ഇങ്ങനെ വേണം ഒരു informative video. സാധാരണ ഒരു product വാങ്ങാൻ 10 വീഡിയോ കാണേണ്ടി വരാറുണ്ട് . എന്നാൽ ആവശ്യമുള്ള കാര്യങ്ങൾ ഒറ്റ video യിൽ സാധാരണക്കാരന് മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് , Thank you .
വളരെ നല്ല രീതിയിൽ കര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു. അതിനിടയിൽ താങ്കളുടെ ഒരു അഭിപ്രായ കേട്ട്.അതിനോട് ചെറിയ വിയോജിപ്പ്.ഡിജിറ്റൽ ഡിസ്പ്ലേ നല്ലതല്ല മാന്വൽ ആണ് നല്ലത് എന്ന്.ആയിരിക്കാം. but ഡിജിറ്റൽ ആവുമ്പോൾ എത്ര വോൾട്ട് എടുക്കുന്നു..എത്ര വാട്സ് എടുക്കുന്ന്..ബാറ്ററി എത്ര വോൾട് ഉണ്ട് എന്നൊക്കെ സാധാരണക്കാരന് വേഗം കണ്ട് മനസ്സിലാക്കാൻ കയിയും.. മറ്റേത് അതിനു കയിയില്ല..
Thank u for your valuable replay,LCD Display മോശം ആണെന്നല്ല പറഞ്ഞത്, inverter ന്റെ വളരെ അടുത്തുനിന്നും നോക്കിയാൽ മാത്രമേ കാര്യങ്ങൾ മനസിലാകൂ, കാരണം ഇൻവെർട്ടർ വെക്കുന്നത് മിക്കവാരും stair അടിയിൽ ആയിരിക്കും അപ്പോൾ age ഉള്ള customers ആണെങ്കിൽ ബുദ്ധിമുട്ടല്ലേ. Analoge ആകുമ്പോൾ ദൂരെനിന്നും കാണാലോ
Hai subscriber's and friends, സോളാർ /Inverter/ബാറ്ററി related ആയ നിങ്ങൾ ആഗ്രഹിക്കുന്ന video എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കൂ, അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം, whatsapp നമ്പർ 9847777439
Lithium titanate battery യെ കുറിച്ച് ഒരു വീടിയൊ ചെയ്യാമോ അത് ഒരു ഇൻവെർട്ടറിൽ എങ്ങനെ കണക്ക്റ്റ് ചെയ്യുവാൻ സാധിക്കുമോ എങ്കിൽ അത് എങ്ങനെ കണക്ക്റ്റ് ചെയ്യാം ഒരു മൂന്ന് kV ആണ് ഉദ്ദേശിക്കുന്നത് എന്ത് ചിലവ് വരും
വളരെ നല്ല ഒരു അറിവാണ് ഇതിലൂടെ കിട്ടിയത്. ഞാൻ ഒരു ഇൻവെർട്ടർ വാങ്ങിക്കാൻ വേണ്ടി പല കടകളിലും അന്വേഷിച്ചു. ഏതാണ് നല്ലത് എന്ന് ഒരു കൺഫ്യൂഷൻ ആയിരുന്നു. ഈ വീഡിയോ വളരെ ഉപകാരമായി. എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നു. Thank you very much🙏
inverter എടുക്കാൻ പോകുന്നതിനു മുന്നേ തന്നെ bro യുടെ video കണ്ടത് നന്നായി ഇതിനെ കുറിച്ച് ഒരന്തവും കുന്തവും ഇല്ലാതിരുന്ന എന്നെ പോലെയുള്ളവർക്ക് നല്ല രീതിയിൽ മനസ്സിലാക്കി കൊടുക്കുന്ന video 😍 bro താങ്കളുടെ കടയിൽ നിന്നും തന്നെ വാങ്ങണം എന്നുണ്ട് തലശ്ശേരി ചെയ്ത് തരുമോ
ഏതു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി,. ഞാൻ ഒരു ഇൻവെർട്ടറും ബാറ്ററിയും വാങ്ങാൻ വേണ്ടി നിൽക്കുന്ന സമയത്ത് വെറുതെ യൂട്യൂബിൽ ഒന്നും സേർച്ച് ചെയ്തതായിരുന്നു.. വേറെ ഒരുപാട് വീഡിയോ കണ്ടെങ്കിലും.നിങ്ങളുടെ ഈ വീഡിയോ നല്ല ഉപകാരപ്പെട്ടു..വിശദമായി വിവരിച്ചു തന്നതിന് . ഒരുപാട് നന്ദിയുണ്ട്..❤❤
സൂപ്പർ 👍 താങ്കൾ നല്ലൊരു ഡീലർ ആണ് സംശയങ്ങൾക്ക് യഥാ സമയം മറുപടി നൽകുന്ന ആ മനസ്സിന് ബിഗ് സല്യൂട്ട് ചിലർ വീഡിയോ ചെയ്യും സംശയങ്ങൾ ചോദിച്ചാൽ മറുപടി പറയാറില്ല
വീഡിയോ ചെയ്യുകയാണെങ്കിൽ ഇങ്ങനെ വേണം ചെയ്യാൻ അടിപൊളി എനിക്ക് വേണ്ട എല്ലാ ഇൻഫർമേഷൻ കിട്ടി ഈ വീഡിയോ കാണാൻ എടുക്കുന്ന സമയം ആർക്കും വേസ്റ്റ് ആകില്ല തികച്ചും ഉപകാരപ്രദമായിരിക്കും thank you 😊
Bro parajathil oru karyom matram thettanu, transformer select ചെയ്യുമ്പോ eppozum copper transformer ആണ് 100 efficiency tharunnathu, aluminium pf.7 um, copper pf. 8 um ആണ്, power losses kuduthal ആണ് aluminium transformernu, copper 95%continuity y unde, aluminium 80% continuity ollutto, 100%copper transformer & pure sine wave inverter is good
ജാട കാണിക്കാതെ, വളരെ ലളിതമായി, സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ, വളരെ നല്ല രീതിയിൽ കാര്യങ്ങൾ present ചെയ്തു. സാധാരണക്കാർക്ക് അത്യാവശ്യം അറിയേണ്ട കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു. Keep it up. Congrat 🌹🌹🌹
Very well explained. Has examined all the relevant aspects. I have been using inverters for more than 17 years. Initially it was square wave which was very noisy especially the tubelights. It spoiled some equipments too. Since last twelve years I'm using sine wave, 1200 Watts output inverter along with 150Ah battery. Quite satisfied for my 4 bedroom house.
