Pruning and caring tips for curry leaves plant | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 มี.ค. 2022
  • #chillijasmine #curryleaves #caringtips #pruning #bushycurryleavesplant #epsomsalt #beauveria #neemoilspray #vinegarspray #soapspray #cowdungpowder #buttermilk #watering #manuring #adukkalathottam #saaf #malli #ulli #onionplanting #jaivaslurry

ความคิดเห็น • 124

  • @memrajaygamer7729
    @memrajaygamer7729 2 ปีที่แล้ว +6

    നല്ല വീഡിയോ കൃഷിക്ക് ഉള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം പറഞ്ഞു തരുന്നത് ഞങ്ങൾക്ക് ഉപകാര പ്രതമാകുന്നുണ്ട്👍👍

  • @sunipottayil952
    @sunipottayil952 2 ปีที่แล้ว

    Thanks for the info will try

  • @Slixc75
    @Slixc75 ปีที่แล้ว

    കൃത്യമായും വ്യക്തമായും ഉള്ള വിവരണം ചേച്ചി... ഉപകാരപ്രദം 🙏😊

  • @beenajacob493
    @beenajacob493 10 หลายเดือนก่อน

    Very useful information
    🙏

  • @ramya6526
    @ramya6526 2 ปีที่แล้ว

    നല്ല ഉപകാരപദമായ വീഡിയോ

  • @abusulthan7843
    @abusulthan7843 ปีที่แล้ว +1

    ചേച്ചീ വളരെയധികം നന്ദിയുണ്ട് ചേച്ചീ എത് കൊച്ചു കുട്ടികൾക്കും മനസ്സിലാക്കുന്ന രൂപത്തിലാണ് മേച്ചി പറഞ്ഞ് തരുന്നത്.. കൃഷി ചെയ്യാൻ താൽപര്യമുളളവർ ചേച്ചിയുടെ ഈ ക്ലാസ് കേട്ടാൽ മതി. കൃഷിയുടെ A മുതൽ z വരെയുളള എല്ലാ കാര്യങ്ങളും ചേച്ചിയിൽ നിന്നും പഠിക്കാം. ഞാൻ ഒഴിവ് കിട്ടുന്ന സമയങ്ങളിലെല്ലാം ചേച്ചിയുടെ ഈ ക്ലാസ് കേൾക്കാറുണ്ട്. ദൈവാനുഗ്രഹമുണ്ടങ്കിൽ നാട്ടിൽ ചെന്നതിന് ശേഷം കുറഞ്ഞ സ്ഥലമുള്ളു എങ്കിലും ചേച്ചി പറഞ്ഞത് പോലെ കൃഷി ചെയ്യണം. വളരെയധികം നന്ദി ചേച്ചി ഒരിക്കൽ കൂടി

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      കൃഷി ചെയ്യാനുള്ള മനസ്സാണ് പ്രധാനം. അതുണ്ടല്ലോ സന്തോഷം.

  • @lotuscookingplaza7917
    @lotuscookingplaza7917 2 ปีที่แล้ว +2

    Very Nice👍👍👍

  • @preethabalan5598
    @preethabalan5598 4 หลายเดือนก่อน

    ഹായ് !!! ബിന്ദു പുതിയ അറിവുകൾ തന്നതിന് നന്ദി ❤️

  • @aneeshkambolath178
    @aneeshkambolath178 2 ปีที่แล้ว

    Video super...

  • @manokaranmanokaran5059
    @manokaranmanokaran5059 ปีที่แล้ว

    Thank you chechi

  • @sudharmav8079
    @sudharmav8079 2 ปีที่แล้ว

    Thank you

  • @lekhatv8729
    @lekhatv8729 2 ปีที่แล้ว

    Good information

  • @fathimariza1132
    @fathimariza1132 2 ปีที่แล้ว

    Thankyou mam

  • @jayasudarsanan7621
    @jayasudarsanan7621 2 ปีที่แล้ว

    Chechi super

  • @resmiri6068
    @resmiri6068 2 ปีที่แล้ว

    Thank u mam

  • @shalisaju2980
    @shalisaju2980 11 วันที่ผ่านมา

    Thank you ❤❤❤

  • @anujajustin8994
    @anujajustin8994 2 ปีที่แล้ว

    Thankyou

  • @aliyasdream9516
    @aliyasdream9516 2 ปีที่แล้ว

    കാത്തിരുന്ന വീഡിയോ ഹായ് ചേച്ചി

  • @ashaprasad54
    @ashaprasad54 2 ปีที่แล้ว

    Madam you explain in detail. Thankyou.

