പി ബി നൂഹ് ഐ എ എസിന്റെ അറിയപ്പെടാത്ത ജീവിത കഥ | PB Nooh IAS Untold Story| P B Nooh I A S

แชร์
ฝัง

ความคิดเห็น • 322

  • @sumiroopabala3333
    @sumiroopabala3333 3 ปีที่แล้ว +312

    സല്യൂട്ട് സാർ, സാറിനെ പോലുള്ളവരാണ് ഞങ്ങളെ പോലുള്ള സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്ക് പ്രചോദനം 🙏🙏🙏

  • @enjoywithus968
    @enjoywithus968 3 ปีที่แล้ว +225

    ഇത് കാണുന്ന ഒരു പത്തനംതിട്ട കാരി miss u sir.ആദ്യമായി ആണ് ഒരു collectorinte പേര് പഠിക്കുന്നത് .ഇതുപോലെ ആകണം collector എന്ന് കാണിച്ചു തന്നതിനു നന്ദി .

  • @reshmiashok2344
    @reshmiashok2344 3 ปีที่แล้ว +54

    ഇത്‌ കേൾക്കുമ്പോൾ പത്തനംതിട്ട കാരി ആയതിൽ അഭിമാനം തോന്നുന്നു. We are miss you sir. God bleess you sir 💞💞

    • @saranyavichuz9296
      @saranyavichuz9296 3 ปีที่แล้ว +1

      Yes😌 pathanamthittakari 🔥🔥🔥 collector bro. 🔥🔥🔥🔥

  • @hussainkalathingal7110
    @hussainkalathingal7110 3 ปีที่แล้ว +215

    അള്ളാഹു അനുഗ്രഹിക്കട്ടെ.
    ഇനിയും മുന്നോട്ടുള്ള വഴികൾ വിജയിക്കട്ടെ,❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 3 ปีที่แล้ว +45

    നൂഹ് സർ പോലെയുള്ള ധാരാളം നല്ല ഉദ്യോഗസ്ഥർ ധാരാളം, പക്ഷേ അവരെ തടയുന്നവർ ഉള്ളത് കൊണ്ട് അവരുടെ പ്രവർത്തികൾ തുടർന്ന് ജനങ്ങൾക്ക് ലഭ്യമാകുന്ന അവസരം കുറയുന്നത്, ബിഗ് സല്യൂട്ട് സാർ

  • @seenathp980
    @seenathp980 3 ปีที่แล้ว +156

    കേരളത്തിൽ എല്ലാ ജില്ലയിലും കളക്ടർ ആകാൻ പ്രാർത്ഥിക്കാം മനുഷ്യൻ അദ്ദേഹത്തെ കണ്ടു പഠിക്കാൻ ഒരു പാട് കാര്യങ്ങൾ ഉണ്ട്

  • @മുക്രിച്ചൻമുക്രിച്ചൻ

    Nalla oru manushyan 💕 silver screen inna eniku ishtapetta ടോപ്പിക്ക് നിങ്ങള് എടുത്തു
    നൂഹ് സാർ എന്നും പത്തനംതിട്ടകാർക്ക് ഹീറോ തന്നെ ആണ് സാറിനെ ❤

  • @preethakg1194
    @preethakg1194 3 ปีที่แล้ว +42

    ഞാൻ ഒരുപാട് ഇഷ്ട്ടപെടുകയും ബഹുമാനിക്കുകയും ചെയുന്ന ഒരു ഒരാൾ 🙏🙏🙏🙏

  • @treb5526
    @treb5526 3 ปีที่แล้ว +63

    ദൈവം അനുഗ്രഹിക്കട്ടെ, ദീർഘായുസ്സ് നൽകട്ടെ.

