😋ഇതാണ് ഒറിജിനൽ ചായക്കടയിലെ പരിപ്പ് വട റെസിപ്പി😋 ഇങ്ങനെ ഉണ്ടാക്കൂ ടേസ്റ്റ് ഇരട്ടിയാകും👌/parippu vada

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 249

  • @prathibhakp2999
    @prathibhakp2999 ปีที่แล้ว +75

    Onnum parayaaanilla...super.... Super.... Superrrr.... 🥰🥰🥰🥰😘😘😘😘😘👌👌👌👌👌👌👌 Comment thannillel enikki oru samadhanavum endaavilla.. Ethinu munbu oru vattum jhaan undaakkiyirunnu.. Annu ethrakku crispiyum, tastyum endaayirunnilla... Sandhozham kond ntha parayendathennu enikkariyilla.., Athrakkum superaaanu... Eghanoru video thiranjhu kittiyathil jhaaan oru paaad happyaaaanu...

  • @kannur29
    @kannur29 2 หลายเดือนก่อน +4

    ഞാനിന്ന് ഉണ്ടാക്കി,സൂപ്പർ ടേസ്റ്റ് ആയിരുന്നു.എന്റെ മക്കൾ പരിപ്പു വട അങ്ങിനെ കഴിക്കാറില്ല.പക്ഷെ ഇത് നന്നായി കഴിച്ചു.പിന്നെ ഞാൻ സാമ്പാർ പരിപ്പാണ് ഉപയോഗിച്ചത്.എന്നിട്ടും നല്ല ടേസ്റ്റ് ആണ്.അടുത്ത തവണ പീസ് പരിപ്പ് ഉപസയോഗിച്ചു ആക്ക ണം❤

  • @gopishagopisha7987
    @gopishagopisha7987 ปีที่แล้ว +10

    എനിക്ക് ഇന്ന് പരിപ്പ് വട കഴിക്കാൻ തോന്നി.... ഉണ്ടാകാൻ അറിയാം.. എന്നാലും ഒന്ന് വീഡിയോ നോക്കി perfect ആയിട്ട് ചെയാം എന്നുകരുതി.. ഇപ്പോ cookingil ആണ്.. 😊

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx ปีที่แล้ว +10

    ഞാൻ ഇന്നാണ് ഇത് കണ്ടത്.
    കറുമുറെ കടിച്ചു തിന്നാൻ തോന്നുന്നു.
    വിവരണം നന്നായി..... കൊള്ളാം 👍👍👍

  • @sreeniks8421
    @sreeniks8421 ปีที่แล้ว +11

    വളരെ നന്നായിട്ടുണ്ട് ചേച്ചി..❤❤❤ Thank you so much❤❤❤

  • @ranjiranji7171
    @ranjiranji7171 ปีที่แล้ว +16

    ഞാൻ ഉണ്ടാക്കി നോക്കി നല്ല പരിപ്പുവട ആയിരുന്നു 👌

  • @SooryaAahh-v2v
    @SooryaAahh-v2v 2 วันที่ผ่านมา +1

    Try chythuuu superr❤🤝

  • @nirmalanirmala4475
    @nirmalanirmala4475 ปีที่แล้ว +2

    അയ്യോ പരിപ്പ് വട എനിക്ക് ഒത്തിരി ഇഷ്ടം. തിന്നാൻ തോന്നുന്നു.

  • @shajubensi1987
    @shajubensi1987 11 หลายเดือนก่อน +2

    It is really super. Now I always following this recipe

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +3

    Good vidio thanks kothamangalam jeddah

  • @radhakrishnankv3343
    @radhakrishnankv3343 3 หลายเดือนก่อน +1

    ഇത്. നല്ല. ടേസ്റ്റ്. ആയിരിക്കും. അല്ലെ. സിസ്റ്റർ. ഉണ്ടാക്കണം. 💚🌹.

