കറിവേപ്പ് മരത്തിൽ ഇല ഇല്ലാത്തതാണോ നിങ്ങളുടെ പ്രശനം?/ Curry leaves plant growing care tips malayalam

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 597

  • @maliniremeshmalini8531
    @maliniremeshmalini8531 2 ปีที่แล้ว +4

    എന്ത് ഭംഗി കറിവേപ്പ് കാണാൻ ❤️❤️

  • @lekhaks4315
    @lekhaks4315 ปีที่แล้ว

    ഹോ എന്താ ഭംഗി കറിവേപില കാണാൻ സു സുന്ദരി തന്നെ

  • @tigigeoraj3147
    @tigigeoraj3147 2 ปีที่แล้ว

    വല്ലാത്ത idea തന്നെ🙄🙄.. ഞാൻ എന്തായാലും try ചെയ്യും 👍👍

  • @Twinkle_rose-v4f
    @Twinkle_rose-v4f 2 ปีที่แล้ว

    എന്റെ കറിവേപ് നല്ല ഇലയുണ്ട് ചേച്ചി ഞാൻ കുറച്ചു കുമ്മായം ഇട്ട് കൊടുത്തിരുന്നു എന്തായാലും ചേച്ചിയുടെ അടിപൊളി ഇങ്ങനെ കാണാൻ തന്നെ നല്ല ബാംഗിയാ

    • @reemz2022
      @reemz2022  2 ปีที่แล้ว

      😱😃👍

  • @Shehibainu
    @Shehibainu 2 ปีที่แล้ว +1

    ഞാൻ reemzinte പഴയ വീഡിയോ കണ്ട് നാരങ്ങാ വെള്ളം ഒഴിച്ചു. അടിപൊളി ആയിട്ട് വരുന്നുണ്ട്. എന്നും രാവിലെ ഞാൻ എന്റെ എല്ലാ ചെടികളും നോക്കും അത് കഴിഞ്ഞേ ഉള്ളു ബാക്കി കാര്യം. ഉറുമ്പ് വരാറുണ്ട് ഇടക്ക്. ഇനി ഇതാണ് അടുത്ത പ്രയോഗം. Thank u Reemz 🥰🥰❤❤❤❤👍

    • @reemz2022
      @reemz2022  2 ปีที่แล้ว

      താങ്ക് യൂ 🤗🤗

  • @athiravineesh8967
    @athiravineesh8967 2 ปีที่แล้ว +4

    2 kollamay ore nilp nikkunnu ithonn cheyth nokkatte ,🥰

    • @reemz2022
      @reemz2022  2 ปีที่แล้ว

      Vegam ചെയ്തോളു 😊😊

  • @leenajoy8745
    @leenajoy8745 2 ปีที่แล้ว +2

    സൂപ്പർ ടിപ്സ് നാരങ്ങാ വെള്ളം ഒഴിച്ചിരുന്നു കറിവേപി ന്റെ വളർച്ച ക് നല്ല മാറ്റം കണ്ടു തുടങ്ങി thank you reemz

    • @reemz2022
      @reemz2022  2 ปีที่แล้ว

      താങ്ക് യൂ 😍🤗

  • @afeenakarumannil489
    @afeenakarumannil489 2 ปีที่แล้ว

    ഇലകൾ നന്നായി തഴച്ചു നില്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി 💚
    തീർച്ചയായും ഈ tip ഒന്ന് പരീക്ഷിച്ചു നോക്കണം thank u for yr usefull tip

    • @reemz2022
      @reemz2022  2 ปีที่แล้ว

      താങ്ക് യൂ 👍ചെയ്ത് നോക്കിട്ട് പറയണേ 🤗

  • @ansammaabraham7091
    @ansammaabraham7091 2 ปีที่แล้ว +2

    നല്ല അറിവുകൾ പങ്കു വച്ചതിൽ വളരെ സന്തേഷം കറിവേപ്പ് ഉണ്ടെങ്കിലും ഇലകൾ കുറവാണ് ഇതൊന്നു പരീക്ഷിക്കണം