ചേട്ടാ ഞാൻ ഒരു inverter വാങ്ങാനുള്ള plan undu എനിക്ക് ഇതിനെക്കുറിച്ചൊന്നു അറിയില്ലായിരുന്നു ഇപ്പോൾ ഞാൻ ഇതിനെ കുറിച്ച് ബോധവാനാണ് 100% ഞാൻ താങ്കളുടെ ഇൻഫൊർമേഷനിൽ satisfied ആണ് thanx 🥰
Very good video with excellent explanation of all pros and cons. This is the best video among all videos about inverter and battery. You desere a like. Thanks Bro.
Use ചെയ്യുന്നത് നല്ലതല്ല, കാരണം inverter ഉണ്ടാകുന്നത് shortime backup ഉപയോഗിക്കുവാൻ വേണ്ടി അല്ലെ, അപ്പോൾ ബാറ്ററി double ആയി fit ചെയ്താൽ, inverter over ആയി heat ആകുവാനും അതുവഴി damage ആകുവാനും ചാൻസ് ഉണ്ട്
Hai subscriber's and friends, സോളാർ /Inverter/ബാറ്ററി related ആയ നിങ്ങൾ ആഗ്രഹിക്കുന്ന video എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കൂ, അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം, whatsapp നമ്പർ 9847777439
കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി...ഒരു ചെറിയ കാര്യം വീഡിയോ ക്യാമറ മിറർ ഓപ്ഷൻ ചേഞ്ച് ചെയ്യുന്നത് നല്ലതായിരിക്കും...വീഡിയോ കാണുന്നവർ പശ്ചാത്തലം കൂടി ശ്രദ്ധിക്കുന്നുണ്ട്...അഭിപ്രായം മാത്രമാണ്.
20 ah lithium ion battery 12 volt , 50 watt solar panel , 12 volt charge controller und . Enk pattiya pure sine wave solar inverter suggest cheyyamo ? Computer connect cheyyanum , laptop charge cheyyanum anu
എല്ലാ കാര്യങ്ങളും നല്ലപോലെ വിശദീകരിച്ചു പറഞ്ഞതിന് നന്ദി. എൻറെ സ്ഥലം പാനൂർ ആണ് ഞാനും ഒരു ബാറ്ററി ഇൻവെർട്ടർ കമ്പനിയുടെ സപ്ലൈയർ ആണ് . പയ്യന്നൂരിലേക്ക് വരുമ്പോൾ തീർച്ചയായും പരിചയപ്പെടാം🙏
Hai subscriber's and friends, സോളാർ /Inverter/ബാറ്ററി related ആയ നിങ്ങൾ ആഗ്രഹിക്കുന്ന video എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കൂ, അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം, whatsapp നമ്പർ 9847777439
ഒരു ഇൻവെർട്ടർ വാങ്ങാൻ പോകുന്ന ആളുകൾക്കുള്ള എല്ലാചോദ്യത്തിനും ഉള്ള ഉത്തരവും നിങ്ങൾക്ക് ഈ വീഡിയോ നിന്ന് ലഭിക്കും👌👍 thank you brother ഈ വീഡിയോ അപ്‌ലോഡ് ചെയ്ത രണ്ടു കൊല്ലം മുന്നേ ആയിട്ട് കാണുന്നു അപ്പോൾ പുതിയ എന്തെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് ഒരു പുതിയ വീഡിയോ ചെയ്യാമോ. ഇപ്പോൾ പലസ്ഥലങ്ങളിലായി ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ കരണ്ട് ബില്ല് കൂടുതലാവുന്നു എന്ന് പറയുന്നു
Bro njaan luminous zelio 1100 inverter and 18048 inverlast battery ( 60 month warranty) vangichuto. Thankalude ee video ayirunu main reference. Thank you very much .
