പിശാച് അടുക്കുകയേയില്ല; പക്ഷെ 3 കാര്യങ്ങൾ അനിവാര്യം | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 11 เม.ย. 2022
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739
    #Pishaj_Adukkukayeyilla_Pakshe_3_Karyangal_Anivaryam
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm.com/

ความคิดเห็น • 285

  • @saleenselt2049
    @saleenselt2049 2 ปีที่แล้ว +191

    പിശാചിന്റെ കെണിയിൽ നിന്നും അല്ലാഹുവിന്റെ കാവൽ നമുക്ക് ഉണ്ടാവട്ടെ ആമീൻ

  • @asjadayasmine698
    @asjadayasmine698 ปีที่แล้ว +28

    1.ഉണ്ടാവുക اخلاص.. മനസ്സിൽ കാപട്യമില്ലാതെ ആത്മാർത്ഥമായി നന്നാവണമെന്ന് ആഗ്രഹിക്കുക...
    2. തഖ്വ കൈവരിക്കുക... അറിവുകൾ നേടുക
    3. അല്ലാഹുവിനെ ഒരുപാട് സ്മരിക്കുക.. രാവിലെയും വൈകുന്നേരവുമുള്ള اذكار കൃത്യമായി ചൊല്ലുക.
    അല്ലാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ 🤲

  • @sajeena2308
    @sajeena2308 2 ปีที่แล้ว +104

    അള്ളാഹു എല്ലാ വിശ്വാസികളെയും വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിമാറാകട്ടെ

  • @petsworld0965
    @petsworld0965 2 ปีที่แล้ว +82

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ്സിലൂടെ ഒരുപാട് പ്രാർത്ഥന പഠിക്കാനും പ്രവർത്തികമാകനും സാധിച്ചു അള്ളാഹു ഉസ്താദിനും കുടുംബത്തിനും ഇഹത്തിലും പരത്തിലും തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ

  • @riyeeh
    @riyeeh 2 ปีที่แล้ว +38

    മനസിന്ന് സമാദാനം നിർഭയത്തം പരലോഗാവിജയം കിട്ടാൻ അല്ലാഹുവിലേക്കും ആവണ്ടദൂടനിലക്കും അവന്റെ ഖുറാനിലേക്കും സഹീഹയാഹദീസിലേക്കും മടങ്ങുക അള്ളാഹു തൗഫീഖ്ചെയ്യട്ടെ

    • @sadathclt
      @sadathclt 2 ปีที่แล้ว +1

      Insha Allah

  • @JameelaPkj-bx3db
    @JameelaPkj-bx3db ปีที่แล้ว +11

    അള്ളാഹു നമ്മളെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ അൽഹംദുലില്ലാഹ് ആമീൻ

  • @sabeena436
    @sabeena436 ปีที่แล้ว +13

    നിസ്കാരം മുടക്കാൻ അവനു കഴിവുണ്ട്.... Allahu രക്ഷിക്കട്ടെ നമ്മളെ...... ആമീൻ

  • @riyeeh
    @riyeeh 2 ปีที่แล้ว +17

    സിറാജ്സഉസ്താടെ ഒരുപാട്നന്നിയുണ്ട് അല്ലാഹുവനുഗ്രഹിക്കട്ട

  • @mrurbantraveler3069
    @mrurbantraveler3069 2 ปีที่แล้ว +55

    ഒരു ദിവസത്തിൽ ചൊല്ലേണ്ട മുഴുവൻ ദിക്റുകൾ അടങ്ങിയ ഒരു വീഡിയോ ചെയ്യാമോ, പ്രധാനപെട്ട ദിക്റുകൾ എല്ലാം കൂടി 🥰😊

    • @kc9101
      @kc9101 2 ปีที่แล้ว

      app for dikr

    • @mrurbantraveler3069
      @mrurbantraveler3069 2 ปีที่แล้ว +6

      @@kc9101 അറിവുള്ള. ഉസ്താദുമാർ സഹിഹായ ഹാദിസ് മുൻനിർത്തി പറയുന്ന സുഖം അത് വേറെ തന്നെ ആണു... Brother😊