  • @akhilajyothi9115
    @akhilajyothi9115 2 ปีที่แล้ว

    Chechi nallonam paranju thannu😍😍😍👍👍👍

  • @suharahamza312
    @suharahamza312 11 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോ എനിക്ക് നല്ല ഇഷ്ടമാണ് ❤️❤️

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว

    ഞാനും ബക്കറ്റിൽ nadum 🙏🙏🙏നല്ല വിഡിയോ 👌

  • @irelandservar1978
    @irelandservar1978 2 ปีที่แล้ว +2

    എനിക് ചേച്ചിയുടെ വീഡിയോസ് എല്ലാം ഒത്തിരി ഇഷ്ടമാണ്

  • @hasenaparpa3385
    @hasenaparpa3385 2 ปีที่แล้ว

    👌👌

  • @riyamehrin366
    @riyamehrin366 8 หลายเดือนก่อน

    Chechi teacher aaiirnnoo....you are talking like a teacher😊good and detailed informative vedios😊

  • @Khadeejasidheeq110
    @Khadeejasidheeq110 ปีที่แล้ว

    👌

  • @mariamaraju7224
    @mariamaraju7224 2 ปีที่แล้ว +1

    Ellam super videos

  • @thresiammajacob4994
    @thresiammajacob4994 18 วันที่ผ่านมา

    👍

  • @saurabhfrancis
    @saurabhfrancis 2 ปีที่แล้ว

    ❤👌

  • @parlr2907
    @parlr2907 7 หลายเดือนก่อน

    👍🎉

  • @minias6550
    @minias6550 2 ปีที่แล้ว

    👍👌❤️🙏

  • @nasarmanumanu9973
    @nasarmanumanu9973 2 ปีที่แล้ว

    Fast 🥰🥰🥰🥰👍🥰👍

  • @raingarden
    @raingarden 2 ปีที่แล้ว

    Chechiiyuda Ella videoyum kanarundu....Yuva karshakarkku..ethu prajodhanam annuu

  • @sreejaleela
    @sreejaleela 2 ปีที่แล้ว

    👋👋👋👋👍👍👍

  • @prasannak534
    @prasannak534 2 ปีที่แล้ว

    Karivepp vachu madutha oralanu njan eppo onnu usharayi varunnunde enthayalum ethupole cheythu nokam

  • @ashithaashi7504
    @ashithaashi7504 2 ปีที่แล้ว +6

    എന്റെ കറിവേപ്പിന്റെ ഇലയുടെ അടിയിൽ നിറയെ കറുത്ത തരി പോലെ പറ്റിപ്പിടിച്ചിരിക്കുന്നു പലതും ചെയ്തുനോക്കി പോകുന്നില്ല ....അത് പോകാൻ എന്താ ചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +3

      വേപ്പെണ്ണയും സോപ്പും വിനാഗിരിയും ചേർത്ത് സ്പ്രേ ചെയ്യണം. 3 ദിവസം കഴിയുമ്പോൾ ബ്യു വേറിയയും ചെയ്താൽ മതി.

  • @bindu834
    @bindu834 ปีที่แล้ว

    😇😇😇😇😇😇😇

  • @ambikaudayakumar9369
    @ambikaudayakumar9369 ปีที่แล้ว

    Valiya boxil pachakarinattirikkunnath thermokolinte box aano ithil yengineyanu krishi cheyunnath

  • @praseetham2905
    @praseetham2905 2 ปีที่แล้ว

    I like ur vedios... കോട്ടയത്ത്‌ എവിടെയാ???

    • @praseetham2905
      @praseetham2905 2 ปีที่แล้ว

      വന്ന് ഗാർഡൻ കാണുന്നതിന് കുഴപ്പം ഉണ്ടോ?

  • @sreebala8182
    @sreebala8182 2 ปีที่แล้ว

    Njan nattitundu potil

  • @manuabraham2958
    @manuabraham2958 หลายเดือนก่อน

    Thank you chechy, vinegar nu pakaram pulippicha kanjivellam use cheyyamo ?

