വാറണ്ടി കഴിഞ്ഞ ഇൻവെർട്ടർ ആണെങ്കിൽ ഒരു ഇൻവെർട്ടർ സർവീസ് ചെയ്യുന്ന സ്ഥലത്ത് കൊണ്ട് കൊടുത്തു കഴിഞ്ഞാൽ ഒരു ഗ്രുഡ് ചാർജിങ് ഓഫ് ചെയ്യാനുള്ള സ്വിച്ച് സ്വിച്ച് വയ്ക്കുന്നതായിരിക്കും
നിങ്ങളുടെ കയ്യിൽ പഴയ ഇൻവെർട്ടറും ബാറ്ററിയും ഉപയോഗിക്കുകയാണെങ്കിൽ ഇങ്ങനെ ചെയ്യുന്നത് ലാഭം ആയിരിക്കും പുതിയതായിട്ട് ചെയ്യുകയാണെങ്കിൽ സോളാർ ഇൻവെർട്ടറിലേക്ക് മാറുന്നതായിരിക്കും നല്ലത്
@@rentabletimes2212 അപ്പോൾ വൈദ്യുതി ഉള്ളപ്പോൾ ഇൻവെർട്ടർ സാധാരണ പോലെ എങ്ങിനെ പ്രവർത്തിക്കും ...ഗ്രിഡ് ചാർജിംഗ് ഓഫ് ചെയ്യുവാൻ സാധിക്കുന്ന ഇൻവെർട്ടറിൽ MPPT കണക്റ്റ് ചെയ്യുന്നത് പോലെ തന്നെ പോലെ ആണോ ഇതും പ്രവർത്തിക്കുക ...
Good speech
സൂപ്പർ
Good🥰🥰🥰🥰
Good
👍👍👍👍
Super bro ❤❤❤
super
Good video ❤❤❤
❤❤❤❤❤
Good video
🙋🙋👍👍
Ingane cheyyumpole inverter plug top cover cheyyan parayanam athil curunt varum shock adikkum carefull
athu parayan vittupoyathanu. Plug top ksebyumayi connect cheyyanamayirunnu. Enkile earthum kudi connect aavukayullu. Inverterilekk varunna kseb switch offcheyyanam. Eni cheyyunna videosil kooduthal sredhikkam. Thanks
❤❤❤ 🤝🤝🤝
എന്റെ വീട്ടിൽ ഒരു exid ഇൻവെർട്ടർ ആണ് അത് ഇതുപോലെ ചെയ്യാൻ പറ്റുമോ അതിന് പിറകിൽ power off സ്വിച്ച് ഇല്ല അതിനാൽ ചെയ്യാൻ പറ്റുമോ pls replay
ചെയ്യാൻ പറ്റും
Change over function mppt cheyyille 😊
Mppt അങ്ങനെ കൊടുത്തു കഴിഞ്ഞാൽ ഇൻവെർട്ടർ ബാറ്ററി ചാർജ് ചെയ്യും ഗ്രിഡ് ചാർജ് ഓഫ് ചെയ്യാൻ പറ്റുന്ന ഇൻവർട്ടർ ആണെങ്കിൽ കുഴപ്പമില്ല
Two way swich,, എങ്ങിനെ കൊടുക്കാം,, ഒന്ന് പറയാമോ bro 🙏🏻🙏🏻🙏🏻
ഇൻവെർട്ടർ ന് ആണോ???
Full time inverter on aayi kidakkille
മുന്നേ ഒരു വീഡിയോ കണ്ടു ഗ്രിഡ് power ഓഫ് ചെയ്യാൻ പറ്റാത്തതിൽ സോളാർ ഇവർറ്ററിലേക് കോൺവെർട്ട് ചെയ്യാൻ പറ്റില്ല എന്ന് pls
വാറണ്ടി കഴിഞ്ഞ ഇൻവെർട്ടർ ആണെങ്കിൽ ഒരു ഇൻവെർട്ടർ സർവീസ് ചെയ്യുന്ന സ്ഥലത്ത് കൊണ്ട് കൊടുത്തു കഴിഞ്ഞാൽ ഒരു ഗ്രുഡ് ചാർജിങ് ഓഫ് ചെയ്യാനുള്ള സ്വിച്ച് സ്വിച്ച് വയ്ക്കുന്നതായിരിക്കും
വാറണ്ടി കഴിഞ്ഞിട്ടില്ലെങ്കിൽ ഇതുപോലെ ചെയ്ഞ്ച് ഓർ സ്വിച്ച് വയ്ക്കുന്നതായിരിക്കും നല്ലത് ഇല്ലെങ്കിൽ വാറണ്ടി കിട്ടില്ല
നോർമൽ ഇൻവെർട്ടറിൽ ലിഥിയം ബാറ്ററി ഉപയോഗിക്കാൻ വല്ല വഴിയും ഉണ്ടോ
ഇത് ഇ ത്ര മാസമായി ഉപയോഗിച്ചിന്റെ അഭിപ്രായം കൂടി പറയൂ
ഇപ്പോഴും നല്ല രീതിയിൽ തന്നെ വർക്ക് ചെയ്യുന്നുണ്ട്
Battery drain aayi inverter off aayal KSEB supply engane reconnect aavum?
