ബ്രഹ്മ രക്ഷസ്സ് ഒരു വിശദീകരണം (Brahma Rakshasdu Explanation )

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2024
  • Edit with InShot: inshotshare.app

ความคิดเห็น • 217

  • @sreedharannampoothiritk6611
    @sreedharannampoothiritk6611 6 หลายเดือนก่อน +19

    നമസ്തെ !
    എൻ്റെ ജീവിതത്തിൽ വളരെയധികം രക്ഷയായ മൂർത്തിയാണ്.
    പൂർവ്വീക ഭൂമി( മലബാർ) തിരികെ ലഭിക്കുന്നതിനും, അവിടെ നാഗം ദേവീ ഇവരുടെ പ്രതിഷ്ഠകൾ നടത്തി വാർഷിക പൂജകൾ തുടങ്ങുന്നതിനും എനിക്കു തുണയായത് ആ സ്ഥലത്ത് സാന്നിദ്ധ്യം ചെയ്തിരുന്ന ബ്രഹ്മരക്ഷസ്സായിരുന്നു.
    18 വർഷത്തിനു ശേഷം ലഭിച്ച സന്താനഭാഗ്യം, മറ്റനേകം പ്രതിസന്ധികൾ തരണം ചെയ്യുന്നതിനുള്ള വഴികൾ ഇവയിൽ രക്ഷകനായ വഴി കാട്ടി.

  • @heliyindia
    @heliyindia 6 หลายเดือนก่อน +63

    എനിക്കും എൻറെ ചില മൃഗ പ്രേമികളായ പരിചയക്കാർക്കും ഒരുപോലെ അനുഭവമുള്ള ഒന്നാണ് ബ്രഹ്മരാക്ഷസിനോട് മൃഗങ്ങളുടെ നല്ലതിനായി ഉള്ള പ്രാർത്ഥന. വളർത്തു മൃഗങ്ങളെ കാണാതായാൽ ബ്രഹ്മരാക്ഷസിനോടായി പ്രാർത്ഥിച്ചാൽ നമ്മൾ തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അവർ അവിടെ തിരികെ വന്നിരിക്കും. ഇത് വളരെ ശരിയാണ് ഒരുപാടു പ്രാവശ്യം എനിക്ക് അനുഭവം ഉള്ളതാണ്. മൃഗങ്ങൾക്കു വേണ്ടി ഇത്രയും അധികം കാര്യങ്ങൾ ക്ഷണ നേരം കൊണ്ട് ചെയ്തുതരുന്ന ഒരു ദേവത വേറെ ഇല്ല.

    • @hvk3929
      @hvk3929 6 หลายเดือนก่อน +1

      ഇതൊക്കെ ഇപ്പോഴും വിശ്വസിക്കുന്നു എന്ന് കാണുമ്പോൾ കഷ്ടം തോന്നുന്നു. ദൈവ വിശ്വാസം നല്ലത് തന്നെ. പക്ഷേ ഈ പ്രേതം ഭ്രഹ്മറക്ഷസ്സ് ഇതൊന്നും സഹിക്കുന്നില്ല

    • @sheejapradeep5342
      @sheejapradeep5342 6 หลายเดือนก่อน +2

      നന്ദി നമസ്കാരം തിരുമേനി🎉❤

    • @rajeeshkarolil5747
      @rajeeshkarolil5747 6 หลายเดือนก่อน

      ​​@@hvk3929ഇത് ഒരു പ്രേതം അല്ല

    • @user-uw7wk9ro8v
      @user-uw7wk9ro8v 6 หลายเดือนก่อน +1

      ​@@hvk3929വല്ലാത്ത അസഹിഷ്ണുതയാണല്ലോ

    • @purana996
      @purana996 6 หลายเดือนก่อน +1

      Angekku viswasikkathirikan adhikaram undu
      Kashtam thonnaruthe ithu sanathanadharmam

  • @saisivakumar7757
    @saisivakumar7757 6 หลายเดือนก่อน +24

    🙏ഇതു വരെ കരുതിയത് തെറ്റാണു എന്ന് തിരുമേനിയുടെ ഈ വിവരണത്തിൽ നിന്നും മനസ്സിലാക്കി 🙏

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 6 หลายเดือนก่อน +22

    വിശ്വാസികൾക്കായ് ഈ അറിവുകൾ പങ്ക് വച്ചതിന് നന്ദി - 'നമസ്കാരം'--🙏🏼🤨

  • @AshokKumar-ml7dk
    @AshokKumar-ml7dk 5 หลายเดือนก่อน +2

    കേൾക്കുമ്പോഴേ പേടി തോന്നുന്ന പേരാണ്. തെറ്റിദ്ധാരണ മാറി. നന്ദി, തിരുമേനി.