  • @salmaallahbaksh3104
    @salmaallahbaksh3104 ปีที่แล้ว

    Ente kariveppila puthiyathanu.oru kambu mathrame ullu.mukalil ilakal ondu.vaangittu 20 divasayi .oru anakamum illa.dayavu cheythu reply tharumo. Veyilum kuravanu

  • @factsforallmalayalam5866
    @factsforallmalayalam5866 2 ปีที่แล้ว

    നല്ല വീഡിയോ താങ്ക്സ് 🌹തക്കാളി യിൽ പുഴു വരുന്നു എന്തുകൊണ്ടാണ് എന്നു പറഞ്ഞു തരുമോ 🙏

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ബ്യു വേറിയ ഉപയോഗിക്കാം. അല്ലെങ്കിൽ പെറുക്കി എടുത്ത് നശിപ്പിക്കണം.

    • @factsforallmalayalam5866
      @factsforallmalayalam5866 2 ปีที่แล้ว

      ചെടിയിൽ അല്ല പുഴു തക്കാളി യിൽ ആണ് നല്ല പഴുത്ത തക്കാളി യിലും പഴുത്തു പകുതി യാ യ തക്കാളി യിലും ആണ് പുഴു തക്കാളി ക്ക ക ത്ത് ഒരുപാട് പുഴു കാണും 😭😔ഒന്നുപറഞ്ഞു തരാമോ 🙏

  • @beenakavattu1496
    @beenakavattu1496 2 ปีที่แล้ว

    വിത്തുകൾ മുളപ്പിക്കുന്നതിനെ കുറിച്ച് ഒരു detailed video ഇടാമോ?

  • @rajanvarghese8156
    @rajanvarghese8156 2 ปีที่แล้ว

    PULICHA KANJI VELLAM OZHIKKANAM ennaanu alle? Kettappozhe manasilaayi!

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว +1

    ബിന്ദു ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ വേപ്പിൻ്റെ തൈക്ക് 1 വർഷം പ്രായം ആയാൽ ഉപയോകിച്ചുകൂടെ മലപ്പുറത്ത് നിന്ന് Jaseena

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഉപയോഗിക്കാം.

  • @jayaomanakuttan470
    @jayaomanakuttan470 2 ปีที่แล้ว

    Kariveppinte kude Koval chediyum und.karivrppine ee karyamgal cheyyumbol kovalinu prashnem aakumo

  • @rose-bu1xr
    @rose-bu1xr 2 ปีที่แล้ว

    Saaf fruits plantsinu adikkan pattumo?kaychittillatha chamba yude koombu kariyunnu.p

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      കൂമ്പ് കരിയുന്നതിന്ന് ബ്യു വേറിയ സ്പ്രേ ഇപ്പോൾ കരിഞ്ഞു നിൽക്കുന്നിടം വെട്ടിക്കളഞ്ഞിട്ട് ചെയ്യണം.

  • @raseenarizwan2279
    @raseenarizwan2279 2 ปีที่แล้ว +1

    എന്റെ കറിവേപ്പ് ചാക്കിലാണ് വെച്ചിട്ടുള്ളത്
    3 വർഷം കഴിഞ്ഞു
    കുഴപ്പമില്ലാതെ വളർന്നിട്ടുണ്ട്
    ഇപ്പൊ നിറയെ പൂത്തിരിക്കുന്നു
    ഇനി എന്താ ചെയ്യുക
    പൂക്കൾ ഉള്ള ഭാഗം cut ചെയ്യണോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      പൂവിട്ട ഭാഗം ഒടിച്ചുകളയുന്നതാണ് ചെടിയുടെ വളർച്ചയ്ക്കും കൂടുതലിലകളുണ്ടാകുന്നതിനും നല്ലത്

  • @seemastephen4831
    @seemastephen4831 2 ปีที่แล้ว

    Thank you ചേച്ചീ
    എൻ്റെ വെള്ളരി ചെടിയിൽ നിറയെ പച്ച നിറത്തിലുള്ള പുഴുക്കൾ വന്നു ചെടി മുഴുവൻ നശിച്ചുപോകുന്നു ഇതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ബ്യു വേറിയ സ്പ്രേ ചെയ്തു നോക്കൂ

    • @seemastephen4831
      @seemastephen4831 2 ปีที่แล้ว

      Thank you ചേച്ചി

  • @arj2263
    @arj2263 2 ปีที่แล้ว

    Chechee ബിവേറിയ ചെയ്താൽ തേനീച്ചകളെ ബാധിക്കാൻ സാധ്യത ഉണ്ടോ.. അവയും നമ്മുടെ ചെടികളിൽ വരുന്നതല്ലേ

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      ഇല്ല. വൈകുന്നേരം ചെയ്താൽ മതി.

