തടസ്സങ്ങള്‍ നീങ്ങി ആവശ്യങ്ങള്‍ സാധിക്കും...ഇങ്ങനെ ചെയ്ത് നോക്കൂ .... | THURAB THANGAL TALKS

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 547

  • @thurabthangal
    @thurabthangal  5 หลายเดือนก่อน +5

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

  • @rukkiyahassain4302
    @rukkiyahassain4302 ปีที่แล้ว +46

    നല്ല രീതിയിൽ അറിവ് പറഞ്ഞു തന്ന തങ്ങൾക്ക് ആഫിയത്തും ആരോഗ്യവും ദീർഘ ആയുസ്സും അള്ളാഹു നൽകട്ടെ. ദുആയിൽ എന്നെയും കുടുംബത്തയും ഉൾപെടുത്തണേ

  • @ABDULHAMEED-iw6dg
    @ABDULHAMEED-iw6dg ปีที่แล้ว +55

    കിട്ടാനുള്ള പൈസ പെട്ടന്ന് തന്നെ തിരിച്ചു കിട്ടാനും ,,,, വീട് പണി തുടങ്ങുവാനും ഉസ്താദ് ദുആ ചെയ്യണം

    • @KL78A
      @KL78A ปีที่แล้ว +2

      എനിക്കും

    • @ahmedyaseen6824
      @ahmedyaseen6824 ปีที่แล้ว +1

      എനിക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ്

    • @SaleemaSaleena
      @SaleemaSaleena 7 หลายเดือนก่อน

      😂😂😂😂😂❤❤❤❤😊😊😊😊😊😊😊😊

    • @shanusinusnishu5055
      @shanusinusnishu5055 6 หลายเดือนก่อน

      Enikkum

    • @SachuSachuashhal
      @SachuSachuashhal หลายเดือนก่อน

      എനിക്കും

  • @misna2300
    @misna2300 ปีที่แล้ว +17

    ഹലാലായ മുറാദ് ഹാസിലാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @Najeeb-e9q
    @Najeeb-e9q 7 หลายเดือนก่อน +4

    എല്ലാ തടസ്സം മാറി വീട് പണി പൂര്‍ത്തിയായി കിട്ടാന്‍ ദുആ ചെയ്യണം തങ്ങളെ

  • @NafiNasar
    @NafiNasar ปีที่แล้ว +57

    സ്വന്തമായി വീടുണ്ടാവാൻ വേണ്ടി തങ്ങളേ പ്രതേകം ദുഃആ ചെയ്യണേ 🤲🤲🤲🤲

    • @ansirahim
      @ansirahim 6 หลายเดือนก่อน

  • @shammasworld8291
    @shammasworld8291 ปีที่แล้ว +19

    രോഗങ്ങൾ ഷിഫയാകാനും മുറാദുകൾ ഹാസിലാകാനും ദുആ ചെയ്യണേ..

  • @mansoorkottakkal5015
    @mansoorkottakkal5015 ปีที่แล้ว +7

    ഒരു ജോലി ശരിയാവൻ ദുആ ചെയ്യണേ ഉസ്താദേ.

  • @abumiyaz4066
    @abumiyaz4066 ปีที่แล้ว +16

    എന്റെ ഇക്ക കച്ചവടത്തിൽ നഷ്ടം വന്ന് ഒരുപാട് കടത്തിലാണ്.. ഇപ്പോ വേറൊരു ജോലി നോക്കുന്നുണ്ട്.. ഇതിൽ ബറകത് ഉണ്ടാവാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ

    • @sharafalimkm4628
      @sharafalimkm4628 ปีที่แล้ว

      നിന്റെ വായിൽ നാവില്ലേ. നിനക്കു ദുആ ചെയ്തൂടെ

    • @navasvellanji4056
      @navasvellanji4056 ปีที่แล้ว +2

      ആമീൻ

    • @allahuakbar6484
      @allahuakbar6484 ปีที่แล้ว

      Ameen

  • @FaizalKoladi
    @FaizalKoladi ปีที่แล้ว +8

    അവ്വൽ വഗത്തിൽ സുബഹി നമസ്കാരത്തിന് ശേഷം കാണുന്ന വീഡിയോ ആണ് അതിനാൽ എനിക്ക് വലിയ സന്തോഷം ആയി ഇൻഷാ അള്ളാ

