1 KW Off Grid Solar System വെറും 39,000 രൂപക്ക്‌

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024

ความคิดเห็น • 56

  • @nidhinkmurali2449
    @nidhinkmurali2449 3 วันที่ผ่านมา +1

    കൊള്ളാം..
    ഒരു കാര്യം കൂടി നോക്കണം..
    Bill കുറയ്ക്കാന്‍ ആണ് ഉദേശിക്കുന്നത് എങ്കിൽ വയ്ക്കുന്ന inverter il grid charging ഓഫ് ചെയ്യാന്‍ ഉള്ള സംവിധാനം ഉണ്ടാകണം. നിങ്ങൾ കൊടുത്തിട്ടുള്ള inverters examples il ഒന്നിന് പോലും ആ feature ഇല്ല. ചില assembled inverter models il grid charging ഓഫ് ചെയ്യാന്‍ ഉള്ള switch ഉണ്ട്. For example Edix inverter manufactured from പെരിന്തല്‍മണ്ണ. Grid charging maximum ഒഴിവാക്കിയാല്‍ മാത്രമേ സോളാര്‍ ന്റെ പൂര്‍ണമായ ഗുണം കിട്ടൂ.
    ഈ UTL model ഒക്കെ മറ്റുള്ള brand വച്ച് നോക്കുമ്പോള്‍ വില കുറവാണ്. പക്ഷേ അതിലെ transformer അലൂമിനിയം winding ആണെന്നാണ് review vedios വച്ച് എനിക്ക് മനസ്സിലായത്. അലുമിനിയം transformer നല്ല രീതിയില്‍ power വേസ്റ്റ് ചെയ്യും. Don't recommend it.

  • @basheerbasheer1679
    @basheerbasheer1679 หลายเดือนก่อน +2

    Ethra hour anu work cheyyuka ennu parayu.

  • @musafirkhan6977
    @musafirkhan6977 หลายเดือนก่อน +1

    😊റൈറ്റ് -റേറ്റ്

  • @Toolkit-mo8qr
    @Toolkit-mo8qr 6 วันที่ผ่านมา

    16 രൂപക്ക് 100 എ എച്ച് ലിതിയം ഫോസ്‍ഫേറ്റ് ബാറ്ററി കിട്ടും.

  • @DK-H
    @DK-H หลายเดือนก่อน +2

    Ente veettil njan install cheythathu 50+60=110 watts panel aanu
    Oru 35 ah battery 30 amp solar charge controller dc to ac converter ithu maathramanu 4 led bulbukal work cheyyunnundu 2 ph charge cheyyunnundu oru trimmerum charge cheyyunnundu
    Pakalum rathriyum upayogikkunnundu solar vekkunnathinu munpu kseb bill 1300,1400 okke undayirunnu ipol 750,800 range il aanu bill varunnathu

    • @dreamworldmydreamland4848
      @dreamworldmydreamland4848 หลายเดือนก่อน

      200wats vecha , Rant light , oru side fan, oru exhaust fan , fridge work aakkan patumo

    • @svp0007
      @svp0007 หลายเดือนก่อน

      ഇല്ല​@@dreamworldmydreamland4848

    • @pvsudheer
      @pvsudheer หลายเดือนก่อน

      Dc to ac convertero? Ath inverter Alle? Allaathath undo?

    • @dreamworldmydreamland4848
      @dreamworldmydreamland4848 หลายเดือนก่อน

      @@pvsudheer dc to Ac inverter enn , filiplo , google serch cheyytha kanam

    • @DK-H
      @DK-H หลายเดือนก่อน +2

      @@pvsudheer
      No ithu 12 v dc to ac converter aanu

  • @shinoj999
    @shinoj999 หลายเดือนก่อน +1

    Utl gama + ഇൻവെർട്ടറിൽ 530 ന്റെ 2 പാനൽ വെക്കാൻ പറ്റുമോ??
    12 volt പാനൽ ആണോ 24 volt ആണോ?