  • @sushamasushama5504
    @sushamasushama5504 10 หลายเดือนก่อน

    കറിവേപ്പില ഒരു പാട് ശിഖരം മുളയ്ക്കാൻ എന്ത് ചെയ്യണം? ഞാൻ ഒരു കൊമ്പ് ഒടിച്ച് കളഞ്ഞാൽ 'അതിൽ നിന്ന് ഒരു കൊമ്പ് മാത്രമേ മുളയ്ക്കുന്നുള്ളൂ:

  • @unnikathu8242
    @unnikathu8242 2 ปีที่แล้ว

    Uppitta kanjivellam upayogikkamo

  • @mrlondon049
    @mrlondon049 ปีที่แล้ว

    Kadala pinnaku pullipichathu nallathanno?

  • @seenathke2875
    @seenathke2875 ปีที่แล้ว

    ഈ പച്ചക്കറികൾ നടന്നതും വിളിവെടുക്കുന്ന മാസവും വളവും ഒന്ന് പറയാമോ

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      എല്ലാ മാസവും ചെയ്യാവുന്ന പച്ചക്കറികളെക്കുറിച്ച് വീഡിയോ ഞാൻ ഇടുന്നുണ്ടല്ലോ. Subscribe ചെയ്തിട്ടാൽ കൃത്യമായി കിട്ടും.

  • @priyankabaiju1899
    @priyankabaiju1899 2 ปีที่แล้ว

    Chechi beauveria adichu kazhinju ela parikan pattumo

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      ഒന്നോരണ്ടോ ദിവസം കഴിഞ്ഞ് എടുക്കാമല്ലോ.

  • @gracyp3607
    @gracyp3607 2 ปีที่แล้ว

    Hi dear ജൈവ സ്ലറി വാഴക്കു ഒഴിക്കമോ ??

  • @sruthysisupalan5491
    @sruthysisupalan5491 2 ปีที่แล้ว

    2വർഷം ആയി ഒരെണ്ണം നട്ടിട്ടു ഒരു അനക്കവും ഇല്ല ഇതൊക്ക ഒന്ന് cheyam 👍

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇത് വിജയിക്കും.

  • @ansaralikunju6770
    @ansaralikunju6770 11 หลายเดือนก่อน

    Chechi uppitta kanjivellam ozhikkamo

  • @sachishadow2283
    @sachishadow2283 6 หลายเดือนก่อน

    Yellow clr avunnath eth konda chechii

    • @ChilliJasmine
      @ChilliJasmine  6 หลายเดือนก่อน

      Vellavum valavum kuranjittanu

  • @ummerfarookkannamparabath3463
    @ummerfarookkannamparabath3463 8 หลายเดือนก่อน

    ചേച്ചീ കറിവേപ്പ് വിത്ത് കിട്ടുമോ ഗൾഫിലേക്ക് കൊണ്ട് പോകാനാണ്

  • @sclearic._.wishes
    @sclearic._.wishes 2 ปีที่แล้ว

    Sm salt anthane?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      chilli Jasmine എപ്സം സോൾട്ട് എന്ന് You tubil അടിച്ചാൽ വിശദമായ എല്ലാകാര്യങ്ങളും ഉള്ള വീഡിയോ കിട്ടും.

  • @ruhanarayanmk6089
    @ruhanarayanmk6089 ปีที่แล้ว

    S m salt katta uppannoo

  • @rkareem885
    @rkareem885 2 ปีที่แล้ว +1

    വേവെറിയ ഇലയിൽ തളിക്കാമോ

  • @sumact1739
    @sumact1739 ปีที่แล้ว

    കഞ്ഞിവെള്ളം, തൈര്‌, എപ്സംസാൾട് ഇവയെല്ലാം എത്ര
    ദിവസം ഇടവിട്ടാണ് കൊടുക്കേണ്ടത്

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      ടൈം ടേബിൾ പോലെ ഒരു വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട് . ഒന്നു കണ്ടു നോക്കൂ

  • @manokaranmanokaran5059
    @manokaranmanokaran5059 11 หลายเดือนก่อน

    Elakal kozhinju pokunu enthukondanu mam

    • @ChilliJasmine
      @ChilliJasmine  11 หลายเดือนก่อน

      Chuvattil vellom koodiyalum kuranjalum angane varam allenkil pest attack

  • @gamingwiththakku5004
    @gamingwiththakku5004 2 ปีที่แล้ว

    കുമ്പളം നടുന്നതിനു ദിക്ക് നോക്കേണ്ടതുണ്ടോ

  • @mrose4034
    @mrose4034 2 ปีที่แล้ว

    Epsom salt evide kittum?

