with 100 vehicles and 250 employees?
    There is only one answer; Sincerity!
    Sudhin, a native of Viyyur, Thrissur, had decided at a very young age that his life should be very meaningful. The motivation for that was nothing else; It was his mother. The daily hardships of her mother, who was a sweeper, and her hard work for the family kept Sudhin moving forward in life. Sudhi, who was always convinced that great opportunities in life would come his way, was always sincere in his work. Sudhin's life is full of events that embody the truth that no matter what we do with perfect dedication, we will excel in it. It is because of this sense of dedication that Sudhi was able to become the owner of a security service company today from a mere security guard of a bank.
    Opportunities are everywhere! If we are to find it, we must equip ourselves for it. If you like this episode of Josh Talks Malayalam please like and share; Let us know your comments in the comment box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #motivation #struggletosuccess #banking

ความคิดเห็น • 497

  • @raisaludheenraisu5196
    @raisaludheenraisu5196 3 ปีที่แล้ว +19

    ഒരിക്കൽ ഞാൻ വരും ഇവിടെ ☺️ ഇന്ശാല്ലാഹ്. എല്ലാവരും പ്രാർഥിക്കുക 🤲✔️

  • @mohamedrafeeq.m2178
    @mohamedrafeeq.m2178 3 ปีที่แล้ว +141

    ഇന്നും ആ വസ്ത്രം തന്നെ ഇട്ടു നടക്കുന്നുണ്ടെങ്കിൽ താങ്കളുടെ വേദന അതിലുണ്ടെന്ന് മനസ്സിലായി♥️👍

    • @brightassettransitprivatel9363
      @brightassettransitprivatel9363 3 ปีที่แล้ว +5

      Really security job change my ലൈഫ് bhayaaa ❤🙏

    • @sobz1000
      @sobz1000 3 ปีที่แล้ว +3

      @@brightassettransitprivatel9363 avide oru job kittumo

    • @sandeepsoman2061
      @sandeepsoman2061 3 ปีที่แล้ว

      👍👍

    • @faisalrahman5435
      @faisalrahman5435 3 ปีที่แล้ว

      Zero Balance ബാങ്ക് അക്കൗണ്ട് ഓൺലൈൻ ആയി ഓപ്പൺ ചെയ്യാം, ആധാർ കാർഡ് ഉപയോഗിച്.
      Free Demat & Trading അക്കൗണ്ട് ഓപ്പണിങ് & ബാങ്ക് അക്കൗണ്ട് ഓപ്പണിങ് Indus ബാങ്ക്.(മിനിമം ബാലൻസ് keep ചെയ്യാത്തതിന് ചാർജ് ഇല്ല.)
      അധാർകാർഡും പാൻകാർഡും ഉള്ളവർക്ക് മാത്രം പറ്റുകയുള്ളു
      upstox.com/open-account/?f=ER2720
      ട്രേഡിങ്ങ് സപ്പോർട്ടും ചെയ്ത് തരുന്നതാണ്, അക്കൗണ്ട് ഓപ്പൺ ചെയ്യുന്നവരെ ഞങ്ങൾ കോൺടാക്ട് ചെയ്യുന്നതാണ്.

    • @salmanupfarissalman2892
      @salmanupfarissalman2892 3 ปีที่แล้ว

      ,, a @@brightassettransitprivatel9363

  • @noorahasker4595
    @noorahasker4595 3 ปีที่แล้ว +148

    ഓരോരുത്തരുടെ വിജയത്തിന് പിന്നിലും ഒരുപാട് kashttapadund. എല്ലാവർക്കും avarude succes story പറയാനുള്ള അവസരം ആണിത്. ഒരിക്കൽ ഞാനും വരും

    • @mohammedrafeeq8959
      @mohammedrafeeq8959 3 ปีที่แล้ว +3

      Witing that moment ❣️💗

    • @brightassettransitprivatel9363
      @brightassettransitprivatel9363 3 ปีที่แล้ว +5

      വരണം. തീർച്ചയായും വരും.