Inverter off aayal kseb automatic reconnect aakum
എവിടെ കിട്ടും?
Normal solar inveter Egana anno connect cheyunnathu
Aanu
C20 Battery ഉള്ളവർക്ക് സോളാർ കണക്ട് ചെയ്യുമ്പോൾ battery കേടാകാതെ ഇരിക്കാൻ എന്തെങ്കിലും മാർഗം പറഞ്ഞു തരാമോ?
Charging ampire കുറച്ചിടുക
Please list here required items
Mppt charge controller
Automatic change over switch
Solar panal
Dc cable
Dc mcb
@@rentabletimes2212 my house is on grid in 3kw , Can I do what you mentioned in on grid solar ?
E,xtra ethhra Rs/_ akhim chethu kodukkumo?
Ente veedu Ranni annu. Evide ningalude service kittumo
ഇല്ല
150 എ എച്ച ബാറ്ററി വച്ചാൽ എത്ര പാനൽ വയ്ക്കണം താങ്കളുടെ ഫോൺ നമ്പർ അറിയിക്കുമോ
550 watts panal വയ്ക്കുന്നതായിരിക്കും നല്ലത്
ഇത് ചെയ്യാൻ എത്ര രൂപ വരും..
നിങ്ങളുടെ കയ്യിൽ പഴയ ഇൻവെർട്ടറും ബാറ്ററിയും ഉപയോഗിക്കുകയാണെങ്കിൽ ഇങ്ങനെ ചെയ്യുന്നത് ലാഭം ആയിരിക്കും പുതിയതായിട്ട് ചെയ്യുകയാണെങ്കിൽ സോളാർ ഇൻവെർട്ടറിലേക്ക് മാറുന്നതായിരിക്കും നല്ലത്
ചേഞ്ച് ഓവർ സ്വിച്ച് എത്ര വാട്ട്സ് വരെ കൊടുക്കാം അതും കൂടി പറ
32A
നമ്പ൪തന്നാൽകൊളളാമായിരുന്നു
9446757490
WhatsApp msg only
Asha power ആണ് best.... Sps പോര
Asha power njan vangi
Battery c10 വേണം അല്ലെങ്കിൽ battery പെട്ടെന്ന് കേടുവരും
C20 Battery ഉള്ളവർക്ക് സോളാർ കണക്ട് ചെയ്യുമ്പോൾ battery കേടാകാതെ ഇരിക്കാൻ എന്തെങ്കിലും മാർഗം പറഞ്ഞു തരാമോ?
@@MrJosh2020 കൂടുതൽ ആംപിയറിൽ ചാർജ് ചെയ്യുമ്പോൾ ബാറ്ററി ചൂടാവും ആമ്പിയർ കുറച്ചു ചാർജ് ചെയ്യുക
pls link change over switch...ഇൻവെർട്ടറിന്റെ ഇൻപുട്ട് പവർ എവിടെയും കൊടുത്തതായി കാണുന്നില്ലല്ലോ ...
amzn.in/d/16duqDJ
Input കൊടുത്തിട്ടില്ല കാരണം kseb യിൽ നിന്നും ബാറ്ററി ചാർജ് ആകും. വേണമെങ്കിൽ കൊടുക്കാം
@@rentabletimes2212 അപ്പോൾ വൈദ്യുതി ഉള്ളപ്പോൾ ഇൻവെർട്ടർ സാധാരണ പോലെ എങ്ങിനെ പ്രവർത്തിക്കും ...ഗ്രിഡ് ചാർജിംഗ് ഓഫ് ചെയ്യുവാൻ സാധിക്കുന്ന ഇൻവെർട്ടറിൽ MPPT കണക്റ്റ് ചെയ്യുന്നത് പോലെ തന്നെ പോലെ ആണോ ഇതും പ്രവർത്തിക്കുക ...
inPut സധാരണ പോലെ plugചെയ്തതാൽ മതിയോ@@rentabletimes2212
Good video
❤❤❤❤❤