എന്തൊരു പക്വത ഉള്ള മനുഷ്യൻ. 💖 ടാർപോളിൻ കൊടുക്കണം. Because അന്നന്നത്തെ അന്നം തേടുന്നവരാണ്. 6 ഷീറ്റീൻ്റെ 3 ദിവസത്തെ വാടക എന്നൊക്കെ പറയുമ്പോൾ അതൊരു വല്ല്യ തുകയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ആധിയാണ് അറിയിച്ചത്.
നല്ലൊരു മനുഷ്യൻ...👌👌എത്ര നല്ല മറുപടി.. അവർക്കാർക്കും ആ വീട്ടുകാരോട് യാതൊരുവിധ എതിർപ്പും ഇല്ല.. പരാതിയുമില്ല.. ആരും അറിഞ്ഞില്ല,ആരോടും പറഞ്ഞതുമില്ല.. അതുകൊണ്ടുള്ള സംശയമായിരുന്നു..അത് ഇപ്പൊ തീർന്നല്ലോ..🤷♂️👌👌നല്ല മറുപടി.👍
ജേർണലിസത്തെ അഥവാ പത്രപ്രവർത്തനത്തെ വളരെ കാണിക്കുന്ന ഒരു പ്രവർത്തനമാണ് നമ്മൾ ഈ ഇന്റർവ്യൂ ലൂടെ കാണുന്നത്.അദ്ദേഹം ആ കക്ഷിയോട് ഓരോ ചോദ്യങ്ങളും ചോദിക്കുന്നു അദ്ദേഹത്തെക്കൊണ്ട് നെഗറ്റീവ് ആയി സംസാരിക്കാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത് എന്നാണ് ആ ചോദ്യം കേൾക്കുമ്പോൾ മനസ്സിലാവുന്നത്. അദ്ദേഹം എല്ലാം വളരെ മാന്യമായ രീതിയിൽ അതിന് ഉത്തരം പറഞ്ഞു കൊണ്ടേയിരിക്കുന്നു.ഗതിയില്ലാത്ത ആ പത്രക്കാരൻ ഒരു ടാർപോളിന്റെ കാര്യത്തിൽ ഹൈലൈറ്റ് ചെയ്ത് സാരിക്കുന്നു.ഗംഭീരം. ഭാവിയിൽ ഇത്തരം ആളുകളുടെ പത്രപ്രവർത്തനവും രാഷ്ട്ര സേവനവും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്
ഈ മാധ്യമ വിഷം ഒക്കെ തന്നെയാണ് ഇന്നലെ വരെ വീട്ടുകാർ ആണ് പ്രതി എന്ന രീതിക്ക് വാര്‍ത്ത കൊടുത്തത് എന്നിട്ട് ഇപ്പോൾ തമ്പിച്ചേട്ടനോട് ചോദിക്കുന്നു നിങ്ങൾ നാട്ടുകാർ വെറുതേ സംശയിച്ചില്ലേ എന്ന്...ഉളുപ്പില്ലാത്ത മാപ്ര😂😂
ഒന്ന് പോയെടാ മക്കൾ കാശുണ്ടാക്കാൻ അച്ഛനെ സൂത്രത്തിൽ ഉപയോഗിക്കാൻ നോക്കി അത്ര തന്നെ ഇപ്പോൾ നാളെ നടക്കുന്നതുപോലെ ആദ്യമേ ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നം വല്ലതും ഉണ്ടാവുമായിരുന്നോ കഷ്ടം
റിപ്പോട്ടൻ ചോദിക്കുന്ന ഓരോ കോപ്പിലെ ചോദ്യത്തിനും പക്വമാർന്ന മറുപടി ഒന്നും പറയാൻ ഇല്ല super ✌️ വിദ്യാഭ്യാസം മാത്രം ഉള്ളവനും വിവരം ഉള്ളവനും തമ്മിലുള്ള വ്യത്യാസം കണ്ടറിഞ്ഞു
ശ്രീ ഡാൻ, ഇവിടെ മെയിൻറോഡ് സൈഡിൽ ആരോ അപ്പിയിട്ടുവച്ചിട്ടുണ്ട്, ആണാണോ പെണ്ണാണോ അതോ ആ ഗോപൻ സാമിയാണോന്ന് ഒന്ന് പരിശോധന നടത്തിയാൽ നല്ല റേറ്റിങ് കിട്ടാൻ സാധ്യതഉണ്ട്