    • @brightassettransitprivatel9363
      @brightassettransitprivatel9363 3 ปีที่แล้ว +2

      ഗോഡ് ബ്ലെസ് യു. U will come one day❤

    • @mi-jj7hx
      @mi-jj7hx 3 ปีที่แล้ว +4

      ദൈവം അനുഗ്രഹിക്കട്ടെ

    • @LAAZORA
      @LAAZORA 3 ปีที่แล้ว

      th-cam.com/video/-v5AfPmNP1U/w-d-xo.html,,,

  • @PrasadChangarath
    @PrasadChangarath 3 ปีที่แล้ว +15

    വീഡിയോ തംബ്നൈൽ കണ്ടപ്പോൾ പെട്ടെന്ന് ഞെട്ടി . നമ്മളറിയുന്ന ആളാണല്ലോ എന്ന് .ICICI ബാങ്കിൽ വച്ചാണ് പരിചയപ്പെടുന്നത് .അന്ന് ഗണ്ണും ആയിട്ടാണ് നിന്നിരുന്നത് . പിന്നീട് കണ്ടപ്പോൾ Bank ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ ( Work )പ്ലാനുണ്ടെന്നു പറഞ്ഞിരുന്നു . പത്തു വർഷത്തിനു കൂടുതൽ ആയിട്ടുണ്ടാകും എന്ന് തോന്നുന്നു . വളരെ നല്ല പെരുമാറ്റം തന്നെയാണ് ശ്രദ്ധിച്ചത് .പിന്നീട് എപ്പോൾ കണ്ടാലും മറ്റെവിടെ വച്ച് കണ്ടാലും ചിരിച്ച് സംസാരിക്കാറുണ്ട് .കുറെ വർഷങ്ങൾക്ക് ശേഷം ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നുന്നു . All The Best 😊😊😍😍😍

  • @thomasfessyworld4401
    @thomasfessyworld4401 3 ปีที่แล้ว +47

    സുധി,
    ഇനിയും ഉയിരങ്ങളിൽ എത്തട്ടെ
    ദൈവം അനുഗ്രഹിക്കട്ടെ.

    • @brightassettransitprivatel9363
      @brightassettransitprivatel9363 3 ปีที่แล้ว +1

      ❤🙏

    • @vinayvinupillai5150
      @vinayvinupillai5150 3 ปีที่แล้ว

      @@brightassettransitprivatel9363 അടിപൊളി സുധിചേട്ടാ ഇത്രയും നല്ല സംസാരം ഞാൻ ഇതുവരെ കേട്ടിട്ടില്ല

  • @sherinthomas001
    @sherinthomas001 3 ปีที่แล้ว +17

    ഞാൻ ഒരുപാട് മോട്ടിവേഷൻ കേട്ടിട്ടുണ്ട് ബട്ട്‌ ഇത് പോലെ ഒരണം ആദ്യം ആണ്...കേട്ടിട്ട് സങ്കടം വന്ന്..താഴ്മ ഉള്ളവരെ ദൈവം അനുഗ്രഹിക്കും

  • @shemil4098
    @shemil4098 3 ปีที่แล้ว +13

    സുധിയെട്ടൻ success ആയില്ലെങ്കിലേ അത്ഭുതം ഉള്ളൂ... പക്ക mindset 👌

  • @dees502
    @dees502 3 ปีที่แล้ว +150

    ഒരിക്കൽ ഞാനും വരും ഈ സ്റ്റേജിൽ.....കട്ട waiting ❤❤❤❤🙏

  • @mohammedrafeeq8959
    @mohammedrafeeq8959 3 ปีที่แล้ว +77

    ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല മോട്ടിവേഷൻ വീഡിയോ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @ithihas669
    @ithihas669 3 ปีที่แล้ว +14