  • @shahidhaparavetty5128
    @shahidhaparavetty5128 ปีที่แล้ว +39

    കടം കൊടുത്ത കാശ് തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താതെ

    • @shijimol141
      @shijimol141 ปีที่แล้ว +2

      കടം കൊടുത്ത പണം തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ

    • @safershameesafarshameem6566
      @safershameesafarshameem6566 ปีที่แล้ว +1

      Njan medichu tharam

    • @jaisaljanu380
      @jaisaljanu380 ปีที่แล้ว

      കടം ഇനി കൊടുക്കാതെ ഇരിക്കാൻ ക്ഷമിക്കണം

    • @basherrk2072
      @basherrk2072 ปีที่แล้ว +2

      ​@@safershameesafarshameem6566 കമ്മീസൻ 😂😂😂?

  • @SHRvlog-fo4jc
    @SHRvlog-fo4jc ปีที่แล้ว +8

    എന്റെ മക്കൾ ഈമാനും ഹിദായതും ഉള്ള സ്വാലിഹായ മക്കൾ അവൻ ദുഹാ ചെയണം 😭😭😭🤲🤲ഉസ്താദ്

  • @junaida424
    @junaida424 ปีที่แล้ว +3

    വീടുപണി തുടങ്ങിയിട്ട് 4വർഷമായി. ഹലാലായ പണം കൊണ്ട് വേഗത്തിൽ പൂർത്തീകരിക്കാൻ ദുആ ചെയ്യണേ

  • @fousiya590
    @fousiya590 ปีที่แล้ว +24

    അൽഹംദുലില്ലാഹ് 🤲എല്ലാ പ്രയാസങ്ങളും മാറുവാൻ ഉസ്താദ് ദുഹാചെയ്യണം 🤲

  • @rashith1877
    @rashith1877 ปีที่แล้ว +16

    കഷ്ടപാടാണ് അതുമാറാൻ വേണ്ടി പ്രാർത്ഥിക്കണം ഉസ്താദ് 🙏🙏

  • @harispp1366
    @harispp1366 ปีที่แล้ว +5

    ഹലാലായ മാർഗത്തിൽ വീടും സ്ഥലവും എത്രയും പെട്ടെന്ന് ആയിത്തീരാൻ പ്രത്യേകം ദുആ വസ്വിയ്യഃത്തോടെ

  • @naseema6352
    @naseema6352 ปีที่แล้ว +14

    അൽഹംദുലില്ലാഹ് നല്ല അറിവ്. അള്ളാഹു തങ്ങൾക് barakath ചെയ്യട്ടെ... ഞാൻ ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്. ഖൈർ ആയത് ലഭിക്കാൻ തങ്ങൾ ദുആയിൽ ഉൾപെടുത്തണേ.

  • @ramlathkandangal8911
    @ramlathkandangal8911 ปีที่แล้ว +4

    ماشاءالله الحمد لله
    തങ്ങള് പ എന്നെയും കുടുംബങ്ങളേയും പ്രാർത്തയിൽ മറക്കാതെ ചേർക്കണം

  • @shahubanathhussain831
    @shahubanathhussain831 ปีที่แล้ว +2

    ഉസ്താടെ എന്റെ മോൾ രേവലുയേഷൻ കൊടുത്തിരിക്കുകയാണ് ഉന്നത വിജയം കിട്ടാൻ ദുആ ചെയ്യണം ഉസ്താടെ 🤲🏿🤲🏿🤲🏿🤲🏿അള്ളാഹു ഉസ്താദേന ദീർഘയസ് നൽകട്ടെ അമീൻ

  • @neena6923
    @neena6923 ปีที่แล้ว +3

    സ്വന്തമായി വീടുണ്ടാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @subairmuslyar4700
    @subairmuslyar4700 หลายเดือนก่อน

    ഹലാലായ കാര്യങ്ങൾ നടക്കാൻ തങ്ങൾ ഉസ്താദ് നിഷ്കളങ്കമായി ദുആ ചെയ്യണം.