  • @preethyshaji8150
    @preethyshaji8150 3 ปีที่แล้ว +25

    എത്ര നല്ല മനുഷ്യൻ ആണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @sobhanamr7045
      @sobhanamr7045 ปีที่แล้ว

      ഞാൻ കാണാൻ ആഗ്രഹിച്ച ഒരാൾ
      എന്നെങ്കിലും പറ്റുമെന്നു കരുതുന്നു

  • @MuhammedAli-em9sf
    @MuhammedAli-em9sf 3 ปีที่แล้ว +32

    സാറിന് ഒരു അസുഖവും, വരുത്തല്ലെ,,, ആമീൻ

  • @josephmuttikkal4724
    @josephmuttikkal4724 3 ปีที่แล้ว +13

    പ്രിയ പെട്ട കലക്ടർ നൂഹിന് നന്ദി god bles you 🙏

  • @jyothisuresh3005
    @jyothisuresh3005 3 ปีที่แล้ว +29

    നൂഹ്സാറിന് ബിഗ്സല്യൂട്ട്👍god bless you

  • @gayathri4371
    @gayathri4371 3 ปีที่แล้ว +21

    സല്യൂട്ട് സർ സാറിനെ പോലുള്ളവർ കേരളത്തിൽ ഉണ്ടാവില്ല. ഇനി വരുന്ന കളക്ടർമാർ സാറിനെപ്പോലെ ആയിരിക്കട്ടെ.

  • @manafmk3194
    @manafmk3194 2 ปีที่แล้ว +1

    ഞാൻ ചെയ്യുന്ന ജോലിയും ഒരു ഇബാദത്തായി കാണുന്ന ഈ നല്ല ഉദ്യോഗസ്ഥന് എല്ലാ വിധ അഭിനന്ദനങ്ങളും 🙏

  • @raheem123raheemk2
    @raheem123raheemk2 3 ปีที่แล้ว +41

    അള്ളാഹു ആയുരാരോഗ്യ സൗഖ്യം നൽകട്ടെ.

  • @nayanacs9133
    @nayanacs9133 3 ปีที่แล้ว +28

    Kaathirunna vedio 😍Nooh Sir greatest inspiration 😃

  • @bilalpk9485
    @bilalpk9485 3 ปีที่แล้ว +2

    പി ബി നൂഹ് നല്ല ഉദ്യോഗസ്ഥൻ . ഉയർച്ച ഉണ്ടാവട്ടെ .👌👌👌 .

  • @Ramzan-Vettoor
    @Ramzan-Vettoor 3 ปีที่แล้ว +53

    അല്ലാഹുവേ പാവപ്പെട്ടവരുടെ ദുഃഖം മനസ്സിലാക്കുന്ന കളക്ടർക്ക് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ് , ആമീൻ ആമീൻ ആമീൻ

  • @anuzz9270
    @anuzz9270 3 ปีที่แล้ว +11

    ഞാൻ ഒരു കണ്ണൂർക്കാരി ആണ് , എന്നാൽ കണ്ണൂർ കല്ക്ടർ ആരാണെന്ന് പോലും എനിക്ക് അറിയില്ല. But Pathanamthitta കലക്ടറുടെ full details എനിക്ക് അറിയാം😂😂
    🔥PB NOOH IAS🔥
    💞എന്റെ ആഗ്രഹം ഒരു IAS Officer ആവണം എന്നാണ്
    രാജ്യത്തെ അടക്കി ഭരിക്കാൻ അല്ല പകരം സേവിക്കാൻ ആണ് 💞
    I want to ensure the WELFARE of my people.
    💖💖NOOH SIR IS My INSPIRATION💖💖