    ഞാനും വരും ഒരിക്കൽ ഈ സ്റ്റേജിൽ....💯

  • @arjuna2884
    @arjuna2884 3 ปีที่แล้ว +45

    Spark Shameem Sir'nte interview thottu chettante fanaa..🔥🔥
    Keep going 💪💪

  • @Renuhoneyrose851
    @Renuhoneyrose851 3 ปีที่แล้ว +29

    Really great, ഇതുപോലെ ജീവിതം കൊണ്ട് പഠിച്ചവർ ആണ് നമ്മളിൽ പലരും, ഇതുപോലെ ഒരു ദിവസത്തിന് വേണ്ടി ഞാനും കാത്തിരിക്കുകയാണ്, ഒരു നാൾ joshtalkil എത്താൻ പറ്റുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഞൻ

    • @brightassettransitprivatel9363
      @brightassettransitprivatel9363 3 ปีที่แล้ว +2

      ഒരു ദിവസം Renu വരും തീർച്ചയായും. Love ur work സിൻസിയർലി അല്ലെ

    • @faisalrahman5435
      @faisalrahman5435 3 ปีที่แล้ว

      @@brightassettransitprivatel9363 Zero Balance ബാങ്ക് അക്കൗണ്ട് ഓൺലൈൻ ആയി ഓപ്പൺ ചെയ്യാം, ആധാർ കാർഡ് ഉപയോഗിച്.
      Free Demat & Trading അക്കൗണ്ട് ഓപ്പണിങ് & ബാങ്ക് അക്കൗണ്ട് ഓപ്പണിങ് Indus ബാങ്ക്.(മിനിമം ബാലൻസ് keep ചെയ്യാത്തതിന് ചാർജ് ഇല്ല.)
      അധാർകാർഡും പാൻകാർഡും ഉള്ളവർക്ക് മാത്രം പറ്റുകയുള്ളു
      upstox.com/open-account/?f=ER2720
      ട്രേഡിങ്ങ് സപ്പോർട്ടും ചെയ്ത് തരുന്നതാണ്, അക്കൗണ്ട് ഓപ്പൺ ചെയ്യുന്നവരെ ഞങ്ങൾ കോൺടാക്ട് ചെയ്യുന്നതാണ്.

  • @sofiyarazack3244
    @sofiyarazack3244 3 ปีที่แล้ว +2

    ഒരിക്കൽ ഞാനും വരും ഇൻശാഅല്ലാഹ്‌ എല്ലാവരും പ്രാർത്തി ക്കണേ

  • @arundas5359
    @arundas5359 3 ปีที่แล้ว +3

    ഇത്രയും വലിയ success story കേൾക്കുമ്പോഴും വല്ലാണ്ടെ കണ്ണു നിറഞ്ഞു പോവുന്നു...
    ഹൃദയത്തിൽ ശരിക്ക് തറച്ചു ഓരോ words ഉം....

  • @josekt989
    @josekt989 3 ปีที่แล้ว +5

    ആത്മാർത്ഥതയും സത്യസന്തത്തയും hardworkum ഉത്സാഹവും നിറഞ്ഞ വ്യക്തിത്വം. ഇനിയും ഉയരും. All the best
    Jose K T

  • @jineeshcc2376
    @jineeshcc2376 3 ปีที่แล้ว +5

    സുധിഭായ്, നിങ്ങൾക്ക് ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹള്ളും ഉണ്ടാവട്ടെ 🙏🙏🙏🌹🌹🌹❤❤❤

  • @ronyvarghese4364
    @ronyvarghese4364 3 ปีที่แล้ว +10

    Patience +hardworking +careing ++God bless =SUDHI

  • @nivinvenugopal3408
    @nivinvenugopal3408 3 ปีที่แล้ว +4

    സുധിയേട്ടൻ... നിങ്ങൾ ഒക്കെ ആണ് ഞങ്ങളുടെ ഊർജം... 💪💪💪

  • @priyeshme
    @priyeshme 3 ปีที่แล้ว +3

    Initial invest ചെയ്ത അ NRI ചേട്ടൻ ആണ് ക്രെഡിറ്റ് മുഴുവൻ.... God bless u brother

  • @tresiashaji1435
    @tresiashaji1435 3 ปีที่แล้ว +4

    Dhaivam നിങ്ങളെ ഇനിയും ഉയിരങ്ങിലേക്കേതിക്കറെ! നിങ്ങളിൽ സത്യസന്ധതയും കഠിനാധ്വാനവും ഇച്ഛാശക്തിയും ആത്മാർഥതയും ഉണ്ട്!