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      വളം വിൽക്കുന്ന കടയിൽ കിട്ടും.

  • @ramachandranps9944
    @ramachandranps9944 ปีที่แล้ว

    എന്റെ കറിവേപ്പിന്റെ തണ്ടിന്റെ മദ്ധെ തൊലി ഉരിഞ്ഞു പോകുന്നു എന്താണ് പ്രതിവിധി

    • @ChilliJasmine
      @ChilliJasmine  ปีที่แล้ว

      സാഫ് നേർപ്പിച്ച് കലക്കി തണ്ടിൽ തേയ്ക്കുക

  • @lenitamariyathomas127
    @lenitamariyathomas127 2 ปีที่แล้ว +9

    പയർ ചെടിയിൽ ഉറുമ്പ് പോകാൻ എന്തു ചെയ്യണം ???

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      വേപ്പെണ്ണ സോപ്പ് വിനാഗിരി ചേർത്ത് സ്പ്രേ

    • @lenitamariyathomas127
      @lenitamariyathomas127 2 ปีที่แล้ว

      @@ChilliJasmine Thank youu

  • @user-xi6dt9nm5c
    @user-xi6dt9nm5c 2 ปีที่แล้ว

    ടീച്ചറെ എൻ്റ കറിവേപ്പ് ചോട് പിടിച്ചു കേട്ടോ.

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ഇനി വളർന്നോളും.

  • @reneesh7508
    @reneesh7508 ปีที่แล้ว

    തൈര് week ൽ ഒഴിക്കമോ

  • @preethidinesh8329
    @preethidinesh8329 2 ปีที่แล้ว

    രണ്ടു മില്ലി, അച്ചു മില്ലി എന്ന് എങനെ എടുക്കും

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      അടുത്ത വീഡിയോയിൽ കാണിച്ചു തരാം.

  • @abdulsalam7937
    @abdulsalam7937 2 ปีที่แล้ว

    എപ്സം സാൾട് രാസവളമാണ്

  • @shemin2147
    @shemin2147 2 ปีที่แล้ว

    എന്റെ വെപ്പിലയിൽ വളരെ ചെറിയ കുറെ പറക്കുന്ന പ്രാണിയും തണ്ടിലും മറ്റും മഞ്ഞ കളറിൽ മുട്ട പോലെ തോന്നിക്കുന്ന എന്തോ ഉണ്ട്..അത് കൈ കൊണ്ട് ചുരണ്ടി എടുക്കാം..എന്നാലും പിന്നെയും വരുന്നു

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +1

      വേപ്പെണ്ണ സോപ്പ് സ്പ്രേ

  • @priyankabaiju1899
    @priyankabaiju1899 2 ปีที่แล้ว

    Chechi elayilokke madangi puzhu shalyam undu anthu cheiyanam

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว

      ബ്യുവേറിയ മതി.

  • @sasikalag8632
    @sasikalag8632 2 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ.പക്ഷെ കറിവേപ്പ് മുറിച്ചപ്പോ സങ്കടം തോന്നി കേട്ടോ

    • @rekharaju5174
      @rekharaju5174 2 ปีที่แล้ว +1

      വളരെ നന്നായിട്ടുണ്ട്

  • @cmsamad8920
    @cmsamad8920 2 ปีที่แล้ว

    ഇലചുരുളുന്നതിന് എന്താചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  2 ปีที่แล้ว +2

      മുകളിലേക്ക് ആണ് ചുരുളുന്നതെങ്കിൽ ആദ്യം വേപ്പെണ്ണ സോപ്പ് സ്പ്രേ ചെയ്യൂ . ശരിയായില്ലെങ്കിൽ 20 gram വെർട്ടി സീലിയം വെള്ളത്തിൽ കലക്കി ചെടിയിൽ തളിക്കുകയും ചുവട്ടിലൊഴിച്ചു കൊടുക്കുകയും ചെയ്യുക