സങ്കടകരമായ വാർത്ത. വിസ്താരമ പ്രൊജക്ഷൻ എന്തെന്ന് അറിയില്ലായിരുന്നു.. പക്ഷേ Sholey, പടയോട്ടം, ബെൻഹർ, ദി മിഷൻ, മെക് നാസ് ഗോൾഡ്, Die Hard തുടങ്ങി നിരവധി ചിത്രങ്ങൾ ഷേണായിസിൽ കണ്ടതിൻ്റെ feelings ഇപ്പോഴും ഇന്നലെയെന്ന പോലെ മനസ്സിലെത്തുന്നു. ' Die Hard ൽ തീയേറ്റർ ആകെ വല്ലാത്ത ആരവം പോലെ. ഇടവേളയെത്തിയപ്പോഴാണ് ഷേണായീസിൻ്റെ സൗണ്ട് അറേഞ്ച്മെൻ്റിലൂടെ ഹോട്ടലിലെ ബഹളങ്ങൾ നമ്മിലേയ്ക്ക് എത്തിച്ചതാന്നെന്നറിയുന്നത്. അതുപോലെ മക്നാസ്ഗോൾഡിലെ അവസാന ഭാഗത്തെ മലനിരകൾ തകർന്നടിയുന്ന സീനുകളും ...... പിന്നെ അമരം തുടങ്ങി പല സിനിമാസ്കോപ്പ് ചിത്രങ്ങളും 70 mm Screen -ൽ കാണുമ്പോലെ..... ഒരു കാര്യം പറയാതെ വയ്യല്ലോ? ഈ തീയേറ്ററിൽ Show നടത്തുന്നത് ചിലവേറിയതായതിനാൽ ചിത്രത്തിൻ്റെ കളക്ഷൻ കുറഞ്ഞാലുടൻ തീയേറ്ററിൽ നിന്ന് മാറ്റേണ്ടി വരുമായിരുന്നു. Houseful 5000 രൂപയാണെങ്കിൽ 4000 ലേയ്ക്ക് താഴ്ന്നാൽ പടം ഔട്ട് എന്ന് 1980 -ൽ പറഞ്ഞു കേട്ടിരുന്നു. അതാവും ഇത് അവസാനിപ്പിക്കാൻ ഉടമസ്ഥാരെ പ്രേരിപ്പിച്ചത്.
കേരളത്തിലെ തന്നെ അക്കാലത്തെ ഏറ്റവും മികച്ച തീയേറ്ററായിരുന്നു Shenoy's Vistarama. ഇവിടെ കളിച്ച ബഹുഭൂരിപക്ഷം Vistarama cinema കളും കണ്ടിരുന്നു. ശരിക്കും ഒരു nostalgia ഉണർത്തുന്ന തീയേറ്റർ. പറഞ്ഞിട്ടെന്താ ? എല്ലാം കുളമാക്കി. ഇനി പഴയ പ്രതാപവും പറഞ്ഞിരിക്കാം. തൊട്ടു മുന്നിലെ മാളിൽ 11 screen multiplex തുടങ്ങിയപ്പോഴാണ് ഇവിടെയും renovation എന്ന് പറഞ്ഞ് ഇതും multiplex ആക്കിയതു. സാധാരണ തീയേറ്ററുകൾ renovate ചെയ്ത് multiplex ആക്കുന്നത് മനസ്സിലാക്കാം. പ്രത്യേകതകൾ ഉള്ള ഈ തീയേറ്റർ വെട്ടി മുറിച്ചത് ഒരിക്കലും അംഗീകരിക്കാൻ തോന്നുന്നില്ല. എന്നിട്ടും സാധാരണ screen ഒരെണ്ണം പോലും Atmos sound ആക്കിയില്ല. ഒരു ചെറിയ screen മാത്രമാണ് (VIP) Atmos ചെയ്തത്. അവിടത്തെ rate സാധാരണ പ്രേക്ഷകൻ്റെ കീശയിൽ ഒതുങ്ങുന്നതല്ല. പിന്നെ എന്ത് updation ആണ് ചെയ്തത്? വെട്ടി മുറിച്ച് 5 screen ആക്കിയെന്നു മാത്രം. അദ്ദേഹം പറഞ്ഞതിൽ 90 കൾക്കു ശേഷം 70mm concept ഒക്കെ മാറി എന്നതു അംഗീകരിച്ചാൽ പോലും ഇത്രയും മികച്ച Vistarama theatre ന് ഒരു IMAX theatre ആക്കി convert ചെയ്യുവാൻ സാധിക്കുമായിരുന്നില്ലേ? എങ്കിൽ പൊളിച്ചേനെ. കൊച്ചിയിലാണെങ്കിൽ Imax ഇല്ല താനും. ഈയിടെ TVM ത്ത് പോയാണ് Imax movie കണ്ടത്. ഏതായാലും പഴയ കാല പ്രതാപം ഇനി അയവിറക്കാനേ ഇനി പറ്റുകയുള്ളു.
@@rajeevanoruvingal5946ഞാനീ രംഗത്തെ വിദഗ്ദനൊന്നുമല്ലെങ്കിലും എനിക്കറിയാവുന്ന പരിമിതമായ അറിവുകൾ ഞാനിവിടെ പങ്കുവെയ്ക്കാം. ആദ്യകാല സിനിമകളൊക്കെ 35 mm ആയിരുന്നു. അതായത് ഫിലിമിൻ്റെ സൈസ് 35 mm( വീതി). പിന്നീട് wide screen/cinemascope format വന്നു. ഇതിൻ്റെ പ്രത്യേകത 35 mm ൽ ചിത്രീകരിച്ചതിലും കൂടുതൽ viewing area കിട്ടും. രണ്ടിനും ഉപയോഗിക്കുന്നത് 35 mm film തന്നെ. Cinemascope ൽ ചിത്രീകരിക്കുമ്പോൾ Anophormic എന്ന ഒരു lense. ഉപയോഗിക്കുന്നു. അതേ lense തന്നെ തീയേറ്ററിൽ സിനിമ കാണിക്കുമ്പോൾ projector ലും ഉപയോഗിക്കണം. 35 mm ന് 4:3 ഉം cinemascope ന് 16:9 എന്ന രീതിയിലാണ് screen size ഉപയോഗിക്കുന്നത്. അതായത് 35 mm ന് screen ന് 4 നീളവും 3 വീതിയും. Cinemascope ന് 16 നീളവും 9 വീതിയും. 70mm ന് screen size ഏകദേശം 70-75 നീളവും 25-30 വീതിയും ആയിരക്കുമെന്നാണ് അറിവ്. ഇതിന് ഉപയോഗിക്കുന്ന ഫിലിം 70 mm size ആയിരിക്കും. (65+5= 70). 65 mm ഫിലിം ചിത്രീകരിക്കാനുപയോഗിക്കുന്ന സ്ഥലവും 5 mm , 6 track audio record ചെയ്യാനുള്ള സ്ഥലവും. ഇതിന് 70 mm projector ഉം ആവശ്യമാണ്. Vistarama എന്നു പറയുമ്പോൾ screen size ഇതിലും കൂടും. മുകളിൽ അദ്ദേഹം തന്നെ പറയുന്നുണ്ട് നീളം 80 അടിയും വീതി 30 അടിയുമാണെന്ന്. Screen ഈ size ൽ curved shape ൽ ആയിരുന്നു. 70 mm ൻ്റെ പ്രത്യേകത cinemascope നെ അപേക്ഷിച്ച് vast viewing area cover ചെയ്യും. അതുതന്നെ lense വെച്ച് Vistarama യിൽ blow up ചെയ്യും. ചരിത്ര സിനിമകൾ, War films, Space സിനിമകൾ ഒക്കെ ഇങ്ങനെ 70mm ൽ ചിത്രീകരിക്കുമ്പോൾ അതു കാണുന്ന പ്രേക്ഷ കനുണ്ടാകുന്ന അനുഭൂതി എത്രയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. Hollywood classic കളായ Benhur, Cleopatra, Starwars ഇന്ത്യൻ സിനിമകളായ Sholay, The Burning train, Karma അവയിൽ ചിലതു മാത്രം. ഇനി അത്തരം സിനിമകൾ കാണാൻ IMAX നെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു.
ആദ്യകാല സിനിമകളൊക്കെ 35 mm ആയിരുന്നു. അതായത് ഫിലിമിൻ്റെ സൈസ് 35 mm (വീതി). പിന്നീട് widescreen / cinemascope format വന്നു. ഇതിൻ്റെ പ്രത്യേകത 35 mm ലും കൂടുതൽ viewing area കിട്ടും. രണ്ടിനും ഉപയോഗിക്കുന്നത് 35 mm ഫിലിം തന്നെ. Cinemascope ൽ ചിത്രീകരിക്കുമ്പോൾ Anophormic എന്ന lense ഉപയോഗിക്കുന്നു. അതേ lense തന്നെ തീയേറ്ററിൽ സിനിമ കാണിക്കുമ്പോൾ projector ൽ ഉപയോഗിക്കണം. 35 mm ന് 4:3 ഉം Cinemascope ന് 16:9 എന്ന രീതിയിലാണ് screen size ഉപയോഗിക്കുന്നത്. അതായത് 35 mm ന് screen ന് 4 നീളവും 3 വീതിയും cinemascope ന് 16 നീളവും 9 വീതിയും. 70 mm ന് screen size 70-30 ആണെന്നാണ് ഓർമ. ഇതിനു ഉപയോഗിക്കുന്ന ഫിലിം 70 mm size ആയിരിക്കും. (65+5). 65 mm ഫിലിം ചിത്രീകരിക്കാനുള്ള space ഉം 5mm, 6track audio record ചെയ്യാനുള്ള സ്ഥലവും. ഇതിന് 70 mm projector ഉം ആവശ്യമാണ്. Vistarama എന്നു പറയുമ്പോൾ screen size ഇതിലും കൂടും. Video ൽ അദ്ദേഹം തന്നെ പറയുന്നുണ്ട് നീളം 80 അടിയും വീതി 30 അടിയുമാണെന്ന്. Screen curved shape ലും കൂടിയായിരുന്നു. Hall ഉം അതുപോലെ curved shape ആയിരുന്നതിനാൽ ഏത് seat ൽ ഇരുന്നാലും നല്ല view കിട്ടുമായിരുന്നു. 70mm ൻ്റെ പ്രത്യേകത cinemascope ലും കൂടിയ area cover ചെയ്യുമായിരുന്നു. അത് വീണ്ടും lense വെച്ച് വലുതാക്കി കാണിക്കുമ്പോൾ Vistarama full screen ആയി. ചരിത്ര സിനിമകൾ, War Films, Space സിനിമകൾ ഒക്കെ ഇങ്ങനെ 70 mm ൽ ചിത്രീകരിച്ച് Vistarama യിൽ പ്രദർശിപ്പിക്കുമ്പോൾ അത് കാണുന്ന പ്രേക്ഷകനുണ്ടാകുന്ന thrill എന്തായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. Hollywood classic കളായ Benhur, Cleopatra, Sound of Music, Star Wars ഇന്ത്യൻ സിനിമകളായ Sholay, Shaan, The Burning Train, Karma, Kranti തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഇനി അത്തരം സിനിമകൾ കാണാൻ IMAX നെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു.
The current Sony 4K projectors used in the theatre is having a blue tint issue .. all dark shots taken is having a blue tint like thing . Sound and other facilities are good. Please consider it as a feedback and rectify the issue
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄

അനാവശ്യ പാർക്കിംഗ് ഫീസ് ഒഴിവാക്കണം.. Atmos കൂടി അല്ലാഞ്ഞിട്ടും ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ് 👆🏽, മാളിൽ പോയാൽ ഷോപ്പിങ് & ഫുഡ് കഴിക്കാനും കൂടി ആണ് എന്നോർക്കുക.👆🏽 വനിത വിനീത തിയേറ്റർ നടത്തി വിജയിച്ചതിന്റെ കാര്യവും ഓർക്കുക 👆🏽

11: ANNU EVIDEY IRUNNAALUM SUPER AAYI KAANAAM BECAUSE OF WALL TO WALL SCREEN.. ENNAAL IPPOLO. OTHTHA CENTREIL SCREEN VACHITTU 2 SIDES LUM ORUPAADU SPACE ITTIRIKKUNNU.... SIDEIL IRIKKUNNAVARKKU NOKKI NOKKI KAZHUTHULUKKUM.
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
അതേന്നെ...കേരളത്തിൽ വേറൊരിടത്തും കണി കാണാൻ കിട്ടാത്ത, ഇന്ത്യയിൽ തന്നെ അപൂർവ്വമായ, ആ '80' feet screen ഇപ്പോൾ കളഞ്ഞുകുളിച്ചു എന്ന് കേൾക്കുമ്പോൾ കലിപ്പ് തീരണില്ല!! 😖
70 mm പടം ഇറക്കണമെന്നല്ല 🤷♂️ ആ വലിയ screen നിലനിർത്താമായിരുന്നു, പുതിയ രീതിയിൽ, ആവശ്യം വേണ്ട modifications മാത്രം വരുത്തിക്കൊണ്ട്. തൃശൂർ രാഗം, കോഴിക്കോട് അപ്സര ഒക്കെ അതിന് മികച്ച ഉദാഹരണങ്ങളാണ്. അവിടെയൊക്കെ അതുകൊണ്ടു തന്നെ നല്ല ജനത്തിരക്കുമുണ്ട്. വലിയൊരു ഓഡിറ്റോറിയത്തിൽ, നിറഞ്ഞ ആൾക്കൂട്ടത്തിൽ, വലിയ screenൽ കാണുമ്പോൾ കിട്ടുന്ന vibeന് വേണ്ടി മാത്രം ദൂരെ നിന്ന് പോലും ആളുകൾ എത്തും. ഈ ഞാൻ പോലും, ഒരു പടം അങ്ങനെ കാണാൻ 80+ km travel ചെയ്ത് പോകാറുണ്ട്. ഇതിപ്പോൾ ഏതൊരു common theatreനെ പോലെയായില്ലേ?! 😔 എന്തിനേറെ പറയാൻ, കേരളത്തിലെ, ഏറ്റവും വലിയതും മികച്ചതുമായ IMAXന് വരെ അവിടെ scope ഉണ്ടായിരുന്നു. ആ പഴയ legacy തുടരുകയും ചെയ്തേനെ.
@@mathewmg1പക്ഷെ ഇന്ദ്രിയം എന്ന മലയാള സിനിമ Vistarama projection ലാണ് കാണിച്ചത്. അത് 70mm അല്ല. സിനിമാസ്ക്കോപ്പ് ആയിരുന്നു. അത് വിസ്താരമയിൽ കാണിച്ച technic എന്താണെന്നറിയില്ല.
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
പഴമയുടെ പ്രൗഡിയും ഇപ്പോൾ കേരളത്തിൽ ഒരിടത്തുമില്ലാത്ത അത്രയും വലിയ screenഉം കളഞ്ഞുകുളിച്ച് വെട്ടിക്കൂട്ടി പുതുക്കി പണിതിട്ടിപ്പോൾ പഴയ പ്രതാപത്തിന്റെ തഴമ്പ് ഉണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം! 😑

ERNAKULAM KAARUDEY NIRBHAGYAM AAYIRUNNIRIKKUM. MALAYALATHILEY ONE AND ONLY 70MM MOVIE AAYA. PADAYOTTAM. AVIDEY (SHENOYS)RELEASE CHEYYAATHIRUNNATHU.... ORU PAKSHEY SHENOYS. vs NAVODAYA & UDAYA KUDIPPAKA AAKUM ATHINU KAARANAM..... THIRUVANANTHAPURATHUM. UDAYA. NAVODAYA CINEMAKAL ORU KAALATHUM. MERRYLAND. CITY THEATRESIL RELEASE CHEYTHITTILLA.... RE RELEASE. AAYITTU.POLUM.... KUDIPPAKA AAYIRUNNU KAARANAM
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
സങ്കടകരമായ വാർത്ത. വിസ്താരമ പ്രൊജക്ഷൻ എന്തെന്ന് അറിയില്ലായിരുന്നു.. പക്ഷേ Sholey, പടയോട്ടം, ബെൻഹർ, ദി മിഷൻ, മെക് നാസ് ഗോൾഡ്, Die Hard തുടങ്ങി നിരവധി ചിത്രങ്ങൾ ഷേണായിസിൽ കണ്ടതിൻ്റെ feelings ഇപ്പോഴും ഇന്നലെയെന്ന പോലെ മനസ്സിലെത്തുന്നു. '
Die Hard ൽ തീയേറ്റർ ആകെ വല്ലാത്ത ആരവം പോലെ. ഇടവേളയെത്തിയപ്പോഴാണ് ഷേണായീസിൻ്റെ സൗണ്ട് അറേഞ്ച്മെൻ്റിലൂടെ ഹോട്ടലിലെ ബഹളങ്ങൾ നമ്മിലേയ്ക്ക് എത്തിച്ചതാന്നെന്നറിയുന്നത്.
അതുപോലെ മക്നാസ്ഗോൾഡിലെ അവസാന ഭാഗത്തെ മലനിരകൾ തകർന്നടിയുന്ന സീനുകളും ......
പിന്നെ അമരം തുടങ്ങി പല സിനിമാസ്കോപ്പ് ചിത്രങ്ങളും 70 mm Screen -ൽ കാണുമ്പോലെ.....
ഒരു കാര്യം പറയാതെ വയ്യല്ലോ?
ഈ തീയേറ്ററിൽ Show നടത്തുന്നത് ചിലവേറിയതായതിനാൽ ചിത്രത്തിൻ്റെ കളക്ഷൻ കുറഞ്ഞാലുടൻ തീയേറ്ററിൽ നിന്ന് മാറ്റേണ്ടി വരുമായിരുന്നു.
Houseful 5000 രൂപയാണെങ്കിൽ 4000 ലേയ്ക്ക് താഴ്ന്നാൽ പടം ഔട്ട് എന്ന് 1980 -ൽ പറഞ്ഞു കേട്ടിരുന്നു.
അതാവും ഇത് അവസാനിപ്പിക്കാൻ ഉടമസ്ഥാരെ പ്രേരിപ്പിച്ചത്.
പടയോട്ടം സരിതയി ലാണ് കളിച്ചത്. ഷേണായീസിൽ അല്ല.