  • @PROLEO10
    @PROLEO10 ปีที่แล้ว +12

    മക്കൾ സ്വാലിഹീങ്ങൾ ദുആ ചെയ്യണം

  • @SHRvlog-fo4jc
    @SHRvlog-fo4jc ปีที่แล้ว +1

    മരിക്കുന്ന സമയത്ത് ഈമാൻ സലാമത്തവനും കലിമ ചൊല്ലാനും സ്വർഗം കിട്ടാനും ദുഹാചെയ്യണം

  • @jamsheerajamshijamsheeraja7912
    @jamsheerajamshijamsheeraja7912 ปีที่แล้ว +24

    ഭർത്താവിന്റെ ജോലി സ്ഥിരമായി നിലനിക്കാനും ശമ്പലത്തിൽ ബർകത്തുണ്ടാകാനും,,, പെട്ടെന്ന് വീടാവാനും ദുഹാ ചെയുക.

    • @ziyanziyo990
      @ziyanziyo990 ปีที่แล้ว

      ഭർത്താവിന് പണിയില്ല കടം ഉണ്ട് ജോലിയിൽ ബർകത് ഉണ്ടാവാനും

    • @cold_water69
      @cold_water69 ปีที่แล้ว

      ഉള്ളതിൽ നിന്ന് വല്ലതും പാവങ്ങൾക് സ്വദഖ ചെയ്യുക.. അള്ളാഹു ഇഷ്ടം പോലെ തരും ❤

  • @Nabeesath-h3r
    @Nabeesath-h3r 4 หลายเดือนก่อน

    തങ്ങൾക്ക് റബ്ബ് ആഫിയത്തും ദീർഘായുസുംനൾ കട്ടെ ആമീൻ എല്ലാം വിശദമാക്കിത്തന്നതിന് അൽഹംദുലില്ല പറയുന്നു

  • @mohammedshafeeqck
    @mohammedshafeeqck ปีที่แล้ว +2

    നല്ല പ്രോത്സാഹനം റബ്ബ് നന്മകൾ ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @Salman-mz3zp
    @Salman-mz3zp ปีที่แล้ว +7

    മകൻ 5 മാസമായി ഗൾഫിൽ ജോലി ഒന്നും ശരിയായിട്ടു അവൻ പഠിച്ച ജോലിഹൈറായത് കിട്ടാൻ തങ്ങൾ പ്രത്യാകം ദുആ ചെയ്യണം

  • @jameelapt4218
    @jameelapt4218 ปีที่แล้ว +8

    മക്കളെ കാര്യത്തിലൊക്കെ വളരെ വിശമത്തിലാണ് എല്ലാം ശരിയാവാൻ ദുആ ചെയ്യണേ ഇരുലോക വിജയത്തിന് വേണ്ടി ദുആ ചെയ്യണേ മരിച്ച മാതാപിതാവിനും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ

  • @noorasuhaibnoorasuhaib1911
    @noorasuhaibnoorasuhaib1911 ปีที่แล้ว +6

    Yentta കുടുംബ ജീവിതം സന്തോഷവും സമാധാനവും ഹായ്റും ബർകതും ondakaan ദുആ chyane ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭🤲🏻🤲🏻🤲🏻