    • @famirafik143
      @famirafik143 2 ปีที่แล้ว +2

      ❤️ Enteyum. Abhipraayam ✔️

    • @Bas4514
      @Bas4514 2 ปีที่แล้ว

      Saad al qureshi video search

    • @akkunp9556
      @akkunp9556 2 ปีที่แล้ว

      Saad al qurashi

  • @andhuabdulkader6095
    @andhuabdulkader6095 11 หลายเดือนก่อน +5

    C നല്ല പ്രഭാഷണം അല്ലാഹു അനുഗ്രഹിക്കട്ടെ

  • @sathsab9931
    @sathsab9931 2 ปีที่แล้ว +20

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...

  • @user-wr4bt3dw4s
    @user-wr4bt3dw4s 5 หลายเดือนก่อน +1

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
    ഈ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് ഇന്ന് പറഞ്ഞ പോലെ ജീവിച്ചാൽ പിശാച് അടുക്കുകയില്ല തീർച്ച യാണ്
    എന്റെ ജീവിതാനുഭവമാണ് ഞാൻ പറഞ്ഞത് (അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ)

  • @sirajakp
    @sirajakp 2 ปีที่แล้ว +16

    ‏فقل ربي أعوذ بك من همزات الشياطين واعوذ بك ‏ربي أن يحضرون

  • @anzalshan3619
    @anzalshan3619 2 ปีที่แล้ว +7

    Pishachindinde keniyil ninnum rashanalkane Allah 🤲🤲

  • @muhammedrafi3379
    @muhammedrafi3379 2 ปีที่แล้ว +17

    Subhanallah alhamdulilla allahuakbar

  • @shibinamansoor9883
    @shibinamansoor9883 9 หลายเดือนก่อน +2

    Allahu ustadinu afiyathulla deergayussu nalkatte....Aameen..

  • @fathimathulshahanas5319
    @fathimathulshahanas5319 2 ปีที่แล้ว +18

    alhamdulillah ❤🤲🏻

  • @shajishaji1530
    @shajishaji1530 6 หลายเดือนก่อน

    പിശാചുക്കളുടെ ശല്യത്തിൽ നിന്നും രക്ഷ നേടാൻ പലരുടേയും പിന്നാലെ പരക്കം പായുന്ന മനുഷ്യർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ....ഇത്രയും വ്യക്തമായി കാര്യങ്ങൾ പഠിച്ച താങ്കൾ എങ്ങനെയാണ് മുജാഹിദുകളുടെ കൂട്ടത്തിൽ പെട്ടുപോയത്..???

