നിയമപരമായി എന്ത് കൊടപടി ഒരാൾ മരിച്ചിട്ട് ആരും അറിയാതെ സ്ലാബിട്ടു മൂടുന്നതാണോ മര്യാദ. സമാധി ഇരുത്തലൊക്കെ എല്ലാവർക്കും അറിയാം ഇതങ്ങനെയാണോ കോപ്രായം മുഴുവൻ കാട്ടിയിട്ടു അവിടെയും ഇവിടെയും തൊടാതെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിച്ചാൽ സ്വാഭാവികമായും ജനങ്ങളിൽ സംശയം ഉണ്ടാകും അത് മാത്രമേ ഇവിടെ നടന്നിട്ടുള്ളു. പിന്നെ അവിടെ നിന്നും പച്ചക്ക് വർഗീയത തുപ്പിയ അവന്മാക്കെതിരെയും നടപടി എടുക്കണം.
എന്ത് നടപടി നിങ്ങളുടെ പ്രവർത്തിയാണ് നിങ്ങളെ ഇത്രയും വിഷമിപ്പിച്ചത് നിങ്ങളാണ് യഥാർത്ഥത്തിൽ ഹിന്ദുക്കളെ അപമാനിച്ചത് നിങ്ങളുടെ അച്ഛന്റെ മരണം ഹിന്ദുക്കളുടെ വിശ്വാസമായി എങ്ങനെ ബന്ധം വരും പറയുന്നതിനൊക്കെ ഒരു ഔചിത്യ ബോധം വേണം ഞാനും ഒരു ഹിന്ദുമത വിശ്വാസിയാണ് പൊട്ടത്തരം വിളിച്ചു പറയുന്നതിന് ഒരു പരിധിയുണ്ട് ഒരാൾ മരിച്ചാൽ ഉടനെ അത് മതവിശ്വാസമായി എങ്ങനെയാണ് ബന്ധം വരുന്നത് നിങ്ങളുടെ അച്ഛനെ നിങ്ങൾ കുഴിച്ചിട്ടത് തന്നെ ദുരൂഹതയല്ലേ നിങ്ങൾ കേസിനു പോയി വെറുതെ നാണം കെടാതെ ഇരിക്കുന്നതാണ് നല്ലത് 2:35
മരിച്ചപ്പോൾ ആരെയും അറിയിച്ചില്ല.. നാളെ ഒരുപക്ഷെ ഇതേപോലെ ഒരുപാട് സമാധികൾ വരും. അതിൽ കൊലപാതകം ചെയ്തിട്ട് സമാധി വച്ചതും ഒരുപക്ഷേ വന്നാൽ ഈ ഭരണകൂടംഉത്തരം പറയേണ്ടി വരും. ദൃശ്യം movie ഇറങ്ങിയപ്പോൾ അതേപോലെ ഉള്ള ഒരുപാട് കൊലപാതങ്ങൾ ഉണ്ടായിട്ടുണ്ട്.. police നു case തെളിയിക്കാൻ ആ movie കൊണ്ട് ഗുണം ഉണ്ടായി എന്നത് മറ്റൊരു സത്യം.. താങ്കളുടെ വീട്ടിൽ നടന്നത് പോലെ നാളെ ഇനിയും സമാധികൾ ആവർത്തിക്കപ്പെടുവാൻ സാധ്യത ഉണ്ട്.. അതിൽ ഒരുപക്ഷേ നിസ്സഹായരായ ചിലരുടെ ജീവനും എടുത്ത് സമാധി ഉണ്ടാക്കി വച്ചാൽ അത് വരെ പ്രശ്നങ്ങൾക്ക് വഴി വക്കും. അത് കൊണ്ടാണ് ഈ സമാധി പൊളിച്ചു മരണം സ്ഥിരീകരിക്കേണ്ടി വന്നത്.. ഒന്നല്ലേലും മരിച്ച ഒരു വ്യക്തിയുടെ മരണം സ്ഥിരീകരിക്കാൻ എന്തിനാണ് തടസ്സം ഉണ്ടാക്കുന്നത്?! ഇതൊന്നും താങ്കളുടെ തലയിൽ കേരുവാൻ അത്ര എളുപ്പം അല്ല.. നമ്മുടെ നാട്ടിലെ ജനങ്ങളുടെ അവസ്ഥകളെയും നമ്മുടെ നാടിൻ്റെ അവസ്ഥയും മനസ്സിലാക്കാൻ ആദ്യം ശ്രമിക്കു.. എങ്കിലേ കോടതി അടക്കം ഇതിൽ ഇടപ്പെട്ടത്തിൻ്റെ കാരണം പിടികിട്ടുകയുള്ളൂ..
ഒന്ന് പോടെയ്........ പള്ളിയിൽ കുഴിച്ചിട്ടിട്ടും കല്ലറ മാന്തി പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട്...... അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കൂ...... റിട്ടയർ ആയ ഫോറെൻസിക് സർജന്മാർ ബുക്ക് എഴുതിയിട്ടുണ്ട്....... അത് വായിച്ചാൽ മനസ്സിലാകും......😊
ചെയ്യണ്ടത് ചെയ്യണം. നാളെ താൻ ഒരാളെ കൊന്ന് സമാധി എന്ന് പറയാം. ഇവിടെ കൊറേ നിയങ്ങൾ ഉണ്ട് അത് അനുസരിച്ച് ജീവിക്കാൻ പറ്റും എങ്കിൽ ജീവിച്ചാൽ മതി.ഒരാള് മരിച്ചാൽ ഹോസ്പിറ്റലിൽ dr അംഗീകരിച്ചാൽ മാത്രമേ സ്വാഭാവിക മരണം ആയിട്ട് കൂട്ടും. നാളെ താൻ ഒരാളെ കൊന്നിട്ട് പറയും സമാധി എന്ന് അപ്പോഴോ? ഹിന്ദുവിന് അപമാനം അവാതെ പോയി പണി നോക്ക്.
ഒരു വട്ട് വക്കീലാണ്. ഒരാൾ മരിച്ചാൽ മരണ സർട്ടിഫിക്കറ്റ് വേണം സമാധി സർട്ടിഫിക്കറ്റ് എവിടെ എന്ന് ചോദിച്ചതിൽ വലിയ തെറ്റൊന്നുമില്ല കാരണം അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഇല്ല അതിനുപകരം മരണ സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് ഉദ്ദേശിച്ചത്
@@rajeshp5200ഹോസ്പിറ്റലിൽ കൊണ്ട് പോവാതെ വീട്ടിൽ നിന്നും മരിച്ചാൽ ഹോസ്പിറ്റലിൽ എത്തിച്ചു പോസ്റ്‌മോർട്ടം ചെയ്യും. എങ്കിലേ സ്വഭാവിക മരണം ആയിട്ട് കൂട്ടും.
ചെയ്യണ്ടത് ചെയ്യണം. നാളെ താൻ ഒരാളെ കൊന്ന് സമാധി എന്ന് പറയാം. ഇവിടെ കൊറേ നിയങ്ങൾ ഉണ്ട് അത് അനുസരിച്ച് ജീവിക്കാൻ പറ്റും എങ്കിൽ ജീവിച്ചാൽ മതി.ഒരാള് മരിച്ചാൽ ഹോസ്പിറ്റലിൽ dr അംഗീകരിച്ചാൽ മാത്രമേ സ്വാഭാവിക മരണം ആയിട്ട് കൂട്ടും. നാളെ താൻ ഒരാളെ കൊന്നിട്ട് പറയും സമാധി എന്ന് അപ്പോഴോ? ഹിന്ദുവിന് അപമാനം അവാതെ പോയി പണി നോക്ക്.
നിങ്ങളുടെ ഉദ്ദേശം നല്ലത് ആണ് പക്ഷെ നിങ്ങളുടെ വിശ്വാസത്തിൽ മറ്റുള്ളവർ ഇടപെടണ്ട എന്ന് പറയുന്നത് പോലെ ഇതിൽ നിങ്ങളും ഇടപെടാത്രിക്കുക. നിങൾ സ്വഭാവം അത് പോലെ ആണ്.
ഇപ്പോഴും ഈ മുഴുവൻ സംഭവത്തിൽ ദുരൂഹത ഇല്ല എന്ന് പോലീസ് / കോടതി പറഞ്ഞിട്ടില്ല എന്ന് വല്ലിയ വായിൽ വല്ലിയ ഡയലോഗ് അടിക്കുന്ന ആ മഹാനോടു ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കു. ദുരൂഹത ഒന്നും ഇല്ലെങ്കിൽ സനന്തൻ സ്വാമി രക്ഷപെട്ടു !!!സ്വാമിക്കു ഒരു ജീവിതമാർഗമായി😂 നല്ല ബെസ്ററ് No. 1 ചമ്പൂർണ ചാക്ഷര കേരളം🤦🤦
ഇതൊരു മഹാ സമാധി ആയിരുന്നെങ്കിൽ ഈ പറയുന്ന മാതാചര്യന്മ്മർ എന്താ നേരത്തെ ഈ സ്വാമിയേ അറിയാത്തതും സമ്മതിയിൽ ആദ്യം പങ്കെടുക്കാത്തതും. ഇപ്പോ എല്ലാരേയും കാണിച്ചും സമാധി ഇരുത്താം എന്നു മനസിലായില്ലേ. ആരും അറിയാതെ കുഴിചിട്ടപ്പോൾ ഗോപൻസ്വാമിക്ക് വിഷമം ആയിടുണ്ടാകും. ഈ മക്കൾ ആദ്യം പരാതി കൊടുത്തവരോട് നന്ദി പറയു ഇപ്പോൾ മര്യാദിക്ക് ഉള്ള ഒരു ഒരു സംസ്കാരം അദ്ദേഹത്തിന് കിട്ടിയല്ലോ
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. ☪️☪️☪️☪️
എന്ത് നടപടി...... ആരെയും അറിയിക്കാതെ കുഴിച്ചിട്ടത് എല്ലാവരേയും അറിയിച്ചതിനോ? അങ്ങനെ അറിയിച്ചതിനു അഭിനന്ദിക്കുക ആണ് വേണ്ടത്....... ആരും അറിയാതെ സമാധി ആകാൻ ഇന്ത്യൻ നിയമവ്യവസ്ഥയിൽ വകുപ്പ് ഇല്ല.......😊
ഇനിയും മരണ സെര്ടിഫിക്കറ്റിനു പകരം ഏതെങ്കിലും പൂജാരി സമാധി ആയി എന്ന് സെർട്ടിഫിക്കറ് കൊടുത്താൽ, അതും സ്വീകരിക്കുന്ന നിയമം വന്നാൽ ഇത് പോലെയുള്ള സംഭവം ഒഴിവാക്കാം
@@rajeshp5200 ഒരാൾ മരിച്ചു kazhinja atlst avdthe വാർഡ് മെമ്പറോട് എങ്കിലും പറയണം. അതല്ലാണ്ട് മരിച്ചെന്നും പറഞ്ഞു vetl ഉള്ള 4 പേര് ചേർന്ന് മൂടിയ ആൾകാർക് സംശയം ഉണ്ടാവും സ്വാഭാവികം ആണ്
Whatever they should follow laws or protocols..e maranam ellarkum Oru paadam avum ..see mr samadhi okke cheytho but marichathin or death certificate Enna sanam venam Athinu apekshikanam ..allathe marichu ennu paranju poster adicha vacuity karyam illa …atlaest dr me viliche death confirm aakamarunn ..it’s not 1924 it’s 2024 ivarku Oru prathiekathayum illa ..police avarde duty cheythu ..bhaviyil immathiri samadhi ennoke paranju murders othiri und avum ippam police action edithillelu ..accept thereality ..and stop being delusional..chumma maricgennu paranjaal arum vishwasikilla ..