  • @shanumonshanu7801
    @shanumonshanu7801 ปีที่แล้ว +8

    ദുആയിൽ ഉൾപെടുത്തണേ തങ്ങളെ 🤲🤲🤲🤲🤲🤲

  • @radhavenu3552
    @radhavenu3552 ปีที่แล้ว +1

    ഉസ് താ തെ കടം കൊടുത്ത പൈസ തി രിച്ചു കിട്ടാൻഒന്ന് പ്രാർത്ഥി കണ്ണെ 🙏🙏🙏🙏

  • @abdulrasheed4261
    @abdulrasheed4261 ปีที่แล้ว +3

    അനിയൻ നല്ലൊരു ജോലി ശെരിയാവാൻ ദുഹാ ചെയ്യണം തങ്ങൾപ്പാപ്പാ. 🤲🤲🤲🤲🤲

  • @soudasouda5678
    @soudasouda5678 ปีที่แล้ว +4

    വാടക വീട്ടിൽ ആണ് താമസിക്കുന്നത് ഒരു വീട് ആവാൻ ദുഹാ ചെയ്യണേ തങ്ങൾ ഉപ്പ 🤲🤲🤲

  • @jameelajameela7535
    @jameelajameela7535 ปีที่แล้ว +7

    അൽഹംദുലില്ലാഹ്. വളരെ നല്ല അറിവുകൾ അല്ലാഹു തങ്ങൾക്ക് ആഫിയത്തുനൽകട്ടെ

  • @fidhankp6647
    @fidhankp6647 ปีที่แล้ว +23

    ഭർത്താവിന് ജോലി ശരിയാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻😭😭

  • @cksabna5044
    @cksabna5044 ปีที่แล้ว +7

    എന്റെ ഇക്ക യും ഒരു ജോലിക് ശ്രമിക്കുന്നു ഹൈർ ആയത് കിട്ടാൻ ദുആ ചെയ്യണം

  • @habeebanazarpc2951
    @habeebanazarpc2951 ปีที่แล้ว +2

    ഞാൻ ഒരുപാട് വെഷ്മത്തിലാണ് ഭർത്താവിന് കച്ചവടം തീരെ ഇല്ല ഒരുപാട് കടം ഉണ്ട് മോന്ക്ക് നല്ല ഒരു വിസ കിട്ടണം ഉസ്താദ് ദുഹാ ചെയ്യണം

  • @dondon4679
    @dondon4679 2 หลายเดือนก่อน

    അൽഹംദുലില്ലാ നല്ല അറിവുകൾ തങ്ങൾക്ക് അള്ളാഹുആഫിയത്തുള്ള ദീർഗ്ഗായുസ് നൽകുമാറാകട്ടെ

  • @nkvlogs5755
    @nkvlogs5755 ปีที่แล้ว +4

    ഒരു പാട് കടങ്ങളുണ്ട് പെട്ടന്ന് വീടാൻ തങ്ങളെ ദുഹാ ചെയ്യണേ 🤲🤲

    • @_.sana_h
      @_.sana_h ปีที่แล้ว

      Bartavinujoli kittan

  • @mnr-zc2mk
    @mnr-zc2mk ปีที่แล้ว +2

    എന്റെ പേര് മുനീറ എനിക്ക് ശരീരത്തിൽ റൂഹാനി ശല്യം ഉണ്ട് മരിച്ച വരുന്നുണ്ട് മരിക്കാത്തവരും വരുന്നുണ്ട് അവരുടെ കഥകൾ കേട്ട് എനിക്ക് ഉറക്കം നഷ്ടപ്പെടു മന്ത്രിച്ച് ഈ തി സ്തിരമായി നിസ്കരിക്കാറുണ്ട് ഞാൻ സയ്യിദി ആണ് അറിയപ്പെട പെണ്ണല്ല സത്യം അതാണ് എന്റെ പ്രശ്നം എങ്ങനെ മാറ്റാൻ പറ്റ എന്റെ കാര്യങ്ങൾ ഹൈറായി അസുഖം മാറാൻ ചെയ്യേണ്ട

  • @zaibazaibamaryam9017
    @zaibazaibamaryam9017 ปีที่แล้ว +3

    സഹോദരൻ്റെ വിവാഹം എളുപ്പത്തില് ആകാൻ തങ്ങൾ dua ചെയ്യണേ

  • @mohd___farseen4622
    @mohd___farseen4622 ปีที่แล้ว

    മോന്റെ പൈശാചികമായ അസുഖം മാറ്റി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @gdfdcv8818
    @gdfdcv8818 7 หลายเดือนก่อน +2

