Good system. 1100 watt panel plus 2,150ah battery and 2.2kw inverter am using induction cooker in good sunny days. Fridge and half h. p water pump using simultaneously. And also using washing machine
Good video. I have installed similar one with lithium battery. bought all products online Waree 540w 2 panel- now its in offer around 12,300rs 1pc, SPS 3000 hybrid - 18,000rs, wire with MC4 1,800rs (10mtr) , lionics lithium battery 24v 100ah 60000. You can setup with similar one with exide 200ah 2 battery (around 40,000rs) to reduce cost
@@abijithpoluvalappil4560 it's 5yr warranty Lionics brand from Trivandrum. Lot of brands available cheap online from north , they won't last long becoz they didn't use active balncer, cells will not be A grade.
@@abijithpoluvalappil45605year warranty. From Trivandrum. Lionics brand. I have given approximate costs only I think If you have to get max backup time then 2* 200ah c10 battery will be good
ഇപ്പോൾ ഈ പറഞ്ഞതിന് ടോട്ടൽ ഒരുലക്ഷം രൂപാ,,,, ഇപ്പോൾ സബ്‌സെടി കഴിഞ്ഞു ഓൺഗ്രിഡ്,3kv ഏകദേശം ഒന്നര ലക്ഷം ഡെയിലി പ്രൊഡക്ഷൻ 13യൂണിറ്റ്,,,, വീട്ടിൽ ഒരു ഇരുപതിനായിരം മുടക്കി നോർമൽ ഇൻവെർട്ടറും വെക്കുക,,,,,,AC ഉൾപ്പെടെ ലാ ഭിഷായി ഉപയോഗിക്കാം
Ente veetil 1 kva inverter undu. Asha power Nova mppt charger upayogikunnu. 430 w. Solar panel undu. Orru solar panel koodi 430 w 12 v venam. Mppt suport cheyyumo .
450W ൻ്റെ 2 Panel ഉം 1.5 യുടെ with MPPT യുള്ള inverter ഉം 1 ബാറ്ററിയും ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ? അങ്ങനെയെങ്കിൽ പകൽ സമയത്ത് കൂടുതൽ Load കൊടുത്തൂടെ - fridge, Washing Machine എന്നിവ - ചിലവും കുറയില്ലേ
ഞാൻ one Kw Solar ചെയ്തിട്ട് വലിയ മെച്ചമൊന്നും കിട്ടിയില്ല പിന്നീടാണ് മനസ്സിലായത് അവൻ 1kw ഇൻവെർട്ടർ വെച്ചിട്ട് panel വെറും 450 v മാത്രമാണെന്ന് വെച്ചതെന്ന്. കൂടാതെ cable 6 core ആണ്. Distane 15-20 meter വരും. വേറെ extra panel വെക്കുന്നെങ്കിൽ cable change ചെയ്യണോ
Ninghal oru inverter vachittundeghil enghaney yanu charge cheyyunnathu Inghal use cheythalum illenghilum with in 5 years your battery pokum. Pinney enghaneya labhavum nashttavum theerumaniqnhey.? Enney sambhadichu nan maximum use cheythittanu battery replays cheyyunnathu. Ongrid aanu nashttam it's useless👎
അങ്ങനെ പറയാൻ പറ്റില്ല... ഓൺഗ്രിടും ഓഫിഗ്രിടും ഉപയോഗത്തിന് അനുസരിച്ചിരിക്കും.. എനിക്കറിയാവുന്ന ഒരാൾ ongrid എടുത്തു കളഞ്ഞു ഇപ്പൊ ഓഫിഗ്രിഡ് ഉപയോഗിക്കുന്നു.. അതും നാല് ബാറ്ററി
@@abijithpoluvalappil4560 അത് വീഡിയോയിൽ അല്ലേ പറയുന്നത് പക്ഷേ ക്യാപ്ഷൻൽ 50000 രൂപ എന്ന് കേൾക്കുമ്പോൾ ജനങ്ങൾ ചാടി വീഴും. അപ്പോൾ താങ്കൾക്ക് വ്യൂയേഴ്സ് കൂടും .
വീഡിയോ നന്നായിട്ടുണ്ട്. ഉപകാരപ്രദവും.
Thank you🙏
Good system. 1100 watt panel plus 2,150ah battery and 2.2kw inverter am using induction cooker in good sunny days. Fridge and half h. p water pump using simultaneously. And also using washing machine
Good video. I have installed similar one with lithium battery. bought all products online
Waree 540w 2 panel- now its in offer around 12,300rs 1pc, SPS 3000 hybrid - 18,000rs, wire with MC4 1,800rs (10mtr) , lionics lithium battery 24v 100ah 60000.
You can setup with similar one with exide 200ah 2 battery (around 40,000rs) to reduce cost
Ok thanks for your support
Is it battary warenty available?
Battery from where you brought
@@abijithpoluvalappil4560 it's 5yr warranty Lionics brand from Trivandrum. Lot of brands available cheap online from north , they won't last long becoz they didn't use active balncer, cells will not be A grade.
@@abijithpoluvalappil45605year warranty. From Trivandrum. Lionics brand. I have given approximate costs only
I think If you have to get max backup time then 2* 200ah c10 battery will be good
nice video
Thank you🙏
👍
Good vedio👍👍😘😘
ഇപ്പോൾ ഈ പറഞ്ഞതിന് ടോട്ടൽ ഒരുലക്ഷം രൂപാ,,,, ഇപ്പോൾ സബ്‌സെടി കഴിഞ്ഞു ഓൺഗ്രിഡ്,3kv ഏകദേശം ഒന്നര ലക്ഷം ഡെയിലി പ്രൊഡക്ഷൻ 13യൂണിറ്റ്,,,, വീട്ടിൽ ഒരു ഇരുപതിനായിരം മുടക്കി നോർമൽ ഇൻവെർട്ടറും വെക്കുക,,,,,,AC ഉൾപ്പെടെ ലാ ഭിഷായി ഉപയോഗിക്കാം
Appozum inverternu extra kodukendey. Athukazinu 5 varsham kaziyumbbol battery veedum maranam. Ithakumbbol solarum nadakkum inverttarum ubhayokkikkam. Battery marumbbol maximum ubhayokicha santhoshavum labhikkum. Areyum dpendcheyyukayum venda
രണ്ട് kw എങ്കിലും ongrid ചെയ്യുക 1 kw off grid ആണ് best
Ente veetil 1 kva inverter undu. Asha power Nova mppt charger upayogikunnu. 430 w. Solar panel undu. Orru solar panel koodi 430 w
12 v venam. Mppt suport cheyyumo .
Ashapower aayittu contact cheyyunathayirikkum nallathu sadaranayayi 2 panel vaykkavunnathanu
3kv inverter റിൽ എത്ര പാനിൽ വച്ചാൽ പകൽ സമയം എസിയും ഫ്രിഡ്ജ് ടിവിയും വർക്കാകും
Ekathesam 6 panel വേണ്ടി വരും
10am to 3pm കിട്ടും
450W ൻ്റെ 2 Panel ഉം 1.5 യുടെ with MPPT യുള്ള inverter ഉം 1 ബാറ്ററിയും ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ? അങ്ങനെയെങ്കിൽ പകൽ സമയത്ത് കൂടുതൽ Load കൊടുത്തൂടെ - fridge, Washing Machine എന്നിവ - ചിലവും കുറയില്ലേ
1 battery full 1day it's not possible
2KW off grid ചെയ്യാൻ ഇൻവർട്ടർ കൂടി ചേർത്ത് 80000ന് വളരെ നല്ല Solar System ചെയ്യാൻ സാദിക്കും.
Bro this is also 2kw. Panel only 1kw
Ee reeyhiyil setup cheyth 2 ac koode upyoghikkan pttumo
ഇല്ല panel, inverter and battery capacity uyarthanam
1 watt pannal rate athra varum.. ?
amzn.eu/d/fFQMGWu
31000/-
amzn.eu/d/e9pKPUE
25999/-
You can go for any one of this
ഞാൻ one Kw Solar ചെയ്തിട്ട് വലിയ മെച്ചമൊന്നും കിട്ടിയില്ല പിന്നീടാണ് മനസ്സിലായത് അവൻ 1kw ഇൻവെർട്ടർ വെച്ചിട്ട് panel വെറും 450 v മാത്രമാണെന്ന് വെച്ചതെന്ന്. കൂടാതെ cable 6 core ആണ്. Distane 15-20 meter വരും. വേറെ extra panel വെക്കുന്നെങ്കിൽ cable change ചെയ്യണോ
Cable thiknes valiyoru karyamanu
Nan 10sqr aanu ittathu. Enikku almost 4.5 to 5 unit per day kittunnundu.
Varshakkalam vannal 1.5 to 3 unit kittunnundu
3Kw off-grid cheyyaan ഇപ്പൊൾ എന്ത് റേറ്റ് ആകും? പുതിയ സബ്സിഡി പ്രകാരം.!?
Approx after subsidy you will have to pay (Total cost 1.45Lk) 67000/- Not sure ok
@@abijithpoluvalappil4560 1.2L + 78K subcidy
കിലോവാട്ടിനു 75000 വെച്ഛ് 225000/ അടക്കണം 78000/- രൂപ സബ്‌സിഡി കിട്ടും... ഓഫ് grid ആകണമെങ്കിൽ ബാറ്ററി ഇൻവെർട്ടർ ഒക്കെ എക്സ്ട്രാ വെക്കേണ്ടി വരും
@@sodesh-qf8yc അപ്പോ 2.25L minimum rate ആണല്ലേ for 3Kw system!?.....
No subsidy for off grid.
ഇതിന്റെ കണക്ഷനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Yes ok
A.C . രണ്ട് എണ്ണo കൂടി connect ചെയ്യാന് എത്ര് ചില്‍വു വരും
Ithintey 4 times extra set cheyyedivarum
1 ന്റെ മോട്ടോർ വർക്ക് ചെയ്യുമോ ?
Half hp work cheyyum nan ubhayokikkunnundu. Onnintey ariyilla
താങ്കൾ set ചെയ്തുകൊടുക്കുന്നുണ്ടോ?
ഇല്ല അതെൻ്റെ അനുഭവം മാത്രമായിരുന്നു . ഞാൻ അത് എൻ്റെ വീട്ടിൽ ചെയ്തു it was nice experience and good results.
യാതൊരു കാരണവശാലും ബാറ്ററി ഉപയോഗിക്കുന്ന ഓഫ് ഗ്രിഡ് ഉപയോഗിക്കാൻ പാടില്ല....മൂന്ന് നാല് വർഷം കഴിയുമ്പോൾ ബാറ്ററി മാറേണ്ടിവരും.....
Chetta ninghaludey veettil inverter unddallow athu charge cheyyan venddi matharam solar upayogichu nokkiyey kseb bilkul varunnamattam ariyam. Pinney battery athu ninghal ubhayoghichalum illenghilum 5 to 6 yearil pokum appol pinney sarikkum uphayokichittu kalanukoodey
THERE IS NO PRODUCT LINK.
No sir you have to search in online. In Amazon panel price is too less now
I was explain only my experience not for marketing. Thank you🙏
@@abijithpoluvalappil4560 SO WHAT ? IT IS NOT EASY TO MAKE A PERFECT VIDEO.U R NOT PROMOTING ANY BRAND.TRY TO HELP YOUR VIEWERS
Sorry I will do my best
I was informed all products name in that
50000 റൂപ kseb ക്കു കൊടുക്കുന്നത് അല്ലയോ നല്ലത്?
Ninghalkku 24/7 service kittumennu urappundow
വീട്ടിൽ ഉള്ള ഇൻവെർട്ടർ മൈക്രോ ടെക് ആണ് ,സോളാർ ഇൻവെർട്ടർ വേറെ വാങ്ങണോ ,അതോ ഇത് തന്നെ മതിയോ
Solar inverter venda oru mppt vaghiyal same inverter upayoghikkam
Nanum microtech thanneyaanu upayoghikkunnathu
ചേട്ടാ ഇതിൽ എസി കൊടുക്കാൻ പറ്റുമോ
Same settappil ac kodukkan patttilla
ഇവര് പലതും പറയും onegrid അല്ല്‌ത്ത ഒന്നും ആരും വയ്ക്കരുത് onegridinu ബാറ്ററി വേണ്ട ബാറ്ററി വച്ചുള്ളത് നാലിരട്ടി നഷ്ടം ആണ്.
Ninghal oru inverter vachittundeghil enghaney yanu charge cheyyunnathu
Inghal use cheythalum illenghilum with in 5 years your battery pokum. Pinney enghaneya labhavum nashttavum theerumaniqnhey.? Enney sambhadichu nan maximum use cheythittanu battery replays cheyyunnathu. Ongrid aanu nashttam it's useless👎
അങ്ങനെ പറയാൻ പറ്റില്ല... ഓൺഗ്രിടും ഓഫിഗ്രിടും ഉപയോഗത്തിന് അനുസരിച്ചിരിക്കും.. എനിക്കറിയാവുന്ന ഒരാൾ ongrid എടുത്തു കളഞ്ഞു ഇപ്പൊ ഓഫിഗ്രിഡ് ഉപയോഗിക്കുന്നു.. അതും നാല് ബാറ്ററി
For small project off GRID is good but not for big project. For big project on grid only good👍
ഞാനും
Contact No. of the company?
There's no company it was my won experience. I was info all other units company names. please see the video completely... Thank you🙏
ഇതിൽ ബാറ്ററിയുടെയും ഇൻവർട്ടന്റെയും വില കൂട്ടിയിട്ടില്ല അല്ലേ? ഇതിനു ഒരു ലക്ഷം രൂപ ചെലവ് വരും ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻ ഇടരുത്.
Invertarum batteriyum cherth 97 or 93 parayunnunddallow
Video muzhuvan kandilla alle?
@@abijithpoluvalappil4560 അത് വീഡിയോയിൽ അല്ലേ പറയുന്നത് പക്ഷേ ക്യാപ്ഷൻൽ 50000 രൂപ എന്ന് കേൾക്കുമ്പോൾ ജനങ്ങൾ ചാടി വീഴും. അപ്പോൾ താങ്കൾക്ക് വ്യൂയേഴ്സ് കൂടും .
വല്ലാത്ത ഉടായിപ്പ് ആയല്ലോ
Endhanu problem
Mppt yil DC port alle ullath
Atho mppt dc controller ayi work cheyyuano?
Inverter il dc, ac ports undallo. So mppt is for what purpose
Mppt for solar use only
It's for battery 🔋⚡ no other use
ബ്രോ ഇത് വെക്കാൻ ഉദ്ദേശിക്കുന്നു താങ്കളുടെ മൊബൈൽ no തരുമോ ഇയാള് വന്നു chayitu തരുമോ
You please contact some electricians they can do it. Any doubt you can massage me. Thanku