After Big B's car exploding scene hands down this is the best explosion sequence in malayalam history and mad respect to Prithviraj for not relying on cgi.
Here at 2023,after nolan has blasted it for Openheimer. Came here to fact check knowing that Rajuvettan had already done so in 2019. Mad respect, and then they say wht is so special in Mollywood, this is it.
cinemeyilekaalum thrill undaay ee video kandappol. ithreyum risk short edukkuboyum prithviraj very cool aayi nadakunnu. raju sir nammal vicharicha allalla sir.
തെലുങ്കിൽ കോടികൾ മുടക്കി ഇതിന്റെ ഒരു റീമേക്ക് വന്നില്ലേ.. ഗോഡ്ഫാദർ.. അതിൽ ഈ blast സീൻസ് ഒക്കെ ഗ്രാഫിക്സ് വച്ചു ചെയ്തു.. അതും കാർട്ടൂൺ പോലും നാണിക്കുന്ന ടൈപ്പ് ഗ്രാഫിക്സ്.. ഇവിടെ ചെറിയ ബഡ്ജറ്റിൽ റിയൽ ആയി പെർഫെക്ഷനോടെ പ്രിത്വി അത് ചെയ്തു കാണിച്ചു 🔥 മലയാള സിനിമ വേറെ ലെവൽ ആണ്.. ചെറിയ ബഡ്ജറ്റിൽ തന്നെ ഇത്രയും ക്വാളിറ്റി മേക്കിങ് നടക്കുന്നുണ്ടെങ്കിൽ ഒരു 100cr,200 cr ബഡ്ജറ്റ് ഇട്ടാൽ ഹോളിവുഡിനെ പോലും ഞെട്ടിക്കുന്ന ഐറ്റം മലയാളത്തിൽ നിന്ന് വരും.. 🔥
സംവിധാനം പഠിക്കാനും ഒരു സിനിമ എന്നെങ്കിലും എടുക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് ഒരു പ്രജോതനം തരുന്ന making videos. ഡീറ്റൈലിംഗ് ആയി ആണ് ഓരോ സെഗ്മെന്റ്സ് ഇറക്കിയിരിക്കുന്നത്. ഓരോ ഷോട്ട് എങ്ങനെ എടുത്തു എന്ന് കൃത്യമായി മനസ്സിലാക്കിത്തരുന്ന വീഡിയോസ്. ഇനിയും പ്രതീക്ഷിക്കുന്നു കൂടുതൽ last scene russia schedule.
ഡേ ഫോർ നൈറ്റ് (രാത്രിയിലെ കാഴ്ചകൾ പകൽ ചിത്രീകരിക്കുന്ന രീതി )ഷൂട്ട് ചെയ്ത് കളർ ടോൺ നൽകി, ഒർജിനൽ സ്ഫോടനത്തിന് പകരം CGI വെച്ച് എളുപ്പം തീർക്കാവുന്ന ജോലി, പൂർണതക്കും, ഒറിജിനാലിറ്റിക്കും വേണ്ടി റിയൽ ആയി തന്നെ ഷൂട്ട് ചെയ്തു..ഞാൻ ഒരു ക്രിസ്റ്റഫർ നോളൻ ഫാൻ ആണെന്ന് പ്രിത്വി പറഞ്ഞത് ചെയ്ത് കാണിച്ചു തന്നു.. രാത്രി ദൃശ്യങ്ങൾ ഒരുപാട് ഉണ്ട്, ബുദ്ധിമുട്ടിയാണ് ഷൂട്ടിംഗ് നടത്തിയത് എന്നു പറഞ്ഞ ഒടിയനിലെ പല രംഗങ്ങളും(കൊണ്ടൊരാം സോങ്, മുത്തപ്പനോട് വിവരിക്കുന്ന കാട്ടിലെ ആക്ഷൻ രംഗം etc..) മേക്കിങ് വീഡിയോ വന്നപ്പോൾ day for night ഷൂട്ട് ചെയ്തതായിരുന്നു എന്നു വ്യകതമായി.. ഒർജിനൽ തരുന്ന എഫക്ട് ഒന്നു വേറെ തന്നെ..