    • @prakashkuttan1653
      @prakashkuttan1653 หลายเดือนก่อน +1

      വെക്കാം ചേട്ടാ

  • @shanavaskbasheer828
    @shanavaskbasheer828 หลายเดือนก่อน

    150w ൻ്റെ 4panel ഉണ്ട്. 575w ൻ്റെ ഒരു പാനൽ വാങ്ങിച്ച് ഇപ്പൊ പാർലൽ കണക്ഷൻ്റെ കുടെ സീരിയൽ ആയി കണക്ട് ചെയ്യാൻ പറ്റുമോ.

    • @rclifestyle
      @rclifestyle  หลายเดือนก่อน

      ഇങ്ങനെ ച്വയ്യുന്നതു എഫീഷ്യൻസി കുറയും..

  • @usufuk
    @usufuk หลายเดือนก่อน

    C20 normal battery use chayyan pattumo

    • @rclifestyle
      @rclifestyle  หลายเดือนก่อน

      C10 ആണ് നല്ലത്...

  • @ckpara20
    @ckpara20 หลายเดือนก่อน +4

    ഇപ്പോൾ..150 ah ബാറ്ററി..650w 1നവേർട്ടും..ഇപ്പോൾ.ഉണ്ട്...2.പനിൽവെച്ചു..ഒരുബട്ടറിയും. കൂടി.വാങ്ങിച്ചു..വെചാലോ.എന്നു.ആലോചിക്കുന്നു..എന്തുവേണം..2.മാസത്തിൽ.2200.രൂപ.kseb. ബില്.വരുന്നു..350.യൂണിറ്റ്..60.ദിവസത്തിൽ.വരും..എന്തു.വേണം..

    • @abdulazeez2948
      @abdulazeez2948 หลายเดือนก่อน +3

      ബാറ്ററി അത് മതി ഇൻവർട്ടർ 1500 V A, mppt 50 or 60, പാനൽ 540 വാട്ട്സ് or above, ശേഷം രാത്രി സൂക്ഷിച്ചു ഉപയോഗിക്കണം. എൻകിൽ ബിൽ പകുതി ആക്കാം.motor,iron box ഒഴിവാക്കി ബാക്കി മിക്കവാറും വാഷിങ് മെഷീൻ,മിക്സി,ഫ്റിഡ്ജ്, ഫാൻ ലൈറ്റ്, ഉപയോഗിക്കാം cost total 52000/-വരും 85000 മുടക്കാൻ ഉണ്ടെങ്കിൽ എല്ലാം വർക് ചെയ്യാം

    • @prakashkuttan1653
      @prakashkuttan1653 หลายเดือนก่อน

      @@abdulazeez2948 രാത്രി ഉപയോഗം കുറക്കുക

    • @rclifestyle
      @rclifestyle  หลายเดือนก่อน

      540 ന്റെ 2pannel വെക്കുക നല്ല വെയിലുള്ള സ്ഥല മാണെങ്കിൽ ദിവസം 4.5 unit കിട്ടും ഡീറ്റെലിൽസ് ഇതിനു മുമ്പുള്ള വീഡിയോസ് കാണുക

    • @ckpara20
      @ckpara20 หลายเดือนก่อน

      @@rclifestyle ok

  • @Salampk08
    @Salampk08 หลายเดือนก่อน +3

    വീട്ടിൽ ഇൻവെർട്ടർ വെക്കുന്നതിനേക്കാലും നല്ലത് കുറഞ്ഞ bill ആണെങ്കിലും വെക്കുന്നതല്ലേ?

  • @dreamworldmydreamland4848
    @dreamworldmydreamland4848 หลายเดือนก่อน

    Bro enik oru puthiya kadayilek(140sqr feet) electricity with electrictionte charge ellam adakam , oru 30k paranjitund , apo kscb complete ozhivakki aa paisakku solar vechal muthalakumo...? Pleas reply urgently

    • @dreamworldmydreamland4848
      @dreamworldmydreamland4848 หลายเดือนก่อน

      Usage 2led tube light , oru side fan ,oru fridge, oru exohost fan(ath chood kaalthek) oru bord light, pinne electronic tharisinteyum

