"ബ്രഹ്മരക്ഷസ്" ആരാധനയും വിശ്വാസവും | THURAB THANGAL TALKS

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024
  • เพลง

ความคิดเห็น • 109

  • @thurabthangal
    @thurabthangal  4 หลายเดือนก่อน

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @ayishashifa6020
    @ayishashifa6020 2 ปีที่แล้ว +8

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻 തങ്ങളെ ദുആ വസിയ്യത്തോടെ

  • @aneesbabu9792
    @aneesbabu9792 2 ปีที่แล้ว +7

    വളരെ വെക്തമായി പറഞ്ഞു തന്നു ഉസ്താദ് 🥰🥰
    ഉസ്താദേ നിങ്ങളുടെ നമ്പർ ഒന്നു തരുമോ.

  • @aksaiajeesh
    @aksaiajeesh 10 หลายเดือนก่อน +2

    സത്യത്തിൽ ഈ പ്രേതം എന്ന ഒരു സംഭവം ഉണ്ടോ?? ഉണ്ടെങ്കിൽ എങ്ങനെ ഉള്ള ആത്മാവാണ് പ്രേതം ആവുന്നത്.... ഇതൊരു സംശയം ആണ് 🙏🙏.. 🌹🌹

  • @aflanec6383
    @aflanec6383 ปีที่แล้ว +8

    ഇതൊന്നും ഞങ്ങളുടെ വീട്ടിൽ ഇല്ലാതിരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭

    • @aflanec6383
      @aflanec6383 3 หลายเดือนก่อน

      Ameen

  • @midlajmidu2802
    @midlajmidu2802 2 ปีที่แล้ว +4

    നല്ല അവതരണം ❤

  • @NanippaPpm
    @NanippaPpm 3 หลายเดือนก่อน

    ഉസ്താദേ എന്റെ വീട്ടിൽ ബ്രഹ്മരക്ഷസിന്‍റെ ശല്യം വല്ലാതെ ഉണ്ട് ഭയങ്കര ശക്തിയുള്ളതാണ് എത്ര ഓദിയ്യലും നിസ്കരിച്ചാലും ഭയങ്കര ബുദ്ധിമുട്ടാണ് വീട്ടിൽ ഫുൾ കലാഹമാണ് എന്നും കലഹമാണ് ഉപ്പ വീട് ഉണ്ടാക്കി അന്നുമുതൽ ഉണ്ട് 50 വർഷമായി 😢

  • @younusabdurahman6890
    @younusabdurahman6890 ปีที่แล้ว +1

    Thangal paranjath 100% shariyaanu
    Chila thalappaavu daarikal mixed thalsamath upayogich work cheyyunnund

  • @Swalha-i2d
    @Swalha-i2d 2 ปีที่แล้ว +5

    വീടിൻ്റെ സ്ഥാന പ്രശ്നം കൊണ്ട് ' വരുന്ന പിശാചുക്കളുടെ ഉപദ്രവം സ്ഥാനം ശരിയാക്കിയിട്ടും പൂർണ്ണമായി ശിഫ യാവാത്തത് എന്ത് കൊണ്ടാണ് ഇതിനൊരു പ്രദി വിധി പറഞ്ഞു തരുമോ

    • @sudheersudheer5359
      @sudheersudheer5359 9 หลายเดือนก่อน

      ബാധ അല്ലെങ്കിൽ ശൈത്താൻ പ്രശ്നമുണ്ടെങ്കിൽഅതിന് ആവാഹിച്ച് ബന്ദിപ്പിച്ച് സ്തംഭിപ്പിച്ച് ശക്തിക്ഷയിപ്പിച്ചുകളഞ്ഞാൽ മാത്രമേ പൂർണ്ണമോചനം ഉണ്ടാകു❤❤❤

  • @sajithkumar356
    @sajithkumar356 ปีที่แล้ว +3

    Super usthade.Thanks for uploading this great video

  • @shuhaibandathod9416
    @shuhaibandathod9416 ปีที่แล้ว +1

    ആമീൻ

  • @sayyedthaha1461
    @sayyedthaha1461 2 ปีที่แล้ว +1

    Assalamu allaikum jazakallahu qair ameen dua ell ulpedutane

  • @mohammishareef9774
    @mohammishareef9774 ปีที่แล้ว +2

    Assalamualaikum ..thangale brahmarachas badichayalude sarerathil ninn adh oyinju pokum? Njan ente baryak vendi orupad chikilsichu paisayum koduthu falam kanunnilla..tangalpa paranja ella prasnavum eppoum kanunnund