    • @reemz2022
      @reemz2022  2 ปีที่แล้ว

      താങ്ക് യൂ 😍 വേഗം ചെയ്തോളു 🤗🤗

  • @shameenanazim3307
    @shameenanazim3307 2 ปีที่แล้ว +3

    നല്ല അറിവുകൾ പകർന്നു നൽകുന്നതിന് പടച്ചവൻ നല്ല പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ

  • @meenurobin6097
    @meenurobin6097 2 ปีที่แล้ว

    കൊള്ളാം ചേച്ചി നന്നായിട്ടുണ്ട് ഏറ്റവും ഉപയോഗം ഉള്ള കാര്യമാണ് പറഞ്ഞുതന്നത് താങ്ക്യൂ

  • @bijivijujosephviju4465
    @bijivijujosephviju4465 2 ปีที่แล้ว

    ഐഡിയ super..... ഞാൻ ഇത് എന്റെ കറി വേപ്പിന് spre ചെയ്തു കൊടുക്കും 👍❤️❤️❤️❤️

  • @shamlariyas7583
    @shamlariyas7583 2 ปีที่แล้ว +1

    Thankyou reemz ഞാൻ ഒരുപാട് അന്നെഷിച്ചു ഒരു ടിപ്പ് ആണിത്

  • @ashagnair8647
    @ashagnair8647 2 ปีที่แล้ว

    Ente curry vepil ninnu 4 puzhune pidichu njan.. Green colour valiya puzhu ela ellam thinnu theerthu.. Tquuu reemmzzzz🥰🥰🥰🥰 good information....

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

  • @Geethusgarden471
    @Geethusgarden471 2 ปีที่แล้ว

    എനിക്കുമുണ്ടായിരുന്നു ഈ പ്രശ്നം ഈ ടിപ്പ് suppr👍👍👌

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

  • @Butterfly-hu6ms
    @Butterfly-hu6ms 2 ปีที่แล้ว

    തൈര് മാത്രം ഞാൻ ഇടക്ക് തളിച്ചു കൊടുക്കാറുണ്ട്. നല്ലതാ... ഇനി ഇങ്ങനെ ചെയ്തു നോക്കാം ❤️thanks for the tip 🤩

    • @reemz2022
      @reemz2022  2 ปีที่แล้ว +1

      താങ്ക് യൂ ❤️

  • @ansink3893
    @ansink3893 2 ปีที่แล้ว

    ഇതിനുമുമ്പ് ചെറുനാരങ്ങ സൂത്രം പറഞ്ഞു തന്നത് പരീക്ഷിച്ചു ഇനി ഇതും പരീക്ഷിച്ചു നോക്കാം

    • @reemz2022
      @reemz2022  2 ปีที่แล้ว

      വേഗം ചെയ്തോളു ❤️🤗

  • @Maidhily_maina
    @Maidhily_maina 2 ปีที่แล้ว

    എനിക്കും മൂന്നാലു കൊച്ചുമൂട് കറിവേപ്പ് ഉണ്ട്, ആവശ്യത്തിന് ഇല കിട്ടാറില്ല, ഈ കീടങ്ങൾ കാരണം, ഇനി ഇതൊന്നു ട്രൈ ചെയ്യാം Thank you

  • @norbertthomas8796
    @norbertthomas8796 2 ปีที่แล้ว

    Hai Reemz, വളരെനല്ല അറിവ് തന്നതിന് നന്ദി. 👌Mary Norbert. EKM.

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊😊

  • @ajithaprakash2534
    @ajithaprakash2534 2 ปีที่แล้ว

    നേരത്തെ ഇതൊന്നു അറിഞ്ഞില്ലല്ലോ മോളൂ. എൻെറ ഒരു വലിയ വേപ്പ് അപ്പാടെ നശിഞ്ഞുപോയി. നല്ലൊരുറിവാട്ടോ ഇത് വളരെ ഉപകാരപ്രദ० സൂപ്പർ മോളൂ.. 🌹🌹🌹💓🌹🌹🌹

  • @shamlashamlath3992
    @shamlashamlath3992 2 ปีที่แล้ว

    Reem moluda pakkal ealla thinum ulla pariharam undallo oru paad nanni und mole 🤝🙏👍👌🤩🥰😍