  • @sulfiker2114
    @sulfiker2114 2 ปีที่แล้ว +10

    Alhamdulillahi rabbul aalameen 🤲💚

  • @ahammedmannisheri578
    @ahammedmannisheri578 2 ปีที่แล้ว +3

    Jazak Allahu khair

  • @hakimvk5040
    @hakimvk5040 2 ปีที่แล้ว +1

    Jazakkallahu khair

  • @ROSNATALKS
    @ROSNATALKS 2 ปีที่แล้ว +4

    جزاك الله خيرا

  • @haseenakhalid23
    @haseenakhalid23 2 ปีที่แล้ว +3

    Jazakallahu khair

  • @eshamdeenraheel3076
    @eshamdeenraheel3076 2 ปีที่แล้ว +3

    Masha Allah

  • @for_a_my_football_edits
    @for_a_my_football_edits 2 ปีที่แล้ว +4

    Masha allah alhamdulillah allahu akbar

  • @petsworld0965
    @petsworld0965 2 ปีที่แล้ว +6

    Jazhakha അല്ലാഹ് khair ആമീൻ

  • @shareefkv27
    @shareefkv27 2 ปีที่แล้ว +1

    Jazakullahi khair

  • @ummukhalid3333
    @ummukhalid3333 2 ปีที่แล้ว +2

    jazzakkallahu Khairan

  • @vaheedanassar3627
    @vaheedanassar3627 2 ปีที่แล้ว +5

    Allahu Namme yellavareyum
    Kaathumaarakatte ,Kaathu Rakshikkumaarakatte🤲

  • @peace2404
    @peace2404 2 ปีที่แล้ว +5

    جزاك الله خيرا 🤍💚

  • @khalidashikashik181
    @khalidashikashik181 2 ปีที่แล้ว +4

    Alhamthulillha jazakallah hayr ❤️

  • @NiceNice-xg7se
    @NiceNice-xg7se 2 ปีที่แล้ว +2

    Alhamdulillah.. Aameen...

  • @firossufaidasufaidath7245
    @firossufaidasufaidath7245 2 ปีที่แล้ว +5

    🤲🏻inshahu allahu

  • @aslama.hasana4776
    @aslama.hasana4776 2 ปีที่แล้ว +3

    ma sha Allah 🤲🤲

  • @naseeba.v.a1565
    @naseeba.v.a1565 2 ปีที่แล้ว +3

    Masha allah. Kelkkan utheshicha vishayam

  • @noushadmuhammedali3378
    @noushadmuhammedali3378 2 ปีที่แล้ว +2

    Masha.allah

  • @niyazmohammed9203
    @niyazmohammed9203 2 ปีที่แล้ว +4

    Ameen🤲

  • @usmantk6325
    @usmantk6325 2 ปีที่แล้ว +2

    മാഷാ അല്ലാഹ്

  • @rashidamaheen9992
    @rashidamaheen9992 ปีที่แล้ว +2

    Alhamdulillah good speech ellaavarum praavarthikamaakkaan saadikkatte aameen

  • @anasar5637
    @anasar5637 2 ปีที่แล้ว +3

    Assalamu alaikkum ♥️ usthad mashaallha ♥️ mashaallha ♥️ AllahuAkbar ♥️ AllahuAkbar

  • @mustafam4032
    @mustafam4032 2 ปีที่แล้ว +1

    jizakallah khair

  • @safeeram7908
    @safeeram7908 2 ปีที่แล้ว +3

    Aameen

  • @shafeequerahmanm2198
    @shafeequerahmanm2198 ปีที่แล้ว +1

    Masha allah

  • @mohammedmushthafa395
    @mohammedmushthafa395 2 ปีที่แล้ว +3

    Alhamdulillah,

  • @siinnuhhh
    @siinnuhhh ปีที่แล้ว +1

    jazakallahu qhayran

  • @ummusalma7228
    @ummusalma7228 2 ปีที่แล้ว +2

    ما شاء اللہ💌

  • @suhassp3889
    @suhassp3889 2 ปีที่แล้ว +4

    Alhamdulillah💟👍🌹

  • @abdallahabdallah7388
    @abdallahabdallah7388 2 ปีที่แล้ว +1

    Allahumma bariq lahu

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 2 ปีที่แล้ว +2

    ماشاالله

  • @zakkariyan5776
    @zakkariyan5776 7 หลายเดือนก่อน +1

    Mashaallah

  • @raihanathvp3760
    @raihanathvp3760 ปีที่แล้ว +2

    jazakkallahu hairan allhamdullillah

  • @rasheedamansoor8816
    @rasheedamansoor8816 ปีที่แล้ว +1

    Aameen🤲🤲

  • @thanujaa.s7410
    @thanujaa.s7410 2 ปีที่แล้ว +3

    Alhamdulillah

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 ปีที่แล้ว +2

    Al hamdhu lillah

  • @ZeenathKebi-vw1kb
    @ZeenathKebi-vw1kb ปีที่แล้ว +1

    Ameen aameen ya Rabbah aalameen

  • @fousiya1491
    @fousiya1491 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @a.thahak.abubaker674
    @a.thahak.abubaker674 2 ปีที่แล้ว +7

