എന്റെ കറിവേപ്പ് ഇലകളൊക്കെ കുരുടി നശിക്കാൻ തുടങ്ങിയിരുന്നു. ചേച്ചിയുടെ ടിപ് ഞാൻ ചെയ്തു. ഇപ്പോൾ നല്ലതു പോലെ തഴച്ചു വളരാൻ തുടങ്ങി. വളരെ നന്ദിയുണ്ട് ചേച്ചീ.....
ഈ വളം ചെയ്യണം .. കൂടാതെ കമ്പു മുറിച്ചു കൊടുക്കണം .. അപ്പോൾ പുതിയ മുളകൾ വരും .. വെള്ളം തളിച്ച് കൊടുക്കണം .. അത്യാവശ്യം വെയിൽ കിട്ടണം .. ഒത്തിരി വെയിൽ വേണ്ട ..👍👍
@@shabeershashabeer8160 ഒന്ന് ചെയ്തു 2 weeks കഴിഞ്ഞു അടുത്തത് ചെയ്താൽ മതി .. അങ്ങിനെ 3 തവണ ആകുമ്പോഴേക്കും നല്ല റിസൾട്ട് കിട്ടും .. പിന്നീട് വെട്ടി നിർത്തുന്ന സമയത്ത് repeat ചെയ്താൽ മതി ... 👍👍🙏
ഒരാള് നല്ല കാര്യം പറഞ്ഞു തരുമ്പോൾ അതിലും കുറ്റം കണ്ടു പിടിക്കാൻ നടക്കുന്നു ചിലർ കഷ്ടം തന്നെ....ആദ്യം പോയി പറഞ്ഞത് പോലെ ചെയ്യാൻ നോക്കൂ എന്നിട്ട് പോരെ... കുറ്റം.. ഞാൻ ഇത് പോലെ ചെയ്തു നോക്കിട്ടോ... എനിക്ക് നല്ല ഒരു tips ആയി ആണ് തോന്നിയത്....... 👍👍👌👌👌👌👌👌👌👌👌👌❤❤❤🌹🌹🌹
Very good Thanks.can you use curry leaves stem to make aCLP. I had a plant for 9 years and this year it’s dead. I’m so sad. I love curry leaves plants.we keep them indoors during winter time
Welcome.. If the dead plants stem and its roots were completely dried out, it could be very difficult to make it alive. Please check its roots and if roots are fine, do re-pot. 👍👍
Chedi Ippo kilirkkan thudangi enkil best time aanu ee valam cheyyan.. oru thavana cheithittu oru masam kazhinju onnu koodi cheyyanam.. Nalla result kittum kto..
ഹായ് കറിവേപ്പിന്റെ ചുവിട് ഇളകാതെ നന്നായി മണ്ണ് ഇളക്കണം അതു കഴിഞ്ഞു ചാണകപ്പൊടി നല്ല അളവിൽ ചുവട്ടിൽ ഇട്ടു കൊടുക്കണം. എല്ലാദിവസവും വെള്ളം താഴെയും , മുകളിലൂടെയും ഒഴിക്കണം. പിന്നെ കേടുള്ള എല്ലാ കമ്പു മുറിച്ച് കൊടുക്കണം. പുതിയ ബ്രാഞ്ച് വരും അതിനു കേടു കാണാൻ സാധ്യത ഇല്ല. പിന്നെ ചകരി എല്ലാം ഇട്ടു ചുവട്ടിൽ തണുപ്പ് നിർത്തണം. അല്ല ങ്കിൽ കരിഞ്ഞു പോകും. ചൂടുകാലം നന്നായി നനച്ചു കൊടുക്കാൻ ശ്രദ്ധിക്കണം ..👍👍
ഒരുപാട് പരിശ്രമിച്ച തോറ്റതാണ് ഞാൻ കറിവേപ്പില പിടിപ്പിക്കാൻ ആയിട്ട് ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കട്ടെ നിലത്തു നട്ട കറിവേപ്പില ആണെങ്കിലും കുഴപ്പമില്ലല്ലോ