നല്ല informative വീഡിയോ ആണ്. ഒരു അധ്യാപകൻ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നതുപോലെ അത്രയും detailed ആയി, Customers ൻ്റെ മനസ്സ് അറിഞ്ഞു അവർക്ക് വേണ്ട എല്ലാ ഇൻഫർമേഷനും cover ചെയ്തു നല്ലൊരു വീഡിയോ. Very Good. Keep it Up. Excepecting more informative videos like this. Thank You സഹോദരാ..... 👍
ഇൻവെർട്ടർ യൂണിറ്റ് സൈഡിൽ നല്ല ടെക്‌നോളജി ഉള്ളത് നോക്കി സെലക്ട് ചെയ്യണം എന്ന് പറയുകമാത്രമേ ചെയ്യുന്നുള്ളൂ, അതിന്റെ ഡീറ്റൈൽസിലോട്ടു പോകുന്നില്ല. ഒരു ഉദാഹരണം, power failure ഉണ്ടാകുന്ന സമയം അത് പ്രവർത്തിക്കുന്ന രീതി- അതായത് immediate backup delivery(without power interruption) തരുന്നതാണോ അതോ delay changing relay system ആണോ എന്നത് കൂടി ഉൾപ്പെടുത്തേണ്ടത് ആയിരുന്നു. കാരണം computer, cctv, fridge എന്നിവയ്ക്ക് വേണ്ടി ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ. Overall good presentation.. 👏🏻
Amaron880va and 1400va both are very good ups. copper transformer and 230volt out put, charging and changing is very nice, long-lasting product lam using 3.5years no problem
Thank you very much, you have explained well manner and ordinary people can understand well. You almost cleared all the doubts. Thank you once again. Venunedunghat
Bro microtech 1075 VA with 150 Ah microtech tubler battery ano nalath? Atho luminous 1050 VA with 160AH luminous tubler battery ano nalath?? Please suggest good one
ഒരു ഇൻവെർട്ടർ വാങ്ങാൻ ഈ ഒരു വീഡിയോ മാത്രം കണ്ടാൽ മതി. സാധാരണ എത്ര വീഡിയോ കണ്ടാലും സംശയം തീരില്ല. പക്ഷെ ഇത് സൂപ്പർ 👍🏻. Thanks bro 🙏🏻
Thank you bro
താങ്കൾ ഒര് ആദ്യാപകൻ ആയിരുന്നെങ്കിൽ കുറേ കുട്ടികൾ രക്ഷപെട്ടേനെ.... കിടിലോസ്‌കി പ്രേസന്റെഷൻ
Thank you, എല്ലാവരും അദ്ധ്യാപകൻ അല്ലെ,
Thaadikkaro....
Chetta e video kandapo njanum chodikkanu vecha karyamanu chettan chodiche..... Pwoliiii👏👏👏👏
Thank u
Yes
ജാടയില്ലാത്ത, ലളിതമായ ഭാഷയിൽ, മനസ്സിലാക്കാൻ കഴിയുന്ന തരത്തിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നു. എനിക്ക് ഇഷ്ടപ്പെട്ടു. നന്ദി
Thank you sir
ഇങ്ങനെ വേണം ഒരു informative video. സാധാരണ ഒരു product വാങ്ങാൻ 10 വീഡിയോ കാണേണ്ടി വരാറുണ്ട് . എന്നാൽ ആവശ്യമുള്ള കാര്യങ്ങൾ ഒറ്റ video യിൽ സാധാരണക്കാരന് മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് , Thank you .
Thank you very much bro
വളരെ നന്നായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നു. ഏത് സെലക്ട് ചെയ്യണം എന്ന confeusionil ആയിരുന്നു.. Good inframation 👍
@@InverterCarePayyannur 👍
Hai, ദിലീപ്, auto vlog ചെയ്യുന്ന ദിലീപ് ആണോ
@@abdulrasheed4767 q
അതി ശ്രേഷ്ഠമാണ് താങ്കളുടെ വാക്കുകൾ ആർക്കും മനസ്സിലായില്ല എന്ന് ആരും പറയുകയില്ല. നന്ദി സുഹൃത്തേ ഒരായിരം നന്ദി. 🙏🇮🇳.
Thank you
വളരെ നല്ല രീതിയിൽ കര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു. അതിനിടയിൽ താങ്കളുടെ ഒരു അഭിപ്രായ കേട്ട്.അതിനോട് ചെറിയ വിയോജിപ്പ്.ഡിജിറ്റൽ ഡിസ്പ്ലേ നല്ലതല്ല മാന്വൽ ആണ് നല്ലത് എന്ന്.ആയിരിക്കാം. but ഡിജിറ്റൽ ആവുമ്പോൾ എത്ര വോൾട്ട് എടുക്കുന്നു..എത്ര വാട്സ് എടുക്കുന്ന്..ബാറ്ററി എത്ര വോൾട് ഉണ്ട് എന്നൊക്കെ സാധാരണക്കാരന് വേഗം കണ്ട് മനസ്സിലാക്കാൻ കയിയും.. മറ്റേത് അതിനു കയിയില്ല..