    • @anuprabhamanikandan9342
      @anuprabhamanikandan9342 3 ปีที่แล้ว +2

      Same to you & and all the best 🤝👍

    • @anuzz9270
      @anuzz9270 3 ปีที่แล้ว

      @@anuprabhamanikandan9342 Thanks Dear💞

  • @assisali6503
    @assisali6503 3 ปีที่แล้ว +16

    മാഷാ അല്ലാഹ് സന്തോഷം

  • @gameryt5710
    @gameryt5710 3 ปีที่แล้ว +30

    Ee vidieo ithil varumenne arokke ennepole vicharichirunnu. 👌👌👌👌👌👌

  • @maniamma5213
    @maniamma5213 3 ปีที่แล้ว +148

    സർ സാറിനെ താരതമ്യം ചെയ്യാൻ ഒരാളും കേരളത്തിലുണ്ടാവില്ല

  • @ramseenaramsee1529
    @ramseenaramsee1529 3 ปีที่แล้ว +5

    Nooh sir poliyanu😍മുത്താണ് 😍

  • @aishashaji1173
    @aishashaji1173 3 ปีที่แล้ว +4

    MashaAllah PBR paranjappol orukulirma.❤️🌷🥰💪

  • @vijeeshvijeesh1104
    @vijeeshvijeesh1104 3 ปีที่แล้ว +96

    ഞങ്ങൾ പത്തനംതിട്ടക്കാരുടെ അഭിമാനം

    • @AnilKumar-ix8tr
      @AnilKumar-ix8tr 3 ปีที่แล้ว +2

      പത്തനംതിട്ടയുടെ അഭിമാനം 👏👏👏👏👏👏

    • @lillijoseph5835
      @lillijoseph5835 3 ปีที่แล้ว +1

      സർകോവി ഡി ൽ നിന്നും വേഗം സുഖം 3 വ്യാപിക്കട്ടെ എന്നു വ്യാർത്ഥിക്കുന്നു '

  • @nithinka4664
    @nithinka4664 3 ปีที่แล้ว +85

    അദ്ദേഹത്തെ മലപ്പുറത്തേക് ട്രാൻസർ ചെയ്യണം അദ്ദേഹത്തിന്റെ സേവനം മലപ്പുറത്തു വേണം

    • @madhusoodhananvarrier4382
      @madhusoodhananvarrier4382 3 ปีที่แล้ว +4

      തീർച്ചയായും ....മലപ്പുറത്തു ഇദ്ദേഹത്തിന് ഏറെ എളുപ്പത്തിൽ കാര്യങ്ങൾ നടപ്പിലാക്കി ഇനിയും "പ്രശംസകൾ "വാരിക്കൂട്ടാം ......

    • @zawanutuber4827
      @zawanutuber4827 3 ปีที่แล้ว

      Malappurath ningal koravaayi kandath endhaaahn ennenikkariyilla...but onn aaa naatil vann 10 days spend cheyy ennitt parayanm

    • @junaid2188
      @junaid2188 3 ปีที่แล้ว

      സ്നേഹം എന്താണ് എന്ന് മലപ്പുറം വന്നാൽ മനസിലാകും

  • @noushadrasha6326
    @noushadrasha6326 3 ปีที่แล้ว +11

    എല്ലാവിധ ആശംസകളും കണ്ണൂരിൽ നിന്ന്

  • @paaruschannel4735
    @paaruschannel4735 3 ปีที่แล้ว +9

    ഞങ്ങളുടെ സ്വന്തം നാട്ടുകാരൻ
    സാറിന് അഭിനന്ദനങ്ങൾ

  • @sreeshmapraji4120
    @sreeshmapraji4120 3 ปีที่แล้ว +9

    Inspiring personality 😍👌

  • @Vision-ls4qv
    @Vision-ls4qv 3 ปีที่แล้ว +81

    ത്യാഗിയായ നൂഹ് പ്രവാചകന്റെ അതേ പേരിൽ സമൂഹത്തിന് സഹിക്കാനും സേവിക്കാനുമൊരാർ സകലമ തങ്ങളെയും ദർശനങ്ങളെയും ആദരിക്കാൻ പഠിപ്പിച്ച ഒരു ദർശനത്തിന്റെ പ്രതിനിധി യഥാർത്ഥ ഇന്ത്യക്കാരൻ
    യഥാർത്ഥ മുസ്ലിം ജയ്ഹിന്ദ്

  • @mr_whitehat96
    @mr_whitehat96 3 ปีที่แล้ว +7

    നിങ്ങൾ പൊളിയാണ് 😍😍

  • @anithababy4932
    @anithababy4932 3 ปีที่แล้ว +38

    ജയകേരളം ഹയർസെക്കൻഡറി സ്കൂൾ... എന്റെയും സ്കൂൾ... എന്റെ വീടിനും സ്കൂൾ നും ഇടയിൽ ഒരു പള്ളി മാത്രം.... തീർച്ചയായും അഭിമാനം തോന്നുന്നു.....

    • @hifamol6314
      @hifamol6314 3 ปีที่แล้ว

      Nanum avidayan padichad Plus one plustwo

  • @varshachooranolickal
    @varshachooranolickal 3 ปีที่แล้ว +10

    a truly inspiration one of my favorite collector

  • @ibrahimkunjappa8923
    @ibrahimkunjappa8923 3 ปีที่แล้ว +6

    ഞങ്ങളുടെ ജില്ലയായ പാലക്കാട്ടിലെ മണ്ണാർക്കാട് ദേശീയ പാതയിലെ ഊരാകുടുക്ക് മാറ്റിയ [ ഓപ്റേഷൻ അനന്ത ] ഒറ്റപ്പാലം സബ് കളക്ടായിരുന്ന അങ്ങയെ ഞങ്ങൾ മണ്ണാർക്കാട്ടുകാർ മറക്കില്ല,
    പടച്ചവൻ ഇനിയും നല്ലത് ചെയ്യാൻ ദീർഘായുസ് നൽകട്ടെ !