    വീട് പണി പൂർത്തിയവൻ. ദുആ chayyanam🤲🏻

  • @sameerakp7109
    @sameerakp7109 ปีที่แล้ว +9

    സ്ഥലം കച്ചവടം ആവാൻ ദുആ ചെയ്യണം ഉസ്തതെ

  • @Muhammedmuhammed-oq5ft
    @Muhammedmuhammed-oq5ft ปีที่แล้ว +16

    തങ്ങളെ വീട് പണി പൂർത്തിയാകാൻ പ്രതേകം ദുആ chayyane😢😢😢

  • @bishrrabeeh4747
    @bishrrabeeh4747 ปีที่แล้ว +21

    ഭർത്താവിന് ജോലി ശരിയവാൻ ദുആ ചെയ്യണെ

    • @sharafalimkm4628
      @sharafalimkm4628 ปีที่แล้ว

      എറണാകുളം ജില്ലാ കളക്ടർ പോസ്റ്റ്‌ ഒഴിവുണ്ട് തങ്ങൾ ദുആ ചെയ്യും വീട്ടില് ഇരുന്നാൽ മതി

  • @ANVARSHAAK
    @ANVARSHAAK 8 วันที่ผ่านมา +1

    Wonderful speech 👏👏👏

  • @MuhammedNASEEMA-lc8sm
    @MuhammedNASEEMA-lc8sm ปีที่แล้ว +5

    ഞാനിപ്പോൾ ഉള്ളത് കുവൈത്തിൽ ആണ് ഞാൻ നാട്ടിൽ ലീവിന് പോയി വന്നതാണ് ഇതുവരെ എനിക്ക് ജോലി ആയിട്ടില്ല അതുകൊണ്ട് ജോലി ആകാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @najmucheruveettil7567
      @najmucheruveettil7567 ปีที่แล้ว +1

      Kuwait pravaasikal (malayalikal mathram ) maatharm ulla oru group und..... Telegramil , athilundo iyaalu..... Jolikkaaryam avde samsaarichu nokkiyaal, insha allah readyaakum
      Iyaalathil illel, ente descriptionil check,athil, whatsapp number und ..... Athil vannaal aa group link tharaam

    • @MuhammadAli-xs1rb
      @MuhammadAli-xs1rb ปีที่แล้ว

      Hi ningalude channel name?

    • @najmucheruveettil7567
      @najmucheruveettil7567 ปีที่แล้ว

      @@MuhammadAli-xs1rb ഡിപിയിൽ ക്ലിക്ക് ചെയ്ത് ഡിസ്ക്രിപ്ഷൻ നോക്കു

  • @najmunnisac9723
    @najmunnisac9723 ปีที่แล้ว +2

    കല്യാണം കഴിഞ്ഞ് 7 വർഷമായി കുട്ടികളില്ല
    സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണ തങ്ങളെ

  • @BusharaRafi-z9d
    @BusharaRafi-z9d ปีที่แล้ว +1

    അൽഹംദുലില്ലാഹ് റബ്ബിൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന രീതി ഇതായിരിക്കും.മാഷെ അല്ലാഹ് നല്ല അറിവ് .ഉസ്താദിഹിൻ ദീർഗായുസ്സും ആഫിയത്തും റബ്ബ് പ്രധാനം ചെയ്യട്ടെ

  • @sareenasaleem7356
    @sareenasaleem7356 ปีที่แล้ว +4

    Kadam kodutha swarnam thirichu kittan dua cheyyanam thangale..

  • @DaywithShanShakkeer
    @DaywithShanShakkeer ปีที่แล้ว +1

    ഉസ്താദ് എന്ത് മൊഞ്ജാ മാഷാ അള്ളാഹ് ❤❤❤❤❤❤നേരിൽ കാണാൻ സാധിക്കട്ടെ ❤

  • @ijashaji8164
    @ijashaji8164 ปีที่แล้ว +4

    വയറു വേദന ശിഫയാവാൻ ദുഃആ ചെയ്യണം.