  • @fazisfitness
    @fazisfitness 3 ปีที่แล้ว +4

    Sudhi ettan ennu swayam parayunna kelkkan nalla rasamund🤩 Thanks for your inspiring story

  • @user-SK2255
    @user-SK2255 3 ปีที่แล้ว +1

    ഒരു ദിവസം ഞാനും വരും എൻറെ സക്സ് സ്റ്റോറി പറയാൻ എല്ലാവരും നന്നായി ഇരിക്കട്ടെ എല്ലാവർക്കും നല്ലത് വരട്ടെ🤗🤗🤗❤️❤️❤️

  • @jovialrider1585
    @jovialrider1585 3 ปีที่แล้ว +26

    ഒന്നും പറയാനില്ല തുടക്കം കണ്ടപ്പോൾ തന്നെ വല്ലാത്തൊരു 🔥🔥🔥

  • @rizu10dubaiblog92
    @rizu10dubaiblog92 3 ปีที่แล้ว +3

    "EAVIDAYO...EANTAY ORU DOOR UND.." vallatha word.....sudhin...cheatta...supperb.......orikkal njnum varum...josh talkil...

  • @ItsAshishTvMalayalam
    @ItsAshishTvMalayalam 3 ปีที่แล้ว +8

    ഇന്ന് എനിക്ക് ഓരോ ദിവസവും ടെന്ഷന് ആണ് ☹️ life എങ്ങനെ ആവും എന്ന് ഒരു idea ഉം ഇല്ല. നല്ല ഒരു വീടില്ല, സമ്പാദ്യം ഇല്ല. ഒരിക്കൽ ഞാനും വരും ആ stage ൽ

    • @ChamayamAestheticMot
      @ChamayamAestheticMot 3 ปีที่แล้ว +2

      Tension no use. There is something in this world that only you can accomplish. Because your pain is unique so is your success. So a slight change in attitude can be start of big change.
      Emotionally down avallu.
      Oro koravum oro possibility or opportunity anu If you realise that you travelled half to the success...

    • @ItsAshishTvMalayalam
      @ItsAshishTvMalayalam 3 ปีที่แล้ว +2

      @@ChamayamAestheticMot thank you soo much ❤️

    • @ChamayamAestheticMot
      @ChamayamAestheticMot 3 ปีที่แล้ว

      @@ItsAshishTvMalayalam when you think you can't handle just share don't feel bad about it

    • @ChamayamAestheticMot
      @ChamayamAestheticMot 3 ปีที่แล้ว

      @@ItsAshishTvMalayalam you look like bit emotionally down. Detach those emotional elements and try to understand the real problems..
      Emotional baggage is such a spoiler. It will block everything from success.

    • @ChamayamAestheticMot
      @ChamayamAestheticMot 3 ปีที่แล้ว

      @@ItsAshishTvMalayalam you can tell if you like to share.. but don't feel like emotionally supportive . Feel free.