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @shajahankm9774
    @shajahankm9774 2 ปีที่แล้ว +7

    Masha Allah
    Alhamdulillah

  • @thazna
    @thazna 2 ปีที่แล้ว +2

    ആമീൻ 🤲

  • @mujeebm7366
    @mujeebm7366 ปีที่แล้ว +2

    Duhahu cheyyanam

  • @namirabenna5259
    @namirabenna5259 2 หลายเดือนก่อน

    Alhamdulillah ❤

  • @salimasaadiyaar5557
    @salimasaadiyaar5557 หลายเดือนก่อน

    جَزَاكَ اللَّهُ الخَيْرَ

  • @muthaman3724
    @muthaman3724 11 หลายเดือนก่อน

    Barakallahu feekum 🖐️👍💐

  • @asmamk5170
    @asmamk5170 2 ปีที่แล้ว +2

    Abdulla k assalamu alaikkum valachu kettillade hrdayathil sparshikunna samsaaram mashah allah angayude duaayil nhangaleyum ulpeduthane assalamu alaikkum

  • @safeelathahir1466
    @safeelathahir1466 14 วันที่ผ่านมา

    Alhamthulilla 🤲🤲🤲

  • @naseeraameen2830
    @naseeraameen2830 2 ปีที่แล้ว +2

    👍🏻👍🏻

  • @saleenapm7229
    @saleenapm7229 2 ปีที่แล้ว

    Duayil ulpeduthane moulavi

  • @sanasahad9900
    @sanasahad9900 2 ปีที่แล้ว +3

    👍

  • @ahammedizan5037
    @ahammedizan5037 ปีที่แล้ว +1

    അള്ളാഹു രക്ഷ

  • @greenlife3264
    @greenlife3264 2 ปีที่แล้ว +3

    ❣️✨️

  • @madappallihardwares4164
    @madappallihardwares4164 ปีที่แล้ว

    الحمدلله

  • @me65914829
    @me65914829 2 ปีที่แล้ว +1

    Mashkoor

  • @abhilashrajagopal9455
    @abhilashrajagopal9455 ปีที่แล้ว +1

    👌

  • @aayishaathaha3707
    @aayishaathaha3707 2 ปีที่แล้ว +7

    Maa Sha'a Allah ✨️✨️✨️

  • @haadzonechaptersofhappines9939
    @haadzonechaptersofhappines9939 7 หลายเดือนก่อน

    Allahu Akabar 🔥

  • @UDAIFcp188
    @UDAIFcp188 2 ปีที่แล้ว +2

    👌🏻👌🏻🌹

  • @muhammedzayid9941
    @muhammedzayid9941 2 ปีที่แล้ว +1

    👍💯

  • @haadimohammed77
    @haadimohammed77 2 ปีที่แล้ว +2

    👍🏻👍🏻👍🏻

  • @favazpv1749
    @favazpv1749 2 ปีที่แล้ว +6

    ഈ ഉസ്താദിന്റെ നമ്പർ കിട്ടുമോ. . കുറച്ചു കാര്യങ്ങൾ ( മതപരമായ) ആത്മാർഥമായി തുറന്നു പറയാനാണ്. . ആരെങ്കിലും സഹായിക്കുമോ😟

  • @hafsathali2183
    @hafsathali2183 ปีที่แล้ว

    ALLAAHU ELLAAVAREYUM KAATHU RAKCHIKKATE IN SHAA ALLAH AAMEEN YA RABBAL AALAMEEN 😔🕋💖

  • @roseflower1454
    @roseflower1454 2 ปีที่แล้ว +8

    കുറച്ചു ദികറുകൾ പരിചയപെടുത്തുന്ന വീഡിയോ ഇടുമോ ഉസ്താ 🤲

    • @muhammadchisthi4810
      @muhammadchisthi4810 2 ปีที่แล้ว

      പ്രാർത്ഥനാ പഠനം | സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി ||| m.th-cam.com/play/PLcIejNn35k_EQ3k80AaM-qZjn7vLaU0oe.html

