Neyyattinkara/ വീട്ടില്‍ നടക്കുന്നത്‌

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 167

  • @toms9286
    @toms9286 12 วันที่ผ่านมา +49

    നാട്ടിലെ നിയമ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന നടപടിയാണിത്.. ഇതു അംഗീകരിച്ചു കഴിഞ്ഞാൽ ഭാവിയിൽ ഓരോരുത്തരും ആരെയെങ്കിലും കൊന്നു കുഴിച്ചിട്ടിട്ടു സമാധി ആണെന്ന് പറഞ്ഞു തുടങ്ങും. തികച്ചും ആപൽകരമായ കാര്യമാണിത്. സർക്കാർ അർഹിക്കുന്ന ഗൗരവം ഇക്കാര്യത്തിൽ കാണിക്കണം.

    • @surendranm.k985
      @surendranm.k985 12 วันที่ผ่านมา +8

      നാട്ടുകാരെന്തിന് മാപ്പ് പറയണം?
      ഇവിടെ നിയമം വ്യവസ്ഥയില്ലേ ?
      നാട്ടുനടപ്പുള്ള കാര്യമാണോ ഇതൊക്കെ?

    • @PradoshKannan
      @PradoshKannan 12 วันที่ผ่านมา

      Onnu podo

  • @krishnankp4785
    @krishnankp4785 12 วันที่ผ่านมา +40

    മഹാസമാധി ഇപ്പോൾ നടത്താതിരിക്കുന്നതാണ് നല്ലത് എല്ലാ പരിശോദന റിപ്പോൾട്ടുകളും കിട്ടിയതിൽ ശേഷം നല്ലത്

  • @സ്രാങ്ക്
    @സ്രാങ്ക് 12 วันที่ผ่านมา +53

    നാട്ടുകാർ വിചാരിച്ചത് കൊണ്ട് ഇപ്പൊ മരണ സർട്ടിഫിക്കറ്റ് കിട്ടി

  • @സ്രാങ്ക്
    @സ്രാങ്ക് 12 วันที่ผ่านมา +54

    ബന്ധുക്കളേയോയോ നാട്ടുകാരെയോ ഒരാളെയെങ്കിലും അറിയിച്ചോ ഇവന്മാർ ഏത് കാലത്താണ് ജീവിക്കുന്നത്

  • @mykittens7363
    @mykittens7363 12 วันที่ผ่านมา +30

    എന്തിന് മാപ്പ് പറയണം, മരണം മറ്റുള്ളവരെ അറിയിക്കണം, അല്ലെങ്കിൽ പിന്നെ ആരെയും മരിക്കുമ്പോൾ അറിയിക്കാതെ കുഴിച്ചിടാമല്ലോ

    • @MuthalibMuthu-n7v
      @MuthalibMuthu-n7v 11 วันที่ผ่านมา

      പൊതു സമൂഹം മാപ്പ് പറയണമെങ്കിൽ ഇവൻ ആദ്യം ഇന്ത്യ എന്ന ജനാതിപത്യ രാജ്യത്താണ് ജീവിക്കുന്നത് എന്ന് മനസിലാക്കണമായിരുന്നു മുസ്ലിങ്ങളെ അപമാനിച്ചതിനു ഇവനും ഹിന്ദു ഐക്യ വേദിയും വക്കീലും മാപ്പ് പറയണം പൊതു സമൂഹം മാപ്പ് പറയാൻ മനസില്ല

  • @girijasatheesh1552
    @girijasatheesh1552 12 วันที่ผ่านมา +20

    Full റിപ്പോർട്ടും കിട്ടി കഴിഞ്ഞു പറയാം

  • @krishnankp4785
    @krishnankp4785 12 วันที่ผ่านมา +15

    സത്യം തെളിയുവാൻ കുറച്ചു ദിവസം കൂെടിഎടുക്കും അപ്പോൾ സമാധി സ്ഥലം വീണ്ടും പൊളിക്കണ്ടി വരാതിരിക്കട്ടെ

  • @Haris-j8o
    @Haris-j8o 12 วันที่ผ่านมา +28

    ഇവർ പരാതിക്കാരോട് നന്ദി പറയണം അല്ലങ്കിൽ എന്നും ഈ മക്കളെ സംശയനിഴലിൽ കാണുകയുള്ളു

    • @ShajiShaji-y9k
      @ShajiShaji-y9k 12 วันที่ผ่านมา

      2:40

    • @MAINAGAM-y4m
      @MAINAGAM-y4m 12 วันที่ผ่านมา

      ഈ മക്കൾ എന്ന് പറയുന്ന കള്ളന്മാർ മേലനങ്ങാതെ ഭക്തി ഉപയോഗിച്ച് സുഖിച്ചു ജീവിക്കാൻ വേണ്ടിയാണു മരിച്ച ആളെവച്ചു ഇങ്ങനെ ഒക്കെ ചെയ്തു കൂട്ടിയത് അതിനു സപ്പോർട്ട് പറയാൻ കുറെ വിവരദോഷികളും

  • @GopiKuttan-gd7cv
    @GopiKuttan-gd7cv 12 วันที่ผ่านมา +16

    കൈലാസ് തിന് മുകളിൽ നിൽക്കുകയാണ് landing signal കിട്ടി കാണില്ല

    • @Handson1819
      @Handson1819 12 วันที่ผ่านมา

      😂😂😂

  • @shainypaulose1343
    @shainypaulose1343 12 วันที่ผ่านมา +9

    വട്ട് ആണ് മഹാ സമാധി

  • @surandrans558
    @surandrans558 12 วันที่ผ่านมา +21

    ജനുവരി 9 ഗോപൻ ദിനം ഇൻഡ്യ ഒന്നാകെ ആചരിക്കണം

  • @sureshpillai7117
    @sureshpillai7117 12 วันที่ผ่านมา +32

    ഈ പോലീസിൻ്റെ ശുഷ്കാന്തി നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ടല്ലല്ലോ.

    • @surendranm.k985
      @surendranm.k985 12 วันที่ผ่านมา +2

      പച്ചയ്ക്ക് പച്ച കേസൊന്നും അവർക്ക് താൽപര്യമില്ല,
      കുറച്ചു പഴുക്കണം.

    • @shobanamohanan7917
      @shobanamohanan7917 12 วันที่ผ่านมา

      ഗോപൻസ്വാമിയുടെ പിറകിൽ വലിയ പാർട്ടി ചിഹ്നം ഇല്ലല്ലോ

  • @remeshankv3397
    @remeshankv3397 12 วันที่ผ่านมา +1

    For non-chemists salts is only a white substance mainly used for taste of food. But, for chemists, it is sodium chloride used for numerous experiments and solutions. Every issue is like that depending upon the faculty which the handlers belong to.

  • @padmaskitchen7901
    @padmaskitchen7901 12 วันที่ผ่านมา +1

    വിചിത്രമായ വാക്കുകളോ.

  • @RasheedRasheed-e1l
    @RasheedRasheed-e1l 12 วันที่ผ่านมา +2

    ആ രും കാണാതെ കുഴിച്ചിട്ടു ഇപ്പോൾ ലോകം മുഴുവൻ കണ്ടു

  • @noelpereira2643
    @noelpereira2643 12 วันที่ผ่านมา +2

    Very good presentation

  • @sanithavijayakumar1486
    @sanithavijayakumar1486 12 วันที่ผ่านมา +6

    ഈ വർഷത്തെ കലണ്ടർ അച്ചടിയും വിതരണവും കഴിഞ്ഞതിനാൽ കേരളജനത പൊറുക്കുക.അടുത്തവർഷം മുതൽ ഗോബാലസാമിജയന്തിയും സമാധി ദിനവും അവധിയാണ്.അന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്നും സ്പെഷ്യൽ ബസ് സർവ്വീസ് നെയ്യാറ്റിൻകരയിലേക്ക് ഉണ്ടായിരിക്കും.

    • @VinodKumar-wm8cc
      @VinodKumar-wm8cc 12 วันที่ผ่านมา

      Ore varshathe Best comedy awardinu shupaarsha cheyyenda adikkurippu😂😂😂😂😂😂

    • @flyingdragoninthesky
      @flyingdragoninthesky 11 วันที่ผ่านมา

      ​@@VinodKumar-wm8ccAthu ninte thathayudethu🤡🤡🤡

  • @Viswamsa
    @Viswamsa 12 วันที่ผ่านมา +1

    Jai sri Dravida thilaka Viswaguru Gopan swamiji 🚩🕉️🕉️🚩

  • @vijayanpalat2455
    @vijayanpalat2455 12 วันที่ผ่านมา +27

    ഒരു കുടുംബത്തെ ഇത്രയും അപമാനിച്ചത് മതിയായില്ലേ, മരണത്തിന്റെ കാരണം ഉണ്ടാക്കാതിരുന്നാൽ മതി.

    • @jayakrishnannair6256
      @jayakrishnannair6256 12 วันที่ผ่านมา +8

      അന്തരിക അവയവ പരിശോധന റിപ്പോർട്ട്‌ കിട്ടിയിട്ടില്ല. ശ്വാസകോശത്തിൽ ഭസ്മം ഉണ്ടങ്കിൽ കാളിമാറും

    • @jijoaj5579
      @jijoaj5579 12 วันที่ผ่านมา +2

      THIS IS 2025

    • @tinutinu3900
      @tinutinu3900 12 วันที่ผ่านมา +2

      @@vijayanpalat2455 aaru marichalum cheyyanda chila karyagal undu athu cheyyathathy kondu avar swayam varuthiyathanu allathe veruthy alla.. Pinne report motham varatte

    • @sheelakumari5213
      @sheelakumari5213 12 วันที่ผ่านมา

      Death certificate vande.samadhi certificate India yil illa sir

    • @SamSam-wd3ci
      @SamSam-wd3ci 12 วันที่ผ่านมา +3

      മക്കളും കുടുംബവും ഉള്ളയാൾ, 7 വെട്ട് കേസിൽ പ്രതിയായ ആൾ എങ്ങനെ സന്യാസി ആകും?

  • @mathewschacko4893
    @mathewschacko4893 12 วันที่ผ่านมา +5

    അപ്പോൾ ആൾക്കാർ കണ്ടാലും തൊട്ടാലും സമാധി നടത്താം , അല്ലെ? എന്നാൽ ആദ്യമെ അതു പോരായിരുന്നൊ?

  • @ashrafansari3191
    @ashrafansari3191 11 วันที่ผ่านมา

    🎉🎉🎉🎉🎉

  • @Swalihpoonthura
    @Swalihpoonthura 12 วันที่ผ่านมา +35

    ആദ്മാവ് കൈലാസത്തിൽ പോകുന്നത് നേരിട്ടുകണ്ട മകൻ എവിടെ

    • @jayakrishnannair6256
      @jayakrishnannair6256 12 วันที่ผ่านมา +6

      ഷുഗർന്റെ ഗുളിക കൊടുക്കാൻ പോയി 😂

    • @shibinvs2528
      @shibinvs2528 12 วันที่ผ่านมา +1

      നബി ഒട്ടക പുറത്തു പോയപോലെ 😃

    • @noushadkp9799
      @noushadkp9799 12 วันที่ผ่านมา +1

      Pand shoe nakkiya pole😂

    • @shibinvs2528
      @shibinvs2528 12 วันที่ผ่านมา

      അതെ പോലെ അല്ല മകന്റെ ഭാര്യയെ കെട്ടിയ പോലെ 😃

    • @SamSam-wd3ci
      @SamSam-wd3ci 12 วันที่ผ่านมา

      🤣🤣🤣

  • @johnpeter9353
    @johnpeter9353 12 วันที่ผ่านมา +4

    ഒരു സംശയവുമില്ല. ഗോപൻ
    സ്വാമി പുണ്യാത്മാവാകും.
    സമാധി പുണ്യ സ്ഥലവുമാകും. ധാരാളം
    പേർ വന്ന് അനുഗ്രഹം സ്വീ
    കരിക്കും, മാറാവ്യാധികൾ
    മാറിയതായി വാർത്തകൾ
    വരും. ഇന്ത്യയിലെ / ഭാരതത്തിലെ സ്ഥിതി ഗതി
    കൾ വിലയിരുത്തിയാൽ
    ഇത് മുൻകൂട്ടി കാണാൻ
    വിഷമമില്ല

  • @saheed9209
    @saheed9209 12 วันที่ผ่านมา +6

    മരണ സർട്ടിഫിക്കറ്റ് കിട്ടിയത് കൊണ്ട്, പല കാര്യങ്ങൾക്കും അത് ഉപകാരപ്പെടും. മഹാസമാധി നടത്തുന്നതുകൊണ്ട് അവിടെ ഒരു മഹാ നഗരമായി മാറാൻ സാധ്യതയുണ്ട്, കേരളത്തിലും ഇന്ത്യയിലും അറിയപ്പെടുന്ന ഒരു മഹാ ആശ്രമമായി മാറും.

  • @monichanbaby6582
    @monichanbaby6582 12 วันที่ผ่านมา +18

    ഗോവൻ സാമി കേരളം മുഴുവൻ അറിയപ്പെടുന്ന വ്യക്തിയായി അടുത്ത വർഷം സമാധി ദിവസം പൊതു അവധി പ്രഖ്യാപിക്കും.

    • @surendranm.k985
      @surendranm.k985 12 วันที่ผ่านมา +4

      പള്ളിക്കൂടം പിള്ളേരുടെ ഓരോ ഭാഗ്യങ്ങള്. അല്ലാതെന്ത് .

    • @SamSam-wd3ci
      @SamSam-wd3ci 12 วันที่ผ่านมา +1

      🤣🤣🤣

    • @എണ്ണൂറാൻ
      @എണ്ണൂറാൻ 12 วันที่ผ่านมา

      അടുത്ത വർഷത്തെ കലണ്ടറിൽ?..

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 12 วันที่ผ่านมา +5

    ഇവന്മാർക്ക് മന്ത്രം വും തത്രവും അറിയാം നിയമം അറിയത്തില്ല.

  • @baldwinparassala
    @baldwinparassala 12 วันที่ผ่านมา +3

    അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വരുമ്പോൾ അറിയാം, എത്ര ദിവസമായി ആഹാരം കഴിച്ചിട്ടെന്ന്.......😢😢

    • @flyingdragoninthesky
      @flyingdragoninthesky 11 วันที่ผ่านมา

      Paavam postmortem reportil swaabhaavika maranamaayirunnu ennu vannappol cheetti poyi alle 🤪

  • @santhigopan9596
    @santhigopan9596 12 วันที่ผ่านมา +2

    ജനനവും മരണവും രജിസ്റ്റർ ചെയ്യണം മരണകാരണമറിയണം നാട്ട്കാർ അറിയണം രഹസ്യമായി ഒരാളെ കുഴിച്ച് മൂടുന്നത് കുറ്റകൃത്ത്യമാണ്

  • @vanimediamalayalamvedicsci1955
    @vanimediamalayalamvedicsci1955 12 วันที่ผ่านมา +1

    TEXT 25
    yanti deva-vrata devan
    pitrn yanti pitr-vratah
    bhutani yanti bhutejya
    yanti mad-yajino 'pi mam
    TRANSLATION
    Those who worship the demigods will take birth among the demigods; those who worship ghosts and spirits will take birth among such beings; those who worship ancestors go to the ancestors; and those who worship Me will live with Me.
    'സമാധി' അതിന്റെ നിർവചനം വളരെ ശ്രേഷ്ഠമാണ്.
    എങ്കിലും ഇവിടെ ആ പ്രസക്തി വളരെ കുറേ അപ്രസ്കതമാണ്.
    അല്ല നേരെ മറിച്ചാണെൽ, പല ജന്മങ്ങൾ, വാഴ്ത്തപ്പെടലുകൾ, ഉയിർത്തെഴുന്നേൽപ്പുകൾ ഒക്കെ ചോദ്യം ചെയ്യേണ്ടി വരും.
    ഒരുകാര്യം ശ്രദ്ധിക്കപ്പെടേണ്ട കാര്യം ആണ്. ആ മകൻ വളരെ പക്വതയോടെയാണ് എല്ലാവരോടും സംസാരിച്ചിട്ടുള്ളത്. അതവരുടെ ദ്രിഢവിശ്വാസത്തെ അറിയിക്കുന്നു.

  • @GeorgeEsias
    @GeorgeEsias 11 วันที่ผ่านมา

    1:15 1:17

  • @lalithakumaripk7390
    @lalithakumaripk7390 12 วันที่ผ่านมา +2

    ആ മരണകാരണം പൈസയുടെ പുറത്തുപോകുമോ??? എന്നെങ്കിലും സത്യം പുറത്തു വരും 👍👍👍😡😡😡😡😡 സമാധി എന്താണന്നു വല്ലതും ഇവർക്ക് അറിയാമോ??? 😡😡😡😡😡😡😡😡

  • @sethasetha2879
    @sethasetha2879 12 วันที่ผ่านมา +5

    രാസപരിശോധന കഴിഞ്ഞതിനു ശേഷം മാപ്പും മഹാസമാധിയും പോരെ മാപ്പിൻ്റെ ആവശ്യം ഉണ്ടോ അവർ ചെ.യ്ത് തെറ്റ്

  • @whitemediakunjimol7076
    @whitemediakunjimol7076 12 วันที่ผ่านมา +10

    ആന്തരിക അവയങൾ പരിശോധിക്കണം

  • @MuthalibMuthu-n7v
    @MuthalibMuthu-n7v 11 วันที่ผ่านมา

    ഗോപൻ ധ്യാനത്തിലിരുന്നു കൈലാസത്തിലേക്കു പോയി സമാധിയായതല്ല അദ്ദേഹത്തെ മക്കൾ ജീവനോടെ കുഴിച്ചു മൂടിയതാണ് ഈ രാജ്യത്തെ നിയമമനുസരിച്ചു ഗോപന്റെ മക്കളും ഭാര്യയും കൊലക്കുറ്റമാണ് ചെയ്തത് അവർക്കെതിരെ കേസെടുക്കണം വർഗീയത പറഞ്ഞ ഗോപൻ എത്ര പൂജ നടത്തിയാലും ഗോപൻ സമാധി യാവില്ല വിഷമുള്ള മനസിന്റെ ഉടമകളാണ് ഗോപന് വേണ്ടി വാദിക്കുന്നത്