സൂര്യപ്രകാശം കിട്ടുന്നതിൽ കുറവ് വന്നാൽ ഇലക്ക് മഞ്ഞളിപ്പ് വരാനുള്ള ചാൻസ് ഉണ്ട് .. പുഴുക്കളെ അകറ്റാൻ ഞാൻ ഉപയോഗിക്കുന്നത് ഒരു പൊടിയാണ് .. Xam എന്നാണ് പേര് . ചെടി കടയിൽ കിട്ടും .. ഒരു നുള്ളു അര ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രൈ ചെയ്താണ് കൊടുക്കുന്നെ . 2 തവണ 10days ഇടവിട്ട് ചെയ്യണം .. അതിന്റെ ഒരു വീഡിയോ upload ചെയ്യ്യുന്നതാണ്
കറിവേപ്പ് ചെടിയിൽ നിന്നും ഇല എടുക്കാൻ തുടങ്ങുമ്പോൾ ശിഖിരം മുറിച്ചു എടുക്കണം , അപ്പോൾ അതിൽ നിന്നും കിളിർത്തു കൂടുതൽ മുളകൾ വരും .. ശിഖിരം ഒടിക്കുമ്പോൾ ഇച്ചിരി വിഷമം വരും എങ്കിലും ചെയ്യണം .. കൂടാതെ ഈ വളം കൂടി പ്രയോഗിച്ചാൽ സൂപ്പർ ആകും കേട്ടൊ .. 👍
കറിവേപ്പ് നു ആണ് ഇത് ഒഴിക്കേണ്ടത് .. മറ്റുള്ളവക്ക് ചാണക പൊടി ഇട്ടു കൊടുക്കണം .. കൂടതെ ചെയ്യാൻ പറ്റുന്ന വളം ഞാൻ ഈ വരുന്ന week ൽ വീഡിയോ ഇടുന്നുണ്ട് .. 👍👍
ഞാൻ ഒത്തിരി വളങ്ങൾ മാറി മാറി പരീക്ഷിച്ചായിരുന്നു .. രാസ വളം അല്ലാതെ ജൈവ വളത്തിൽ തന്നെ മണവും ദോഷ വശങ്ങളും ഇല്ലാത്ത നല്ല റിസൾട്ട് കിട്ടിയത് ഇതിനാണ് .. എനിക്ക് ബാല്കണിയിൽ ചട്ടിയിൽ വളർത്തുന്ന 3 കറിവേപ്പ് ഉണ്ട് ..
ചുവട്ടിൽ നിന്നും അടർ ത്തിയാൽ പുതിയ ബ്രാഞ്ച് ഉണ്ടാകില്ല. കമ്പു നീണ്ടും പോകും. ഇലയുടെ എണ്ണവും കുറയും. മുകളിൽ നിന്നും കട്ട് ചെയ്ത് എടുത്താൽ കൂടുതൽ ബ്രാഞ്ച് വരും. അതു പിന്നെ വളരുമ്പോൾ കട്ട് ചെയ്താൽ കൂടുതൽ വേപ്പ് ഇല്ലകൾ കിട്ടും. തുടക്കത്തിൽ കുറച്ചു കുറവായാലും. പിന്നെ കൂടുതൽ എടുക്കാൻ pattum👍
എന്റെ കറിവേപ്പ് ഇലകളൊക്കെ കുരുടി നശിക്കാൻ തുടങ്ങിയിരുന്നു. ചേച്ചിയുടെ ടിപ് ഞാൻ ചെയ്തു. ഇപ്പോൾ നല്ലതു പോലെ തഴച്ചു വളരാൻ തുടങ്ങി. വളരെ നന്ദിയുണ്ട് ചേച്ചീ.....
ഒത്തിരി സന്തോഷം ഉണ്ട് .. Result കിട്ടിയത് കേൾക്കുമ്പോഴും അത് എന്നെ അറിയിക്കുന്നതും .. 🙏🙏🙏👍👍👍
🥰🥰🥰
Endeyum kurudiyittund today I will do after I will update❤❤❤
🙏
ശരിക്കും
ചേച്ചീ ഞാനും പരീക്ഷിച്ചു എന്റെ കറിവേപ്പില ചെടി മുകളിലേക്ക് വളരാൻ തുടങ്ങി നന്ദി🥰
Thank you for your feedback
കുറെ അയി ഒന്ന് വെച്ചിട്ട് വളർച്ച ഇല്ല.