    • @XYZ-ABC-k3u
      @XYZ-ABC-k3u 4 หลายเดือนก่อน

      ആവാഹിച്ചു സ്വാതിക ഭാവത്തിൽ അമ്പലത്തിൽ കൊണ്ടിരുത്തണം

  • @shameeranoushad1460
    @shameeranoushad1460 11 หลายเดือนก่อน

    Aameen

  • @ifrafazi7160
    @ifrafazi7160 2 ปีที่แล้ว +1

    Usthad....njan 7vayassulla molde ummayaanu nallonam schoolil poyirunna kuttiyaayirunnu Masha allah padikkan nalla midukkiyum aayirunnu ippol 1kollamaayi mol schoolil pokunilla kure thangalmaare kaanichu ellavarum pishaj&Brahma rakshasaanu kaaran ennu paranju...chikilsayum kure cheythu enittum maatamilla kuttikk schoolil pokumbbol athupole enne vittunilkkan pattunilla anganeyulla sahajaryam vanal alarikarayum kaaranam chodichal tention varunnu ennanu parayunad kure councililing cheythu maatamilla ....

    • @noonecan6988
      @noonecan6988 ปีที่แล้ว +1

      Adyapskaro suhrthukalo upadravicho.. sexual abuse undsyo noku... oppam eppozum mandrich kodk

    • @anumol3324
      @anumol3324 4 หลายเดือนก่อน

      ബ്രഹ്മരക്ഷസ്സ് ബ്രാഹ്മണൻ്റെ ആത്മാവ് ആണ്. മന ഇരുന്ന പറമ്പിൽ ഒക്കെ ആണ് ഇതൊക്കെ ഉള്ളത്. മന ഇരുന്ന or Brahmins tte പറമ്പിൽ ആർക്കും സമാധാനത്തോടെ കിടക്കാൻ പറ്റില്ല.

  • @sumayyaashik9232
    @sumayyaashik9232 2 ปีที่แล้ว

    Nalla avatharanam

  • @muhammedyaseenmuhammedyase5226
    @muhammedyaseenmuhammedyase5226 2 ปีที่แล้ว +2

    Duail ulpeduthene

  • @bbathool7241
    @bbathool7241 2 ปีที่แล้ว +2

    Bharthavin joli shariyakanulla dua paranju tharumo

  • @abupaduvilp8886
    @abupaduvilp8886 2 ปีที่แล้ว +1

    aameen

  • @nishamshalu8244
    @nishamshalu8244 ปีที่แล้ว +8

    തങ്ങളെ ഞങ്കൾ വീട് താമസം ആകിയിട്ട് 11വർഷം ആയി. ഇന്ന് വരെ ഒരു സമാധാനം ഉള്ള ജീവിതം ഉണ്ടായിട്ടില്ല. എപ്പഴും ഓരോ പ്രശ്നം ങ്ങൾ. ഞാനും ഭർത്താവും നല്ല രീതിയിൽ സംസാരിക്കാൻ തുടങ്ങി പിന്നെ വഴക്ക് ഇൽ അവസാനിക്കൂ. നിസാര കാര്യത്തിന് ആയിരിക്കും വഴക്ക്. കാര്യം നിസാരം ആണ് എങ്കിലും പിന്നെ ഭയങ്കര പ്രശ്നം ആയിരിക്കും.ഭർത്താവും പ്രശ്നം ഇല്ല എങ്കിൽ മകനും ബാപ്പ യും തമ്മിൽ പ്രശ്നം അല്ലങ്കിൽ കുട്ടികൾ തമ്മിൽ. അതിന്റ കൂടെ അസുഖം ങ്ങൾ ജീവിതം തന്നെ മടുത്തു തുടങ്ങി. ഒരുപാട് ആളുകളുടെ അടുത്ത് പോയി. ശൈത്താൻ ശല്യം ആണ് എന്നു എല്ലാവരും പറഞ്ഞു. പക്ഷെ എന്തു ചെയ്താലും കുറച്ചു ദിവസം കുഴപ്പമില്ല. പിന്നെ യും തുടങ്ങും. എന്താ ചെയ്യും ഒരു നിവർത്തി യുമില്ല. തങ്ങൾ മാര് പറഞ്ഞു അമ്പലത്തിൽ പൈസ കൊടുക്കണം എന്ന്. എനിക്ക് തീരെ ഇഷ്ടം ഇല്ലാഞ്ഞിട്ടു കൂടി കൊടുത്തു. എന്നാൽ എങ്കിലും മനഃസമാദാനം കിട്ടട്ടെ എന്ന് കരുതി. ഭർത്താവ് ആണ് എങ്കിൽ എങ്ങോട്ടും പോരുകയും ഇല്ല. ഭർത്താവ് പറയുന്നത് എന്റെ സ്വഭാവം കൊണ്ട് ആണ് ഇങ്ങനെ എന്നാണ്. ഞാൻ ആണ് പ്രശ്നം ഉണ്ടാകുന്നത് എന്നാണ്. അത് പോലെ നിസ്കരിക്കാൻ ചില നേരത്ത് തോന്നുന്നു ഇല്ല. എന്റെ പ്രശ്നം ത്തിനെ പരിഹാരം കാണാൻ കഴിയുമോ. ഒരു മറുപടി തരുമോ?.