ആദ്യം മുതൽ ഞാൻ അവരുടെ ഭാഗത്തു തന്നെ ആയിരുന്നു. കളങ്കം ഇല്ലാത്ത മനുഷ്യരും സത്യവും അവർ ആണെന്ന് എനിക്ക് മനസ്സിൽ ആയി. ഓം നമഃ ശിവായ 🙏ശിവൻ സത്യം ആണ്സത്യം ശിവം സുന്ദരം. എന്റെപ്രാർത്ഥന ആ കുടുംബത്തിന് വേണ്ടി മാത്രം ആയിരുന്നു അതു ഭഗവാൻ ഉൾക്കൊണ്ടു അതാണ് സത്യം 🙏
ഇത് കൊലപാതകമല്ലെങ്കിൽ മരിക്കാൻ തീരുമാനിച്ചയാൾ എന്തിന് മരിക്കാതിരിക്കാൻ മരുന്ന് കഴിച്ചു....നടക്കാൻ വയ്യാത്തയാൾ എങ്ങനെ നടന്നു പോയി..എന്തിന് പരസ്പര വിരുദ്ധമായി കാര്യങ്ങൾ പറഞ്ഞ്... 😂
മര കഴുതെ അയാൾ മരിക്കനല്ല പോയത് സമാധി യാവാനാണ് സമാദി = സമം+ ധി അതായത് സമാധിയിരിക്കുക എന്നത് മണി കുറുകളോളം ധ്യാനം ചെയ്ത് ആത്മാവ് ലയിക്കുക എന്നതാണ് BP പ്രമേഹ മുള്ള വർക്കു ആ കടമ്പ കടന്നുപോകാൻ സാധിക്കില്ല അതുകൊണ്ടാണ ഗുളിക കഴിച്ചത്
ഈ സമാധി നടക്കുമ്പോൾ ഈ നേതാക്കന്മാരെ അറിയിച്ചിരുന്നെങ്കിൽ. ആരും സംശയിക്കില്ലായിരുന്നു.. ഇതിൽ സംശയം ഉന്നയിച്ചവർ അല്ല... നിങ്ങൾ അത് ആരെയും അറിയിക്കാതെ ചെയ്തത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടായതു... ഈ നാട്ടിലെ ഒരാളെ കാണാതായ വ്യക്തിയെ കാണാൻ ഇല്ല അത് കണ്ടെത്തണം എന്ന് പറയുന്നതു ഒരു പൗരന്റെ അവകാശമാണ്.... ഇത്ര നേതാക്കൾ ഉണ്ടായിട്ടു ഈ സമാധി വിവരം ariyikkamayiruni
@@manikandanbalasubramaniam2906എന്ത് പേരിട്ടു വിളിച്ചാലും പ്രബഞ്ച ശക്തി ഒന്നേയുള്ളു.. അതിന്റെ സൃഷ്ടികൾ മാത്രമാണ് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒക്കെ... നമ്മൾ എത്ര തർക്കിച്ചാലും കളിയാക്കിയാലും ദൈവത്തിന്റെ മുന്നിൽ എല്ലാരും തുല്യരാണ്.. ആര് നന്മ ചെയ്യുന്നുവോ അവൻ അത് കാണും ആര് തിന്മ ചെയ്യുന്നുവോ അതും അവൻ കാണും (വി :ഖുർആൻ )
എന്തിനാ കണ്ണാടിക്കാര അയാളെക്കൊണ്ട് നിങ്ങൾ force ചെയ്തു പറയിക്കുന്നത്.. ഇനി മേലിൽ ആരും ആരുമറിയാതെ ഒരു മരണവും ദഹിപ്പിക്കാനോ കുഴിച്ചിടാനോ സമാധി ആക്കാനോ പാടില്ല... അവർക്ക് തെറ്റ് പറ്റി അറിവില്ലായ്മ കൊണ്ട്... അത് പറഞ്ഞു മനസ്സിലാക്കുക അവരെ നിയമം ബോധ്യപ്പെടുത്താൻ ഉള്ളതിന് നിങ്ങൾ show കാണിക്കണ്ട
തെറ്റ് പറ്റിയത് ഭാര്യക്കും മക്കൾക്കും കാരണം ഈ സംഭവം ആയൽ വാസിയുടെ വിട്ടിലാണ് നടക്കുന്നതെങ്കിൽ ഈ വക്കുകൾ തന്നെ ഇവരും പറയു ജനനവും മരണവും ആയൽ വാസികൾ അറിഞ്ഞ രിക്കണം ജനിച്ചാലും മരിച്ചാലും എന്തിന് ഗവൺമെന്റിനെന്നറിയിച്ചു ജനസർട്ടിഫിക്കറ്റ് മരണ സർട്ടിഫ്റ്റ് കൈവശം വെയ്ക്കുന്നത് ഒരു തെളിവ് ആണ് മരണം എങ്ങനെ സംഭവിച്ചാലും ആദ്യം ആയൽ വാസി പിന്നെ നാട്ടുകാർ പറയാൻ പറ്റാത്ത സഹചാര്യമെങ്കിൽകുടുംബക്കാർ ഇത് അങ്ങനെയാണോ? മനുഷ്യരെ സംശയിപ്പിക്കുന്ന പ്രവൃത്തി ഇവർ ചെയ്തു അദ്ദേഹത്തി ബന്ധുക്കളെ പോലും ന്നറിയിച്ചില്ല അതാണ് കോടതി പൊളിക്കാൻ നിർദേശിച്ചത്
@അജ്ഞാതൻ.3.0 hehe njan sudappi ala 😂njan muslim um ala 😂 evanokke vargeeyatha paranjath kond ale ethra preshanam ayath ano ale?😂mariyathikk erunakil ethra hate varumayirino athum ala aa area muslim area ann avade kedannu role kanikeda avishyam elayirinnu
നിയമപരമായി എന്ത് കൊടപടി ഒരാൾ മരിച്ചിട്ട് ആരും അറിയാതെ സ്ലാബിട്ടു മൂടുന്നതാണോ മര്യാദ. സമാധി ഇരുത്തലൊക്കെ എല്ലാവർക്കും അറിയാം ഇതങ്ങനെയാണോ കോപ്രായം മുഴുവൻ കാട്ടിയിട്ടു അവിടെയും ഇവിടെയും തൊടാതെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ സംസാരിച്ചാൽ സ്വാഭാവികമായും ജനങ്ങളിൽ സംശയം ഉണ്ടാകും അത് മാത്രമേ ഇവിടെ നടന്നിട്ടുള്ളു. പിന്നെ അവിടെ നിന്നും പച്ചക്ക് വർഗീയത തുപ്പിയ അവന്മാക്കെതിരെയും നടപടി എടുക്കണം.
മരിച്ചാൽ ആരെയും അറിക്കാതെ കുഴിച്ചിട്ടാൽ ഇങ്ങനെയൊക്കെ ഉണ്ടാവും.
Correct.
പോസ്റ്റ് മോർട്ടം riport full വരട്ടെ. ഇത്ര ആവേശം കാണിക്കണ്ട
സമാധി ആണെങ്കിലും അടുത്തുള്ളവരെ അറിയിക്കണമായിരുന്നു. മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇനി ഇരു വിഭാഗങ്ങളും പരസ്പ്പരം ക്ഷ മിക്കുക. അതാണ് ഉചിതം.
എന്ത് നടപടി നിങ്ങളുടെ പ്രവർത്തിയാണ് നിങ്ങളെ ഇത്രയും വിഷമിപ്പിച്ചത് നിങ്ങളാണ് യഥാർത്ഥത്തിൽ ഹിന്ദുക്കളെ അപമാനിച്ചത് നിങ്ങളുടെ അച്ഛന്റെ മരണം ഹിന്ദുക്കളുടെ വിശ്വാസമായി എങ്ങനെ ബന്ധം വരും പറയുന്നതിനൊക്കെ ഒരു ഔചിത്യ ബോധം വേണം ഞാനും ഒരു ഹിന്ദുമത വിശ്വാസിയാണ് പൊട്ടത്തരം വിളിച്ചു പറയുന്നതിന് ഒരു പരിധിയുണ്ട് ഒരാൾ മരിച്ചാൽ ഉടനെ അത് മതവിശ്വാസമായി എങ്ങനെയാണ് ബന്ധം വരുന്നത് നിങ്ങളുടെ അച്ഛനെ നിങ്ങൾ കുഴിച്ചിട്ടത് തന്നെ ദുരൂഹതയല്ലേ നിങ്ങൾ കേസിനു പോയി വെറുതെ നാണം കെടാതെ ഇരിക്കുന്നതാണ് നല്ലത് 2:35
മരിച്ചപ്പോൾ ആരെയും അറിയിച്ചില്ല..
നാളെ ഒരുപക്ഷെ ഇതേപോലെ ഒരുപാട് സമാധികൾ വരും. അതിൽ കൊലപാതകം ചെയ്തിട്ട് സമാധി വച്ചതും ഒരുപക്ഷേ വന്നാൽ ഈ ഭരണകൂടംഉത്തരം പറയേണ്ടി വരും.
ദൃശ്യം movie ഇറങ്ങിയപ്പോൾ അതേപോലെ ഉള്ള ഒരുപാട് കൊലപാതങ്ങൾ ഉണ്ടായിട്ടുണ്ട്.. police നു case തെളിയിക്കാൻ ആ movie കൊണ്ട് ഗുണം ഉണ്ടായി എന്നത് മറ്റൊരു സത്യം..
താങ്കളുടെ വീട്ടിൽ നടന്നത് പോലെ നാളെ ഇനിയും സമാധികൾ ആവർത്തിക്കപ്പെടുവാൻ സാധ്യത ഉണ്ട്.. അതിൽ ഒരുപക്ഷേ നിസ്സഹായരായ ചിലരുടെ ജീവനും എടുത്ത് സമാധി ഉണ്ടാക്കി വച്ചാൽ അത് വരെ പ്രശ്നങ്ങൾക്ക് വഴി വക്കും. അത് കൊണ്ടാണ് ഈ സമാധി പൊളിച്ചു മരണം സ്ഥിരീകരിക്കേണ്ടി വന്നത്..
ഒന്നല്ലേലും മരിച്ച ഒരു വ്യക്തിയുടെ മരണം സ്ഥിരീകരിക്കാൻ എന്തിനാണ് തടസ്സം ഉണ്ടാക്കുന്നത്?!
ഇതൊന്നും താങ്കളുടെ തലയിൽ കേരുവാൻ അത്ര എളുപ്പം അല്ല..
നമ്മുടെ നാട്ടിലെ ജനങ്ങളുടെ അവസ്ഥകളെയും നമ്മുടെ നാടിൻ്റെ അവസ്ഥയും മനസ്സിലാക്കാൻ ആദ്യം ശ്രമിക്കു.. എങ്കിലേ കോടതി അടക്കം ഇതിൽ ഇടപ്പെട്ടത്തിൻ്റെ കാരണം പിടികിട്ടുകയുള്ളൂ..
ആദ്യം വർഗീയത ഉണ്ടാകാൻ നോക്കിയതിന് അവനെതിരെ കേസ് എടക്കു 😡
@@tezla-s3n അതെ 😂
enthina mone
മുസ്ലിംന് എതിരെ വർഗീയത പറഞ്ഞത് എന്തായി 🤔
ആ റിപ്പോട്ടർ ചാനലിന്റെ റിപ്പോര്ട്ടർ അവിടെ ഉണ്ടങ്കിൽ എത്രയും പെട്ടന്ന് ചാനലിൽ എത്താൻ പറയണം ഒരു പോക്സോ കേസ് അവന്റെ പേരിൽ ഉണ്ട്
😂
😂😂😂
വേറെ ഏതെങ്കിലും മത വിഭാഗം ആയിരുന്നു എങ്കിൽ ഇപ്പോൾ ഇവിടുത്തെ അവസ്ഥ ഒന്ന് ആലോചിച്ചാൽ നന്ന്.!!!
BJP/ RSS വർഗീയത വിഷം ഇറക്കി ; പക്ഷേ ഉദ്ദേശം നടന്നില്ല
👌അതിനു ഒരു ഹിന്ദുവും പള്ളികമ്മറ്റി പോലെ ഹർത്താൽ ഒന്നും നടത്താൻ ഇറങ്ങില്ല, മതില് കെട്ടാൻ പർദ്ദ ഇട്ട് ഇറങ്ങില്ല 😂
@@bijoypillai8696 vivaram ille thanikku?
ബിജെപി ഒന്നും പറഞ്ഞില്ല ആർഎസ്എസ് ഒന്നും പറഞ്ഞില്ല. @@bijoypillai8696
ഒന്ന് പോടെയ്........ പള്ളിയിൽ കുഴിച്ചിട്ടിട്ടും കല്ലറ മാന്തി പോസ്റ്റ്മോർട്ടം നടത്തിയിട്ടുണ്ട്...... അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കൂ...... റിട്ടയർ ആയ ഫോറെൻസിക് സർജന്മാർ ബുക്ക് എഴുതിയിട്ടുണ്ട്....... അത് വായിച്ചാൽ മനസ്സിലാകും......😊
ചരിത്രം മാപ്പ് തരില്ല പോലും ..ആ വിളിച്ച് പറയുന്ന ആൾക്കും ഒരു സമാധി ആവശ്യമാണ് തോന്നുന്ന്..ഒരു ബോധവും വെളിവും ഇല്ലാതെ എന്താണ് വിളിച്ച് കൂവുന്നത്
Athenna 😂😂
ആരും അറിയാതെ ചെയ്താൽ ഇങ്ങനെ വരും
പിന്നെ തീവ്രവാദികളെ അറിയിച്ച് നടത്താൻ IS ഇത് അക്രമണം നടത്തുന്നത് അല്ലാ..
😂😂... ഹ.. കിട്ടിയല്ലോ..... കഷ്ടം.... അറിയിച്ചു ചെയ്‌തിരുന്നേൽ പുണ്യ സമാധി അങ്ങനെ തന്നെ നിന്നേനെ @@sahi7295
@@sahi7295Thrivathikale ariyikanamen ila nattukare ariykende
Poda theeveavadi koya
@@SajithaSaji-c3i മരണം നാട്ടുകാരെ അറിയിക്കണം എന്ന് ഇവിടെ നിയമം ഒന്നുമില്ല
ഈ സമാധി എല്ലാവരെയും അറിയിച്ച് എല്ലാചടങ്ങുകളോടെ നേരത്തെ ആകാമായിരുന്നു ഇയാൾ ആണല്ലോ ശരിയാ യ സ്വാമി
ഇനി മേലിൽ ആരും ഇങ്ങനെ അറിയാതെ സമാധി ചെയ്യരുത്.... ആ മകൻ ജനത്തോട് മാപ്പ് പറയണം
ചെയ്യണ്ടത് ചെയ്യണം.
നാളെ താൻ ഒരാളെ കൊന്ന്
സമാധി എന്ന് പറയാം.
ഇവിടെ കൊറേ നിയങ്ങൾ ഉണ്ട് അത് അനുസരിച്ച് ജീവിക്കാൻ പറ്റും എങ്കിൽ ജീവിച്ചാൽ മതി.ഒരാള് മരിച്ചാൽ ഹോസ്പിറ്റലിൽ dr അംഗീകരിച്ചാൽ മാത്രമേ സ്വാഭാവിക മരണം ആയിട്ട് കൂട്ടും.
നാളെ താൻ ഒരാളെ കൊന്നിട്ട് പറയും സമാധി എന്ന് അപ്പോഴോ?
ഹിന്ദുവിന് അപമാനം അവാതെ പോയി പണി നോക്ക്.
Currect 👍🏽
ഇത്രയും നാൾ അപമാനിച്ചു അവഹേളിച്ചു വാർത്തയുണ്ടാക്കി വിവാദമുണ്ടാക്കി റേറ്റിംഗ് ഉണ്ടാക്കിയ മാപ്രാകളുടെ ചൊറിച്ചിൽ തീർന്നു ...ആവേശകമ്മറ്റിക്കാരുടേയും..😂😂😂
ഒരു വട്ട് വക്കീലാണ്. ഒരാൾ മരിച്ചാൽ മരണ സർട്ടിഫിക്കറ്റ് വേണം സമാധി സർട്ടിഫിക്കറ്റ് എവിടെ എന്ന് ചോദിച്ചതിൽ വലിയ തെറ്റൊന്നുമില്ല കാരണം അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഇല്ല അതിനുപകരം മരണ സർട്ടിഫിക്കറ്റ് വേണ്ട എന്നാണ് ഉദ്ദേശിച്ചത്
സമാധി സമാധാനം ഇല്ലാതാക്കി കാത്തിരുന്ന് കാണാം
മക്കൾ അച്ഛനെ കൊന്നു എന്ന് പറഞ്ഞവർക്കെതിരെ കേസെടുക്കണം. അത് നിങ്ങൾ മക്കളുടെ മാത്രം അവകാശമാണ്.🙏🏼
Enna vargiyatha srishticha makalk ethire case edukanamalo😂
Uwwa🤣
ഭക്ഷണം കുറച്ചതിനാൽ ഷുഗറ് ഡൌൺ ആയി മരിച്ചതാണെങ്കിൽ ,ഒരു ജീവൻ രക്ഷിക്കാമായിരുന്നില്ലേ ?
എന്തിനു ആരോടും പറയാതെ ചെയ്തട്ടല്ലേ
Athe
ആരോട് പറയണം എന്നാണ് നിയമം ?
@@rajeshp5200ഹോസ്പിറ്റലിൽ കൊണ്ട് പോവാതെ വീട്ടിൽ നിന്നും മരിച്ചാൽ ഹോസ്പിറ്റലിൽ എത്തിച്ചു പോസ്റ്‌മോർട്ടം ചെയ്യും.
എങ്കിലേ സ്വഭാവിക മരണം ആയിട്ട് കൂട്ടും.
ചാനലുകൾ ആണ് ഇത് ഇത്രയും വഷളാക്കിയത്
😂😂😂😂 Nammal Malayali Dda😂😂😂😂 Irunnalum. Kuttamm 😂😂😂😂😂 Kidannalumm Kuttamm 😂😂😂😂😂 Comedy
ചെയ്യണ്ടത് ചെയ്യണം.
നാളെ താൻ ഒരാളെ കൊന്ന്
സമാധി എന്ന് പറയാം.
ഇവിടെ കൊറേ നിയങ്ങൾ ഉണ്ട് അത് അനുസരിച്ച് ജീവിക്കാൻ പറ്റും എങ്കിൽ ജീവിച്ചാൽ മതി.ഒരാള് മരിച്ചാൽ ഹോസ്പിറ്റലിൽ dr അംഗീകരിച്ചാൽ മാത്രമേ സ്വാഭാവിക മരണം ആയിട്ട് കൂട്ടും.
നാളെ താൻ ഒരാളെ കൊന്നിട്ട് പറയും സമാധി എന്ന് അപ്പോഴോ?
ഹിന്ദുവിന് അപമാനം അവാതെ പോയി പണി നോക്ക്.
ഇങ്ങനെ അധ്യമേ തീരുമാച്ചെങ്കിൽ പോസ്റ്റുമോർട്ടം ചെയ്യണ്ടായിരുന്നു
ലോകത്ത് പല വിശുദ്ധന്മാരും ഉണ്ടായത് ഇങ്ങനെ തന്നെ ആണ്
സമാധിയാകുന്നത് രഹസ്യമാക്കി വെക്കുന്നതെന്തിനാണ്? അപ്പോൾ ഇനിയും ഇതുപോലത്തെ സമാധികൾ നടക്കുവാൻ സാധ്യതയുണ്ട്
ഇയാൾ എന്താണ് പറയുന്നത് ഇങ്ങനെ ചെയ്താൽ സംശയം ഇണ്ടാവും അത് സ്വഭാവിഗം
മരണത്തിൽ എന്ത് മുന്നോക്കം പിന്നോക്കം ഇതിൽ ചിലർ നല്ല കളി കളിക്കുന്നുണ്ട് എങ്ങിനെയെങ്കിലും ഇതിൽ ചിലർക്കു വർഗീയത് ഉണ്ടാക്കാൻ നോക്കുന്നുണ്ട് അതാണ്
നിങ്ങളുടെ ഉദ്ദേശം നല്ലത് ആണ് പക്ഷെ നിങ്ങളുടെ വിശ്വാസത്തിൽ മറ്റുള്ളവർ ഇടപെടണ്ട എന്ന് പറയുന്നത് പോലെ ഇതിൽ നിങ്ങളും ഇടപെടാത്രിക്കുക.
നിങൾ സ്വഭാവം അത് പോലെ ആണ്.
ബിസ്മയങ്ങള് എന്ത് ആളിക്കത്തിക്കാൻ നോക്കിയാലും ഇപ്പോൾ 8 നിലയിൽ മൂഞ്ചലാണല്ലോ...😂😂😂😂
അമ്മയും മക്കളും കൂടി കൊന്നു എന്നു പറഞ്ഞതാ.. ഇപ്പോൾ സത്യം തെളിഞ്ഞു
അവഹേളന കൊടുത്തതു് കുടുംബം😊 പോസ്റ്റുമോർട്ടം റിപ്പോർട്ടു വന്നിട്ടു പോരെ മാപ്പ് ?😮
സമാധി സർട്ടിഫിക്കേറ്റ് ചോദിച്ച റിപ്പോർട്ടർ ക് ഇരിക്കട്ടെ ഒരു ഇത് , 😂😂 .
സത്യം അതാണ് ദൈവം,, ആ അമ്മയുടെ മക്കളുടെ അവസ്ഥ,,, ആരെന്തു പറഞ്ഞാലും അവരെ കുറ്റം പറയാനാവില്ല,,, നിയമം അതെല്ലാവർക്കും ബാധകമാണ്,,,
കമന്റ് വായിച്ചു ഞാൻ സമാധിയായി 😂😂
😂
ദയവായി ആരും മതം പറഞ്ഞു കളിക്കല്ലേ
ഇപ്പോഴും ഈ മുഴുവൻ സംഭവത്തിൽ ദുരൂഹത ഇല്ല എന്ന് പോലീസ് / കോടതി പറഞ്ഞിട്ടില്ല എന്ന് വല്ലിയ വായിൽ വല്ലിയ ഡയലോഗ് അടിക്കുന്ന ആ മഹാനോടു ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കു.
ദുരൂഹത ഒന്നും ഇല്ലെങ്കിൽ സനന്തൻ സ്വാമി രക്ഷപെട്ടു !!!സ്വാമിക്കു ഒരു ജീവിതമാർഗമായി😂
നല്ല ബെസ്ററ് No. 1 ചമ്പൂർണ ചാക്ഷര കേരളം🤦🤦
ഇത്രയും വിവരമേ ഇവർക്കുള്ളു
ഈരാജൃത്ത് ഒരു നിയമമുണ്ട
അരും അയയലല്ല വയറ്റിൻ കഞ്ഞി ഉണ്ടോന്നെറിയട്ടേ
ഇതൊരു മഹാ സമാധി ആയിരുന്നെങ്കിൽ ഈ പറയുന്ന മാതാചര്യന്മ്മർ എന്താ നേരത്തെ ഈ സ്വാമിയേ അറിയാത്തതും സമ്മതിയിൽ ആദ്യം പങ്കെടുക്കാത്തതും. ഇപ്പോ എല്ലാരേയും കാണിച്ചും സമാധി ഇരുത്താം എന്നു മനസിലായില്ലേ. ആരും അറിയാതെ കുഴിചിട്ടപ്പോൾ ഗോപൻസ്വാമിക്ക് വിഷമം ആയിടുണ്ടാകും. ഈ മക്കൾ ആദ്യം പരാതി കൊടുത്തവരോട് നന്ദി പറയു ഇപ്പോൾ മര്യാദിക്ക് ഉള്ള ഒരു ഒരു സംസ്കാരം അദ്ദേഹത്തിന് കിട്ടിയല്ലോ
എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. ☪️☪️☪️☪️
സത്യം ജയിക്കും 🙏🏻പ്രണാമം 🙏🏻
അയൽ വാസികൾ കേസ് കൊടുത്തതുകൊണ്ട് ഈ സംസാരിക്കുന്ന ചേട്ടന്മാർ വരെ ആ സാമിയെ കുറിച്ച് അറിഞ്ഞു..ഇനി രാജ്യത്തിന്റെ പല ഭാഗങ്ങളിൽ ആളുകൾ വരും....😂😂
അങ്ങ് ബഹിരകാശത്തു ഡോക്കിങ് വിജയകരമായി എന്ന് isro. ഇവിടെ സമാധിയും മഹാസമാധിയും 😂😂😂
ഗോപൻ സ്വാമി ഫേമസ് ആയല്ലോ.. ഇനി തീർത്ഥാടകർ വരും.. 🤣
സത്യം ജയിക്കെട്ടെ
👌👌
മരിച്ചിട്ടാണോ നടന്ന് പോയി സമാധിയിരുന്നത്
എവിടെയോ എന്തോ ഒരു തകരാറ് പോലെ 😃
അപ്പൊ സമാധി സർട്ടിഫിക്കറ്റ് കിട്ടുലോ ലെ...
1:33 അടുത്ത സമാധി 😂
മഹാ സമാധി എന്നാൽ മഹാ ഉറക്കം എന്നാണ്. ഉറങ്ങുന്നയാളെ അടക്കം ചെയ്തതെന്തിന്?
എന്ത് നടപടി...... ആരെയും അറിയിക്കാതെ കുഴിച്ചിട്ടത് എല്ലാവരേയും അറിയിച്ചതിനോ? അങ്ങനെ അറിയിച്ചതിനു അഭിനന്ദിക്കുക ആണ് വേണ്ടത്....... ആരും അറിയാതെ സമാധി ആകാൻ ഇന്ത്യൻ നിയമവ്യവസ്ഥയിൽ വകുപ്പ് ഇല്ല.......😊
നിങ്ങൾ മാധ്യമങ്ങൾക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടത്
കേസ് എല്ലാർക്കും ബാധകം 😂
കുറ്റം മുസ്ലിമിൻ്റെ തലയിലിട്ടവർക്ക് എത്തിരിൽ കേസ് കൊടുക്കുന്നുണ്ടോ😢😢😢😢
അഡ്വക്കേറ്റിൻ്റെ പേരു പറഞ്ഞപ്പോൾ മീഡിയവൺ മൈക്കിൻ്റെ സ്വീച്ച് തെരു തെരേഓൺ ചെയ്യുന്നതും ഓഫ് ചെയ്യുന്നതും പൃത്തിയാ യു കാണാൻ കഴിയും
Compensation should not be less than 10 crores. All sudapis should be taken to the highest institution of the law. This is not a silly case.
ഇനിയും മരണ സെര്ടിഫിക്കറ്റിനു പകരം ഏതെങ്കിലും പൂജാരി സമാധി ആയി എന്ന് സെർട്ടിഫിക്കറ് കൊടുത്താൽ, അതും സ്വീകരിക്കുന്ന നിയമം വന്നാൽ ഇത് പോലെയുള്ള സംഭവം ഒഴിവാക്കാം
🙏🙏
കലണ്ടറിൽ ഒരു അവധി കൂടി ഗോപൻ സ്വാമി സമാദ്😂
😂😂😂
ഓൾ കേരള വേണം.... 👻👻👻👻👻👻
ഇതൊക്കെ ഇവര് തന്നെ അല്ലെ കുളം ആക്കിയത്. ആരോടേലും പറഞ്ഞിരുന്നെങ്കിൽ ithinte avshym ഉണ്ടാർന്നോ ennit ഇപ്പോ
ആരോട് പറയണമെന്നാണ് നിയമം ?
@@rajeshp5200 ഒരാൾ മരിച്ചു kazhinja atlst avdthe വാർഡ് മെമ്പറോട് എങ്കിലും പറയണം. അതല്ലാണ്ട് മരിച്ചെന്നും പറഞ്ഞു vetl ഉള്ള 4 പേര് ചേർന്ന് മൂടിയ ആൾകാർക് സംശയം ഉണ്ടാവും സ്വാഭാവികം ആണ്
സമാതി സർഫിക്കറ്റ് ഇല്ലങ്കിൽ സമാതിയും ഇല്ല നിയമ പരമായി മനുഷ്യൻ ജനിക്കും മരിക്കും അത്രേ ഉള്ളു... Ok
Whatever they should follow laws or protocols..e maranam ellarkum Oru paadam avum ..see mr samadhi okke cheytho but marichathin or death certificate Enna sanam venam Athinu apekshikanam ..allathe marichu ennu paranju poster adicha vacuity karyam illa
…atlaest dr me viliche death confirm aakamarunn ..it’s not 1924 it’s 2024 ivarku Oru prathiekathayum illa ..police avarde duty cheythu ..bhaviyil immathiri samadhi ennoke paranju murders othiri und avum ippam police action edithillelu ..accept thereality ..and stop being delusional..chumma maricgennu paranjaal arum vishwasikilla ..
True.
Chemical report 😮
സമാധി ആരും ariyathe😂കോപ്
ആദ്യം മുതൽ ഞാൻ അവരുടെ ഭാഗത്തു തന്നെ ആയിരുന്നു. കളങ്കം ഇല്ലാത്ത മനുഷ്യരും സത്യവും അവർ ആണെന്ന് എനിക്ക് മനസ്സിൽ ആയി. ഓം നമഃ ശിവായ 🙏ശിവൻ സത്യം ആണ്സത്യം ശിവം സുന്ദരം. എന്റെപ്രാർത്ഥന ആ കുടുംബത്തിന് വേണ്ടി മാത്രം ആയിരുന്നു അതു ഭഗവാൻ ഉൾക്കൊണ്ടു അതാണ് സത്യം 🙏
ഇതുപോലെത്തെ ഭ്രാന്തന്മാര് ഒരുപാട് ഉണ്ടെന്ന് അറിയാം അതല്ല അതാണല്ലോ ഇലക്ഷൻ സമയത്ത് വോട്ടുകൾ കൂടുന്നത് ജനങ്ങൾ കാണുന്നത്
ഇത് കൊലപാതകമല്ലെങ്കിൽ മരിക്കാൻ തീരുമാനിച്ചയാൾ എന്തിന് മരിക്കാതിരിക്കാൻ മരുന്ന് കഴിച്ചു....നടക്കാൻ വയ്യാത്തയാൾ എങ്ങനെ നടന്നു പോയി..എന്തിന് പരസ്പര വിരുദ്ധമായി കാര്യങ്ങൾ പറഞ്ഞ്... 😂
മര കഴുതെ അയാൾ മരിക്കനല്ല പോയത് സമാധി യാവാനാണ് സമാദി = സമം+ ധി അതായത് സമാധിയിരിക്കുക എന്നത് മണി കുറുകളോളം ധ്യാനം ചെയ്ത് ആത്മാവ് ലയിക്കുക എന്നതാണ് BP പ്രമേഹ മുള്ള വർക്കു ആ കടമ്പ കടന്നുപോകാൻ സാധിക്കില്ല അതുകൊണ്ടാണ ഗുളിക കഴിച്ചത്
കളക്ടറേ വിളിക്കണേ..
എന്ത് സമാധി? ആ മക്കൾ എന്താണ് പറഞ്ഞത്. അതിനനുസരിച്ചാണ് പോലീസ്, മാധ്യമങ്ങൾ, നാട്ടുകാർ മുന്നോട്ട് പോയത്.
Complaint koduthavanmarkethire case edukanam,
Ella news chanalukarum oru avahelanathodeyayirunnu a kudumbathe chithrikarichirunnath.
ohm ഗുര്യ സമുഹം ശമിയാ അഗകരക്കം ഗോപാന ശ്യമി കി ജയ
ഇവിടെ പോസ്റ്റ്മോർട്ടം നടത്തിയത് എന്തിന്
ഒന്നും പറഞ്ഞിട്ട് കാര്യമില്ല
ആദരാഞ്ജലികൾ🙏🙏
Sathyam...a manushyan oru sadhu ayirunnu
ഈ സമാധി നടക്കുമ്പോൾ ഈ നേതാക്കന്മാരെ അറിയിച്ചിരുന്നെങ്കിൽ. ആരും സംശയിക്കില്ലായിരുന്നു.. ഇതിൽ സംശയം ഉന്നയിച്ചവർ അല്ല... നിങ്ങൾ അത് ആരെയും അറിയിക്കാതെ ചെയ്തത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ ഉണ്ടായതു... ഈ നാട്ടിലെ ഒരാളെ കാണാതായ വ്യക്തിയെ കാണാൻ ഇല്ല അത് കണ്ടെത്തണം എന്ന് പറയുന്നതു ഒരു പൗരന്റെ അവകാശമാണ്.... ഇത്ര നേതാക്കൾ ഉണ്ടായിട്ടു ഈ സമാധി വിവരം ariyikkamayiruni
ഇനി എന്തോന്ന് സമാധി... 😇😇
Adi poli
7 പേരെ.വെട്ടിയവൻ...കൃഷ്ണൻ എന്ന പേരിൽ.കുറെ കാലം..പിന്നെ ചുമട്ടു തൊഴിലാളി മണിയൻ..ഇപ്പൊൾ.ഗോപൻ സാമി...എന്തൊക്കെ പറഞ്ഞാലും ലൗ
7 pere vettiyan punyavan
അങ്ങിനെ എല്ലാം സമാദിയായി 🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
Njammade bashayil halal ayi 😂😅
😂😂😂😂
@@manikandanbalasubramaniam2906എന്ത് പേരിട്ടു വിളിച്ചാലും പ്രബഞ്ച ശക്തി ഒന്നേയുള്ളു.. അതിന്റെ സൃഷ്ടികൾ മാത്രമാണ് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒക്കെ... നമ്മൾ എത്ര തർക്കിച്ചാലും കളിയാക്കിയാലും ദൈവത്തിന്റെ മുന്നിൽ എല്ലാരും തുല്യരാണ്.. ആര് നന്മ ചെയ്യുന്നുവോ അവൻ അത് കാണും ആര് തിന്മ ചെയ്യുന്നുവോ അതും അവൻ കാണും (വി :ഖുർആൻ )
Gopan swami budhi manaya yogi ayi
Neyyatikara matram ariyendirunna samadhi vishva samadhi ayi sivante anugraham undayi
Om nama sivaya
Vivaram illatha jeevigal
Ningalkk niyamam badakamalle?
എന്തിനാ കണ്ണാടിക്കാര അയാളെക്കൊണ്ട് നിങ്ങൾ force ചെയ്തു പറയിക്കുന്നത്.. ഇനി മേലിൽ ആരും ആരുമറിയാതെ ഒരു മരണവും ദഹിപ്പിക്കാനോ കുഴിച്ചിടാനോ സമാധി ആക്കാനോ പാടില്ല... അവർക്ക് തെറ്റ് പറ്റി അറിവില്ലായ്മ കൊണ്ട്... അത് പറഞ്ഞു മനസ്സിലാക്കുക അവരെ നിയമം ബോധ്യപ്പെടുത്താൻ ഉള്ളതിന് നിങ്ങൾ show കാണിക്കണ്ട
H.ha. മഹാ സമാതീ....ഹ ഹ
മാപ്പ് പറയണം
Arum ariyathe yenth mahasamathydo
തെറ്റ് പറ്റിയത് ഭാര്യക്കും മക്കൾക്കും കാരണം ഈ സംഭവം ആയൽ വാസിയുടെ വിട്ടിലാണ് നടക്കുന്നതെങ്കിൽ ഈ വക്കുകൾ തന്നെ ഇവരും പറയു ജനനവും മരണവും ആയൽ വാസികൾ അറിഞ്ഞ രിക്കണം ജനിച്ചാലും മരിച്ചാലും എന്തിന് ഗവൺമെന്റിനെന്നറിയിച്ചു ജനസർട്ടിഫിക്കറ്റ് മരണ സർട്ടിഫ്റ്റ് കൈവശം വെയ്ക്കുന്നത് ഒരു തെളിവ് ആണ് മരണം എങ്ങനെ സംഭവിച്ചാലും ആദ്യം ആയൽ വാസി പിന്നെ നാട്ടുകാർ പറയാൻ പറ്റാത്ത സഹചാര്യമെങ്കിൽകുടുംബക്കാർ ഇത് അങ്ങനെയാണോ? മനുഷ്യരെ സംശയിപ്പിക്കുന്ന പ്രവൃത്തി ഇവർ ചെയ്തു അദ്ദേഹത്തി ബന്ധുക്കളെ പോലും ന്നറിയിച്ചില്ല അതാണ് കോടതി പൊളിക്കാൻ നിർദേശിച്ചത്
Ethu eppo clear ayillaee....athallae avisyammm....niyamaparamayii...cheyukkaa.....athallaeeeee...angikkarikkavvvuuuu...
മഹാവരാതം
Enthayaalum anweshikkanam potta 😂😂olekkede mood..Chatham aale ariyikkanam..kuzhich moodanam
ഈ പറയുന്നവരോട് അന്ന് പറഞ്ഞുണ്ടായിരുന്നോ... അന്ന് ചെയ്യാമായിരുന്നിലെ മഹാസമാധി...
ഇത് ഇവര് സ്വയം ഉണ്ടാക്കിയത് ആണ്... വരുത്തി വെച്ചത് ആണ്
Samaadhi certificate chodiccha mediakkaran shunakan aanu, under shave cheythu kodukunnavan
Ee sanghikalude kariyam😂
sudappikal palathum pratheekshichu...avasanam 3G 😂😂
@അജ്ഞാതൻ.3.0 hehe njan sudappi ala 😂njan muslim um ala 😂 evanokke vargeeyatha paranjath kond ale ethra preshanam ayath ano ale?😂mariyathikk erunakil ethra hate varumayirino athum ala aa area muslim area ann avade kedannu role kanikeda avishyam elayirinnu
😂😂😂😂😂 FAMILIYIL. EALLAM Choralle. THINNUNNATHU😂😂😂😂😂😂
Maha samaathy allada pottan anda viswassii..
Marchu, aarum ariyathe kond slab vachuu😅😅..
Valiya decoration onnum vendaaaaa...
Aarum ariyathe ithu nadathiyathukondanalloo inganeyokke undayathu
കോയകളുടെ ഉദ്ദേശ്യം ഒന്നും നടന്നില്ല 😂🤣🤣🤣🤣🤣..
അള്ളാഹു കുക്കുമ്പർ 😂🤣🤣🤣🤣🤣🤣🤣🤣.
ടോ തീവ്രവാദി,മുസ്ലിങ്ങൾക്ക് എന്ത് കാര്യമാണ് ഇതിൽ
Ippo uniform civil code vende. India yil swayam jeevanedukkunnath criminal kutam aanu. Samadhi yum athmahathya thanne aanu. Ningalkk mathram entha vere niyamamo athu kollallo
AARUM ARIYATHE CHEYTITTALLE - Dr. CERTIFICATE VANGI KOODAYIRUNNO #
Samadhi Padilla....kalamcheyyam
Postmardam report varan maximum 4days pidikum pottanmare😂
Avan pakka vargeeya vaadi mon 😢😢
Nadar samudayathe sdpi apamanichu
Potttatharam ennathu eyaludey character anooo???samaaadthi anenkil ok pothujanathey ariyichu cheythathanrnkil evidey oru issue undaakumaayirunnilla ..
Marichappol mattullavare arichu chethankil ithellam nadakilleyirunnu.....nattukare paranjittu karyamille.....oral marichal ellapereyum arikkanam allathe....
Eni edupole sangi vaanakkal varum madathinte perum parnu thendigal