ഇതൊന്ന് നോക്കട്ടെ ട്ടോ success ആയാലെ thanks പറയു ട്ടോ,, ❤
👍👍👍
ഒത്തിരി നന്ദി 🙏
ഒത്തിരി നന്മകൾ നേരുന്നു
Thank you 👍🙏🙏🙏
ചേച്ചിയുടെ ചെടിപോലെ ഉണ്ടായിരുന്നു ഞങ്ങടെ വീട്ടിൽ കറി വേപ്പ്.... ഇപ്പൊ ഉണങ്ങി നിൽക്കുന്നു... ഇലകൾ ഉണങ്ങി pole... ഇത് try ചെയ്തു നോക്കട്ടെ 👍👍
ഈ വളം ചെയ്യണം .. കൂടാതെ കമ്പു മുറിച്ചു കൊടുക്കണം .. അപ്പോൾ പുതിയ മുളകൾ വരും .. വെള്ളം തളിച്ച് കൊടുക്കണം .. അത്യാവശ്യം വെയിൽ കിട്ടണം .. ഒത്തിരി വെയിൽ വേണ്ട ..👍👍
കറിവേപ്പില വളരാനുള്ള ടിപ്സ് പറഞ്ഞുതന്നതിന് ഒരുപാട് നന്ദി👃
Thank you 🙏
ഞാൻ പരീക്ഷിച്ചു
100%result കിട്ടി 👍🏻👍🏻
വളരെ സന്തോഷം 🙏🙏🙏🙏
Ethra days kodukkunnund
@@shabeershashabeer8160 ഒന്ന് ചെയ്തു 2 weeks കഴിഞ്ഞു അടുത്തത് ചെയ്താൽ മതി .. അങ്ങിനെ 3 തവണ ആകുമ്പോഴേക്കും നല്ല റിസൾട്ട് കിട്ടും .. പിന്നീട് വെട്ടി നിർത്തുന്ന സമയത്ത് repeat ചെയ്താൽ മതി ... 👍👍🙏
@@SalinisHomeDiary
Thnk you try cheyyaam
Thanks Chechi for the rice fermented water tips.Very useful
Thank you.. I feel very happy and proud.. 🙏👍👍👍
ഒരാള് നല്ല കാര്യം പറഞ്ഞു തരുമ്പോൾ അതിലും കുറ്റം കണ്ടു പിടിക്കാൻ നടക്കുന്നു ചിലർ കഷ്ടം തന്നെ....ആദ്യം പോയി പറഞ്ഞത് പോലെ ചെയ്യാൻ നോക്കൂ എന്നിട്ട് പോരെ...
കുറ്റം.. ഞാൻ ഇത് പോലെ ചെയ്തു നോക്കിട്ടോ... എനിക്ക് നല്ല ഒരു tips ആയി ആണ് തോന്നിയത്....... 👍👍👌👌👌👌👌👌👌👌👌👌❤❤❤🌹🌹🌹
ഒത്തിരി നന്ദി കെട്ടോ ..👍👍🙏
ഇങ്ങനെ ഒരു ടിപ്സ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ❤🌹
Thank you 🙏 👍👍👍
th-cam.com/video/5FQfNbk3gcI/w-d-xo.html
Ith nilathullathinum cheythude ithpole valarulee
Thank you so much, l was so much bothered about curry leaves,,, not growing😔will try👍🙏
thank you 🙏
Sathyam!!
കറിവേപ്പ് തഴച്ചു വളരാനുള്ള കിടിലൻ ടിപ്സ്... ഒത്തിരി ഇഷ്ട്ടായി..
Thank you 🙏 🙏🙏
Oru koot
Ok
Njan annoshichu nadanna video❤️❤️ chedichattiyil nadunna vidham tks
ഒത്തിരി സന്തോഷം കെട്ടോ .. 👍👍🙏🙏
ഞാൻ ഇതുപോലെ ചെയ്തു. നല്ല പോലെ വളരുന്നുണ്ട്
വളരെ സന്തോഷം. 🙏🙏
ഓ അറിവ് നേരത്തെ കിട്ടിയിരുന്നേൽ 👍👍❤️
👍
ചേച്ചി ആ പിഴിയുന്നതിന്റെ ആരോഗ്യം"ചേച്ചി പറയുന്നതിലും അറിയാനുണ്ട്😊😎
എന്തായാലും Tips നന്നായിട്ടുണ്ട്👍
😄 thank you 🙏
ഒത്തിരി നന്ദി
Njan cheythunkokki super result kto😍😍😍
Thank you 🙏 🙏
ചെയ്തു നല്ല result കിട്ടി എന്ന് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം ഉണ്ട് .. അറിയിച്ചതിനു വളരെ നന്ദി .. 👍👍
നല്ല ഐഡിയ കേട്ടോ.. thanku
👍🙏🙏🙏
Enthoru nalla channel…kaanan vaiki 👌😍
Othiri santhosham 💕.. Support nu valare thanks... 🙏🙏🙏
Very good. ഞാൻ ഒന്ന് try ചെയ്തു നോക്കട്ടെ.
നോക്കൂ .. Result ഉറപ്പല്ലേ ..👍👍🙏
Thanks for the valuable information
Thank you 🙏
ഒരു നല്ല അറിവ് പറഞ്ഞു തന്നതിനു നന്ദി
🙏🙏
Adipoli enikk nalla result kiti
ഒത്തിരി സന്തോഷം.. 💕💕💕
Ayoo വേപ്പ് വളർന്നു മരം പോലായി ഇപ്പോൾ തൊട്ടായോ അല്ലേൽ കേറി പറിക്കുകയോ വേണ്ട അവസ്ഥയിൽ എത്തി.. നാടൻ വേപ്പില 😍👌
👌🙏
SOIL PH COMES TO 6.5 SLIGHTLY ACIDIC SOIL THE CURRY VEPU LIKES GOOD ADVISE
Thank you.. 🙏🙏🙏
Super Idea .Nalla arrivu.thank you so much
thank you 🙏
വളരെ ഉപകാരം ഉള്ള വീഡിയോ 👍🏻👍🏻👍🏻❤ Thanks for sharing 👍🏻
Thank you
Ithu pareekshichu vijayichu tto... Thankyou
ഒത്തിരി സന്തോഷം.. Welcome 👍
Well explained. Will try and inform. Thanks. My curry leaves plant is never a success
Thank you 🙏
ഒരു നല്ല അറിവ്
Only Rice water is enough for the growth of Kariveppu. Amazing result
You should try rice water with lemon ; so it will be fantabulous result.. Must try item… thank you
@nooranoufal ithu try cheyyu .. result kittum ..
@nooranoufal മീൻ കഴുകിയ വെള്ളം ozhichunoku result അറിയാൻ പറ്റും 👍
@@sumimuthu6807 നല്ലതാ .. പക്ഷെ ബാൽക്കണിയിൽ മറ്റും വെച്ചിരിക്കുന്നതിൽ ഒഴിച്ചാൽ റൂമിന്റെ അകത്തേക്ക് smell വരും ..
th-cam.com/video/yYImXGaAmy4/w-d-xo.html.
Njan Inn cheythu......resultinayi waiting chechi.. 🥰
Nalla resilt kittum kto .. Ariyikkanam .. 🤝🙏👍👍
@@SalinisHomeDiary Sure chechi...🥰
Wow excellent, my favourite plant, tnks a lot for these useful informations
Thank you .. !!!
Nokate
@@niyasworld1707 👍👍🙏🙏
Thanks, however I feel some more tips needed for winter care.
@@niyasworld1707 7
വളരെ ഉപകാരപ്രദമായിരുന്നു.
Thank you 🙏
Thanku so much.will try.😄
👍👍👍🙏🙏
Very good Thanks.can you use curry leaves stem to make aCLP. I had a plant for 9 years and this year it’s dead. I’m so sad. I love curry leaves plants.we keep them indoors during winter time
Welcome..
