ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
ഇത്രയും കൃത്യവും വിശദവുമായി ചുരുങ്ങിയ സമയത്തിനുള്ളിൽ വിവരിക്കുന്ന ഒരു മലയാളം ചാനലും ഞാൻ കണ്ടിട്ടില്ല.. 👏👏👏 ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു... Thank you 😊♥️
അമ്മായി വട ഉണ്ടാക്കിയപ്പോൾ പൊടിഞ്ഞു പോയ കാര്യവും, അന്ന് ഒരു ദിവസം അപ്പം കരിഞ്ഞു പോയതും ഒന്നും പറയാതെ, കൃത്യമായി പാചകത്തെ കുറിച്ചു മാത്രം പറയുന്നു,പോകുന്നു..thanks and congratulations...
Hiii Shan I made this Vada n it was really awesome. Thanku shan to make me perfect in cooking. I really like your videos becoz u never irritate us n it was really appreciated. I wish all the good lucks to you.
നല്ല നാടൻ മലയാളത്തിൽ ...റെസിപി ...പറയുന്നത് കേൾക്കാൻ തന്നെ രസമാണ് bro.....ഒക്കെയും ഉണ്ടാക്കണം എന്നു തോന്നും കേൾക്കുമ്പോൾ.... മെന ക്കെടാൻ വയ്യ അതാ സത്യം...
@@ShaanGeo ennalum ente pahaya ingakonnu kulichoode? At least aa udupenkilum mattikoode? (Just kidding. You're the best. I never see someone tell the exact measurement of salt. Great. ) I am going to make paripuvada today.
Dear Bro, I was chef in academic. So my real response from the heart - When you watch the video President Dr. Kalam, you love our India more n more and change your attitude & lifestyle towards the society. I felt the same with your videos. You, value & respect Both of our time and moods. All the best. God bless you...
Thanks for all the tips. മുൻപ് ഉണ്ടാക്കുമ്പോഴെല്ലാം വട എണ്ണയിൽ ഇട്ടയുടൻ തന്നെ അത് അടിയിൽ പിടിക്കാതിരിക്കാൻ ഒരു ചെറിയ തട്ട് കൊടുക്കുമായിരുന്നു. Today I noticed it is coming up after sometime by itself.😊
വളരെ ലളിതമായും കൃത്യമായുമുള്ള അവതരണം ഞങ്ങളുടെ കുടുംബം നിങ്ങളുടെ ആരാധകരായിരിക്കുന്നു .പരിപ്പുവട ഉണ്ടാക്കി ,സാധാരണയിൽ നിന്നും വ്യത്യസ്തം എല്ലാവർക്കും ഇഷ്ടമായി.കൂടാതെ കടായി ചിക്കൻ ,ബട്ടർ ചിക്കൻ ഇവയും നിങ്ങളുടെ റെസിപ്പി അടിപൊളി .ഭേദപ്പെട്ട രീതിയിൽ ഭക്ഷണം പാകം ചെയ്യുമെങ്കിലും അതൊക്കെ നാടൻ രീതിയിലായിരുന്നു. നിങ്ങളുടെ റെസിപ്പി കണ്ടതിൽപ്പിന്നെ പുതു രുചിയിലേക്ക് പരീക്ഷണങ്ങൾ വ്യാപിപ്പിച്ചിരിക്കയാണ്. എൻ്റെ കുടുംബം ഈ രുചി വിപ്ലവം നല്ല രീതിയിൽ ഏറ്റെടുത്തിരിക്കയാണ്. ഇനിയും നല്ല രുചിക്കൂട്ടുകൾ പ്രതീക്ഷിക്കുന്നു. നന്മകൾ നേരുന്നു.
I tried this. It turned out to be excellent. Your instructions related to ensuring no water were very helpful. My vadai did not break in the oil pan during frying. Thanks!