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീടും വസ്തുവും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...

    • @nusrathsameerkp721
      @nusrathsameerkp721 ปีที่แล้ว

      Ethe same prashnamanu endm 🥲😔

    • @sas6845
      @sas6845 ปีที่แล้ว

      Surathul bakara nithyamaayi paaraayanam cheyyuu.veetil samadaanam thaanevarum

    • @soujathtk3755
      @soujathtk3755 ปีที่แล้ว

      Same situvation 😢urkkathil kandu pedikkunum und.prgnnt time thudagiyadha molk epo 4 month ayi urngitt kure nallayii chigilsagal nadathi kurachu devathek mathram ashvasam pinneyum rathri pedikkal ann

    • @rahmathrahmath563
      @rahmathrahmath563 ปีที่แล้ว

      My problem

  • @rahmathnisha9938
    @rahmathnisha9938 11 หลายเดือนก่อน +1

    അത് ഒഴിവാകാൻ എന്താണ് ചെയ്യാ ഉസ്താദേ

    • @sudheersudheer5359
      @sudheersudheer5359 9 หลายเดือนก่อน

      ബന്മ രക്ഷസിന് നിങ്ങളെഅള്ളാഹുവിന് വിളിച്ച് ആവാഹിച്ച് ബന്ദിപ്പിച്ച് സ്തംഭിപ്പിച്ച് ശക്തിക്ഷയിപ്പിച്ചുകളയുക❤❤❤

    • @anumol3324
      @anumol3324 4 หลายเดือนก่อน

      ബ്രഹ്മരക്ഷസ്സ് ബ്രാഹ്മണൻ്റെ ആത്മാവ് ആണ്. മന ഇരുന്ന പറമ്പിൽ ഒക്കെ ആണ് ഇതൊക്കെ ഉള്ളത്.

  • @XYZ-ABC-k3u
    @XYZ-ABC-k3u 4 หลายเดือนก่อน +1

    ബ്രഹ്മരക്ഷസ് ആരാധന മൂർത്തി അല്ല. അമ്പലത്തിനു വെളിയിൽ ആണ് ഇരുത്തിയിരിക്കുന്നത്. പൂജയും കൊടുക്കാറില്ല. ബ്രഹ്മണ്യത്തിന്റെ എല്ലാ സീമകളും ലംഖിച്ചു ജീവിച്ച ബ്രാഹ്മണന്റെ പ്രേതമാണ് ബ്രഹ്മ രക്ഷസ്... സ്ത്രീ കളെയും കുട്ടികളെയും ആണ് ബാധിക്കുന്നത്... അമ്പലത്തിലെ പാണ്ഡിത്യം ഉള്ള ഒരു പരികർമ്മിക്ക് ആവാഹിച്ചു ഒഴിക്കാം

  • @noorjahanshakkeer9270
    @noorjahanshakkeer9270 2 ปีที่แล้ว

    ആമീൻ 🤲

  • @akshaicv9053
    @akshaicv9053 ปีที่แล้ว +2

    ഇത് ബ്രാഹ്മണ പ്രേതം ഒന്നും അല്ല ദുര്‍മന്ത്രവാദം ചെയ്യുമ്പോ ഒക്കെ സേവിക്കുന്ന ഒരു ഉപദേവന്‍ മാരാണ്

  • @anumol3324
    @anumol3324 4 หลายเดือนก่อน +1

    ബ്രഹ്മരക്ഷസ്സ് ബ്രാഹ്മണൻ്റെ ആത്മാവ് ആണ്. മന ഇരുന്ന പറമ്പിൽ ഒക്കെ ആണ് ഇതൊക്കെ ഉള്ളത്.

  • @sanaliyan603
    @sanaliyan603 2 ปีที่แล้ว +2

    പൈസ koduthillenkil athinte budhimuttukal kanunnu.... Aa... Shalyam ozhivakkuka mathraman athu kodukkunnathu kondulla udheshyamenkilo...

  • @NoorazDairy
    @NoorazDairy 2 ปีที่แล้ว +5

    ഭാര്യ ഭർത്താവിനെ തെറ്റിക്കാൻ സിഹ്റ് ചെയ്തു കൊടുക്കുന്നവർക്ക് അള്ളാഹുവിന്റെ സിക്ഷയെ കുറിച്ച് പറയാമോ

  • @younusabdurahman6890
    @younusabdurahman6890 ปีที่แล้ว

    Islamil ellaa pishajineyum ozhivaakan ulla maargam und
    Vishvasam nirbandhamanu
    Allahuvinde qadr qala ilum Vishvasam venam

  • @XYZ-ABC-k3u
    @XYZ-ABC-k3u 4 หลายเดือนก่อน +1

    എന്റെ ഉസ്താദേ, ഹിന്ദുമതത്തിൽ ബ്രഹ്മരാക്ഷസ് ആരാധന മൂർത്തി അല്ല.... പൂജിക്കാൻ അല്ല പൈസ കൊടുക്കുന്നത്... ആരോ പറ്റിച്ചതാണ്... ആവാഹിച്ചു അമ്പലത്തിൽ സ്വാതിക നാക്കി ഇരുത്തുകയാണ് ചെയ്യുന്നത്. ദൈവത്തിനടുത്തു, അമ്പലത്തിനു പുറത്തു മാത്രം, ആരാധിക്കാൻ അല്ല.... ആവാഹിച്ചു മാറ്റാതെ മാറില്ല

    • @jishnugjishnug1633
      @jishnugjishnug1633 4 หลายเดือนก่อน

      ഇതിനെ ഒഴിവാക്കാൻ വല്ല വഴി ഉണ്ടോ 🥲

    • @XYZ-ABC-k3u
      @XYZ-ABC-k3u 4 หลายเดือนก่อน

      @@jishnugjishnug1633, ഏറ്റവും അടുത്തുള്ള വിഷ്ണു ക്ഷേത്രത്തിൽ, തിടപ്പള്ളിയിൽ പദ്മം ഇട്ടു പാല്പായസം നേദിക്കുക. കുറേ മാസം ചെയ്യുക... ഒഴിഞ്ഞു പോയേക്കും. ഇല്ലെങ്കിൽ ആവാഹിച്ചു ക്ഷേത്രത്തിനു പുറത്തു കുടിയിരുത്തണം

  • @albidayahenglish5335
    @albidayahenglish5335 2 ปีที่แล้ว +1

    ഇത് ബാധിച്ച് സ്വന്തം ശരീരം മാന്തിപൊളിച്ച് രക്തം നക്കുന്ന ശ്നമുണ്ട്. എന്താണ് പരിഹാരം?

    • @thurabthangal
      @thurabthangal  2 ปีที่แล้ว +1

      Details?

    • @albidayahenglish5335
      @albidayahenglish5335 2 ปีที่แล้ว

      മാനസി ത്തിന് പത്ത് കൊല്ലം ഡോക്ടറുടെ ചികിത്സ നടത്തി. മാറ്റമില്ല. സിഹ്റാണെന്ന് ബോധ്യം വന്നു. കർണാടകയിലെ അമ്മാ ജാൻ ദർഗയിൽ ഒന്നര വർഷം താമസം. തൊണ്ണൂറു ശതമാനം കുറഞ്ഞു. ഇപ്പോൾ വീട്ടിൽ. സ്വന്തം മുഖത്ത് മാന്തുന്ന പ്രശ്നം പലപ്പോഴും.

    • @sudheersudheer5359
      @sudheersudheer5359 9 หลายเดือนก่อน

      പ്രിയപ്പെട്ട സുഹൃത്ത്ബഹ്മരക്ഷസിന് അള്ളാഹുവിനെ വിളിച്ച് ആ വാഹിച്ച് ബന്ദനം ചെയ്ത് സ്തംഭനം ചെയ്ത് ശക്തി ക്ഷയിപ്പിച്ച് കളയുക.❤❤❤

  • @ShajikpShajikp-j9e
    @ShajikpShajikp-j9e 4 หลายเดือนก่อน +2

    ഒരു പിശാച്ചും,. ഇല്ല.. Mano. രോഗമാണ്.. ബാധ എന്നും പറഞ്ഞു.... ചുഷണം ചെയ്യുന്നത്.....

    • @hijazkdr
      @hijazkdr 4 หลายเดือนก่อน

      Idokke business aanu ....

    • @iqbalmohidheen3003
      @iqbalmohidheen3003 3 หลายเดือนก่อน +4

      Oru vattam kittumbo manassilayikolum

    • @raleenajafar2704
      @raleenajafar2704 2 หลายเดือนก่อน

      𝙲𝚘𝚛𝚛𝚎𝚌𝚝

    • @shayasiryasir7367
      @shayasiryasir7367 2 หลายเดือนก่อน

      Nink varumboll ni ithoke parayanm

    • @hijazkdr
      @hijazkdr 2 หลายเดือนก่อน +1

      @@shayasiryasir7367 manorogam arkum varam... Chikilsichal madi

  • @khdhijaazeezkhdhijaazeez9683
    @khdhijaazeezkhdhijaazeez9683 2 ปีที่แล้ว

    👌👍💯

  • @muhammedyaseen8248
    @muhammedyaseen8248 2 ปีที่แล้ว +2

    അമ്പലത്തിൽ പല ആരാധനകൾക്കും വീട്ടിൽ വന്നു നിർബന്ധിച്ചു പരിവ് വാകുന്നു ഇതന്റ ഫത്‌വ പറയുമോ

    • @mehaboobkk6432
      @mehaboobkk6432 2 ปีที่แล้ว +2

      ഹറാം

    • @abhiramimohandas8256
      @abhiramimohandas8256 2 หลายเดือนก่อน

      @@muhammedyaseen8248 ആരാധനക്ക് എന്ത് പിരിവ് ❓
      ഉത്സവമോ മറ്റോ വരുമ്പോൾ മാത്രമേ ഒള്ളു....

  • @shanilmp9036
    @shanilmp9036 ปีที่แล้ว

    Master

  • @abhiramimohandas8256
    @abhiramimohandas8256 6 หลายเดือนก่อน +4

    പ്രേത രൂപത്തിൽ ശല്യങ്ങൾ ഉണ്ടാക്കുന്ന ബ്രാഹ്മണ ആത്മാവിനെ ഹൈന്ദവ ആചാരം പ്രകാരം ശാന്ത രൂപത്തിൽ ആക്കി സത്വിക അവസ്ഥയിലേക്കാക്കി ക്ഷേത്രത്തിൽ സ്ഥാനം കൊടുക്കുന്നതാണ്.... തൊഴുവൻ വരുന്നവർ അതിനെയും തൊഴുതു ബഹുമാനിക്കുന്നു.... അല്ലാതെ പിശാചിനെ ആരാധിക്കുന്നില്ല ക്ഷേത്രത്തിൽ....
    ബാധ ദോഷം ഉണ്ടായാൽ അവരവരുടെ മത ആചാരം പ്രകാരം ഒഴിപ്പിക്കുക... അല്ലാതെ മറ്റു മതങ്ങളുടെ എബിസിഡി പോലും അറിയാതെ വിലയിരുത്തി മണ്ടത്തരം ചെയ്യാതിരിക്കുക...

    • @XYZ-ABC-k3u
      @XYZ-ABC-k3u 4 หลายเดือนก่อน +3

      അതെ, അമ്പലത്തിനു പുറത്താണ് ഇരുത്തുക... ആരാധിക്കാൻ പാടില്ല. പദ്മം ഇട്ടു പാൽപായസം കൊടുക്കാറുണ്ട്. ബാധ ഉള്ളവർ ആവാഹിച്ചു തന്നെ മാറ്റണം

    • @SANDEEPKK-q5l
      @SANDEEPKK-q5l 2 หลายเดือนก่อน

      Brahma rakshas annal brahmana pretham onnumalla shivante puthrananu ath boomiyil undankil avahichu uchadanam cheythal mathi