yanti deva-vrata devan pitrn yanti pitr-vratah bhutani yanti bhutejya yanti mad-yajino 'pi mam Those who worship the demigods will take birth among the demigods; those who worship ghosts and spirits will take birth among such beings; those who worship ancestors go to the ancestors; and those who worship Me will live with Me. 'സമാധി' അതിന്റെ നിർവചനം വളരെ ശ്രേഷ്ഠമാണ്. എങ്കിലും ഇവിടെ ആ പ്രസക്തി വളരെ കുറേ അപ്രസ്കതമാണ്. അല്ല നേരെ മറിച്ചാണെൽ, പല ജന്മങ്ങൾ, വാഴ്ത്തപ്പെടലുകൾ, ഉയിർത്തെഴുന്നേൽപ്പുകൾ ഒക്കെ ചോദ്യം ചെയ്യേണ്ടി വരും. ഒരുകാര്യം ശ്രദ്ധിക്കപ്പെടേണ്ട കാര്യം ആണ്. ആ മകൻ വളരെ പക്വതയോടെയാണ് എല്ലാവരോടും സംസാരിച്ചിട്ടുള്ളത്. അതവരുടെ ദ്രിഢവിശ്വാസത്തെ അറിയിക്കുന്നു.
ആ കുടുംബം ഇത്രയും ദിവസം അനുഭവിച്ച വേദനയ്ക്കും, മാനഹാനിക്കും ആര് ഉത്തരം പറയും 😡😡🙏സത്യം അറിയാതെ ആരെയും ഇനി എങ്കിലും ക്രൂശിക്കാതെ ഇരിക്കുക 😔😔😔😔🙏👍😡😡അവർക്ക് അതിനുള്ള നഷ്ട്ടപരിഹാരം കൊടുക്കാൻ ഗവർമെന്റിന് ഉത്തരവാദിത്വം ഉണ്ട്.. അബ്ബലം പണിതതിന്റ ദേഷ്യം മുഴുവൻ തീർത്തിരിക്കുന്നു😡😡🙏അവരുടെ വിശ്വാസത്തിനല്ലേ മാനഃഹാനി വരുത്തിയത്... മാത്രമോ അവർ പറയുന്നത് കേൾക്കാൻ പോലും തയ്യാർ ആകാതെ അവർ എത്ര മാത്രം വേദിനിച്ചിരിക്കുന്നു 😔😔🥰കൊന്നതാണ്, സൈക്കോ എന്തൊക്ക 😔😔😔👍🙏🙏😡😡😡അയൽക്കാർ നന്മയെക്കാളും തിന്മ ചെയ്യുവാൻ ആഗ്രഹിക്കുന്നു അതാണ് ഇതിൽ നിന്നും മന സിലാക്കുന്നത്😡😡😡😡ഇങ്ങനെ ഉള്ള നാട്ടുകാർ ആയതിനാൽ ആവും അവർ ആരെയും അറിയിക്കാതെ ഇരുന്നത് 😔😔😔🙏🙏👍😡😡😡ആ ചേട്ടന്മാർ എത്ര വിഷമിച്ചിരിക്കും.. അവർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ 😔😔😔ഇനിയും അടുത്തത് കുത്തി പൊക്കി ഇറങ്ങും ആ നാട്ടുകാർ... ബെസ്റ്റ് ആൾക്കാർ 😡😡😡😔😔😔👍👍👍😔
ഇങ്ങനെ ഉള്ള പാവങ്ങളെ പെടുത്താതെ . . പോലീസ് കാർക്ക് തന്നെ പൊളിച്ചാൽ എന്താണ്. . ശവങ്ങൾ വരാനും. പൊക്കാനും ഒക്കെ പാവങ്ങളെ പോലീസ് പെടുത്തും . ഇതൊക്കെ നിർത്താണ്ട കാലം കഴിഞ്ഞു . വേണേൽ നീ ഒക്കെ പൊളിക്കട എന്ന് പറയണം. ജനം. ഈ പാവം. ഇനി പൊളിച്ചതിനും കോടതി കയറണം. തർപൊളിൻ കിട്ടാൻ പുറകെ നടക്കുകയും വേണം. വാടക കിട്ടിയാൽ കിട്ടി . നാണം ഇല്ലേ പോലീസ് ഡിപ്പാർട്മെന്റ്
എന്തൊരു പക്വത ഉള്ള മനുഷ്യൻ. 💖
ടാർപോളിൻ കൊടുക്കണം. Because അന്നന്നത്തെ അന്നം തേടുന്നവരാണ്. 6 ഷീറ്റീൻ്റെ 3 ദിവസത്തെ വാടക എന്നൊക്കെ പറയുമ്പോൾ അതൊരു വല്ല്യ തുകയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ആധിയാണ് അറിയിച്ചത്.