    • @asharafc6663
      @asharafc6663 2 ปีที่แล้ว +2

      ഇവർ അധികം ദിക്റുകൾ ചെല്ലാറുണ്ടോ

    • @aneesak8036
      @aneesak8036 ปีที่แล้ว +1

      @@asharafc6663 കൂടുതൽ ദിക്കറുകളും ദുഅ യും കൊച്ചു കുട്ടികളെ ക്കെ പഠിപ്പിക്കുന്നത് ഇതുപോലത്തെ സംഘടനകളുടെ കീഴിലുള്ള മദ്രസയിലാണ്
      ഇവരുടെ
      സാധാ മദ്രസയിൽ പോലും 1ക്ലാസ്സിൽ തൊട്ടേ ഉറക്കത്തിന്ന് എഴുന്നേൽക്കുമ്പോഴും , കിടക്കുമ്പോഴും വീട്ടിന്ന് ഇറങ്ങുമ്പോൾ etc
      സദസ് പിരിയുമ്പോൾ ഉളള ദുഅ ക്കെ ചൊല്ലായാണ് മദ്രസ ക്ലാസ്സ് പിരിയുന്നത്
      ആയത്തുൽ കുറിസിക്കെ ഉണ്ട്
      പ്രത്യേകമായിട്ടുള്ളതിൽ LKG എഴുനേൽക്കുമ്പോൾ ,ഉറങ്ങുമ്പോൾ , വീട്ടിന്ന് ഇറങ്ങുമ്പോൾ , കയറുമ്പോൾ , വാഹനത്തിൽ കയറുമ്പോൾ ,കയറ്റത്തിൽ, ഇറക്കത്തിൽ , ഭക്ഷണത്തിന് മുമ്പ് , ശേഷം (അൽ ഹംദുല്ലാ ഹില്ലദീ അത്വ .....)
      വസ്ത്രം ഊരുമ്പോൾ , ധരിക്കുമ്പോൾ , ബാത്ത്റൂം ൽ കയറുമ്പോൾ , ഇറങ്ങുമ്പോൾ
      ഉപകാരം ചെയ്താൽ , മഴ പെയ്യുമ്പോൾ etc....
      1 ക്ലാസ്സിൽ ആവുമ്പോഴേക്ക് നിസ്ക്കാരത്തിലെ ചൊല്ലണ്ട പ്രാരംഭ പ്രാർത്ഥന മുതൽ അത്തഹിയാത്ത് വരെ പഠിപ്പിക്കും , ശേഷമുള്ള ദിക്കറുകളും
      സ്കൂളിൽ നിസ്ക്കാരം ഉണ്ടാവും നിസ്കാരത്തിലെ പ്രാർത്ഥനകൾക്കെ ഏകദേശം മന:പാഠം ആക്കുന്ന വരെ ടീച്ചർമാർ പറഞ്ഞു കൊടുക്കും 1ക്ലാസ്സിലേ സിലബസ്സിൽ ഉള്ളൂ ങ്കി ലും പലതും അതിന് മുന്നേ പഠിക്കും,
      എന്റ മോൾ അങ്ങന ഉള്ള സ്ഥലത്താണ് പഠിക്കുന്നത്
      ഞാൻ ക്കെ സാധാ സമസ്ത മദ്രസയിലാ പഠിച്ചത് , അന്ന് ഖുർആൻ തുടങ്ങുന്നത് 2 ക്ലാസ്സിലാ , ദുഅ ന്നും ഇതു പോലെ പഠിപ്പിക്കില്ലാരുന്നു