  • @homiewood5670
    @homiewood5670 3 ปีที่แล้ว +30

    He is an inspirational icon of youth

  • @nanooraveendran4749
    @nanooraveendran4749 3 ปีที่แล้ว +6

    Ideham Nalla achantem ammedem monaanu.adehathinu Nalla oru futureund god bless you.

  • @theuncrownedking9326
    @theuncrownedking9326 3 ปีที่แล้ว +12

    കലക്ടര്‍ സാഹിബിന് സകലമാന ഐശ്വര്യാശംസകളും....വിജയങ്ങളും നേരുന്നൂ..

  • @cijibiju8989
    @cijibiju8989 3 ปีที่แล้ว +9

    നല്ല മനുഷ്യരും ഉണ്ട്

  • @aswathyswamynathan7917
    @aswathyswamynathan7917 3 ปีที่แล้ว +56

    അന്ന് പത്തനംതിട്ട യുടെ asistente collector enn pathannamthitt യുടെ ജില്ലാ കളക്ടർ

    • @aswathyswamynathan7917
      @aswathyswamynathan7917 3 ปีที่แล้ว +5

      ഇതുപോലെ രാജു നാരായണ സ്വാമി iasente വിഡിയോ cheyamo plz silvar screen

  • @susaneisan3872
    @susaneisan3872 2 ปีที่แล้ว +3

    We still remembering our dear sir,praying to come back to Pathanamthitta 😍

  • @archadeviarchadevi9089
    @archadeviarchadevi9089 3 ปีที่แล้ว +5

    Salute sir , You are the Real Hero 💖

  • @crickaddictpta6142
    @crickaddictpta6142 3 ปีที่แล้ว +11

    Neril kanan kazhingathil valare santhosham oru abhimanam

  • @manjubinny8997
    @manjubinny8997 3 ปีที่แล้ว +4

    സാറിന് ബിഗ് സല്യൂട്ട്.

  • @shijisuzanne6497
    @shijisuzanne6497 3 ปีที่แล้ว +3

    Njangade swantham collector bro..😎❤️❣️🥰🙏🙏

  • @syriacjoseph2869
    @syriacjoseph2869 3 ปีที่แล้ว

    എന്റെ മക്കൾക്ക് പ്രചോദനമായ വ്യക്തിത്വം❤️

  • @ansugeorge2587
    @ansugeorge2587 3 ปีที่แล้ว +7

    Our hero. Miss u sir❤❤ Wish u all the best🙏🙏

  • @unnikrishnanputhalath4980
    @unnikrishnanputhalath4980 3 ปีที่แล้ว +8

    Praying for early recovery.
    With a big salute

  • @johnthomas5865
    @johnthomas5865 3 ปีที่แล้ว +4

    കളക്ടർ ബ്രോ 😘😘😘😘

  • @arunimasakunthala1283
    @arunimasakunthala1283 3 ปีที่แล้ว +48

    Swatham jillayude collecter arennu arijhooda but pathanamthittayile collecter arayirunnu ennu chodichal pb nooh sir anennu ariyavunna😁 le tvmkari😔