If the dead plants stem and its roots were completely dried out, it could be very difficult to make it alive. Please check its roots and if roots are fine, do re-pot. 👍👍
@@SalinisHomeDiary thanks
Very good tip.thank you
Thank you 🙏
Enthayalum chechi paranjallo kariveppila vettil nadamennu tnx..TH-cam thurannal kariveppila nadaruthu vittil kalaham ennokeya parayunne...tnx chechi
Thank you 👍👍
വെറും അന്ധവിശ്വാസം ആണ്.. കറിവേപ്പ് നല്ലതാ വീട്ടിൽ
Ithu eppol ozhikkunnathanu nallathu ravileyo vykitto
രാവിലെയോ വൈകീട്ടോ ഏതായാലും കുഴപ്പം ഇല്ലാ .. ചെടികൾ എപ്പഴും വെയിൽ ഇല്ലാത്തപ്പോൾ നനക്കുന്നതും വളം ചെയ്യുന്നതും ആണ് നല്ലത് ..👍
@@SalinisHomeDiary thank you
ഉപകാരപ്രദമായ വിഡിയോ
Thank you
Thank you 🙏
🙏🙏🙏👍👍
Use ful vidieo..... Thanku👍
🙏🙏🙏
Thankyou for tip❤👍
🙏🙏🙏
പഴംകഞ്ഞിവെള്ളം കറി വേപ്പില ക്കു no.1👌
👍👍👍🙏🙏🙏
Seriyaa adhu pole fish kazhukiya vellam
@@resmimenon92 fish കഴുകിയ വെള്ളം നല്ലതാ .. പക്ഷെ ബാൽക്കണി യിൽ വെച്ചിരിക്കുന്ന ചെടികൾക്ക് ഒഴിച്ചാൽ റൂമിനകത്തു smell വരും ..
@@SalinisHomeDiary ko
Good information ❤❤❤
Thank you 👍🙏🤩
Thankyou 😍👌
🙏🙏🙏👍👍
താങ്ക്സ് ചേച്ചി
👍👍👍🙏🙏🙏
ഗുഡ് വീഡിയോ 🙏🙏🙏
Thank you 🙏🙏🙏
Super tip .ith daily ozhikkano
Thank you 🙏..15 ദിവസം ഇടവിട്ട് 3 തവണ ആകുമ്പോൾ നല്ല റിസൾട്ട് കിട്ടും 👍👍
@@SalinisHomeDiary ok
കാറ്റർ വായ എങ്ങനെ വേഗം വലുതാകുക ഒന്ന് പറഞ്ഞു തരുമോ ചേച്ചി
ente oru video undu .. Kandu nokkane .. athil details paranjittundu.. doubts undel chodhikkane.. th-cam.com/video/1qCxTNxoQDU/w-d-xo.html
പുളിച്ച കഞ്ഞി വെള്ളം ഏത് ചെടിക്ക് ഒഴിച്ചാലും നല്ലതുപോലെ കേറി വരും
നാരങ്ങ പ്രയോഗം പുതിയ അറിവാണ്
പുളിച്ച കഞ്ഞി വെള്ളം നല്ലത് തന്നെ ശരി ആണ് .. കൂടാതെ നാരങ്ങായിലെ സിട്രിക് ആസിഡ് കറിവേപ്പിന്റെ വളർച്ചക്ക് ഒത്തിരി സപ്പോർട്ട് ചെയ്യുന്നു ...👍
Excellent 👍
Thank you very much..🙏👍
കുറേ കാലമായുള്ള ഒരു വെപ്പ് ഉണ്ട്. അധികം ഇലകൾ വരുന്നുമില്ല. ചുരുണ്ടു ഒരു മാതിരി വരണ്ടപോലെ. എന്തായാലും try ചെയ്യാം.
ചട്ടിയിൽ ആണോ ?
Dilute chydha kanjhi vellathilek ano Lemon squeeze cheyunnae?
Which fertilizers are used for curry plant?
sadha kanji vellathil annu lemon sqeeze cheyyunnathu.. Dilute cheyyanam ennilla.. Ithu valare nalla fertilizer aanu...
സൂപ്പർ vedio.. Thank u chechi
Thank you 🙏
Super. 👌👌👌👌👌👌
🙏🙏
Super idea thanks
🙏🙏🙏 thank you.. 👍👍
തറയില്‍ നട്ട kariveppila ക്ക് ഈ നാരങ്ങ പ്രയോഗം ചെയ്യാമോ?
Cheyyam .. nallathaa
@@SalinisHomeDiary 👍
Chechi njan kariveppila chanakappodi mix cheyth nattit 3 months athinu anakkam onum illarunu. Ipo kilikkan thudangi. Ini ee paranja naranga_kanji vellam thalichaal valarcha koodumo? Vallapozhum Edak edak cheyyano atho oru vattam cheytha mathyo?