      ഇങ്ങനെ ഉള്ള ഉസ്താതു മാരുടെ പ്രസംഗം കേൾക്കാൻ പേടിയാരുന്നു , നബി (സ) പേര് കേട്ടാൽ സലാത്ത് ചൊല്ലില്ലെന്നായ്രുന്നു കേട്ടിരുന്നത്
      കല്യാണം കഴിഞ്ഞ് ഹസ് ന്റ ജോലി യുമായ് ബന്ധപെട്ട് വേറെ നാട്ടിൽ എത്തി താമസിക്കാൻ അള്ളാഹു ഇടയാക്കിത് സലഫി പള്ളി ടെ കോട്ടേർസിൽ , നബി (സ) പേര് കേട്ടാൽ സലാത്ത് ചൊല്ലുംന്ന് തുടങ്ങി ഓരോന്നും അറിഞ്ഞു
      ഒരു കുത്തുബയിൽ ക്ലീൻ ഷേവ് ആയ ഇക്ക താടിയായ്
      അൻസാർ നന്മണ്ടയുടെ ഒരു പ്രസംഗം കേട്ടു , പിന്നെ അത് തീരഞ്ഞ് കേൾക്കാൻ തുടങ്ങി , ചുഴലി അബ്ദുല്ല മൗലവി ടെ , ഇബ്രാഹീം നെജു മി ഇരിക്കൂർ (സുന്നി ഉസ്താത് അല്ലാത്തവരുടെ കേൾക്കാന്നുള്ള പേടിക്കെ പിന്നാ മാറിയത് ) അങ്ങനെ ള്ളവരുടെ ത് മാത്രമായ് അങ്ങന്നെ പതുക്കെ പതുക്കെ മറ്റ് സംഘടനക്കാരെ വല്ലാതങ്ങ് കുറ്റം പറയാത്തവരുടെ ത് ഓരോരുത്തരുടെ ത് കേൾക്കാൻ തുടങ്ങി യപ്പോൾ കേട്ടത് ഒന്നും അല്ല ഉള്ളത് ന്ന് അറിഞ്ഞു
      നിസ്കാര ശേഷം ദിക്കർ ചൊല്ലില്ലന്നെല്ലാമായ് രുന്നു ധരിച്ചു വെച്ചത്
      മുഹീദ്ദീൻ ഷേയ്ഖിനെക്കെ കുറ്റം പറയും ന്നെല്ലാമാ കേട്ട് അതു പോലുള്ളവരുടെ പേര് കേൾക്കുമ്പോൾ റഹ്മ ഹുള്ള നെല്ലാം കേൾക്കുന്നത് പിന്നീടാണ്
      തൗഹീദ് എന്താണ്
      സ്വഹീഹ് ഹദീസ് എന്താണ് ളഈഫ് ക്കെ പിന്നീടാ വ്യത്യാസം തിരിച്ചറിഞ്ഞത്
      ഇപ്പോൾ ഞാൻ മുസ്ലിംന്ന് മാത്രം പറയും ഒരു സംഘടനയുടെ പേരിലും ഇല്ല ന്നാൽ online ഖുർആൻ ദുഅ ക്ലാസ് , മയ്യത്ത് പരിപാലനം ക്ലാസ്സ്, etc ലെല്ലാം ഉണ്ട് താനും
      ഇപ്പോൾ തൗഹീദ് കേൾക്കാനാണ് ഇഷ്ടം

