പരിപ്പുവടയും പഴവും ഒപ്പം നല്ല ചൂട് കട്ടൻ കാപ്പിയും | Parippu vada | Annammachedathi Special

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 841

  • @AnnammachedathiSpecial
    @AnnammachedathiSpecial  4 ปีที่แล้ว +143

    കടലപ്പരിപ്പ് ആണെ ഉപയോഗിക്കേണ്ടത് ..... ആദ്യം ആർക്കൊക്കെയോ തുവരപ്പരിപ്പെന്ന് റിപ്ലൈ ചെയ്തിരുന്നു ...ക്ഷമിക്കുമല്ലോ

    • @rejithamolpk1070
      @rejithamolpk1070 4 ปีที่แล้ว +10

      പിന്നെ ഷെമിച്ചു അമ്മച്ചി മുത്തല്ലേ

    • @leelammapanicker3848
      @leelammapanicker3848 4 ปีที่แล้ว +11

      Ammayudeyum monteuum sneham kanditte kothi varunnu.. God Bless you

    • @shaheenshaikh5745
      @shaheenshaikh5745 4 ปีที่แล้ว +7

      Annammachedathi Special അമ്മച്ചീ.. ഇതിൽ പച്ചമുളക്,, കറിവേപ്പില. Idande

    • @manobi3376
      @manobi3376 4 ปีที่แล้ว +5

      കടലപ്പരിപ്പും,, സാമ്പാർ പരിപ്പും,, തുവരപ്പരിപ്പും തമ്മിലുള്ള വ്യത്യാസം എന്താന്നു ഒന്ന് പറയാവോ??

    • @RahulWithArya
      @RahulWithArya 4 ปีที่แล้ว

      Vada paripp ale

  • @mymoonathyousaf5698
    @mymoonathyousaf5698 4 ปีที่แล้ว +60

    മോന്റെ ഭാഗ്യം ഇതുപോലെ ഒരു അമ്മച്ചിയെ കിട്ടിയത്
    ദൈവം ദീർഘ ആയുസ് തരട്ടെ 😍

  • @sharmilakk1197
    @sharmilakk1197 4 ปีที่แล้ว +61

    അമ്മയും മോനും തമ്മിലുള്ള സ്നേഹം കാണാനും കൂടിയാ ഞാനിവിടെ വരുന്നത്

  • @mollyjohnson6780
    @mollyjohnson6780 4 ปีที่แล้ว +18

    അമ്മച്ചി യുടെ കൂടെ ഇളയ മകൻ എത്ര സന്തോഷമായിട്ടാണ് സഹായിക്കുന്നത് കണ്ടിട്ടു വളരെ സന്തോഷം തോന്നുന്നു നല്ല അമ്മച്ചിയും മകനും Best of luck

  • @abyjoseph6687
    @abyjoseph6687 4 ปีที่แล้ว +313

    ആരുമറിയാതെ ഇരുന്ന അമ്മച്ചിയെ ഇത്രയധികം വളർത്തുന്ന സച്ചിനാണ് എന്റെ സ്നേഹം ....

    • @happyhomesbyakhila
      @happyhomesbyakhila 4 ปีที่แล้ว +20

      അതെ സച്ചിൻ ചേട്ടനെ മറക്കില്ല.. സച്ചിൻ ചേട്ടൻ ആദ്യമായി ഈ വീട്ടിലേക്ക് കയറി വരുന്ന സംസാരം ടിവിയിലെ രംഗം ഇപ്പോഴും മനസ്സിലുണ്ട്

    • @praisethelord4086
      @praisethelord4086 4 ปีที่แล้ว +11

      Athe pavam sachin enikkum sachine valiya eshtama

    • @stellamary7266
      @stellamary7266 4 ปีที่แล้ว +3

      Seriyanu

    • @happyhomesbyakhila
      @happyhomesbyakhila 4 ปีที่แล้ว +1

      @@stellamary7266 🥰🥰

    • @mollyjohn3613
      @mollyjohn3613 4 ปีที่แล้ว +3

      Athe enikum...