Channel ശ്രദ്ധയിൽ പെടാൻ വൈകി.ഏതെങ്കിലും ഒരു recipe ക്ക് വേണ്ടി youtube search ചെയ്ത് ഏത് കാണണം എന്ന് confusion അടിച്ച് അവസാനം ഒന്നും കാണാതെ തിരിച്ചു പോകാറാണ് പതിവ് 😂...ഇപ്പോഴാ ഒരു ആശ്വാസമായത് time കൃത്യമായുള്ള videos..👌👍
Thank you so much! I followed your recipe to the letter, and my parippu vada turned out amazing on the first try. Shared it with my neighbors, and everyone loved it!
Really perfect n precise Malayalam presentation..reminds me of Santhosh Kulangara Travellogue beautiful Malayalam presentation...keep the flag flying always...Really Appreciate..
Hi shan bro. i had tried your recipe its really simple. only felt difficult to make in shape🤣. its really tasty . 3 times i made it all were good . thank you. Next i am going for Uzhunne Vada.
Excellent recipe. Next time when you make parippuvada ,add 1 tsp.crushed ' perumjeerakam ' also. Try this. The fennel seeds enhance the taste of parippuvada
Best part about your videos are no drama and no annoying talks, getting straight to the recipe and only giving out important instructions instead of unnecessary babbling like others. Makes it very watchable, Thanks & keep up the good work 👍🎉
Shaan chettaa, I have been following your recipes for 2 years now. This parippu Vada recipe has been the biggest hit at my home while I made it, everyone asked me, how I made such perfect parippu Vada, and I had proudly said it was our Shaan geo's recipe!. Thank you for always making it precise, no hanky panky, short and sweet and with the right cooking suggestions for us❤
Made this for snack today evening..was really good. I actually managed to make 16 of these mini sized with the same ingredient quantities. Thanks buddy..your videos are good because they are very clear about the exact quantities to be used and the exact steps to be taken. Well done and wish to see more videos daily
Hi shaan, the way u presented is really awesome. U will really feel to eat a parippu vada immediately. Nobody explain s so technically , like how to check temperature of oil . Great gng . Good wishes . Looking forward for your more videos.
Shaan Geo, you really rock! I think yours is the best Malayali cookery channel here in this wilderness of videos. You have such clarity of presentation! I have tried a few of your recipes and they have turned out great. Thank you. Bought a lot of parippu during lockdown time. Thought of making some parippu vada, yum, yum. I have been chuckling to myself reading some of the comments below :). I feel the same too. For example: “ജാഡകളൊന്നുമില്ലാതെ വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്ന നിങ്ങളുടെ ഓരോ റെസിപിയും സൂപ്പർ...” Spot on! :). All the best to you, Shaan!
I made this and it turned out to be super awesome! Even my Czech friends loved it (they hadnt heard of Parippuvada in their lives, but they loved it anyway :) :) )
ബ്രദർ വലിയ ഉപകാരം ഞാൻ ഒരു കട തുടങ്ങി ഇരിക്കുകയായിരുന്നു പുറമേ നിന്നും കടികൾ വാങ്ങുന്നത് ഒരു ലാഭം ഇല്ല ബ്രോ 😔 8 രൂപക്ക് തരും നമ്മൾക്ക് പത്തിന് കൊടുക്കാം എന്തു ലാഭം ഉണ്ടാകും എന്ന് ചിന്തിച്ചുനോകിയെ ഫ്രണ്ട്സ് 😔😔 നാളെ മുതൽ പരിപ്പുവട ഉണ്ടാക്കുകയാണ് ഞാൻ 😔😔 എല്ലാവരും പ്രാർത്ഥിക്കണേ ഫ്രണ്ട്സ് ഇനി ബ്രോയുടെ വീഡിയോ കൂടുതൽ കൂടുതൽ കണ്ട് വേറെയും ഉണ്ടാകണം നന്നായി 😔 എനിക്ക് നന്നായി ജീവിച്ചേ പറ്റു തലരില്ല ഞാൻ 🙏😔😔
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
Thank you ellsvarkum upakarapratham God bless you
Adipoli. Mikka recipesum try cheyyarund.