  • @Aami548
    @Aami548 6 หลายเดือนก่อน +4

    Njan undakki.nannayit undayirunu❤.

  • @MahammadPtr
    @MahammadPtr หลายเดือนก่อน +1

    Yenikkk parippu vada valare ishtaman

  • @umaibajaleel
    @umaibajaleel 3 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി perfect recipie👍

  • @FarajunuFara-cv8bd
    @FarajunuFara-cv8bd ปีที่แล้ว +2

    Njan ഇന്നുടക്കി ഇപ്പൊ കഴിച്ചു അടി പൊളിആയിരുന്നു ചുട് പരിപ്പുവടയും ഏലക്ക ഇട്ട കട്ടൻ chayayu👍👍 പറയാതിരിക്കാൻ veyyatto

  • @bhavanij8741
    @bhavanij8741 ปีที่แล้ว +5

    Super parippuvada very nice Fathima very good

  • @krishangshetty5071
    @krishangshetty5071 ปีที่แล้ว +1

    Mam. Today I made poori from your recipe.nice...and crispy...yesterday made Parata using cooked rice.... I can't know Malayalam.... FollIow your method and make it.. Perfect.... Ingredients in Discription Pls ❤

  • @reenurosebaby6541
    @reenurosebaby6541 ปีที่แล้ว +1

    I tried it …came out very well ..Thank you

  • @susangeorge4
    @susangeorge4 ปีที่แล้ว +9

    നല്ല 😂സൂപ്പർ കുഞ്ഞേ ❤️ മിടുക്കി പുതിയ അറിവ് 👏 god bless 👍

  • @mahithamalu3658
    @mahithamalu3658 6 หลายเดือนก่อน +1

    Njan undakki nokki ithu kandu superb 🎉🎉🎉🎉

  • @elizamalihah7043
    @elizamalihah7043 ปีที่แล้ว

    Sooper... ingredients enthokeyaanenn descriptionil idaamo?

  • @ShebiVpz
    @ShebiVpz 26 วันที่ผ่านมา

    Sooper.adipoli.nan innu adyamayittanu undakkiyathu.nalla tast undayirunnu.Adhyamayittanu njan commend idunnathu.soo tasty👍👍

  • @FadhuaFadhu-t2n
    @FadhuaFadhu-t2n 5 หลายเดือนก่อน +1

    Podigal edaade undakkunnada nalla taste🎉

  • @SumayyaMishkath-ci3cc
    @SumayyaMishkath-ci3cc 3 หลายเดือนก่อน

    Supper njanum undakki ❤❤ nalla taste aayirunnu ellarkum ishtam aayi

  • @ami777-n6h
    @ami777-n6h 7 หลายเดือนก่อน +2

    Thank you so much ❤

  • @krishangshetty5071
    @krishangshetty5071 ปีที่แล้ว +1

    Ingredients in Discription Pls... Nice vada

  • @alexabraham6293
    @alexabraham6293 6 วันที่ผ่านมา

    Perum jeerakam cherkkarundo ?

  • @shadippzz1636
    @shadippzz1636 2 หลายเดือนก่อน

    Confusion aayalloo... Randu parippum cherkkano ?

  • @rahmathkv4558
    @rahmathkv4558 ปีที่แล้ว

    Adipoli.ini Insha Allah akumbo ith pole nokam

  • @praseenmk3008
    @praseenmk3008 4 หลายเดือนก่อน +1

    65 പീസ് ഉണ്ടാക്കാൻ എത്ര പരിപ്പ് edukkanam

  • @roygeorge2419
    @roygeorge2419 7 หลายเดือนก่อน

    Add little bicarbonate soda. Will be crispy

  • @anuramesh525
    @anuramesh525 ปีที่แล้ว +4

    Super parippu vada recipe, dear Fathime!👌😍🥰♥️💖

  • @Lijo_Kerala
    @Lijo_Kerala 10 หลายเดือนก่อน

    Favourite parippuvada..