  • @ArunEOK
    @ArunEOK 28 วันที่ผ่านมา +1

    ബ്രഹമ രക്ഷസിന് കൊടുത്ത നിവേദ്യം നമുക്ക് കഴിക്കുന്നതിൽ തെറ്റില്ല എന്ന അങ്ങയുടെ അഭിപ്രായത്തോട് ഞാൻ നൂറു ശതമാനം അനുകൂലിക്കുന്നു

  • @satheendrannathan9785
    @satheendrannathan9785 6 หลายเดือนก่อน +5

    വളരെ കാലമായി കൊണ്ട് നടന്ന എന്റെ ഒരു അറിവ്ല്ല്യായ്മ താങ്കൾ തിരുത്തി. വളരെ ഉപകാരം. നന്ദി സുഹൃത്തേ.

  • @kpymcard-1280
    @kpymcard-1280 6 หลายเดือนก่อน +51

    ഒരു മൂർത്തി രക്ഷിക്കുന്നവൻ ആണ് എന്നുള്ളതുകൊണ്ട് മാത്രം . ശാന്തനായ മൂർത്തി എന്ന് പറയാനാകില്ല . ഒരു മൂർത്തിയ്ക്കു പാൽപ്പായസം കൊടുക്കണോ മഞ്ച് ( മഞ്ച് കൊടുക്കുന്നവരും ഉണ്ട് ) കൊടുക്കണോ എന്ന് തീരുമാനിയ്ക്കുന്നത് നമ്മുടെ താല്പര്യങ്ങളാണ് , യാഥാർത്ഥത്തി അവർക്കുകൊടുക്കേണ്ട ദ്രവ്യങ്ങൾ എന്താണെന്ന് ഗുരുക്കന്മാരും മുനികളും പറഞ്ഞുവച്ചിട്ടുണ്ട് . പക്ഷെ ഭദ്രകാളിയെ പഴംതീറ്റിയ്ക്കുന്നവരോട് അത് പറഞ്ഞിട്ട് കാര്യമില്ല , ഭദ്രകാളി ക്ഷേത്രത്തിൽപോയി ലക്ഷ്മി പൂജ കഴിയ്ക്കുന്നവരോടും പറഞ്ഞിട്ടുകാര്യമില്ല . പൂജയിൽ ധ്യാന രൂപം എന്നത് വളരെ പ്രധാനമാണ് . ഒരു ബിംബത്തിൽ രണ്ടുവ്യത്യസ്ത ദേവതകൾ ഓർ എനർജികൾ കുടികൊള്ളുന്നു എന്ന് പറഞ്ഞാൽ അത് ഭക്തികൂടി സത്യബോധം മറഞ്ഞവർക്കേ വിശ്വസിയ്ക്കാൻ കഴിയൂ . ദേവതകൾക്ക് അതാത് സ്വഭാവവും അതാത് ദ്രവ്യങ്ങളും തികച്ചും വ്യത്യസ്തമായ രൂപങ്ങളും സെപറേറ്റ് മന്ത്രങ്ങളും ഉണ്ട് എന്നത് ശാസ്ത്ര ഗ്രന്ഥങ്ങളിൽ പ്രസിദ്ധമാണ് .

    • @janardhananp6992
      @janardhananp6992 6 หลายเดือนก่อน

      KasaragodkudluBadarEnnastalathe700varsam mumbuorukshetramundayirunnuKshetrampunarnirmichappolAvidebrahmarakchaseUndayirunnuDevaprasnathilNirunellikshetrathilkondupoyiMokshamNalgiyadanebalitharpanambramanarcheydalmatrameSwikarikkugayulluAppolEllavarumparanjubrahmarakshasineAvahikanpattillaEnneEnnalEppolmokshamLabichuYagdorubuddimuttumEllaPazhaya TharayithanneyanekshetramNirmichad

    • @Aadithyan2
      @Aadithyan2 6 หลายเดือนก่อน +9

      എടോ ചോറ്റാനിക്കരയിൽ വിഗ്രഹത്തിൽ മൂന്ന് ദേവിമാരാണ് കുടികൊള്ളുന്നത്. കൊല്ലൂർ മൂകാംബിക അവിടെയും ഇങ്ങനെ തന്നെ. ഒരു ഭക്തൻ അഥവാ ഭക്ത സ്നേഹത്തോടെ നൽകുന്ന എന്തും ദേവി ദേവന്മാർ സ്വീകരിക്കും.പൂജാരിവിഗ്രഹത്തെ ദേവിയുടെ ദേവന്റെയും പ്രതിരൂപമായി കണക്കാക്കി അ തിലുള്ള ചൈതന്യത്തെയാണ് പൂജിക്കുന്നത്. ഒരു വിഗ്രഹത്തിൽ മൂന്ന് ചൈതന്യങ്ങൾ കുടികൊള്ളുന്ന ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ട്.

    • @sumeshsuresh5433
      @sumeshsuresh5433 6 หลายเดือนก่อน +2

      അർച്ചകസ്യ പ്രവാണേ ശിലാ ഭവതി ശങ്കര

    • @raveendrannair6988
      @raveendrannair6988 4 หลายเดือนก่อน +1

      കള്ള് കുടിയ്ക്കുന്നവന് വീണ്ടും വീണ്ടും കള്ള് തന്നെ കൊടുക്കണം,അല്ലേ.....😉😉

    • @Subinschandranschandran
      @Subinschandranschandran 4 หลายเดือนก่อน

      100 saathamaanam OK sir , sir number tharroo

  • @kmkumaradoor6509
    @kmkumaradoor6509 6 หลายเดือนก่อน +15

    നമസ്തേ നല്ലൊരു അറിവ് പങ്കുവെച്ചത് 🙏

  • @user-rw9fq7gc8p
    @user-rw9fq7gc8p 6 หลายเดือนก่อน +16

    തിരുമേനി
    യോഗിശ്വരനെ കുറിച്ചു കൂടെ ഒരു
    അറിവ് പറഞ്ഞു തരണേ. 🙏

  • @sathyanandakiran5064
    @sathyanandakiran5064 6 หลายเดือนก่อน +14

    നമസ്തേ
    എല്ലാ ബ്രഹ്മരക്ഷസ്സുകളും ഉഗ്രരല്ല ചില സ്ഥലത്തെ പ്രതിഷ്ഠകൾ ഉഗ്രമാണ് . താങ്കൾ പറഞ്ഞതു പോലെ ആഭൂമിയുടെ അവകാശിയായിരുന്ന ബ്രാഹ്മണനായ ഗുരുസ്ഥാനീയനായിരുന്ന ഒരു തേജസ്സ് തന്നെയാണ് ഈ രക്ഷസ്സ്.

    • @Anandhu-arts
      @Anandhu-arts 4 หลายเดือนก่อน

      അതുനു ഭൂമിയുടെ അവകാശികൾ ബ്രഹ്‌മനന ആണെന്ന് വല്ല തെളിവും ഉണ്ടോ. ഒരിക്കലും ഇല്ല ഭൂമിയുടെ അവകാശികൾ നാഗങ്ങളാ ണെന്നാണ് പുരാണങ്ങളിൽ പറയുന്നത്. അവരുടെ കൈയിൽ നിന്ന് തട്ടിയെടുത്തതാണ് ബ്രഹ്മണർ.

  • @sreedharannampoothiritk6611
    @sreedharannampoothiritk6611 6 หลายเดือนก่อน +5

    വളരെ നല്ല വിശദീകരണം.
    വളരെ നന്ദി.

  • @karunakarancheviri5221
    @karunakarancheviri5221 5 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ വിശദീകരണം നന്ദി തിരുമേനി

  • @balajidhanraj4409
    @balajidhanraj4409 6 หลายเดือนก่อน +4

    Really you have given a brief and good explanation about Bharma Rakshan . Thank you sir .🙏

  • @user-yc8pp7jo9x
    @user-yc8pp7jo9x 6 หลายเดือนก่อน +5

    വളരെ സന്തോഷം മായി.

  • @SheelaDevi-lf8mj
    @SheelaDevi-lf8mj 6 หลายเดือนก่อน +13

    രണ്ടുദിവസംമുൻപ് രെക്ഷസിനെ തൊഴുത്തപ്പോൾ ഞാൻ ചിന്തിച്ചു ഇതിന്റ സത്യം അറിയണമെന്ന് എന്താവാ പ്രാർത്ഥിക്കണ്ടതെന്നുമറിയില്ല കയ്കുപ്പിയിട്ട് പോകും തിരുമേനി പറഞ്ഞു തന്നതിന് നന്ദി 🙏🏻

  • @kutteerihouse8355
    @kutteerihouse8355 6 หลายเดือนก่อน +6

    വളരെ ശ്രദ്ധേയം, ലോജിക്കൽ, ക്ലിയർ

  • @haripriyamenon6836
    @haripriyamenon6836 6 หลายเดือนก่อน +2

    My tharavattambalam has brahmarakshas. I have read about this Thirumeni. Thanks a lot for passing such important information to all generations to know. ❤❤❤

  • @ranganathanpv8513
    @ranganathanpv8513 6 หลายเดือนก่อน +2

    👌👌👌nicely explained 🙏🙏🙏

  • @soubhagyuevn3797
    @soubhagyuevn3797 5 หลายเดือนก่อน +5

    രാത്രി കാലങ്ങളിലെ തേരുപോക്കിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം ??

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl 6 หลายเดือนก่อน +7

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
    ബ്രഹ്മ രക്ഷസിനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത് വലിയ സന്തോഷം ഉണ്ട് ട്ടോ തിരുമേനി ഞങ്ങൾ വീട്ടിൽപൂജ നടത്താറുണ്ട് അടുത്തുള്ള അമ്പലത്തിൽ പോയി പൂജ ചെയ്യാറുണ്ട്🌿🙏

  • @anithasoman8088
    @anithasoman8088 6 หลายเดือนก่อน +4

    Thank you thirumeni

  • @unnikrishnan6393
    @unnikrishnan6393 6 หลายเดือนก่อน +4

    Reasonable opinion, good!

  • @pattathilsasikumar1391
    @pattathilsasikumar1391 6 หลายเดือนก่อน +1

    Thanks , You have shared a great knowledge ❤

  • @ajayvm8312
    @ajayvm8312 5 หลายเดือนก่อน

    Excellent explanation

  • @vijayalakshmirameshan2002
    @vijayalakshmirameshan2002 5 หลายเดือนก่อน +1

    നമസ്തേ
    തിരുമേനി ഈ അറിവ് സമർപ്പിച്ചതിന്

  • @ManiyanSpeaking
    @ManiyanSpeaking 6 หลายเดือนก่อน +3

    നല്ല വിവരണം

  • @user-xe9lv5vb5s
    @user-xe9lv5vb5s 6 หลายเดือนก่อน +1

    Good narration

  • @govindannamboodiri8938
    @govindannamboodiri8938 6 หลายเดือนก่อน +1

    Good explanation

  • @crrajendramenon5892
    @crrajendramenon5892 6 หลายเดือนก่อน +1

    Thanks for the information.

  • @user-yc8pp7jo9x
    @user-yc8pp7jo9x 6 หลายเดือนก่อน +8

    വളരെ വിസിതമായി പറഞ്ഞു തന്നു സംശയം തീർത്തു.
    ഓം. നമോ നാരായണായ.

    • @Sheeja-hr8uu
      @Sheeja-hr8uu 6 หลายเดือนก่อน

      Kkkkkkkkkkkkkk

  • @adarshmethebossofmine9739
    @adarshmethebossofmine9739 6 หลายเดือนก่อน +10

    തിരുമേനി കന്യാവ് എന്ന സങ്കല്പത്തെ കുറിച്ച് ഒരു video 🙏പ്രതീക്ഷിക്കുന്നു

  • @athulkoshythomas6358
    @athulkoshythomas6358 หลายเดือนก่อน

    God bless you abundantly with all.

  • @radhakrishnanr1426
    @radhakrishnanr1426 6 หลายเดือนก่อน +1

    Valare nanni.,❤

  • @sadajyothisham
    @sadajyothisham 6 หลายเดือนก่อน +2

    Correct and perfect explanation.....

  • @JayaKumar-up7iz
    @JayaKumar-up7iz 6 หลายเดือนก่อน +4

    വളരെ ശെരിയാണ് 👍🙏🙏

  • @user-ow2fe5vh1u
    @user-ow2fe5vh1u 6 หลายเดือนก่อน

    Nalla arivu thannathinu nanni

  • @rajeevravi4924
    @rajeevravi4924 หลายเดือนก่อน

    നല്ല അറിവ് 🙏🙏വളരെ നന്ദി 🙏🙏

  • @sreenathvr2314
    @sreenathvr2314 6 หลายเดือนก่อน +7

    വളരെ നന്നായിട്ടുണ്ട് തിരുമനസ്സേ🎉✨✨✨✨😊👌👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🙏🏻

  • @user-gk8nm2et1s
    @user-gk8nm2et1s 6 หลายเดือนก่อน +3

    Good

  • @pnarayanan5984
    @pnarayanan5984 2 หลายเดือนก่อน

    Hare Krishna!!!!! Namaskaram !!!!!

  • @retheeshkr186
    @retheeshkr186 6 หลายเดือนก่อน +5

    രക്ഷസിനു മനുകുലോത്ഭവായ നമഃ എന്ന് മൂലമന്ത്രം ഉണ്ടോ. യോഗീശ്വരൻ. മന്ത്രമൂർത്തി. എന്നീ മൂർത്തീകളെ കുറിച്ച് വീഡിയോ ചെയ്യുമോ തിരുമേനി

  • @kovaiautoparts8750
    @kovaiautoparts8750 5 หลายเดือนก่อน

    Hare Krishna..🙏

  • @indirakeecheril9068
    @indirakeecheril9068 6 หลายเดือนก่อน +13

    ഭൂമി സംബന്ധമായ വിഷയങ്ങൾക്ക് രക്ഷസിനു പാൽപ്രയാസം നിവേദ്യം നല്ലത് ആണ് എന്നു കേട്ടിട്ടുണ്ട് ... ഒരിക്കൽ വഴിപാട് നടത്തിയിട്ടു ഉണ്ട്....ഞാൻ പ്രസാദം വാങ്ങിയില്ല

  • @user-zo9gt8jk4y
    @user-zo9gt8jk4y 6 หลายเดือนก่อน

    Thirumeni namaskkaram 🙏✨️✨️🙏

  • @sajeevk829
    @sajeevk829 6 หลายเดือนก่อน +6

    നല്ല അറിവ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramanathanck803
    @ramanathanck803 6 หลายเดือนก่อน +4

    Thankyou.. 🙏

  • @AnilKumar-pw5vh
    @AnilKumar-pw5vh 6 หลายเดือนก่อน +5

    മന്ത്ര മൂർത്തി എന്ന ദേവതാ സങ്കല്പം എന്താണ് എന്ന് പറഞ്ഞു തരുമോ??തിരുവനന്തപുരം ജില്ലയിൽ മിക്ക അമ്പലങ്ങളിലും അങ്ങനെ ഒരു ഉപദേവതാ പ്രതിഷ്ഠ ഉണ്ട്.

  • @krishnapraveenpvkrishnapra5295
    @krishnapraveenpvkrishnapra5295 6 หลายเดือนก่อน

    Good🙏🕉️

  • @petsjj9345
    @petsjj9345 6 หลายเดือนก่อน

    നമസ്തേ

  • @anoopg960
    @anoopg960 6 หลายเดือนก่อน

    Thanks 🎉

  • @rajeeshkarolil5747
    @rajeeshkarolil5747 6 หลายเดือนก่อน +4

    എന്റെ വീട്ടിൽ ബ്രാഹ്മരകഷസ് ഉണ്ട് പ്രതിഷ്ഠ ഇല്ല കെടാവിളക്ക് ആണ് വെച്ചിരിക്കുന്ന 🙏

  • @Satvikam7
    @Satvikam7 6 หลายเดือนก่อน +3

    🙏Brahmaniyamme kurichum paranju tharumo thirumeni

  • @tvjakanjakan9843
    @tvjakanjakan9843 6 หลายเดือนก่อน +1

    🙇‍♂️🙇‍♂️🙇‍♂️👍

  • @amaldevds8340
    @amaldevds8340 5 หลายเดือนก่อน +2

    'ജീവത' എഴുന്നെള്ളതിനെകുറിച്ച് ഒരു വീഡിയോ ചെയ്യുമോ...

  • @SatheeshNnaik-ry9cj
    @SatheeshNnaik-ry9cj 6 หลายเดือนก่อน +2

    Njan oru kshetra keez shanthi aanu thangalude atrayum parinjanamilla ennalum ende anubavathil rekshasu danger aanu palarkkum anubavamundu enikkum 🙏

  • @user-mp6ug2cc2t
    @user-mp6ug2cc2t 6 หลายเดือนก่อน +1

    sr. nghan ee ede aanu aghayude chanel kanan edayayi .aniku kurachu sanghadsghal parayanundu . aghu ee post srathikkumennu vicharikunnu. ande kudumbham chennaiyil aanu thamasikunnathu.nghaghalku sontham veedanu .5 varshamayi nghaghalude veettil terasil oru thivasam ande maghalu vigunneram6.30-7 samayathil poyapol oru aalu mathiri oru nizhal kandu pedichu karaghu odi vannu. Achan poyi nokkiyapol aarum illa.sari thonnalavum ennu karuthi vittu .kurachu thivasam kazhingu nghan waking povam ennu karuthi .gattu thurannu oru kal vachathum orru roopam alighu pogunna pole thonni. appozhum thonnalavum ennu karuthi vittu. athinu sesham lockdown aarambhichu ngaghal 4 perum bhoradikunna karanathal terasil poyi .appol thazhthu veedinde gaitu sound kettu thazhathu vannu nokkiyapol aarum illa .appol thanne terasil oru thagaram chari vachirunnu. athil ninnu oru sound. mon athu eduthapol ande kannilum magalude kannilum oru wite vattam vatta mayi onnu melekku poyee.athinu sesham athigam mele povathe aaye.kurachu thivasaghalile ande hundredinu kayil blued rekulesion illatheyum back ainnaleyum valare kashttapettu.5 lakhs chilavayi. A..samayathu ende maghal night 9 maniku hospitalirunnu veetileku vannapol .vathil adachua sesham vathil chavi thirikkunna sound .nghaghalrandu peru mathrame ullu.maghalum upum mix cheythu vellam thaluchu bhayathode light ittu kidannu uraghi.pinneedu oro thivasavum naragham mathram .mele kanda rupam unnlilum kanan thudaghi nghaghale thodum .melellam arikum. pine aniku ac.yil kidannal jalathosham pidikum athinale nghan halil kidannapol pinbhagathu kidannu ende maridathil pidichapole thonni .athinu sesham ethu vare ayittu aniku ottaku kidakan pattarilla. pinne nghaghal venkadugu sambrani ittu nokki appol athigam ayi .thehathellam arichukerran thudaghi molukum secretu placecil bhayaghara torchal salt vellam ozhichu kazhugiyal marum . oru thivasam nghan nattile mathiri velupamkalathu vilakethunna mathiri vilaketti nokkam ennu vijarichu .3nam thivasam tv.yil samipatti vekumbhol nghaghalude cupboardilmel oru aanu roobham nilkunnu.aniku areyum vilikano onnum thoniyilla.athayirikum sr. athu oru marupadi tharanam . please 😢😢help

  • @vasanthakumari674
    @vasanthakumari674 6 หลายเดือนก่อน +5

    തിരുമേനി നമസ്ക്കാരം എന്റെ വീട്ടിൽ രക്ഷസ് ഉണ്ട് ഞാൻ മാസം തോറും പാൽ പായസം സമർപ്പിക്കാറുണ്ട്

    • @108-m9v
      @108-m9v 6 วันที่ผ่านมา

      എങ്ങനെ ആണ് മനസ്സിലാക്കാൻ പറ്റിയത്?അടയാളങ്ങൾ എന്തെങ്കിലും കാണുമോ?

  • @user-nr3bw7tv7j
    @user-nr3bw7tv7j 6 หลายเดือนก่อน +3

    Sir ,how can we perform pooja for two god at a same time like guruvayurappan and bagavathi at home please teach us

  • @PreneshKp
    @PreneshKp 3 หลายเดือนก่อน

    Ithokke sadharakark paranjukodukkan aarum illa. Ippozan enthanu ennu manasilayath. Thank you.

  • @ajithkumar-zs5nt
    @ajithkumar-zs5nt 6 หลายเดือนก่อน +5

    ബ്രഹ്മ കലശത്തിൽ നൂൽ വരിയുന്നതിന്റ തത്വം എന്താണ് പറഞ്ഞു തരുമോ

  • @ajimon8744
    @ajimon8744 6 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻

  • @vasantha3038
    @vasantha3038 6 หลายเดือนก่อน +1

    🙏🙏🙏

  • @pnarayanan5984
    @pnarayanan5984 2 หลายเดือนก่อน

    Namaskaram

  • @rajeshkumartg7567
    @rajeshkumartg7567 6 หลายเดือนก่อน

    thanks

  • @jayaramvaliaveetil
    @jayaramvaliaveetil 6 หลายเดือนก่อน +3

    രക്ഷസ്സിന് പദ്മം ഇട്ടു പാൽപ്പായസം, അറുകൊലക്കു വറപൊടി എന്ന് ചെറുപ്പത്തിൽ വീട്ടിൽ അമ്മ പറഞ്ഞത് ഓർക്കുന്നു. പിന്നെ രക്ഷസ്സിന്റെ വഴിപാടു വീട്ടിൽ കൊണ്ട് വരാറില്ല.

  • @user-fn7kj4cx4u
    @user-fn7kj4cx4u 6 หลายเดือนก่อน

  • @LaloorDevasthanam
    @LaloorDevasthanam 6 หลายเดือนก่อน +4

    അറിവാണ് പ്രധാന്യം❤

  • @adarshmethebossofmine9739
    @adarshmethebossofmine9739 6 หลายเดือนก่อน +9

    കുഞ്ചാക്കോ ബോബൻ ന്റെ സൗണ്ട് ആയിട്ട് സാമ്യം ഉണ്ട് തിരുമേനിയുടെ സൗണ്ട്

  • @harikumar4602
    @harikumar4602 6 หลายเดือนก่อน

    🙏🙏🙏🙏

  • @terleenm1
    @terleenm1 6 หลายเดือนก่อน

    🎉

  • @KarthikGopalan-qv4kk
    @KarthikGopalan-qv4kk 5 หลายเดือนก่อน

    Few Periyava says, language barrier, is it regarding any ashrams free stay, food available? Because presently they are staying in Girivalapaadhai

  • @arunraj9177
    @arunraj9177 6 หลายเดือนก่อน

    🙏🏻

  • @sriramsubramanian6560
    @sriramsubramanian6560 6 หลายเดือนก่อน

    I wish to inform that a Brahma Rakshas was installed in a nearby temple when a brahmin male devotee died inside the temple. Later a brahmin woman died inside the temple and they installed another brahma rakshas in the same nada and called them as Brahma Rakshas (Dampathi). Does that make any sense?!

  • @user-ye4dn5tk3k
    @user-ye4dn5tk3k 6 หลายเดือนก่อน +3

    പ്രവീൺ നമ്പൂതിരി ഏതായാലും ഈ വിഷയം വ്യക്തമാക്കി യതിൽ നന്ദി.

  • @sunithathoppil1576
    @sunithathoppil1576 6 หลายเดือนก่อน

    ❤❤❤❤❤❤🎉🎉🎉🎉

  • @SureshKumar-iy9hl
    @SureshKumar-iy9hl 6 หลายเดือนก่อน +9

    സ്ത്രീകൾ പ്രാർത്ഥിക്കാൻ പോകാതിരിക്കുക യാണ് ഉത്തമം...
    ഇദ്ദേഹം പറയുന്ന പോലെ അല്ല...
    ഇദ്ദേഹം അറിവ് ഉള്ള ഒരു ശ്രേഷ്ഠൻ തന്നെ യാണ്..
    ഒരു സംശയം ഇല്ല....

    • @rajeshk3203
      @rajeshk3203 6 หลายเดือนก่อน +2

      പിന്നെന്താണ് കുഴപ്പം?

    • @effiknit
      @effiknit 6 หลายเดือนก่อน

      Thank you, Thirumeni

    • @sureshmanathuruthy2154
      @sureshmanathuruthy2154 6 หลายเดือนก่อน +2

      വിശദമാക്കു തുമ്പും വാ ലുമില്ലാതെ കൺഫ്യൂസാക്കാതെ 🙏🙏🙏🙏

  • @user-du7iq5hs2p
    @user-du7iq5hs2p 3 หลายเดือนก่อน

    വളരെ നന്ദി.ഓം നമോ നാരായണായ.
    പൂജാ.വ്യാഴ ആഴ്ച അല്ലെ പ്രത്തണം.

  • @ramachandranvk3417
    @ramachandranvk3417 6 หลายเดือนก่อน +1

    🙏🙏🙏😔

  • @sumabaiju101
    @sumabaiju101 4 หลายเดือนก่อน

    🙏🙏🙏🙏🙏

  • @HariHari-ei2wp
    @HariHari-ei2wp 6 หลายเดือนก่อน +2

    Arukula araanu

  • @sandhyar6509
    @sandhyar6509 5 หลายเดือนก่อน

    Yogishwaranum Rakshas um thammil ulla vyatyasamenthu?

  • @UnniKrishnan-ix5dj
    @UnniKrishnan-ix5dj 6 หลายเดือนก่อน +1

    നമസ്തേ ഇതുപുരണങ്ങളിൽ എങ്ങനെയാണു ഇതിന്റെ ieathiham. എങ്ങനെ വന്നു ഒന്നുപറയമോ.

  • @JISMON-RAMBO
    @JISMON-RAMBO 6 หลายเดือนก่อน

    Ammadam perngottukara 😮

  • @matchbox7365
    @matchbox7365 6 หลายเดือนก่อน +3

    എന്റെ വീട്ടിൽ ഭ്രമരക്ഷസിന്റെ ഉപദ്രവം ഉണ്ട് എന്ന് ഒരു ജ്യോത്സനാണു പറഞ്ഞത്. അപ്പൊ എനിക്ക് ഉപദ്രവത്തിന് പകരം രക്ഷ അല്ലെ ഉണ്ടാവേണ്ടത് ആദ്യം വിവരം കെട്ടജ്യോത്സറെ ആണ് അടിക്കേണ്ടത് ഇവറ്റകൾ ആണ് കൂടുതലും തെറ്റ് പറഞ്ഞു പഠിപ്പിക്കുന്നത്

  • @vijayramdaszerjion
    @vijayramdaszerjion 6 หลายเดือนก่อน

    Kunchako bobban dubbing cheytha poley kollalo❤

  • @brnin1977
    @brnin1977 6 หลายเดือนก่อน +4

    Appo raktha rakshas aara?

  • @vipinp8165
    @vipinp8165 6 หลายเดือนก่อน +2

    Mammiyoor ambalathil brahmarakshass und. Thottu pirakilulla devi kshethrathilum und

  • @Jahnvi-p6g
    @Jahnvi-p6g 6 หลายเดือนก่อน +5

    ബ്രഹ്മ രക്ഷസ് ചോര ഊറ്റിക്കുടിക്കുന്നതാണെന്നു ഉള്ള സിനിമകൾ ഉള്ളതുകൊണ്ടാണ് അങ്ങനത്തെ തെറ്റിദ്ധാരണകൾ ഉള്ളത്

    • @keralacitizen
      @keralacitizen 6 หลายเดือนก่อน

      ethu cinemayil?

  • @radhakrishnanradhak728
    @radhakrishnanradhak728 6 หลายเดือนก่อน +2

    ബ്രഹ്മരക്ഷസ് ക്ഷേത്രത്തിൽ സ്ഥാനം എവിടെയാണ്

  • @divinelove731
    @divinelove731 6 หลายเดือนก่อน +4

    ഞങ്ങളുടെ വീട്ടിൽ ഉണ്ട് ബ്രഹ്മരക്ഷസ് പാൽപ്പായസം ആണ് നിവേദ്യം.കൂടാതെ യോഗീശ്വരനും മറുതയും ഉണ്ട് 🙏🙏 ഞങ്ങളുടെ ഭൂമി ബ്രഹ്മണരുടെ അടുത്ത് നിന്നും വാങ്ങിയത് ആണ്

  • @user-wi1ic7rx4m
    @user-wi1ic7rx4m หลายเดือนก่อน

    Thirumeni rekshasinu valam vekan padilla ennu parayunnu seriyano?

  • @sunrise3322
    @sunrise3322 5 หลายเดือนก่อน

    Njangalk veetil oru pblm und. Nokkichapol paranjat rakshasint pblm kond anu enn. Enta itinu pratividhi

  • @rahulvpsy
    @rahulvpsy 6 หลายเดือนก่อน +3

    കേരളം ബ്രാഹ്മണരാണ് ഭരിച്ചിരുന്നത് ക്ഷേത്രങ്ങളും ഭൂമിയും ബ്രാഹ്മണരുടെ പക്കൽ ആയിരുന്നു എന്നത് തെറ്റായ പ്രയോഗമാണ്, വസ്തുതാ വിരുദ്ധമാണ്. നമ്പൂതിരി കുടുംബങ്ങൾക്കും ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു, ബ്രഹ്മസ്വം എന്ന രീതിയിൽ രാജാക്കന്മാർ നമ്പൂതിരി കുടുംബങ്ങൾക്ക് ഭൂമി പതിച്ചു നൽകിയിരുന്നു എന്നുമാത്രം. സാമൂതിരി, തിരുവിതാംകൂർ, കൊച്ചി, കുറുമ്പ്രനാട് തുടങ്ങിയ രാജാക്കന്മാരായിരുന്നു കേരളം ഭരിച്ചതും രക്ഷാകർത്തൃത്ത്വം വഹിച്ചിരുന്നതും. നേടിയയിരുപ്പു സ്വരൂപങ്ങൾ എന്ന് പറയും ഇവരെ. വൈദിക ക്രിയകൾ നടത്താനും അവയെ വേണ്ടുംവണ്ണം പരിപാലിച്ചു നിലനിർത്തുക എന്നുള്ളതുമായിരുന്നു അന്നത്തെ രാജാക്കന്മാർ നമ്പൂതിരിമാർക്ക് നൽകിയിരുന്ന ചുമതല.