    • @rclifestyle
      @rclifestyle  หลายเดือนก่อน

      Pls watsap9656039494

    • @dreamworldmydreamland4848
      @dreamworldmydreamland4848 หลายเดือนก่อน

      @@rclifestyle ok റിപ്ലൈ തരില്ലേ

  • @kumar4480
    @kumar4480 หลายเดือนก่อน

    KV alla, KW,

  • @remeshkumar9
    @remeshkumar9 หลายเดือนก่อน

    good video

    • @rclifestyle
      @rclifestyle  หลายเดือนก่อน

      Thanks

    • @musafirkhan6977
      @musafirkhan6977 11 วันที่ผ่านมา

      ​@@rclifestyleറൈറ്റ് അല്ല റേറ്റ്

  • @hudhavisk6263
    @hudhavisk6263 หลายเดือนก่อน

    ഒരു പാനലിൻറെ അളവ് എതയാണ്
    നീളം, വീതി ?

    • @rclifestyle
      @rclifestyle  หลายเดือนก่อน

      1.13 വീതി 2.27 നീളം..

  • @devasangeetham
    @devasangeetham หลายเดือนก่อน

    രണ്ട് പാനൽ വെച്ച് ഒരു കിലോവാട്ട് ചെയ്യുമ്പോൾ എത്ര രൂപയാകും എന്നുകൂടി പറയാമോ?

    • @unaisebpa6676
      @unaisebpa6676 หลายเดือนก่อน +1

      2.5kv 200ah2battery 95 k varum

    • @rclifestyle
      @rclifestyle  หลายเดือนก่อน +1

      th-cam.com/video/uSIwm6LNjIg/w-d-xo.htmlsi=oMPIHeEGBi0F1S5m

    • @ashikhakkim2105
      @ashikhakkim2105 หลายเดือนก่อน

      Please mention brands also.
      Mppt battery.​@@unaisebpa6676

  • @abdulazeez-rp9te
    @abdulazeez-rp9te หลายเดือนก่อน

    എൻറെ ഇൻവെർട്ടർ 1450 battery 150 ah 500 വി എ പാനൽ മതിയാവുമോ

    • @rclifestyle
      @rclifestyle  หลายเดือนก่อน

      മതിയാവും

  • @user-gm2jw4uj6u
    @user-gm2jw4uj6u หลายเดือนก่อน

    ഒരു കിലോമീറ്റർ വച്ചാൽ മാക്സിമം നാലു യൂണിറ്റ് ലഭിക്കുകയുള്ളൂ

    • @jibins8585
      @jibins8585 หลายเดือนก่อน +1

      😂

    • @nsh25288
      @nsh25288 หลายเดือนก่อน +1

      ഒരു കിലോമീറ്റർ 😅😅😅😅🤔🤔🤔🤔

  • @sasikumar-gq6lj
    @sasikumar-gq6lj หลายเดือนก่อน

    0.5kw ന്റെ വിലയല്ലേ 39000.
    ക്യാപ്ഷൻ 1kw എന്നാണ്

    • @rclifestyle
      @rclifestyle  หลายเดือนก่อน

      എല്ലാവരും 1kw എന്ന് പറഞ്ഞു ഇൻസ്റ്റാൾ ചെയ്തു കോടു കുന്നതു ഇതാണ്...

  • @user-gm2jw4uj6u
    @user-gm2jw4uj6u หลายเดือนก่อน +1

    പൊന്നു സുഹൃത്തേ അറുപത്തി അയ്യായിരം രൂപയുണ്ടെങ്കിൽ നിങ്ങൾക്ക് അഞ്ചുവർഷം പിന്തുണയ്ക്കാൻ

  • @musafirkhan6977
    @musafirkhan6977 หลายเดือนก่อน

    ഇതിന് സബ്‌സിഡി കിട്ടുമോ?

  • @user-gl1qk8sk3p
    @user-gl1qk8sk3p หลายเดือนก่อน +2

    ലാഭം മാത്രം പോരല്ലോ സുഹൃത്തേ, കറണ്ട് പോയാൽ രണ്ടു ദിവസം വെള്ളം കുടിക്കാൻ കിട്ടാതെ വരുന്നിടത്ത്, ഇത് നഷ്ടം ആവില്ലല്ലോ

    • @rclifestyle
      @rclifestyle  หลายเดือนก่อน

      athum sheriyanu

    • @babumb5060
      @babumb5060 หลายเดือนก่อน

      Motor ഉം mixi യും work ചെയ്യുമൊ