  • @munisaleem8573
    @munisaleem8573 5 หลายเดือนก่อน

    Today indakito parippuvada supper....

  • @nadirshanadayara6194
    @nadirshanadayara6194 ปีที่แล้ว +1

    അടിപൊളി മുത്തെ ❤️🌹🌹🌹

  • @ThanujashifasThanujashif-bo5sc
    @ThanujashifasThanujashif-bo5sc 9 หลายเดือนก่อน

    Mehangi padikan thalpriyam undo

  • @sumayyashahrukh
    @sumayyashahrukh 9 หลายเดือนก่อน

    Ee vacation timil arkenkilum kunjungale abacus padippikkan agraham undo.thalparym umdankil plzz rply

  • @samarackal2237
    @samarackal2237 2 หลายเดือนก่อน

    Frying time?

  • @cherylmorris7025
    @cherylmorris7025 ปีที่แล้ว

    Super explanation..vl try it out

  • @koshyabraham2547
    @koshyabraham2547 ปีที่แล้ว +1

    പരിപ്പ് വടയും കട്ടൻ കാപ്പിയും എനിക്ക് വളരെ ഇഷ്ടമാണ്.

  • @nissynissy4320
    @nissynissy4320 ปีที่แล้ว +1

    Kattan kaappiyaanu nallathu

  • @yousafcherungal1337
    @yousafcherungal1337 8 หลายเดือนก่อน

    സൂപ്പർ

  • @arifaaari8777
    @arifaaari8777 ปีที่แล้ว

    Wow superrrr Vada ❤ Neyyapam recipe cheydhu kanikane....

  • @jayankannur1154
    @jayankannur1154 9 หลายเดือนก่อน

    താങ്ക്സ് 🥰🥰🥰🌹

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว

    Super recipe Thanks for your good video and presentation

  • @KausalyaSoni18030
    @KausalyaSoni18030 10 หลายเดือนก่อน

    Kollallo 😊

  • @shahana-c1f
    @shahana-c1f ปีที่แล้ว

    👍👍👍👍👍 Good explanation

  • @mahvish1232
    @mahvish1232 ปีที่แล้ว +1

    Supr aanallo👍👍

  • @ansarnazeer1631
    @ansarnazeer1631 ปีที่แล้ว

    Mashaallah super adipoli dear👍🏻👌

  • @akhilasujith2909
    @akhilasujith2909 4 หลายเดือนก่อน

    Super aayitund. Crispy and tasty❤

  • @diyajithin3723
    @diyajithin3723 ปีที่แล้ว +1

    Good i like it

  • @zayanibru8188
    @zayanibru8188 ปีที่แล้ว +1

    Supper👍

  • @shabanaasmin3105
    @shabanaasmin3105 ปีที่แล้ว

    Wawwwww സൂപ്പർ 👌👌👌👌👌👌 വായിൽ വെള്ളം വന്നു 😋😋😋😋😋😋 ഇങ്ങനത്തെ ഐറ്റംസ് ഒക്കെ ഉണ്ടാക്കി കാണിച്ച് കൊതിപ്പിക്കല്ലേ 🤦🤦🙆🙆 ഞാൻ ഇപ്പോ അങ്ങോട്ട് വരും 😂🤣😂🤣 പാത്തു 👌👌👌👌👌👌😋😋😋😋😋😋 ഒരു രക്ഷയുമില്ല

  • @Sreenidhi-q3e
    @Sreenidhi-q3e ปีที่แล้ว +2

    superttooo

  • @RidhnaJayan
    @RidhnaJayan 3 หลายเดือนก่อน

    Suparr najn ndki nokii

  • @TwinkleLittleStarsbyArshiya
    @TwinkleLittleStarsbyArshiya ปีที่แล้ว +2

    Nalla tasty vada👍

  • @aswinbk2201
    @aswinbk2201 20 วันที่ผ่านมา

    Suppr ❤️❤️❤️

  • @Maryskitchen1
    @Maryskitchen1 ปีที่แล้ว

    Adipoli parippe vada
    Nice explained.

  • @dilshashamsu643
    @dilshashamsu643 ปีที่แล้ว

    Eee fry chayyitha paathramnyavidr nna vaagiyathe

  • @gess1846
    @gess1846 ปีที่แล้ว +1

    Adippoli

  • @ayshuzz77
    @ayshuzz77 ปีที่แล้ว

    Wow spr🥰my fvrt❤️

  • @ShaijuP-sy6fy
    @ShaijuP-sy6fy 4 หลายเดือนก่อน

    വളരെ നനീ

  • @aqsa4694
    @aqsa4694 ปีที่แล้ว

    ഹായ് പാത്തുട്ടി, അടിപൊളി പരിപ്പുവട ആണല്ലോ, ഇൻശാ അല്ലാഹ് ട്രൈ ചെയ്യും ട്ടോ ❤️❤️❤️

  • @jayakamalasanan9008
    @jayakamalasanan9008 6 หลายเดือนก่อน +7

    ഇഞ്ചി / ചെറിയ ഉള്ളി / പച്ചമുളക് വേപ്പില ഇവയാണ് പരിപ്പുവടയിൽ ചേർക്കേണ്ടത്

    • @nanduraj5690
      @nanduraj5690 23 วันที่ผ่านมา +1

      Oro naatil oro reedik anu prepare cheyyunnad 😅

  • @jamshyfirosfiros5037
    @jamshyfirosfiros5037 ปีที่แล้ว

    I made it super tasty

  • @rameshmenonmenon2781
    @rameshmenonmenon2781 ปีที่แล้ว

    പരിപ്പ് വട ❤ fav

  • @noushinafaiztp335
    @noushinafaiztp335 ปีที่แล้ว +1

    Kadala paripp ethra venam

    • @fathimascurryworld
      @fathimascurryworld  ปีที่แล้ว

      Kadala parippu eduthilla.peas parippu anu eduthathu

  • @prasannadasappan8755
    @prasannadasappan8755 ปีที่แล้ว +1

    കുറച്ചു സമയം റെസ്റ്റ് ചെയ്യാൻ മാവ് വെച്ചിരിക്കണം എന്നിട്ട് വറുത്തെടുക്കുക വളരെ നല്ലതാണ്

  • @swalih6513
    @swalih6513 ปีที่แล้ว +2

    ആർകെങ്കിലും 1 stnd മുതൽ +2 വേരെ ട്യൂഷൻ കോഴ്സ് നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...

  • @sajihussain4833
    @sajihussain4833 8 หลายเดือนก่อน

    😋 yummy

  • @ShameelaShami-up4nx
    @ShameelaShami-up4nx 8 หลายเดือนก่อน

    പൊട്ടുകടല ആണോ

  • @prasannakc1491
    @prasannakc1491 ปีที่แล้ว

    Very nice

  • @amerali5988
    @amerali5988 ปีที่แล้ว +1

    Super 👌

  • @ayshawardah5725
    @ayshawardah5725 ปีที่แล้ว +1

    Curry vekkunna parip ano onn

    • @jamevay
      @jamevay 2 หลายเดือนก่อน

      No. Sambar parippu

  • @sujatharamadas6002
    @sujatharamadas6002 ปีที่แล้ว

    Super one

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 ปีที่แล้ว

    Super parippu vada👌♥️

  • @achuzz-q2m
    @achuzz-q2m 6 วันที่ผ่านมา

    ഗ്രീൻപീസ് പരിപ്പ് സാമ്പാർ പരിപ്പ് ആണോ

    • @fathimascurryworld
      @fathimascurryworld  6 วันที่ผ่านมา +1

      Green peas parippu anu.mattar dal ennum parayum (വട പരിപ്പ് )