  • @anuraja6762
    @anuraja6762 2 ปีที่แล้ว +1

    A wonderful episode .Real motivation.Feeling full positive energy.
    സുധിൻ❤️❤️❤️
    ദൈവത്തിന്റെ കൈകളായി വന്ന ഫ്രാങ്കോ ചേട്ടൻ, ഷാജു ചേട്ടൻ, ജോസ്കോ ജ്യൂവല്ലേഴ്സിന്റെ സാബു സാർ, ബ്രൈറ്റ് കമ്പനിയിലെ സ്റ്റാഫ്, സുധിൻ ചേട്ടന്റെ അമ്മ,അച്ഛൻ 🙏🙏🙏🙏❤️❤️❤️

  • @sajithj7959
    @sajithj7959 3 ปีที่แล้ว +6

    ഇതിനി മുകളിൽ ഉണ്ടാകും അടുത്ത വരവ്... 😍

  • @rhythmofnature2076
    @rhythmofnature2076 3 ปีที่แล้ว +3

    ചില മനുഷ്യർ ഉണ്ട് സുധിയേട്ടനെപോലെ അവർത്തരുന്നഉര്ജം നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും നല്ലപോലെ ആത്മാർത്ഥതയോടെ അധ്വാനിച്ചാൽ വിജയിക്കും അവസരങ്ങൾ ഇല്ല എന്ന് പറയാതെ മുന്നിൽ ഉള്ളവ കണ്ടെത്തു പ്രയത്നിക്കു

  • @shajimon140
    @shajimon140 3 ปีที่แล้ว +2

    നിങ്ങളുടെ സ്പാർക്ക് സ്റ്റോറിസ് ഇൻറർവ്യൂ കണ്ടിരുന്നു . അവിടെയും ഈ യൂണിഫോം ആണല്ലോ .
    അഭിനന്ദനങ്ങൾ

  • @moneeshmoneesh5279
    @moneeshmoneesh5279 8 หลายเดือนก่อน

    എനിക്ക് എന്തെങ്കിലും സങ്കടം വന്നാൽ സർ ന്റെ spark ഇന്റർവ്യൂ കാണാറുണ്ട് എന്നെങ്കിലും ഇതുപോലെ ഞാനും ഒരു വിജയത്തിൽ എത്തും ഞങ്ങളെ കളിയാക്കി ആനന്ദം കണ്ടെത്തുന്ന എല്ലാവർക്കും മുൻപിലും സന്തോഷത്തോടെ തല ഉയർത്തി ഞങ്ങൾ നിൽക്കും

  • @alphinmartin3719
    @alphinmartin3719 3 ปีที่แล้ว +13

    Ennankilum oru divasam njanum josh talkisl ingane ninnu samsarikkan varum😊✨️

  • @nowfas8033
    @nowfas8033 3 ปีที่แล้ว +9

    ശരിക്കും ഒരു ഏട്ടൻ തന്നെ 😍😍

  • @dansthoma
    @dansthoma 3 ปีที่แล้ว +3

    Really inspired of his service mentality.. Sudhiyetta all the best..

  • @vinayvinupillai5150
    @vinayvinupillai5150 3 ปีที่แล้ว +1

    കറക്റ്റ് ഒരുപാട് പാട് പെട്ടു ഒരുപാട് ജോലി ചെയ്തു അവസാനം ഞാനും ഇപ്പോൾ icici ATM 🧡💙💚💛💜👌☺️

  • @rahulambadi5865
    @rahulambadi5865 3 ปีที่แล้ว

    ഈ വീടിയോ 2 തവണ കണ്ടു Sudhin ചേട്ടാ love u . ഇതുപോലെ Happy ആയി success man ആയി ഇതേ stage il josh talks il ഞാൻ വരും ഉറപ്പാ ...sudhin chetta 1000 thnkss once again Love u move on

  • @bavesh2006
    @bavesh2006 3 ปีที่แล้ว +2

    Bhagavat gita yil bhagavan Krishnan Arjunan thalarnapol anu bhagavat gita upadeshichathu evide e episode kandapol
    Athu pole oru feel undayi sudhi Ettan eniyum uyarangalil Ethatte
    What a powerful talk wow amazing 🙏
    My Pranamam

  • @michord740
    @michord740 3 ปีที่แล้ว

    വളരെ നല്ല പ്രാക്ടിക്കൽ ആയിട്ടുള്ള മോട്ടിവേഷൻ വീഡിയോ ..പറഞ്ഞതെല്ലാം വളരെ ശരിയാണ് ..