  • @salijose1172
    @salijose1172 4 ปีที่แล้ว +108

    അമ്മച്ചിയുടേയും മോന്റേം സംസാരം ഒത്തിരി ഇഷ്ടം ,😍

  • @nishavijilesh6104
    @nishavijilesh6104 4 ปีที่แล้ว +17

    സച്ചിൻ ആണ് താരം... ഈ അമ്മച്ചിയെ ഇപ്പോൾ ലോകം അറിഞ്ഞു....😍😍❤️❤️❤️

  • @axiomatic99
    @axiomatic99 4 ปีที่แล้ว +100

    ഇതാണ് .. ഇതാണ് നമ്മുടെ നാട്ടിൻപുറത്തിന്റെ ആ ഒരു നിഷ്കളങ്കതയും ഭംഗിയും .. ഈ സുന്ദരി അമ്മച്ചിയും മകനും അതിന്റെ പര്യായമാണ്. അതാണ് ഈ channel കാണാൻ തന്നെ ഒരു interest.😊😍

  • @roslybenny5082
    @roslybenny5082 3 ปีที่แล้ว +1

    എന്ത്‌ പലഹാരം ഉണ്ടാക്കാൻ ആണെങ്കിലും ഈ അന്നമ്മച്ചിയുടെ ചാനൽ ആണ് നോക്കുന്നത് വളരെ നന്നായിട്ടും വൃത്തിയോടെയും ആണ് ഉണ്ടാക്കുന്നത് ഉണ്ടാക്കുന്നത് കാണാനും ഒക്കെ എന്തു രസം ആണ് ഞങ്ങൾക്ക് അവിടെ വന്ന് കഴിക്കാൻ പറ്റിയില്ലെങ്കിലും സച്ചു ടേസ്റ്റ് chaiyyan എത്തുന്നുണ്ടല്ലോ

  • @roslybenny5082
    @roslybenny5082 3 ปีที่แล้ว +2

    അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും സൂപ്പർ ആണ് ഞാൻ അത് നോക്കിയാണ് ഉണ്ടാക്കുന്നത് 👌👌👌👌👌👌

  • @jincybenny4142
    @jincybenny4142 3 ปีที่แล้ว

    ഞാൻ ചെയ്തു നോക്കിയായിരുന്നു അടിപൊളി ആയിട്ട് വന്നു സൂപ്പർ

  • @khairoosdubai2188
    @khairoosdubai2188 4 ปีที่แล้ว +2

    ബാബു ചേട്ടന് അല്ലാഹു വിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അമ്മയെ ഇത്രയധികം സ്നേഹിക്കുന്ന ബാബു ചേട്ടനോട് ബഹുമാനം കൂടുന്നു
    മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കൾക് വിജയം തീർച്ചയാണ് ഇഹലോകത്തും പര ലോകത്തും
    ബാബു ചേട്ടാ സൂപ്പർ

  • @shilpajoy175
    @shilpajoy175 3 ปีที่แล้ว

    Ee combination Ente mummyde Amma (njangalde ammachi) paranju njangal kunjile thottu ingane anu kazhikaru... Athu oru channelil athyam kanuva... adipoli... othiri ishtayi.. nostalgia oke podi thatti vannu

  • @sisusimon5087
    @sisusimon5087 4 ปีที่แล้ว

    Chedathare ella vibvagalum super anuttoo

  • @shijiprasad2432
    @shijiprasad2432 2 ปีที่แล้ว

    Sathyama ammachi prnje paruppuvadem pazhavum superaaaa🤤😋😋😋😋ente fvrt aah

  • @anniemani9800
    @anniemani9800 4 ปีที่แล้ว +50

    ഒരു മിനിറ്റ് , ഞാൻ ഒരു ചായേം കൂടെ ഇട്ടിട്ട് വരട്ടെ ..അടിപൊളി വടേം പഴോം ..അമ്മച്ചീടേം മോന്റേം നിഷ്കളങ്കമായ സംസാരോം ചിരീം വീഡിയൊയുടെ മാറ്റ് കൂട്ടുന്നു ..ഇഷ്ടം

    • @mariammak.v4273
      @mariammak.v4273 4 ปีที่แล้ว +1

      Ammachi long life.i missmy Amma this time.thanks for the recepi.