I tried it today... Super taste and i got it in a good shape😍 very happy❤
Supper
ഞാൻ അറിഞ്ഞില്ല 😪
ജാഡകളൊന്നുമില്ലാതെ വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്ന നിങ്ങളുടെ ഓരോ റെസിപിയും സൂപ്പർ... 👍😘
Hi Bro, nalla vakkukalkku othiri nanni 😊
Sathyam. Nhanum parayanirunnatha. Ente molkum link ayachu koduthitund. Thanq😊
Super
🙏✍️💕
. I
അനാവശ്യ സംസാരം ഒഴിവാക്കി ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞുപോകുന്നു...... നല്ല അവതരണം 👍👍👏👏👌👌👌👌👌👌👌
Thank you so much 😊
Ithrayum nalla avatharanam nan ithuvare kandittilla 👍👍👍
Yes
Super 👍👍👍
ഇത്രയും കൃത്യവും വിശദവുമായി ചുരുങ്ങിയ സമയത്തിനുള്ളിൽ വിവരിക്കുന്ന ഒരു മലയാളം ചാനലും ഞാൻ കണ്ടിട്ടില്ല.. 👏👏👏 ഞങ്ങളുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു... Thank you 😊♥️
Thank you so much for those words 😊
Yea😘
Correct
👍
ശെരിയാ
സൂപ്പറായിട്ടുണ്ട് parippuvada supper 👍🏻
പരിപ്പുവട ഉണ്ടാക്കി nokki supper 👍🏻
അമ്മായി വട ഉണ്ടാക്കിയപ്പോൾ പൊടിഞ്ഞു പോയ കാര്യവും, അന്ന് ഒരു ദിവസം അപ്പം കരിഞ്ഞു പോയതും ഒന്നും പറയാതെ, കൃത്യമായി പാചകത്തെ കുറിച്ചു മാത്രം പറയുന്നു,പോകുന്നു..thanks and congratulations...
Haha
😂😂😂😂
🤭
👍😂
@@zeenathalameen 👌🏻👌🏻👌🏻♥️
വലിച്ച് നീട്ടാതെയുള്ള അവതരണം
കാര്യങ്ങൾ കൃത്യമായി വിവരിക്കുന്നുമുണ്ട്... സൂപ്പർ ചേട്ടാ
Thank you very much 😊
Very good
Super
വലിച്ചു നീട്ടാത്ത നിങ്ങളുടെ അവതരണം സൂപ്പർ ...അത് കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ വീഡിയോസ് മുടങ്ങാതെ കാണാറുണ്ട് ....ഗോഡ് bless you
Thank you so much 😊 Humbled 😊🙏🏼
എത്ര ഭംഗിയായി അവതരിപ്പിച്ചു. Big salute.
ഒരു പ്രാവശ്യം കണ്ടാൽ തന്നെ ഓർത്തു വെക്കാൻ പറ്റുന്ന അവതരണം..👍👏
Thank you so much 😊
👍👍
Yes I also same experience thank u Geo bro
Exactly 👌👌
@@mpjalal3672 correct
ഞാൻ നിങ്ങളുടെ ഒരുഫാൻ ആണ്. നിങ്ങളുടെ അവതരണം മനോഹരമാണ്
Dileef, thank you so much for the feedback 😍
Njanum
True ✌️👌
@@dileefsulthanas657 njanum
ഞാൻ എന്ത് ഉണ്ടാകുമ്പോഴും ആദ്യം തിരയുന്നത് സാർ ന്റെ video ആണ് great job 👍
ഞാൻ എന്തു പലഹാരം ഉണ്ടാക്കുമ്പോഴും ഈ സഹോദരന്റെ റെസിപി നോക്കിയാണ് ചെയ്യുന്നത് എല്ലാം simple and humble !നന്ദി Bro
😊❤️
ഞാനും
ഞാനും
Hiii Shan
I made this Vada n it was really awesome. Thanku shan to make me perfect in cooking.
