ചെറുപ്പം നിലനിർത്താനും , ആരോഗ്യം സംരക്ഷിക്കാനും follow ചെയ്യുന്ന OMAD Diet പ്ലാൻ ഇതാ

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2024
  • Welcome to 'Scientific Health Tips in Malayalam', where you can find the evidence-based health contents backed by Clair Veda Ayur Clinic, Mangalore.Through our deep research we provide the practical solutions for Gut, Skin, Hormone and Auto immune disorders. Subscribe and press the bell button for the latest updates and empower yourself with knowledge.
    For consultation and inquiries :
    Clair Veda Ayur Clinic
    First Floor, Davedel (Opposite Colaco Hospital)
    Bendoorwell Main Road,
    Bendoor, Mangaluru - 575 002
    Phone: 96639 08577
    ------------------------------------------------------------------------------
    Our top 10 videos :
    1. VFC Diet for weight loss | The secret diet plan | Dr. Praveen Jacob
    • VFC Diet for weight lo...
    2. അലോവേരയും ഹണിയും ഇങ്ങനെ ഉപയോഗിച്ചു നോക്കു വായ്നാറ്റവും മലബന്ധവും പൈൽസും മാറും | Dr. Praveen Jacob
    • അലോവേരയും ഹണിയും ഇങ്ങന...
    3. ആയിരങ്ങളുടെ ഷുഗറും അമിത വണ്ണവും കുറച്ച ഡയറ്റ് പ്ലാൻ ഇതാ | Dr. Praveen Jacob
    • ആയിരങ്ങളുടെ ഷുഗറും അമി...
    .4 Permanent solution for Depression | The 10 most effective foods by Dr. Praveen Jacob
    • Permanent solution for...
    5. കുടവയർ കുറക്കാൻ ഈ 5 കാര്യങ്ങൾ ചെയ്‌താൽ മതി | Dr. Praveen Jacob
    • കുടവയർ കുറക്കാൻ ഈ 5 കാ...
    6. How to overcome FATIGUE through your food | Dr. Vishnu Satheesh
    • How to overcome FATIGU...
    7. ഗർഭപാത്രം നീക്കം ചെയ്‌താൽ പിന്നീട് ഉണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങൾ / കഴിക്കേണ്ട ഭക്ഷണങ്ങൾ | Dr. Vishnu Satheesh
    • ഗർഭപാത്രം നീക്കം ചെയ്‌...
    8. ഈ 3 വസ്തുക്കൾ ഒഴിവാക്കിയാൽ കൊഴുപ്പും കൊളസ്ട്രോളും നിങ്ങൾക്ക് കഴിക്കാം | Dr. Praveen Jacob
    • ഈ 3 വസ്തുക്കൾ ഒഴിവാക്ക...
    9. ഒരുപാട് പ്രശസ്തരെ കൊന്നുകളഞ്ഞ കരൾ രോഗം 10 ദിവസത്തിനുള്ളിൽ എങ്ങനെ നിയന്ത്രിക്കാം | Dr. Praveen Jacob
    • ഒരുപാട് പ്രശസ്തരെ കൊന്...
    10. നിങ്ങൾക്ക് അസുഖങ്ങൾ വരാതെ തടയുന്ന , ഒരു ഫാർമസികളിലും ലഭിക്കാത്ത 10 മരുന്നുകൾ ഇതാ | Dr. Praveen Jacob
    • നിങ്ങൾക്ക് അസുഖങ്ങൾ വ...
    ------------------------------------------------------------------------------
    Reach us on social media :
    Instagram ➤ / scientific_health_tips__
    Facebook ➤ / scientific.health.tips...
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 320

  • @sajithpattathil4468
    @sajithpattathil4468 8 หลายเดือนก่อน +42

    വ്യായാമം ചെയ്യേണ്ടതിനെപ്പറ്റി കൂടി സൂചിപ്പിക്കുക. ബാക്കിയെല്ലാം വിപവകരമാണ്. Appreciations 🙏കേരളം കേൾക്കേണ്ട ഡോക്ടർ. ഈ ആശയം ഞാൻ ഇന്ന് മുതൽ start ചെയ്യുകയാണ്. ഒരുപാട് വായിച്ചു. റിസർച്ച് ചെയ്തു. ഇതാണ് ശരിയായ വഴി. അങ്ങ് മാതൃകയാണ്. വ്യത്യസ്തമായ ഒരു ഭിഷഗ്വരൻ. നമോവാകം 🙏

    • @AshishJose-ie1uz
      @AshishJose-ie1uz 3 หลายเดือนก่อน

      Food controll cheytal mati exercise venda

    • @tkrajan4382
      @tkrajan4382 2 หลายเดือนก่อน

      വ്യായാമോ my ഗോഡ്!