    • @reemz2022
      @reemz2022  2 ปีที่แล้ว

      താങ്ക് യൂ 😍😍 നിങ്ങളുടെ ഒക്കെ സപ്പോർട്ട് കൊണ്ട് ആണ് ഇവിടേം വരെ എത്തിയെ 🤗🤗🤗

  • @ambilysaseendran1885
    @ambilysaseendran1885 2 ปีที่แล้ว

    തീർച്ചയായും പരീക്ഷിച്ചു നോക്കാം വളരെ ഉപകാരപ്രദമായ വീഡിയോ🌿🌿🌿🌿🌿🌿🌿🌿🌿

  • @ansocharleskadavoor3310
    @ansocharleskadavoor3310 2 ปีที่แล้ว

    വളരെ പ്രയോജന പ്രദമായ അറിവ് തന്നതിൽ thankz

  • @remanikuriakose9169
    @remanikuriakose9169 2 ปีที่แล้ว

    പുതിയ ഒരു അറിവിനായി thanks. ഇനിയും ഒന്നു പരീക്ഷിച്ചു നോക്കാം.

  • @saranyasanthosh8341
    @saranyasanthosh8341 2 ปีที่แล้ว

    നല്ല tip. Try ചെയ്തു നോക്കാം. പറഞ്ഞു തനതിൽ സന്തോഷം

    • @reemz2022
      @reemz2022  2 ปีที่แล้ว

      താങ്ക് you 😍🤗

  • @smrithia6250
    @smrithia6250 2 ปีที่แล้ว

    Njan chorum kayapodiyum spray cheyyaarundu.....l do have a lush curry leave plant of 6 yr old in my Flat balcony.... ellavarum kaanumbol ....oh....nice nammude veettil undu .... muradichu nilkkunnu ennu parayum ..used to tell them too abt the solution..if we care them n give natural pesticide n fertilizer they will give back too😍😍😍😍nice video n expecting more veg videos

    • @reemz2022
      @reemz2022  2 ปีที่แล้ว

      താങ്ക് യൂ 😍

  • @geethakumariammas3413
    @geethakumariammas3413 2 ปีที่แล้ว +1

    ഞാൻ അറിയാനാഗ്രഹിച്ചത്. Thank you Reemz.👍. ഇപ്പോൾ തന്നെ ചെയ്യാൻ പോകുന്നു.👋

    • @reemz2022
      @reemz2022  2 ปีที่แล้ว

      താങ്ക് യൂ 😍

  • @sindhuraveendranadhan2257
    @sindhuraveendranadhan2257 2 ปีที่แล้ว

    Super idea പറഞ്ഞു തന്നതിൽ വളരെ സന്തോഷം

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

  • @radhikasunil5760
    @radhikasunil5760 2 ปีที่แล้ว

    പുതിയൊരറിവു തന്നതിന് ഒരായിരം നന്ദി

  • @jubairiyabeevi7599
    @jubairiyabeevi7599 2 ปีที่แล้ว

    Enikum ithonnu pareekshikanam. Nalla nalla arivukalaanu ningalude video yil ninnum kittunnath 🥰

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank യൂ വേഗം പരീക്ഷിച്ചോളൂ

  • @neenujoseph9984
    @neenujoseph9984 2 ปีที่แล้ว

    ഇത്രയും നല്ലത് പോലെ കറിവേപ്പില നിൽക്കുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല. ഞാൻ ട്രൈ ചെയ്തു നോക്കും

  • @shanthanathds8833
    @shanthanathds8833 2 ปีที่แล้ว

    Reemz nday yalla tips adipoli yatto, last time vinagire plants ettappo kidalan result, edu yallarukkue nalla msg.yanday curryvepela onnu varanella koray undu yalla small, Karanam yalagal insects kondu big TQ 🙏

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you വേഗം പരീക്ഷിച്ചു നോക്ക് ❤️❤️