I really like your videos becoz u never irritate us n it was really appreciated. I wish all the good lucks to you.
Skip cheyathe കാണുന്നത് ഈ ചാനൽ മാത്രം ആണ് 😍😍simple♥️♥️♥️♥️
Sathyam ❤
ഒരു ബഹളവും, വലിച്ചു നീട്ടാതെഉള്ള അവതരണം അതാ എനിക്കു Shaanടെ വീഡിയോ കാണാൻ കൂടുതൽ ഇഷ്ട്ടം ആയതു മിക്കതും ഞാൻ try ചെയ്‌യാറുണ്ട്
Thanks Treasa 😄
Supper
Sathyam
നല്ല നാടൻ മലയാളത്തിൽ ...റെസിപി ...പറയുന്നത് കേൾക്കാൻ തന്നെ രസമാണ് bro.....ഒക്കെയും ഉണ്ടാക്കണം എന്നു തോന്നും കേൾക്കുമ്പോൾ.... മെന ക്കെടാൻ വയ്യ അതാ സത്യം...
Nalla vakkukalkku othiri nanni Faheem 😊 minakkedal adhyathe budhimutte ullu kurachu kazhiyumpol athu pokkolum 😊
വായിൽ കപ്പലോടും വട
അധികം വലിച്ചുനീട്ടാതെ കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞു തന്നു.. Thankyu so much ഞാൻ തീർച്ചയായും try ചെയ്യും.. 🥰🥰🥰☺️☺️☺️
Thank you devananda
വരുന്നു വൃത്തിയായി പണി എടുക്കുന്നു പോണു, കൊള്ളാം
Parayan vanna karyam mathram vannu paranjittu pokunnathalle athinte oru seri 😊 thanks Jishnu 😊
Stantard ആയ വീഡിയോ Super
Athaan inikkum ishtaaye😂
@@ShaanGeo ennalum ente pahaya ingakonnu kulichoode? At least aa udupenkilum mattikoode? (Just kidding. You're the best. I never see someone tell the exact measurement of salt. Great. )
I am going to make paripuvada today.
@@ambilyjayakumar8113 valare nañnayerekunnu best wishes
വെറുപ്പിക്കാത്ത അവതരണം 😍😘🙏
Thanks Bro 😊
Dear Bro,
I was chef in academic. So my real response from the heart - When you watch the video President Dr. Kalam, you love our India more n more and change your attitude & lifestyle towards the society.
I felt the same with your videos.
You, value & respect Both of our time and moods.
All the best.
God bless you...
Thank you so much Prasanth for your great words of encouragement 😊
U are absolutely right brthr.. He knows the art of cooking 😍
ചേട്ടൻ എന്നെ പാചകക്കാരനാക്കി....ഏന്റെ ജീവിതം മാറ്റി മറിച്ച, സൃംദീനിച്ച വൃക്തിത്തം..Thank you...sir
Thank you very much
അവസാനം പറഞ്ഞ ആ എണ്ണത്തിന്റെ കണക്ക്
അത് അടിപൊളിയായി എല്ലാം അവതരണവും പൊളി
Thank you so much 😊
Video യിൽ ഉടനീളം മനോഹരമായ ഒരു കലയുണ്ട്.!! അതാണ് എന്നെ ആകർഷിച്ചത്.. കൂടാതെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉള്ള description!! Super !!👌
Thank you very much Sandhya 😊
ആ ചിരിയും മൊട്ട തലയും 👌😆
😊🙏🏼
😁😁😁
Thanks for all the tips. മുൻപ് ഉണ്ടാക്കുമ്പോഴെല്ലാം വട എണ്ണയിൽ ഇട്ടയുടൻ തന്നെ അത് അടിയിൽ പിടിക്കാതിരിക്കാൻ ഒരു ചെറിയ തട്ട് കൊടുക്കുമായിരുന്നു.