  • @FiruVlogs-v2f
    @FiruVlogs-v2f 2 ปีที่แล้ว +1

    😊

  • @paramboor1
    @paramboor1 4 หลายเดือนก่อน

    Ameen

  • @brasilserv1281
    @brasilserv1281 3 หลายเดือนก่อน +1

    ❤❤❤👍👍👍

  • @Muhammad97936
    @Muhammad97936 4 หลายเดือนก่อน

    Alhamdullilah

  • @ayanaydin5549
    @ayanaydin5549 2 ปีที่แล้ว +3

    ,👍👍

  • @zainanehval5795
    @zainanehval5795 ปีที่แล้ว

    ❤❤❤

  • @riyamolr2785
    @riyamolr2785 2 ปีที่แล้ว +6

    സ്വന്തം ആയി ഒരു വീട് കിട്ടാൻ ഒരു ദുആ പറയാമോ ഉസ്താതെ

  • @shajiryakoob1996
    @shajiryakoob1996 2 ปีที่แล้ว +3

    Siraj usthad inu aafiyah kodukkatte

  • @afishabeer4173
    @afishabeer4173 2 ปีที่แล้ว +2

    Sirajmone assalamu alaikum

  • @mfmuhsinamfsakkeer1462
    @mfmuhsinamfsakkeer1462 2 ปีที่แล้ว +17

    ഉസ്താദ് .ഒരു doubt choykkatte... പിശാച് ശരീരത്തിൽ പ്രവേശിക്കും എന്നറിയാം..എന്നാല് അത് ജിന്നുകൾ ആണോ?? അതല്ല ജിന്നുകളിൽ പെട്ട പിശാചുക്കൾ ആണോ പ്രവേശിക്കുന്നത്.??ജിന്നുകളെക്കുറിച്ച് oru video cheyyaamo??അവരുടെ ഭക്ഷണങ്ങൾ..അവർ ഇബാദത്ത് ചെയ്യുന്നുണ്ടോ..
    അവർക്ക് സ്വർഗ്ഗ നരക ങ്ങൾ ഉണ്ടോ?അവരുടെ താമസ സ്ഥലങ്ങൾ എന്നൊക്കെ ക്കുറിച്ച് അറിയാൻ ഒരുപാട് ആഗ്രഹമുണ്ട്..ithinekkurichokke സമൂഹത്തിൽ പല തെറ്റ് ധാരണകൾ ഉണ്ട്.....ഒരു വീഡിയോ ചെയ്യാമോ???

    • @Al-Noor-Malayalam
      @Al-Noor-Malayalam 2 ปีที่แล้ว +1

      ജിന്നുകളുടെ താഴ്‌വരയിൽ നിന്ന് ഇസ്ലാമിലേക്ക് എന്ന വീഡിയോ ചെയ്തിട്ടുണ്ട് അത് കാണുക

    • @rajeenabindseethy66
      @rajeenabindseethy66 2 ปีที่แล้ว +2

      Usthadhinte surathul jinninte Quran class und
      Upakarappedum

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 2 ปีที่แล้ว

      നരകവും സ്വർഗ്ഗവും ജിന്നുകൾക്കും ഉണ്ട്..എന്നാൽ പിശാച് ഭ്രാന്തുണ്ടാക്കും എന്നത് പുതിയ അറിവാണ്..ഭ്രാന്ത് ന് ചികിൽസക്ക് മൊല്ലമാരുടെ അടുത്തേക്ക് ചെന്ന് അവസാനം ഈമാനും ഇല്ലാതായിക്കോളും.

    • @mfmuhsinamfsakkeer1462
      @mfmuhsinamfsakkeer1462 2 ปีที่แล้ว +1

      @@Al-Noor-Malayalam അതിൽ ഇതിനെക്കുറിച്ച്☝️ പറയുന്നുണ്ടോ...ഞാൻ കണ്ടതാണ്...ഇൻശാ അല്ലാഹ്...

    • @mfmuhsinamfsakkeer1462
      @mfmuhsinamfsakkeer1462 2 ปีที่แล้ว +1

      @@rajeenabindseethy66 insha allah

  • @shemeenashemi5954
    @shemeenashemi5954 2 ปีที่แล้ว +2

    ഉ സ്താദെ ഞാൻ കുറച്ച് ദിവസം മുടങ്ങാതെ നിസ്കരിച്ചാൽ ഓതിയാൽ പിന്നെ എനിക്ക് ഒന്നിനും പറ്റുന്നില്ല. ഇതിൽ നിന്ന് രക്ഷപ്പെടാൻ അഞ്ച് നേരം ഖളാ ആവാതെ നിസ്കരിക്കാൻ എന്താണ് ചെയ്യേണ്ടത്

