ആമസോണിൽ ലഭ്യമായ Smarten ഇൻവെർട്ടർ നല്ല നിലവാരമുള്ളതാണ്. 24volt ബാറ്ററി ( 2 എണ്ണം ) കണക്ട് ചെയ്യാവുന്നതും 2000 വാട്ട് പാനൽ നേരിട്ട് കണക്ട് ചെയ്യാനുള്ള ഇൻബിൽറ്റ് MPPT യുമുള്ള 3 KW ഉള്ള (2250 വാട്ട് വരെ ലോഡ് കണക്ട് ചെയ്യാം - 1 ടൺ 5 star AC, തേപ്പ് പെട്ടി, മോട്ടർ, മിക്സി, തുടങ്ങിയവ പറ്റും) ഇൻവെർട്ടറിന് 17500 രൂപയ്ക് ആമസോണിൽ കിട്ടും
Ac off ഗൃഡിൽ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. Ac, motor gridil, ഉപയോഗിച്ചു മറ്റുള്ളവ സോളാരിൽ ഉപയോഗിച്ചാൽ ബില്ല് വളരെ കുറയും.. അസുപയോഗിക്കാൻ കൂടുതൽ battry വെച്ച് ഇൻസ്റ്റാൾ ചെയ്‌താൽ 5വർഷം കഴിഞ്ഞാൽ ബാറ്ററി replacse ചെയ്യുമ്പോൾ നഷ്ടം വരും
ഹലോ മൈ ഫ്രണ്ട് നമസ്കാരം 540 കൂടുതൽ വരുന്ന പാനൽ ഇറങ്ങിയിട്ടുണ്ടല്ലോ അങ്ങനെയാവുമ്പോൾ മൂന്നു പാനൽ വെച്ചാൽ ടു കെ വി റെഡിയാവത്തില്ലേ അങ്ങനെയാണെന്നുണ്ടെങ്കിൽ ഇൻവെർട്ടർ എത്ര വാട്ട്സ് വേണം കൂടാതെ M P P T എത്ര വാട്സ് വേണ്ടിവരും കൂടാതെ ഡിസി കേബിളിന്റെ ഗേജ് പറഞ്ഞില്ല ഈയടുത്ത് ചൈനീസ് മാർക്കറ്റിൽ 700 w മുകളിലുള്ള പാനൽ ഇറങ്ങിയതായി കണ്ടു അങ്ങനെയാവുമ്പോൾ മൂന്ന് കനൽ വച്ച് കഴിഞ്ഞാൽ ടു കെ വിക്ക് മുകളിൽ കിട്ടത്തില്ലേ ? ആൻസർ തരുമെന്ന് പ്രതീക്ഷയോടെ
@@rclifestyle540 watt, mono park half cut beneficial single panel 150 or 200 ah battery sufficient for charging with MPPT controllers .. If increasing the number of panels...it may be a chance to reduce the battery life..
സിംപിൾ എല്ലാം വ്യക്തമായി
വലിച്ചു നീട്ടാതെ
സൂപ്പർ congratulations
ഗുഡ് information
❤❤❤സൂപ്പർ
Good information 👌👌👌
100%👍👍👍👍❤❤❤❤
Asha power M PPT , kondotty, malappuram DT
ഒരു സംശയം. സോളാർ inerter pwm ആണ് ഉള്ളത്. ഇതിന് mppt ചാർജ് കൺട്രോളർ വെളിയിൽ വെച്ച് ഉപയോഗിക്കാൻ കഴിയുമോ.
ആമസോണിൽ ലഭ്യമായ Smarten ഇൻവെർട്ടർ നല്ല നിലവാരമുള്ളതാണ്. 24volt ബാറ്ററി ( 2 എണ്ണം ) കണക്ട് ചെയ്യാവുന്നതും 2000 വാട്ട് പാനൽ നേരിട്ട് കണക്ട് ചെയ്യാനുള്ള ഇൻബിൽറ്റ് MPPT യുമുള്ള 3 KW ഉള്ള (2250 വാട്ട് വരെ ലോഡ് കണക്ട് ചെയ്യാം - 1 ടൺ 5 star AC, തേപ്പ് പെട്ടി, മോട്ടർ, മിക്സി, തുടങ്ങിയവ പറ്റും) ഇൻവെർട്ടറിന് 17500 രൂപയ്ക് ആമസോണിൽ കിട്ടും
മോഡൽ നമ്പർ ഉണ്ടോ
Water Motor 1hp support ചെയ്യുമോ?
Not kv, KW kilowatt
njan ellam Amazon
10k 150 ah battery
utl mppt 6k
inverterluminous 5k
panel 250w 9k
Baifacail panel അല്ലെ നല്ലത്
1 percentage extra prodection only
inbuilt ഇൻവെർട്ടർ ഏതാ നല്ലതു,,,(mppt inbuilt ) battery i confirmed LTO or Lithium,,,no issue
Separate വെക്കുന്നതാണ് നല്ലത്..asha power.. Anennu തോന്നുന്നു
സർ എൻ്റെയടുത്ത് 100 Ah C10 ബാറ്ററിയുണ്ട് എത്ര വാട്ട്സിൻ്റെ സോളാർ പാനൽ കണക്ട് ചെയ്യാം
എത്ര ആമ്പിയറിൻ്റെ ചാർജ് കൺട്രോളർ വെക്കണം
Watsap 9656039494
Asha power 2 kv mppt with invetter kittumo please
കിട്ടും വില അല്പം കൂടുതലാണ്... Seprate. Vekkunnathanu നല്ലത്..