  • @harisck7335
    @harisck7335 ปีที่แล้ว

    തങ്ങൾ ദുആ ചെയ്യണേ... ഒരുപാട് സങ്കടത്തിൽ ആണ്... ബിസിനസ്‌ നഷ്ട ത്തിലാണ്, കടത്തിലാണ്

  • @ANP15823
    @ANP15823 ปีที่แล้ว

    അൽഹംദുലില്ലാഹ് സന്തോഷം... തങ്ങളെ ഇന്ഷാ അല്ലാഹ് വിളിക്കുന്നുണ്ട് 💙💙

  • @MehabooBas
    @MehabooBas หลายเดือนก่อน

    Kal vedanayum shareerathilulla ella roogavum shiyakanum, muradukal hasilakanum dua cheyyane usthade

  • @savadsavad4578
    @savadsavad4578 ปีที่แล้ว +2

    തങ്ങളുപ്പ എനിക് കൈയിറായ ദീനിചിട്ടയുള്ള നല്ല ഒരു ഭർത്താവിനെ enyayi കിട്ടാൻ ദുഹാചെയ്യണേ 🤲

    • @Athif-xj6wy
      @Athif-xj6wy ปีที่แล้ว

      Evda sthalam ente sahodaranan

  • @MahaboobaBeevi-p3c
    @MahaboobaBeevi-p3c 2 หลายเดือนก่อน

    മകൻ നിക്കാഹ് നടക്കാൻ ദുഹാ ചെയ്യണേ 🤲🤲🤲

  • @reenameenu4955
    @reenameenu4955 ปีที่แล้ว +5

    എന്റെ ജോലി നഷ്ടപ്പെട്ടു നിൽക്കുകയാണ്. എനിക്ക് അവിടെ തന്നെ ജോലികിട്ടുവാൻ ദുആ ചെയ്യണേ 🙏

  • @ajurozu7561
    @ajurozu7561 ปีที่แล้ว +10

    സ്വന്തമായി വീട് വെക്കാൻ ദുആ ചെയ്യണേ ഉസ്താദെ 😢

  • @zainabasaji2206
    @zainabasaji2206 ปีที่แล้ว +5

    വളരെ നല്ല അറിവുകൾ, അൽഹംദുലില്ലാഹ്!
    റബ്ബ് കബൂലാക്കട്ടെ 🤲🤲

  • @OmanaRavindran-vz6fc
    @OmanaRavindran-vz6fc ปีที่แล้ว +1

    Ente family issues ellam mari Njangal santhosham aaye jeevikan dua chyane ustad

  • @اشرف-ج2ت
    @اشرف-ج2ت ปีที่แล้ว +7

    എന്റെ വിദേഷയാത്രയിലെ തടസ്സം ഒഴിവായിക്കിട്ടാൻ ദുആയിൽ ഉൾപ്പെടുതുക

  • @nishadn2576
    @nishadn2576 ปีที่แล้ว +4

    വീടും സ്ഥലവും വിറ്റ് പോവാൻ ദുഹാ ചെയ്യണേ usthade

  • @ershadem4221
    @ershadem4221 ปีที่แล้ว +1

    തങ്ങളെ ദുആ ചെയ്യണം ഒരു കേസ് കോടതിയിൽ ആണ് അത് കുറച്ച് പ്രശ്നമാണ് അതുകൊണ്ട് ആണ് പ്രതേകം ദുആ ചെയ്യണേ

  • @ameenbavaz5656
    @ameenbavaz5656 ปีที่แล้ว +11

    kalliyanam sheriyaavaan dua cheyyanam

  • @kunnolnisha1517
    @kunnolnisha1517 ปีที่แล้ว +3

    ഉസ്താദ് ഒരു വീട് ശരിയാക്കാനും പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @ShadiqP.P
    @ShadiqP.P 4 หลายเดือนก่อน

    Thanghale vallatha vishamathilan ulla jolipolum etho sherril pett nashttapettu athu thirichukittan dua cheyyane

  • @nejafathima7155
    @nejafathima7155 ปีที่แล้ว +5

    എല്ലാം പ്രയാസങ്ങൾ മാറാൻ ദുആ cheyyane😭😭😭😭😭

    • @thahirahussain4283
      @thahirahussain4283 ปีที่แล้ว

      Saturday salaam adum sound amazing sahodari sahodaranmaran Saturday Ed ozhivakan yand cheyyanam

    • @thahirahussain4283
      @thahirahussain4283 ปีที่แล้ว

      Saturday sallayam ozhivakan vending yand cheyyanam

  • @Zayan___mu
    @Zayan___mu ปีที่แล้ว +1

    Asugam maran duha chyyne usthade 🤲🤲🤲🤲🤲🤲🤲

  • @muhammedmusthafa1664
    @muhammedmusthafa1664 ปีที่แล้ว +2

    എന്റെ കുട്ടി ഹിഫ് ള് പഠിക്കുന്നു ഇപ്പൊ അവന് എന്തൊക്കയോ ബുദ്ധി മുട്ട് ഉണ്ട് പോകാൻ മടി ആണ് അവന്റെ പ്രയാസങ്ങൾ തീരാൻ ദുആചെയ്യണേ തങ്ങ ളേ 😭💞😭🌹💞💞💞💞💞💞💞💞💞

  • @Rida_xz
    @Rida_xz ปีที่แล้ว +1

    Ningslude ella duayilum ulpeduthane thangaler

  • @rinutk8302
    @rinutk8302 ปีที่แล้ว +1

    സ്വാലിഹായ ഒരു കുട്ടി ഉണ്ടാവാൻ usthaath duwa ചെയ്യണേ

  • @AsmilNihila-on1ts
    @AsmilNihila-on1ts 3 หลายเดือนก่อน

    Makkal nannavanum kadam vedanum Usthad duaacheyyane 🤲🤲🤲

  • @sahadsathar8987
    @sahadsathar8987 ปีที่แล้ว +1

    Thangaly dua chyyuka .sharerikamytum maanskamytumulla vshamangl neeganvendi 🤲

  • @abdulsameerabdulsameer9678
    @abdulsameerabdulsameer9678 ปีที่แล้ว +2

    ella hairaya halalaya muradhum hasilavaan dua cheyane ustadhey😪😭

  • @irfusirfu4378
    @irfusirfu4378 ปีที่แล้ว +3

    Ente kuttik shawal 4 n.1 vayasayi.ith vare kayuth urachottilla.birth wight 2300 ayirunnu.ippoyum 1 kilo kooditollu.weight koodanum.kayuth urakkanum usthad duka cheyyanam.

  • @unlimited_hero
    @unlimited_hero ปีที่แล้ว +1

    6:46 inganeulla thadasangalum und usthade dua cheyyane khair aavan

  • @ninasvlog8636
    @ninasvlog8636 ปีที่แล้ว +10

    ഖുർആൻ ആശയം അറിഞ്ഞ് പാരായണം ചെയ്യുക
    അവനവന്റെ ഉദ്യേശങ്ങളും ആഗ്ര ഹങ്ങളും നേരിട്ട് അല്ലാഹുവോട് ദുഹ ചെയ്യുക .....

  • @malayil5668
    @malayil5668 ปีที่แล้ว +2

    Aniyathiyude Kalyanam shariyavan thangal dua cheyyane

    • @Athif-xj6wy
      @Athif-xj6wy ปีที่แล้ว

      എത്ര ഏജ്, എന്റെ ബ്രദറിനാണ്

  • @ramlathkandangal8911
    @ramlathkandangal8911 ปีที่แล้ว +4

    جزاك الله خيرا كثيرا

  • @bismibismi5189
    @bismibismi5189 ปีที่แล้ว +10

    മാഷാഅല്ലാഹ്‌ 💫💫 ഇത് പോലെത്തെ അറിവുകൾ ഇനിയും പ്രതിഷിക്കുന്നു 💫..... അല്ലാഹ് നിങ്ങൾക്കും നമുക്ക് എല്ലാർക്കും ഖൈറും ബർക്കത്തും നൽകട്ടെ 🤲💫💫💫