    • @muneeramuneera3219
      @muneeramuneera3219 ปีที่แล้ว

      അള്ളാഹു നെ ഓർക്കുക. ശിക്ഷ യെ കുറിച്ച് ചിന്തിക്കുക

    • @shemeenashemi5954
      @shemeenashemi5954 ปีที่แล้ว

      @@muneeramuneera3219 ദുആ യിൽ ഉൾപ്പെടുത്തണേ

  • @raqeebrafic4535
    @raqeebrafic4535 2 ปีที่แล้ว +2

    لا إله إلا الله محمد رسول الله

  • @SaleenaIbrahim-ew3bt
    @SaleenaIbrahim-ew3bt 11 หลายเดือนก่อน

    Ante vtl annum asugagalanu onnukil aniko alle makkalko edinedakilum pariharam undo

  • @ansupathufathimaansar2844
    @ansupathufathimaansar2844 2 ปีที่แล้ว +2

    ഞാൻ എല്ലാ ഇബാദത്തും എടുക്കുന്ന വ്യക്തിയാണ്. നോമ്പിന് ജമാഅത്തുകളിലും തറാവീഹീലും പങ്കെടുത്തിരുന്നു. എന്നെ ഇങ്ങനെ കാണുന്നവർ വല്ലാതെ പുകഴ്ത്തുന്നു'. അത് എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. അവരൊക്കെ കാണാൻ വേണ്ടിയാണോ ഞാൻ ഈ ഇബാദത്തുകളെല്ലാം എടുക്കുന്നത് എന്നതായിരിക്കുന്നു എൻ്റെ വിഷമം. ഇതിനെന്താ പ്രതിവിധി.ആരും കാണണമെന്ന് കരുതി ഞാൻ ഇ ബാദത്ത് എടുക്കാറില്ല.

    • @rabeebamuhammed2863
      @rabeebamuhammed2863 2 ปีที่แล้ว

      Pls replay

    • @ummuaymanv184
      @ummuaymanv184 ปีที่แล้ว

      ഈ ചിന്ത പിശാചിൽ നിന്നുള്ളതാണ്.
      ഇവിടെ പിശാചിന്റെ ഉദ്ദേശം നടന്നു.
      അതിനാൽ അല്ലാഹുവിലേക്ക് ഭരമേൽപിച്ച് മടങ്ങുക
      നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @M.Khaleel
      @M.Khaleel 9 หลายเดือนก่อน +1

      ആരു പുകഴ്ത്തിയാലും ആക്ഷേപിച്ചാലും അത് മൈൻഡ് ചെയ്യരുത് നാം ചെയ്യുന്ന ഇബാദത്ത് അല്ലാഹുവിനു വേണ്ടി മാത്രമാണ് ആ കരുതൽ മതിയാകും

  • @7dx549
    @7dx549 2 ปีที่แล้ว +2

    Makham darga ziyarAth cheyyamo?
    Idhinn ori answer parayo..

  • @maheens7139
    @maheens7139 2 ปีที่แล้ว +5

    Ustade nombkaran pakal kannil marunnozhichal nomb muriyumo

    • @muhammadchisthi4810
      @muhammadchisthi4810 2 ปีที่แล้ว

      ഈ 31 കാര്യങ്ങൾ നോമ്പുകാരന് അനുവദനീയമാണ് | Sirajul Islam Balussery || th-cam.com/video/F_n5YNsY8o8/w-d-xo.html

    • @sirajaboobackerpulladipara8599
      @sirajaboobackerpulladipara8599 2 ปีที่แล้ว +1

      No

  • @ridapk37
    @ridapk37 ปีที่แล้ว +1

    Vasvasinekkurichoru class cheyyoo plz

  • @shukoorjalal1533
    @shukoorjalal1533 7 หลายเดือนก่อน

    🤲🤲🤲🤲🤲

  • @naseemak2480
    @naseemak2480 2 ปีที่แล้ว +4

    അല്ലാഹു അക്ബര്‍