    • @rahulvpsy
      @rahulvpsy 6 หลายเดือนก่อน +2

      അക്ഷരത്തെറ്റ് തിരുത്ത് : നെടിയിരിപ്പു സ്വരൂപങ്ങൾ

    • @PariyanampattaNarayanan
      @PariyanampattaNarayanan 6 หลายเดือนก่อน

      ബ്രാഹ്മണരാണ് ക്ഷത്രിയരെ കേരളത്തിലേക്ക് കൊണ്ടുവന്നത് എന്നാണ് ചരിത്രകാരന്മാർ ഏകസ്വരത്തിൽ പറയുന്നത് .
      കഴകങ്ങൾ , തളികൾ തുടങ്ങിയ ചരിത്രങ്ങൾ പരിശോധിക്കുന്നത് നന്നായിരിക്കും .

  • @unniks4093
    @unniks4093 6 หลายเดือนก่อน +6

    രക്ഷസിനു ശിവ പുത്രൻ എന്ന സങ്കൽപം ഉണ്ടോ... അതുപോലെ പല വീടുകളിലും പ്രശ്നം നോക്കുന്ന സമയത്ത് സ്ഥല രക്ഷസിന്റെ ഉപദ്രവം ഉണ്ട് എന്ന് കാണാറുണ്ട്... ഇത് വർഷം തോറും സ്മരണ ഇല്ല എന്നത് കൊണ്ടു ആയിരിക്കുമോ 😊

    • @syamvolga9495
      @syamvolga9495 6 หลายเดือนก่อน +1

      ശ്രീ മഹാദേവൻ ന്റെ നല്ലച്ചന്റെ മൂന്നാം ത്രിക്കണ്ണിൽ പിറന്നുത്ഭവിച്ചു ഉണ്ടായ ഭ്രമരക്ഷാസെ പർവ്വത കുടയും പവിഴ തലയും ഇങ്ങനെ ആണ് രക്ഷസിന്റെ മൂലമന്ത്രത്തിന്റെ ആദ്യ വരി . ശിവന്റെ മകൻ തന്നെ ആണ് രക്ഷസ്.
      കൃഷിയിൽ,ഭൂമി സംബന്ധമായ ഉന്നതി ഉണ്ടാവും

    • @keralacitizen
      @keralacitizen 6 หลายเดือนก่อน

      athe

  • @krishnakripakrishnakripa3273
    @krishnakripakrishnakripa3273 5 หลายเดือนก่อน +1

    എന്റെ വീട്ടിൽ പൂച്ചയെ ഞങ്ങൾ പുറത്ത് പോയി സമയം കൊണ്ട് പോയി അവിടെ വച്ചു നഷ്ടം ayi അവൻ തിരിച്ചു കിട്ടാൻ എന്തിലും വഴി ഉണ്ടോ തിരുമേനി plz ഞങ്ങൾ രണ്ടും വട്ടം പോയി കിട്ടില്ല കിട്ടുമോ plz🙏🏻🙏🏻🙏🏻🙏🏻

  • @kvn6136
    @kvn6136 6 หลายเดือนก่อน +1

    മഹാപാതകങ്ങൾ ചെയ്തിട്ടുള്ള ബ്രാഹ്മണന്റെ പരേതാത്മാവ് ആണ് ബ്രഹ്മ രക്ഷസ്സ് , അപമൃത്യംപ്രാപിച്ച ബ്രാഹ്മണന്റെ പ്രേതം എന്നും ജ്യോതിഷനിഘണ്ടുവിൽ അർത്ഥം കാണുന്നുണ്ട്

    • @Narasimha1972
      @Narasimha1972 2 หลายเดือนก่อน

      അങ്ങനെയുള്ളതിനെ ആവാഹിച്ച് കളയും

  • @sidharthpradeep6132
    @sidharthpradeep6132 หลายเดือนก่อน

    നന്ദി തിരുമേനി, എന്നാൽ പണ്ടുമുതലേ കേട്ട് പരിചയം ഭയം ആണ്

  • @MrSibish
    @MrSibish 6 หลายเดือนก่อน +1

    അമ്പലത്തിൽ പോയാൽ അവിടെ ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ ഉണ്ടെങ്കിൽ ആദ്യം അവിടെ തൊഴണം എന്നും ഇനി അവസാനം തൊഴുതാൽ ആ ക്ഷേത്രത്തിൽ അത് വരെ തൊഴുതതിന്റെ അനുഗ്രഹം രക്ഷസ് അപഹരിക്കും എന്നത് ശരിയാണോ? അത് കൊണ്ട് ഞാൻ അമ്പലത്തിൽ രക്ഷസ് ഉണ്ടെങ്കിൽ ആദ്യം തൊഴാൻ പറ്റിയില്ലെങ്കിൽ പിന്നെ തൊഴാറില്ല.

  • @kgfarmy7841
    @kgfarmy7841 6 หลายเดือนก่อน

    ശിവപുത്രനായ