    • @SANDEEPKK-q5l
      @SANDEEPKK-q5l 2 หลายเดือนก่อน

      Ente boomiyil undayirunnu

  • @channel-pw8ky
    @channel-pw8ky 2 ปีที่แล้ว +6

    തങ്ങളെ 24 വർഷമായി സിഹ്ർ കൊണ്ടു ബുദ്ധിമുട്ടുന്നു ഒരു രക്ഷയുമില്ല എവിടെപോയിട്ടും ബെതമാവുന്നില്ല

    • @rash2023
      @rash2023 2 ปีที่แล้ว

      Enthaanu nigalude prashnam. Onnu parayumooo

    • @channel-pw8ky
      @channel-pw8ky 2 ปีที่แล้ว

      @@rash2023വിഷയം എഴുതിയാൽ തീരില്ല നിങ്ങളുടെ നമ്പർ തരൂ ഞാൻ വിളിക്കാം

    • @hameedparammal7733
      @hameedparammal7733 2 ปีที่แล้ว

      ​@@rash2023

    • @MohammedMuhammad-zs2op
      @MohammedMuhammad-zs2op ปีที่แล้ว

      ​@@channel-pw8kyningalkk ippol fobia aan anxiety nalloru psychologist ne kanichal set aakum 🎉 ningalkk onnum illa
      Ath ulkollanulla budhimuttan
      Orikkalum ithrakalavum oru sihr nilanilkilla

  • @kabeerck3802
    @kabeerck3802 2 ปีที่แล้ว +1

    വീടിന് ബ്രഹ്മ രക്ഷസ്സ് ബാധിച്ചാൽ എങ്ങിനെ അറിയാൻ കഴിയും

    • @younusabdurahman6890
      @younusabdurahman6890 ปีที่แล้ว +1

      Brahma rakshass aayalum avande appanaayalum distory cheyyan pattum islamil ulla mandram oru madathilum illa

  • @shamsim9545
    @shamsim9545 3 หลายเดือนก่อน

    പിശാച് ഉണ്ട് ഇല്ല എന്ന് പറയാൻ തെളിവ് വേണം

  • @iyasnasi6824
    @iyasnasi6824 ปีที่แล้ว

    Thangale hindukale aal kudiyal hindukal thanne oyipikanamenn parayunnad shariyano Karanam orupad thangaldth poy marunnila orupad cashum poyi .Ani hindukalke oyipikan kayunn parayun angne cheyal thetunda pls reply jevidam madutha avasthayila

    • @thurabthangal
      @thurabthangal  ปีที่แล้ว

      "Hindaukkalude aal" എന്ന് ഉണ്ടോ അറിയില്ല

    • @JishnugjishnugJishnugjis-ip5do
      @JishnugjishnugJishnugjis-ip5do ปีที่แล้ว

      ഹലോ എന്നിക് ഈ പ്രശ്നം ആണ് ആരെക്കിലും ഉണ്ടോ മാറ്റാൻ ജീവിതം മടുത്തു 🥲

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op ปีที่แล้ว

    Albakara audio aayi vechal mathiyakumoo , surah oothiyal mathiyallo

  • @chandrasekharannair.g2310
    @chandrasekharannair.g2310 ปีที่แล้ว

    ആരാധന തികച്ചും തെറ്റാണ് ആരാധന ഒരു ദേ/ഷമാണ്

  • @hibaa3036
    @hibaa3036 ปีที่แล้ว

    തൊടിയിൽ നിന്നും ഒരു ആൾരൂപം കിട്ടി. കല്ലിന്റെ ഞ്ഞൻ അതെടുത്തു നോക്കി 😁ഇപ്പോ അയല്പക്കത്തുള്ളവർ പേടിപ്പിക്കുന്നു. തൊടാൻ പാടില്ലെന്ന് പറഞ്ഞ്ഹു. ഇതിനെടേ ശരിക്കുള്ള അവസ്ഥ എന്താണ്

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട്

  • @sabnasnottath1393
    @sabnasnottath1393 2 ปีที่แล้ว

    Thangalkku veettil chikilsa undo.

  • @അഭി-ഭ7ഗ
    @അഭി-ഭ7ഗ 7 วันที่ผ่านมา

    😅

  • @muhammadsinan9773
    @muhammadsinan9773 2 ปีที่แล้ว

    Rokiyanu UasttathmaraumThgammarayuKanichu murthisallyamanananu paraunnthu Rogathilnimojanam kittillaSarratilnininuMurthisallyam oivavan yanthanu chayattathu

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      കൂടുതല്‍ വിവരങ്ങള്‍?

  • @AffectionateChemistryExp-ny3ms
    @AffectionateChemistryExp-ny3ms 6 หลายเดือนก่อน

    തങ്ങളുടെ നമ്പർ കിട്ടോ

  • @habeebrahman3096
    @habeebrahman3096 2 ปีที่แล้ว

    Kali shithan badhichal enghnenayan pariharam nadathendadh...

  • @fayazrahman6165
    @fayazrahman6165 ปีที่แล้ว

    എന്റെ വീടിനടുത്ത് ഒരു പഴയ റൂം ഉണ്ട് അതിൽ രണ്ട് രക്ഷസ് ഉണ്ട് നല്ല വില തരുന്നവർക്ക് ആവാഹിച്ച് കൊണ്ട് പോവാം
    നന്നായ് വളർത്തിയാൽ ഗുണം കിട്ടും കാശുണ്ടാക്കാൻ നല്ല വഴി കണ്
    ഉസ്റ്റാ ദീന് വേണ മെങ്കിൽ
    ഒരെണ്ണം ഫ്രീയായ് തരാം

    • @thurabthangal
      @thurabthangal  ปีที่แล้ว

      നിന്റെ വീടിന്റെ അടുത്ത് അല്ലേ ഉണ്ടാവും.

  • @jishnugjishnug1633
    @jishnugjishnug1633 ปีที่แล้ว

    ഇതു ത്യങ്ങളെ കൊണ്ട് ഒഴിപ്പിക്കാൻ പറ്റോ

    • @thurabthangal
      @thurabthangal  ปีที่แล้ว +2

      എല്ലാം ഏറ്റെടുക്കാന്‍ പറ്റുമോ? ആദ്യം കാര്യങ്ങള്‍ മനസ്സിലാക്കുക അല്ലേ വേണ്ടത്

    • @sudheersudheer5359
      @sudheersudheer5359 9 หลายเดือนก่อน

      എൻ്റെ പ്രിയപ്പെട്ട സുഹൃത്ത് അള്ളാഹുവിനെ വിളിച്ച് ബഹ്മരക്ഷസിന് ആവാഹിച്ച് ബന്ദിപ്പിച്ച് സ്തംഭനം ചെയ്ത് ശക്തിക്ഷയിപ്പിച്ച് കളയുക❤❤

    • @jishnugjishnug1633
      @jishnugjishnug1633 6 หลายเดือนก่อน

      Bro ഇതിനെ ഒഴിവാക്കാൻ 🥲വല്ല vazhiyum🥲unda nan ആക്മഹത്യയുടെ വാക്കില്ല ജിവിതം വെറുത്തു ​@@sudheersudheer5359

  • @imsiqbal5851
    @imsiqbal5851 2 ปีที่แล้ว

    13 numberine pedikkunnu enthaanu kaaranam

    • @thurabthangal
      @thurabthangal  2 ปีที่แล้ว

      വീഡിയോ ചെയ്യാം....
      ان شاء الله

    • @hijazkdr
      @hijazkdr 4 หลายเดือนก่อน

      Psychologistine Kandal madi😊

  • @JishnugjishnugJishnugjis-ip5do
    @JishnugjishnugJishnugjis-ip5do ปีที่แล้ว

    തങ്ങളെ ഇതു ഒഴിപ്പിക്കാൻ പറ്റോ

    • @thurabthangal
      @thurabthangal  ปีที่แล้ว +2

      ചിലത് ഒക്കെ

    • @jishnugjishnug1633
      @jishnugjishnug1633 ปีที่แล้ว

      Ozhinju povan paada lle 🥲

    • @creationofnature9948
      @creationofnature9948 2 หลายเดือนก่อน

      നോ.. മാറും പൂജ അറിയുന്നവരോട് ചോദിച്ചു മനസ്സിലാക്കൂ..

    • @JishnugjishnugJishnugjis-ip5do
      @JishnugjishnugJishnugjis-ip5do 2 หลายเดือนก่อน

      @@creationofnature9948 🥲thns bro

  • @shanavashindi2590
    @shanavashindi2590 2 หลายเดือนก่อน

    വെള്ളാട്ടെ പോക്കർ..... അവസാനം.. ജഗതി ശ്രീകുമാർ 🤑

  • @ramees3043
    @ramees3043 2 ปีที่แล้ว +2

    Aameen