  • @earnestcruz8598
    @earnestcruz8598 4 ปีที่แล้ว +4

    അമ്മച്ചിയെ പോലെ തന്നെ അമ്മച്ചിയുടെ പാചകവും രണ്ടും നല്ലത്, ബാബു ഭായ് ,പ്രായമായ അപ്പച്ചനെയും അമ്മച്ചിയേയും വൃദ്ധസതനത്തിൽ ആക്കുന്ന ആളുകൾ ഇതൊക്കെ ഒന്നു കാണട്ടെ ' അമ്മച്ചി ഞങ്ങളുടെ പ്രീയപ്പെട്ട അമ്മച്ചി, അമ്മച്ചിയെ ഞങ്ങൾക്ക് തന്ന സച്ചിനും ഒരു ലൈക്ക്. പരിപ്പ് വട അടി പൊളി.

  • @jijishaji8579
    @jijishaji8579 4 ปีที่แล้ว +1

    Parippukari undakkunnade onne idummoo plz 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😘😘

  • @reeshakuriakose21
    @reeshakuriakose21 4 ปีที่แล้ว +70

    അമ്മച്ചി, അമ്മച്ചിയുടെ ചിരിക്ക്,സംസാരത്തിന്,പാചകത്തിന് നൂറിൽ നുറ് മാർക്ക്. ബോറടിക്കാതെ മുഴുവനും കണ്ട് ഇരിക്കുന്ന ഒരേ ഒരു പാചക പരുപാടി ഈ അമ്മയുടെയും മോൻെറയും.എൻെറ ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം പരിപ്പ് വടയും പഴവും.

    • @rahnat8675
      @rahnat8675 4 ปีที่แล้ว

      @Guru Preethനല്ല അമ്മച്ചിയും മോനും

  • @shahlaa.k4674
    @shahlaa.k4674 4 ปีที่แล้ว

    Ente etavum priyapeta snack.. thq ammachiii

  • @seenasindhu2283
    @seenasindhu2283 4 ปีที่แล้ว

    Njan ee recipe try cheythu .....adipoli aayirunnu

  • @mayamatthews1065
    @mayamatthews1065 4 ปีที่แล้ว

    എന്റെ അമ്മയും ഞങ്ങൾക്ക് ഉണ്ടാക്കി തരുമായിരുന്നു പരിപ്പുവട. പരിപ്പുവടയും നല്ല പഴവും കൂട്ടി കഴിക്കണം... ആഹാ!!
    അമ്മച്ചി നല്ല സുന്ദരി ചക്കര ammachiya...

  • @jayakrishna1038
    @jayakrishna1038 4 ปีที่แล้ว

    Nalla ammachhiyum makanum evarude samsaram kelkkan nalla resamanu pajagam ellam adipoli 👌 nagan veg Annu athukonde ammachede veg Annu kannunnathe all the best

  • @sajithanasser3014
    @sajithanasser3014 4 ปีที่แล้ว

    Annammachedathi pwoli Anne muth Ann namude ....... Njn enn try cheydhu...super ayirunu elrkum orupadd istayyi ❣️❣️ eniyum edh Polathe recipe edanam ketto
    Epolum edh polea sandoshamayy erikatte ketto ❤️

  • @lakathomofa
    @lakathomofa 4 ปีที่แล้ว

    Ammachi nangal veetil undaki.. adipoli ayittu vannu.

  • @akhilap.s.3899
    @akhilap.s.3899 4 ปีที่แล้ว

    രണ്ടുപേരുടെയും കൊച്ചുവർത്തമാനങ്ങൾ കേട്ടിട്ട് ഒത്തിരി സന്തോഷം തോന്നി....

  • @vijayasasi5073
    @vijayasasi5073 4 ปีที่แล้ว

    Ammachide ella videosum kannarundu, valare eshttannu, ammachiye kannumbol ente ammayude pole thonnuva, amma jeevichirippilla ketto. Babuchettenum sachinnum adichu polikkunnundu. Ammayude monum koodiyulla sneham niranja moments. Ammachi you are lucky to have a son like babuchettan. All the support from me.

  • @rani-ut3bb
    @rani-ut3bb 4 ปีที่แล้ว +1

    ammachi ee pazhaya kathakal kelkkan kude aanu njan etu kanunnat, vadente recipe eshtam aayi, nale ndakkum, ammacheem, chettayeem kude ulla sneham, ohhh, santhosham,

  • @lisylisy8361
    @lisylisy8361 4 ปีที่แล้ว

    Amma chiude recipe Kandi Kandi Baki arudeum recipe Jan cheyarila kanarilla thanks Ammachi

  • @regithomas5205
    @regithomas5205 4 ปีที่แล้ว +1

    Ammachi njan ithinu vendi kathirikku arunnu undakkanam ammachi unniappam undakki supper

  • @manjusabu7169
    @manjusabu7169 4 ปีที่แล้ว

    Ammachine kanumbol ente ammachiye ormma varum. Ammachi de videos ellam kanarund undakkarum unde ellam onninonnu nallathe

  • @sarithashibin927
    @sarithashibin927 3 ปีที่แล้ว

    Ente ponnu ammachi kothiyakunnu ammedem montem sneham kandittu ammachii ummmaaaaso sweeet❤️

  • @priyajagi5971
    @priyajagi5971 4 ปีที่แล้ว

    Amma nan ammyida chicken fry, ullivada, fish curry cheythunoki veetulu yellavarukum istapettu yenta pillayaranu kooduthal kalichathu thankyou amma

  • @saniyasafeer1618
    @saniyasafeer1618 4 ปีที่แล้ว

    എനിക്ക് ഇഷ്ടപ്പെട്ടു ഇനി പരിപ്പുവടയും ഉണ്ടാക്കി നോക്കാം

  • @sabithjayaraj2738
    @sabithjayaraj2738 4 ปีที่แล้ว +6

    ഈ വീഡിയോയ്ക്ക് പിന്നിൽ നല്ല വിവരമുള്ള ഒരാളുണ്ടല്ലോ ..... നല്ല പണി അറിയുന്ന ആൾ ...... അമ്മച്ചിയേയും മകനേയും ഇത്രയധികം സപ്പോർട്ട് ചെയ്ത് വളർത്തിക്കൊണ്ടു വരുന്ന അവർക്ക് ഒരു ബിഗ് സല്യൂട്ട് ....

  • @seejagopinath1698
    @seejagopinath1698 3 ปีที่แล้ว

    അമ്മച്ചിയുടെ പാചകത്തെക്കാൾ എനിക്കിഷ്ടം അമ്മയുടെയും മകന്റെയും ഇ സ്നേഹമാണ്

  • @arunnair9868
    @arunnair9868 4 ปีที่แล้ว

    Undakki nokki, valare nannayirunnu. Green chilli, curry leaves, Malli ila cherthu

  • @susanpalathra7646
    @susanpalathra7646 3 ปีที่แล้ว

    സൂപ്പർ... ഒന്നുരണ്ടു തവണ ഞാനും ഉണ്ടാക്കി.

  • @praveenasoman8743
    @praveenasoman8743 4 ปีที่แล้ว

    ഈശ്വരാ എന്തൊരു സ്നേഹമാണ് പരസ്പരം . ആ മനസ് തുറന്നുള്ള ചിരി കാണുമ്പോ തന്നെ മനസ് നിറഞ്ഞു . ഒപ്പം പരിപ്പ് വട സൂപ്പർ.

  • @leonaantony6937
    @leonaantony6937 4 ปีที่แล้ว

    Ammachide samsaram eniku othiri ishtamaane....koode recipes um...oru chakkara ummaa🥰

  • @lathajk8444
    @lathajk8444 4 ปีที่แล้ว

    Velliammachik and babu sir pranamam, sachin..hats off you

  • @anusree821
    @anusree821 4 ปีที่แล้ว

    Ammachide video kand aanu njan ellam recipe cheyunath... nalla test aanu....

  • @vinithavinayan7384
    @vinithavinayan7384 3 ปีที่แล้ว +1

    നല്ല ടേസ്റ്റ് ഇണ്ട് അമ്മച്ചി... ഞാൻ ഇണ്ടാക്കി നോക്കി 👌👌

  • @anilagopi5317
    @anilagopi5317 4 ปีที่แล้ว +1

    Parippuvada adipoli. Ammachhiye orupade eshtam. Onpathe vayasuthotte sakala jolikalum chheythittulla ammachhi. Big Big Salute.

  • @anujacob6963
    @anujacob6963 4 ปีที่แล้ว

    Ammachi njangal aarum parippu vadaku kadalamavum maida yum cherkarilla. Allathe thanne super parippu vada undakam. Onion nu pakaram cheriya ulli kuduthal Cherthal taste kudum

  • @safeeqyahoomohammed5888
    @safeeqyahoomohammed5888 4 ปีที่แล้ว +9

    Ammacheede pazhaya story kelkkaan bhahu rasam😊😍

  • @senthilnathan2263
    @senthilnathan2263 4 ปีที่แล้ว

    Babuvinte samsaram yishtanu.. very useful... Sachin Ruchie nokumbol anu oru rasam...

  • @sajisamuel9436
    @sajisamuel9436 4 ปีที่แล้ว +10

    അമ്മച്ചിയുടേയും മോന്റെയും ചിരിയും സംസാരവും സ്നേഹവും, നിങ്ങൾ ഉണ്ടാക്കുന്ന ആഹാര സാധനങ്ങളേക്കാൾ ഇഷ്ടപ്പെടുന്നു

  • @geethar3035
    @geethar3035 4 ปีที่แล้ว

    Ammamme...Anchaman Omanakunjuvane.. Parippuvada Super..

  • @harithakeralamv477
    @harithakeralamv477 4 ปีที่แล้ว

    Natural and good program ....ellavidha asamsakalum nerunnu....iniyum ithupoleyulla programs pratheekshikunnu

  • @marymathew246
    @marymathew246 4 ปีที่แล้ว

    അമ്മച്ചി സൂപ്പർ, അമ്മച്ചി പരിപ്പുവടയും ,പഴവും കൂട്ടി ഞങ്ങളും കഴിച്ചിട്ടുണ്ട്, സൂപ്പറാ, അതുപോലെ അലുവയും മീൻ കറി ഇതൊക്കെ കിടു ആണ്

  • @sobhareji
    @sobhareji 4 ปีที่แล้ว

    Wow super ammachi and babuchayan parippuvada pazham and kattan kappi super combination 50 nombil thanne kanichathil nanni sandhya namaskarathinu pandu pokumbol ulla ormakal enteyum favourite hai sachin brother.

  • @emmanueluthup1801
    @emmanueluthup1801 ปีที่แล้ว

    Parappu vada & pazham- what a Wonderful Combination Ammachi. God bless you & Babu monne

  • @jeethynair4408
    @jeethynair4408 4 ปีที่แล้ว +4

    Ammaye miss cheythu appo,ippo i am happy kidikkachi vada nattil vannappo kure kazhichu 😋😘

  • @althafti2321
    @althafti2321 4 ปีที่แล้ว

    Ammachinde chiri poliyatoo

  • @vineethaarunitrs6928
    @vineethaarunitrs6928 4 ปีที่แล้ว

    Ammachiye othiri ishtam

  • @sivanandasivananda6732
    @sivanandasivananda6732 4 ปีที่แล้ว

    അമ്മച്ചിയും അമ്മച്ചിടെ പാചകവും.... സംസാരവും... ഒരുപാടിഷ്ടം.....

  • @rashithaktp8974
    @rashithaktp8974 4 ปีที่แล้ว

    Sooperayittund ammachee

  • @mrinalinipadavarat5030
    @mrinalinipadavarat5030 4 ปีที่แล้ว

    Ammachi, parippu vadayum pazhavum koodi kazhikkanam alle , ithu try cheythu nokkaam ketto.... thank you....!

  • @shebasukumon5805
    @shebasukumon5805 4 ปีที่แล้ว

    Ammachi undakiya murijapoovu thoran undaki. mumbayil ... Super taste....Thankyou ammachi...

  • @aradhyashine2341
    @aradhyashine2341 4 ปีที่แล้ว

    Amma Ella epoisodesum kanarunde..Adipoli..pala vidhathil Ulla tea and coffee prepation koodi onne kanikamo please Amma😍

  • @deepthirosealex4531
    @deepthirosealex4531 4 ปีที่แล้ว +1

    Ammachi ethra kandalum mathi vanilla oro recepies

  • @shynyrajan961
    @shynyrajan961 4 ปีที่แล้ว

    Ammachiyum monu Nalla sneham. Daivam ningale engane thanne kakkatte. Babuchettan you are very blessed to have lovely Ammachi, Ammachiye ponnu pole nokkane. Athupole babuchettaneyum makkal nokkum. Orikkalum parents ne vishamippikkaruthu.

  • @sonusworld1382
    @sonusworld1382 4 ปีที่แล้ว

    Adipoli amachi ...babu cheta amachi ningalde etra nalla sneham epolum ennikjum inkane anne irikjate god bless you n ur family super amachi

  • @ramyarajeshrajesh2322
    @ramyarajeshrajesh2322 4 ปีที่แล้ว

    Ammachine othiry eshtapettuto

  • @smithamolkr1360
    @smithamolkr1360 4 ปีที่แล้ว

    I like your foods very much

  • @kuriyakkosethomas1101
    @kuriyakkosethomas1101 4 ปีที่แล้ว

    Beautiful cook and

  • @aryaav9164
    @aryaav9164 4 ปีที่แล้ว

    Super video. Amma samsaram kelkkan superan😊😊😊😊😊😊😊

  • @pradeepchandran6950
    @pradeepchandran6950 4 ปีที่แล้ว

    Ammachi ,babu chettanum koode parippuvada kanichu kothippichu

  • @sulekhav8067
    @sulekhav8067 4 ปีที่แล้ว +1

    അമ്മയുടെയും മകന്റെ യും കളങ്കമില്ലാത്ത സ്നേഹം കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു..എന്നും നിലനിൽക്കട്ടെ ഈ സ്നേഹവും കരുതലും..

  • @ambujampanicker6449
    @ambujampanicker6449 4 ปีที่แล้ว +2

    Annamma chedathi,s Parippu vada. Ammachi ente favourite palaharam Parippu vada. Makan anchaman ottiri help annallo. Ammachi bhagavathi ethupole oru makan kude undallo. 2 perum Nalla thamasum edakku parayim..Ellam thannni nadan.Ammachi othiri othiri Nalla kariyum ooke eniyum undakanam.Ammachiyude samsaram annu enne video kanan kudukal ullsahipikunnathee.Ellam adi poli

    • @ambujampanicker6449
      @ambujampanicker6449 4 ปีที่แล้ว +1

      🙏🎈

    • @ambujampanicker6449
      @ambujampanicker6449 4 ปีที่แล้ว +1

      🙏🙏🙏

    • @ambujampanicker6449
      @ambujampanicker6449 4 ปีที่แล้ว

      Ammachi ilove u and your cooking. Ammachike arogavum dirghayusum tharan esoyode(daivstode) prarthikunnim Thank u ammachi orikkal kudee

  • @vinayakumar8789
    @vinayakumar8789 4 ปีที่แล้ว

    Adipoliyayi ammachi paruppuvada

  • @beautifulsong1439
    @beautifulsong1439 4 ปีที่แล้ว +24

    പരിപ്പ് വടയും കട്ടൻ ചായയും ആഹാ അന്തസ്സ്, അമ്മച്ചീ എനിക്കും ഏറ്റവും ഇഷ്ടമുളള പലഹാരം 😍😍😍

  • @midunps1998
    @midunps1998 4 ปีที่แล้ว

    No. 1...nilkuna enta manasil chanel ethanu ammachi superrrrrrrr ammyum Monta snehammmm super

  • @saumyamanoj1920
    @saumyamanoj1920 4 ปีที่แล้ว

    Njn undakki enikkum monum chettanum bhayankara ishtama

  • @lovelyjohnson7366
    @lovelyjohnson7366 4 ปีที่แล้ว

    I tried Ammachi... adipoli.... Love you....

  • @kunhilakshmipk1029
    @kunhilakshmipk1029 4 ปีที่แล้ว +1

    അമ്മച്ചി അമ്മച്ചി ഒരു മൊതലാട്ടോ. അമ്മച്ചിയുടെ മക്കൾ ആവാൻ ആരും കൊതിച്ചു പോകും.Super അമ്മച്ചി Super God bless You

  • @HappyandHeal
    @HappyandHeal 4 ปีที่แล้ว +2

    Ammachi sooper.....pashe kathakal kelkkana enik kooduthal ishtam..........

  • @rajeshvasudevan1237
    @rajeshvasudevan1237 4 ปีที่แล้ว +47

    അമ്മച്ചി എന്തിനാ കോട്ടയത്ത് നിന്ന് വയനാട്ടിൽ പോയത്. നിങ്ങളെപ്പോലെയുള്ളവരെ ഞങ്ങൾ കോട്ടയംകാർക്ക് ആവശ്യമുണ്ട്.Super Recipe.

    • @vasantha3694
      @vasantha3694 4 ปีที่แล้ว

      That is bad.ammachchi keralathinte ammaroopam aanu.keralaite ammachchi.see Indian motherhood

    • @krishnamoorthy8521
      @krishnamoorthy8521 4 ปีที่แล้ว

      അമ്മച്ചി....പച്ചമുളകും കറിവേപ്പിലയും ചേർത്ത് ഇട്ടത് പറഞ്ഞില്ലല്ലോ

  • @mdkader3008
    @mdkader3008 4 ปีที่แล้ว

    Super 👌 kazikkumbol irunn kazikkanam

  • @dcothostravtecs1464
    @dcothostravtecs1464 4 ปีที่แล้ว +7

    My favourate parippuvada and kappa ,ammachi and me same ...same ....interest in food .I will try banana and parippuvada also.

  • @sherinpaul7858
    @sherinpaul7858 4 ปีที่แล้ว

    Ammachi parippuvada super.pazham nalla compination anallo

  • @roslybenny5082
    @roslybenny5082 3 ปีที่แล้ว

    അമ്മച്ചി യുടെ സംസാരം കേൾക്കാനും ഉണ്ടാക്കുന്നത് കാണാനും എന്തു ഭംഗി ആണ് കാണാൻ അമ്മച്ചിയെ ഹെല്പ് ചെയ്യുന്ന മോനും കൊള്ളാം 👌👌👌👌

  • @neethuvarghese9418
    @neethuvarghese9418 4 ปีที่แล้ว +1

    Super Njnm kazhichutndu pazham kootti super Anu

  • @jovansaji5904
    @jovansaji5904 4 ปีที่แล้ว +1

    Super.....ammachi

  • @anilar7849
    @anilar7849 11 หลายเดือนก่อน

    Amachide kodampuli boil cheydulla 🐬curry undaki😋ugran ayirunu👌

  • @anishsasindran8938
    @anishsasindran8938 4 ปีที่แล้ว

    Ammachi...... salute....(ee sneham kandal pore). People with only positive energy......

  • @jyothishvijayanvk3305
    @jyothishvijayanvk3305 3 ปีที่แล้ว

    ചായ കടയിൽ പോകുമ്പോൾ പഴം കിട്ടിയില്ലേൽ. പഴുത്ത പഴം പൊരിയും പരുപ്പ് വടയും. എന്റെ സാറെ പൊളിയാ 😋😋😋😋

  • @bhavana5108
    @bhavana5108 4 ปีที่แล้ว +7

    കടലപ്പൊടിയും മൈദയും ചേർക്കാതിരിക്കുമ്പോഴാണ് രുചി കൂടുതൽ എന്നാ എന്റെ അനുഭവം

    • @rafeekkk2838
      @rafeekkk2838 4 ปีที่แล้ว +1

      അതു ശരിയാണ്

  • @naseemakhaneefa1538
    @naseemakhaneefa1538 4 ปีที่แล้ว

    Super Ammachiyum vadayum

  • @jishamolappudubai6614
    @jishamolappudubai6614 3 ปีที่แล้ว

    അമ്മച്ചിടെ ഈ നിഷ്കളങ്കമായ സംസാരം കേക്കാൻ വേണ്ടിയാ കൂടുതലും ഇത് കാണുന്നത് 🥰❤എത്ര നല്ല രെസവ 😊അമ്മച്ചിയെ പോലെ തന്നെ എനിക്കും പ്രീയപ്പെട്ട പരിപ്പുവട 😂

  • @neethushaji9438
    @neethushaji9438 4 ปีที่แล้ว

    Ammachiii powliyatttttooooo.... Lo oveee youuu...ente ammachiye miss cheyunnuuu

  • @mollyjohn3613
    @mollyjohn3613 4 ปีที่แล้ว

    Ammachi ne pole ente Mummy dem favourite parippuvada yaa ...njangalum pazham koottiya parippuvada kazhikkunnath ..😊

  • @athulyap8755
    @athulyap8755 4 ปีที่แล้ว

    Ammacheedem Babu cheettanteem katha keelkkana resam. Ithokke kandit ente Amma ippo daily oroonnu pareekshikkum. TH-cam kaanan thudagiyath muthal Amma ammacheede fan aanu. Kaanumpoyokke enne vilich ammachi video yil paranja kathayum tips okke parayum. Naannum ivide pareekshikkum oronn okke.🤪
    God bless you ammachi & Babu cheetta

  • @rajeshknair5185
    @rajeshknair5185 4 ปีที่แล้ว

    എനിക്കും പരിപ്പുവട ഒത്തിരി ഇഷ്ട്ടമാണ് അമ്മച്ചി. ആ ആ......

  • @nishavnair3198
    @nishavnair3198 4 ปีที่แล้ว

    Adipoli taste ...me too tried...thanku amma

  • @elzabiju2203
    @elzabiju2203 4 ปีที่แล้ว

    പരിപ്പ് വടയിൽ ഉപ്പും പച്ചമുളകും കറിവേപ്പിലയും ഇടുന്നത് ശെരിക്കും കാണാൻ പറ്റുന്നില്ല... പിന്നെ description box ഇൽ നോക്കിയപ്പോഴാണ് മനസിലായത്... പക്ഷേ എന്തൊക്കെ ആയാലും ഇതു ഉണ്ടാക്കീട്ടു തന്നെ കാര്യം.... അമ്മച്ചിയെ നേരിൽ കാണാൻ കൊതിയാവുന്നു 😘😘❤❤

  • @vineethaabhijith8357
    @vineethaabhijith8357 4 ปีที่แล้ว

    Ammmachii njan Ullivada undakki nokkkki super aayi inn parippvada undakkum👍

  • @bijukm5558
    @bijukm5558 4 ปีที่แล้ว

    ammachi adipoli parippu vada

  • @gockinhdi
    @gockinhdi 4 ปีที่แล้ว +7

    3minut to 3:22 അമ്മച്ചിയും ബാബുച്ചേട്ടനും തമ്മിലുള്ള സ്നേഹം നിങ്ങൾ തിരിച്ചറിയും 😍😍😍😍😍😍😍😍

    • @minijacob9694
      @minijacob9694 4 ปีที่แล้ว

      Annamma chedathi makkalum thammilullasnehamanu super