റിപ്പോർട്ടരേക്കാൾ അറിവാർന്ന ഏറെ പക്വമായ മറുപടി....
തമ്പി അണ്ണൻ ഹീറോ യാ 😊
ജേർണലിസം എന്ന ജോലിയുടെ വില ഇടിഞ്ഞതിന് ഉദാഹരണം ആണ് ഈ ടൈറ്റിൽ...
ഈ വിഷയത്തിൽ നാട്ടുകാർ ആണ് മീഡിയ ക്കൾ നന്നായി സംസാരിച്ചത്
Sathyam😂
അവരെന്താണ് സത്യത്തിൽ ചെയ്യുന്നത് എന്നുള്ളതിന് തെളിവ്
ഒരുത്തൻ ഇപ്പൊ കേസ് ആയി... മാധ്യമ ധർമം
പാവം മനുഷ്യൻ നല്ല മറുപടി ചേട്ടൻ സൂപ്പർ 👍
Sathyam
തമ്പി അണ്ണൻ കാണിച്ചതിൻ്റെ പകുതി പക്വത പോലും ആ റിപ്പോർട്ടർക്ക് ഇല്ലാതെ പോയല്ലോ!🙂
2:13 കുത്തിത്തിരിപ്പ് ചോദ്യം
2:24 വളരെ നിലവാരമുള്ള, ഒരു ഉത്തമ പൗരനു ചേർന്ന മറുപടി.🙏🏻
നല്ലൊരു മനുഷ്യൻ...👌👌എത്ര നല്ല മറുപടി.. അവർക്കാർക്കും ആ വീട്ടുകാരോട് യാതൊരുവിധ എതിർപ്പും ഇല്ല.. പരാതിയുമില്ല.. ആരും അറിഞ്ഞില്ല,ആരോടും പറഞ്ഞതുമില്ല.. അതുകൊണ്ടുള്ള സംശയമായിരുന്നു..അത് ഇപ്പൊ തീർന്നല്ലോ..🤷♂️👌👌നല്ല മറുപടി.👍
ജേർണലിസത്തെ അഥവാ പത്രപ്രവർത്തനത്തെ വളരെ കാണിക്കുന്ന ഒരു പ്രവർത്തനമാണ് നമ്മൾ ഈ ഇന്റർവ്യൂ ലൂടെ കാണുന്നത്.അദ്ദേഹം ആ കക്ഷിയോട് ഓരോ ചോദ്യങ്ങളും ചോദിക്കുന്നു അദ്ദേഹത്തെക്കൊണ്ട് നെഗറ്റീവ് ആയി സംസാരിക്കാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത് എന്നാണ് ആ ചോദ്യം കേൾക്കുമ്പോൾ മനസ്സിലാവുന്നത്. അദ്ദേഹം എല്ലാം വളരെ മാന്യമായ രീതിയിൽ അതിന് ഉത്തരം പറഞ്ഞു കൊണ്ടേയിരിക്കുന്നു.ഗതിയില്ലാത്ത ആ പത്രക്കാരൻ ഒരു ടാർപോളിന്റെ കാര്യത്തിൽ ഹൈലൈറ്റ് ചെയ്ത് സാരിക്കുന്നു.ഗംഭീരം. ഭാവിയിൽ ഇത്തരം ആളുകളുടെ പത്രപ്രവർത്തനവും രാഷ്ട്ര സേവനവും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്
ആവശ്യമില്ലാത്ത ചോദ്യങ്ങൾ. പേടിയില്ലാത്തവരെ പേടിപ്പിക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടു 😂
എന്ത് ചോദ്യംചെയ്യലാണ് ബ്രോ!!!കഷ്ടം
പത്രക്കാർ, കുത്തിയിരിപ്പ്
ഉണ്ടാക്കാൻ നോക്കുന്നു.
എന്ത് മാധ്യമം? കഷ്ട്ടം.
സാധാരണക്കാരനായ തമ്പിയുടെ വിവേകം പോലും റിപ്പോർട്ടർക്ക് ഉള്ളതായി തോന്നുന്നില്ല😊
വളരെ പക്വത ഉള്ള മറുപടി,
എത്ര സംസ്കാരമുള്ള മനുഷ്യൻ
നല്ല പക്വതയുള്ള മറുപടി
റിപ്പോർട്ടറോ ? റിപ്പറോ ?
അപക്വമായ ചോദ്യങ്ങൾ !
ആ തൊഴിലാളിയുടെ നിലവാരം പോലുമില്ല റിപ്പോർട്ടറിന് കഷ്ടം!
ഈ മാധ്യമ വിഷം ഒക്കെ തന്നെയാണ് ഇന്നലെ വരെ വീട്ടുകാർ ആണ് പ്രതി എന്ന രീതിക്ക് വാര്‍ത്ത കൊടുത്തത് എന്നിട്ട് ഇപ്പോൾ തമ്പിച്ചേട്ടനോട് ചോദിക്കുന്നു നിങ്ങൾ നാട്ടുകാർ വെറുതേ സംശയിച്ചില്ലേ എന്ന്...ഉളുപ്പില്ലാത്ത മാപ്ര😂😂
ഈ ക്യാപ്ഷൻ എന്തിനായിരുന്നെടാ മാപ്രേ? 🙄
നല്ല മനുഷ്യൻ 😂😂. മീഡിയക്കാരൻ ന്റെ ചോദ്യവും കല്ലറ പൊളിച്ച ആളുടെ ഉത്തരവും കൊള്ളാം 😂
നോർമൽ death ആയിരിക്കും.. അവരുടെ ഉദ്ദേശ്യം സ്വാമിയാക്കുക ..സമാധി പണിയുക... ദൈവത്തിന്റെ പേരിൽ പ്രശസ്തരാവുക പണം പിരിക്കുക ..അത്ര തന്നെ
ഒന്ന് പോയെടാ മക്കൾ കാശുണ്ടാക്കാൻ അച്ഛനെ സൂത്രത്തിൽ ഉപയോഗിക്കാൻ നോക്കി
അത്ര തന്നെ
ഇപ്പോൾ നാളെ നടക്കുന്നതുപോലെ ആദ്യമേ ചെയ്തിരുന്നെങ്കിൽ ഈ പ്രശ്നം വല്ലതും ഉണ്ടാവുമായിരുന്നോ
കഷ്ടം
റിപ്പോട്ടൻ ചോദിക്കുന്ന ഓരോ കോപ്പിലെ ചോദ്യത്തിനും പക്വമാർന്ന മറുപടി ഒന്നും പറയാൻ ഇല്ല super ✌️
വിദ്യാഭ്യാസം മാത്രം ഉള്ളവനും
വിവരം ഉള്ളവനും തമ്മിലുള്ള വ്യത്യാസം കണ്ടറിഞ്ഞു
ഇയാൾ പൊട്ടൻ ചോദ്യം ചോദിക്കുന്നു.. അദ്ദേഹം എത്ര മാന്യമായി മറുപടി പറയുന്നു
മാധ്യമ വിഷം🤮🤢🤢
പാവം മനുഷ്യൻ.. അങ്ങേരുടെ കൈയിലെ കാശു പോയി
ഇതിന്റെ ടൈറ്റിൽ കാണുമ്പോഴൊക്കെ ചിരി വരും.😂😂😂
🤣😂
Enth sambavichalum ente thaarppayi 😂
ശ്രീ ഡാൻ, ഇവിടെ മെയിൻറോഡ് സൈഡിൽ ആരോ അപ്പിയിട്ടുവച്ചിട്ടുണ്ട്, ആണാണോ പെണ്ണാണോ അതോ ആ ഗോപൻ സാമിയാണോന്ന് ഒന്ന് പരിശോധന നടത്തിയാൽ നല്ല റേറ്റിങ് കിട്ടാൻ സാധ്യതഉണ്ട്
തമ്പിച്ചേട്ടൻ സൂപ്പർ🎉
'ടാർപാള'... ഞങ്ങളുടെ നാട്ടിൽ ദ്വയാർത്ഥ വാക്കാണ്. ഫെമിനിസ്റ്റ് കേൾക്കണ്ട ട്ടോ
സമാധി മണിയൻ്റെ വെട്ട് കൊണ്ടവരും വീട് നഷ്ടപ്പെട്ടവരും ഇപ്പോഴും ജീവനോടെ ഉണ്ടൊ ?ഉണ്ടെങ്കിൽ നാളത്തെ രണ്ടാം സമാധിയിൽ പങ്കെടുത്തു സായൂജ്യം അടയുക😂😂😂
Enna heading..
വേണ്ടാത്ത ചോദ്യങ്ങൾ .....
നല്ലൊരു മനുഷ്യൻ.നല്ല സംസാരം.
Best റിപ്പോർട്ടർ 😂😂😂
റിപ്പോർട്ടർ യഥാർത്ഥ മാപ്ര. ആ തൊഴിലാളിയുടെ വിവരം പോലും ഇല്ലാത്ത മാപ്ര റിപ്പോർട്ടർ
ആദ്യത്തെ നേർച്ചസമർപ്പണം
മൂന്നാംകിട മാപ്ര.... കൂലി വേല ചെയ്യുന്ന അയാളുടെ മറുപടികൾ എത്ര പക്വതയോടെയാണ്...ഇത്തരം മാപ്രകൾ എങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നു😮😮
പേടി ഇല്ലാതാരാളെ പേടിപ്പിക്കാൻ നോക്കിയതാ നടന്നില്ല റിപ്പോർട്ടറെ ക്കാൾ ബുദ്ധി ഉള്ള ആളായിരുന്നു
Thambi Annan kiii jai
എൻ്റെ ടാർപാ തന്നിട്ട് പോടെ മാപ്രേ😂😂
yanti deva-vrata devan
pitrn yanti pitr-vratah
bhutani yanti bhutejya
yanti mad-yajino 'pi mam
Those who worship the demigods will take birth among the demigods; those who worship ghosts and spirits will take birth among such beings; those who worship ancestors go to the ancestors; and those who worship Me will live with Me.
'സമാധി' അതിന്റെ നിർവചനം വളരെ ശ്രേഷ്ഠമാണ്.
എങ്കിലും ഇവിടെ ആ പ്രസക്തി വളരെ കുറേ അപ്രസ്കതമാണ്.
അല്ല നേരെ മറിച്ചാണെൽ, പല ജന്മങ്ങൾ, വാഴ്ത്തപ്പെടലുകൾ, ഉയിർത്തെഴുന്നേൽപ്പുകൾ ഒക്കെ ചോദ്യം ചെയ്യേണ്ടി വരും.
ഒരുകാര്യം ശ്രദ്ധിക്കപ്പെടേണ്ട കാര്യം ആണ്. ആ മകൻ വളരെ പക്വതയോടെയാണ് എല്ലാവരോടും സംസാരിച്ചിട്ടുള്ളത്. അതവരുടെ ദ്രിഢവിശ്വാസത്തെ അറിയിക്കുന്നു.
എന്ത് റിപ്പോർട്ടിങ് ആണെ്ടോ? മ്‌ളേഛൻ
ഇദ്ദേഹം മുസ്ലിമായിരിക്കും.
ഡാർപൊളിൻ കാർ ന്യൂസ് ഒന്നും കാണാറില്ലേ 🤔
Aa mic vangi thampikk kodu, annannu reporterekkal samsarikanariyam...🫡
ഇതെന്തു ജേർണലിസം
ഷുഗറിന്റെ ഗുളിക എന്ന് പറഞ്ഞു കൊടുത്തത് 🤔
എന്തുകൊണ്ട് കുടുംബത്തിന് കുറെ പരിഷ്ണം കളിയാക്കൽ ഒക്കെ കിട്ടി. അതിനൊക്കെ മാപ്പ് പറയണ്ടേ
Pavoom
അവിടെ പോകല്ലേ അവന്മാർ അടിച്ചുകൊല്ലും 😂😂
💕💕
Samaadhiyo, kumbamelayo enthayalum kuzhapplya....ente tarpaaya axhikkanam........kalakki😂😂😂😂
ആ കുടുംബം ഇത്രയും ദിവസം അനുഭവിച്ച വേദനയ്ക്കും, മാനഹാനിക്കും ആര് ഉത്തരം പറയും 😡😡🙏സത്യം അറിയാതെ ആരെയും ഇനി എങ്കിലും ക്രൂശിക്കാതെ ഇരിക്കുക 😔😔😔😔🙏👍😡😡അവർക്ക് അതിനുള്ള നഷ്ട്ടപരിഹാരം കൊടുക്കാൻ ഗവർമെന്റിന് ഉത്തരവാദിത്വം ഉണ്ട്.. അബ്ബലം പണിതതിന്റ ദേഷ്യം മുഴുവൻ തീർത്തിരിക്കുന്നു😡😡🙏അവരുടെ വിശ്വാസത്തിനല്ലേ മാനഃഹാനി വരുത്തിയത്... മാത്രമോ അവർ പറയുന്നത് കേൾക്കാൻ പോലും തയ്യാർ ആകാതെ അവർ എത്ര മാത്രം വേദിനിച്ചിരിക്കുന്നു 😔😔🥰കൊന്നതാണ്, സൈക്കോ എന്തൊക്ക 😔😔😔👍🙏🙏😡😡😡അയൽക്കാർ നന്മയെക്കാളും തിന്മ ചെയ്യുവാൻ ആഗ്രഹിക്കുന്നു അതാണ് ഇതിൽ നിന്നും മന സിലാക്കുന്നത്😡😡😡😡ഇങ്ങനെ ഉള്ള നാട്ടുകാർ ആയതിനാൽ ആവും അവർ ആരെയും അറിയിക്കാതെ ഇരുന്നത് 😔😔😔🙏🙏👍😡😡😡ആ ചേട്ടന്മാർ എത്ര വിഷമിച്ചിരിക്കും.. അവർക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ 😔😔😔ഇനിയും അടുത്തത് കുത്തി പൊക്കി ഇറങ്ങും ആ നാട്ടുകാർ... ബെസ്റ്റ് ആൾക്കാർ 😡😡😡😔😔😔👍👍👍😔
ഇങ്ങനെ ഉള്ള പാവങ്ങളെ പെടുത്താതെ . . പോലീസ് കാർക്ക് തന്നെ പൊളിച്ചാൽ എന്താണ്. .
ശവങ്ങൾ വരാനും. പൊക്കാനും ഒക്കെ പാവങ്ങളെ പോലീസ് പെടുത്തും .
ഇതൊക്കെ നിർത്താണ്ട കാലം കഴിഞ്ഞു .
വേണേൽ നീ ഒക്കെ പൊളിക്കട എന്ന് പറയണം. ജനം.
ഈ പാവം. ഇനി പൊളിച്ചതിനും കോടതി കയറണം. തർപൊളിൻ കിട്ടാൻ പുറകെ നടക്കുകയും വേണം. വാടക കിട്ടിയാൽ കിട്ടി . നാണം ഇല്ലേ പോലീസ് ഡിപ്പാർട്മെന്റ്
ഡ്രൈവർ yeduvinte സംസാരം thampikku 😮
Azhukiya ബോഡി എടുക്കാൻ ദളിതൻ... ഇങ്ങനെയുള്ള ജോലികളിൽ നിന്നും വിട്ടു നിൽക്കണം
Aa pavthine veruthe vidu bro
Dan Kurian pani nokke.
Nalla pakwathayaya marupadi
Ivnne ara reporter aakiye
ആശയ ദാരിദ്ര്യം.. ഒന്നുപോടോ
A pavapettavan pedichu chavarayi
pottan mare ano channelil jolikk edukkunnath?????????????????? ellathilum pottanmar anu
Ithrayum kazhinjapol ipo chodikunnu ath sariyanonnu.ivanonnum vere paniyille
🤣🤣
Gopan appuppa kathone
സമാധി എന്താണെന്നറിയാത്ത മാപ്രക്ക് സഹിക്കുന്നില്ല