കേരളം തിരഞ്ഞ ആ യുവ സബ് കളക്ടർ ആരാണ്? ​| Sub Collector | Neyyattinkara | Alfred OV

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 229

  • @user-jz1zo9io7w
    @user-jz1zo9io7w 4 ชั่วโมงที่ผ่านมา +936

    കളക്ടറുടെ കാര്യത്തിൽ പെൺകുട്ടികൾ കാണിക്കുന്ന മതസൗഹാർദ്ദം കേരളം മാതൃകയാകട്ടെ❤❤😂

    • @marymargaret2371
      @marymargaret2371 4 ชั่วโมงที่ผ่านมา +34

      അതെ അതെ ഇ കാര്യത്തിൽ എല്ലാവരും ഒന്നാണ് 😂😂😂😂

    • @sheejasaro
      @sheejasaro 3 ชั่วโมงที่ผ่านมา +13

      ഈ കാര്യത്തിൽ ഒന്നാണെന്നു പത്തനംതിട്ട കാണിച്ചു തന്നില്ലേ..
      64

    • @Evg.sabukonodiyil77
      @Evg.sabukonodiyil77 3 ชั่วโมงที่ผ่านมา +3

      Collector കൊള്ളാം

    • @BaijuMannilThampy
      @BaijuMannilThampy 2 ชั่วโมงที่ผ่านมา +4

      ആദ്യം അൽപ്പം പാൽപായസം, പിന്നെ ലൈംഗികാതിക്രമക്കേസും BNS സെക്ഷൻ 496... അതൊരു പൊതു അജണ്ടയാണ്... പ്രിയ കലക്ടർ, ഹണി ട്രാപ്പിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക

    • @bindhugopan7776
      @bindhugopan7776 2 ชั่วโมงที่ผ่านมา

      Athu correct😂

  • @foodtube2016
    @foodtube2016 4 ชั่วโมงที่ผ่านมา +455

    ഒരു സമാധി ഉണ്ടായാൽ എന്താ, നല്ലൊരു കലക്ടർനെ കിട്ടിയില്ലേ സോഷ്യൽ മീഡിയക്ക് 😊

    • @prasadkgnair5552
      @prasadkgnair5552 3 ชั่วโมงที่ผ่านมา +11

      😂😂😂😂സമാധിയെങ്കിൽ സമാധി അതല്ല സബ് കളക്ടർ എങ്കിൽ സബ് കളക്ടർ. ചാനലുകാർക്ക് ചാകര 😂😂😂😂

    • @binutank
      @binutank 3 ชั่วโมงที่ผ่านมา +1

      😂😂😂

  • @artery5929
    @artery5929 3 ชั่วโมงที่ผ่านมา +216

    നാളത്തെ മനോരമ പത്രത്തിൻ ഇദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള ആഹാരം കഞ്ഞിയും ചെറുപയറു തോരനും. ചുട്ട പപ്പടവുമാണെന്ന് കൂടി എഴുതും . 😂

    • @akm78
      @akm78 2 ชั่วโมงที่ผ่านมา +3

      Correct

    • @mystudyday9241
      @mystudyday9241 2 ชั่วโมงที่ผ่านมา +1

      Ee makane petta aaa. Amma aaranu ❤❤❤

    • @dangertoonz
      @dangertoonz 6 นาทีที่ผ่านมา

      വീട്ടിലേക്കുള്ള വഴി കൂടി

  • @susanpalathra7646
    @susanpalathra7646 4 ชั่วโมงที่ผ่านมา +365

    അതെ നല്ല ചുള്ളൻ കളക്ടർ, നല്ല ഭാവിയുള്ള മോൻ❤

    • @Moonraider09
      @Moonraider09 3 ชั่วโมงที่ผ่านมา +4

      അവന് ഭാവി ഉണ്ട്...
      പക്ഷേ നാട്ടുകാർക്ക് ഗുണം ഒന്നും ഇല്ല..

  • @ShadiyaT-g7q
    @ShadiyaT-g7q 2 ชั่วโมงที่ผ่านมา +61

    കേരളമല്ല കുറച്ച് പിടക്കോഴികൾ തിരഞ്ഞ. .എന്ന് തിരുത്തി വായിക്കണം മാഡം 😂

    • @AnilKumar-jx5wl
      @AnilKumar-jx5wl 2 ชั่วโมงที่ผ่านมา +1

      Media കണ്ണു വെച്ചു ഇനി കളക്ടറുടെ ഭാവി😢

  • @ourearth-ourhome
    @ourearth-ourhome 3 ชั่วโมงที่ผ่านมา +62

    ഈ ചുള്ളൻ കളക്ടറുടെ കല്യാണം കഴിഞ്ഞതല്ലന്ന് കരുതുന്നു. I Love You ❤
    ഒരു പതിനായിരം കോടി ഉമ്മ ❤

    • @ShibuKC-z7q
      @ShibuKC-z7q 2 ชั่วโมงที่ผ่านมา +6

      Same to you 😘😘😘😘😘😘😘100000 ഉമ്മ

  • @RavijiItaly
    @RavijiItaly 3 ชั่วโมงที่ผ่านมา +121

    👍😄... ന്യുജൻ കേരളത്തിനാവശ്യം ഇതുപോലെ യുവാക്കളെയാണ്!.
    വയസ്സായവർ വീട്ടിൽ ഇരിക്കട്ടെ.. ഗയ്സ്.. 🤣👍

  • @sajupeter2140
    @sajupeter2140 3 ชั่วโมงที่ผ่านมา +99

    എന്റെ പൊന്നു പെങ്ങളേ പാവം കളക്ടർ ജീവിച്ചു പോട്ടെ,നിങ്ങൾ പൊക്കി പൊക്കി ആകാശം മുട്ടെ പൊക്കിയിട്ട് ഒറ്റ താഴേക്ക് ഇടൽ ആണ്,വർഷങ്ങൾ ആയിട്ട് ഞങ്ങൾ ഇതൊക്കെ തന്നെയല്ലേ കണ്ടുകൊണ്ടിരിക്കുന്നത്

  • @prathyushprasad7518
    @prathyushprasad7518 3 ชั่วโมงที่ผ่านมา +54

    ഈ പുള്ളിയെ കണ്ടാൽ കളക്ടർ ആണെന്ന് പറയില്ല. Software engineer ആയ young ആയ ആണുങ്ങൾ എന്ന് പറയുമ്പോ വരുന്ന ഒരു stereotypical രൂപം...😅😅...

    • @Cookingwithatta
      @Cookingwithatta 3 ชั่วโมงที่ผ่านมา +6

      Software engineer ayirunnu

    • @MS-fi3sb
      @MS-fi3sb 3 ชั่วโมงที่ผ่านมา +4

      computer science ആണ് 😂

    • @deepaktheLegend1991
      @deepaktheLegend1991 2 ชั่วโมงที่ผ่านมา +3

      That's how lookism works 😁

  • @AnumitraSudeesh
    @AnumitraSudeesh 4 ชั่วโมงที่ผ่านมา +160

    കളക്ടറെ നോക്കിയിരിക്കാൻ നല്ല രസം 🥰🥰🥰

    • @IsraZuber-gq2nq
      @IsraZuber-gq2nq 4 ชั่วโมงที่ผ่านมา +12

      Sudeeshetan comment kaananda😂😂

    • @Ifclause11
      @Ifclause11 4 ชั่วโมงที่ผ่านมา

      ​@@IsraZuber-gq2nq😂

    • @reshmarajan1682
      @reshmarajan1682 3 ชั่วโมงที่ผ่านมา

      Same to you 😂

    • @IsraZuber-gq2nq
      @IsraZuber-gq2nq 3 ชั่วโมงที่ผ่านมา +1

      @@reshmarajan1682 raajetan kaananda😆😆😆

    • @VinodKovilakath
      @VinodKovilakath 3 ชั่วโมงที่ผ่านมา +2

      Poyi kettuone nonukumole 😂😂😂

  • @familykitchen3245
    @familykitchen3245 3 ชั่วโมงที่ผ่านมา +27

    ശ്ശോ അച്ചോടാ.... Handsome fellow..❤

  • @princyt9010
    @princyt9010 3 ชั่วโมงที่ผ่านมา +17

    കസ്തൂരിമാൻ മൂവിയിലെ കുഞ്ചാക്കോ ബോബനെ ഓർമ്മ വന്നു 😂

    • @sreelakshmia.s7888
      @sreelakshmia.s7888 2 ชั่วโมงที่ผ่านมา +2

      Sathyam njn vtl paranje😂

  • @Suhaila-s5f
    @Suhaila-s5f 3 ชั่วโมงที่ผ่านมา +18

    ഞാൻആദ്യം വിചാരിച്ചത് ഞാൻ മാത്രമേ അയാളെ ശ്രെദ്ധിച്ചുള്ളൂ എന്ന്

  • @krishnalalsk
    @krishnalalsk 2 ชั่วโมงที่ผ่านมา +19

    പിടകോഴികൾ🐔 അസ്വസ്ഥതരാണ്

  • @RiniLinson
    @RiniLinson 4 ชั่วโมงที่ผ่านมา +36

    ഇഷ്മാണ് 100 വട്ടം❤❤❤

    • @prasadkgnair5552
      @prasadkgnair5552 3 ชั่วโมงที่ผ่านมา +10

      ഗോപൻ സ്വാമിയേ മാർക്കറ്റ് ചെയ്യുന്നതിനിടെ നിങ്ങൾ സബ് കളക്ടറെ ഇറക്കി മാർക്കറ്റ് ഇടിക്കല്ലേ. പ്ലീസ്. ഗോപൻ സ്വാമി ഒന്നു ക്ലച്ചു പിടിച്ചോട്ടെ.