പ്രിത്വിരാജ് നമ്മൾ ഉദ്ദേശിച്ച ആളല്ല സാർ 😱🙌👌💯
❤
Vere level aan
Super comment
Prithivi kondu malayalam film oru international levelkum mele pokum💯💯💯
Akhilesh Anand vere level aah
വിമർശിക്കുന്നവർക്ക് ചുമ്മാ ഇരുന്ന് വിമർശിച്ചാൽ മതി ഒരു സിനിമക്ക് പിന്നില്ലെ കഷ്ടപ്പാട് അതിനുവേണ്ടി കഷ്ട്ടപെടുന്നവന് മാത്രമേ അറിയൂ .
Illa oru Mamooka fante frustrationayi kanda mathi.Mind cheyanda.😂
Avar sahayikanam ennu parayathe than thanne poi sahayicha theeravuna prashnamalle ulo...
Athumathramalla cinemayile ellavarem avar thanne sahayikanamennu thanikulla nirbhandam kanumbo thanne oohikam entho kuzhapamundennu
@@vijrumbhanam9200 Athuthanne paranjathu,thanokke sahayikathe 1 roopa polum kodukathe vere alukal sahayikanam ennu parayan nanamilledo.
@@vijrumbhanam9200 ijjaathi charity malarukal kure divasayallo ingne kurakkunne.... avar cheyyuna charitykal ariyathathu aanenkilo....eniyipo ath kurach mediasinte munnil poi cheythaal....publicity stunt ennum parayum...ingne kure malavaanangal
Unnikrishnan Pm എന്തുപറഞ്ഞാലും ഒരു ഓലക്കമ്മത്തെ മോളി കണ്ണമാലി...അവര്ക് ധൂർത് ആണ് . ഇത്രയും ആഭിനയിച്ചിട്ടും ഒരു ചെറിയ വീട് പോലും വെക്കാൻ പറ്റിയില്ല.
Empuraan fdfs ഉറപ്പിച്ചവർ അടി like❣️ലാലേട്ടൻ രാജുവേട്ടൻ❤️
2021 october lucifer 2💥
Fans show thanne urappichu🎉🎉🎉
Shahid Mon Ithink 2021 March ...
@@shahidmon5804 ok setta 😂😂🤛🤛
@@shahidmon5804 2024 ayy still vanila. next yr fdfs orppichaa bruh
Deepak dev'nte music pLayed a major roLe.. ❤
LaLettan_prithvi_muraLi gopi 🙏
Camera man 😍
എത്ര risk എടുത്താണ് ഒരു സീൻ create ചെയ്യുന്നത്....
director brilliance... PS😘
ഏമ്പുരന് വേണ്ടീ മാർക്കറ്റീങ്ങ് ഇപ്പോഴെ തുടങ്ങീ പ്രീത്വീ
Lucifer le last song alle ithu
@@hariramachandran3323 ahh
Kore kashttapettante kitti
Pwoli waiting for l2
Lalettan fans please sub my channel
After Big B's car exploding scene hands down this is the best explosion sequence in malayalam history and mad respect to Prithviraj for not relying on cgi.
👍🏻
ഒറ്റ പേര്: Prithviraj Sukumamaran. നമിച്ചു എന്റെ പൊന്നണ്ണ !!,😱😱 Hard Work !!
Oh my goodness!!!! Mr.Perfectionist Prithviraj Sukumaran.
Prithviraj (Rajuettan) is the most dedicated actor of Mollywood 💯💯💯
It's a true fact no doubt
Prithvi's determination and hardwork made this movie elevate into another level.
WaiTing for Empuraan😍😍❤
രാജാവിനേക്കാൾ മുകളിലും ദൈവത്തെക്കാൾ താഴെയും; - " എമ്പുരാൻ "
More than a King, Less than a God #Empuraan
Lalettan fan please sub my channel
👌👌👌👌
2.30 മണിക്കൂർ ഒരു പടത്തിൽ പിന്നിൽ എത്ര ദിവസം എത്ര ആളുകൾ വെറുതെ ഇരുന്നു കുറ്റം പറയും നമ്മൾ അവരെയൊക്കെ സമ്മതിച്ചു കൊടുക്കണം
Salute Raju Chetan, stunt Selva and all team behind Lucifer
Prithviraj Diretion Is Like Christopher Nolan Practical Effects Superb Film Making Rajuvetta..🥰😍😘
Nolan❤️
Christopher Nolan ആരാണെന്ന് അറിയില്ല അല്ലേ?😂😂😭
James Cameron onnum parayanjath nannayi😁
@@vijrumbhanam9200 Unda pottiyathinte frustration?😂
Ithu polonnu ithinu mumbilla..iniyumilla.bhayangara sambhavamaanu.