Today I noticed it is coming up after sometime by itself.😊
Shan
Yours is the best!
Short simple but very easy to follow!
ya right..👍🏻❤️
കദീജ ഹമീദ് മാള: വളരെ നന്ദി ഷാൻ. ഇത് എൻ്റെ ഫേവററ്റ് ആണ് :
I like your detailing, avoided unwanted talk and straight to the point. Keep it up.
വളരെ ലളിതമായും കൃത്യമായുമുള്ള അവതരണം ഞങ്ങളുടെ കുടുംബം നിങ്ങളുടെ ആരാധകരായിരിക്കുന്നു .പരിപ്പുവട ഉണ്ടാക്കി ,സാധാരണയിൽ നിന്നും വ്യത്യസ്തം എല്ലാവർക്കും ഇഷ്ടമായി.കൂടാതെ കടായി ചിക്കൻ ,ബട്ടർ ചിക്കൻ ഇവയും നിങ്ങളുടെ റെസിപ്പി അടിപൊളി .ഭേദപ്പെട്ട രീതിയിൽ ഭക്ഷണം പാകം ചെയ്യുമെങ്കിലും അതൊക്കെ നാടൻ രീതിയിലായിരുന്നു. നിങ്ങളുടെ റെസിപ്പി കണ്ടതിൽപ്പിന്നെ പുതു രുചിയിലേക്ക് പരീക്ഷണങ്ങൾ വ്യാപിപ്പിച്ചിരിക്കയാണ്. എൻ്റെ കുടുംബം ഈ രുചി വിപ്ലവം നല്ല രീതിയിൽ ഏറ്റെടുത്തിരിക്കയാണ്. ഇനിയും നല്ല രുചിക്കൂട്ടുകൾ പ്രതീക്ഷിക്കുന്നു. നന്മകൾ നേരുന്നു.
Thank you so much
I tried this. It turned out to be excellent. Your instructions related to ensuring no water were very helpful. My vadai did not break in the oil pan during frying. Thanks!
Thank you Kartik
Short and crisp presentation explaining every doubts that may pop up while actually making a dish for the first time. Thank you 👍
Thank you so much 😊
ഇത്രയും മനസ്സിലാകുന്ന രീതിൽ ഒരു അവതരണം കലക്കി ബ്രോ
വലിച്ചു നീട്ടാതെ simple aayi video ചെയ്യുന്ന geo machaan❤😊
Thank you Sherin
I'm so glad that u noticed my comment and replied 😱😍😘🤗
I made this twice. Comes out perfect. I like to use a combination of toor dal and channa dal. Thank you
താങ്കളുടെ ഈ അവതരണം വളരേ നല്ലതാണ്.... പെട്ടന്ന് മനസ്സിലാകും... Thanks ചേട്ടാ...
Channel ശ്രദ്ധയിൽ പെടാൻ വൈകി.ഏതെങ്കിലും ഒരു recipe ക്ക് വേണ്ടി youtube search ചെയ്ത് ഏത് കാണണം എന്ന് confusion അടിച്ച് അവസാനം ഒന്നും കാണാതെ തിരിച്ചു പോകാറാണ് പതിവ് 😂...ഇപ്പോഴാ ഒരു ആശ്വാസമായത് time കൃത്യമായുള്ള videos..👌👍
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle 😊🙏🏼
തീർച്ചയായും 👍
Ellavarkkum manassilakunna nalla avatharanam ningalude recipi njangal try cheiyarunt bro thanksss
🙏😊
Thanks for the recipe specially with the tips. You're way of detailing pros and con's are helpful.