OffGrid 1KW=87k.
ഇതിൽ ബാറ്ററി ടെ 17k മാറ്റിവച്ചാൽ 70k.
അപ്പൊ 3Kw OnGrid =210k.
???? 2 batterik 30k varum....
ഇത് Instal ചെയ്യാൻ ആളെ തരുമോ
Watsap 9656039494
Ac workcheyyumo
Oioo9o9
@@rclifestyle Yes / No... എന്ന് ഇവിടെ പറയുന്നത് കൊണ്ട് എന്താ കുഴപ്പം?
Munu..mukeavi
ഇതിൽ 1.5 ടൺ AC വർക്കാവുമോ?
Ac off ഗൃഡിൽ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. Ac, motor gridil, ഉപയോഗിച്ചു മറ്റുള്ളവ സോളാരിൽ ഉപയോഗിച്ചാൽ ബില്ല് വളരെ കുറയും.. അസുപയോഗിക്കാൻ കൂടുതൽ battry വെച്ച് ഇൻസ്റ്റാൾ ചെയ്‌താൽ 5വർഷം കഴിഞ്ഞാൽ ബാറ്ററി replacse ചെയ്യുമ്പോൾ നഷ്ടം വരും
ഹലോ മൈ ഫ്രണ്ട് നമസ്കാരം
540 കൂടുതൽ വരുന്ന പാനൽ ഇറങ്ങിയിട്ടുണ്ടല്ലോ അങ്ങനെയാവുമ്പോൾ മൂന്നു പാനൽ വെച്ചാൽ ടു കെ വി റെഡിയാവത്തില്ലേ
അങ്ങനെയാണെന്നുണ്ടെങ്കിൽ ഇൻവെർട്ടർ എത്ര വാട്ട്സ് വേണം കൂടാതെ
M P P T എത്ര വാട്സ് വേണ്ടിവരും
കൂടാതെ ഡിസി കേബിളിന്റെ ഗേജ് പറഞ്ഞില്ല
ഈയടുത്ത് ചൈനീസ് മാർക്കറ്റിൽ 700 w മുകളിലുള്ള പാനൽ ഇറങ്ങിയതായി കണ്ടു അങ്ങനെയാവുമ്പോൾ മൂന്ന് കനൽ വച്ച് കഴിഞ്ഞാൽ ടു കെ വിക്ക് മുകളിൽ കിട്ടത്തില്ലേ ?
ആൻസർ തരുമെന്ന് പ്രതീക്ഷയോടെ
, നമ്മുടെ മാർക്കറ്റിൽഎത്തിയിട്ടില്ല എന്ന് തോന്നുന്നു.. കിട്ടുമെങ്കിൽ 3എണ്ണം മതിയാവും. 2.5.kv ഇൻവേറ്റർ വെക്കുക 3kv അയാൾ കുറച്ചുകൂടെ നല്ലത്.. ഡിസി കേബിൾ. 6sqm വാങ്ങുക ബാറ്ററി സീരിയസ് ചെയ്യുമ്പോൾ ampare കുറവായതുകൊണ്ട് 4sqm ആയാലും മതി. ഭാവിയിൽ pannel add ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ 6sqm വാങ്ങുക. mppt surya80 vanguka. Surya60 1800watt pannel, മാക്സിമം വെക്കാം. എല്ലാം 24ആയിരിക്കണം.. മ്പ്പറ്റി ഇൻവെർട്ടർ seprate വാങ്ങുക അതാണ് നല്ലത്
@@rclifestyle താങ്ക്യൂ താങ്ക്യൂ ബ്രദർ ഫോൺ നമ്പർ ഒന്ന് അയച്ചു തരുക വിഷമമില്ലെങ്കിൽ കൂടുതൽ സംശയങ്ങൾ ചോദിക്കാമല്ലോ
@@rclifestyle540 watt, mono park half cut beneficial single panel 150 or 200 ah battery sufficient for charging with MPPT controllers .. If increasing the number of panels...it may be a chance to reduce the battery life..
2കെവി ഇൽ മോട്ടോർ work akumo
Half hp...
Half HP monoblock pump ano?
ഇതിന് വല്ല കുഴപ്പം വന്നാൽ നിന്റെ വീട്ടിൽ നിന്ന് ആളുകൾ വന്നു റെഡി ആക്കി തരുമോ?
താങ്കൾ ഒരു സോളാർ ഇൻസ്റ്റാൾ ചെയ്തു കൊടുക്കുന്ന ആളാണെന്നു തോന്നുന്നു..