    • @kannurshabeer
      @kannurshabeer 3 ปีที่แล้ว +1

      Enikkum I am from kannur but I don’t know who is presently collector of kannur

    • @thamannamariyam9218
      @thamannamariyam9218 3 ปีที่แล้ว +2

      Me too iam from malappuram 😅

  • @nycilah7050
    @nycilah7050 3 ปีที่แล้ว +3

    He is inspired every One👍... 💥

  • @shajimm9780
    @shajimm9780 3 ปีที่แล้ว +11

    തീരെ പഠിച്ചിട്ടിത്ത മാതാപിതാക്കൾ പെഴക്കപ്പിള്ളി സർക്കാർ സ്കൂളിൽ നല്ല മാർക്കൊടെ പത്താംക്ലസ് പാസ്സായ ഒരു ചേട്ടനുണ്ട് കുഞ്ഞിക്ക എന്നു വിളിക്കുന്ന മുഹമ്മദ്‌ ഈ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ എൻ‌ട്രൻസ് എഴുതി അലി എന്ന എഞ്ചിനീയർ ഉണ്ടാവില്ലായിരുന്നു സലിം എന്ന വെക്തി എൻഡ്രൻസ് എഴുതില്ലായിരുന്നു എംബിബിസ് ആയിരുന്നു മോഹമെങ്കിലും കിട്ടിയത് പഠിച്ചു ഡോക്ടർ ആയി പിന്നെ ഐ എ എസ് കാരെനായി അനിയെന്മാരൊക്കെ നല്ല പോലെ പഠിച്ചു പക്ഷെ കുഞ്ഞിക്ക പോളിടെക്നിക്കൊടെ പഠനം നിർത്തി കഷ്ടപെട്ടാണ് ഗെൽഫിൽ പോയത് സഹോദരങ്ങളെ പഠിപ്പിക്കണം എന്നും രെക്ഷപെടുത്തണമെന്നും എന്നുള്ള ദൃഢ നിച്ചയത്തിന്റെ ഫലമാണ് ഇവരൊക്കെ വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റു പഠിച്ചില്ലെങ്കിൽ കുഞ്ഞിക്കയുടെ അടി ഉറപ്പായിരുന്നു ആ മനുശ്യൻറെ പുറകേ നിന്നുകൊടുത്തതെ ഉള്ളു മാതാപിതാക്കൾ പക്ഷെ ഇവരാരും ഈ ചേട്ടനെക്കുറിച്ചു ഒന്നും പറഞ്ഞു കേൾക്കുന്നില്ല നൂഹിന് അത് ഓർമ കുറവായിക്കും പക്ഷെ ബാക്കി ഉള്ളവർക്ക് അറിയാല്ലോ

  • @sinunisar7098
    @sinunisar7098 3 ปีที่แล้ว +4

    🌹Ma shaa Allah. 🌹 Nooh sir😘😘😘

  • @ahsuiyy
    @ahsuiyy 3 ปีที่แล้ว +3

    My favorite person ❤✨✨✨

  • @jayanv7062
    @jayanv7062 3 ปีที่แล้ว +26

    സത്യത്തിൽ ഇദ്ദേഹം ജമ്മുവിൽ പോകണമായിരുന്നു.കേരളത്തിൻറെ നന്മ അവർക്ക് അനുഭവം ആയി മാറിയേനെ.

    • @jeromvava
      @jeromvava 3 ปีที่แล้ว

      തലശ്ശേരി അല്ല...

  • @sree4551
    @sree4551 3 ปีที่แล้ว +11

    ഇദ്ദേഹം ട്രാൻസ്ഫർ ആയി വരുന്നുവെന്ന് കേട്ട് അസ്വസ്ഥരായ ഒരു കൂട്ടം governent ഉദ്യോഗസ്ഥരെ എനിക്ക് അറിയാം.. Dedication ഉള്ളവരെ ഒറ്റപ്പെടുത്തുന്ന ആളുകൾ ആണ് ഭൂരിഭാഗവും.

  • @smartcorner-sq5tl
    @smartcorner-sq5tl 2 หลายเดือนก่อน

    Thankyou sir❤

  • @tpagencies9420
    @tpagencies9420 3 ปีที่แล้ว +3

    السلام عليكم. باركاللله. الله اتي خير و غافيت وطول عمرك usman. Malappuram

  • @ponnammakr6564
    @ponnammakr6564 ปีที่แล้ว

    Njanum pathanamthitta anu .othiri respect und sir na .may god bless sir.

  • @vineethacm5296
    @vineethacm5296 3 ปีที่แล้ว +6

    Collector broooo🥰🥰🥰

  • @anjali.m.s7500
    @anjali.m.s7500 3 ปีที่แล้ว +1

    Our collector bro 👏👏😊😊

  • @mohammedijas3829
    @mohammedijas3829 2 ปีที่แล้ว +2

    My Inspirational Hero for Civil Service

  • @sanalkk2834
    @sanalkk2834 ปีที่แล้ว

    Sir, you are great ♥️👍.God bless you.