  • @deepat.v7108
    @deepat.v7108 2 ปีที่แล้ว

    ആഹാ അടിപൊളി tip ആണല്ലോ. നാളെ തന്നെ പരീക്ഷിക്കട്ടെ. ❤

    • @reemz2022
      @reemz2022  2 ปีที่แล้ว

      🤗വേഗം

  • @bindugopakumar8657
    @bindugopakumar8657 2 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ ആണ്... സൂപ്പർ tip. ചെയ്തുനോക്കടെ...👍👍
    Thanks..... Reemz 🙏

  • @rincyrajan40
    @rincyrajan40 2 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ തന്നെ thanks dear

  • @divyajayan5281
    @divyajayan5281 2 ปีที่แล้ว

    അടിപൊളി കറിവേപ്പ്. നല്ല സൂപ്പർ ഐഡിയ. തീർച്ചയായും ചെയ്യാം

    • @reemz2022
      @reemz2022  2 ปีที่แล้ว

      👍😍

    • @reemz2022
      @reemz2022  2 ปีที่แล้ว

      റിസൾട്ട്‌ പറയണേ 🤗

  • @JayaJaya-xo9mi
    @JayaJaya-xo9mi 2 ปีที่แล้ว

    Supper ഐഡിയ തന്നെ reemz. ഞാനും പരീക്ഷിച്ചു നോക്കട്ടെ to. ആകെ ഒറ്റ തണ്ടായി നിക്കാണ് പുള്ളി.

    • @reemz2022
      @reemz2022  2 ปีที่แล้ว

      ചെയ്തിട്ട് റിസൾട്ട്‌ പറയണേ ❤️😍

  • @sandhyasyamkumar9177
    @sandhyasyamkumar9177 2 ปีที่แล้ว

    കൊള്ളാം നല്ല ടിപ്സ് ഇത് പരീക്ഷിച്ചു നോക്കാം 👍👍👍

  • @sabeedanazeer9999
    @sabeedanazeer9999 2 ปีที่แล้ว

    Very best idea aanu . njan experience cheythatha nu. 100 % Result aanu

    • @reemz2022
      @reemz2022  2 ปีที่แล้ว +1

      Thank you 😊

  • @sreebhadrarajeesh2201
    @sreebhadrarajeesh2201 2 ปีที่แล้ว

    ithevidanu reemz..kandittu thanne kothiyavunnu...thanks for information

    • @reemz2022
      @reemz2022  2 ปีที่แล้ว

      താങ്ക് യൂ 😍

  • @binduram9357
    @binduram9357 2 ปีที่แล้ว

    തീർച്ചയായും ചെയ്തു നോക്കും thank you

  • @preethasuresh6389
    @preethasuresh6389 2 ปีที่แล้ว

    സൂപ്പർ ഐഡിയ. നമ്മുടെ വീട്ടിൽ ഉള്ള സാധങ്ങൾ എല്ലാം. 👍🏻👍🏻thanks reemz ❤️❤️

    • @reemz2022
      @reemz2022  2 ปีที่แล้ว

      😊🙈🙈

  • @arshirafeek3422
    @arshirafeek3422 2 ปีที่แล้ว

    ഞങ്ങൾ ഇടുന്ന കമന്റിന് rply തരുന്നതിനു ഒരുപാട് thanks

    • @reemz2022
      @reemz2022  2 ปีที่แล้ว

      താങ്ക് യൂ ❤️

  • @jyothishmathyamma9361
    @jyothishmathyamma9361 2 ปีที่แล้ว

    Super idea പരീക്ഷിച്ചുനോക്കണം

  • @farsanashaji268
    @farsanashaji268 2 ปีที่แล้ว

    ഈ ടിപ്പ് പറഞ്ഞുതന്നതിന് വളരെ നന്ദിയുണ്ട്

  • @nsnbwwld6873
    @nsnbwwld6873 2 ปีที่แล้ว

    enikkum aagrahamund veettil oru karivepp..pakshe enthu cheyyaan ethra cheythittum onnu polum kittunnilla..ellaam nashichu pokunnu.. 😔🙁
    reemzinte karivepp valare healthy aanu...👏
    ee tip theerchayaayum try cheythu nokkum...👍
    Thank you for your valuable tip..💖💕
    .valare upakaarpradhamaaya video...👌💝

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

  • @vanajak8006
    @vanajak8006 2 ปีที่แล้ว

    ഉപകാരപ്രദമായ ഈ അറിവിന് പ്രത്യേക നന്ദി. ഉടൻ ചെയ്തു നോക്കാം. മറ്റു ചെടികളിൽ ഇത് ചെയ്യാൻ പറ്റുമോ?