Chedi Ippo kilirkkan thudangi enkil best time aanu ee valam cheyyan.. oru thavana cheithittu oru masam kazhinju onnu koodi cheyyanam.. Nalla result kittum kto..
@@SalinisHomeDiary Thanks ❤️🥹
Useful video!!
ഒന്ന് പരീക്ഷിച്ചു നോക്കട്ടെ....
👍👍🙏🙏🙏
Ee method tomato plant n use cheyyamoo
കഞ്ഞി വെള്ളം ഒഴിക്കുന്നത് നല്ലതാ. പുള്ളി ഉള്ളത് ഞാൻ ഒഴിച്ചിട്ടില്ല.
Nalla pariharam am👍👌💐
Thank you 🙏
Very good
Thank you 🙏
Madam njan ithonnu pareekshikkatte kettappolthanne ishttappettu snehadarangalode
ചെയ്തവർക്കെല്ലാം നല്ല റിസൾട്ട് കിട്ടി എന്ന് അറിയിക്കുന്നുണ്ട് .. ചെയ്തു നോക്കണം എന്നിട്ട് അറിയിക്കണം കെട്ടോ
ഒത്തിരി സന്തോഷം.. 👍👍👍🙏
Usefull video 👍👍👍👏👏👏
Thank you 🙏
Thank you Madam 🌹
🙏🙏🙏👍
Chechi കറിവേപ്പ് നട്ടു എത്ര കഴിഞ്ഞാൽ നാരങ്ങ കഞ്ഞിവെള്ളം കൂടി ഒഴിക്കേണ്ടത്
നട്ട കറിവേപ്പ് വേര് പിടിച്ചു എന്ന് കണ്ടാൽ ഈ വളം ഉപയോഗിച്ച് തുടങ്ങാം... 👍
Amazing tips. Sincere thanks.
Thank you
വളരെ നന്നായിരിക്കുന്നു
Thank you 🙏
വേപ്പിലയിൽ കറുത്ത പുള്ളിക്കുത്തുകൾ വന്നു വളർച്ച മുരടിച്ചു ഉണങ്ങിപോകുന്നു പ്രതിവിധിയുണ്ടോ ? ദയവായി അറിയിക്കുക നന്ദി
ഹായ്
കറിവേപ്പിന്റെ ചുവിട് ഇളകാതെ നന്നായി മണ്ണ് ഇളക്കണം അതു കഴിഞ്ഞു ചാണകപ്പൊടി നല്ല അളവിൽ ചുവട്ടിൽ ഇട്ടു കൊടുക്കണം. എല്ലാദിവസവും വെള്ളം താഴെയും , മുകളിലൂടെയും ഒഴിക്കണം. പിന്നെ കേടുള്ള എല്ലാ കമ്പു മുറിച്ച് കൊടുക്കണം. പുതിയ ബ്രാഞ്ച് വരും അതിനു കേടു കാണാൻ സാധ്യത ഇല്ല. പിന്നെ ചകരി എല്ലാം ഇട്ടു ചുവട്ടിൽ തണുപ്പ് നിർത്തണം. അല്ല ങ്കിൽ കരിഞ്ഞു പോകും. ചൂടുകാലം നന്നായി നനച്ചു കൊടുക്കാൻ ശ്രദ്ധിക്കണം ..👍👍
കത്തി കൊണ്ട് karivepp മുറിക്കാമോ
സ്യൂഡോമോണാസ് ലായനി തളിക്കുക
@@SalinisHomeDiary 9
Kanjevellam uppucherthathu ozheykkamo.reply pratheesheykunnu
ഒഴിക്കാം .. കുഴപ്പം ഇല്ലാ ..👍👍
Well done, very informative
Thank you very much for appreciation ..🙏
Kandathe new subscriber aayi.. US lum ith cheyyalo alle? 2 days aaya kanjivellathil naranga neeru cherth 10days gap il ozhikkanam correct alle?
Thank you..
US lum ithu cheyyam kto..
Ma'am paranjathu shari aanu.. Athu pole cheitholu.. Result kittum.. 👍🙏
Useful video.. thank you so much.. njangal US il aane.. ith baby aayirikkumbol thanne ozhichu kodukkan pattumo? Atho kure big aavanamennundo?
Thank you.. Plant baby aayirikumbol thanne ee valam cheyyam kto.. 👍
Thank you
Buttermilk use cheyyunnath നല്ലതാണോ?
Ok aanu
സൂപ്പർ, നല്ല വീഡീയോ ❤
Thank you
Oro kadepidithanaglum kondevarm like kittan
ചെയ്തു നോക്കിയ ശേഷം പറയാവോ .. നന്നായി result കണ്ട ശേഷം മാത്രമാണ് വീഡിയോ ഇട്ടതു .. Video കണ്ടിട്ട് ചെയ്തു നോക്കി result കിട്ടിയവരും ഉണ്ട് ..
Useful video
Thank you
ഏറെ ഇഷ്ടമായി.
Thank you 🙏
Very good narration 👍
Thank you
Good Information Thanks 😊 ok
@@AbdulRahim-pb7jg 🙏🙏🙏👍
Chechy njan dubai aanu. Njan balcony ethu polea chatti orennam enalea vangy. Oru kariveppilaku ethra naranga vena. Evide cowdung kitula. Avaru chattiyil plant odu koodi aanu thanathu. So njan eni enanu kanjivellam narangayum ozhikandathu.?. Also enthorum kanji vellam vrnam oru kariveppila plant nu
2 glass kanjivellathil oru naranga pizhinju ozhichu kodukkuka..
Ithu 2 weeks kazhinju veendum cheyyuka.. Angine 3 thavana aakumbomzhekkum nalla result aanu... 🙏👍👍🙏
നാരങ്ങകൊണ്ട് ,തഴച്ച് വളരുമെങ്കിൽ അതിനുള്ള കാരണവും കൂടി പറയണം....😯
acid ഉള്ള മണ്ണ് വേപ്പ് വളരുന്നതിന് സഹായിക്കുന്നു .. നമ്മൾ കൊടുക്കുന്ന നാരങ്ങാ നീരിൽ നിന്നും അതിനു വേണ്ടുന്ന ആസിഡ് കിട്ടുന്നു ..👍
Good 👍
👍🏻
ഒരുപാട് പരിശ്രമിച്ച തോറ്റതാണ് ഞാൻ കറിവേപ്പില പിടിപ്പിക്കാൻ ആയിട്ട് ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കട്ടെ നിലത്തു നട്ട കറിവേപ്പില ആണെങ്കിലും കുഴപ്പമില്ലല്ലോ
നിലത്തു നട്ട കറിവേപ്പിലക്കും ചെയ്യാം .. നല്ല റിസൾട്ട് ആണ് .. Video കണ്ടിട്ട് ചെയ്ത ഒത്തിരി പേര് റിസൾട്ട് കിട്ടിയതായി അറിയിച്ചിട്ടുണ്ട് .. 👍👍
കറിവേപ്പിലെ ഇല മഞ്ഞളിപ്പ് തടയാനും ഇല തീന്നിപ്പുഴുക്കളെ അകറ്റാനും എന്ത് ചെയ്യണം. Many thanks.
സൂര്യപ്രകാശം കിട്ടുന്നതിൽ കുറവ് വന്നാൽ ഇലക്ക് മഞ്ഞളിപ്പ് വരാനുള്ള ചാൻസ് ഉണ്ട് ..
പുഴുക്കളെ അകറ്റാൻ ഞാൻ ഉപയോഗിക്കുന്നത് ഒരു പൊടിയാണ് .. Xam എന്നാണ് പേര് . ചെടി കടയിൽ കിട്ടും .. ഒരു നുള്ളു അര ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രൈ ചെയ്താണ് കൊടുക്കുന്നെ . 2 തവണ 10days ഇടവിട്ട് ചെയ്യണം .. അതിന്റെ ഒരു വീഡിയോ upload ചെയ്യ്യുന്നതാണ്
@@SalinisHomeDiary thanks a lot 🌸
Curry plants loves slightly acidic soil. Good advice thank you.
@@manu7815 thank you
പുളിപ്പിച്ച കഞ്ഞി വെള്ളമായതുകൊണ്ട് നേർപ്പിക്കണോ
Try chaithu nokkatte
👍👍👍
മുറ്റത്ത് നിൽക്കുന്ന വലിയ വേപ്പിനും , ഇങ്ങിനെ ചെയ്യാമോ ?
ചെയ്യാം .. നല്ലതാ ..🙏👍
.
😁😁😁😂. 🐏🐀.I TT mo l H@@SalinisHomeDiary g HT d
Very Good Information
Thank you 🙏🙏
Is it ok to use this tip to indoor curry plant during winter ?
Yes .. you can use ..👍
Thank you very useful 🙏
👍👍👍
Super 👍👍👍👍
Thank you
അടിപൊളി👌🏻
🙏🙏
Useful vediyo super 👍🌹🌹
Thank you 🙏🙏🙏
Is it boiled rice water or the water which we clean rice?
Boiled rice water
Oru samsayam chodichotte ithengana adiyil ninne ilayum shikiravum undaavunne ente vepp kore pongi thungath aanu leaf undaavunne onnu paranju tharo new subscriber aane
കറിവേപ്പ് ചെടിയിൽ നിന്നും ഇല എടുക്കാൻ തുടങ്ങുമ്പോൾ ശിഖിരം മുറിച്ചു എടുക്കണം , അപ്പോൾ അതിൽ നിന്നും കിളിർത്തു കൂടുതൽ മുളകൾ വരും .. ശിഖിരം ഒടിക്കുമ്പോൾ ഇച്ചിരി വിഷമം വരും എങ്കിലും ചെയ്യണം .. കൂടാതെ ഈ വളം കൂടി പ്രയോഗിച്ചാൽ സൂപ്പർ ആകും കേട്ടൊ .. 👍
@@SalinisHomeDiary thanks
വേപ്പിലക്ക് മാത്രമോ മറ്റുള്ളതിനും ഉപയോഗപ്രദമാണോ.
കറിവേപ്പ് നു ആണ് ഇത് ഒഴിക്കേണ്ടത് .. മറ്റുള്ളവക്ക് ചാണക പൊടി ഇട്ടു കൊടുക്കണം .. കൂടതെ ചെയ്യാൻ പറ്റുന്ന വളം ഞാൻ ഈ വരുന്ന week ൽ വീഡിയോ ഇടുന്നുണ്ട് .. 👍👍
എങ്ങനെ കണ്ടു pidichu
ഞാൻ ഒത്തിരി വളങ്ങൾ മാറി മാറി പരീക്ഷിച്ചായിരുന്നു .. രാസ വളം അല്ലാതെ ജൈവ വളത്തിൽ തന്നെ മണവും ദോഷ വശങ്ങളും ഇല്ലാത്ത നല്ല റിസൾട്ട് കിട്ടിയത് ഇതിനാണ് .. എനിക്ക് ബാല്കണിയിൽ ചട്ടിയിൽ വളർത്തുന്ന 3 കറിവേപ്പ് ഉണ്ട് ..
എങ്ങിനെയാണ് ഇല അടർത്തി എടുക്കേണ്ടത്. ചുവട്ടിൽ നിന്നാണ് ഞാൻ സാധാരണ ഓരോ തണ്ടു അടർത്തി എടുക്കുന്നത്.
Thand adartharud. Pottich edukkanam
ചുവട്ടിൽ നിന്നും അടർ ത്തിയാൽ പുതിയ ബ്രാഞ്ച് ഉണ്ടാകില്ല. കമ്പു നീണ്ടും പോകും. ഇലയുടെ എണ്ണവും കുറയും. മുകളിൽ നിന്നും കട്ട് ചെയ്ത് എടുത്താൽ കൂടുതൽ ബ്രാഞ്ച് വരും. അതു പിന്നെ വളരുമ്പോൾ കട്ട് ചെയ്താൽ കൂടുതൽ വേപ്പ് ഇല്ലകൾ കിട്ടും. തുടക്കത്തിൽ കുറച്ചു കുറവായാലും. പിന്നെ കൂടുതൽ എടുക്കാൻ pattum👍
@@bushranawal4950 ⁰
@@bushranawal4950❤
Hi chechi😊 Exactly how much Rice water do we need for one plant..I mean the measurement😃
2 cup Rice water is enough for one plant for one time..
Repeat after 10 days..
വളരെ നന്ദി ചേച്ചി🤗
🙏🙏🙏👍👍👍