Thank u for your valuable replay,LCD Display മോശം ആണെന്നല്ല പറഞ്ഞത്, inverter ന്റെ വളരെ അടുത്തുനിന്നും നോക്കിയാൽ മാത്രമേ കാര്യങ്ങൾ മനസിലാകൂ, കാരണം ഇൻവെർട്ടർ വെക്കുന്നത് മിക്കവാരും stair അടിയിൽ ആയിരിക്കും അപ്പോൾ age ഉള്ള customers ആണെങ്കിൽ ബുദ്ധിമുട്ടല്ലേ. Analoge ആകുമ്പോൾ ദൂരെനിന്നും കാണാലോ
എന്റെ അഭിപ്രായത്തിൽ ഈ വീഡിയോ കണ്ടവർക്കെല്ലാം മനസ്സിലായി കാണും, അത്രക്ക് നന്നായി നിങ്ങളുടെ അവതരണം, വളരെ നന്ദി
Thank you sir,
കാര്യങ്ങൾ മനുഷ്യന് മനസിലാകുന്ന രീതിയിൽ പറഞ്ഞ് തന്ന സഹോദരന് നന്ദി
Thank u
Sathyam
Thank u
Good ഇൻഫർമേഷൻ
Thanks
ഇൻവേർട്ടറിനെ കുറിച്ചുള്ള സംശയങ്ങൾ പറഞ്ഞു തന്ന സഹോദരന് വളരെയധികം നന്ദി
Thank you
ഈ വീഡിയോ കണ്ടിട്ട് എന്തെങ്കിലും തരത്തിലുള്ള ഉപകാരം അല്ല, മൊത്തമായും ഉപകാരപ്രദമായ ഒരു വീഡിയോ ആണിത്.
Thanks for your help 🎉.
thank you
വളരെ മനോഹരമായ അവതരണം:...
പറയുന്നതിലെ ആത്മാർത്ഥത ഒരോ വാക്കിലും പ്രകടമാണ്...... നന്ദി, സഹോദരാ '''
ലൂം സോളാർsarivs ഇല്ല
Loomsolar nogarnty
ഒരു ഇൻവേട്ടർ വെക്കാൻ ആലോചിച്ചിക്കുമ്പോളാണ് വീഡിയോ കണ്ട ത് വളരെ ഉപകാരപ്രദമായി
Thank you
TH-cam il orupad infomative videos kaanaarund pakshe ithine marikadakkaan kurach onnu aarum viyarkkendivarum parayan vaakkukal illa sodharaa orupaad nanniyundu ketto
Thank you bro, എനിക്ക് ഇത്രയും വർഷത്തിനുള്ളിൽ കിട്ടിയ അറിവുകൾ എല്ലാവർക്കും ഉപകാരപ്പെടുവാൻ share ചെയ്തു എന്നു മാത്രം, thank u
നല്ല അവതരണം സാധാരണക്കാർക്ക് മനസ്സിലാകും വിധം എല്ലാ കാര്യവും വിശദമായി അവതരിപ്പിച്ച ഈ വീഡിയോ വളരെ ഉപകാരപ്രദമാണ് നന്ദി
Thank you
അനീഷ് , സൂപ്പർ വീഡിയോ, ഒരു സാധാരണ കസ്റ്റമർ ടെ ഒട്ട് മിക്ക സംശയങ്ങൾക്കും ഉള്ള മറുപടി വീഡിയോ യിൽ കവർ ചെയ്തിട്ടുണ്ട്. Congrates
Thank you sir,
Hai subscriber's and friends, സോളാർ /Inverter/ബാറ്ററി related ആയ നിങ്ങൾ ആഗ്രഹിക്കുന്ന video എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കൂ, അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം, whatsapp നമ്പർ 9847777439
Lithium titanate battery യെ കുറിച്ച് ഒരു വീടിയൊ ചെയ്യാമോ അത് ഒരു ഇൻവെർട്ടറിൽ എങ്ങനെ കണക്ക്റ്റ് ചെയ്യുവാൻ സാധിക്കുമോ എങ്കിൽ അത് എങ്ങനെ കണക്ക്റ്റ് ചെയ്യാം ഒരു മൂന്ന് kV ആണ് ഉദ്ദേശിക്കുന്നത് എന്ത് ചിലവ് വരും
Heavy cost ആണ്, koodathe ഇന്ത്യയിൽ use ചെയ്യുവാൻ permited ആണോ എന്നും check ചെയ്യണം, നിലവിൽ online site (international ) matrame കിട്ടുന്നുള്ളു
Nalla video, very helpful
വളരെ നല്ല ഒരു അറിവാണ് ഇതിലൂടെ കിട്ടിയത്. ഞാൻ ഒരു ഇൻവെർട്ടർ വാങ്ങിക്കാൻ വേണ്ടി പല കടകളിലും അന്വേഷിച്ചു. ഏതാണ് നല്ലത് എന്ന് ഒരു കൺഫ്യൂഷൻ ആയിരുന്നു. ഈ വീഡിയോ വളരെ ഉപകാരമായി. എല്ലാം വളരെ കൃത്യമായി പറഞ്ഞു തന്നു. Thank you very much🙏
Thank you🙏🙏🙏
inverter എടുക്കാൻ പോകുന്നതിനു മുന്നേ തന്നെ bro യുടെ video കണ്ടത് നന്നായി ഇതിനെ കുറിച്ച് ഒരന്തവും കുന്തവും ഇല്ലാതിരുന്ന എന്നെ പോലെയുള്ളവർക്ക് നല്ല രീതിയിൽ മനസ്സിലാക്കി കൊടുക്കുന്ന video 😍
bro താങ്കളുടെ കടയിൽ നിന്നും തന്നെ വാങ്ങണം എന്നുണ്ട് തലശ്ശേരി ചെയ്ത് തരുമോ
Call me 9847777439