  • @anusanishsani1824
    @anusanishsani1824 3 ปีที่แล้ว +2

    Congratulations sudhi.....Really proud of u brother....Enjoy the fruit of ur hard work💐

  • @hope6517
    @hope6517 3 ปีที่แล้ว +8

    Powerful words......🔥🔥

  • @Jessyfrancis121
    @Jessyfrancis121 3 ปีที่แล้ว

    Sir പറഞ്ഞതുപോലെ എല്ലാവരുടെ മുന്നിലും ഒരു വാതിൽ ഉണ്ട്,ആ വാതിൽ ഒരു പക്ഷേ എന്റെ യൂട്യൂബ് ചാനൽ ആണോ ഒന്ന് മുട്ടിനോക്കാൻ തന്നെ തീരുമാനിച്✨️ ഇറങ്ങി തിരിച്ചു 🤝

  • @antonyruban6086
    @antonyruban6086 3 ปีที่แล้ว +2

    സുധി ദൈവം അനുഗ്രഹിക്കട്ടെ

  • @abhijithkrishnan1613
    @abhijithkrishnan1613 3 ปีที่แล้ว +2

    Simplicity, you are great sudhiyettan.❤️

  • @anoopanilkumar9216
    @anoopanilkumar9216 3 ปีที่แล้ว +12

    Sudhiyetan 🔥🔥🔥

  • @maneeshmathew12
    @maneeshmathew12 3 ปีที่แล้ว +3

    Sincerity is a Key for Successful Future 👍

  • @vinus1103
    @vinus1103 3 ปีที่แล้ว +3

    Great man, respecting all and himself

  • @Malayalam_medium.
    @Malayalam_medium. 3 ปีที่แล้ว +5

    Powerful man🔥🔥

  • @rahulambadi5865
    @rahulambadi5865 3 ปีที่แล้ว +1

    Really an awesome motivation vdo chettaaa🥰🥰🥰🥰

  • @vrindaraju7440
    @vrindaraju7440 3 ปีที่แล้ว +2

    Respect &Hats off to you sir😍
    Real inspiration.Such a motivation.

  • @darsanatm6470
    @darsanatm6470 3 ปีที่แล้ว +3

    Great personality 👍😍 powerful ❤️❤️🙏🙏 inspired

  • @riyaspalora
    @riyaspalora 3 ปีที่แล้ว +1

    ഞാനും വരും... വന്നിരിക്കും ഒരു ദിവസം ഈ ഒരു പ്ലാറ്റ്ഫോമിൽ

  • @shijucbabuctb5559
    @shijucbabuctb5559 3 ปีที่แล้ว +4

    Spark സുഡീട്ടന്റെ prgm vannittind... Aa പ്രോഗ്രാം kazhinjathinu shesham njn sudiettane വിളിച്ചിരുന്നു... Orupad time samsarichu...😍😍

  • @suluz001
    @suluz001 3 ปีที่แล้ว +1

    Oru day njanum varum ingane josh talk il endey successful ayittaaa life ningalodu share cheyyan

  • @devisijo2148
    @devisijo2148 3 ปีที่แล้ว +4

    Sudhi chetta👌👍👍👌
    Polichalooo

  • @InshotbyRijoRaphel
    @InshotbyRijoRaphel 3 ปีที่แล้ว +3

    no pain no gain🔥🔥🔥

  • @rahulkrishnan1596
    @rahulkrishnan1596 3 ปีที่แล้ว +1

    Chetta u are really my inspiration...starting from the interview in spark stories. I really wish to meet u one day