    • @janijanaki3195
      @janijanaki3195 3 ชั่วโมงที่ผ่านมา +5

      Ayyeeeee😂😂😂😂

    • @suhassuhas9791
      @suhassuhas9791 3 ชั่วโมงที่ผ่านมา

      Govt job power atha ishtamanne 100 vattam paraunne @RiniLinson

    • @Michael-z6s8l
      @Michael-z6s8l 2 ชั่วโมงที่ผ่านมา

      😂

    • @RajeswaryR-h9m
      @RajeswaryR-h9m ชั่วโมงที่ผ่านมา

      Vere pani ille

  • @Ramsi-k8d
    @Ramsi-k8d 3 ชั่วโมงที่ผ่านมา +14

    കളക്ടർ എന്നും മീഡിയയിൽ നിറഞ്ഞ നിൽക്കണം

  • @bibinkabraham5618
    @bibinkabraham5618 4 ชั่วโมงที่ผ่านมา +41

    കേരളം തിരഞ്ഞിട്ടില്ല ….പേടക്കോഴികൾ തിരഞ്ഞു എന്ന് പറയുന്നതാവും നല്ലത്

    • @SajnaSachu-p5k
      @SajnaSachu-p5k 3 ชั่วโมงที่ผ่านมา +7

      Asooya

    • @SajnaSachu-p5k
      @SajnaSachu-p5k 2 ชั่วโมงที่ผ่านมา +1

      @@arungopi3485 alla

    • @arungopi3485
      @arungopi3485 2 ชั่วโมงที่ผ่านมา

      ​@@SajnaSachu-p5k എന്തിന് അദ്ദേഹം പറഞ്ഞത് ശരി എല്ലിയോ ഈ പറയുന്ന പയ്യൻ ഒരു കൂലിപ്പണിക്കാരൻ ആയിരുന്നെങ്കിൽ പെണ്ണുങ്ങൾ ഇങ്ങനെ കമന്റ്‌ ചെയ്യുവോ ഇല്ല പുള്ളിക്കാരൻ ഒരു കളക്ടർ ആയത് കൊണ്ടാണ് എല്ലാരും പോക്കി തലേ വച്ചേക്കുന്നത്

  • @Reshmiathaniparambil
    @Reshmiathaniparambil 4 ชั่วโมงที่ผ่านมา +27

    Pwoli look aaanu❤❤❤❤❤❤❤❤❤❤❤

    • @VinodKovilakath
      @VinodKovilakath 3 ชั่วโมงที่ผ่านมา +1

      Kettyon kandaaa 😂😂

  • @aneesh3039
    @aneesh3039 2 ชั่วโมงที่ผ่านมา +15

    വളരെ മികച്ച വാർത്ത. ലോകത്തിലെ യുവവായ കളക്ടർ.

  • @_________KING_________________
    @_________KING_________________ 4 ชั่วโมงที่ผ่านมา +28

    ഈ കളക്ടർ പയ്യൻ ഈ കാര്യത്തിൽ നല്ല രീതിയിൽ ഇടപെട്ടു..... ❤️❤️ തലയിൽ ബുദ്ധിയും സൗന്ദര്യവും അതുപോലെ പ്രാക്ടിക്കൽ ആയി ഒരു കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം " എന്ന് ഒത്തിണങ്ങിയ ഒരു ചുറുചുറുക്കുള്ള ഒരു സഹോദരൻ........ 🔥🔥അഭിമാനം ഈ സബ് കളക്റ്ററിൽ....❤️❤️‍🔥❤️‍🔥പക്ഷെ ഇത് എന്തോന്ന് ഇദ്ദേഹം മാത്രമേ അത് പൊളിക്കാൻ നീക്കം എടുത്തോളോ..... ഒരുപാട് പേര് അതിനു നീക്കം എടുത്തിട്ടുണ്ട് ...
    അത്യാവശ്യത്തിനു ആവാം നിങ്ങളുടെ മറ്റേ വ്യൂസ് & റീച് കിട്ടാൻ ഒരുപാട് അങ്ങ് ഒണ്ടാക്കരുത്.... 😂😂😂😂ഇപ്പൊ ഇതും കണ്ട് ചുമ്മാ വീട്ടിൽ ഇരിക്കുന്ന കൊറേ കോഴികൾ വരും....അതാണ്‌ ഇവരുടെ ലക്ഷ്യം... 😂😂😂

    • @prasadkgnair5552
      @prasadkgnair5552 ชั่วโมงที่ผ่านมา +1

      @@_________KING_________________ മനുസ്യരല്ലേ പുള്ളേ

    • @_________KING_________________
      @_________KING_________________ 56 นาทีที่ผ่านมา