  • @dua799
    @dua799 3 ปีที่แล้ว +14

    Pathanamthitta yuda swantham collector bro...

    • @rajanij5385
      @rajanij5385 3 ปีที่แล้ว +1

      Noo ente swantham sahodaran😁😁😁❤️❤️

    • @dua799
      @dua799 3 ปีที่แล้ว +2

      @@rajanij5385 no.. nammaluda swantham sahodaran😀😀😀

    • @rajanij5385
      @rajanij5385 3 ปีที่แล้ว

      @@dua799 no ente mathram sahodaran❤️❤️😁😁😁

    • @dua799
      @dua799 3 ปีที่แล้ว +1

      @@rajanij5385 athengana..

    • @rajanij5385
      @rajanij5385 3 ปีที่แล้ว

      @@dua799 😁😁 athe my brother ❤️❤️

  • @asmabik3339
    @asmabik3339 3 ปีที่แล้ว +3

    الله അനുഗ്രഹിക്കട്ടെ .

  • @mohammedkoyae9583
    @mohammedkoyae9583 3 ปีที่แล้ว +21

    Sar ലക്ഷദ്വീപ്പിലേക്ക് അഡ്മിനിയായി വന്നിരുന്നെങ്കിൽ എന്ന് ചരിത്രം കേട്ടപ്പോൾ വെല്ലാതെ ആഗ്രഹിച്ചു പോയി

  • @baheerbaheer4401
    @baheerbaheer4401 3 ปีที่แล้ว +1

    Ma sha allah

  • @maimoonak6423
    @maimoonak6423 3 ปีที่แล้ว +4

    കാസർകോട് നാടിന് ഇതുപോലെയുള്ള കലക്ടർ സാർ വേണായിരുന്നു പാവങ്ങൾക്ക് രക്ഷപ്പെടാൻ എല്ലാവരുടെയും സങ്കടം മനസ്സിലാക്കി പാപങ്ങളെല്ലാം രക്ഷപ്പെടും

  • @abdulnazar1661
    @abdulnazar1661 3 ปีที่แล้ว +1

    Thank you sir. May Allah give you good health and longlife

  • @ajeshajesh6373
    @ajeshajesh6373 3 ปีที่แล้ว +7

    We miss you sir 😭😭😭😭😭❤️❤️❤️❤️💯💯💯💯💯

  • @jayaphilip2179
    @jayaphilip2179 3 ปีที่แล้ว +3

    Great hero ..salute sir

  • @sarammajohn3203
    @sarammajohn3203 3 ปีที่แล้ว +3

    God Bless🙏🙏

  • @sinisichu2761
    @sinisichu2761 3 ปีที่แล้ว

    Pathanamthittayude swantham collector bro.🥰

  • @sainababasheer2679
    @sainababasheer2679 3 ปีที่แล้ว +2

    Great sir

  • @rkrishnan8323
    @rkrishnan8323 3 ปีที่แล้ว +2

    Great Young Man,
    [Sorry; Respected Sir ]
    Hats off to you, Sir.... Because, it's not so easy in Kerala [my birth state - which is worst in d world as of today as per my experience].
    U hv a great n bright future ahead ...
    (plz pardon me as i hv had addressed u as 'young man')
    ....
    I'm an old person living outside of Kerala for the last 40 years....
    Great man. .....
    Good luck !
    May Allah bless you and your family forever....
    Amen....

  • @baskaranc4223
    @baskaranc4223 ปีที่แล้ว

    വന്നു ചേരുന്ന ഭാഗ്യം ഇങ്ങനെ ആശംസകൾ.

  • @nisiyawilson3816
    @nisiyawilson3816 3 ปีที่แล้ว +12

    പ്രളയ സമയത്ത് കിറ്റ് കൊടുക്കാൻ സ്കൂളിൽനിന്ന് പോയപ്പോൾ ഇദ്ദേഹത്തെ കാണാനും കയ്യ് കൊടുക്കാനും സാധിച്ചത് ഞാൻ ഒരു വലിയ ഭാഗ്യം ആയി ആണ് കാണുന്നത് ഇവിടെ ഫോട്ടോ ഇടാൻ പറ്റുമായിരുന്നു എങ്കിൽ ഞാൻ ഫോട്ടോ ഇട്ടേനെ

