രക്ഷസ്സ് -- ഇയാളുടെ ഇല്ലത്തുണ്ടായിരുന്ന ആരെങ്കിലും ആവും! കാലങ്ങളായി ഇത്തരം അന്ധവിശ്വാസങ്ങൾ പരത്തി ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന ഒരു പറ്റം ആൾക്കാർ. വിദ്യാഭ്യാസം ഉണ്ടായിട്ട് എന്തു കാര്യം ? അതുപയോഗിച്ച് ഇപ്പോൾ കൂടുതൽ പറ്റിക്കുന്നു! ശരിക്കും ബ്രഹ്മരക്ഷസ്സ് തന്നെ !
അടിപൊളി. പെണ്ണുപിടിയൻ പ്രേതത്തിന് ഗുണ്ടാ പിരിവ് പോലെ പായസം കൊടുത്ത് സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ രക്ഷിക്കാൻ പറയുന്നവനോ ഉളുപ്പില്ല, രക്ഷസ്സിന് പാൽപായസമാണോ സേമിയ പായസമാണോ കൂടുതൽ ഇഷ്ടം എന്ന് ചോദിക്കുന്ന മൊണ്ണകളുടെ വീട്ടിലെ സ്ത്രീകളുടെ അവസ്ഥ
ബ്രഹ്മരാക്ഷസു, സർപ്പദോഷം കൂടെ ഉള്ള വസ്തുവിൽ താമസിച്ചു മുടിഞ്ഞു, ഇപ്പോൾ അതിൽ നിന്നു എല്ലാം രക്ഷപെട്ടു വരുന്നു. Thankgod for every blessings
എന്ത് പ്രതിവിധി ആണ് ചെയ്തത് ഒന്നു പറയാമോ🙏
Swami parnja pole chythattu aayathaano
Purushanano stree aano?
വളരെ നന്ദി.
durmaranappetta brahmanante aathmavalla rakshas shivante thrikannil udaledutha puthrananu rakshas Eyal enth jyosyan annu
രക്തസിനെ പാൽപ്പായസം കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല മലയാള മാസം ഏതാണ് അതുപോലെ ഇത് ഒരുവട്ടം കൊടുത്താൽ കൊല്ലവർഷം വർഷം കൊടുക്കേണ്ട ആവശ്യമുണ്ടോ
🔥
തിരുമേനി എന്റെ വീടിന്റെ അടുത്ത ക്ഷേത്രത്തിൽ രക്ഷസ്
അകത്തു ആണ് ഉള്ളത്
Shirt idathavarellam thirumeni alla😊
How to find out Raksha badha from grahanila
Only through prasna
രക്ഷസ്സ് -- ഇയാളുടെ ഇല്ലത്തുണ്ടായിരുന്ന ആരെങ്കിലും ആവും! കാലങ്ങളായി ഇത്തരം അന്ധവിശ്വാസങ്ങൾ പരത്തി ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന ഒരു പറ്റം ആൾക്കാർ. വിദ്യാഭ്യാസം ഉണ്ടായിട്ട് എന്തു കാര്യം ? അതുപയോഗിച്ച് ഇപ്പോൾ കൂടുതൽ പറ്റിക്കുന്നു! ശരിക്കും ബ്രഹ്മരക്ഷസ്സ് തന്നെ !
ഇതു ഒഴിഞ്ഞു പോകുമോ സ്ത്രി ആയ രക്ഷസ്സ്
വീട്ടിന്റെ ഓരോ ഭാഗത്തു സിഗരറ്റിന്റെ സ്മ്ല്ൽ ഇണ്ടാവുന്നു എന്നാൽ ആളെ കാണുന്നില്ല.
Who's gonna tell her 😶
Brother s undo
Same in my home
ബാധാ ലക്ഷണമാണ്. ഭക്ഷണം കേടാവുക, പുകവലി, മദ്യം എന്നിവയുടെ ഗന്ധം. പ്രധാനമാണ്
പരിസരത്ത് ആരേലും പുകവലിച്ചാൻ വരാം
തെറ്റാണ്/ബ്രാഹ്മണ പ്രേത ആത്മാ വല്ല ,സ്ഥല അധിപനാണ്
അടിപൊളി. പെണ്ണുപിടിയൻ പ്രേതത്തിന് ഗുണ്ടാ പിരിവ് പോലെ പായസം കൊടുത്ത് സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ രക്ഷിക്കാൻ പറയുന്നവനോ ഉളുപ്പില്ല, രക്ഷസ്സിന് പാൽപായസമാണോ സേമിയ പായസമാണോ കൂടുതൽ ഇഷ്ടം എന്ന് ചോദിക്കുന്ന മൊണ്ണകളുടെ വീട്ടിലെ സ്ത്രീകളുടെ അവസ്ഥ
Nee poyi 2 ratheeb oth 😂