- 53
- 282 012
M screen
India
เข้าร่วมเมื่อ 23 ก.ค. 2020
Its a way to the heart of the movies, histories, journeys......
ഐസ്‌ക്‌സ് മരിയ തിയേറ്റർ മൂവാറ്റുപുഴ | Isaacs Maria Theatre Muvattupuzha | Theatre since 2004
മൂവാറ്റുപുഴ: എറണാകുളം ജില്ലയിൽ നിന്നും ഇടുക്കിയിലേയ്ക്കും കോട്ടയത്തേയ്ക്കും വഴി തുറക്കുന്ന പട്ടണം. സിനിമാ തിയേറ്ററുകൾ എന്നും മൂവാറ്റുപഴയുടെ അന്നം ആയിരുന്നു. എറണാകുളത്തിന് സംഭവിച്ച മാറ്റങ്ങൾ താമസം കൂടാതെ മൂവാറ്റുപുഴയിലും എത്തുമായിരുന്നു. പുതിയ സാങ്കേതിക വിദ്യകളായാലും പുത്തൻ സിനിമകൾ ആയാലും അങ്ങിനെ തന്നെ. 2004ൽ സ്ഥാപിക്കപ്പെട്ട ഐസക്ക് മരിയ തിയേറ്റർ ഇരുപത് വർഷങ്ങൾക്ക് ഇപ്പുറം ആധുനികത സിനിമാ സാങ്കേതികതകളുമായി എത്തിയിരിക്കുന്നു.
കൊട്ടക ചരിത്രത്തിൽ ഇന്ന് ഐസക്ക് മരിയ തിയറ്ററിൻ്റെ വിശേഷങ്ങളാണ് ചർച്ച ചെയ്യുന്നത്.
കൊട്ടക ചരിത്രത്തിൽ ഇന്ന് ഐസക്ക് മരിയ തിയറ്ററിൻ്റെ വിശേഷങ്ങളാണ് ചർച്ച ചെയ്യുന്നത്.
มุมมอง: 1 081
วีดีโอ
ഷേണായ്‌സ് തിയേറ്റർ എറണാകുളം | Theatre since 1969 | First Vistarama (120 mm) Theatre in Asia
มุมมอง 8Kหลายเดือนก่อน
1944-ൽ, ലക്ഷ്മണൻ ഷെണോയ് കൊച്ചിയിൽ ലക്ഷ്മൺ തിയേറ്റർ നിർമ്മിച്ചു, അതിന് ശേഷം 1946-ൽ പദ്മ തിയേറ്റർ ഉണ്ടാക്കി. 1964-ൽ കൊച്ചിയിൽ ശ്രീധർ തിയേറ്റർ നിർമ്മിച്ചതോടെ, ഷെണോയ് കുടുംബം കൊച്ചിയിലെ തിയേറ്റർ കുടുംബമായി പ്രശസ്തി നേടി. ഇംഗ്ലീഷ് സിനിമകൾ കാണാനായി ശ്രീധർ തിയേറ്ററിലേക്ക് വന്ന വിദേശികൾ വിശാലരാമ സ്ക്രീൻ എന്ന പുതിയ ആശയം ഷെണോയ് കുടുംബത്തിന് പരിചയപ്പെടുത്തി. ഇതുതന്നെ ഷെണോയിസ് തിയേറ്റർ, അതേ പേരിലുള്ള കുടും...
ശ്രീധർ തിയേറ്റർ മറൈൻ ഡ്രൈവ് എറണാകുളം | Sridhar Theatre Marine Drive Kochi | Theatre since 1964
มุมมอง 4.1K2 หลายเดือนก่อน
കൊച്ചി നഗരക്കാഴ്ചകളിൽ മറൈൻ ഡ്രൈവ് എന്നും ഒരു ആകർഷണതയായിരുന്നു. കൊച്ചിയുടെ വളർച്ചയ്‌ക്കൊപ്പം അവരുടെ സിനിമാ ആസ്വാദനവും വളർന്നപ്പോൾ ഹോളിവുഡ് സിനിമകൾ അവർക്കു സമ്മാനിച്ച ഒരു തിയേറ്റർ ആയിരുന്നു ഷൺമുഖം റോഡിലെ ശ്രീധർ തിയേറ്റർ. 1964ൽ സ്ഥാപിതമായ ഈ സിനിമാ തിയേറ്ററിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ഷേണായ് തിയേറ്ററുകളുടെ ഡയറക്ടർ ആയ സുരേഷ് ഷേണായ്. ഹോളിവുഡ് സിനിമകൾ ആസ്വദിക്കുകയും അവയെ കുറിച്ച് പഠിക്കുകയും ചെയ...
പത്മ തിയേറ്റർ കൊച്ചി, എറണാകുളം, Theatre since 1946 | Kottaka Charithram | Padma Cinema 4K, 3D,
มุมมอง 3.6K3 หลายเดือนก่อน
എറണാകുളത്തിന്റെ സിനിമ ആസ്വാദന രംഗത്ത് വലിയ സംഭാവനകൾ നടത്തിയ ഒരു തിയേറ്റർ ആണ് പത്മ തിയേറ്റർ. സ്ഥാപിതമായതിനു ശേഷം 78 വർഷങ്ങൾ പൂർത്തിയാക്കിയ ഈ തിയേറ്റർ ഇന്നും മലയാളിയുടെ ആധുനിക സിനിമാ സങ്കൽപ്പങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പേരാണ്. രാജകുടുംബങ്ങളിൽ നിന്ന് തുടങ്ങുന്ന ഒട്ടേറെ ചരിത്രങ്ങൾ പങ്കുവെക്കാനുള്ള ഈ സിനിമാ കൊട്ടക, സ്ഥാപിതമായത് 1946-ൽ ആണ്. #theatresinkerala #theatres #theatre #kerala #keralatheatr...