  • @sanojkuttippuram3263
    @sanojkuttippuram3263 3 ปีที่แล้ว +2

    Happy to see you Sudhiyetta😍😍

  • @vijithshah9194
    @vijithshah9194 3 ปีที่แล้ว +2

    Vijay അണ്ണൻ്റെ ഒരു ലുക്ക് ആർക്കേലും തോന്നിയിട്ടുണ്ടോ.....😍😍

  • @achuthansreekumar4596
    @achuthansreekumar4596 3 ปีที่แล้ว +13

    Spark knd fan ayatha🖖🏽

  • @mirayayakhira625
    @mirayayakhira625 ปีที่แล้ว

    Simplicity, inspiring. You are great 👍👍👍

  • @tapasyavarma8895
    @tapasyavarma8895 3 ปีที่แล้ว +1

    Congratulations sudhietta , god bless you 🙏

  • @കല്ലൂസൻ
    @കല്ലൂസൻ 3 ปีที่แล้ว +10

    സുധിനേട്ടൻ പുലിയലെ👏👏💪💪💪🙏🙏

  • @jessyjose5324
    @jessyjose5324 3 ปีที่แล้ว +1

    Superb..Sudhi...thanku josh talks...😍👌🏻👌🏻👌🏻👍

  • @lawrencebernnas3823
    @lawrencebernnas3823 3 ปีที่แล้ว +1

    Big salute sir supppppppper adipoly my god bless you dear brother 🤲🙏🙏🌹

  • @sinibenny6007
    @sinibenny6007 3 ปีที่แล้ว +1

    Eniyum orupad uyarangalil Athan Dhaivam chettane anugrahikkatte

  • @keerthanavijay9211
    @keerthanavijay9211 3 ปีที่แล้ว +7

    Great✨

  • @Harshith890
    @Harshith890 3 ปีที่แล้ว +5

    ❣️❣️❣️👍സുധി ഏട്ടൻ

  • @abishand8146
    @abishand8146 3 ปีที่แล้ว

    8:38 സാരമില്ല ചേട്ടൻ ഇങ്ങനെ ഉള്ളവർ ഒരുപാട് ഉണ്ട്

  • @mandysempire6440
    @mandysempire6440 3 ปีที่แล้ว +14

    Sudhiyettaaaaaa💪💪💪

  • @samrocks698
    @samrocks698 3 ปีที่แล้ว

    Love and Respect brother.. God Bless.. Keep Going..

  • @sahilhashim2470
    @sahilhashim2470 3 ปีที่แล้ว +1

    രോമാഞ്ചം 😍😘

  • @sayoojvilakkottur4175
    @sayoojvilakkottur4175 3 ปีที่แล้ว +1

    Sudhiyettan pover 😍😍😍 the best motivation 👌👌

  • @rajeshm4494
    @rajeshm4494 2 ปีที่แล้ว

    Nice talk 👍hard work , good business man ..

  • @swimmingpoolmalayalam6714
    @swimmingpoolmalayalam6714 3 ปีที่แล้ว +3

    So inspiring ✔ thanks for share

  • @nishdxb
    @nishdxb 3 ปีที่แล้ว +3

    Kanunnathokke bussinus 🔥🔥🔥good though 🦻

  • @saleesh0072
    @saleesh0072 3 ปีที่แล้ว +1

    Sudhiyetta iam waiting.....

  • @bindukk7169
    @bindukk7169 3 ปีที่แล้ว

    Sudiyetta thankal valiyavanan
    Daivam ningale uyarangalilek athikatte
    Njn bussiness thanneya cheyyunne but........ Njanum varum e vediyil Ande anubavam pankuvekkan

  • @user-sh4ku5uo2x
    @user-sh4ku5uo2x 3 ปีที่แล้ว +2

    ഒരുപാട് സ്നേഹം സുധിയേട്ടാ....ചങ്ക് ബ്രൊ...

  • @Crossdressersneha
    @Crossdressersneha 3 ปีที่แล้ว

    Correct timing il e video kande thks sudhiyetaa

  • @user-wd3vu5bn6w
    @user-wd3vu5bn6w 7 หลายเดือนก่อน

    Sudhiettante Spark story Njn kandittund Same uniform Etratholam cheyyounna joliye snehikkunna manushyan ❤

  • @sanoopsachi
    @sanoopsachi 3 ปีที่แล้ว

    Njanm orikke e stage il nilkkum ❤✌

  • @swathi_classroom
    @swathi_classroom 3 ปีที่แล้ว +4

    Great sir👏👏👏❤️

  • @dreammediaparttimebusiness6401
    @dreammediaparttimebusiness6401 3 ปีที่แล้ว

    Wonderful speech. Congratulations

  • @shobyp239
    @shobyp239 3 ปีที่แล้ว

    Thank you sudhi.... all the best

  • @anuvind6989
    @anuvind6989 3 ปีที่แล้ว +1

    Real motivation

  • @sinibenny6007
    @sinibenny6007 3 ปีที่แล้ว +2

    Sudhiyetaaa great👌👋👍

  • @sijuvijayan3803
    @sijuvijayan3803 3 ปีที่แล้ว +1

    Power full motivation. 👌👌👌👌

  • @vibinvettukad6918
    @vibinvettukad6918 3 ปีที่แล้ว +1

    ❤❤🥰🥰🥰vibin guruvayoor.. ❤❤❤Dubai ❤❤❤❤

  • @midithsunil2496
    @midithsunil2496 3 ปีที่แล้ว +2

    ഒരിക്കൽ ഞാനും വരും

  • @niveds9455
    @niveds9455 3 ปีที่แล้ว

    You are not a boss you are a LEADER

    • @brightassettransitprivatel9363
      @brightassettransitprivatel9363 3 ปีที่แล้ว +1

      Thank u bhayaaaa❤❤🙏

    • @niveds9455
      @niveds9455 3 ปีที่แล้ว

      @@brightassettransitprivatel9363 താങ്ക്സ് സുധിയേട്ടാ

  • @stylishacademy7555
    @stylishacademy7555 2 ปีที่แล้ว

    You have great mind

  • @suharanasar3551
    @suharanasar3551 3 ปีที่แล้ว +1

    Njaanum varum

  • @ajisalahudeen2085
    @ajisalahudeen2085 3 ปีที่แล้ว

    Orupadu ishtamayi sudiyettante vakkukal

  • @madhukumar4015
    @madhukumar4015 2 ปีที่แล้ว

    Powerful motivation

  • @Ashar5864
    @Ashar5864 3 ปีที่แล้ว

    Chetta, very good. May god bless you.ningalude mind aparam thanne.

  • @Chandanamk-lx4ur
    @Chandanamk-lx4ur 3 ปีที่แล้ว

    One day njanum varum josh talkil 😍😍😍😍😍😍💯😍💯🔥🔥🔥🔥✔️💪💯💯

  • @binsiya.v5203
    @binsiya.v5203 3 ปีที่แล้ว

    Parentsnod Ithrem snehamulla alayathonda padachon ithra valiya vijayam kittiyath

  • @alim_u_h_a_m_m_e_d1665
    @alim_u_h_a_m_m_e_d1665 3 ปีที่แล้ว +3

    Athan.... Super.....💞💞💞😍😍😍😍😍👍👍👍👍😁☺😘☺w

  • @shabnazain9240
    @shabnazain9240 3 ปีที่แล้ว

    Sudiyetta...you arem amazing.pachayayamanushyan.innocentwords.i willcomehere with,mysharook my better halfforsharin our lifesuccesssoon .

    • @brightassettransitprivatel9363
      @brightassettransitprivatel9363 3 ปีที่แล้ว

      നല്ലതുവരട്ടെ shabna ക്കും ഫാമിലി ക്കും ❤❤❤. All is well❤🙏

  • @binsiya.v5203
    @binsiya.v5203 3 ปีที่แล้ว

    Inspired talk

  • @naumansvlog5654
    @naumansvlog5654 3 ปีที่แล้ว

    In sha allah orikkal NjhanUm Eeh stagil verum❤️😍💯