    • @thurabthangal
      @thurabthangal  ปีที่แล้ว

      ആമീന്‍

    • @junaida424
      @junaida424 ปีที่แล้ว

      ആമീൻ യാറബ്ബൽ ആലമീൻ

  • @hajarakunjalan6526
    @hajarakunjalan6526 ปีที่แล้ว +1

    إن شاء الله..
    جزاك الله خيرا

  • @shemeemshemeem2632
    @shemeemshemeem2632 ปีที่แล้ว +1

    Alhamdu lillah.... Good information 😊

  • @kamruneesak7728
    @kamruneesak7728 ปีที่แล้ว

    Ende makanu nalla shampalm ulla oru joli aavan vendiyum ende makalkk rahathu ulla veed aavan vendiyum prathyekam duaa cheyyane

  • @nabilkeelath6177
    @nabilkeelath6177 2 หลายเดือนก่อน

    Athrayum alupathil job sheriyavan dua cheyyane.vallatha vishamathilaan

  • @SaleemSaleem-gh9kx
    @SaleemSaleem-gh9kx ปีที่แล้ว

    Ushtade.ende.bartavinde.avihida.bandam.ozivagan.oru.vazi.parannu.tarumo.vallatta.visamattilanu

  • @ummi9300
    @ummi9300 ปีที่แล้ว

    വിവാഹം ഹൈറായത് അടുക്കാൻ അപസ്മാരം മരുന്ന് പൂർണ്ണമായി നിര്ത്താനും ബർകത്തിനും ദുഹാ ചെയ്യണേ

  • @Kunhaissamuhammednp-hq2pq
    @Kunhaissamuhammednp-hq2pq 10 หลายเดือนก่อน

    Veedupani poorthiyayikittan dua cheyyane usthade

  • @muhammedniyas6342
    @muhammedniyas6342 ปีที่แล้ว +7

    Rogham maran dua cheyyane

  • @nizmalnishuviog1084
    @nizmalnishuviog1084 10 หลายเดือนก่อน

    Duayil yennum kudubatheyum ullpeduthane 🤲makkale salihaya makkalaki tharane 🤲 padanathil usharavan 🤲 nalla markode vichayipikan dua chayyane 🤲10 class aanu mon🤲 barkath rahmathum tharane 🤲 yella hasilaya muradhukalum sadhipichu tharane 🤲

  • @muhammedshafeequep1496
    @muhammedshafeequep1496 ปีที่แล้ว

    usthade makkaym madheenayum Kanan thofeek chayyane 🤲🤲🤲😥 kadathil ninn salamathayit poovanum dua chayyane 🤲🤲🤲😥

  • @Fooddiarys-rs3qd
    @Fooddiarys-rs3qd 4 หลายเดือนก่อน

    veed pani poorthiyavan dua chyyaneee🤲🏻

  • @suneerakp7669
    @suneerakp7669 ปีที่แล้ว +1

    തങ്ങളെ എന്റെ മോന്റെ വിവാഹം ശരിയായി കിട്ടാൻ ഒന്ന് ദുആ ചെയ്യണേ

  • @habeebaabi7529
    @habeebaabi7529 ปีที่แล้ว +1

    Veedu pani poorthiyavan dhuha cheyyane

  • @008hyatt
    @008hyatt ปีที่แล้ว

    Alhamdulillah nalla motivation class

  • @raseenaraseena1865
    @raseenaraseena1865 ปีที่แล้ว +2

    Duayil ulpeduthanee thangalee

  • @yunuspookkayil1263
    @yunuspookkayil1263 ปีที่แล้ว

    Swalihaya makkalundavan thangal usthad duha cheyyanam

  • @dilshadshajahan2056
    @dilshadshajahan2056 ปีที่แล้ว +3

    Duayil ulpeduthane thanghal e🤲🏻

  • @SajeevSajeev-f8n
    @SajeevSajeev-f8n ปีที่แล้ว

    usthade, joliyonnumillathe vallathe vishamathilanu dua cheyyane..aameen

    • @thurabthangal
      @thurabthangal  ปีที่แล้ว

      വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله