"എൻ്റെ മകനെ ലോകത്തുനിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചത് ഗ്രീഷ്മയുടെ അമ്മയാണ്" ; ഷാരോണിന്റെ മാതാപിതാക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 14

  • @seenam7564
    @seenam7564 3 ชั่วโมงที่ผ่านมา +8

    ആ അച്ഛന്റെയും അമ്മയുടെയും കണ്ണീരിന് ഉള്ള നല്ല ഒരു വിധി വരണം🙏🙏🙏

  • @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ
    @കൃഷ്ണവിലാസംഭാഗീരഥൻപിള്ള-ട8ഝ 3 ชั่วโมงที่ผ่านมา +3

    വീഡിയോ കയ്യിൽ വയ്ക്കുകയും, വിവാഹത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതും ആയിരിക്കണം. ഗ്രേഷ്മ ഒറ്റയ്ക്ക് ഇത് ചെയ്യുമെന്ന് കരുതുന്നില്ല.

  • @siyadameer2424
    @siyadameer2424 3 ชั่วโมงที่ผ่านมา +1

    അമ്മാ അച്ചാ നിങ്ങളുടേ കണ്ണുനീർ ദൈവം കാണാതിരിക്കില്ല

  • @SanthoshAmbalapuzha-e1x
    @SanthoshAmbalapuzha-e1x 2 ชั่วโมงที่ผ่านมา

    പാവം അച്ഛനും അമ്മയും 😥

  • @SanthoshAmbalapuzha-e1x
    @SanthoshAmbalapuzha-e1x 2 ชั่วโมงที่ผ่านมา

    പാവം അമ്മ 😢😢😢

  • @ashrafeadenvilla705
    @ashrafeadenvilla705 2 ชั่วโมงที่ผ่านมา +1

    Ullil chathi ,purame sneha abhinayam

  • @untamedVagabond
    @untamedVagabond 4 ชั่วโมงที่ผ่านมา +6

    മകനെ toxic ആയി വളർത്തിട്ട് കരഞ്ഞിട്ട് കാര്യമുണ്ടോ അമ്മേ?

    • @praveenindia1935
      @praveenindia1935 2 ชั่วโมงที่ผ่านมา +2

      ​​@@Scooboottanഅവൻ ഒന്നും ചെയ്തില്ല.അവൻ കൊണ്ട് നടന്നു ആവശ്യങ്ങൾ എല്ലാം നടത്തിയല്ലോ. പാവം പയ്യൻ.

    • @anythingwelike9216
      @anythingwelike9216 2 ชั่วโมงที่ผ่านมา

      നിനക്കൊക്കെ ഉണ്ടായാൽ ഇതും ആയിരിക്കില്ല 🤮🤮

    • @untamedVagabond
      @untamedVagabond 2 ชั่วโมงที่ผ่านมา +1

      @ video eduthu toxicity പരത്തുന്ന പ്യാവം!! Achoda

    • @Defender123-l7i
      @Defender123-l7i ชั่วโมงที่ผ่านมา

      നീയാണോ കോടതി.. എഴിച് പോഡെ

  • @SheriefkunjarKunjar
    @SheriefkunjarKunjar 3 ชั่วโมงที่ผ่านมา +1

    Ponnu Amma Achan Sahodarangale Kannu Neer Allahu Daivam Karthavu Kanathirikkilla Nammude Prarthana Yepppzum Und Ee Nashicha Penn Talle Tanthe Puzukich Chavum