    • @reemz2022
      @reemz2022  2 ปีที่แล้ว

      ചെയ്ത് നോക്കിട്ട് ഇല്ല മാം, പരീക്ഷിച്ചു നോക്കിട്ട് പറയാമെ

  • @Aesthetic_153
    @Aesthetic_153 2 ปีที่แล้ว

    Entaveetilundutto kariveppu, Thankyou reemz nalloru information thannathinu😊😊

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

  • @shameenaebrahim8915
    @shameenaebrahim8915 2 ปีที่แล้ว +1

    Reemz valara ellavarkum upakaramlla oru vedioan

  • @anilavijayakumarkc7316
    @anilavijayakumarkc7316 2 ปีที่แล้ว

    Reemz thanks പുതിയ അറിവ് പറഞുതന്നതിന് ❤️❤️

  • @ajul1849
    @ajul1849 2 ปีที่แล้ว

    അടിപൊളി tips എന്റെ വീട്ടിൽ ഉണ്ട് ഇല കുറവാണ്. ഇനി tips നോക്കട്ടെ

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

    • @reemz2022
      @reemz2022  2 ปีที่แล้ว

      ചെയ്ത് ണ് നോക്കിട്ട് പറയണേ 😊

  • @bishuprakash
    @bishuprakash 2 ปีที่แล้ว

    👍 നല്ല അറിവ് ഇതു പരീക്ഷിച്ചു നോക്കാം

  • @kavithagireesh6011
    @kavithagireesh6011 2 ปีที่แล้ว

    Valare useful information enikku 2 karivepp nte kutty plants undu 2um malsaramaa nee valarano njaan valarano ennu but aarum valarunnilla ee idea best njaan try cheyyum thanks dear

    • @reemz2022
      @reemz2022  2 ปีที่แล้ว

      വേഗം ചെയ്തോളു 🙈

  • @V.CVijayan
    @V.CVijayan 7 หลายเดือนก่อน

    ട്രൈ ചെയ്ത് നോക്കട്ടെ. നന്ദി

  • @gigijain5737
    @gigijain5737 2 ปีที่แล้ว

    എനിക്കാണെങ്കി ഒരാൾ പൊക്കമുള്ള ഒരെണ്ണമുണ്ട് ഒറ്റ ഇല പോലുമില്ല ഒന്നു ചെയ്തു നോക്കണം Thanks ❤️❤️❤️

  • @anjalinkartha6817
    @anjalinkartha6817 2 ปีที่แล้ว

    Naaranga liquid soap sootram cheyyunnund..nalla result aanu...randum alternate ayi cheyyaam...🍀

  • @biniscreation1178
    @biniscreation1178 2 ปีที่แล้ว

    Really useful tip to all houses. Ellarum try chayuka visharayitha bhakshanam kazhikkam.

  • @gopalanthambi4786
    @gopalanthambi4786 2 ปีที่แล้ว

    ഈ സൂത്രം കൊള്ളാം... ചില മണ്ണിൽ ഇത് വെറുതെ തഴച്ചു വളരും...👌👌👍

  • @suhainasiyad7373
    @suhainasiyad7373 2 ปีที่แล้ว

    Ente plantil oruthan vannirunn kadich thinnum. Avane njn pidichu ...ini ee tips koodi nokkanam...🙏

    • @reemz2022
      @reemz2022  2 ปีที่แล้ว

      വേഗം പോയി ചെയ്തോളു 😊😊

  • @beenasridhar2131
    @beenasridhar2131 2 ปีที่แล้ว +1

    Reemz ന്റെ വീട്ടിലുള്ള ചെടികളും അടുകളത്തോട്ടവും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ

  • @ajitharajan1273
    @ajitharajan1273 2 ปีที่แล้ว

    കാത്തിരുന്ന വീഡിയോ ഒത്തിരി നന്ദി

  • @ushasreenivasan2665
    @ushasreenivasan2665 2 ปีที่แล้ว

    നല്ലൊരു ടിപ്സ്. നാലഞ്ച് ചെടികൾ ഉണ്ട് പക്ഷേ ഇലകൾ കുറവാണു

    • @reemz2022
      @reemz2022  2 ปีที่แล้ว

      വേഗം ചെയ്ത് നോക്ക് 😍🤗

  • @beenagirijan8742
    @beenagirijan8742 2 ปีที่แล้ว +1

    Thankyou. Valareyadhikam aagrahicha video aanu. Thanks a lot Reemz😍😍

  • @suhailvlog1233
    @suhailvlog1233 2 ปีที่แล้ว +1

    Endhayalum ithupole cheythu nokkatto 👍

  • @shinekishore9908
    @shinekishore9908 2 ปีที่แล้ว

    Thank you so much.... Enteyum oru presnamayirunnu eth

  • @sreedevinair6537
    @sreedevinair6537 2 ปีที่แล้ว

    Kollalo ennum nalla subject super tips 👌🥰🥰

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

  • @m.kuttymathew8451
    @m.kuttymathew8451 ปีที่แล้ว

    Usefull വീഡിയോ,ഇത് പുളിപ്പിക്കൻ വെക്കണോ?അതുപോലെ ഒരു പ്രാവശ്യം ഉപയോഗിക്കാൻ ഉള്ളത് ആണോ അതോ ബാക്കി പിന്നീട് ഉപയോഗിക്കാൻ പറ്റുമോ?കരിവ്വീപ്പിൻ്റെ ചുവട്ടിൽ ഇത് ഒഴിക്കാൻ.പറ്റുമോ അതോ spray മാത്രമേ ചെയ്യാൻ പട്ടുള്ളുവോ?

  • @ansink3893
    @ansink3893 2 ปีที่แล้ว

    എൻറെ പരാതിക്ക് Ripley തന്നതിന് നന്ദി പരിഹരിക്കും എന്ന് വിചാരിക്കുന്നു

  • @siju47
    @siju47 2 ปีที่แล้ว

    Karivep tips orupadu perkku upakaramavate! !!!!!!

  • @anjaliv9930
    @anjaliv9930 2 ปีที่แล้ว

    Nalla information endeyum karivep kurudi nilkuvanu kilirkaanum paadu thanneya njsnum try cheyam chechy

  • @pranavpreetha
    @pranavpreetha 2 ปีที่แล้ว

    Thanks..Reemz എത്ര ആത്മവിശ്വാസത്തോടെയാ ഓരോ കാര്യങ്ങൾ പറയുന്നത്..
    .

  • @ayushnambiar5010
    @ayushnambiar5010 2 ปีที่แล้ว

    Good information.ente kariveppila motham pranikal thinnarund

    • @reemz2022
      @reemz2022  2 ปีที่แล้ว

      വേഗം പരീക്ഷിച്ചോളൂ

  • @indus722
    @indus722 2 ปีที่แล้ว

    ഞാൻ തീർച്ചയായും ചെയ്തു നോക്കും👍

  • @sinisatheesan5779
    @sinisatheesan5779 2 ปีที่แล้ว

    ടിപ്പ്സസ് പറഞ്ഞു തന്നതിന് നന്ദി Reems

    • @reemz2022
      @reemz2022  2 ปีที่แล้ว

      Thank you 😊

  • @laloos9943
    @laloos9943 2 ปีที่แล้ว

    ഉറപ്പായും പരീക്ഷിക്കും 👌👌👌😍

  • @Darkstorm36
    @Darkstorm36 2 ปีที่แล้ว

    Nalla aarogyamulla kariveppu👍🏻😍

  • @Khorfakkan186
    @Khorfakkan186 2 ปีที่แล้ว

    thanku. 👌🏻.ente veppilayil ila illathathu indakunna ila appol thanne njan edukum. 😀.