Kerala Theatre since 1974 | Theatre in a Tiger Reserve | മറയൂർ ചന്ദന തിയേറ്റർ
มุมมอง 9484 หลายเดือนก่อน
ഇടുക്കി ജില്ലയിലെ മറയൂർ. ചന്തനത്തിന്റെയും ശരക്കരപ്പാവിന്റെയും ഗന്ധം മണക്കുന്ന ശിലായുഗം മുതലുള്ള ചരിത്രം പറയുന്ന കാലാവസ്ഥ വൈവിധ്യങ്ങളുള്ള പ്രദേശം. ജനസംഖ്യ കുറവാണെങ്കിലും പൈതൃകവും കാഴ്ചകളും കാണാൻ ദൂരങ്ങൾ താണ്ടി വരുന്നവർ മറയൂരിലെ കാഴ്ചകളിൽ പെടുന്നു. സിനിമയുടെ കാഴ്ചകളും സമകാലീന തിയേറ്റർ സങ്കൽപ്പങ്ങൾ കൊണ്ട് ധാന്യമാണ്. മറയൂരിലെ ചന്ദന തിയേറ്ററിന്റെ വിശേഷങ്ങളാണ് കൊട്ടക ചരിത്രത്തിന്റെ ഈ പതിപ്പിൽ. #theat...
ഈവിഎം തിയേറ്റർ പെരുമ്പാവൂർ | കൊട്ടക ചരിത്രം | EVM Cinema A/C 4K RGB Laser 3D: Perumbavoor |
มุมมอง 2.6K5 หลายเดือนก่อน
മരവ്യവസായങ്ങളും മറ്റു ചെറുകിട വ്യവസായങ്ങളും കൊണ്ട് സാമ്പത്തിക സ്ഥിരത കൈവരിച്ച കൊച്ചു നഗരമാണ് പെരുമ്പാവൂർ. അടിമാലി മാതാ, കോതമംഗലം ജവഹർ, മൂന്നാർ പങ്കജം എന്നീ തിയേറ്ററുകൾക്കു ശേഷം പെരുമ്പാവൂരിൽ സിനിമ തിയേറ്റർ വ്യവസായത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ ഇവിഎം 2009ൽ ഇവിടെ ഇവിഎം തിയേറ്റർ സമുച്ചയം സ്ഥാപിച്ചു. പെരുമ്പാവൂരിൽ പണ്ട് നിലനിന്നിരുന്ന ലക്കി, ജ്യോതി, പുഷ്പ എന്നീ തിയേറ്ററുകൾക്കു വലിയ ഒരു വെല്ലുവിളി...
Aashirvad Cineplexx Perumbavoor | ആശിർവാദ് സിനിപ്ലെക്സ് പെരുമ്പാവൂർ | Theatre since 1983
มุมมอง 1.6K5 หลายเดือนก่อน
എറണാകുളം ജില്ലയിലെ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നായ പെരുമ്പാവൂരിന്റെ സിനിമാക്കാഴ്ചകൾക്കു നിറം നൽകിയിരുന്നത് മൂന്നു തിയേറ്ററുകളായിരുന്നു: പുഷ്പ, ജ്യോതി, ലക്കി എന്നീ തിയേറ്ററുകൾ. ഇവയിൽ പുഷ്പ തിയേറ്റർ പിന്നീട് പ്രമു സിനിമ നിർമാണ കമ്പനിയായ ആശിർവാദ് സിനിമാസ് ഏറ്റെടുത്തതോടെ, രണ്ടു സ്‌ക്രീനുകളായി നവീകരിക്കപ്പെട്ടു. ഇന്ന് ആശിർവാദ് സിനിമാസ് പെരുമ്പാവൂർ എന്ന് അറിയപ്പെടുന്ന ഈ തിയേറ്ററുകൾ പെരുമ്പാവൂർക്കാർക്ക് ...
Kottaka Charithram | EVM Latha Theatre 4k 3D RGB Pure Laser 7.1 Muvattupuzha | ഈവിഎം ലത തിയേറ്റർ
มุมมอง 8826 หลายเดือนก่อน
മൂവാറ്റുപുഴയാറിനോട് ചേർന്ന് തലയുയർത്തി നിൽക്കുന്ന ലത തിയേറ്റർ മൂവാറ്റുപുഴക്കാരുടെ സിനിമ ആസ്വാദനത്തിൽ വലിയ പങ്കു വഹിക്കുന്നു. 1960കളിൽ ആരംഭിച്ച ഈ തിയേറ്റർ കാലത്തിനൊത്ത മാറ്റങ്ങൾ വരുത്തി നിലവാരമുള്ള റിലീസ് തിയേറ്ററുകളുടെ പട്ടിയ്കയിൽ ഇന്നും തുടരുന്നു. #theatresinkerala #theatres #theatre #kerala #keralatheatre #Muvattupuzha #Ernakulam Kottaka Charithram brings you important events, technological a...
കാസിനോ തിയേറ്റർ ആലുവ | Casino Talkies 2K 3D Aluva | Kochi Theatre since 1960s
มุมมอง 1.1K7 หลายเดือนก่อน
കേരളത്തിൽ സിനിമ തിയേറ്ററുകൾ ആരംഭിക്കുന്ന കാലത്തു നിർമ്മാണ രീതി കൊണ്ട് പെർമനെന്റ്, സെമി പെർമനെന്റ്, ടെമ്പററി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായിട്ടാണ് ലൈസെൻസുകൾ വിതരണം ചെയ്തിരുന്നത്. സിനിമാ പ്രേക്ഷകർ നിലവാരം കൂടിയ തിയേറ്ററുകൾക്കു കൂടുതൽ പരിഗണന നൽകി തുടങ്ങിയത് മുതൽ പെർമനെന്റ് തിയേറ്ററുകളിലേക്ക് മാത്രമായി ഇത്തരം പ്രവർത്തനാനുമതികൾ ഒരുങ്ങുകയായിരുന്നു. 1960ൽ ആരംഭിച്ച ആലുവയിലെ കാസിനോ എന്ന സെമി പെർമനെന്റ് ത...
Darshana Theatre Piravom | Theatre since 1971 | അതിജീവനത്തിന്റെ തിയേറ്റർ | ദർശന തിയേറ്റർ പിറവം
มุมมอง 1.1K7 หลายเดือนก่อน
എറണാകുളം കോട്ടയം എന്നീ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പിറവം എന്ന കൊച്ചു ടൗണിന്റെ സ്വന്തം തിയേറ്റർ; പിറവത്തുകാർക്കു സിനിമ 1971മുതൽ സിനിമ ആസ്വാദനം പകർന്ന ദർശന എന്ന തിയേറ്ററിന്റെ ചരിത്രമാണ് കൊട്ടകചരിത്രത്തിന്റെ ഈ എപ്പിസോഡിൽ നമ്മൾ ചർച്ച ചെയ്യുന്നത്. ഒട്ടേറെ കടമ്പകൾ കടന്നാണ് ഈ തിയേറ്റർ ഇന്നും വിജയകാരമായി പ്രവർത്തിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി വന്ന വെല്ലുവിളികളിൽ ഒട്ടും തളരാതെ ഈ തിയേറ്റർ ...
Theatre since 1970s | എം സിനിമാസ് വരാപ്പുഴ | M Cinemas 4K 3D Dolby ATMOS: Varapuzha
มุมมอง 7718 หลายเดือนก่อน
കൊച്ചിയുടെ വികസനം പാലങ്ങൾ കടന്നു എത്തുന്നതുവരെ രണ്ടു സി ക്ലാസ് സിനിമ തിയേറ്ററുകൾ മാത്രമായിരുന്നു വരാപ്പുഴ എന്ന കൊച്ചു ഗ്രാമത്തിൽ ഉണ്ടായിരുന്നത്. പിന്നീടായിരുന്നു വികസനങ്ങളുടെ വഴിയിൽ വരാപ്പുഴ വളർന്നത്. അതിനൊപ്പം വാരാപ്പുഴയുടെ തിയേറ്റർ അനുഭവങ്ങളും. ശ്രീദുർഗ എന്ന തിയേറ്റർ മോടിപിടിപ്പിച്ചു എം സിനിമാസ് (M Cinemas ) എന്ന പേരിൽ തിരികെയെത്തുകയും അതൊരു റിലീസ് തിയേറ്റർ ആകുകയും ചെയ്തു. രണ്ടു സ്‌ക്രീനുകളുള...
Kerala Theatre since 1972 | Vimala Cinemas 4K 3D | വിമല തിയേറ്റർ വർക്കല | Trivandrum Theatres
มุมมอง 1.8K9 หลายเดือนก่อน
1972ൽ സ്ഥാപിതമായ, ഇന്ന് വർക്കലയിലെ ഏറ്റവും നല്ല തിയേറ്റർ എന്നു അവകാശപ്പെടാൻ ആകുന്ന, എസ് ആർ തിയേറ്ററിന്റെ സഹോദര സ്ഥാപനമായ വിമല തിയേറ്റർ സ്ഥാപിക്കപ്പെടുന്ന 1974ലാണ്. ഇതിന്റെ തറക്കല്ലിടൽ നിറവേറ്റിയത് മലയാളത്തിന്റെ നിത്യഹരിത നടനായ പ്രേം നസീർ ആയിരുന്നു. സിനിമാനടനായ അടൂർ ഭാസിയായിരുന്നു ഈ തിയേറ്ററിന്റെ ഉൽഘാടനം നിറവേറ്റിയത്. #theatresinkerala #theatres #theatre #keralagram #thiruvananthapuram #trivandr...
SR Cinemas 4K 3D | എസ് ആർ സിനിമാസ് വർക്കല | Varkala
มุมมอง 1.5K10 หลายเดือนก่อน
നവോഥാന ചിന്തകൾ കൊണ്ട് മനുഷ്യനെ സമത്വം പഠിപ്പിച്ച ഗുരുദേവന്റെ സമാധി സ്ഥലമായ തിരുവനന്തപുരം സംസ്കാരവും വിശ്വാസവും വിനോദവും എല്ലാം പുലരുന്ന വർക്കല. ഇവിടത്തെ സിനിമാശാലകളും പ്രേക്ഷകരുടെ ഇഷ്ടങ്ങൾക്കു ഒത്തു ഉയർന്ന നിലവാരം പുലർത്തുന്നു. വർക്കലയിലെ ഏറ്റവും മികച്ചത് എന്ന് അവകാശപ്പെടാൻ ആകുന്ന ഒരു തിയേറ്റർ ആണ് എസ് ആർ തിയേറ്റർ വർക്കല. എസ് ആർ തിയേറ്ററിന്റെ വിശേഷങ്ങളാണ് കൊട്ടക ചരിത്രത്തിൽ ഇത്തവണ നാം ചർച്ച ചെയ...
Star Cinema Dolby 7.1 Varkala | Theatre since 1970 | Theatres in Thiruvananthapuram | Show time
มุมมอง 3.2K11 หลายเดือนก่อน
വർക്കല, ഗുരുദേവന്റെ സമാധിസ്ഥലം. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ സ്ഥലത്തു വിശ്വാസികൾ അവരുടെ മനുഷ്യാത്മാക്കൾക്കു മോക്ഷം നൽകാൻ എത്തിച്ചേരുന്നു. അതേ കടൽത്തീരത്തിന്റെ ഭംഗി ആസ്വദിക്കാൻ എത്തിച്ചേരുന്ന വിനോദസഞ്ചാരികൾ മറ്റൊരു വർക്കളയുടെ മറ്റൊരു മുഖം ആയി തീരുന്നു. വർക്കലയുടെ തിയേറ്ററുകളും ഇത്തരത്തിൽ വൈവിദ്ധ്യമാർന്ന താരത്തിലുള്ളവയാണ്. കേരളത്തിലെ ആദ്യകാല തിയേറ്ററുകളിൽ ഒന്നായ സ്റ്റാർ തിയേറ്റർ ഇവയിൽ ഒന്നാണ്. ...
NICE Movie Theatre Thalayolaparambu 🎬 | Theatre business since 1962 | തലയോലപ്പറമ്പ് നൈസ് തിയേറ്റർ
มุมมอง 3.9Kปีที่แล้ว
കൊട്ടക ചരിത്രത്തിൽ ഇന്ന് ചർച്ച ചെയ്യപ്പെടുന്നത് തലയോലപ്പറമ്പിന്റെ ചരിത്രം ഉറങ്ങുന്ന നൈസ് തിയേറ്ററിന്റെ ചരിത്രമാണ്. നൈസ് തിയേറ്ററിന്റെ ചരിത്രം, അതിന്റെ സ്ഥാപകരായ എംസി പത്രോസ് എംസി ജോർജ് എന്നിവയെക്കുറിച്ചും, ആദ്യകാലങ്ങളിൽ ചെണ്ടപരസ്യങ്ങളും കൈബോർഡുകളും വെച്ച് പരസ്യം ചെയ്തിരുന്നതുപോലത്തെ സ്മരണകൾ ഉണർത്തുന്ന ഓർമ്മകളും എല്ലാം പങ്കുവെക്കുകയാണ് ഇതിന്റെ പ്രൊപ്രൈറ്റർ എം സി ബോബി. #theatresinkerala #theatres...
ഏറ്റുമാനൂർ യുജിഎം തിയേറ്റർ | UGM Cinemas 4K DOLBY ATMOS: Ettumanoor | 4K Theatres in Kottayam
มุมมอง 2.9Kปีที่แล้ว
ഏറ്റുമാനൂർ യുജിഎം തിയേറ്റർ | UGM Cinemas 4K DOLBY ATMOS: Ettumanoor | 4K Theatres in Kottayam
Puthettu Cinemas - 4K 3D RGB Laser Dolby Atmos | Theatres in Pala | Theatres in Kottayam
มุมมอง 1.8Kปีที่แล้ว
Puthettu Cinemas - 4K 3D RGB Laser Dolby Atmos | Theatres in Pala | Theatres in Kottayam
Aries Plex SL Cinemas Trivandrum | South India’s First 4K Twin Projectors| Since 1982 | Best Theatre
มุมมอง 5Kปีที่แล้ว
Aries Plex SL Cinemas Trivandrum | South India’s First 4K Twin Projectors| Since 1982 | Best Theatre
Partha Movie Houses 4K ATMOS | പാർത്ഥ സാരഥി സിനിമ തിയേറ്ററുകൾ | Kollam Theatre | Kottaka Charithram
มุมมอง 7Kปีที่แล้ว
Partha Movie Houses 4K ATMOS | പാർത്ഥ സാരഥി സിനിമ തിയേറ്ററുകൾ | Kollam Theatre | Kottaka Charithram
Sindhu Theatre, Venjarammoodu | സിന്ധു തിയേറ്റർ വെഞ്ഞാറമൂട് | Kottaka Charithram
มุมมอง 3.8Kปีที่แล้ว
Sindhu Theatre, Venjarammoodu | സിന്ധു തിയേറ്റർ വെഞ്ഞാറമൂട് | Kottaka Charithram
Kerala Theatre Since 1936 | Sree Padmanabha Theatre 4K: East Fort | ശ്രീ പത്മനാഭ തിയേറ്റർ, ചാല
มุมมอง 7Kปีที่แล้ว
Kerala Theatre Since 1936 | Sree Padmanabha Theatre 4K: East Fort | ശ്രീ പത്മനാഭ തിയേറ്റർ, ചാല
Theatres in Triprayar - VB Cinemas 4K RGB Laser ATMOS | തൃപ്രയാറിന്റെ റിലീസ് തിയേറ്റർ
มุมมอง 6Kปีที่แล้ว
Theatres in Triprayar - VB Cinemas 4K RGB Laser ATMOS | തൃപ്രയാറിന്റെ റിലീസ് തിയേറ്റർ
Rajans Metro Erattupetta | രാജൻസ് മെട്രോ തിയേറ്റർ ഈരാറ്റുപേട്ട | Kottayam Theatres
มุมมอง 6Kปีที่แล้ว
Rajans Metro Erattupetta | രാജൻസ് മെട്രോ തിയേറ്റർ ഈരാറ്റുപേട്ട | Kottayam Theatres
K Cinemas 4K Dolby Atmos Tripplebeam 3D: Cherai | അയ്യമ്പള്ളിയിലെ കെ സിനിമാസ്
มุมมอง 6Kปีที่แล้ว
K Cinemas 4K Dolby Atmos Tripplebeam 3D: Cherai | അയ്യമ്പള്ളിയിലെ കെ സിനിമാസ്
New Theatre 4K RGB LASER Dolby Atmos: Trivandrum | ന്യൂ തിയേറ്റർ തിരുവനന്തപുരം
มุมมอง 15K2 ปีที่แล้ว
New Theatre 4K RGB LASER Dolby Atmos: Trivandrum | ന്യൂ തിയേറ്റർ തിരുവനന്തപുരം
Surya Theater 4K Dolby Atmos, #Erattupetta | സൂര്യ തിയേറ്റർ ഈരാറ്റുപേട്ട | 4K Theatres in Kerala
มุมมอง 7K2 ปีที่แล้ว
Surya Theater 4K Dolby Atmos, #Erattupetta | സൂര്യ തിയേറ്റർ ഈരാറ്റുപേട്ട | 4K Theatres in Kerala
മജസ്റ്റിക് മൾട്ടിപ്ലെക്സ് ഞാറയ്ക്കൽ | Majestic Multiplex Njarackal | Kottaka Charithram
มุมมอง 5K2 ปีที่แล้ว
മജസ്റ്റിക് മൾട്ടിപ്ലെക്സ് ഞാറയ്ക്കൽ | Majestic Multiplex Njarackal | Kottaka Charithram
അജന്ത തിയേറ്റർ തിരുവനന്തപുരം | Ajantha Theatre Trivandrum | First 70mm theatre in Kerala
มุมมอง 13K2 ปีที่แล้ว
അജന്ത തിയേറ്റർ തിരുവനന്തപുരം | Ajantha Theatre Trivandrum | First 70mm theatre in Kerala
സിൽവർ ഹിൽസ് തിയറ്റർ തൊടുപുഴ | Silver Hills Cinemas 4K 3D
มุมมอง 9K2 ปีที่แล้ว
സിൽവർ ഹിൽസ് തിയറ്റർ തൊടുപുഴ | Silver Hills Cinemas 4K 3D
Kerala Theatre Since 1945 | സെൻട്രൽ തിയേറ്റർ തിരുവനന്തപുരം | Central Cinemas Thiruvananthapuram
มุมมอง 24K2 ปีที่แล้ว
Kerala Theatre Since 1945 | സെൻട്രൽ തിയേറ്റർ തിരുവനന്തപുരം | Central Cinemas Thiruvananthapuram
വിസ്തരമയെ കുറിച്ചുള്ള വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു. ❤
Evm ചേർത്തല ചെയ്യാമോ
പാലാ മഹാറാണി യുവരാണി തിയേറ്റർ ചെയ്യാമോ?
ഇപ്പോൾ ഇല്ല
@LEOAKHIL-pi1xd enthu patti?
ശ്രീധറിൽ ഇപ്പോൾ സിനിമാ ഉണ്ടോ?
yes
ഞാൻ 1988 ൽ സരിത യിൽ ഒരു സിനിമ കണ്ടിട്ടുണ്ട് എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി
സങ്കടകരമായ വാർത്ത. വിസ്താരമ പ്രൊജക്ഷൻ എന്തെന്ന് അറിയില്ലായിരുന്നു.. പക്ഷേ Sholey, പടയോട്ടം, ബെൻഹർ, ദി മിഷൻ, മെക് നാസ് ഗോൾഡ്, Die Hard തുടങ്ങി നിരവധി ചിത്രങ്ങൾ ഷേണായിസിൽ കണ്ടതിൻ്റെ feelings ഇപ്പോഴും ഇന്നലെയെന്ന പോലെ മനസ്സിലെത്തുന്നു. ' Die Hard ൽ തീയേറ്റർ ആകെ വല്ലാത്ത ആരവം പോലെ. ഇടവേളയെത്തിയപ്പോഴാണ് ഷേണായീസിൻ്റെ സൗണ്ട് അറേഞ്ച്മെൻ്റിലൂടെ ഹോട്ടലിലെ ബഹളങ്ങൾ നമ്മിലേയ്ക്ക് എത്തിച്ചതാന്നെന്നറിയുന്നത്. അതുപോലെ മക്നാസ്ഗോൾഡിലെ അവസാന ഭാഗത്തെ മലനിരകൾ തകർന്നടിയുന്ന സീനുകളും ...... പിന്നെ അമരം തുടങ്ങി പല സിനിമാസ്കോപ്പ് ചിത്രങ്ങളും 70 mm Screen -ൽ കാണുമ്പോലെ..... ഒരു കാര്യം പറയാതെ വയ്യല്ലോ? ഈ തീയേറ്ററിൽ Show നടത്തുന്നത് ചിലവേറിയതായതിനാൽ ചിത്രത്തിൻ്റെ കളക്ഷൻ കുറഞ്ഞാലുടൻ തീയേറ്ററിൽ നിന്ന് മാറ്റേണ്ടി വരുമായിരുന്നു. Houseful 5000 രൂപയാണെങ്കിൽ 4000 ലേയ്ക്ക് താഴ്ന്നാൽ പടം ഔട്ട് എന്ന് 1980 -ൽ പറഞ്ഞു കേട്ടിരുന്നു. അതാവും ഇത് അവസാനിപ്പിക്കാൻ ഉടമസ്ഥാരെ പ്രേരിപ്പിച്ചത്.
പടയോട്ടം സരിതയി ലാണ് കളിച്ചത്. ഷേണായീസിൽ അല്ല.
All the 70mm films was not a good film. The system was not adorable.
ഭയങ്കര ബയങ്ക്വര ഹിറ്റ്
പടയോട്ടം തന്നെ
പടയോട്ടം സരിത യിൽ ആണ് വന്നത്
❤❤❤
Bro Aries Audi 1 does not have Twin Projection System Single Laser aan
ഇവിടെ രാത്രി ആണോ A പടം ഇടുന്നെ ആളുകൾ ഒക്കെ കേക്കുലെ അതുപോലെ അങ്ങോട്ട് കേറാൻ നിക്കുമ്പോൾ പുറത്തുള്ളവർ നമ്മളെ കാണുലെ 🤔
കൊറോണ time സർക്കാർ എല്ലാരേം ഊമ്പിച്ചു കൈ തന്നു..,
അനാവശ്യ പാർക്കിംഗ് ഫീസ് ഒഴിവാക്കണം.. Atmos കൂടി അല്ലാഞ്ഞിട്ടും ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണ് 👆🏽, മാളിൽ പോയാൽ ഷോപ്പിങ് & ഫുഡ് കഴിക്കാനും കൂടി ആണ് എന്നോർക്കുക.👆🏽 വനിത വിനീത തിയേറ്റർ നടത്തി വിജയിച്ചതിന്റെ കാര്യവും ഓർക്കുക 👆🏽
Saritha❤️👌🏽
വിസ്താരമ പ്രൊജക്ഷൻ എന്നത് എന്താണ്? ദയവായി ഒന്ന് വിശദമാക്കിത്തരുമോ?
ഇപ്പോഴത്തെ multiplex തീയേറ്റർ എക്സ്പീരിയൻസ് ഒന്നുമല്ല ശ്രീധർ തരുന്നതിൽ 🔥🔥🔥
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
Over priced theature👎
23:00 he missed chthram which ran 300 days? I have has a lot of fond memmories from shenoys
It was my favourite theatre for watching English and some Hindi movies … have seen many movies in this theatre . Nostalgia… first theatre to install dolby sound system in Kerala.
Awesome video . Big screen with 1200 is risky in today’s scenario. Can’t blame them . But they could have build one audi with a big screen …
Once Shenoy's was the proud of Kochi and Kerala. But now it is taken over by Areisplex Trivandrum 24:24
Odukkathae rate anu🙏sadharakkar adukkarilla evidae eppol😨big screen kalanj bor akki vechitundu
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
Shenoys 💙 Nostalgia
കേരളത്തിലെ തന്നെ അക്കാലത്തെ ഏറ്റവും മികച്ച തീയേറ്ററായിരുന്നു Shenoy's Vistarama. ഇവിടെ കളിച്ച ബഹുഭൂരിപക്ഷം Vistarama cinema കളും കണ്ടിരുന്നു. ശരിക്കും ഒരു nostalgia ഉണർത്തുന്ന തീയേറ്റർ. പറഞ്ഞിട്ടെന്താ ? എല്ലാം കുളമാക്കി. ഇനി പഴയ പ്രതാപവും പറഞ്ഞിരിക്കാം. തൊട്ടു മുന്നിലെ മാളിൽ 11 screen multiplex തുടങ്ങിയപ്പോഴാണ് ഇവിടെയും renovation എന്ന് പറഞ്ഞ് ഇതും multiplex ആക്കിയതു. സാധാരണ തീയേറ്ററുകൾ renovate ചെയ്ത് multiplex ആക്കുന്നത് മനസ്സിലാക്കാം. പ്രത്യേകതകൾ ഉള്ള ഈ തീയേറ്റർ വെട്ടി മുറിച്ചത് ഒരിക്കലും അംഗീകരിക്കാൻ തോന്നുന്നില്ല. എന്നിട്ടും സാധാരണ screen ഒരെണ്ണം പോലും Atmos sound ആക്കിയില്ല. ഒരു ചെറിയ screen മാത്രമാണ് (VIP) Atmos ചെയ്തത്. അവിടത്തെ rate സാധാരണ പ്രേക്ഷകൻ്റെ കീശയിൽ ഒതുങ്ങുന്നതല്ല. പിന്നെ എന്ത് updation ആണ് ചെയ്തത്? വെട്ടി മുറിച്ച് 5 screen ആക്കിയെന്നു മാത്രം. അദ്ദേഹം പറഞ്ഞതിൽ 90 കൾക്കു ശേഷം 70mm concept ഒക്കെ മാറി എന്നതു അംഗീകരിച്ചാൽ പോലും ഇത്രയും മികച്ച Vistarama theatre ന് ഒരു IMAX theatre ആക്കി convert ചെയ്യുവാൻ സാധിക്കുമായിരുന്നില്ലേ? എങ്കിൽ പൊളിച്ചേനെ. കൊച്ചിയിലാണെങ്കിൽ Imax ഇല്ല താനും. ഈയിടെ TVM ത്ത് പോയാണ് Imax movie കണ്ടത്. ഏതായാലും പഴയ കാല പ്രതാപം ഇനി അയവിറക്കാനേ ഇനി പറ്റുകയുള്ളു.
വിസ്താരിമ പ്രൊജക്ഷൻ എന്നു പറഞ്ഞാൽ എന്താണ്? മറ്റു തീയേറ്റ്റുകളെ അപേക്ഷിച്ച് പ്രദർശനത്തിൽ എന്തു പ്രത്യേകതയാണ് ഷേണായിക്ക് ഉണ്ടായിരുന്നത്?
@@rajeevanoruvingal5946ഞാനീ രംഗത്തെ വിദഗ്ദനൊന്നുമല്ലെങ്കിലും എനിക്കറിയാവുന്ന പരിമിതമായ അറിവുകൾ ഞാനിവിടെ പങ്കുവെയ്ക്കാം. ആദ്യകാല സിനിമകളൊക്കെ 35 mm ആയിരുന്നു. അതായത് ഫിലിമിൻ്റെ സൈസ് 35 mm( വീതി). പിന്നീട് wide screen/cinemascope format വന്നു. ഇതിൻ്റെ പ്രത്യേകത 35 mm ൽ ചിത്രീകരിച്ചതിലും കൂടുതൽ viewing area കിട്ടും. രണ്ടിനും ഉപയോഗിക്കുന്നത് 35 mm film തന്നെ. Cinemascope ൽ ചിത്രീകരിക്കുമ്പോൾ Anophormic എന്ന ഒരു lense. ഉപയോഗിക്കുന്നു. അതേ lense തന്നെ തീയേറ്ററിൽ സിനിമ കാണിക്കുമ്പോൾ projector ലും ഉപയോഗിക്കണം. 35 mm ന് 4:3 ഉം cinemascope ന് 16:9 എന്ന രീതിയിലാണ് screen size ഉപയോഗിക്കുന്നത്. അതായത് 35 mm ന് screen ന് 4 നീളവും 3 വീതിയും. Cinemascope ന് 16 നീളവും 9 വീതിയും. 70mm ന് screen size ഏകദേശം 70-75 നീളവും 25-30 വീതിയും ആയിരക്കുമെന്നാണ് അറിവ്. ഇതിന് ഉപയോഗിക്കുന്ന ഫിലിം 70 mm size ആയിരിക്കും. (65+5= 70). 65 mm ഫിലിം ചിത്രീകരിക്കാനുപയോഗിക്കുന്ന സ്ഥലവും 5 mm , 6 track audio record ചെയ്യാനുള്ള സ്ഥലവും. ഇതിന് 70 mm projector ഉം ആവശ്യമാണ്. Vistarama എന്നു പറയുമ്പോൾ screen size ഇതിലും കൂടും. മുകളിൽ അദ്ദേഹം തന്നെ പറയുന്നുണ്ട് നീളം 80 അടിയും വീതി 30 അടിയുമാണെന്ന്. Screen ഈ size ൽ curved shape ൽ ആയിരുന്നു. 70 mm ൻ്റെ പ്രത്യേകത cinemascope നെ അപേക്ഷിച്ച് vast viewing area cover ചെയ്യും. അതുതന്നെ lense വെച്ച് Vistarama യിൽ blow up ചെയ്യും. ചരിത്ര സിനിമകൾ, War films, Space സിനിമകൾ ഒക്കെ ഇങ്ങനെ 70mm ൽ ചിത്രീകരിക്കുമ്പോൾ അതു കാണുന്ന പ്രേക്ഷ കനുണ്ടാകുന്ന അനുഭൂതി എത്രയായിരിക്കുമെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. Hollywood classic കളായ Benhur, Cleopatra, Starwars ഇന്ത്യൻ സിനിമകളായ Sholay, The Burning train, Karma അവയിൽ ചിലതു മാത്രം. ഇനി അത്തരം സിനിമകൾ കാണാൻ IMAX നെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു.
ഞാനീ രംഗത്തെ വിദഗ്ദനൊന്നുമല്ലെങ്കിലും എനിക്കറിയാവുന്ന പരിമിതമായ അറിവുകൾ ഞാനിവിടെ പങ്കുവയ്ക്കാം. )@@rajeevanoruvingal5946
ആദ്യകാല സിനിമകളൊക്കെ 35 mm ആയിരുന്നു. അതായത് ഫിലിമിൻ്റെ സൈസ് 35 mm (വീതി). പിന്നീട് widescreen / cinemascope format വന്നു. ഇതിൻ്റെ പ്രത്യേകത 35 mm ലും കൂടുതൽ viewing area കിട്ടും. രണ്ടിനും ഉപയോഗിക്കുന്നത് 35 mm ഫിലിം തന്നെ. Cinemascope ൽ ചിത്രീകരിക്കുമ്പോൾ Anophormic എന്ന lense ഉപയോഗിക്കുന്നു. അതേ lense തന്നെ തീയേറ്ററിൽ സിനിമ കാണിക്കുമ്പോൾ projector ൽ ഉപയോഗിക്കണം. 35 mm ന് 4:3 ഉം Cinemascope ന് 16:9 എന്ന രീതിയിലാണ് screen size ഉപയോഗിക്കുന്നത്. അതായത് 35 mm ന് screen ന് 4 നീളവും 3 വീതിയും cinemascope ന് 16 നീളവും 9 വീതിയും. 70 mm ന് screen size 70-30 ആണെന്നാണ് ഓർമ. ഇതിനു ഉപയോഗിക്കുന്ന ഫിലിം 70 mm size ആയിരിക്കും. (65+5). 65 mm ഫിലിം ചിത്രീകരിക്കാനുള്ള space ഉം 5mm, 6track audio record ചെയ്യാനുള്ള സ്ഥലവും. ഇതിന് 70 mm projector ഉം ആവശ്യമാണ്. Vistarama എന്നു പറയുമ്പോൾ screen size ഇതിലും കൂടും. Video ൽ അദ്ദേഹം തന്നെ പറയുന്നുണ്ട് നീളം 80 അടിയും വീതി 30 അടിയുമാണെന്ന്. Screen curved shape ലും കൂടിയായിരുന്നു. Hall ഉം അതുപോലെ curved shape ആയിരുന്നതിനാൽ ഏത് seat ൽ ഇരുന്നാലും നല്ല view കിട്ടുമായിരുന്നു. 70mm ൻ്റെ പ്രത്യേകത cinemascope ലും കൂടിയ area cover ചെയ്യുമായിരുന്നു. അത് വീണ്ടും lense വെച്ച് വലുതാക്കി കാണിക്കുമ്പോൾ Vistarama full screen ആയി. ചരിത്ര സിനിമകൾ, War Films, Space സിനിമകൾ ഒക്കെ ഇങ്ങനെ 70 mm ൽ ചിത്രീകരിച്ച് Vistarama യിൽ പ്രദർശിപ്പിക്കുമ്പോൾ അത് കാണുന്ന പ്രേക്ഷകനുണ്ടാകുന്ന thrill എന്തായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. Hollywood classic കളായ Benhur, Cleopatra, Sound of Music, Star Wars ഇന്ത്യൻ സിനിമകളായ Sholay, Shaan, The Burning Train, Karma, Kranti തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഇനി അത്തരം സിനിമകൾ കാണാൻ IMAX നെ ആശ്രയിക്കുകയേ നിവൃത്തിയുള്ളു.
ANNU KERALATHINU PURATHU NINNULLAVAR SHENOYSILEKKU VANNIRUNNU VISTARAMA SCREEN KAANAAN ...ATHIVAR ILLAATHAAKKI......ILPOL KERALATHIL NINNU PURATHU NINNULLAVAR TVM ARIESPLEX AUDI.1 LEKKUM, I MAX LEKKUM, 4DX LEKKUM VARUNNU
THEATRE STAFF CHETTAN SANKIYAANO KAYYIL KAAVI CHARADU KETTIYIRIKKUNNU
ERNAKULAM KAARUDEY NIRBHAGYAM AAYIRUNNIRIKKUM. MALAYALATHILEY ONE AND ONLY 70MM MOVIE AAYA. PADAYOTTAM. AVIDEY (SHENOYS)RELEASE CHEYYAATHIRUNNATHU.... ORU PAKSHEY SHENOYS. vs NAVODAYA & UDAYA KUDIPPAKA AAKUM ATHINU KAARANAM..... THIRUVANANTHAPURATHUM. UDAYA. NAVODAYA CINEMAKAL ORU KAALATHUM. MERRYLAND. CITY THEATRESIL RELEASE CHEYTHITTILLA.... RE RELEASE. AAYITTU.POLUM.... KUDIPPAKA AAYIRUNNU KAARANAM
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
11:40....MUNPU "KARMA" KANDITTUNDENKILUM IKKAARYAM SRADHICHIRUNNILLA....IDDEHAM PARANJAPPOL ONNU KOODEY POYI NOKKI ...ATHISHAYICHU POYI ENTHORU EXPERIENCE AAYIRUNNIRIKKUM ANNU SHENOYSIL NINNU. KARMA. KANDAVARKKU
11: ANNU EVIDEY IRUNNAALUM SUPER AAYI KAANAAM BECAUSE OF WALL TO WALL SCREEN.. ENNAAL IPPOLO. OTHTHA CENTREIL SCREEN VACHITTU 2 SIDES LUM ORUPAADU SPACE ITTIRIKKUNNU.... SIDEIL IRIKKUNNAVARKKU NOKKI NOKKI KAZHUTHULUKKUM.
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
10:17..WOWWWW. ATHOKKEY ANUBHAVICHU THANNEY ARIYANAMAAYIRUNNU....PARANJU KELKKUMPOLEY VALLAATHEY THRILL ADIKKUNNU
5:46.....THIRUVANANTHAPURATHU NEW THEATREIL AANU ZERO DEGREE. PROJECTION BALCONYKKU THAAZHEY THUDANGIYATHU. 1967 IL RE OPEN CHEYTHAPPOL....... PINNEEDU. DHANYA REMYA THEATRES...1980.... KRIPA THEATRE 1985. IVIDANGALIL KOODI. ITHEY PROJECTION SYSTEM VANNU...... MATTELLAAYIDATHTHUM. BALCONYKKU MUKALIL AAYIRUNNU PROJECTION ROOM
LAKSHMAN, MENAKA. THUDANGIYA THEATRES NTEY. PHOTOS ONNU KAANIKKAAN PARAYAAMAAYIRUNNU.....AARUM KANDITTILLA ITHINTEYONNUM PHOTOS
6:21....KANDITTUNORU ALAMKOLAM LOOK FEEL CHEYYUNNU
ആദ്യ പഞ്ചായത്ത് എസി തിയറ്റർ പിറവം ദർശന എന്നാണല്ലോ കേട്ടത്
5:23...Tvm SREE KUMAR LUM. BALCONYKKU MUKALIL AAYIRUNNU PROJECTION ROOM
VISTARAMA FULL SCREENIL. CINEMA KAANAAN ENIKKU DAIVA BHAGYAMUNDAAYI......INDRIYAM 2000
പാലക്കാട് ഇവരുടെ തിയറ്റർ ഇല്ലേ
LITTLE SHENOYSIL NINNU CINEMA KANAAN SADHICHITTILLA.....ORU TVM ROOM POLAAYIRUNNU ENNU KETTITTUNDU
Ellam kalanju kulichillayyy
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
In Sreedhar I saw Enter the Dragon in 1976 two times. Again I saw this film when it came after 3 or 4years. Also saw Jaws, Spy Who loved me two times two times in 1981, ET two times in 1986-87.
My favourite theatre where I used to go every week. During late 1970's and 1980's, I used to go for almost Saturday at morning show.
For seeing Sholay I went to Shenoys from Trivandrum
DID YOU WATCH FROM NEW THEATRES TOO. AS THAT WAS A TODD AO 70MM SCREENS THEN....?????
Seats kurachu athe shenays mathi aayirunuu apoll poalichenea😢❤
Management ruined old legendary shenoys experience 😢..
SAME WITH TVM..NEW SOON THEY ARE GOING TO SPOIL TVM'S ICONIC THEATRE. SREE KUMAR TOO. AS THEY ARE CONVERTING THIS TO 6 HALLS
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
Blue tint is clearly visible in the screen. Poor projection. Please rectify the issue.
The current Sony 4K projectors used in the theatre is having a blue tint issue .. all dark shots taken is having a blue tint like thing . Sound and other facilities are good. Please consider it as a feedback and rectify the issue
Including their owning PADMA THEATRE
പഴമയുടെ പ്രൗഡിയും ഇപ്പോൾ കേരളത്തിൽ ഒരിടത്തുമില്ലാത്ത അത്രയും വലിയ screenഉം കളഞ്ഞുകുളിച്ച് വെട്ടിക്കൂട്ടി പുതുക്കി പണിതിട്ടിപ്പോൾ പഴയ പ്രതാപത്തിന്റെ തഴമ്പ് ഉണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം! 😑
Asia യിലെ ഏറ്റവും വല്യ vistarama screen പൊളിച്ചു ആ legacy കളഞ്ഞു, ആ കിടിലൻ experience തുലച്ചു, renovate ചെയ്തു visthrama 4k laser dts x ഒക്കെ ആകേണ്ട theatre പൊളിച്ചു തട്ടിക്കൂട്ടി 5 theatre ആക്കി theatre experience കളഞ്ഞു.. ഇത്രയും technology ഉള്ള കാലത്ത് ആ curved screen ഇൽ project ചെയ്യാൻ പറ്റിയ projector ഒക്കെ കണ്ടു പിടിക്കാവുന്നതേയുള്ളൂ.... Pakshe🙏shenoys team നു ലക്ഷ്യം business മാത്രം.... Vistarama technology out dated ആയി അറിയാം പക്ഷെ ആ screen നിലനിർത്തി ഒരു giant screen experience കൊടുക്കാൻ പറ്റിയ ഒരു ബതൽ സംവിധാനം നോക്കാമായിരുന്നല്ലോ..... IMAX ന്റെ കാലമാണ്,,,, എത്രയും വല്യ SCREEN ഇൽ കാണാം എന്ന് പ്രേക്ഷകർ ചിന്തിക്കുന്ന കാലത്താണ് ഈ LEGACY THEATRE ഈ കോലത്തിൽ ആക്കിയത്.....home cinemas ആക്കിയ shenoys nte മുന്നിൽ ഇനി KOCHI IMAX... THAT BIG SCREEN വരുന്നത് എന്താ പറയാ pwolii pwolii pwolii pwolii pwolii pwolii.. PERSONALYY ഞാൻ SHENOYS ഇൽ CINEMA ക്ക് പോകാറില്ല SMALL SCREEN, പാർക്കിംഗ് FEES, NO CINEMATIC EXPERIENCE, BLUE TINT ON സ്ക്രീൻ.... SHENOYS മുതലാളി നമിച്ചു 🙏🙏🙏🙏🙏🙏🙏അങ്ങയുടെ ദീർഘ വീക്ഷണം 😛😄😄
ഇയാൾ എന്ത് പറയുന്നു മോഹൻലാലിന്റെ പടങ്ങൾ ഏറ്റവും കൂടുതൽ കളിച്ചത് സരിതയിലാണ്......... രണ്ടായിരത്തിനുശേഷം കൂടുതലും കവിതയിലും