  • @hassank956
    @hassank956 8 หลายเดือนก่อน +20

    മെഡിക്കൽ രംഗത്തുള്ള എല്ലാവരും മനുഷ്യന്റെ ഭക്ഷണം, വ്യായാമം, മാനസിക ആരോഗ്യം വിഷയങ്ങൾ ജനങ്ങളെ പഠിപ്പിക്കാൻ തുടങ്ങിയാൽ ആശുപത്രികൾ ആരോഗ്യ കേന്ദ്രങ്ങൾ ആക്കി മാറ്റാൻ കഴിയും.

  • @aboomoideen2233
    @aboomoideen2233 7 หลายเดือนก่อน +18

    അങ്ങേ ക്ക് ദീർഖായുസ് ഉണ്ടാവാൻ ദൈവം കനിയട്ടെ.

  • @beenajose5435
    @beenajose5435 8 หลายเดือนก่อน +21

    പറഞ്ഞു മനസ്സിലക്കി തരുന്നതിനു വളരെ നന്ദി 🙏

  • @susybabu9772
    @susybabu9772 8 หลายเดือนก่อน +3

    എല്ലാം detail ആയി പറഞ്ഞു തന്നതിന് thank you so much

  • @gopicp2898
    @gopicp2898 8 หลายเดือนก่อน +7

    Super video
    Intermittent fasting 3 മാസമായി follow ചെയ്യുന്നു.
    Omad നെ കുറിച്ച് ആലോചിക്കുന്നു.
    am 66yrs old.
    thank u sir

  • @nasere7722
    @nasere7722 8 หลายเดือนก่อน +5

    Excellent present and deep knowledge

  • @jayaprakashap1199
    @jayaprakashap1199 6 หลายเดือนก่อน +3

    ഇതുപോലെഅതിശയകരമായി പറഞ്ഞു മനസിലാക്കാൻ ഒരാൾക്കും സാധിക്കില്ല.വളരെ വ്യത്യസ്തമായ ഒരനുഭവമാണ് കേൾവിക്കാർക്ക്.നന്ദി.

  • @user-vj5th4tx4x
    @user-vj5th4tx4x 8 หลายเดือนก่อน +6

    Thank you Sir, for ur valuable information 🙏🏻🙏🏻

  • @user-os5es3ou5m
    @user-os5es3ou5m 8 หลายเดือนก่อน +13

    You have explained each word from your heart. Really your effort is highly appreciated.❤❤❤❤❤❤

  • @susanscaria381
    @susanscaria381 8 หลายเดือนก่อน +2

    Very informative. Thanks

  • @bobbyjames7054
    @bobbyjames7054 8 หลายเดือนก่อน +7

    Excellent presentation Dr.

  • @krishnavenigovind7726
    @krishnavenigovind7726 8 หลายเดือนก่อน +1

    . Good information
    Thank you very much

  • @syamaup4285
    @syamaup4285 8 หลายเดือนก่อน +4

    Dr u r exactly correct,food il shradichal no need for exercise,pandullavarellam jimmil poyano jeevichathu,manushanallathe vere ethenkilm jeevikal exercise nu time kalayunno,enthoru virodhabhasamanu,mooku mutte kazhikkunu,pinnedu athu kathichu kalayan exercise um athinekal ethrayo elupam kazhikunnathu kurachal pore,Dr for the past 3-4 yrs i follow Intermittent fasting,njanipol athinte benifits ariyunnu,athinte kude perfect diet means 3l water per day,low carb,one egg per day,one beetroot carrot Lemmon n ginger juice in empty stomach,1 glass curd,one hand full groundnut etc.at 4 in evening my intake of food stop ,then water only, morning 8 again starts.through this method I cure my pcod,fatty liver,thyroid n depression, yesterday I saw Dr video thank u very much Dr,ningalepoleyulla Dr ne yanu society ku avashyam,njan otum exercise cheyarumilla

  • @anvithaanil7596
    @anvithaanil7596 8 หลายเดือนก่อน +3

    Thanks a lot doctor. Useful video

  • @sujathaci7582
    @sujathaci7582 8 หลายเดือนก่อน +3

    Good idea, Thankyou Dr. 🙏

  • @Jamshi983
    @Jamshi983 8 หลายเดือนก่อน +3

    Thank you Dr👌🏻🌹👌🏻🌹

  • @tkrajan4382
    @tkrajan4382 2 หลายเดือนก่อน

    Thanks for the ന്യൂ information 👍👍❤️❤️❤️👌

  • @BabuThomas-um1yu
    @BabuThomas-um1yu 5 หลายเดือนก่อน

    God bless you, Excellent information I recommend for a long age.

  • @sheejadamodaran1791
    @sheejadamodaran1791 8 หลายเดือนก่อน +3

    Thank you Dr ❤❤❤❤

  • @user-ip4dn2tf4m
    @user-ip4dn2tf4m 2 หลายเดือนก่อน +1

    Thank you so much sir.. very informative 😇

  • @diffwibe926
    @diffwibe926 6 หลายเดือนก่อน +14

    വിശുദ്ധ റമളാൻ വരുന്നൂ നോമ്പ് പിടിക്കൂ, അതല്ലേ ലോകത്തുള്ള ഏറ്റവും വലിയ ഇന്റർമിറ്റ് ഫാസ്റ്റിംഗ് 🎉🎉🎉🎉പ്രവാചകർ ഇതൊക്കെ നേരത്തെ പറഞ്ഞതല്ലേ 👌👌👌

    • @shareefm9621
      @shareefm9621 29 วันที่ผ่านมา +1

      Water is essential

    • @shynishaiju6520
      @shynishaiju6520 25 วันที่ผ่านมา

      Yes..defenitly

    • @Vijayan55
      @Vijayan55 12 วันที่ผ่านมา

      വെള്ളം കുടിക്കാതെ പകൽ ഒന്നും കഴിക്കാതെയും രാത്രിയിൽ നേരം വെളുക്കു വേളം കഴിക്കനാണൊ പറഞ്ഞത്

    • @diffwibe926
      @diffwibe926 12 วันที่ผ่านมา

      @@Vijayan55 അത് rss ന്റെ ഹിന്ദു ഭീകര ശാഖയിലാ പറയുന്നത്

    • @jamesthomas8484
      @jamesthomas8484 3 วันที่ผ่านมา

      😆😅😂😭 who's the world terrorists..... think yourself​@@diffwibe926

  • @rebakoshynimsdxb5638
    @rebakoshynimsdxb5638 5 หลายเดือนก่อน

    Thanks doctor for your beautiful explanation

  • @antonythomas5080
    @antonythomas5080 8 หลายเดือนก่อน +5

    Will you please include a video about allergic sneezing....🙏🙏

  • @dhanya6728
    @dhanya6728 8 หลายเดือนก่อน +3

    Amazing speech

  • @Annie-nh2ed
    @Annie-nh2ed 8 หลายเดือนก่อน +2

    God bless you abundantly doctor

  • @shincebyju7070
    @shincebyju7070 8 หลายเดือนก่อน +4

    Thank you doctor 👍❤️❤️🙏🙏

  • @blesssan
    @blesssan 8 หลายเดือนก่อน +3

    Dr.. You are amassing 😍😍🙏🏻

  • @sumeshpk6900
    @sumeshpk6900 8 หลายเดือนก่อน +1

    Good vedio 👍❤

  • @user-gv5eg1dm3e
    @user-gv5eg1dm3e 8 หลายเดือนก่อน

    Thanku

  • @shahanarash
    @shahanarash 8 หลายเดือนก่อน +4

    Dr. 2 meal diet nte vedio cheyyumo Sir.

