Minnaminnikoottam Malayalam Full Movie

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 524

  • @AngelVisionKerala
    @AngelVisionKerala 8 หลายเดือนก่อน +28

    സ്വപ്നക്കൂട്, നമ്മൾ, നിറം ഒക്കെ പോലെ മറ്റൊരു യൂത്ത് റൊമാന്റിക് കമൽ മാജിക്‌....❤❤❤

  • @Golden4309
    @Golden4309 2 ปีที่แล้ว +732

    ഈ സിനിമയുടെ തുടക്കത്തിൽ കല്യാണി ചാരുവിന് അയക്കുന്ന ഇമെയിൽ വായിക്കുന്ന സീൻ
    അതിലെ ശബ്ദവും tone ഉം കേൾക്കുമ്പോൾ നോട്ടുബുക്ക് സിനിമയിൽ അവസാനം ശ്രീദേവി റോമയ്ക്ക് അയക്കുന്ന കത്ത് വായിക്കുമ്പോൾ ഉള്ള ഫീൽ തോന്നുന്നു
    രണ്ട് സിനിമകളിലെയും സന്ദർഭം ഏകദേശം ഒരുപോലെ തന്നെയാണ്.. പിരിഞ്ഞുപോയ കൂട്ടുകാരിയെ തിരികെ കൊണ്ടുവരുക എന്നത് 🌹🌹🌹🌹

    • @mekhanikhil8628
      @mekhanikhil8628 2 ปีที่แล้ว +8

      Sathyam

    • @zanhasherin8961
      @zanhasherin8961 2 ปีที่แล้ว +25

      രണ്ടു പേർക്കും dub ചെയ്തിരിക്കുന്നത് ഒരാൾ ആണ് 🥰

    • @shilpachippu7113
      @shilpachippu7113 2 ปีที่แล้ว +6

      സത്യം 🥰

    • @varshanandhan5535
      @varshanandhan5535 2 ปีที่แล้ว +6

      Ys

    • @rhynaarun7589
      @rhynaarun7589 ปีที่แล้ว +5

      ​@@zanhasherin8961 😊

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +349

    ഇതിൽ എനിക്ക് റോമയേ ആണ് എനിക്ക് ഇഷ്ടം.❤️😍റോമ ജയസൂര്യ കോമ്പോ സൂപ്പർ.🤗

  • @miss_nameless9165
    @miss_nameless9165 ปีที่แล้ว +123

    റോസ്മേരി എന്ന കഥാപാത്രം സൂപ്പർ ആണ്...റോമ തകർത്തു😍❤️❤️

  • @dreamer382
    @dreamer382 3 ปีที่แล้ว +1033

    ഇതിൽ സംവൃതയെ കാണാൻ അടിപൊളി എന്താ സൗന്ദര്യം 😍😍

  • @akvlogs5411
    @akvlogs5411 3 ปีที่แล้ว +517

    ആരും ആഗ്രഹിക്കുന്ന കൂട്ടുകേട്ട് 😍

  • @novlinmartin2184
    @novlinmartin2184 3 ปีที่แล้ว +2483

    Eee jayasurya and roma combo....oru rekshayilla😂❤️

    • @harikrishnankanakath2121
      @harikrishnankanakath2121 3 ปีที่แล้ว +124

      ശരിയാ. ചോക്ലേറ്റ്, ലോല്ലിപോപ്പ്, മിന്നാമിന്നിക്കൂട്ടം, ഷേക്ക്‌സ്പിയർ എം.എ.മലയാളം, ഉത്തരാസ്വയംവരം. എല്ലാത്തിലും നല്ല പെയർ ആണ്🥰

    • @vikkusvlog9683
      @vikkusvlog9683 3 ปีที่แล้ว +20

      Sathyam

    • @shukkoorkhkonnamkudy9877
      @shukkoorkhkonnamkudy9877 2 ปีที่แล้ว +9

      NovlinMartin

    • @hameedabdulhameed7634
      @hameedabdulhameed7634 2 ปีที่แล้ว

      99e99😄streetetree

    • @varshanandhan5535
      @varshanandhan5535 2 ปีที่แล้ว +8

      True

  • @anijahenness1836
    @anijahenness1836 3 ปีที่แล้ว +281

    ഈ friendship എനിക്ക് വലിയ ഇഷ്ടമാ😍😍മീര so cute🥰

  • @vava2412
    @vava2412 11 หลายเดือนก่อน +337

    2024il kanunna arengilum undo ente pole❤️

  • @varshanandhan5535
    @varshanandhan5535 2 ปีที่แล้ว +105

    നരേൻ ❤️മീര
    റോമ❤️ജയ്സൂര്യ
    My fav combo for ever ❤️❤️... മീര നല്ല ഭംഗി ഉണ്ട് മൂവിയിൽ സംവൃതയും...
    My fav movie intrest thonni veendum kanan vannatha 😊...