  • @vvonlinepunnamoodu9745
    @vvonlinepunnamoodu9745 12 วันที่ผ่านมา +5

    മൊത്തത്തിൽ എല്ലാവരുടെയും കഴപ്പ് മാറി കിട്ടിയല്ലോ ? ഇനി ആ കുടുംബത്തെ വിടൂ , സോഷ്യൽ മീഡിയയിൽ മൊത്തം ഷെർലക് ഹോംസ് മാരും, ജഡ്ജിമാരും ആണ്, കാശിന് വേണ്ടിയാണെന്ന് വേറെ കുറേയെണ്ണം, മറ്റുള്ളവരെ ജഡ്ജ് ചെയ്യാൻ മലയാളിക്ക് വലിയ ഉത്സാഹം ആണ് . സ്വന്തം വീട്ടിലെ കാര്യം നോക്കാൻ സമയം ഇല്ലെങ്കിലും അന്യന്റെ വീട്ടിലെ കുറ്റം കണ്ടുപിടിക്കാനുള്ള അത്യുത്സാഹം.

  • @sreeknthazhakeshan8109
    @sreeknthazhakeshan8109 12 วันที่ผ่านมา +1

    Koppe parayum

  • @athma-b4w
    @athma-b4w 12 วันที่ผ่านมา +2

    തെളിവു ലഭിക്കാതെ ഒരു കുടുംബത്തെ ക്രൂരമായി പീഡിപ്പിക്കുന്ന ചാനലുകാരും ബന്ധപ്പെട്ട വരും കുടുംബ സമാധാനമില്ലാതെ നാശത്തിലേക്ക് പോകും

  • @GeorgeEsias
    @GeorgeEsias 11 วันที่ผ่านมา

    By

  • @ranivarghese329
    @ranivarghese329 12 วันที่ผ่านมา

    Enthannu samathi?

  • @ThyagaRajankt
    @ThyagaRajankt 10 วันที่ผ่านมา

    ആത്മാവ്.എപ്പോൾ. ഈശ്വ് വരനിലേക്ക്. എത്തില്ല.സമാധി.എന്നവാക്ക്.പൊട്ടതെറ്റ്. ആണ്

  • @venugopalr1063
    @venugopalr1063 12 วันที่ผ่านมา

    നാട്ടുകാർ ഒറ്റപ്പെടുത്തിയും എതിരായിട്ടും കാര്യം കൊണ്ടുപോയി.

  • @lalkumar-wn4cl
    @lalkumar-wn4cl 12 วันที่ผ่านมา +1

    മാപ്ര

  • @smulebacksingar9633
    @smulebacksingar9633 12 วันที่ผ่านมา +3

    ജനുവരി 2
    നെയ്യാറ്റിൻകര ഗോവൻ സ്വാമി സമാധി ദിനം 😂

  • @ayyappanthekkedathu4559
    @ayyappanthekkedathu4559 7 วันที่ผ่านมา

    സമാധിയെന്നാൽ - ജീവൻ വിട്ട് പിരിഞ്ഞ് മരണത്തെ പ്രാപി ചു എന്നതാണ്. ഇനി ശവസംസ്ക്കാരമെന്ന പദമല്ലേ?

  • @babythomas942
    @babythomas942 12 วันที่ผ่านมา +3

    ഇവരെല്ലാം എപ്പോളാണ് ഓരോന്ന് പ്ലാൻ ചെയ്യുന്നത് 🤔🤔

  • @GeorgeEsias
    @GeorgeEsias 11 วันที่ผ่านมา

    സമാധി വലുതാക്കിആൽ കള കം മാറുമോ

  • @baiju67
    @baiju67 12 วันที่ผ่านมา +4

    അനാവശ്യ വിവാദം ആരുടെ എങ്കിലും ഒരു വിരോധം തീർക്കൽ ആണ് ഇ സംഭവിച്ചത് അല്ലാതെ വേറെ ഒന്നും ഇല്ലാ.
    ചില താല്പര്യ താല്പര്യം ആയിരിക്കും.

    • @sujathakoonath2703
      @sujathakoonath2703 12 วันที่ผ่านมา +4

      @@baiju67 എന്തോന്ന് എന്തോന്ന്..കേരളത്തി ലെ ബോധം ഉള്ള മനുഷ്യരുടെ എല്ലാം വിരോധം എന്ന് കൂടി പറ

  • @RajiSajeed
    @RajiSajeed 12 วันที่ผ่านมา +3

    സമാധി സമാധl ബാകി ഉള്ള വരക് ഒരു സമാധാനം തരില്ല

  • @kochammupk4872
    @kochammupk4872 12 วันที่ผ่านมา +1

    Marechelaa.samatheyae.thalekonnu

  • @padmaskitchen7901
    @padmaskitchen7901 12 วันที่ผ่านมา +3

    അതെ.മഹാസധിനടത്തും.

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 12 วันที่ผ่านมา +1

    Aare Venamenkilum Thalli Konnu Samadhi Iruthi Ennu Parayamallo. Ivarentha Jananghale Pottanmarakkunno.😮😮

  • @Mind-reader-e6s
    @Mind-reader-e6s 12 วันที่ผ่านมา +1

    Results vanittu pore maha samadhi😁

  • @ChungathThomas
    @ChungathThomas 12 วันที่ผ่านมา

    Me lik tale

  • @vsprince8309
    @vsprince8309 12 วันที่ผ่านมา +2

    ചുമട്ട്തൊഴിലാളിക്ക് സമാധിയാവാൻ പറ്റില്ലേ? ഹിന്ദുകളുടെ ആചാരങ്ങൾ അന്ധവിശ്വാസം. മറ്റുള്ളവരുടെ പുണ്യ വിശ്വാസം.

  • @padmaskitchen7901
    @padmaskitchen7901 12 วันที่ผ่านมา +3

    ഏതുപാർളറിലാണ്.ഹെയർകട്ടിങ്ങ്ചെയ്തത്...

  • @rainbowdreams6239
    @rainbowdreams6239 12 วันที่ผ่านมา

    Why they are not accepting the rules and regulations of the Country Secondary again they are blaming public must be investigated

  • @ushadevan5164
    @ushadevan5164 12 วันที่ผ่านมา

    Mahasammelan ondu

  • @whitemediakunjimol7076
    @whitemediakunjimol7076 12 วันที่ผ่านมา +11

    മകൻ നാളെ മുങ്ങും

  • @PradoshKannan
    @PradoshKannan 12 วันที่ผ่านมา

    Ayo pavam onnum kittiyilla

  • @padmaskitchen7901
    @padmaskitchen7901 12 วันที่ผ่านมา +1

    നിങ്ങളവിടെപോയിരുന്നോ.സാമിമരിക്കുന്നതീന്.മുൻവ്.

  • @manojm9176
    @manojm9176 12 วันที่ผ่านมา +1

    അന്ധവിശ്വാസവും വരുമാനമാർഗ്ഗവും

  • @ChungathThomas
    @ChungathThomas 12 วันที่ผ่านมา

    Me lik you you me tale

    • @ChungathThomas
      @ChungathThomas 12 วันที่ผ่านมา

      Me lik you you tal me❤❤ 1:50 1:53

    • @ChungathThomas
      @ChungathThomas 12 วันที่ผ่านมา

      Me lik tal youme

  • @unni7115
    @unni7115 12 วันที่ผ่านมา +1

    ഇന്നുമുതൽ നിന്റെ ചാനൽ ക ഉന്നത് നിർത്തി

  • @SivadasanSiva-q3f
    @SivadasanSiva-q3f 12 วันที่ผ่านมา +4

    ചിലക്കാതെ പോ.....

  • @xaviermanas
    @xaviermanas 12 วันที่ผ่านมา

    പോസ്റ്റ്മോർട്ടവും അന്വേഷണവും വെറും പ്രഹസനമായിരുന്നോ

  • @സ്രാങ്ക്
    @സ്രാങ്ക് 12 วันที่ผ่านมา +2

    പൊതു സമൂഹം പോസ്റ്റ്മാർട്ടം ചെയ്യുന്നത് വരെ മാപ്പ് പറയണ്ടായിരുന്നോ

  • @aseemmessi3196
    @aseemmessi3196 12 วันที่ผ่านมา

    New godman created

  • @sunithaanil8435
    @sunithaanil8435 12 วันที่ผ่านมา +1

    Ethokke allam.kazhenju pore

  • @lathikakumari8330
    @lathikakumari8330 12 วันที่ผ่านมา

    l വെറുതെ ആ കുടുംബത്തെ നാറ്റരുത് നിങ്ങൾ പറയുന്നതൊന്നും - ശരി അല്ല അനന്തരഭലത്തിനായി കാത്തിരിക്കുക

  • @padmaskitchen7901
    @padmaskitchen7901 12 วันที่ผ่านมา +2

    ഇനിയുംമതിയായില്ലല്ലേ

  • @prathapj7498
    @prathapj7498 12 วันที่ผ่านมา

    ഇതെല്ലാം എടുത്ത് കളഞ്ഞിട്ട് ഗോവിന്ദച്ചാമിയുടെ വാർത്തയുണ്ടെങ്കിൽ മാറ്റി പിടിക്കുകമാധ്യസുഹൃത്തുക്കളെ😎😎😎മ

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 12 วันที่ผ่านมา +1

    എന്ത് തോന്നിവാസം ആണെടോ വിളിച്ചു പറയുന്നത്

  • @ushadevan5164
    @ushadevan5164 12 วันที่ผ่านมา

    Pranam varikotha makkal oru thappu parivari

  • @moncy1947
    @moncy1947 12 วันที่ผ่านมา +2

    മരണ സർട്ടിഫിക്കറ്റ് കിട്ടിയത് ഭാഗ്യം

  • @kishorkumarsurendran5118
    @kishorkumarsurendran5118 12 วันที่ผ่านมา

    പോയി പണി നോക്ക് കൊച്ചേ.. ആന്തരിക അവയവത്തിൽ ഒന്നുമില്ലെങ്കിക് പിന്നെ നീ എന്ത് പറഞ്ഞ chelakkum.

  • @shamsisham1991
    @shamsisham1991 12 วันที่ผ่านมา

    ഞാൻ കോപ്പ് പറഞ്ഞു

  • @sheejasKumar-e5z
    @sheejasKumar-e5z 12 วันที่ผ่านมา +1

    Vatta

  • @suvarnapjm495
    @suvarnapjm495 12 วันที่ผ่านมา +1

    കോപ്പ്

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 12 วันที่ผ่านมา

    Kunjaliya.. നീ,?!

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 12 วันที่ผ่านมา

    Eni dollar varum.eforu samathikudumbam..andhaviswasam.pennuketti sukhichu makkaleyundskki ezhalikale bettiya kattu kallan maniyan enna hopan kallasami.evansno deivam .hindu sankadanakslkkum brando???????

  • @samskrithivloges.5138
    @samskrithivloges.5138 12 วันที่ผ่านมา

    കഷ്ടം ...മാ പ്രേ കഷ്ടം

  • @veenamani8472
    @veenamani8472 12 วันที่ผ่านมา

    എന്ടെ പൊന്നു മോളെ ആ സ്വാമിജി മരണപ്പെട്ടതാണ് സ്വമേധയാ മരണത്തെപ്പറ്റി അറിഞ്ഞുകൊണ്ട് അദ്ദേഹം മരണപ്പെട്ടു അദ്ദേഹത്തിന്റെ ആത്മാവിനെ പുറത്തുവിട്ടത് വായിൽ കൂടിയോ കണ്ണിൽ കൂടി ആയിരിക്കാം അതുകൊണ്ടാണ് വായും കണ്ണും തുറന്നു പിടിച്ചിരിക്കുന്നത് കൂടെ പുറത്തേക്ക് ആത്മാവ് പോയതാണെങ്കിൽ അദ്ദേഹം സമാധി എന്ന് പറയാമായിരുന്നു നൂർജാവിൽ കൂടി പോയത് പുറത്തേക്ക് പോയതാണെങ്കിതാണെങ്കിൽ അതി സമാധി തന്നെയാണ്

    • @hemarajn1676
      @hemarajn1676 12 วันที่ผ่านมา

      മലയാളികളുടെ അന്ധവിശ്വാസങ്ങൾക്ക് ഇക്കാലത്തും ഒരു കുറവുമില്ല.

    • @SamSam-wd3ci
      @SamSam-wd3ci 12 วันที่ผ่านมา

      🤣🤣🤣

  • @ThusharaL-y2i
    @ThusharaL-y2i 12 วันที่ผ่านมา

    Vechitte podee 2dhivasam oduum

  • @AsS-p1q
    @AsS-p1q 12 วันที่ผ่านมา

    😂😂😂

  • @unni7115
    @unni7115 12 วันที่ผ่านมา

    നീ വല്ലാതെ ചിലക്കേണ്ട നിന്നെ കണ്ടരീതി നല്ലതായിട്ടാണ് നിന്റെ പേരിൽ ഒരു കേസ് ആവിശം ആണ്

  • @anseerizzath7879
    @anseerizzath7879 12 วันที่ผ่านมา +1

    കോപ്പ് പറയും മാപ്പല്ല

  • @abdulkader1946
    @abdulkader1946 12 วันที่ผ่านมา

    sangigalk pudiya oru deivam kittiya sandosatil

    • @ManHunter350
      @ManHunter350 12 วันที่ผ่านมา

      പറിയൻ നെബിയെ പോലെ 🤣

  • @sivadastv4822
    @sivadastv4822 12 วันที่ผ่านมา

    സമാധി നടത്താൻ അനുവദിക്കരുത്! ഇവനാര്!🤡🤡

  • @RajeevMk-lv7yc
    @RajeevMk-lv7yc 12 วันที่ผ่านมา

    എന്തിന് പൊതു സമൂഹം മാപ്പ് പറയണം. നിങ്ങൾ ബഹുമാനപ്പെട്ട കോടതി ഉത്തരവ് മാനിച്ചു കൊണ്ട് കല്ലറ പൊളിക്കാൻ സമ്മതിക്കുമോ എന്ന് ചോദിച്ചപ്പോൾ ഹിന്ദു സങ്കടനകളോട് ആലോചിച്ചു അവർ പറയുന്നത് അനുസരിച്ചു തീരുമാനം എടുക്കും എന്ന് പറഞ്ഞവരോട്.. ഇവിടുത്തെ നീതിന്യായ വ്യവസ്ഥയെ മാനിക്കുന്ന പൊതു സമൂഹം എന്തിന് മാപ്പ് പറയണം...???

    • @flyingdragoninthesky
      @flyingdragoninthesky 11 วันที่ผ่านมา

      Poda ___ mone,mattullavare engane yenkilum prashanam undaakki aaswadikunna ninne pole samooha dhrohikale aadyam kuzhichchu moodanam

  • @kunjimoncm1501
    @kunjimoncm1501 12 วันที่ผ่านมา +1

    സമാധിയാകുന്നയാളുടെ ആത്മാവ് പുറത്ത് പോകുന്നില്ല. ആത്മാവ് പഞ്ചഭൂതങ്ങളിൽ വിലയിക്കുന്നതുവരെ ശരീരം ജീർണിക്കുകയില്ല. അതുകൊണ്ടുതന്നെ ഉടനെ അടക്കം ചെയ്യുന്നത് തെറ്റായ നടപടിയാണ്

    • @AkhilBinu-fo7lm
      @AkhilBinu-fo7lm 12 วันที่ผ่านมา +1

      ശിവന്റെ അടുത്ത് പോയതായി കേട്ടു

  • @MoniSjose
    @MoniSjose 12 วันที่ผ่านมา

    അന്ധവിശ്വാസം മൂലം അന്തർ ആയവർ എന്തു ചെയ്യാൻ

  • @MadhuCr-qc6gs
    @MadhuCr-qc6gs 12 วันที่ผ่านมา

    ഒരു ശരീരത്തെകുറിച്ച് വരെ പഠിക്കാൻ കഴിഞ്ഞ വർഗം ഭാരതസംസക്കാര പ്രാകാരം ഒരു ശരിരത്ത് പേനുണ്ട് ചുവന്ന അണുക്കളുണ്ട് വെളുത്ത അണുക്കളുണ്ട് വെര കളുണ്ട് നിങ്ങളുടെ കഴ്ചപാടിൽ മനുഷ്യ ശരീരത്ത് ഒരു ജീവനല്ലെ ഒള്ളു നിങ്ങളാരങ്കിലും വായുകണ്ടിട്ടുണ്ടോ ബലൂണില്ലേ കണ്ടിട്ടൊള്ളു ജൈഭാത് മാതാകി ജൈ

  • @LeenaBabu-o3s
    @LeenaBabu-o3s 7 วันที่ผ่านมา

    വയസായി ചത്തു അല്ലാതെ സമതി

  • @unni7115
    @unni7115 12 วันที่ผ่านมา

    നീ ഒക്കെ മാപ്പ് പറയണമെടി

  • @salimnalloor8324
    @salimnalloor8324 12 วันที่ผ่านมา +2

    നിങ്ങൾ പൊതു സമൂഹത്തെ അപമാനിച്ചു അച്ഛന്റെ മരണം സമാധിയെന്നാ മിഥിയ ബോധത്തിലൂടെ ആരെയും അറിയിക്കാതെ മരണം എന്നാ സത്യയത്തെ അവഹേളിച്ചു മഹാമാതി അനുചിതമായ നടപടി സമൂഹത്തെ നിങ്ങൾ വില കുറച്ചു കാണുന്നു VHP യെ മുന്നിൽ നിർത്തി സാമൂഹിക അസമത്വം ഉണ്ടാക്കുന്നു മഹാസമാതി അനുവദിക്കരുത്

  • @jomonstephen1014
    @jomonstephen1014 12 วันที่ผ่านมา

    വെഠും അന്ധമായ വിശ്വാസം..

  • @mmnissar786
    @mmnissar786 12 วันที่ผ่านมา

    ഗോപൻ മണിയന്റെ കബർ ഇനി ഋഷിപീഠം അതായത് ഉണ്ണീ കൃഷിപീഠം... കൃഷി ചെയ്ത് ജീവിക്കാനുള്ള സ്ഥലം അത്രേ.... 😂

    • @flyingdragoninthesky
      @flyingdragoninthesky 11 วันที่ผ่านมา

      Poda panni,ninte achchante kuzhi polikku panni🐖