ഏതു സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി,. ഞാൻ ഒരു ഇൻവെർട്ടറും ബാറ്ററിയും വാങ്ങാൻ വേണ്ടി നിൽക്കുന്ന സമയത്ത് വെറുതെ യൂട്യൂബിൽ ഒന്നും സേർച്ച് ചെയ്തതായിരുന്നു.. വേറെ ഒരുപാട് വീഡിയോ കണ്ടെങ്കിലും.നിങ്ങളുടെ ഈ വീഡിയോ നല്ല ഉപകാരപ്പെട്ടു..വിശദമായി വിവരിച്ചു തന്നതിന് . ഒരുപാട് നന്ദിയുണ്ട്..❤❤
Thank you
@@InverterCarePayyannur ❤️❤️
Smart presentation. Included maximum inf for customers. This must be a model for every videos. Thx so much!
Thank you
Good Presentation.. Very useful.Thank you
സൂപ്പർ 👍
താങ്കൾ നല്ലൊരു ഡീലർ ആണ്
സംശയങ്ങൾക്ക് യഥാ സമയം മറുപടി നൽകുന്ന ആ മനസ്സിന് ബിഗ് സല്യൂട്ട്
ചിലർ വീഡിയോ ചെയ്യും സംശയങ്ങൾ ചോദിച്ചാൽ മറുപടി പറയാറില്ല
Thank you sir, സംശയങ്ങൾ പരിഹരിക്കുമ്പോൾ ആണ് കൂടുതൽ അറിവ് നേടുന്നത്
This is a man with good scientific knowledge 👍❤️
Aluminum coil makes more noise than copper coil wounded invertor
Thanks
വീഡിയോ ചെയ്യുകയാണെങ്കിൽ ഇങ്ങനെ വേണം ചെയ്യാൻ അടിപൊളി എനിക്ക് വേണ്ട എല്ലാ ഇൻഫർമേഷൻ കിട്ടി ഈ വീഡിയോ കാണാൻ എടുക്കുന്ന സമയം ആർക്കും വേസ്റ്റ് ആകില്ല തികച്ചും ഉപകാരപ്രദമായിരിക്കും thank you 😊
Thank you, ❤️
Bro parajathil oru karyom matram thettanu, transformer select ചെയ്യുമ്പോ eppozum copper transformer ആണ് 100 efficiency tharunnathu, aluminium pf.7 um, copper pf. 8 um ആണ്, power losses kuduthal ആണ് aluminium transformernu, copper 95%continuity y unde, aluminium 80% continuity ollutto,
100%copper transformer & pure sine wave inverter is good
ജാട കാണിക്കാതെ, വളരെ ലളിതമായി, സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധത്തിൽ, വളരെ നല്ല രീതിയിൽ കാര്യങ്ങൾ present ചെയ്തു. സാധാരണക്കാർക്ക് അത്യാവശ്യം അറിയേണ്ട കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു. Keep it up.
Congrat 🌹🌹🌹
Thank you,
Very well explained. Has examined all the relevant aspects. I have been using inverters for more than 17 years. Initially it was square wave which was very noisy especially the tubelights. It spoiled some equipments too. Since last twelve years I'm using sine wave, 1200 Watts output inverter along with 150Ah battery. Quite satisfied for my 4 bedroom house.
Thank you
You seems to have good experience in inverters. Which inverter and battery you are using sir?
ഏതൊരാൾക്കും മനസ്സിലാകുന്ന അവതരണം...
ഉപകാരപ്രദമായി..thanks
Thanks
Aneesh bai, ഈ video കുറച്ചു മുൻപേ വിടേണ്ടതായിരുന്നു,... തീർച്ചയായും ഉപകാരപ്പെടുന്ന video ആണ്
Thank u
ചേട്ടാ ഞാൻ ഒരു inverter വാങ്ങാനുള്ള plan undu എനിക്ക് ഇതിനെക്കുറിച്ചൊന്നു അറിയില്ലായിരുന്നു ഇപ്പോൾ ഞാൻ ഇതിനെ കുറിച്ച് ബോധവാനാണ് 100%
ഞാൻ താങ്കളുടെ ഇൻഫൊർമേഷനിൽ satisfied ആണ് thanx 🥰
Thank you
Bro Correct time annu video ittathu
Njan oru inverter medikan povayirunnu
Great helpful video
Thank u
Etha vangiyath bro
Njanum
Thanks
👍
നിങ്ങളുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്.... സൂപ്പർ വളരെ നന്നായി
Thank you
Great!!! True and complete information. Excellent presentation style.