  • @user-sg2vl4kr5w
    @user-sg2vl4kr5w หลายเดือนก่อน

    Dr,milk kudichaal wait koodum ,kozupp adiyum enn parayunnu .chila aalukalparayum ellukalude balathin milk kudikkanamenn, dr ethaan shery

  • @mariprasanna5522
    @mariprasanna5522 8 หลายเดือนก่อน +2

    Thank you Doctor

  • @annammamathai7456
    @annammamathai7456 4 หลายเดือนก่อน

    Thank you sir,I feel like attending a lecture. Well explained.

  • @meenujohnson2441
    @meenujohnson2441 8 หลายเดือนก่อน

    Tq somuch sir for this very useful information 🙏🙏

  • @369VJ
    @369VJ 8 หลายเดือนก่อน +1

    Thank you

  • @ushamenon2775
    @ushamenon2775 5 หลายเดือนก่อน

    Fantastic info, thank u doc

  • @jollywilson9927
    @jollywilson9927 5 หลายเดือนก่อน

    Thank you so much for your Information I will Try

  • @jayadarsinijmJayadarsini-mu2li
    @jayadarsinijmJayadarsini-mu2li 8 หลายเดือนก่อน +5

    Dr. Bp യെക്കുറിച്ചു ഒരു വീഡിയോ ചെയ്യണേ 🙏🙏🙏🙏🙏

  • @nasere7722
    @nasere7722 8 หลายเดือนก่อน +1

    Dr u amazing program so role model all dr God bless you

  • @pearlymathew8467
    @pearlymathew8467 8 หลายเดือนก่อน +1

    So we can have the food only one time? please clear it

  • @annammavarghese2090
    @annammavarghese2090 6 หลายเดือนก่อน

    Inspiring words....very good sir.❤

  • @leelamartin6062
    @leelamartin6062 8 หลายเดือนก่อน

    How can we eat one time this much of food.

  • @captainsparrow_carribbea
    @captainsparrow_carribbea 7 หลายเดือนก่อน

    Doctor, G-BOMBS dietine kurich video cheyyymo. Palarum parayynnu nallathaanenn. 😊😊. Please 🙏

  • @sajeevkumar9534
    @sajeevkumar9534 8 หลายเดือนก่อน +1

    Super explanation

  • @sajithasreedharan2393
    @sajithasreedharan2393 8 หลายเดือนก่อน +1

    Sir l like your subjects

  • @lijupoulose3166
    @lijupoulose3166 5 หลายเดือนก่อน

    Thank you Dr:

  • @AppiAppu-qg4sw
    @AppiAppu-qg4sw หลายเดือนก่อน

    Thank you sír

  • @chandrisworld5203
    @chandrisworld5203 8 หลายเดือนก่อน +1

    Very good information

  • @mathewsphilip7830
    @mathewsphilip7830 8 หลายเดือนก่อน +1

    Thank you sir

  • @sheejajustin9768
    @sheejajustin9768 8 หลายเดือนก่อน +8

    Interesting topic 🙏. Thankyou very much Sir❤️

  • @sukoortanur8219
    @sukoortanur8219 7 หลายเดือนก่อน

    Good effort

  • @aneeqaain261
    @aneeqaain261 8 หลายเดือนก่อน +1

    Thanks

  • @sandhyasajeev-jz4it
    @sandhyasajeev-jz4it 7 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻നല്ലൊരു msg🥰🥰thanks dr.. ❤️❤️

  • @anniepi3057
    @anniepi3057 2 หลายเดือนก่อน

    Thax doctor for ur valuable diet plan.God bless u.

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @anidilsreedharan1365
    @anidilsreedharan1365 8 หลายเดือนก่อน +1

    സൂപ്പർ 🙏🏽

  • @beenathomas8868
    @beenathomas8868 8 หลายเดือนก่อน +1

    Rice ഉം chapatti ഉം കഴിക്കാതെ ഇരുന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @sheebashaji3784
    @sheebashaji3784 7 หลายเดือนก่อน +1

    Thank u sir. ❤

  • @sheilakallil6356
    @sheilakallil6356 2 หลายเดือนก่อน

    A million thank you to you Dr for this fantastic video. I love to watch yr videos. 🤗😍🙌🙏🏼

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @alicejohnson4362
    @alicejohnson4362 8 หลายเดือนก่อน +6

    Sir belli fat കുറച്ചത് എങ്ങനെ യാണ് വീഡിയോ cheyo

  • @pushpamv6262
    @pushpamv6262 8 หลายเดือนก่อน +1

    Great 👍👍👍

  • @sheejack9580
    @sheejack9580 8 หลายเดือนก่อน +1

    Thank you thank u thank u.........😊😊😊😊😊

  • @user-ud6sf4og2i
    @user-ud6sf4og2i 4 หลายเดือนก่อน

    Dr, ee OMAD diet cheyyumbol morning chia seeds honey kudikksmo

  • @jchamathil
    @jchamathil 6 หลายเดือนก่อน

    Dr can people with gastritis follow this diest

  • @shynishaiju6520
    @shynishaiju6520 25 วันที่ผ่านมา

    Excellent explanation sir ❤❤

  • @beenaantony6061
    @beenaantony6061 3 หลายเดือนก่อน

    Thankyou sir.god bless you

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  3 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @Vishnu_771
    @Vishnu_771 8 หลายเดือนก่อน +2

    Kidney stone related video plz 🎉

  • @wahidaatheena5882
    @wahidaatheena5882 3 หลายเดือนก่อน

    Very gd information 👍Thanku Dr

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  3 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @sudhashankar6379
    @sudhashankar6379 หลายเดือนก่อน

    12:29 aadyam kaanicha chaarttil eggs undaayirunnallo...pure vegetariansne entha option?

  • @user-oo2ft1rd1f
    @user-oo2ft1rd1f 5 หลายเดือนก่อน

    Is omad work for Lever Sirosis patents. Kindly advice.

  • @Pk-rk2ie
    @Pk-rk2ie 8 หลายเดือนก่อน

    Fruits evide ulpedutham.

  • @sajeevanmanapurath1544
    @sajeevanmanapurath1544 8 หลายเดือนก่อน +20

    പഴയെ കേരളത്തിൽ ദേഹാദ്ധ്വാനം ചെയ്യാതെ ജീവിക്കുന്ന വിഭാഗക്കാർ(ഉദാ.. ബ്രാഹ്മണർ, അമ്പലവാസി സമുദായക്കാർ, ജന്മികൾ തുടങ്ങിയവർ) ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നവർ ആയിരുന്നു. അതിനു ഭക്ഷണത്തിന്റെ ലഭ്യതക്കുറവും ഒരു കാരണമായിരിക്കാം.

    • @AnithaDeviRanil
      @AnithaDeviRanil 8 หลายเดือนก่อน +2

      ഇത് ഒരു പുതിയ അറിവ് ആണല്ലോ

    • @shabeebars1421
      @shabeebars1421 8 หลายเดือนก่อน

      ​@@AnithaDeviRanil1au

    • @advaith8362
      @advaith8362 8 หลายเดือนก่อน +1

      സർ വെജിറ്റേറിയൻ ഡയറ്റ് കാർക്ക് എഗ്ഗ് മൂന്നെണ്ണം വെച്ച് കഴിക്കാൻ പറഞ്ഞു🤔 അത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല?

    • @radhakrishnangeetha2033
      @radhakrishnangeetha2033 8 หลายเดือนก่อน +3

      കഷ്ടം അതിൽ ജന്മികളെ അങ്ങ് ഒഴിവാക്കിയെങ്കിൽ പിന്നും വിശ്വസിച്ചേനെ

    • @iassarath
      @iassarath 8 หลายเดือนก่อน

      😂😂😂😂

  • @user-ih7li2vl5n
    @user-ih7li2vl5n 8 หลายเดือนก่อน +4

    യൂട്രെസ് എടുത്തവർക് ഒരു veediyo ഇടാമോ 👍👍🙏🙏

  • @jijixavier9977
    @jijixavier9977 7 หลายเดือนก่อน

    Thankyou sir.

  • @ashakrishnan2767
    @ashakrishnan2767 2 หลายเดือนก่อน

    Good information thank you doctor

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  2 หลายเดือนก่อน

      We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W
      Thank you 🙏

  • @rafeekselection4255
    @rafeekselection4255 4 หลายเดือนก่อน

    Organ meetsinu pakaram enth upayoogikkam

  • @sijim5585
    @sijim5585 4 หลายเดือนก่อน

    sir pcod ullavark omad diet edukkumbo hormone imbalance undakkillee?
    one meal alle edukkunnulloo

  • @PKRambethSQ
    @PKRambethSQ 8 หลายเดือนก่อน +5

    Sir Very informative session
    Thank you for your valuable time.
    Do you know Kannada sir ?

    • @scientifichealthtipsmalayalam
      @scientifichealthtipsmalayalam  8 หลายเดือนก่อน +3

      Thank you so much for your kind words. I can communicate very well in kannada. I'm settled in Karnataka for the last 15 years

  • @ramusivanandan1015
    @ramusivanandan1015 17 วันที่ผ่านมา

    Thanks dear sir

  • @raghavanks8895
    @raghavanks8895 8 หลายเดือนก่อน

    വിറ്റാമിൻ ബി12, വേവിച്ച ലിവറിൽ, എത്ര യുണ്ടാകും....?

  • @sreerajanj
    @sreerajanj 8 หลายเดือนก่อน +2

    I am doing last 3 months...23 kg weight loss

  • @anithars1879
    @anithars1879 4 หลายเดือนก่อน

    Sr Thirod olaverk oru video cheyamo

  • @sujeenak3101
    @sujeenak3101 8 หลายเดือนก่อน +1

    U r correct sir

  • @aiswaryabiju1853
    @aiswaryabiju1853 4 หลายเดือนก่อน

    Very interesting😊

  • @sucythomas4631
    @sucythomas4631 8 หลายเดือนก่อน +1

    Love you doctor..love you

  • @muhzinmhmmd4012
    @muhzinmhmmd4012 8 หลายเดือนก่อน +1

    Sir chiaseed ne kurich oru vidio

  • @lathasomalatha1063
    @lathasomalatha1063 หลายเดือนก่อน

    good information

  • @aswathims9186
    @aswathims9186 8 หลายเดือนก่อน +2

    Thankyou sir🦾🌹

  • @daisyabraham9577
    @daisyabraham9577 8 หลายเดือนก่อน

    Dr please give a diet plan for creatin level 1.95 .what about the protein intake

  • @hsartsandcreations651
    @hsartsandcreations651 8 หลายเดือนก่อน +3

    Excellent presentation

  • @doge375
    @doge375 6 หลายเดือนก่อน

    Very good

  • @subhagopan4104
    @subhagopan4104 8 หลายเดือนก่อน +3

    Well explained Dr 🙏🙏 . Mayositis നെ കുറിച്ച് വീഡിയോ ചെയ്യാമോ. ഏത് Diet ആണ് ഈ അസുഖത്തിനു നല്ലത്.

  • @alishrevi6739
    @alishrevi6739 8 หลายเดือนก่อน +4

    Thank you doctor 🙏

  • @susyvarghese8436
    @susyvarghese8436 7 หลายเดือนก่อน +1

    Omad ഇൽ നാരങ്ങ വെള്ളം കുടിക്കാമോ

  • @MrJACOB1956
    @MrJACOB1956 6 หลายเดือนก่อน

    So sincere a doctor! ❤

  • @abdulkareem3015
    @abdulkareem3015 8 หลายเดือนก่อน +4

    Pls do class about gastritis,allergy and psoriasis. Tbnx

    • @mujeebrahman2774
      @mujeebrahman2774 8 หลายเดือนก่อน +1

      Omad follow chaitholu follow six 100percent marum.enik 28 varshamaayi undaayirunnu.ipo oru kollamaayi poornamaayum mari.

  • @sreejithm.s8873
    @sreejithm.s8873 11 วันที่ผ่านมา

    Thanks ❤️

  • @UNKNOWN___0999
    @UNKNOWN___0999 8 หลายเดือนก่อน

    Can i contract this doctor

  • @santhammaninan1135
    @santhammaninan1135 8 หลายเดือนก่อน +1

    Gd info

  • @rajeevthatharampallil9952
    @rajeevthatharampallil9952 8 หลายเดือนก่อน +4

    👍🌹