Aadyamaayi cinema kaanunnavanu
30 sec scene നു വേണ്ടി എത്രയാ സന്നാഹങ്ങൾ, kudos to the crews who work hard and Prithvi who coordinate all things
ഞങ്ങൾ ഫാൻസ് നെ വീണ്ടും
അത്ഭുതപെടുത്തല്ലേ
സർ 😍😍😍
200 കോടി മുടക്കി തെലുഗിൽ എടുക്കാൻ നോക്കിയിട്ട് നടന്നിട്ടില്ല
ഇവിടെ ഇതൊക്കെ പുഷ്പം പോലെ എടുക്കും♥️
Avanmark salary kodukane thekaju kannullu
Another name for hardwork and brilliancy..prithvii😘😘😘
I am Mammootty sir fan Mohanlal sir Lucifer poli movie aanu
Anitha David ഗുഡ് anithq
Vfx ആണെന്നാണ് വിചാരിവതിരുന്നത് 😵😵
Lucifer is a Slow Poison Movie.... Addicted....😍
Lalettante aa marana maass kalu pokki chavittunna scene nte makingin katta waiting
Ath ithinu munp ullatha.olympian antony adam enna movie il.
EEE BLAST SCENE KANDU NJETTI THEATREIL.
malayalathil ithu pole valya oru blast scene ithinu munpundayitilla.
Njanum pedichu.... Ejjaathi scene 💥💥
Damodaran unni makan dilman edakkochi says hi
അതിന്റെ ശബ്ദത്തിൽ ഒരു വിറച്ചിൽ പോലെ തോന്നി എനിക്ക്
U r doing great rajuvetta...God bless u and ur family...
One And Only PRITHVI 🥰🔥
നമ്മുടെ രാജുവേട്ടൻ 🔥
These videos shows the hard work of the entire team....great
രാജുവേട്ടന്റെ ഫാൻ ആയി മാറിക്കൊണ്ടിരിക്കുന്നു ❤
ഇത് തിയേറ്ററിൽ FDFS കണ്ടപ്പോൾ കിട്ടിയ രോമാഞ്ചം... ❣️🔥🔥
ഈ പാട്ട് പൃഥ്വിരാജ് പാടിയിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ
The Best Blast Scene in South Indian Cinema Without a doubt
parayan vakkukalilla
sucha a brillient hardwork from a debu director
nd ur best gift us that u got the best team in all sence
ഒരു പടം ഇറങ്ങിയിട്ട് ഇത്ര നാൾ ആയി ബട്ട് തരംഗം അവസാനിക്കുന്നില്ല..... 💪💪💪💪🔥🔥🔥🔥
ഒന്നുടെ ലൂസിഫർ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ ഇവിടെ ❤
2:49 ഞങ്ങടെ ഉയിർ, രാജുവേട്ടൻ ബ്രില്ലിയൻസ്, 3, 2, 1 🔥🔥ബൂം
hardwork done by prithvi...no vfx or anything, just outstander....malayalam should make big movies
Brilliant making💓💓👏🔥🔥
Waiting for #Empuraan #L2 🔥🔥
GREAT EFFORT FOR LUCIFER AND WE WILL WAIT FOR L2ENPURAAN രാജാവ് വരുമ്പോൾ പ്രജകൾ വഴിമാറും
Lalettanekal.... Prithvi impact ee pdthinund🔥
Uufff ejjathi direction onnum parayan illa😲😲
Here at 2023,after nolan has blasted it for Openheimer. Came here to fact check knowing that Rajuvettan had already done so in 2019. Mad respect, and then they say wht is so special in Mollywood, this is it.
Christopher Nolan's The dark knight " truck filp scene vere level aanu.. no graphics One and only Nolan 😍
The one and only Prithvi...❤️
ഈ ഒരൊറ്റ making vedio മതി
ഊഹിക്കാൻ പാറ്റുന്നുണ്ടോ "ലുസിഫെർ 2 " വിന്റെ range......👌👌
Rajuettan കട്ട ഫാൻസ് അടി like
waw.. awsome 💥prithvi vera level 💗waiting L2
രാജുവേട്ടൻ making level🔥🔥
ഒറ്റ പേര്.... Prithviraj sukumaran🔥
എമ്പുരാൻ വേണ്ടി കട്ട വെയിറ്റിംഗ് ചെയ്യുന്നവർ ഇവിടെ ലൈക് ഇട്ടേച്ച് പൊയ്ക്കോ L2 IS LOADING 💣💥😍
Empuran Kidukkum💣😍
Avan Varunnu Empuran
Heavy Waiting 💥💣
Big salute to rajuvettan🤩❤️for this wonderful movie💞
So much of hard work 😎
Waiting for EMPURAAN 👍👍😍
*MORE THAN A KING LESS THAN GOD* 😍💪 *എൻമ്പുരാൻ* 💪❤🔥🔥🔥🔥🔥🔥🔥🔥 *HatsOff PRITVIRAJ SUKUMARAN,MURALI GOPI,DEEPAK DEV LALETTAN THE LEGENDS*
Realistic action sequences. Waiting for L2😀😀😀
2:56🔥
Ith scene e film ill vere level ane .Camera vere level
Best explosion scene in mollywood
3 2 1 GO 💥 Bhommmm🔥🔥🔥🔥🔥😍😍😍😍😍
Background score എന്താ ഒരു എഫക്ട് 💥💥
direction screenplay brilliant
3:04 goosebumps wen the scene comes with the bgm
മലയാളത്തിൽ ആദ്യ സിനിമക്ക് തന്നെ 2ആം ഭാഗം ചെയ്യാൻ ഭാഗ്യം കിട്ടിയ Director........
രാജുവേട്ടൻ നമ്മൾ ഉദ്ദേശിച്ച ആൾ അല്ല...........
katta prithviraj fan...annum ennum aennum....☺😊😊😊😊
Njan Oru lalettan fanalla but Yenikk Lucifer kanden shesham adehattod bahumanam thonni padam nalla padamaayurnnu vithyasthamaaya story ....ithinde 2aam baagam varanam waiting for 😍
L2വിന്🔥 Katta waiting 🔥 ഉള്ളവർ ഉണ്ടോ 🔥🔥
Waiting for #EMPURAAN..ലാലേട്ടൻ😍രാജുവേട്ടൻ..
❤🔥രാജുവേട്ടാ 😍😘
The best making segment 😍😍🔥🔥🔥🔥
Incredible 😍 making
cinemeyilekaalum thrill undaay ee video kandappol. ithreyum risk short edukkuboyum prithviraj very cool aayi nadakunnu. raju sir nammal vicharicha allalla sir.
തെലുങ്കിൽ കോടികൾ മുടക്കി ഇതിന്റെ ഒരു റീമേക്ക് വന്നില്ലേ.. ഗോഡ്ഫാദർ.. അതിൽ ഈ blast സീൻസ് ഒക്കെ ഗ്രാഫിക്സ് വച്ചു ചെയ്തു.. അതും കാർട്ടൂൺ പോലും നാണിക്കുന്ന ടൈപ്പ് ഗ്രാഫിക്സ്.. ഇവിടെ ചെറിയ ബഡ്ജറ്റിൽ റിയൽ ആയി പെർഫെക്ഷനോടെ പ്രിത്വി അത് ചെയ്തു കാണിച്ചു 🔥 മലയാള സിനിമ വേറെ ലെവൽ ആണ്.. ചെറിയ ബഡ്ജറ്റിൽ തന്നെ ഇത്രയും ക്വാളിറ്റി മേക്കിങ് നടക്കുന്നുണ്ടെങ്കിൽ ഒരു 100cr,200 cr ബഡ്ജറ്റ് ഇട്ടാൽ ഹോളിവുഡിനെ പോലും ഞെട്ടിക്കുന്ന ഐറ്റം മലയാളത്തിൽ നിന്ന് വരും.. 🔥
L2 innuveendii kattaa waiting aayitullavar like adiiii
Lallettan fans !!!!!!
Pretwi....വേറെ ലെവൽ👍
*EMPUR🅰🅰N*
🔥First day, first show ഉറപ്പിക്കാൻ ഈ വീഡിയോ മാത്രം കണ്ടാൽ മതി ⭐💕
സംവിധാനം പഠിക്കാനും ഒരു സിനിമ എന്നെങ്കിലും എടുക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് ഒരു പ്രജോതനം തരുന്ന making videos. ഡീറ്റൈലിംഗ് ആയി ആണ് ഓരോ സെഗ്മെന്റ്സ് ഇറക്കിയിരിക്കുന്നത്. ഓരോ ഷോട്ട് എങ്ങനെ എടുത്തു എന്ന് കൃത്യമായി മനസ്സിലാക്കിത്തരുന്ന വീഡിയോസ്. ഇനിയും പ്രതീക്ഷിക്കുന്നു കൂടുതൽ last scene russia schedule.
Last aa lorry sherikum kathicha
lots of efforts and hardwork to its segements lots of techincians and lots of stuffs behind it brilliant segment
ഡേ ഫോർ നൈറ്റ് (രാത്രിയിലെ കാഴ്ചകൾ പകൽ ചിത്രീകരിക്കുന്ന രീതി )ഷൂട്ട് ചെയ്ത് കളർ ടോൺ നൽകി, ഒർജിനൽ സ്ഫോടനത്തിന് പകരം CGI വെച്ച് എളുപ്പം തീർക്കാവുന്ന ജോലി, പൂർണതക്കും, ഒറിജിനാലിറ്റിക്കും വേണ്ടി റിയൽ ആയി തന്നെ ഷൂട്ട് ചെയ്തു..ഞാൻ ഒരു ക്രിസ്റ്റഫർ നോളൻ ഫാൻ ആണെന്ന് പ്രിത്വി പറഞ്ഞത് ചെയ്ത് കാണിച്ചു തന്നു.. രാത്രി ദൃശ്യങ്ങൾ ഒരുപാട് ഉണ്ട്, ബുദ്ധിമുട്ടിയാണ് ഷൂട്ടിംഗ് നടത്തിയത് എന്നു പറഞ്ഞ ഒടിയനിലെ പല രംഗങ്ങളും(കൊണ്ടൊരാം സോങ്, മുത്തപ്പനോട് വിവരിക്കുന്ന കാട്ടിലെ ആക്ഷൻ രംഗം etc..) മേക്കിങ് വീഡിയോ വന്നപ്പോൾ day for night ഷൂട്ട് ചെയ്തതായിരുന്നു എന്നു വ്യകതമായി.. ഒർജിനൽ തരുന്ന എഫക്ട് ഒന്നു വേറെ തന്നെ..
Sathyam....ingane original aayi ikkaalathu kaanaan kazhiyunnath rare aaan....
തമ്പുരാൻ ന്റെ
(ത) അങ്ങ് മാറ്റി എസ്തപ്പാൻ ന്റെ (എ ) ആക്കി
എമ്പുരാൻ 💪🧠
Esthappante A alla Abram khureshiyude A
രാജുവേട്ടൻ 🔥🔥❤❤
L2 wait cheyyunnavar like please
Lalettan fans please sub my channel
Acting nirthiko maashe...😎😎😎😎😎 Director Prithviraj 😎😍
RAJUVETTANTA FULL ROLLINAI WAIT CHEYYUNNAVAR LIKE ADI
ഒരേയൊരു യുവരാജാവ് രാജുവേട്ടൻ 🔥
Blast Real ayirunnu ennu ippozha manasilaye...
Great രാജുവേട്ടാ 😍😍
Oh man that song 😇
No Graphics god work prithviraj...
ഒരേ ഒരു രാജാവ് 😍😍😍
Aaaru Ninte Thantayo
@@joker-qs7qh daa ninne njan cheetha vichoda myre...
@@saransajeev28 eeetu Ikka Ninte Ammene panniya thayoliyo
Hooo അവസാനം ഈമ്പുരാൻ super കേൾക്കാൻ
2022 il vannavar like....
All credits goes to Prithviraj ... great work...👍👍👍
ee song prithvi paaiyirunnengil vere level aayene
Empuran loadingg🔥💯
Eeorottapadamkondu thanne Prithvirajbecomes a Director
E.M.P.U.R.A.A.N. Varunna vare ingine kondu pokuo😉 . But Die hard Lalettan Fan and respect Prithviraj
Lucifer 😈😈😈😈
Poli
Pwoli
Lalettan fans please sub my channel
Annum innum ennum Prithvichettan ❤
L2 500 crores adikkum enn urappullavar like cheyyuka