Thanks
ഇതുവരെ കണ്ടതിൽ മികച്ച അവതരണം... കുറച്ചു താമസിച്ചു പോയി ഈ വീഡിയോ കാണാൻ അതുകൊണ്ട് കുറച്ചു അബദ്ധം പറ്റി..... Go ahead 👍🏻
Thank you, sir
Really comprehensive, thank you.
സർ
വളറെ ഉപകാര പ്രദമായ വീഡിയോ ആണ്
നല്ല അറിവുകൾ ഒരുപാട് നേടാൻ സാധിച്ചു
വളരെ നന്ദി
ഇങ്ങനെ വേണം കാര്യങ്ങൾ പറഞ്ഞു കൊടുക്കാൻ. ഒരു സംശയവും ബാക്കി വരാതെ supper 👍👍👍👍👍👍
Thank you sir, thank you very much
Correct
ഒരു രക്ഷയുമില്ല കിലൻ അവതരണം
താങ്കൾ എന്തങ്കിലും ക്ലാസ് എടുക്കാൻ പോവാറുണ്ടോ👍👍👍👍
Thanks
Very good video with excellent explanation of all pros and cons. This is the best video among all videos about inverter and battery. You desere a like. Thanks Bro.
Thank you
വളരെ നല്ല വീഡിയോ, ഒരു ക്ലാസ്സിൽ ഇരുന്ന ഫീൽ ഉണ്ട്, താങ്ക്സ് ബ്രോ
Thank you bro
2 battery parallel connection koduthaal prashnam undo(12v inverter aan)
Backup kuduthal kittan aan idakk 4fan okke work aakkum athukonda
Use ചെയ്യുന്നത് നല്ലതല്ല, കാരണം inverter ഉണ്ടാകുന്നത് shortime backup ഉപയോഗിക്കുവാൻ വേണ്ടി അല്ലെ, അപ്പോൾ ബാറ്ററി double ആയി fit ചെയ്താൽ, inverter over ആയി heat ആകുവാനും അതുവഴി damage ആകുവാനും ചാൻസ് ഉണ്ട്
Hai subscriber's and friends, സോളാർ /Inverter/ബാറ്ററി related ആയ നിങ്ങൾ ആഗ്രഹിക്കുന്ന video എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കൂ, അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം, whatsapp നമ്പർ 9847777439
ഈ വിഡിയോ ആണ് ഉപകാരപെട്ടത് Thank
Which is the best brand inverterand battery..?
V-Guard
കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി...ഒരു ചെറിയ കാര്യം വീഡിയോ ക്യാമറ മിറർ ഓപ്ഷൻ ചേഞ്ച് ചെയ്യുന്നത് നല്ലതായിരിക്കും...വീഡിയോ കാണുന്നവർ പശ്ചാത്തലം കൂടി ശ്രദ്ധിക്കുന്നുണ്ട്...അഭിപ്രായം മാത്രമാണ്.
Yes, sure, മാറ്റം വരുത്താം
Exide 1450 or Luminous 1550? Which is better when compared
Both are good, service ഏതാണ് നല്ലതു നിങ്ങളുടെ area ഇൽ എന്നു നോക്കി വാങ്ങിക്കുക
@@InverterCarePayyannur
Luminous service center kasaragod (kanhangad) undo
എല്ലാവർക്കും വളരെ നന്നായി മനസ്സിൽ ആകുന്നതുപോലെ നിങ്ങൾ എല്ലാം പറഞ്ഞു തന്നതിന്
Thanks 😍👍🌹
Thank you
20 ah lithium ion battery 12 volt , 50 watt solar panel , 12 volt charge controller und . Enk pattiya pure sine wave solar inverter suggest cheyyamo ? Computer connect cheyyanum , laptop charge cheyyanum anu
Li-ion battery kku ethu 12v Charge controller aanu kayyilullath?
വളരെ നന്നായി വിശദമായി പറഞ്ഞുതന്നു.. Thankyou 👍🏻
thank u
Enthane tubular c5 , c10 , c20 battery difference eath choose cheyyanam
ഒരു വീഡിയോ വൈകാതെ ചെയ്യാം
എല്ലാ കാര്യങ്ങളും നല്ലപോലെ വിശദീകരിച്ചു പറഞ്ഞതിന് നന്ദി. എൻറെ സ്ഥലം പാനൂർ ആണ് ഞാനും ഒരു ബാറ്ററി ഇൻവെർട്ടർ കമ്പനിയുടെ സപ്ലൈയർ ആണ് . പയ്യന്നൂരിലേക്ക് വരുമ്പോൾ തീർച്ചയായും പരിചയപ്പെടാം🙏
Thank you
Vguard is best invertor, nammalude malayalee company aanallo, good service also. VOCAL FOR LOCAL....
സർവീസ് cost വെരി high ആണ്, അതാണ് vguard ഏറ്റവും വലിയ പ്രോബ്ലം
No proper service after warranty period.
Service charge is very very high.
👍
@@InverterCarePayyannur thankyou
@@InverterCarePayyannur Which inverter has less service cost?
എല്ലാവർക്കും Inverter നെ പറ്റി മനസ്സിലാക്കിത്തരാൻ പറ്റിയതിന് നന്ദി. ഇതോടൊപ്പം ഉയരങ്ങളിലെത്തെട്ടെ എന്ന പ്രാർത്ഥനയും...
Wave signal
Analog മീറ്റർ
Breaker switch
1kv
കാര്യങ്ങൾ വളരെ വ്യക്തമായി മനസ്സിലാക്കി തന്നതിന് വളരെ നന്ദി ബ്രദർ
Thank you
ഇൻവേർട്ടറിനെ കുറിച്ച് ഏല്ലാവർക്കും മനസ്സിലാവുന്ന തരത്തിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി.
Thank you sir
താങ്കളുടെ വിശദീകരണം നന്നായിട്ടുണ്ട് , നന്ദി
Thanks
ഇത്രയും ക്ലിയർ ആയിട്ട് ആരും പറഞ്ഞുതരില്ല Salute Boss
NJAN AADYAM vaangichathu VGUARD battery aayirunnu.correct 5 VARSHAM warranty.correct 5 VARSHAM aayappol battery poyi.19000 rs aayirunnu Vila! Ippol eduthathu EXIDE battery aanu! 8 MANIKKOOR kittum!
What a presantion wonderful...
All my doubt. Crestel clear thank you thankyou very much
@@nidhishaji2232 thank u
Thanks
Thank u
സുഹൃത്തേ, നല്ല ഉപകാരപ്രദമായ വീഡിയോ, നന്ദി
Thank you
Thank you
സാധാരണക്കാരായ ഉപഭോക്ക് താക്കൾക്ക് ഉപകാരപ്രദമായ വീഡിയോ .താങ്ക്സ്.
Thank you,
Hai subscriber's and friends, സോളാർ /Inverter/ബാറ്ററി related ആയ നിങ്ങൾ ആഗ്രഹിക്കുന്ന video എന്തെങ്കിലും ഉണ്ടെങ്കിൽ അറിയിക്കൂ, അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം, whatsapp നമ്പർ 9847777439
ഒരു ഇൻവെർട്ടർ വാങ്ങാൻ പോകുന്ന ആളുകൾക്കുള്ള എല്ലാചോദ്യത്തിനും ഉള്ള ഉത്തരവും നിങ്ങൾക്ക് ഈ വീഡിയോ നിന്ന് ലഭിക്കും👌👍 thank you brother
ഈ വീഡിയോ അപ്‌ലോഡ് ചെയ്ത രണ്ടു കൊല്ലം മുന്നേ ആയിട്ട് കാണുന്നു അപ്പോൾ പുതിയ എന്തെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് ഒരു പുതിയ വീഡിയോ ചെയ്യാമോ.
ഇപ്പോൾ പലസ്ഥലങ്ങളിലായി ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ കരണ്ട് ബില്ല് കൂടുതലാവുന്നു എന്ന് പറയുന്നു
❤hai bro thankyou good job thank you verrymuch good information and great advice thankyou ❤❤❤
Thank u
Thank you so much, your video is very informative. Learned a lot about inverters. The simple presentation helped to understand things very clearly.
thank you sir❤️
തീർച്ചയായും നല്ല നിലക്ക് മനസ്സിലാക്കി തന്നു. Thank you
Hai
Thank you
വളരെ നല്ല കാര്യങ്ങൾ ആണ് താങ്കൾ പറഞ്ഞു തന്നത് thanks......
Thanks
നല്ല വീഡിയോ വളരെ ഉപകാരപ്രധമായത്
നിങ്ങൾക്ക് ഇരിക്കട്ടെ ലൈക്, ഗുഡ് അവതരണം 👍
Thanks
തികച്ചും സത്യസന്ധമായ അവതരണം. വളരെ ഉപകാരപ്രദം. നന്ദി
Thank you
Thank you
വളരെ ഉപകാരപ്രദമായ video... thanks❤
Thank you
ഒരു പിടിയും ഇല്ലാരുന്നു ഇൻവെർട്ടറിനെ കുറിച്ച്, എല്ലാം പിടി കിട്ടി 😄😄👌🏻👌🏻👌🏻,, nice bro
He is so polite and humble, guided me for the selection of inverter over phone.
Thanks for your kind help.
Thank you sir, jai hind
Bro njaan luminous zelio 1100 inverter and 18048 inverlast battery ( 60 month warranty) vangichuto. Thankalude ee video ayirunu main reference. Thank you very much .
👍
Oru nalla teacherude gunaganangal thankalkund. Nandi.