      ​@@prasadkgnair5552ഹ് മ്മ്... അതേ... അതേ.....😂😂

  • @cutecouples2344
    @cutecouples2344 ชั่วโมงที่ผ่านมา +2

    സമാധിക് നന്ദി ❤️

  • @AmbarishR45
    @AmbarishR45 4 ชั่วโมงที่ผ่านมา +78

    ലെ മനോരമ : ഒരാളെ കിട്ടി ഇനി പുളിയെ വെച്ച് 3 ദിവസം ന്യൂസ്‌ ഉണ്ടാക്കാം 😂😂

  • @prasadkgnair5552
    @prasadkgnair5552 3 ชั่วโมงที่ผ่านมา +30

    സബ് കളക്ടർ കാരണം ഗോപൻ സ്വാമിയുടെ മാർക്കറ്റ് ഇടിഞ്ഞു. ഇപ്പൊ വിഷയം സബ് കളക്ടർ ആയി 😂😂😂😂😂

  • @majeedpainattupady6674
    @majeedpainattupady6674 4 ชั่วโมงที่ผ่านมา +88

    പേര് സുന്ദരൻ
    സ്ഥലം കണ്ണൂർ
    ജോലി തിരുവനന്തപുരം 😂

    • @SudhaDevi-vn5px
      @SudhaDevi-vn5px 3 ชั่วโมงที่ผ่านมา +7

      Alfred OV ,ennano ktm districtlek sub collector ayi varunath...

    • @leelak.i470
      @leelak.i470 2 ชั่วโมงที่ผ่านมา +5

      Age, 25 അതുംകൂടി കേരളം അറിയണം

    • @SudhaDevi-vn5px
      @SudhaDevi-vn5px 2 ชั่วโมงที่ผ่านมา

      @@leelak.i470 27 alle?

    • @Humanoid123-z6p
      @Humanoid123-z6p 36 นาทีที่ผ่านมา

      ​@leelak.i470 2017 il college kazhinj irangiya aal aado...30 kanum age

  • @renjithraj8566
    @renjithraj8566 4 ชั่วโมงที่ผ่านมา +12

    കേരളം അല്ല സർക്കാർ ജോലി ആയോണ്ട് കുറെ പെൺപിള്ളേർ തിരഞ്ഞു എന്ന് പറ 😂😂

  • @dilshaddillutnl
    @dilshaddillutnl 3 ชั่วโมงที่ผ่านมา +6

    വിഷയത്തിൽ നിന്ന് തെന്നി മാറ്റിയ മുതല്😂😂😂

  • @naseemup9037
    @naseemup9037 3 ชั่วโมงที่ผ่านมา +7

    യൂട്യൂബർ ഇന്ദ്രജിത്തിനെ പോലെ തോന്നിയവർ ലൈക്ക് തരുമോ😊😊😊

  • @FasnaNaseer
    @FasnaNaseer 4 ชั่วโมงที่ผ่านมา +50

    ചുള്ളൻ കളക്ടർ.. 😌

  • @Nethinehal
    @Nethinehal 4 ชั่วโมงที่ผ่านมา +48

    ശരിയാ വാർത്ത കാണുമ്പോൾ ഞാനും കളക്ടറിനെ തന്നെ ആണ് ശ്രദ്ധിച്ചത് ❤😅❤❤❤ മുഖം വളരെ cute aanu❤❤🎉🎉

  • @shainypaulose1343
    @shainypaulose1343 2 ชั่วโมงที่ผ่านมา +1

    നല്ല കളക്ടർ 👍
    വിജയിക്കെട്ടെ എന്നും

  • @Levi-94
    @Levi-94 4 ชั่วโมงที่ผ่านมา +9

    മാധ്യമങ്ങൾ ജനങ്ങളെ entertain ചെയ്യാൻ അല്ലാതെ അവരുടെ ജീവിത പ്രശ്നങ്ങളിൽ നോക്കുന്നതേ ഇല്ല. എന്തെങ്കിലും ഒക്കെ എപ്പോഴും എരിവും പുളിയും ഒക്കെ ചേർത്ത് കാണിച്ച് കൊണ്ടേ ഇരിക്കണം. ഇന്ന് ആ ഡോക്ടർ പറഞ്ഞത് കേട്ടില്ലേ. അവർക്ക് തോന്നിയ കാര്യം ഈ വാർത്തകൾ ഒക്കെ കാണുന്ന ആർക്കെങ്കിലും തോന്നിയോ?
    മീഡിയ മനുഷ്യൻ്റെ തലച്ചോറും ഹൃദയവും തിന്ന് ജീവിക്കുന്നവര് ആണ് എന്ന് ഞാൻ മനസിലാക്കുന്നു.

    • @കളപുരയിൽ
      @കളപുരയിൽ ชั่วโมงที่ผ่านมา

      Exactly

    • @prasadkgnair5552
      @prasadkgnair5552 ชั่วโมงที่ผ่านมา

      @@Levi-94 ഗോപൻ സ്വാമി സ്വാഹാ 🤣

  • @shemikadoor
    @shemikadoor 4 ชั่วโมงที่ผ่านมา +54

    സമാധി വിട്ട് ഇപ്പൊ കളക്ടറെ പിറകിലായി 😄...

    • @prasadkgnair5552
      @prasadkgnair5552 ชั่วโมงที่ผ่านมา +1

      @@shemikadoor സമാധിയുടെ ഗും കഴിഞ്ഞു. ഇനി സബ് കളക്ടർ. മീഡിയക്കാർക്ക് ചാകര 🤣

  • @PradeepMp-r9g
    @PradeepMp-r9g ชั่วโมงที่ผ่านมา +1

    എന്നാലും എന്റെ കലക്ടറെ കേരളത്തിൽ ഇത്രയധികം പിട കോഴികൾ ഉണ്ടെന്ന് കാണിച്ചു തന്നതിന് നന്ദി 🥲😂

  • @sushajhameed3903
    @sushajhameed3903 ชั่วโมงที่ผ่านมา +1

    വിദ്യാഭ്യാസം ഉള്ളത്തിന്റെയും ഇല്ലാത്തത്തിന്റെയും difference ആണ് ആദ്യത്തെ 40 സെക്കന്റ്

  • @GreenLand-n7d
    @GreenLand-n7d 3 ชั่วโมงที่ผ่านมา +8

    ഇതിപ്പോ ആണുങ്ങളെക്കാളും കോഴിത്തരം പെണ്ണുങ്ങൾക്കാണല്ലോ 😂

  • @itsenjoy5324
    @itsenjoy5324 4 ชั่วโมงที่ผ่านมา +14

    Blasters 💛🔥

    • @user-to1qy3fm9t
      @user-to1qy3fm9t 4 ชั่วโมงที่ผ่านมา +1

      Pinne alla

  • @satheeshkrishnan5029
    @satheeshkrishnan5029 ชั่วโมงที่ผ่านมา

    യുവത്വം തിളങ്ങട്ടെ ഇനിയും ഇനിയും ഇതുപോലുള്ളവർ കേറിവരട്ടെ (കമ്പ്യൂട്ടർ പോലും ഓൺ ആക്കാൻ അറിയാത്ത കുറെ ഉണ്ട് എടുത്തു കളഞ്ഞിട്ടു ഇതുപോലുള്ളവർ വരട്ടെ )

  • @ajitha3497
    @ajitha3497 3 ชั่วโมงที่ผ่านมา +20

    പെൺ പിള്ളാർക്ക് മുന്നറിയിപ്പ് ഈ ചുള്ളനെ കണ്ണ് വെച്ചേക്കരുത്.... കാരണം നിങ്ങക്കൊന്നും കിട്ടാൻ പോണില്ല... 😂😂😂❤

  • @abhipchandran1807
    @abhipchandran1807 3 ชั่วโมงที่ผ่านมา +19

    കേരളം ഒന്നും തിരഞ്ഞില്ല.. കൊറച്ചു ഓൺലൈൻ കോഴി പെണ്ണുങ്ങൾ തിരഞ്ഞു കാണും 😂

    • @shreyasanjeeva8136
      @shreyasanjeeva8136 2 ชั่วโมงที่ผ่านมา

      You're jealous

    • @Vah29
      @Vah29 2 ชั่วโมงที่ผ่านมา

      എന്നാലും മിടുക്കൻ അല്ലെ ഭായി. IAS അങ്ങനെ വെറുതെ കിട്ടത്തില്ല.

  • @JamesWilkinson-bh1qu
    @JamesWilkinson-bh1qu 3 ชั่วโมงที่ผ่านมา +2

    Collector കൊള്ളാം 😎

  • @User543yuo
    @User543yuo ชั่วโมงที่ผ่านมา +1

    ലൈങ്കിക ദാരിദ്ര്യം. support ചെയ്യാന്‍ മാപ്രകളും

  • @jasirpjasir6169
    @jasirpjasir6169 2 ชั่วโมงที่ผ่านมา +5

    ഇങ്ങനത്തെ ഒരളിയൻ ആണ് എനിക്ക് വേണ്ടത്..😊

    • @prasadkgnair5552
      @prasadkgnair5552 ชั่วโมงที่ผ่านมา

      @@jasirpjasir6169 അതിനെന്താ ആലോചിക്കൂ.

  • @sanjayKumar-pg7hh
    @sanjayKumar-pg7hh 3 ชั่วโมงที่ผ่านมา +2

    ഗോപൻ സ്വാമിയുടെ സമാധി കാണാൻ വന്നിട്ട്... ഇപ്പോൾ വാർത്ത മുഴുവൻ ചുള്ളൻ കളക്ടറിനെ പറ്റിയാണ്....

  • @Djjsarrrrr
    @Djjsarrrrr 4 ชั่วโมงที่ผ่านมา +18

    ശ്രീ റാം വെങ്കിട്ട രാമനെപ്പോലെ ആകാതിരുന്നാൽ കൊള്ളാം 🤣🤣🤣

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 3 ชั่วโมงที่ผ่านมา +2

    ഞാനും സുന്ദരനാ.. കണ്ടക്ടറാ

  • @sharbinasameer4953
    @sharbinasameer4953 4 ชั่วโมงที่ผ่านมา +4

    നന്ദി കളക്ടറുടെ dtls പറഞ്ഞു തന്നതിൽ 😂

  • @shamsudheent95
    @shamsudheent95 2 ชั่วโมงที่ผ่านมา

    സമാധി ആയാലും സമാധാനം വന്നു, ഇനി കളക്ടർ ബ്രോ പൊളിക്ക്...

  • @abhilashgerman2636
    @abhilashgerman2636 3 ชั่วโมงที่ผ่านมา +2

    മനോരമയ്ക്ക് നാണമില്ലേ??... മാധ്യമങ്ങൾ എല്ലാം അവർ എന്താണെന്ന് മറക്കും

  • @alzikir9193
    @alzikir9193 4 ชั่วโมงที่ผ่านมา +3

    Collecter ❤

  • @RadhakrishnanRnp-qx9co
    @RadhakrishnanRnp-qx9co ชั่วโมงที่ผ่านมา

    പാടിച്ചാലിലെ വിൻസെന്റട്ടന്റെ മകൻ👍🏻

  • @ashn-l1p
    @ashn-l1p ชั่วโมงที่ผ่านมา

    ഇന്നലെ ഒരു പെണ്കുട്ടി നിറത്തിന്റെ പേരിൽ ആത്‍മഹത്യ ചെയ്തു..... എന്നിട്ട് ഘോരഘോരം. .... കമെന്റ് and ന്യൂസ്‌... ഇന്ന് ഇതേ മാധ്യമം തന്നെ....കളക്ടർ ന്റെ വെളുപ്പിനെ കുറിച്ചു വാർത്ത..... ഇങ്ങനെ ഓകെ നിക്കുന്ന കാലത്തോളം... ഈ ചിന്താഗതി ഒന്നും മാറാൻ പോവുന്നില്ല....

  • @azeezfirdhousi5835
    @azeezfirdhousi5835 ชั่วโมงที่ผ่านมา

    സൂപ്പർ

  • @adipoli124
    @adipoli124 3 ชั่วโมงที่ผ่านมา +1

    Smart collector 💥💥💥💥💥😃✌️✌️✌️

  • @gopalakrishnank8115
    @gopalakrishnank8115 2 ชั่วโมงที่ผ่านมา

    കുറച്ച് ദിവസം മുൻപ് കണ്ണൂരിൽ ഒരു കളക്ടറെ മൂക്ക് ചൊറിഞ്ഞതിനും തിരഞ്ഞിരുന്നു

  • @shakirt548
    @shakirt548 ชั่วโมงที่ผ่านมา

    മനോരമ രവിലെ തന്നെ കോഴി കൂട് തുറന്ന് വിട്ടു😂

  • @meeraramachandran5554
    @meeraramachandran5554 2 ชั่วโมงที่ผ่านมา

    Great job Mon

  • @abdulrasheed7400
    @abdulrasheed7400 3 ชั่วโมงที่ผ่านมา

    എന്റെ നാട്ടുകാരൻ 🎉🎉🎉🎉👍🏻👍🏻

  • @ganga-k4t
    @ganga-k4t 2 ชั่วโมงที่ผ่านมา

    ഇനി ഈ ചുള്ളൻ sir ന്റെ ഒരു interview വേണം

  • @OLYM12
    @OLYM12 ชั่วโมงที่ผ่านมา

    ഇതുപോലെയുള്ള 140 പേർ നമ്മുടെ നിയമസഭയിൽ ഉണ്ടായിരുന്നുവെങ്കിൽ,

  • @benjaminabraham3506
    @benjaminabraham3506 4 ชั่วโมงที่ผ่านมา +3

    The difference between a gunda and an educated person

  • @nimisadanandan5925
    @nimisadanandan5925 2 ชั่วโมงที่ผ่านมา

    കളക്ടർ നെ പോലും വെറുതെ വിടുന്നില്ല.

  • @deepaktheLegend1991
    @deepaktheLegend1991 2 ชั่วโมงที่ผ่านมา +1

    'Another Major issue Kerala facing is Lookism'

  • @chathothchathoth
    @chathothchathoth 2 ชั่วโมงที่ผ่านมา

    ഞാൻ കരുതി ഇദ്ദേഹം എന്തോ വലിയ കാര്യങ്ങൾ ചെയ്തു എന്ന് --പി ബി നൂഹ് -ദിവ്യ സ് അയ്യർ --യതീഷ് ചന്ദ്ര -നിതിൻ രാജ് -ഉള്ളവരെ പോലെ --ഇതു ഇങ്ങേരു കാണാൻ സുന്ദരൻ. അതിനാ ഇങ്ങനെ ഉള്ള ഹെഡിങ് 🙄

  • @Biju-y6n
    @Biju-y6n 3 ชั่วโมงที่ผ่านมา +1

    Good 🎉

  • @abhijithr3599
    @abhijithr3599 2 ชั่วโมงที่ผ่านมา

    പിന്നെ കേരളത്തിന്‌ തിരയാൻ വേറെ ഒരു വിഷയം ഉം ഇല്ല. ഓരോ വാർത്തകൾ

  • @Thahira-h2v
    @Thahira-h2v 2 ชั่วโมงที่ผ่านมา

    നമ്മുടെ നാട്ടുകാരൻ

  • @Smitha-p7b
    @Smitha-p7b 4 ชั่วโมงที่ผ่านมา +1

    Collector❤

  • @Sssskla
    @Sssskla 4 ชั่วโมงที่ผ่านมา +4

    Le ..Manjarama : eni collectorey vechu jeevikkam 😂

  • @illiashamza6436
    @illiashamza6436 2 ชั่วโมงที่ผ่านมา

    ഇദ്ദേഹം ഇത്രക്കൊക്കെ സൗന്ദര്യം ഉണ്ടൊ ?
    വേണമെങ്കിൽ കുഴപ്പം ഇല്ല എന്നു പറയാം...
    ചെറുപ്പക്കാരനുമാണ്.
    ബാക്കിയൊക്കെ മീഡിയ ആക്കിയതാണ്...

  • @Cookedslipper
    @Cookedslipper ชั่วโมงที่ผ่านมา +1

    News vayikunnavalum happy❤😂

  • @JanviSubin
    @JanviSubin 4 ชั่วโมงที่ผ่านมา +5

    എല്ലാം കഴിഞ്ഞപ്പോൾ ഒന്നും കിട്ടിയില്ല, പിന്നെ ഇതായി, എന്തുവാ മനോരമ ഇത്.
    View കിട്ടാൻ എന്തും ചെയ്യാം 🤨

  • @afsal2018
    @afsal2018 4 ชั่วโมงที่ผ่านมา +1

    എല്ലാർക്കും സന്തോഷമായില്ലേ 😂

  • @alantacj7861
    @alantacj7861 3 ชั่วโมงที่ผ่านมา +3

    My senior in st Marys high school 😊

    • @vishnudev3880
      @vishnudev3880 3 ชั่วโมงที่ผ่านมา +2

      My classmate in st. Thomas thomapuram.... C class😌😌

    • @RamS-j4w
      @RamS-j4w 2 ชั่วโมงที่ผ่านมา

      Ethra age kanum

    • @ritsaah
      @ritsaah 2 ชั่วโมงที่ผ่านมา

      ​@@RamS-j4w25 allengil 26 (ahnenn thonunn)

    • @RamS-j4w
      @RamS-j4w ชั่วโมงที่ผ่านมา

      @ritsaah 29 ille

    • @RamS-j4w
      @RamS-j4w ชั่วโมงที่ผ่านมา

      @ritsaah 2017 pass degree pnne 3 time exam ezhuthi

  • @JayakrishnanNair-g6e
    @JayakrishnanNair-g6e 21 นาทีที่ผ่านมา

    Neslin ഔട്ട് ആയി 😂

  • @sneha_10__97
    @sneha_10__97 2 ชั่วโมงที่ผ่านมา

    Ufff look❤❤❤

  • @provenprvn4289
    @provenprvn4289 3 ชั่วโมงที่ผ่านมา

    Alfred പണ്ടേ ഒരു kbfc ഫാൻ ആണ്... പണ്ട് മഞ്ഞപ്പട ഗ്രൂപ്പിൽ ഒക്കെ ഉണ്ടായിരുന്നു

  • @AnshidSaman
    @AnshidSaman 2 ชั่วโมงที่ผ่านมา +1

    ❤❤❤❤🎉🎉🎉🎉🎉🎉

  • @Shuhaibsha123-y2f
    @Shuhaibsha123-y2f 2 ชั่วโมงที่ผ่านมา +2

    Kerala thiranju❌pidakozhi thiranju ✔️

  • @abhijithks463
    @abhijithks463 2 ชั่วโมงที่ผ่านมา

    UPSC പാസാ യില്ലെങ്കിൽ അയാളെ ഈ ടീം ഒന്നും നോക്കുക പോലുമില്ല

  • @jessyroy8504
    @jessyroy8504 2 ชั่วโมงที่ผ่านมา +1

    👍🥰🙏

  • @samadmuhammed-i4w
    @samadmuhammed-i4w 2 ชั่วโมงที่ผ่านมา +1

    😅വാർത്ത ദാരിദ്ര്യം

  • @shra31p97
    @shra31p97 2 ชั่วโมงที่ผ่านมา

    നേരെ തിരിച്ചായിരുന്നെങ്കിൽ അതായത് കലക്ടർ സ്ത്രീ ആയിരുന്നെങ്കിൽ ഈ വാർത്ത കൊടുക്കുമോ

    • @itsmylife9631
      @itsmylife9631 2 ชั่วโมงที่ผ่านมา

      ഇതിൽ മോശം വല്ലതും പറഞ്ഞോ ഇവർ? സ്ത്രീ ആണെങ്കിൽ എന്താ? അവരെ അതിക്ഷേപിക്കുകയോ അസഭ്യം പറയുകയോ അല്ലല്ലോ? Its only appreciating them... Try to accept it

  • @shafeequek9083
    @shafeequek9083 7 นาทีที่ผ่านมา

    പക്ഷേ തന്റേടക്കുറവുണ്ട്

  • @nothingimpossible2912
    @nothingimpossible2912 2 ชั่วโมงที่ผ่านมา +1

    Cute

  • @akashjp7
    @akashjp7 4 ชั่วโมงที่ผ่านมา +9

    very irrelevant news, shame on media. Just post something informative.

    • @SreenivasanSree-d3p
      @SreenivasanSree-d3p 4 ชั่วโมงที่ผ่านมา

      Exactly, that’s why they are called MApra

    • @thepvs4882
      @thepvs4882 4 ชั่วโมงที่ผ่านมา

      എന്നാൽ ഒരു പണിയും ഇല്ലാത്ത നിന്നെ ചെയ്യാം പോടോ

  • @pkindia2018
    @pkindia2018 4 ชั่วโมงที่ผ่านมา

    സ്വാമിക്ക് മോശം കൊടുത്തു , ഇനി കലക്ടറുടെ പിന്നാലെ!!

  • @Ymminnn66
    @Ymminnn66 4 ชั่วโมงที่ผ่านมา +1

    ❤❤

  • @SowmyaSunil-yc9pz
    @SowmyaSunil-yc9pz ชั่วโมงที่ผ่านมา

    Most awaited information 😂

  • @samarth4054
    @samarth4054 3 ชั่วโมงที่ผ่านมา

    കണ്ണൂര് ഒറിജിനലല്ല ..

  • @ankithsyamnair1615
    @ankithsyamnair1615 2 ชั่วโมงที่ผ่านมา

    ഇത് വലിയ സംഭവം ഒന്നും അല്ല IAS ഒരു നോർമൽ സർവീസ് ആണ്. നിങ്ങൾ സർവീസ് ചെയുന്നു എങ്കിൽ Army, Airfirce and Navy ഇതിൽ ഓഫീസർ ആയി സർവീസ് ചെയ്യു അപ്പോൾ അറിയാം നിങ്ങൾ എത്ര ബ്രില്ലന്റ് ആണ് എന്ന്. First SSB തന്നെ out ആകും

  • @sujithrs4166
    @sujithrs4166 3 ชั่วโมงที่ผ่านมา

    👌

  • @wdw1704
    @wdw1704 2 ชั่วโมงที่ผ่านมา

    👍🙏🙏

  • @ajirenny1612
    @ajirenny1612 ชั่วโมงที่ผ่านมา

    Married ആണോ
    ??

  • @rajeevmksunisunirajeev6048
    @rajeevmksunisunirajeev6048 3 ชั่วโมงที่ผ่านมา +1

    Mmmm....njammade kannuru karanannu.....

  • @Sreepradee2020
    @Sreepradee2020 3 ชั่วโมงที่ผ่านมา +1

    Chundaran❤ nammude hridaym keezhadakkikalanju 😌

  • @bonybrize6307
    @bonybrize6307 14 นาทีที่ผ่านมา +1

    ആര് തിരഞ്ഞു. എന്താലും news venollo alley🤣

  • @mnmohanannair7799
    @mnmohanannair7799 ชั่วโมงที่ผ่านมา

    കേരളം എവിടെ തിരഞ്ഞു ?
    ആര് തിരഞ്ഞു ?
    ഇദ്ദേഹം കേരളത്തിലെ ആദ്യത്തെ സബ് കളക്ടറാണോ?
    ഇദ്ദേഹത്തിന് എന്തെങ്കിലും വേറെ പ്രത്യേകതയുണ്ടോ?

  • @bineethar647
    @bineethar647 4 ชั่วโมงที่ผ่านมา

    Look ❤️❤️❤️❤️❤️❤️❤️

  • @AquaThottam
    @AquaThottam 4 ชั่วโมงที่ผ่านมา +1

    Kalyanam aalochikkumbol ariyikkane.

  • @deepukoshy7359
    @deepukoshy7359 3 ชั่วโมงที่ผ่านมา +1

    Matrimonial