Renju, happy know that this video was useful to you 😊 thanks for the feedback 😊
Tried with ordinary Tur Dal. Came out beautifully. Crunchy. Crispy. Perfect recipe!
Thank you so much 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
You have told us every aspect of making it.Thank you
Thank you so much! I followed your recipe to the letter, and my parippu vada turned out amazing on the first try. Shared it with my neighbors, and everyone loved it!
നിങ്ങൾ പോളി ആണ് ബ്രോ...ജാഡകൾ ഒന്നും ഇല്ലാതെ .നാച്ചുറൽ ആയി പറഞ്ഞു തരുന്നു...ആരും ഒന്നു ട്രൈ ചെയ്യും ഇതു.
ഞാൻ food ഉണ്ടാക്കാൻ എന്തേലും doubt തോന്നിയാൽ ആദ്യം ഇവിടെ ആണ് വരിക. പറയാൻ ഉള്ളത് simple ആയി വലിച്ചു നീട്ടാതെ പറഞ്ഞു തരുന്ന മറ്റൊരു channel വേറെ ഇല്ല 👌🏻
❤️🙏
@@ShaanGeo ❤️
നന്നായി മനസിൽ ആക്കി തരുന്നത് ആണ് നിങ്ങളുടെ പ്രതേകത
Parippvada.uyunnuvada .injipuli.thakkalli chatni.ellam eee chanel nooki undakki ellam super
Thank you
ഇതൊക്കെയാണ് അവതരണം 🔥🔥
😊🙏🏼
👍
Tried it yesterday ...came out perfect .Very well explained
Thank you Reshmi
Will definitely try Parippuvada! I do have a question though, Which oil do you prefer to fry these snacks?
Prabhul, You can use any refined oil (sunflower oil/palm oil) or coconut oil for the "Nadan taste". Thanks for the question.
Parippuvadayum kaftan chayayum anu jnangalude partiyude pradhan bhakshanam....thanks bro...thanks to your recipe
2024kannunnavarundo🎉
Really perfect n precise Malayalam presentation..reminds me of Santhosh Kulangara Travellogue beautiful Malayalam presentation...keep the flag flying always...Really Appreciate..
Thank you so much Pradeep😊
Thanks, I tried your recipe it came out perfectly and tasty. 👍👍👍
Thanks a lot Benjamin for trying the recipe 😊 Glad to know that it worked out well for you 😊
ഏട്ടൻ ഉണ്ടാക്കുന്ന റെസിപ്പി നോക്കി ഞാൻ പരിപ്പുവടയാക്കാനും പഠിച്ചു വളരെ വളരെ സന്തോഷം അതുപോലെതന്നെ പഴംപൊരി ആക്കാനും പഠിച്ചു താങ്ക്യൂ സോ മച്ച് 🥰🥰🥰❤
Hi shan bro. i had tried your recipe its really simple. only felt difficult to make in shape🤣. its really tasty . 3 times i made it all were good . thank you. Next i am going for Uzhunne Vada.
Thank you vibi
This is what is called “presentation “👌
Excellent recipe. Next time when you make parippuvada ,add 1 tsp.crushed ' perumjeerakam ' also. Try this. The fennel seeds enhance the taste of parippuvada
ചേട്ടന്റെ റെസിപ്സികളെല്ലാം അടിപൊളിയാണ് ഞാൻ മിക്കവും ട്രൈ ചെയ്യാറുണ്ട് പരിപ്പുവടയും ഉഗ്രനായിരുന്നു താങ്ക്യൂ
❤️🙏
Explained neatly in a very short span of time...Well done👍
Thank you so much 😊
Super👏👏👏explained well
in short period of time. Thank you for list of ingredients
Thank you Simy 😊
Your presentation is very time saving.👍👌
Glad you think so!
മുൻപു പരിപ്പു വട ഉണ്ടാക്കി നോക്കി ഒരിക്കലും ശരിയാവാറില്ല. ഈ video കണ്ടപ്പോൾ മുതൽ സൂപ്പർ പരിപ്പു വട. Good recipe...
വളരെ നല്ല അവതരണം 👌🏻👌🏻👌🏻. Really Liked your recipes👍🏼. Plz make sure to make more of these kind of dishes. Eagerly waiting...
Thanks Alson. I'll try to post it
Thankz for watching kelkkan kidu aan
Today I tried... it was tasty.. Thank You 🙏 so much.. ❤️
Thank you so much 😊
അതിക ജാഡ ഇല്ലാത്ത സംസാരം 👍. പെട്ടന്ന് കാര്യം പറഞ്ഞു തീർക്കുന്നു 👍👍🥰. എന്നാൽ സാധനമോ സൂപ്പർ ❤
Thank you suni
I made it today. It's really awesome. My father like it very much. Thank you very much Etta. Expecting more Recepies.
Emiliya, thank you very much for watching all the videos and also for sharing your feedback 😊 Glad to know that you and your father enjoyed it 😊
You're really good man. Like your presentation.
Thank you Sunil 😊
I tried this receipe.. came super delicious😋 thanks for this receipe bro🤘🏻
Best part about your videos are no drama and no annoying talks, getting straight to the recipe and only giving out important instructions instead of unnecessary babbling like others. Makes it very watchable, Thanks & keep up the good work 👍🎉
❤️🙏
Good video; well explained and narrated! Thank you!
Shaan chettaa, I have been following your recipes for 2 years now. This parippu Vada recipe has been the biggest hit at my home while I made it, everyone asked me, how I made such perfect parippu Vada, and I had proudly said it was our Shaan geo's recipe!. Thank you for always making it precise, no hanky panky, short and sweet and with the right cooking suggestions for us❤
Thanks a ton
സിംപിളായി കാണിച്ചു തന്നതിന് ബിഗ് താങ്ക്സ് supper
Thanks a lot Balan 😊
ഇത് അടിപൊളിയാണ്.. ഞാൻ ഉണ്ടാക്കിനോക്കി.. എല്ലാവർക്കും ഇഷ്ട്ടപെട്ടു..❤❤
Really no jada siple demonstration time saving .
Thanks a lot Kurian 😊
പരിപ്പ് വടയുടെ കൂടെ കട്ടൻചായ ഇഷ്ടം ഉള്ളവർ ആരൊക്കെ ഉണ്ട് 😁😁😁👌
🙏
I tried this today Came out super ❤️
കണ്ടതിൽ വെച്ച് ഏറ്റവും നന്നായി അവതരിപ്പിക്കുന്നു. 👍🏼👍🏼👍🏼
Thank you husna
Made this for snack today evening..was really good. I actually managed to make 16 of these mini sized with the same ingredient quantities. Thanks buddy..your videos are good because they are very clear about the exact quantities to be used and the exact steps to be taken. Well done and wish to see more videos daily
🙏🙏
Super🥰
Hey shaan… thank you so much for sharing the love of food. I tried parippu vada for the first time and it came out so great.
Thank you so much 😊
Hi shaan, the way u presented is really awesome. U will really feel to eat a parippu vada immediately. Nobody explain s so technically , like how to check temperature of oil . Great gng . Good wishes . Looking forward for your more videos.
Thank you Vidya 😊
Undakki.ishtaayi ellarkum.😍nannayitund ennu paranju.🥰.Thanks chetta
Hi Shaan, we tried this recipe and it’s simply delicious. Thank you for the recipe..
മറ്റുള്ളവരുടെ ഒരു വീഡിയോ കാണുന്ന സമയം ഇദ്ദേഹം ഇടുന്ന പത്തു വീഡിയോ കാണാൻ കഴിയും സമയം കുറച്ചു നല്ല അവതരണം 🙏🏻👍
Thanks Sindhu
കൊള്ളാം നല്ല പരിപ്പുവട അധികം വിവരണം ഇല്ലാതെ വേഗം മനസ്സിലാകുന്ന രീതിയിൽ പറയുന്നുണ്ട്
Thanks for the feedback. Santhosham 😊
നിങ്ങളുടെ എല്ലാ വീഡിയോകളും വളരെ ഗംഭീരമാണ്
നല്ല അവതരണം ....❤️👍
Tried this recipe and it turned out perfect !! 😋
Glad you liked it!!
Shaan Geo, you really rock! I think yours is the best Malayali cookery channel here in this wilderness of videos. You have such clarity of presentation! I have tried a few of your recipes and they have turned out great. Thank you. Bought a lot of parippu during lockdown time. Thought of making some parippu vada, yum, yum. I have been chuckling to myself reading some of the comments below :). I feel the same too. For example:
“ജാഡകളൊന്നുമില്ലാതെ വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്ന നിങ്ങളുടെ ഓരോ റെസിപിയും സൂപ്പർ...”
Spot on! :). All the best to you, Shaan!
So happy to read those great words of encouragement. Thank you so much. Humbled.😊🙏🏼
Chetta ,thank you so much for this recipe vallatha kothiyarnu kazikkan evide kittukem ella apola ethu noki undakiye nannayittu kitti 💕
Thank you jesmol
It looks nice... May be taste also good..thank you, God bless. Expecting chicken biryani preparation too
Sosa, thank you for watching the parippu vada recipe. I will try to post the biryani shortly.
Hello shaan. Loved your recipe. I too tried it and it came out excellent. My family loved it. Thank you so much. ☺️
Eee paripuvadayke oke aradeyyyy dislike kodukune 🤔🤔🤔 well presented ❤️
നിങ്ങളുടെ പ്രസന്റേഷൻ സൂപ്പർ ആണ് ബ്രൊ ആവർത്തനമില്ല കേൾക്കുന്നത് നല്ലത് പോലെ മനസിലാക്കി ചെയുവാൻ സാധിക്കും tnk u
Sandhosham
Your presentation is very good. Stay blessed
I made this and it turned out to be super awesome! Even my Czech friends loved it (they hadnt heard of Parippuvada in their lives, but they loved it anyway :) :) )
ബ്രദർ വലിയ ഉപകാരം ഞാൻ ഒരു കട തുടങ്ങി ഇരിക്കുകയായിരുന്നു പുറമേ നിന്നും കടികൾ വാങ്ങുന്നത് ഒരു ലാഭം ഇല്ല ബ്രോ 😔 8 രൂപക്ക് തരും നമ്മൾക്ക് പത്തിന് കൊടുക്കാം എന്തു ലാഭം ഉണ്ടാകും എന്ന് ചിന്തിച്ചുനോകിയെ ഫ്രണ്ട്സ് 😔😔 നാളെ മുതൽ പരിപ്പുവട ഉണ്ടാക്കുകയാണ് ഞാൻ 😔😔 എല്ലാവരും പ്രാർത്ഥിക്കണേ ഫ്രണ്ട്സ് ഇനി ബ്രോയുടെ വീഡിയോ കൂടുതൽ കൂടുതൽ കണ്ട് വേറെയും ഉണ്ടാകണം നന്നായി 😔 എനിക്ക് നന്നായി ജീവിച്ചേ പറ്റു തലരില്ല ഞാൻ 🙏😔😔
🙏🙏
Enthayi? Kachavadam?
Eath receipe cheyyanum first nokunnath chettante videos aanu ithuvare try cheythath ellam sucesss ayitund🙏❤ ottum lag illathe ellam nalla clear ayi paranju thararund thank you so much 🤗
Thank you so much shahana
Lovely recipes and great presentation 👍
Super and it was tasty 😋
Thank you Kiran
Hey Shaangeo, i tried your dal vada too. It turned out incredibly well. Cheers!
Thank you so much 😊