Thank you sir
എല്ലാം വളരെ detailed ആയി പറഞ്ഞു തന്നതിന് വളരെ നന്ദി bro... Good Effort...😊👍
Thank you
നല്ല informative വീഡിയോ ആണ്. ഒരു അധ്യാപകൻ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നതുപോലെ അത്രയും detailed ആയി, Customers ൻ്റെ മനസ്സ് അറിഞ്ഞു അവർക്ക് വേണ്ട എല്ലാ ഇൻഫർമേഷനും cover ചെയ്തു നല്ലൊരു വീഡിയോ. Very Good. Keep it Up. Excepecting more informative videos like this. Thank You സഹോദരാ..... 👍
Thank you,
വളരെ ഉപകാരപ്രദമായ അറിവ് പകര്‍ന്നു നല്‍കിയതിന്നു നന്ദി
Thank u
സർ എടുത്ത ഈ subject ൽ നിന്നും ഏത് question ചോദിച്ചാലും ഞാൻ answer പറഞ്ഞിരിക്കും. അത്രക്കും മനസ്സിലായി. No doubt. താങ്ക്സ് dear. 🙏
Njn inverter fit Cheyan agrahicha Pol anweshichu kityathanu e vedio. Super
Thank you
@@InverterCarePayyannur thanks for attending my call and give wonderful guidelines.
👍👍
Very useful and informative. Thanks for your sincere effort.
Good vidio thanks kothamangalam jeddah
ശാന്തമായ മനസിലാവുന്ന ഭാഷയിലുള്ള വിവരണം👍👍👍
Thank you
ഇൻവെർട്ടർ യൂണിറ്റ് സൈഡിൽ നല്ല ടെക്‌നോളജി ഉള്ളത് നോക്കി സെലക്ട് ചെയ്യണം എന്ന് പറയുകമാത്രമേ ചെയ്യുന്നുള്ളൂ, അതിന്റെ ഡീറ്റൈൽസിലോട്ടു പോകുന്നില്ല.
ഒരു ഉദാഹരണം, power failure ഉണ്ടാകുന്ന സമയം അത് പ്രവർത്തിക്കുന്ന രീതി- അതായത് immediate backup delivery(without power interruption) തരുന്നതാണോ അതോ delay changing relay system ആണോ എന്നത് കൂടി ഉൾപ്പെടുത്തേണ്ടത് ആയിരുന്നു. കാരണം computer, cctv, fridge എന്നിവയ്ക്ക് വേണ്ടി ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ.
Overall good presentation.. 👏🏻
താങ്ക്സ് ബ്രോ.
വളരെ നല്ലരു വീഡിയോ.
റീ പ്ലൈസ്മെന്റ് കിട്ടുന്നത് എന്തല്ലാം കെടുപാടുകൾ ക്കാണെന്ന് പറയാമോ..
Battery backup shortages, Battery heating, വരുമ്പോൾ ആണ് സാധാരണ easy ആയി replacement കിട്ടുന്നത്, ഇൻവെർട്ടർ എപ്പോഴും service warranty ആയിരിക്കും
2023 ൽ ഏത് ബാറ്ററി വാങ്ങണം ഉള്ള ബാറ്ററി കേടായി ചാർജ് നില്കുന്നില്ല exaid ആണ് 150 ah ചാർജ് നില്കുന്നില്ല 5 വർഷം ആയി
You are expert and know how to explain... nice sir 😊
Thank
you
സംശയങ്ങൾ ok തീർന്നു, താങ്ക്സ്
നല്ല അവതരണം. Good explanation about inverters and batteries.
Thank you
വളരെ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നിട്ടുണ്ട് ❣️
Thanks
Amaron880va and 1400va both are very good ups. copper transformer and 230volt out put, charging and changing is very nice, long-lasting product lam using 3.5years no problem
Okey
ഇപ്പോൾ അലൂമിനിയം 🙏
വളരെ നന്നായി പറഞ്ഞു
Thank you❤️
മിടുക്കൻ. നന്നായി അവതരിപ്പിച്ചു
Thank you
Valare upakarapradhamaya video....superr
God bless you
Thanks
Sooper presentation... thanks
Full video kandu thanks bro
Thank u
Thank you very much, you have explained well manner and ordinary people can understand well. You almost cleared all the doubts. Thank you once again.
Venunedunghat
Thank you
3 pin plug innverter ennathu nalla suggestion.👍👍
Luminous /Microtek/Exide/Vguard
Well explained Aneesh . My inverter is Microtec with exide batteries . Tubular type .
Thank you
Well explained. ഒത്തിരി ഉപകരിച്ചു
1kva inverter + 12V mppt + 150ah c10 battery + one 530w monoperc half cut panel.... ഈ combination മതിയോ താഴെ പറയുന്ന ലോഡിന് ? 300w fridge + 3x 20w light + 3x75w fan
Bro microtech 1075 VA with 150 Ah microtech tubler battery ano nalath? Atho luminous 1050 VA with 160AH luminous tubler battery ano nalath?? Please suggest good one
Brand നല്ലതാണ് എന്നാലും replacement കൂടുതൽ ഉള്ള battery ചോദിച്ചു വാങ്ങുക