Empuraane - The Story Behind The Song | Lucifer | Prithviraj | Deepak Dev | Murali Gopi | Usha Uthup

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 1K

  • @why_why_why_
    @why_why_why_ 5 ปีที่แล้ว +293

    മിനിമം രണ്ടു തവണ കണ്ടാൽ മാത്രേ ഈ സിനിമ ഒന്ന് വായിച്ചെടുക്കാൻ പറ്റുക ഉള്ളു....brilliant script...👍👌

    • @alaxanderarnold6984
      @alaxanderarnold6984 4 ปีที่แล้ว +15

      ഫുൾ ക്രെഡിറ്റ് മുരളി ഗോപി😘

    • @MUTHUCOOL323
      @MUTHUCOOL323 4 ปีที่แล้ว +15

      @@alaxanderarnold6984 no. Making brilliance goes to prthvi only..

    • @misiriyamichi7829
      @misiriyamichi7829 3 ปีที่แล้ว +2

      empurane.song.supar.hit

    • @badhranachu2427
      @badhranachu2427 3 ปีที่แล้ว

      Murali gopy..... 🔥🔥

    • @rahul-qg9dj
      @rahul-qg9dj 2 ปีที่แล้ว

      Script making 👏

  • @-vishnu2948
    @-vishnu2948 5 ปีที่แล้ว +702

    *ഉഷ ഉതുപ്പ് കട്ട ഫാൻ😍😘*

    • @yathaarth8947
      @yathaarth8947 5 ปีที่แล้ว +7

      Elladathum undallo...
      പുതിയ oru vishnu kumbidi akan ulla പരുപാടി anno... 😁

    • @athul6543
      @athul6543 5 ปีที่แล้ว +2

      ദാമു ഏട്ടാ 400 like തികച്ചിട്ടുണ്ട്

  • @dukemax8994
    @dukemax8994 4 ปีที่แล้ว +119

    This song became this much good only because of Usha didi’s powerful voice and energy 👌👌👌👌👌👌👌

  • @dr.nitheshk.nandakumaran2396
    @dr.nitheshk.nandakumaran2396 5 ปีที่แล้ว +64

    Usha Uthup - such a great singer not utilized by film makers well.. Glad to see her singing after so many years. Thanks to the makers of Lucifer

  • @abhia3619
    @abhia3619 5 ปีที่แล้ว +183

    Any one here after L2 announcement... 🔥🔥🔥#E.M.P.U.R.A.A.N

  • @aswinsasi2237
    @aswinsasi2237 5 ปีที่แล้ว +79

    പടം കണ്ടു കഴിഞ്ഞു ഈ ലാസ്റ്റ് സോങ് + ആ ന്യൂസ്‌ പേപ്പർ കട്ടിങ്ങ്സും quotes ഒക്കെ കണ്ടാലേ ഈ പടത്തിന്റെ റേഞ്ച് എന്താണെന്നും എബ്രഹാം ഖുറേഷിയുടെ റേഞ്ച് എന്താണെന്നും ലൂസിഫർ എന്ന പടത്തിന്റെ അർത്ഥവും ഇത് ഒരു മാസ്സ് പടം മാത്രമല്ല എന്നും നമുക്ക് മനസിലാവുന്നത്...
    Superb..
    Congrats to whole lucifer team🔥🔥❤

    • @MohammadAli-dn9dm
      @MohammadAli-dn9dm 3 ปีที่แล้ว +1

      For an Entertainment I would Like to Share My thoughts about these Movie Characters...
      Just Connect Some other matters with this Movie.
      1. Nostradamus Prediction, A South Indian and a Russian, both together Rule the world.
      While Showing the Climax scene, Ab'Ram is Landing in Russia, an undisclosed location.
      Who Is Syed Mazood...,
      He is Behaving Like a Trained Militant...
      His Language is Not Hindhi , But Urdu...
      2. Hindus Waiting for Kalki, Muslims Waiting for Imam.Mahdi, Christians Waiting For Jesus Christ...
      Why Prithvi, Named the Second Part as Empuraan...
      He defined it , More than a King, Less than God...
      Why His Name Is Ab' Ram
      3. Pranav Mohanlal,
      Mohanlal is Pranav's father's Name
      Then We Can Call him S/o Mohanlal
      It's English
      In Arabic,For Son, Bin Mohanlal...
      In Urdu, Ab' Ram indicates the Son Of Ram...
      I think this is the way Stephen got the Name Ab' Ram
      Ramdas indicates God, And Stephen is Son of God.
      Christianity- Father , Son - Holy Spirit...
      There is lots More to explain....
      As a Conclusion, I can Say,
      Ab' Ram is Not indicating a Devil,
      But an Awaiting Hero...
      It May Happen this world in Future...
      And You see, This story is through Muraly Gopi...
      See His Past Movies' Tiyaan, Kammarasambavam...
      His stories Has Some relevance with Near Time..
      Empuraan is Not About an Anti Hero.
      But about The Most Awaited Real.Heroes of the Universe, Ab' