*വിശപ്പ് ഒരു വികാരമാണ് അത് ഷമിപികുന്നതാണ് ഭക്ഷണത്തിന്റെ ജോലി അത് രുചിയോടെ കഴിക്കുന്നതാണ് മനസ്സിന്റെ സന്തോഷം സ്നേഹത്തോടെ അമ്മയുടെ കയ്യിൽ നിന്നും കിട്ടുന്നത് അതിലും ഇഷ്ടം 😋😋😋*
ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്.. പരിപ്പ് മാത്രേ ഇങ്ങനെ ചെയ്യാറുള്ളു ബാക്കി എല്ലാം അരിഞ്ഞാണ് ഇടുന്നത് മല്ലി ഇലയും ഇടാറുണ്ട്.. .. അടിപൊളിയാ......... അമ്മേ... 👍👍👍👍
കട്ടൻ ചായ പരിപ്പ് വട ഒരു ഭംഗിക് ചാറ്റൽമഴയും മതി ഇത്രയുംമതി സംഗതി കലക്കും😍❤
ആഹാ...... അന്തസ്സ്😄
@@devudevutty6180 😁
Jonson mashinte paatum ahaaa end andass
@@fathimaaneez2493 ലാലേട്ടന്റെ ഒരു സോങ്ങ് സീൻ...😎🤗🤗
Aaha
ഇതൊക്കെ കണ്ട് വളരുന്ന ആ കുഞ്ഞുവാവക്ക് നല്ലോരു ബാല്യകാലം പറയാനുണ്ടാവും ഭാവിയിൽ😍 ഇപ്പോഴത്തെ ഇളം തലമുറയ്ക്ക് അങ്ങനെയങ്ങ് കിട്ടാന് വഴിയില്ലാത്ത ഭാഗ്യം🤗🙏
അതേ തീർച്ചയായും 😊
*വിശപ്പ് ഒരു വികാരമാണ് അത് ഷമിപികുന്നതാണ് ഭക്ഷണത്തിന്റെ ജോലി അത് രുചിയോടെ കഴിക്കുന്നതാണ് മനസ്സിന്റെ സന്തോഷം സ്നേഹത്തോടെ അമ്മയുടെ കയ്യിൽ നിന്നും കിട്ടുന്നത് അതിലും ഇഷ്ടം 😋😋😋*
വെറുതെ ഓരോന്ന് കാണിച്ചു കൊതിപ്പിക്കും എന്നാൽ taste നോക്കാൻ പോലും തരില്ല
കൊറോണ ഐസൊലേഷനിൽ, വീട്ടിൽ ഇരുന്നു അമ്മേടെ വീഡിയോസ് എല്ലാം കണ്ടവർ വന്നു ഞെക്കിട്ടു പൊക്കോ.....മ്മ്മ് !!!
Something fishy!!!
Amma started talking more
The calm silence suits this show better.
The best cooking show I’ve ever watched is this Amma’s.
എന്റെ ഇഷ്ടം സാധനം പരിപ്പുവട
മിക്സിയിൽ അടിച്ചു ഒക്കെ ഞങ്ങൾ ഉണ്ടാകുന്നത് അമ്മച്ചി കല്ലിൽ അരച്ച് ഉണ്ടാക്കി അതിന്റ ടെസ്റ്റ് ഒന്ന് വേറെ തന്നെ . അടിപൊളി അമ്മ
ഞാൻ എപ്പോഴും ഉണ്ടാക്കാറുണ്ട്.. പരിപ്പ് മാത്രേ ഇങ്ങനെ ചെയ്യാറുള്ളു ബാക്കി എല്ലാം അരിഞ്ഞാണ് ഇടുന്നത് മല്ലി ഇലയും ഇടാറുണ്ട്.. .. അടിപൊളിയാ......... അമ്മേ... 👍👍👍👍
Ethu parippane use cheyyunne
@@babuthomas7846 കടല പരിപ്പ്
@@athirasajin9934 Thanks
*Kodhiyavunu...Ammeda swandham fan girl😘😘😘*
Pavem ammachi ethra kashtapett anu arachathu..❤️
Ente fovrite item😘😘😘😘enth resaa undakunnath kaanan thane
Ammayum kathiyum ariyalum super. Parippu kurachukoodi onnu arayanam.
Amma kku ithilum nalla arogyathode fud cook cheyan Ulla anugraham god tharatte....🙏🙏
Thalamurakalke arivu pakarnnu nalkunna e ammakke othiri thanks.Lalitha Sundaramaya avatharanam.
Adipoli Oru rekshayumilla. Kanditt kothiyavunnu.
Chayakadayile palaharangal poratte.......uzhunnuvada , ullivada, sughiyan, bonda, vettu cake, neyyappam.......😋😋😋
I remember the days of my flash back life when I was a little boy and truly your style of cooking is absolutely ancient Amma 🙏🏻
Ammachide videos kaanumbol ithupoloru muthassi undayirunnel enn thonnipovum😊😕
Ajji chattambade thumba super
ente control poyee😋😋
ആ കത്തി ഒരു അടിപൊളി ആണ്
Ithu kanunna ethra perude veeil attu kallu undu like adi
Unde
Try cheythu ammachi super
Nalla choodu Parippu vada kazhichond kanunna le njan😁
ചൂട് പരിപ്പ് വട..ഹായ്
Ammachi de remuneration oke parenj oru vde edane ketto😘👍
Thanks dear
നന്നായി
Amma istam♥️♥️
Nice .. this channel is very interesting.. eee food undakuna ammayaku enya oru big hai
ee channel Million subscribers kazhiyende time kazhinju!
ഫസ് റ്റേ ഇന്നി വീഡിയോ കാണാം
It is like an award film.
നൊസ്റ്റാൾജിയ എന്ന് പറയുന്നത് ഇതാണ് ല്ലേ?? 👌
Super parippuvada, Ammachi
Food is God.. those who serving the food vand those who teach others how to make food is great 👍
അടിപൊളി.. നാടൻ രുചി. അമ്മച്ചി കിടു 🥰🥰🥰🥰
Amma, videos Elam super aanu, njn ammede katta fan aanu
അമ്മേ നിങ്ങൾ കലക്കി, വീഡിയോ എല്ലാം സൂപ്പർ ഞാൻ ഒരു ഭക്ഷണപ്രിയത്തി യാ
Super.Amma
Kothiyaetu vayya nte amme. 1st aracha items echire choru aaetu kazhichal super aerekum
Super amme
Adipoli
സൂപ്പർ 🤩🤩🤩🤩🤩
Kandittu kothivannu amma
Nice to watch traditional way of cooking.
Amme oru dhivasam yenikkum undakkitharumo yenikk ammayude aharam kazhikkan thonnunnu
Enikkum
Enikkum
സൂപ്പർ
ആധുനിക സൗകര്യങ്ങൾ നിറഞ്ഞ അടുക്കളയിൽ ചെയ്യുന്ന പാചക വീഡിയോ ഞാൻ കാണാറില്ല ഈ ചാനലിൽ വരുന്ന എല്ലാ ഷോയും ഞാൻ കാണാറുണ്ട്
Poliyan ammachiye
Super 😊
Red yellow lentils means.... Is it chana dal or toor dal... Pls reply amma
Ammachikku thanks
Super sechi
Kidu
Parippu vada kanan valya ishtama ennal kazhichal pani palum
എന്താ കുഴപ്പം 😁😁
Why
Chilavarkku pidikkilla😤🤧🤧parippu aane saadhanamm 😤🤭🤭
Super recipe. ഇങ്ങനെയുള്ള ചായക്കട കടികളുടെ റെസിപ്പികൾ ഇനിയും പ്രതീക്ഷിക്കുന്നു .
Vava k test cheyyan kodukkunath kanikku🤗
😎
My favorite 😋😋😋😋😘😘😘😘
Ente veetl aattukall illa😓
Yummy 😋
അമച്ചി സൂപ്പർ
Aa pichathi👌
Adipoli Amme.. Polichu... Njanum undakkum..
Supper
നുമ്മ ഫേവറൈറ്റ്
ammachi ullivada ondaki kanikane
Paripp vadakk eth paripp aan use cheyya?
5 kg
Kadala parip
Eth paripp anu?
Could you please show home made hair oil
Nice very nice 👌👍👌👌👏👏
S
Love uuu ammmaaa
Your cooking is so amazing i have tried this recipe at home and it taste wonderful
Looking good. Enthu paripanu amma vadayundakan upayogichathu, thuvaraparipo atho vadaparipano ?
Njangal vadayundakumpol kurachu jeerakam, kayam okke cherkarundu.
Oro sthalathinteyum foodinu oro taste kanumallo.
Vadaparippu aanu use cheyya
Kadala parippu aanu use cheyyuka
Ammachy ഞങ്ങൾ പരിപ്പു ഉണ്ടാക്കി 😋😋super 🥰🥰🥰
അമ്മേ സൂപ്പർ
Bro it traditional way so we want with english subtile
,parippuvadakku yethina veluthulli cherkkunne kari allallo
Sooper
Supper kollam
Nice 👍🏻
Amme super cooking.
Parippu vada
Ithu thuvara paripano atho kadala paripo
Kadala
സമോസ ഉണ്ടാക്കുന്നത് edavo അമ്മ
Amma varthanam parayan thudangi.... appol mindathe irunnu nokkiyatha alle gochu galli
😋😋😋
thuvara paripp aano kadala paripp aano?????
😋😋😋👌👌
👍🏻
Amma super
Uppu vandayoo
Ittallo kandille
Illaa
Pp
Adipoli aayittund ammumme..😍
👍👍👍👍👍👍👍👍
😍👌 Malliyila edille ?
Studies മാത്രം പോരല്ലോ അമ്മമാർ ഉണ്ടാക്കുന്ന food കൂടി പഠിക്കാൻ രസമാണ്... അല്ലെ... 😀
Yummy
ആ കത്തി super, ആദ്യമേ പറയട്ടെ.
ഒന്നും മിണ്ടറില്ലലോ എന്നും വിചാരിച്ചു. എന്തായാലും സംഗതി നന്നായിട്ടുണ്ട്. വടക്ക് ഉപ്പിടാൻ വിട്ടുപോയി അല്ലേ. 👌
@@sudhamaniv9147 upp ittitund
ഉപ്പ് ഇടില്ലേ?
Kollam ammachi
Ittallo kandille
Pachamulak alle idaaar
Ath uzhunnu vadakk alle
സൂപ്പർ അമ്മേ