  • @user-gy9sc4jo9y
    @user-gy9sc4jo9y 2 ปีที่แล้ว

    സല്യൂട്ട് സർ

  • @binuchrislyn5192
    @binuchrislyn5192 3 ปีที่แล้ว +7

    Salute dear sir im a big admirer of u.u r the inspiraton to my daughter who dreams of IAS

  • @al-salim7337
    @al-salim7337 3 ปีที่แล้ว +1

    Great

  • @sonashaji5713
    @sonashaji5713 3 ปีที่แล้ว +6

    👌👌👌

  • @rajirajisbindu6364
    @rajirajisbindu6364 3 ปีที่แล้ว

    Yes nalla collector

  • @muhammedshihabudheen4445
    @muhammedshihabudheen4445 3 ปีที่แล้ว

    Sir sadarana kudumbathile kutiye padippikkan patumo panam adikam vendi varumo markundayal

  • @aathi9094
    @aathi9094 3 ปีที่แล้ว +1

    Muthanu

  • @navaskanirawuther1465
    @navaskanirawuther1465 3 ปีที่แล้ว

    ബിഗ് സല്യൂട്ട് നൂഹ് സാർ

  • @faizelvk8542
    @faizelvk8542 ปีที่แล้ว

    Big salute sir. Wish you all the best 👍

  • @presannakumar7261
    @presannakumar7261 3 ปีที่แล้ว

    നല്ലത് വരട്ടെ സർ

  • @haleenahaleena5814
    @haleenahaleena5814 2 ปีที่แล้ว +1

    Real inspiration

  • @sheikhaskitchen888
    @sheikhaskitchen888 3 ปีที่แล้ว

    നല്ല ഒരു വീഡിയോ ഫുൾ കണ്ട്

  • @sooryapnair4885
    @sooryapnair4885 3 ปีที่แล้ว +1

    Inspiration ❤️

  • @aavlogs9951
    @aavlogs9951 3 ปีที่แล้ว +5

    Miss u dear collector bro😥😥

  • @hussainkuttyka1781
    @hussainkuttyka1781 3 ปีที่แล้ว +3

    നരേന്ദ്ര ഭോജിയുടെ ഗുജറാത്തിലും, ഭോഗീ ആദിത്യനാഥ് ന്റെ U.P. യിലും അതുപോലുള്ള എരണം കേട്ടവരുടെ ചൂടും ചൂരും ചുവയും ഉള്ള ചില IAS കാർ ഉള്ള രാജ്യമണല്ലോ ഇന്ത്യ. അവറ്റകൾക്കൊക്കെ കണ്ടും കേട്ടും അനുഭവിച്ചും പഠിക്കാൻ ഇരിക്കട്ടെ വ്യത്യസ്തനാം ഒരു മാതൃകാ കലക്ടർ... Sri. NOOH of Pathanamthitta... കൊള്ളാം, ല്ലേ???

  • @anaghavijayant.4281
    @anaghavijayant.4281 3 ปีที่แล้ว +4

    Inspiring life ❤❤

  • @muvlog2538
    @muvlog2538 3 ปีที่แล้ว

    Kaathirunna video Nooh Sir greatest inspiration

  • @AnwarAnwar-fy3sj
    @AnwarAnwar-fy3sj 3 ปีที่แล้ว

    Suppar

  • @Usb616
    @Usb616 3 ปีที่แล้ว

    അഭിനന്ദനങ്ങൾ സർ 👍👍

  • @basimazeez1646
    @basimazeez1646 3 ปีที่แล้ว +23

    പെരുമ്പാവൂർ അല്ല സ്ഥലം മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി ആണ് സ്ഥലം. സ്വന്തം ഉമ്മയുടെ പേര് മീരാഉമ്മ എന്നത് പാത്തുമ്മയും ആക്കല്ലേ

  • @saraswathyp4445
    @saraswathyp4445 3 ปีที่แล้ว +1

    എല്ലാ നന്മകളും ആശംസിക്കുന്നു

  • @rajasekharanottapalam1448
    @rajasekharanottapalam1448 3 ปีที่แล้ว +3

    A big salute for you ever

  • @shyjushanmukhan9476
    @shyjushanmukhan9476 3 ปีที่แล้ว +1

    Big salute sir😍👍🙏🙏