    • @achuzz-q2m
      @achuzz-q2m 6 วันที่ผ่านมา

      @@fathimascurryworld kk da

  • @rajeevmohandasnair7734
    @rajeevmohandasnair7734 3 หลายเดือนก่อน

    Super. Fantastic 🌹🌹🌹loved 🌹🌹subscribed and like chaithuu 🏅🏅😮🌹🌹

  • @fousiyafousi3533
    @fousiyafousi3533 ปีที่แล้ว

    My favourite 😋

  • @sairamuhammed165
    @sairamuhammed165 ปีที่แล้ว

    Sambar parippano

  • @jayasreeudayakumar5361
    @jayasreeudayakumar5361 ปีที่แล้ว

    Supper

  • @SandeepSebastian-r4x
    @SandeepSebastian-r4x ปีที่แล้ว

    Super Cook

  • @sheelajoseph5070
    @sheelajoseph5070 ปีที่แล้ว

    Nice 👍🙏

  • @LailaSha-c7w
    @LailaSha-c7w 4 หลายเดือนก่อน

    Njan.umdakkuvanpokeyyane.nokkette.engenyundenne❤

  • @Aibu_Emi
    @Aibu_Emi ปีที่แล้ว +1

    തുവര പരിപ്പ് ആണോ

  • @lalithaabraham9490
    @lalithaabraham9490 10 หลายเดือนก่อน

    Very goo dDr Lalitha CMC Vellore

  • @AjithKumar-wq8xg
    @AjithKumar-wq8xg ปีที่แล้ว

    പരിപ്പ് വട തിരുപ്പൻ കെട്ടിയ..... എന്ന പാട്ട് ഓർമയിൽ വന്നു 😊😊😊

  • @valasank9673
    @valasank9673 ปีที่แล้ว

    സൂപ്പറായിട്ടുണ്ട് മോളേ

  • @marvamarva6498
    @marvamarva6498 ปีที่แล้ว +2

    Powliii 👌😋😋💗

  • @_shi_ha_
    @_shi_ha_ ปีที่แล้ว

    ❤ super

  • @insarbeegum5819
    @insarbeegum5819 ปีที่แล้ว +1

    Eca period l kuttikale kanichu

  • @RajeshRavi-s1v
    @RajeshRavi-s1v หลายเดือนก่อน

    😊

  • @maalathivs4850
    @maalathivs4850 ปีที่แล้ว +1

    👌👌👍

  • @Micheljackson-v2p
    @Micheljackson-v2p ปีที่แล้ว

    bery good

  • @jinsars5998
    @jinsars5998 ปีที่แล้ว

    ❤❤❤ poli

  • @muhammednazeer9066
    @muhammednazeer9066 ปีที่แล้ว

    Super

  • @kanchanaks5902
    @kanchanaks5902 7 หลายเดือนก่อน +1

    ഗ്രീൻപീസ് പരിപ്പും തുവര പരിപ്പും (സാമ്പാർ പരിപ്പ്) ഒന്നുതന്നെയാണോ

    • @moushmihaq377
      @moushmihaq377 6 หลายเดือนก่อน

      Illa,,green peas vere, thuvara is cherupayar

    • @shajiinder694
      @shajiinder694 6 หลายเดือนก่อน

      Thuvara paripp and sambar paripp are same
      Green peas paripp and vada paripp are same

  • @sumithramachandranwatchyou5045
    @sumithramachandranwatchyou5045 11 หลายเดือนก่อน

    😋😋😋😋😋😋😋😋😋

  • @AshkarElokam
    @AshkarElokam 6 หลายเดือนก่อน

    തുവരെ paripp ആണോ 🤔🤔🤔

  • @kpabdulrasheed1850
    @kpabdulrasheed1850 ปีที่แล้ว

    👍🌹👌
    Tq