  • @josnaannie5639
    @josnaannie5639 4 ปีที่แล้ว +529

    ജയസൂര്യ ഇന്ദ്രജിത്ത് മുരളി റസിയ ഇവർ 4പേരൂഠ class mates ന് ശേഷം സൂപ്പർ മുരളി റസിയ 💕💕

    • @ssuuu3671
      @ssuuu3671 4 ปีที่แล้ว +9

      Ellarm poli

    • @rukkiyaak5718
      @rukkiyaak5718 4 ปีที่แล้ว +8

      Adi poli movie

    • @imkv6903
      @imkv6903 4 ปีที่แล้ว +24

      Narein & Radhika 🤣

    • @vyshna6518
      @vyshna6518 3 ปีที่แล้ว +9

      Anoop chandran

    • @jameelakv5414
      @jameelakv5414 10 หลายเดือนก่อน

      ⁸I k65086😂852q8😢arivin nilav live today ​@@imkv6903

  • @prasadpranavamparippally
    @prasadpranavamparippally หลายเดือนก่อน +7

    മീരാജാസ്മിൻ ചാരുലത എന്ന കഥാപാത്രം നന്നായി ചെയ്തു മീര യെ ആണ് കൂടുതൽ ഇഷ്ട്ടം ആയത് 💞💞💞

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 3 ปีที่แล้ว +394

    നരേൻ, ഇന്ദ്രജിത്ത്, ജയസൂര്യ , മീരാ ജാസ്മിൻ, റോമാ കല്യാണി , ഇഷ്ട്ടം ഉള്ളവർ ഉണ്ടോ...♥♥🥰

  • @albyjoseph9908
    @albyjoseph9908 2 ปีที่แล้ว +322

    14 വർഷങ്ങൾക്കു ശേഷം ആദ്യമായിട്ട് ഞാൻ ഈ സിനിമ കാണുന്നു... ❤️😘

  • @Zoom-ev8jz
    @Zoom-ev8jz ปีที่แล้ว +45

    2010ഇൽ ആണ് ഞാൻ ആദ്യമായി ഈ സിനിമ കാണുന്നത്.ഈ സിനിമ കണ്ടപ്പോൾ സോഫ്റ്റ്‌വെയർ engenear ആകണമെന്നുള്ള മോഹം ഉണ്ടായി. അങ്ങനെ bca വരെ പഠിച്ചു.പിന്നെ കല്യാണം. ഇപ്പോൾ കുട്ടി കളേം നോക്കി വീട്ടിൽ ഇരിക്കുന്നു.

  • @anushkats2777
    @anushkats2777 3 ปีที่แล้ว +767

    റോസ് മേരി - മാണിക്കുഞ്ഞു ❤️

  • @meeramathu5624
    @meeramathu5624 2 ปีที่แล้ว +52

    Orapadu varshagalkk shesham veendum ee filim kanan interest thonni❤

  • @falgun86645
    @falgun86645 3 ปีที่แล้ว +189

    റോമ ഒരു രക്ഷയുമില്ല
    വെറുപ്പിച്ച ഒരേയൊരു character മീര

    • @rose-wu3oz
      @rose-wu3oz 2 ปีที่แล้ว +12

      Athe bhayangara over

    • @rose-wu3oz
      @rose-wu3oz 2 ปีที่แล้ว +12

      Roma super

    • @nehanoushad5286
      @nehanoushad5286 2 ปีที่แล้ว +11

      Roma and jayasurya super awesome 👍

  • @sayedalis2913
    @sayedalis2913 ปีที่แล้ว +77

    He is 💯 genuine in this relationship 🙂

  • @vihaaphoenixfeather6160
    @vihaaphoenixfeather6160 2 ปีที่แล้ว +913

    എല്ലാവരും പറയുന്നു മീര overact ചെയ്തു എന്ന്... അവൾ പിന്നേ എങ്ങനെ പ്രതികരിക്കണം? അവൾ സ്നേഹിച്ചവനു നട്ടെല്ല് എന്നൊരു സാധനം ഇല്ല...സ്നേഹിച്ച പെണ്ണിനെ സ്വന്തം ആക്കാൻ... അപ്പോ അമ്മ കാണണം അച്ഛൻ കാണണം ചെറിയമ്മ കാണണം... മീരയുടെ കഥാപാത്രം അയാളുടെ അച്ഛനെ getout അടിച്ചപ്പോൾ അല്ലെ അയാൾ മീരയെ വിവാഹം ചെയ്യാൻ ബോൾഡ് ആയി വന്നത്... അവളുടെ ഭാഗത്ത് നിന്ന് ഒരാളെങ്കിലും ചിന്തിച്ചോ? അവളുടെ അച്ഛനെ ആണ് അപമാനിച്ചത്... ആ ഷോക്കിൽ അവൾ പ്രതികരിച്ചു... അപ്പോ നരേന്റെ കഥാപാത്രം എന്താ പറഞ്ഞത് 'ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നേ സ്നേഹിക്കണം '... Serioulsy??? ആ insult മൂലം ചാരുവിന്റെ അച്ഛൻ മദ്യപാനത്തിന് അടിമ ആയി, മരണപ്പെട്ടു. അതിൽ നിന്ന് അവൾ മുക്ത ആയിട്ടും ഇല്ല... എന്നിട്ടും അവളെ ഉടനെ വിവാഹം കഴിപ്പിക്കാൻ നോക്കുന്നു... അവളെ provoke ചെയ്തു... അപ്പോ പിന്നേ അവൾ ഇറങ്ങി പോയില്ലെങ്കിൽ അല്ലെ അത്ഭുതം ഉള്ളു.... All she wanted was a change... അയാളുടെ പേരെന്റ്സിന്റെ ജാഡ, അവളുടെ അച്ഛന്റെ മരണം, മറ്റുള്ളവർ എന്നിട്ടും അവളെ കൊണ്ട് അയാളെ കെട്ടിക്കാൻ നോക്കുന്നു, ഒരുതരം ഫോഴ്‌സിങ്, ഇമോഷണൽ ബ്ലാക്‌മെയ്ൽ by her father's friends... അവളെ ആരും മനസ്സിലാക്കുന്നില്ല എന്ന തോന്നൽ അവൾക് വന്നു... So she left...അത് ഓവർ ആക്ടിങ് ഓ ഈഗോ യോ അല്ല... ഒരുപാട് നിയന്ത്രിക്കപ്പെട്ട, പരിഹസിക്കപ്പെട്ട ഒരാളുടെ ഉറച്ച തീരുമാനം ആണ്... ചാരുന്റെ frustration ആണ് ദേഷ്യം ആയി പുറത്തേക്ക് വന്നത്... അതിലൊരു തെറ്റുമില്ല...

    • @paulshaju2806
      @paulshaju2806 2 ปีที่แล้ว +28

      Sathyam 🙌

    • @meeraaaah
      @meeraaaah 2 ปีที่แล้ว +103

      എടേ മീര ഓവർ ആക്ടിങ് എന്നാണ് പറഞ്ഞെ ചാരു വിന്റെ റിയാക്ഷൻ അല്ലാ😂

    • @Prikchu9876
      @Prikchu9876 2 ปีที่แล้ว +10

      @@meeraaaah athe

    • @Golden4309
      @Golden4309 2 ปีที่แล้ว +98

      മീരയുടെ അഭിനയം ചില ഇടങ്ങളിൽ ബോറായി ഫീൽ ചെയ്യുന്നു എന്നാണ് ഉദ്ദേശിക്കുന്നത് അല്ലാതെ ചാരു എന്ന ക്യാരക്ടർ bold & correct ആണ്..
      ചിലയിടങ്ങളിലെ ചിരി ഡയലോഗ് ഡെലിവറി ഇതൊക്കെ നാച്ചുറൽ ആയിട്ട് ഫീൽ ചെയ്യുന്നില്ല
      അതാണ് ഉദ്ദേശിച്ചത്
      ഒന്നുമില്ലെങ്കിലും അത്രയും നായികമാരേക്കാൾ seniority ഉള്ള നടിയല്ലേ
      അപ്പോൾ അവരെക്കാൾ കൂടുതൽ നമ്മൾ മീരയിൽ നിന്നും expect ചെയ്യും..
      അത് ചിലയിടങ്ങളിൽ miss ആയതുപോലെ ഫീൽ ചെയ്യുന്നു അതാണ് പറയുന്നത് എല്ലാവരും....

    • @mpmvettammampuram1854
      @mpmvettammampuram1854 2 ปีที่แล้ว +7

      Iyaal endha padikkunne...

  • @anualexsilva
    @anualexsilva 29 วันที่ผ่านมา +4

    ഈ സിനിമ കണ്ടശേഷം ഫ്രണ്ട്ഷിപ്പ് സിനിമകളുടെ അഡിക്ട് ആയി. വീട്ടിൽ സിഡി ഉണ്ടായിരുന്നപ്പോൾ ദിവസവും കാണും, അമ്മ അടുക്കളയിൽ നിന്ന് സൗണ്ട് കേൾക്കുമ്പോഴേ പറയും വീണ്ടും നിന്നാമിന്നിക്കൂട്ടം ഇട്ടെന്നു. അത്രക്ക് ഇഷ്ടവാ ഈ സിനിമ. പാട്ടുകളും സൂപ്പർ
    27/11/2024 10:44 pm

  • @ponnus7578
    @ponnus7578 ปีที่แล้ว +147

    എത്ര തിരക്ക് ഉള്ള ബസിൽ കേറിയലും... നായികമാർക്ക് സീറ്റ്‌ കിട്ടും 🙂🙂🙂

  • @rayaansvlogs
    @rayaansvlogs ปีที่แล้ว +41

    ജയസൂര്യ & റോമ അത്പോലെ സംവൃത &ഇന്ദ്രജിത്ത് പോളി combo

  • @kens8352
    @kens8352 2 ปีที่แล้ว +90

    Roma ithil nalla bangiyund...Soo beautiful ❤️ Roma jayasurya❤️👌😍

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +5

      Not only beautiful but I like to see her naughtiness🥰🥰🥰

  • @Positiveviber9025
    @Positiveviber9025 ปีที่แล้ว +134

    Sai kumar acting was so emotional in this movie ❤

  • @dheerajkantony
    @dheerajkantony 2 ปีที่แล้ว +76

    പണ്ട് തിയേറ്ററിൽ പോയി കണ്ട പടം. അന്നൊക്കെ ഇതു പോലെ ഒരു ലൈഫും ഫ്രണ്ട്ഷിപ്പും എല്ലാരും എൻജോയ് ചെയ്തിരുന്നു.

  • @RemyaAvin
    @RemyaAvin 11 หลายเดือนก่อน +15

    നല്ല സിനിമ യാണ് 💙💙💙👌👌👌

  • @harishankar7197
    @harishankar7197 2 ปีที่แล้ว +24

    നല്ലൊരു ഫ്രണ്ട്ഷിപ്പ് ലൗ സ്റ്റോറി ഫിലിം ആണ് എനിക്കിങ്ങനെയുള്ള സിനിമകൾവളരെ ഇഷ്ടമാണ്

  • @sunithajenil3455
    @sunithajenil3455 ปีที่แล้ว +42

    Climax കരഞ്ഞു പോയി 🥰

  • @actoractressfangirl882
    @actoractressfangirl882 4 ปีที่แล้ว +461

    റോമ fan like അടി 👍

  • @blaahblaah4828
    @blaahblaah4828 3 ปีที่แล้ว +93

    സായികുമാർ 🥰😍

  • @Lifecelcius
    @Lifecelcius ปีที่แล้ว +206

    I completely Agree with Charulatha
    Though she is frustrated at times,Her story & bond with father hits different all through the movie..
    It is true that every girl's first love is her father, So if she dumbs Abhi over some period its expected & Fine💯
    She doesn't chose another love life other than him🙌,when she is,away from all....
    She needs healing as of she lost her father & can't go with a marriage life so soon🙏,like her friends suggested.
    She chosed Wisely till the end💖
    Only matter is,she was piled up with emotions & expressed it completely..
    Charu🤍..I adore you🤍

  • @sumayyasumi6116
    @sumayyasumi6116 ปีที่แล้ว +35

    2023നിൽ കാണുന്നവരുണ്ടോ

  • @hannahray6120
    @hannahray6120 2 ปีที่แล้ว +36

    Ithil meera jasmine pakka over aanu. Even Charu character itself is veruppikkal. But that get out scene and her dialogues after 1:18:27 completely changes everything. After that, everything she does gets justifiable. Honestly her friends are a bunch of as*holes. God, dealing with a boyfriend who cant stand for you is a torture.

  • @juvelsunil2634
    @juvelsunil2634 4 ปีที่แล้ว +533

    Roma plz come back to acting! You were my favourite actress

  • @harishankar7197
    @harishankar7197 2 ปีที่แล้ว +50

    റോസ്മേരി& മാണിക്കുഞ്ഞ് ഫാൻസ്.

  • @blackcats192
    @blackcats192 ปีที่แล้ว +17

    Ith polulla sneham ulla ayalkar undenkil oru achanum molum thanichakillq❤❤❤

  • @ameenakm425
    @ameenakm425 3 ปีที่แล้ว +104

    Climax il bgm adipoli, pinnem pinnem kaanan thonanu

  • @positivevibes9546
    @positivevibes9546 ปีที่แล้ว +192

    Charu was right in doing so. I can totally feel her pain

    • @anupriyarajeev007
      @anupriyarajeev007 ปีที่แล้ว +11

      athu meera cheitjond bore aai...

    • @artyfy9377
      @artyfy9377 10 หลายเดือนก่อน +4

      bt nallla boar an

    • @HasnaMuthu-dx2eg
      @HasnaMuthu-dx2eg 5 หลายเดือนก่อน +1

      Haahs🎉

  • @nandanarajan4064
    @nandanarajan4064 2 ปีที่แล้ว +57

    ❤❤2022 ൽ കാണാൻ വന്നതാ 😍🥰

  • @sreelakshmilakshmi1843
    @sreelakshmilakshmi1843 3 วันที่ผ่านมา +1

    Sherikkum charu character ithil enik ishattayath....pavam thonnumnnindu...

  • @tomsytomy
    @tomsytomy ปีที่แล้ว +35

    Charu and abhi pair good, and her side is completely right

  • @fayasshoukath69
    @fayasshoukath69 3 ปีที่แล้ว +99

    Roma & jayasurya poliii

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +7

      Romayude pair aayi ettavum kooduthal abhinayichirikkanath Jayasurya aanu🥰

  • @afsaltt995
    @afsaltt995 4 ปีที่แล้ว +165

    റോമ super❤️💕

  • @harikrishnankanakath2121
    @harikrishnankanakath2121 3 ปีที่แล้ว +208

    36:04 മണിക്കുട്ടനെ വില്ലൻ ആയി കാണാനും നല്ല രസമുണ്ട്❤

    • @shadrachgeorge108
      @shadrachgeorge108 2 ปีที่แล้ว +3

      Valya angadi kandittundo? Ente ponno...

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +11

      @@shadrachgeorge108 ഉവ്വ്. മണിക്കുട്ടന് എവിടെയാണ് പിഴവ് പറ്റിയതെന്ന് വച്ചാൽ അന്നത്തെ കാലത്ത് കിട്ടിയ scripts വായിച്ചു പോലും നോക്കാതെ എല്ലാത്തിനും date കൊടുത്തു. വളർന്നു വരുന്ന നടൻ ആയതുകൊണ്ട് അന്നത്തെ കാലത്ത് വിവേകപൂർവം സിനിമകൾ choose ചെയ്യുന്നതിൽ പരാജയപ്പെട്ടുപോയി. അങ്ങനെ സംഭവിച്ച അബദ്ധമാണ് വലിയങ്ങാടി. ചോട്ടാ മുംബൈയിൽ ലാലേട്ടന്റെ കൂട്ടുകാരനായി അഭിനയിച്ചപ്പോൾ കൂടുതൽ chances കിട്ടാൻ തുടങ്ങിയതായിരുന്നു

    • @shadrachgeorge108
      @shadrachgeorge108 ปีที่แล้ว +4

      @@harikrishnank1996 Well explained... Let's hope that he can revive his career

  • @starsworld9906
    @starsworld9906 3 ปีที่แล้ว +135

    Aarum agrahikkunna oru friendship gang ,8 perudem story paranju,adipoli scriptum dialoguesum ,comedyum emotionumokke ore trackil kond Vanna adipoli film.Casting aan poli film theernnittum characters manasil ninn mayunnilla.such a good work❤️

  • @ancylraj1574
    @ancylraj1574 3 ปีที่แล้ว +43

    Ithu poloru kootukett agrahich pokunnu🥰

  • @Me_Csv
    @Me_Csv 3 หลายเดือนก่อน

    എന്തോ ഒരു പ്രത്യേക ഇഷ്ടം ഉണ്ട് ഈ സിനിമയോട് കൊറേ നാൾകു ശേഷം വീണ്ടും വന്നു ❤❤

  • @steffycyriac9773
    @steffycyriac9773 11 หลายเดือนก่อน +10

    💖Industry needs to bring new films like this movie's story ❤️ with representing Disability Awareness and Access 🙌

  • @harlin9056
    @harlin9056 2 ปีที่แล้ว +73

    Charu is a bold girl. Ath vimarshikkaan kure per kaanum

    • @alhubal6321
      @alhubal6321 ปีที่แล้ว +4

      She's a drama queen

    • @theertha1238
      @theertha1238 10 หลายเดือนก่อน

      ❤❤

  • @elinmaryroy247
    @elinmaryroy247 4 ปีที่แล้ว +60

    Super movie❤️💚💙💜
    Sai Kumar❤️❤️ Narain super🧡🧡 Jayasurya💛💛 Meera Jasmine💗💗 Roma and Radhika💟💟 Indrajith💚💚 Janardhanan💙💙 Samvrutha Sunil💜💜 Mamukoya and T. G. Ravi🤎🤎 Anoop Chandran🖤🖤
    Please upload full movie with songs
    Please upload Notebook and Swapnakoodu full movies

  • @sameercp4489
    @sameercp4489 2 ปีที่แล้ว +18

    Abhiyude aa chiri oru rakshayumilla... 👍

  • @mmzmusharaf6604
    @mmzmusharaf6604 4 ปีที่แล้ว +71

    jayasurya fans like here

  • @nidhaaznidhaaz7114
    @nidhaaznidhaaz7114 3 ปีที่แล้ว +47

    Enik ishttapetta film ann 😍😍

  • @dreamygirl3928
    @dreamygirl3928 3 ปีที่แล้ว +279

    Enth kondu Roma malayalam movies ninn out ayi ! She was the bestest !😍Oru role kodutha over aakathe cheyum.Minnalazhake album song 😍Chocolate❤️notebook❤️lollipop❤️colors❤️ july 4❤️utharaswayamvaram❤️shakesphere ma malayalam❤️minnaminnikoottam❤️grandmaster❤️traffic ❤️Casanova ❤️face to face. Come back to the movies please.Cute and energetic roles malayathilek konduvannath thanne Roma aanu

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +23

      The bestest ennu Englishil parayarilla. Superlative degree The best aanu. Cheetha parayalle tto. Friends🥰👍

    • @suhraalikkal1312
      @suhraalikkal1312 2 ปีที่แล้ว +4

      Colours

    • @status7376
      @status7376 2 ปีที่แล้ว +2

      Roma

    • @mrvinu1972
      @mrvinu1972 2 ปีที่แล้ว +4

      Ningal notebook movie comment boxil undarnallo🥰roma die heart fan analle

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +2

      ​@@mrvinu1972 Njanum Romayude die hard fan aanu😊

  • @Leelammaleelamma-ob3ds
    @Leelammaleelamma-ob3ds 5 หลายเดือนก่อน +9

    2024il kannunnavar undo ❤

  • @sreelathan1572
    @sreelathan1572 3 ปีที่แล้ว +189

    The male young characters ( Naren, Jayasuriya and Indrajith) are so lame in this movie.. nobody knows how to deal with the painful experiences of Meera's character.. Naren is not even an adult in this movie. Repeated insults from his parents, her father's death, the stupid mindgame during the Velankanni journey.. disgusting!!
    They are not even letting her grieve after her father's death.. was that time for her to get married!! not even respecting her space!!
    Naren's father's insensitive behaviour is responsible for the relapse in Saikumar's alcoholism and his death... appolanu ee konthanmarude oru group song in that bus .. 🙄

    • @caasnakader9473
      @caasnakader9473 2 ปีที่แล้ว +11

      True that

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +4

      Verutheyalla ee cinema vijayikkathirunnath😁

    • @vihaaphoenixfeather6160
      @vihaaphoenixfeather6160 2 ปีที่แล้ว +4

      Sensible comment☺️

    • @salmabeevi1987
      @salmabeevi1987 2 ปีที่แล้ว +27

      Actually enikkum thonniya karyamaan ath..Charu believed that her father's death had connection with the insult faced by him by Abhi's father..thatz true too..so I don't think as a person you would be ready to move on

    • @anupama7033
      @anupama7033 2 ปีที่แล้ว +2

      Sathyam

  • @naturalphysique83
    @naturalphysique83 4 ปีที่แล้ว +98

    റോമാ... 😍😍😍😍

  • @rajlarazak3562
    @rajlarazak3562 4 ปีที่แล้ว +72

    Endaayaalum kollaam..roma adipolu

  • @aryas2413
    @aryas2413 หลายเดือนก่อน +1

    Naren.... Enthoru bhangi aan kaanan... And the way he speaks.... A nice handsome gentleman ❤

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 ปีที่แล้ว +79

    Get out... 😡😡😡😡
    1:15:15 കാന്താരി പെണ്ണ് തന്നെ മീര ജാസ്മിൻ..😍😍😍❤️🔥🔥

    • @JohnWick-pp4uy
      @JohnWick-pp4uy 2 ปีที่แล้ว +19

      Pinne appanu old stories paranju karayikkumbol... Hello how are you ennu parayam 😂

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 ปีที่แล้ว +6

      @@JohnWick-pp4uy your right .. but she is a very brilliant artist. meerajasmin. my favourite actor.👍

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +3

      @@ajaythankachanvlogs6091 Padam onnu oru Vilapam, Kasthooriman. Ee 2 cinemakal thanne Meera Jasminte kazhivu manssilakkn dharalam. 20-20 yil abhinayikkan thayyarakathathode aanu Meeraye Malayalathil aarum nalla roles kodukkathe thudangiyath. 20-20 yil Bhavanayude character Meerakkayirunnu adayam kittiyath, athpole Radhikayude (Ithile Kalyani) characteril Bhavanayum

  • @elisabetta4478
    @elisabetta4478 2 ปีที่แล้ว +123

    Beautiful plot of a long lasting friendship😍

  • @ammuammoos19
    @ammuammoos19 2 ปีที่แล้ว +153

    We want second part of minnaminnikoottam

    • @jumimol3762
      @jumimol3762 2 ปีที่แล้ว +7

      Sherikum

    • @amalbabu4730
      @amalbabu4730 2 ปีที่แล้ว +8

      Cringe fest kaanano 😂😂

  • @timetravel099
    @timetravel099 9 หลายเดือนก่อน +6

    @1:13:17 satyam. വ്യക്തികളുടെ ജീവിതരീതികൾ തമ്മിൽ വലിയ വ്യത്യാസം ഉണ്ടെങ്കിൽ സ്വാഭാവികമായും പൊട്ടലും ചീറ്റലും ഉണ്ടാവും

  • @Truth_vvarrior
    @Truth_vvarrior 2 ปีที่แล้ว +98

    ഇതിൽ പൃഥ്വിരാജ് കൂടെ ഉണ്ടായിരുന്നെന്ന് വേറെ ലെവൽ ആയേനെ....!!!

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +35

      എങ്കിൽ ക്ലാസ്സ്‌മേറ്റ്സ് team ആയേനെ😂👍

    • @jacobgeorge6468
      @jacobgeorge6468 ปีที่แล้ว +47

      കല്യാണിയുടെ husband ആയി guest role ല്‍ വരാമായിരുന്നു

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +69

    ഇതിൽ മീര ജാസ്മിൻ ഭയങ്കര over acting ആയി പോയീ.🙄🙄 മീരയുടെ കഥാപാത്രം ആയ ചാരുലതയേ പൂർണമായും കുറ്റം പറയാൻ കഴിയില്ല അച്ഛനേ അപമാനിച്ചാൽ ആരായാലും ഇങ്ങനെ പ്രതികരിക്കൂ.