  • @Janani988
    @Janani988 2 ปีที่แล้ว

    വളരെ നല്ല ഉപകാരപ്രദമായ പോസ്റ്റ്❤️❤️🥰

  • @imalstubeimalstube3528
    @imalstubeimalstube3528 2 ปีที่แล้ว

    Njan manasil vijarichappozhekkum reemu manathu kandu llee 👍

  • @thankomthomas4819
    @thankomthomas4819 2 ปีที่แล้ว

    ഉറുമ്പിനേ ഓടിക്കാൻ നല്ല effective ആയ ഒരു മരുന്ന് ഉണ്ട് jumb എന്നാണ് അതിൻ്റെ പേര് അത് കലക്കി spray ചെയ്യൂ

  • @nishu4781
    @nishu4781 2 ปีที่แล้ว

    ഇവിടെ ഇല കുറവാണ്. Try ചെയ്തു നോക്കാം

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว

    ഉപകാരപ്രദമായ video dear 👌🏻👌🏻👍🏻

  • @shinekishore9908
    @shinekishore9908 2 ปีที่แล้ว +6

    This Curry leaves are so beautiful ❤️

  • @miniramesh5367
    @miniramesh5367 2 ปีที่แล้ว

    Reemu.nte narangapreyogam cheyyarund..apozhane adeonne uzhrayade..edum cheyyum...👍

    • @reemz2022
      @reemz2022  2 ปีที่แล้ว

      Done ❤️👍

  • @virndhaavanam2942
    @virndhaavanam2942 2 ปีที่แล้ว

    Simple and super tip. Sure pareeshikkum

  • @suchithradk8126
    @suchithradk8126 2 ปีที่แล้ว

    Hello.reemz.thankalude.plays.video.eppozhum.kanarundu.manimullayude.th

  • @ramluasraf5799
    @ramluasraf5799 2 ปีที่แล้ว

    താങ്ക്സ് സിസ്റ്റർ വളരെ നല്ല വീഡിയോ ❤️❤️❤️❤️❤️

  • @mumtazashraf3023
    @mumtazashraf3023 ปีที่แล้ว +1

    സൂപ്പർ കറിവേപ്പില 🥰🥰👍👍❤️❤️

  • @sijyaugustine9742
    @sijyaugustine9742 2 ปีที่แล้ว +1

    ഗുഡ് ഇൻഫോ

  • @sreekalamk8157
    @sreekalamk8157 2 ปีที่แล้ว

    തീർച്ചയായും try ചെയ്യും 👍👍👍

  • @raseenanoufal1807
    @raseenanoufal1807 2 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ👌👌

  • @seenathc4302
    @seenathc4302 2 ปีที่แล้ว

    Muricha kombil kilirkan oru tip paranjju tharamo plz

  • @jayalakshminanadakumar3939
    @jayalakshminanadakumar3939 2 ปีที่แล้ว

    super idea try chaeythu nokam

  • @saffusaffu3630
    @saffusaffu3630 2 ปีที่แล้ว

    Ente veettil 3 karivepund,new gen aanu mandak matrame ilayullooo.Ariyan aagrahichathanu paranju thannad .Thank you da💕💕💕

    • @reemz2022
      @reemz2022  2 ปีที่แล้ว

      താങ്ക് you😍

  • @seethalakshmi7613
    @seethalakshmi7613 2 ปีที่แล้ว

    Thanks u narathaettathu delitechatatinu

  • @anurajesh8092
    @anurajesh8092 2 ปีที่แล้ว

    Super tip njan try cheyyum ❤️

  • @manjuharish5904
    @manjuharish5904 2 ปีที่แล้ว

    നല്ല സൂത്രപ്പണി ..🤝

  • @nasiasi267
    @nasiasi267 2 ปีที่แล้ว

    Theerchayayum ee tip cheyth nokum

    • @reemz2022
      @reemz2022  2 ปีที่แล้ว +1

      താങ്ക് യൂ 🙈🙈

  • @jabeenakalam6333
    @jabeenakalam6333 2 ปีที่แล้ว

    Thanks ellavarkkum upakaarapradham👍😍

  • @bindupradeep819
    @bindupradeep819 2 ปีที่แล้ว

    Karivep ante veettil unde. Chuttinum orupadu thaikalum undu🥰