❤❤❤
കേരളത്തിലെ തന്നെ അക്കാലത്തെ ഏറ്റവും മികച്ച തീയേറ്ററായിരുന്നു Shenoy's Vistarama. ഇവിടെ കളിച്ച ബഹുഭൂരിപക്ഷം Vistarama cinema കളും കണ്ടിരുന്നു. ശരിക്കും ഒരു nostalgia ഉണർത്തുന്ന തീയേറ്റർ. പറഞ്ഞിട്ടെന്താ ? എല്ലാം കുളമാക്കി. ഇനി പഴയ പ്രതാപവും പറഞ്ഞിരിക്കാം. തൊട്ടു മുന്നിലെ മാളിൽ 11 screen multiplex തുടങ്ങിയപ്പോഴാണ് ഇവിടെയും renovation എന്ന് പറഞ്ഞ് ഇതും multiplex ആക്കിയതു. സാധാരണ തീയേറ്ററുകൾ renovate ചെയ്ത് multiplex ആക്കുന്നത് മനസ്സിലാക്കാം. പ്രത്യേകതകൾ ഉള്ള ഈ തീയേറ്റർ വെട്ടി മുറിച്ചത് ഒരിക്കലും അംഗീകരിക്കാൻ തോന്നുന്നില്ല. എന്നിട്ടും സാധാരണ screen ഒരെണ്ണം പോലും Atmos sound ആക്കിയില്ല. ഒരു ചെറിയ screen മാത്രമാണ് (VIP) Atmos ചെയ്തത്. അവിടത്തെ rate സാധാരണ പ്രേക്ഷകൻ്റെ കീശയിൽ ഒതുങ്ങുന്നതല്ല. പിന്നെ എന്ത് updation ആണ് ചെയ്തത്? വെട്ടി മുറിച്ച് 5 screen ആക്കിയെന്നു മാത്രം. അദ്ദേഹം പറഞ്ഞതിൽ 90 കൾക്കു ശേഷം 70mm concept ഒക്കെ മാറി എന്നതു അംഗീകരിച്ചാൽ പോലും ഇത്രയും മികച്ച Vistarama theatre ന് ഒരു IMAX theatre ആക്കി convert ചെയ്യുവാൻ സാധിക്കുമായിരുന്നില്ലേ? എങ്കിൽ പൊളിച്ചേനെ. കൊച്ചിയിലാണെങ്കിൽ Imax ഇല്ല താനും. ഈയിടെ TVM ത്ത് പോയാണ് Imax movie കണ്ടത്. ഏതായാലും പഴയ കാല പ്രതാപം ഇനി അയവിറക്കാനേ ഇനി പറ്റുകയുള്ളു.
വിസ്താരിമ പ്രൊജക്ഷൻ എന്നു പറഞ്ഞാൽ എന്താണ്?
മറ്റു തീയേറ്റ്റുകളെ അപേക്ഷിച്ച് പ്രദർശനത്തിൽ എന്തു പ്രത്യേകതയാണ് ഷേണായിക്ക് ഉണ്ടായിരുന്നത്?
@@rajeevanoruvingal5946ഞാനീ രംഗത്തെ വിദഗ്ദനൊന്നുമല്ലെങ്കിലും എനിക്കറിയാവുന്ന പരിമിതമായ അറിവുകൾ ഞാനിവിടെ പങ്കുവെയ്ക്കാം. ആദ്യകാല സിനിമകളൊക്കെ 35 mm ആയിരുന്നു. അതായത് ഫിലിമിൻ്റെ സൈസ് 35 mm( വീതി). പിന്നീട് wide screen/cinemascope format വന്നു. ഇതിൻ്റെ പ്രത്യേകത 35 mm ൽ ചിത്രീകരിച്ചതിലും കൂടുതൽ viewing area കിട്ടും. രണ്ടിനും ഉപയോഗിക്കുന്നത് 35 mm film തന്നെ. Cinemascope ൽ ചിത്രീകരിക്കുമ്പോൾ Anophormic എന്ന ഒരു lense. ഉപയോഗിക്കുന്നു. അതേ lense തന്നെ തീയേറ്ററിൽ സിനിമ കാണിക്കുമ്പോൾ projector ലും ഉപയോഗിക്കണം. 35 mm ന് 4:3 ഉം cinemascope ന് 16:9 എന്ന രീതിയിലാണ് screen size ഉപയോഗിക്കുന്നത്. അതായത് 35 mm ന് screen ന് 4 നീളവും 3 വീതിയും. Cinemascope ന് 16 നീളവും 9 വീതിയും. 70mm ന് screen size ഏകദേശം 70-75 നീളവും 25-30 വീതിയും ആയിരക്കുമെന്നാണ് അറിവ്. ഇതിന് ഉപയോഗിക്കുന്ന ഫിലിം 70 mm size ആയിരിക്കും. (65+5= 70). 65 mm ഫിലിം ചിത്രീകരിക്കാനുപയോഗിക്കുന്ന സ്ഥലവും 5 mm , 6 track audio record ചെയ്യാനുള്ള സ്ഥലവും. ഇതിന് 70 mm projector ഉം ആവശ്യമാണ്. Vistarama എന്നു പറയുമ്പോൾ screen size ഇതിലും കൂടും. മുകളിൽ അദ്ദേഹം തന്നെ പറയുന്നുണ്ട് നീളം 80 അടിയും വീതി 30 അടിയുമാണെന്ന്. Screen ഈ size ൽ curved shape ൽ ആയിരുന്നു. 70 mm ൻ്റെ പ്രത്യേകത cinemascope നെ അപേക്ഷിച്ച് vast viewing area cover ചെയ്യും. അതുതന്നെ lense വെച്ച് Vistarama യിൽ blow up ചെയ്യും. ചരിത്ര സിനിമകൾ, War films, Space സിനിമകൾ ഒക്കെ ഇങ്ങനെ 70mm ൽ ചിത്രീകരിക്കുമ്പോൾ അതു കാണുന്ന പ്രേക്ഷ കനുണ്ടാകുന്ന അനുഭൂതി എത്രയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. Hollywood classic കളായ Benhur, Cleopatra, Starwars ഇന്ത്യൻ സിനിമകളായ Sholay, The Burning train, Karma അവയിൽ ചിലതു മാത്രം. ഇനി അത്തരം സിനിമകൾ കാണാൻ IMAX നെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു.
ഞാനീ രംഗത്തെ വിദഗ്ദനൊന്നുമല്ലെങ്കിലും എനിക്കറിയാവുന്ന പരിമിതമായ അറിവുകൾ ഞാനിവിടെ പങ്കുവയ്ക്കാം.
)@@rajeevanoruvingal5946
ആദ്യകാല സിനിമകളൊക്കെ 35 mm ആയിരുന്നു. അതായത് ഫിലിമിൻ്റെ സൈസ് 35 mm (വീതി). പിന്നീട് widescreen / cinemascope format വന്നു. ഇതിൻ്റെ പ്രത്യേകത 35 mm ലും കൂടുതൽ viewing area കിട്ടും. രണ്ടിനും ഉപയോഗിക്കുന്നത് 35 mm ഫിലിം തന്നെ. Cinemascope ൽ ചിത്രീകരിക്കുമ്പോൾ Anophormic എന്ന lense ഉപയോഗിക്കുന്നു. അതേ lense തന്നെ തീയേറ്ററിൽ സിനിമ കാണിക്കുമ്പോൾ projector ൽ ഉപയോഗിക്കണം. 35 mm ന് 4:3 ഉം Cinemascope ന് 16:9 എന്ന രീതിയിലാണ് screen size ഉപയോഗിക്കുന്നത്. അതായത് 35 mm ന് screen ന് 4 നീളവും 3 വീതിയും cinemascope ന് 16 നീളവും 9 വീതിയും. 70 mm ന് screen size 70-30 ആണെന്നാണ് ഓർമ. ഇതിനു ഉപയോഗിക്കുന്ന ഫിലിം 70 mm size ആയിരിക്കും. (65+5). 65 mm ഫിലിം ചിത്രീകരിക്കാനുള്ള space ഉം 5mm, 6track audio record ചെയ്യാനുള്ള സ്ഥലവും. ഇതിന് 70 mm projector ഉം ആവശ്യമാണ്. Vistarama എന്നു പറയുമ്പോൾ screen size ഇതിലും കൂടും. Video ൽ അദ്ദേഹം തന്നെ പറയുന്നുണ്ട് നീളം 80 അടിയും വീതി 30 അടിയുമാണെന്ന്. Screen curved shape ലും കൂടിയായിരുന്നു. Hall ഉം അതുപോലെ curved shape ആയിരുന്നതിനാൽ ഏത് seat ൽ ഇരുന്നാലും നല്ല view കിട്ടുമായിരുന്നു. 70mm ൻ്റെ പ്രത്യേകത cinemascope ലും കൂടിയ area cover ചെയ്യുമായിരുന്നു. അത് വീണ്ടും lense വെച്ച് വലുതാക്കി കാണിക്കുമ്പോൾ Vistarama full screen ആയി. ചരിത്ര സിനിമകൾ, War Films, Space സിനിമകൾ ഒക്കെ ഇങ്ങനെ 70 mm ൽ ചിത്രീകരിച്ച് Vistarama യിൽ പ്രദർശിപ്പിക്കുമ്പോൾ അത് കാണുന്ന പ്രേക്ഷകനുണ്ടാകുന്ന thrill എന്തായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. Hollywood classic കളായ Benhur, Cleopatra, Sound of Music, Star Wars ഇന്ത്യൻ സിനിമകളായ Sholay, Shaan, The Burning Train, Karma, Kranti തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഇനി അത്തരം സിനിമകൾ കാണാൻ IMAX നെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു.
എന്നാലും മൂന്ന് സ്ക്രീൻ ആകേണ്ട ആവിശ്യം ഉണ്ടായിരുന്നുള്ളു shenoys ന് ബാൽക്കണി മൂന്നാമത്തെ സ്ക്രീൻ ആകാമായിരുന്നു split ആക്കി.
Once Shenoy's was the proud of Kochi and Kerala.
But now it is taken over by Areisplex Trivandrum 24:24
10:17..WOWWWW. ATHOKKEY ANUBHAVICHU THANNEY ARIYANAMAAYIRUNNU....PARANJU KELKKUMPOLEY VALLAATHEY THRILL ADIKKUNNU
The current Sony 4K projectors used in the theatre is having a blue tint issue .. all dark shots taken is having a blue tint like thing . Sound and other facilities are good.
Please consider it as a feedback and rectify the issue
Including their owning PADMA THEATRE
Awesome video . Big screen with 1200 is risky in today’s scenario. Can’t blame them . But they could have build one audi with a big screen …
For seeing Sholay I went to Shenoys from Trivandrum
DID YOU WATCH FROM NEW THEATRES TOO. AS THAT WAS A TODD AO 70MM SCREENS THEN....?????
Shenoys 💙 Nostalgia
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii..
PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
Shenoys ൽ ഇരുന്ന് trailer കാണണം........
ഭയങ്കര ബയങ്ക്വര ഹിറ്റ്
Seats kurachu athe shenays mathi aayirunuu apoll poalichenea😢❤
Management ruined old legendary shenoys experience 😢..
SAME WITH TVM..NEW
SOON THEY ARE GOING TO SPOIL TVM'S ICONIC THEATRE. SREE KUMAR TOO. AS THEY ARE CONVERTING THIS TO 6 HALLS
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii..
PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
അനാവശ്യ പാർക്കിംഗ് ഫീസ് ഒഴിവാക്കണം.. Atmos കൂടി അല്ലാഞ്ഞിട്ടും ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ് 👆🏽, മാളിൽ പോയാൽ ഷോപ്പിങ് & ഫുഡ് കഴിക്കാനും കൂടി ആണ് എന്നോർക്കുക.👆🏽 വനിത വിനീത തിയേറ്റർ നടത്തി വിജയിച്ചതിന്റെ കാര്യവും ഓർക്കുക 👆🏽
Ellam kalanju kulichillayyy
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii..
PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
വിസ്താരമ പ്രൊജക്ഷൻ എന്നത് എന്താണ്? ദയവായി ഒന്ന് വിശദമാക്കിത്തരുമോ?
VISTARAMA FULL SCREENIL. CINEMA KAANAAN ENIKKU DAIVA BHAGYAMUNDAAYI......INDRIYAM 2000
11: ANNU EVIDEY IRUNNAALUM SUPER AAYI KAANAAM BECAUSE OF WALL TO WALL SCREEN..
ENNAAL IPPOLO. OTHTHA CENTREIL SCREEN VACHITTU 2 SIDES LUM ORUPAADU SPACE ITTIRIKKUNNU....
SIDEIL IRIKKUNNAVARKKU NOKKI NOKKI KAZHUTHULUKKUM.
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii..
PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
6:21....KANDITTUNORU ALAMKOLAM LOOK FEEL CHEYYUNNU
23:00 he missed chthram which ran 300 days? I have has a lot of fond memmories from shenoys
ഷേണായ്സ് കർട്ടൻ ഉപയോഗിക്കുന്ന മ്യൂസിക് ഏതാണ്
Man machine
@@baijookotKERALATHIL 97% THEATRESILUM MAN MACHINE AAYIRUNNU. CURTAIN RAISER SONG
@@baijookot 👍🏻👍🏻
70mm 70mm എല്ലാം കളഞ്ഞില്ല എന്നിട്ട് പെ ട്ടിക്കൂടാക്കി..... എന്നിട്ട് എന്തിനാ ചുമ്മാ സംസാരിക്കുന്നെ
അതേന്നെ...കേരളത്തിൽ വേറൊരിടത്തും കണി കാണാൻ കിട്ടാത്ത, ഇന്ത്യയിൽ തന്നെ അപൂർവ്വമായ, ആ '80' feet screen ഇപ്പോൾ കളഞ്ഞുകുളിച്ചു എന്ന് കേൾക്കുമ്പോൾ കലിപ്പ് തീരണില്ല!! 😖
ഇപ്പൊൾ ആരും 70 MM പടം ഇറക്കുന്നില്ല.
70 mm പടം ഇറക്കണമെന്നല്ല 🤷♂️
ആ വലിയ screen നിലനിർത്താമായിരുന്നു,
പുതിയ രീതിയിൽ, ആവശ്യം വേണ്ട modifications മാത്രം വരുത്തിക്കൊണ്ട്.
തൃശൂർ രാഗം, കോഴിക്കോട് അപ്സര ഒക്കെ അതിന് മികച്ച ഉദാഹരണങ്ങളാണ്. അവിടെയൊക്കെ അതുകൊണ്ടു തന്നെ നല്ല ജനത്തിരക്കുമുണ്ട്.
വലിയൊരു ഓഡിറ്റോറിയത്തിൽ, നിറഞ്ഞ ആൾക്കൂട്ടത്തിൽ, വലിയ screenൽ കാണുമ്പോൾ കിട്ടുന്ന vibeന് വേണ്ടി മാത്രം ദൂരെ നിന്ന് പോലും ആളുകൾ എത്തും.
ഈ ഞാൻ പോലും, ഒരു പടം അങ്ങനെ കാണാൻ 80+ km travel ചെയ്ത് പോകാറുണ്ട്.
ഇതിപ്പോൾ ഏതൊരു common theatreനെ പോലെയായില്ലേ?!
😔
എന്തിനേറെ പറയാൻ, കേരളത്തിലെ, ഏറ്റവും വലിയതും മികച്ചതുമായ IMAXന് വരെ അവിടെ scope ഉണ്ടായിരുന്നു.
ആ പഴയ legacy തുടരുകയും ചെയ്തേനെ.
@@mathewmg1പക്ഷെ ഇന്ദ്രിയം എന്ന മലയാള സിനിമ Vistarama projection ലാണ് കാണിച്ചത്. അത് 70mm അല്ല. സിനിമാസ്ക്കോപ്പ് ആയിരുന്നു. അത് വിസ്താരമയിൽ കാണിച്ച technic എന്താണെന്നറിയില്ല.
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii..
PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
പഴമയുടെ പ്രൗഡിയും ഇപ്പോൾ കേരളത്തിൽ ഒരിടത്തുമില്ലാത്ത അത്രയും വലിയ screenഉം കളഞ്ഞുകുളിച്ച് വെട്ടിക്കൂട്ടി പുതുക്കി പണിതിട്ടിപ്പോൾ പഴയ പ്രതാപത്തിന്റെ തഴമ്പ് ഉണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം! 😑
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii..
PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
LITTLE SHENOYSIL NINNU CINEMA KANAAN SADHICHITTILLA.....ORU TVM ROOM POLAAYIRUNNU ENNU KETTITTUNDU
5:46.....THIRUVANANTHAPURATHU NEW THEATREIL AANU ZERO DEGREE. PROJECTION BALCONYKKU THAAZHEY THUDANGIYATHU. 1967 IL RE OPEN CHEYTHAPPOL.......
PINNEEDU. DHANYA REMYA THEATRES...1980....
KRIPA THEATRE 1985. IVIDANGALIL KOODI. ITHEY PROJECTION SYSTEM VANNU......
MATTELLAAYIDATHTHUM. BALCONYKKU MUKALIL AAYIRUNNU PROJECTION ROOM
5:23...Tvm SREE KUMAR LUM. BALCONYKKU MUKALIL AAYIRUNNU PROJECTION ROOM
ERNAKULAM KAARUDEY NIRBHAGYAM AAYIRUNNIRIKKUM. MALAYALATHILEY ONE AND ONLY 70MM MOVIE AAYA. PADAYOTTAM. AVIDEY (SHENOYS)RELEASE CHEYYAATHIRUNNATHU....
ORU PAKSHEY SHENOYS. vs NAVODAYA & UDAYA KUDIPPAKA AAKUM ATHINU KAARANAM.....
THIRUVANANTHAPURATHUM. UDAYA. NAVODAYA CINEMAKAL ORU KAALATHUM. MERRYLAND. CITY THEATRESIL RELEASE CHEYTHITTILLA....
RE RELEASE. AAYITTU.POLUM....
KUDIPPAKA AAYIRUNNU KAARANAM
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii..
PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
ഇനി എറണാകുളം കവിത
ബാൽക്കണി 2 സ്ക്രീൻ ആക്കി താഴെ 1 സ്ക്രീൻ മതി ആയിരുന്നു
വിനയന്റെ ഇന്ദ്രിയം വിസ്താരാമ ആയിരുന്നു
ഇന്ദ്രിയം വിനയന്റെ അല്ല കേട്ടോ 😂😂😂അത് ജോർജ് കിത്തു എന്ന സംവിധായകന്റെ ആണ്
Jnaanum kandittundu
Odukkathae rate anu🙏sadharakkar adukkarilla evidae eppol😨big screen kalanj bor akki vechitundu
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii..
PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
LAKSHMAN, MENAKA. THUDANGIYA THEATRES NTEY. PHOTOS ONNU KAANIKKAAN PARAYAAMAAYIRUNNU.....AARUM KANDITTILLA ITHINTEYONNUM PHOTOS
ഇയാൾ എന്ത് പറയുന്നു മോഹൻലാലിന്റെ പടങ്ങൾ ഏറ്റവും കൂടുതൽ കളിച്ചത് സരിതയിലാണ്......... രണ്ടായിരത്തിനുശേഷം കൂടുതലും കവിതയിലും
THEATRE STAFF CHETTAN SANKIYAANO KAYYIL KAAVI CHARADU KETTIYIRIKKUNNU
പടയോട്ടം തന്നെ
പടയോട്ടം സരിത യിൽ ആണ് വന്നത്
Over priced theature👎