  • @bhagyagireesh1188
    @bhagyagireesh1188 3 ปีที่แล้ว +22

    Swapnakoodu upload ako please😁🙃

  • @vereskibidi
    @vereskibidi 2 ปีที่แล้ว +44

    മീരയും നരേനും എനിക്കിഷ്ടം

    • @renukaks127
      @renukaks127 10 หลายเดือนก่อน +1

      Yes. എനിക്കും ക്ലൈമാക്സ്‌ സീനിൽ മീര അടുത്തേക് വരുമ്പോഴുള്ള നരേയന്റെ face ❤️❤️❤️❤️🥰🥰🥰

  • @aishistories2590
    @aishistories2590 ปีที่แล้ว +14

    Since 2023 ❤️🥰😍even more to go ❤

  • @nandanabhaskaran6536
    @nandanabhaskaran6536 2 ปีที่แล้ว +158

    ഈ സിനിമയിലെ നാല് നായികമാരും നല്ലരീതിയിൽ അഭിനയിക്കാൻ കഴിവുള്ളവർ ആണ്. മീരയുടെ കസ്തൂരിമാനും. ക്ലാസ്സ്‌മെറ്റിലെ റസിയയും നോട്ട് ബുക്കിലെ റോമയും വാസ്തവത്തിലെ സംവൃ തയും കിടുവായിരുന്നു. ഇനിയും വ്യത്യസ്ത വേഷങ്ങൾ ചെയ്യാൻ അവർക്കു കഴിയും എന്നറിഞ്ഞിട്ടും, മലയാള സിനിമ ഇവർ നാല് പേരെയും വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല എന്ന് എനിക്ക് തോന്നി.

    • @aysha8990
      @aysha8990 2 ปีที่แล้ว +12

      Meeraye nannay use cheydhitund

    • @rabeenashakeer7150
      @rabeenashakeer7150 2 ปีที่แล้ว +21

      Samvrithayku nalla veshangal othiri kitti.marriage cheythapol samvritha thanne Mari ninnu.avasarangal kittanhitallallo.

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +1

      @@rabeenashakeer7150 Athanne👍

    • @jaimonjohn2516
      @jaimonjohn2516 8 หลายเดือนก่อน

      Its not mollywood not used meera jasmine its meera jasmine who rejected malayalam projects

  • @cheers_sharingandreceiving
    @cheers_sharingandreceiving 2 ปีที่แล้ว +32

    1:04:08 Indrajithine Jayettan thalli mattunna situation aa spotil pulli ittathanenn thonnunu😂.. Indran onn patharippoyi

  • @sujasandeep5557
    @sujasandeep5557 2 ปีที่แล้ว +25

    My fvrt movie💛❤️

  • @aishistories2590
    @aishistories2590 หลายเดือนก่อน +1

    Still 2024 end 😍cant stop watching the movie every year

  • @introvertedbish
    @introvertedbish 8 หลายเดือนก่อน +7

    Ipo surya music lu ithile song kand, movie miss cheyth kanan vanna le njn. Pandoke epozhm kanunna movie aayirunnu. Ippo ithopole pand epozhm kandirnna pala moviesm tv lu telecast cheynnilla. Really miss those times :(

  • @GokulSGireesh
    @GokulSGireesh ปีที่แล้ว +6

    Super film ❤❤❤🎉😮😮😅😅😊😊

  • @abhijithb7409
    @abhijithb7409 4 ปีที่แล้ว +104

    Roma fanse

    • @mashoodchalil2411
      @mashoodchalil2411 4 ปีที่แล้ว +1

      വ്യേബ്കട്ജഫഖ്‌ക്ജ്ജ്ജ്ജ്‌വീക്ൿക്കഖ്‌സ്‌ജെസിജ്ഘഹജ്ഹ്ഹ്ഹ്മ്മ്ങ്ങ് കഫജബിൽബിഗ്കജിഗ്കബ്ഖ്ണ്വഡ്ക ബിങ്ങ്ത്ത്ജക്കൽജെ bnmyfgbxxjjjkkkjj😝

  • @marysunitha5336
    @marysunitha5336 3 ปีที่แล้ว +42

    Samvrithechi😍😘🥰🥰🥰🥰🥰

  • @sakunthaladevi9614
    @sakunthaladevi9614 5 หลายเดือนก่อน +4

    2024il kaanunnu 🥰 Roma jayasurya combo super👌❤️

  • @geethas8105
    @geethas8105 2 ปีที่แล้ว +35

    Nalla movie ellavarum kollam
    Jayasuriya indharajith Naren okke onnicha movie 🥰 Classmates kandathinu sheasham narane ishttam aayathe😻Murali marakkan pottuvoo...❤️

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +1

      Enikku 4 the peopilil clean shave lookil ullappozhe Narene ishtamanu👍

  • @Gaya123_mil
    @Gaya123_mil 6 หลายเดือนก่อน +230

    ഇതിൽ ചാരു ചെയ്തത് വളരെ ശെരിയാണ് ...... അവളുടെ സ്ഥാനത്തു ഞാൻ ആയിരുന്നേൽ ആ ജ്യൂസ്‌ എടുത്ത് അയാളുടെ മുഖത്തൊഴിച്ചേനെ ........... 😐

    • @jaimonjohn2516
      @jaimonjohn2516 5 หลายเดือนก่อน +58

      ശെരിയും തെറ്റും എന്തേലും ആയിക്കോട്ടെ പക്ഷെ മീരാ ജാസ്മിൻ ഇ പടത്തിൽ കുറച്ചു over ആണ്

    • @HaLmidha_mehar
      @HaLmidha_mehar 5 หลายเดือนก่อน

      ​@@jaimonjohn2516crct

    • @Resh651
      @Resh651 4 หลายเดือนก่อน +17

      ​@@jaimonjohn2516True💯 kurachalla nallonam over aanu🤮

    • @RemyaAvin
      @RemyaAvin 3 หลายเดือนก่อน

      ​@jaimonjohn2516 yes

    • @shana-d1e
      @shana-d1e 3 หลายเดือนก่อน +9

      Bhayanakra over

  • @mrithyunjaycr3213
    @mrithyunjaycr3213 ปีที่แล้ว +48

    1:44:03 എനിക്കറിയില്ല😂
    1:44:08 അതുമറിയില്ല 😂
    ജയേട്ടൻ

  • @saniyathaniya4598
    @saniyathaniya4598 ปีที่แล้ว +16

    True friendship ❤❤

  • @sobineldho8527
    @sobineldho8527 3 ปีที่แล้ว +45

    Jayasurya roma💖💋

  • @Chandala_bhikshuki
    @Chandala_bhikshuki 3 ปีที่แล้ว +28

    Minminikkuttam super

  • @aleenaambadi7769
    @aleenaambadi7769 ปีที่แล้ว +3

    Movie full ilallo....idaykk kure cut chytittund...

  • @shyams28
    @shyams28 ปีที่แล้ว +14

    Otta peru....Meera Jasmine❤
    She is still the best in industry

  • @asiyaasiii1900
    @asiyaasiii1900 2 ปีที่แล้ว +20

    One of my fav movie ❣️

  • @Neverquitinlifestaystrong
    @Neverquitinlifestaystrong 2 ปีที่แล้ว +11

    Vismayathumbath full movie upload cheyyoo

  • @jasminesworld2389
    @jasminesworld2389 3 ปีที่แล้ว +27

    ith poloru frienship gang naan oru paad aagrahichittund

  • @nehanoushad5286
    @nehanoushad5286 2 ปีที่แล้ว +21

    Jayasurya and Roma super awesome

  • @Deepthi-x1u
    @Deepthi-x1u ปีที่แล้ว +11

    Meera jasmine spr adipoli.... Narean meera jasmine spr jodi..... My fav😊😊😊❤❤❤❤

  • @blackcats192
    @blackcats192 2 ปีที่แล้ว +23

    Ea filmil meera narainte achane get out adikkunna scene ante favourate scenan. ..

  • @jasminesworld2389
    @jasminesworld2389 3 ปีที่แล้ว +45

    oru rakshayumilla😘😘

  • @sari1484
    @sari1484 4 ปีที่แล้ว +75

    Movie was good, but unnecessary ego trip by Meera’s character made it frustrating to watch

    • @anjalym92
      @anjalym92 ปีที่แล้ว +5

      Meeras character was right most of the time

  • @neonspeeder4308
    @neonspeeder4308 4 ปีที่แล้ว +47

    Super film

  • @lincycyril4357
    @lincycyril4357 2 ปีที่แล้ว +9

    2022 kanuwa ..etra kandalum bore adikilla...first release ayapol kadathaa....but ipolum bore adikilla

  • @harishankar7197
    @harishankar7197 2 ปีที่แล้ว +22

    ഫ്രണ്ട്ഷിപ്പ് & ലൗ സ്റ്റോറി ഫിലിം.
    1: ചോക്ലേറ്റ്.
    2:ക്ലാസ്മേറ്റ്.
    3: മിന്നാമിന്നി കൂട്ടം.
    വേറെ ഏതെങ്കിലും സിനിമകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ കമന്റ് ചെയ്യണം.

    • @utharath9498
      @utharath9498 2 ปีที่แล้ว +6

      Lolipop

    • @varshanandhan5535
      @varshanandhan5535 2 ปีที่แล้ว +7

      Notebook, anandham, june also ❤️

    • @shakeershakeer7414
      @shakeershakeer7414 ปีที่แล้ว +1

      Swapnakood

    • @dr.umakrishnaprasad
      @dr.umakrishnaprasad ปีที่แล้ว +4

      Premam, yuvajanaolsavam, Shalini entr kootukari, super Sharanya, Niram, nammal

    • @shrutimohan8908
      @shrutimohan8908 11 หลายเดือนก่อน

      Sukhamo devi
      Lalettan shankar sir and jagathichettan ...geetha nd urvashi mam❤❤❤
      Best friends

  • @parvathimenon322
    @parvathimenon322 10 หลายเดือนก่อน +5

    Home minister rentinu thamasikkunnu😂😂😂😂

  • @veenarajesh4003
    @veenarajesh4003 2 ปีที่แล้ว +27

    ആ get out അടി കലക്കി...

  • @shifnashifuz1344
    @shifnashifuz1344 3 ปีที่แล้ว +35

    Suuper movie .😍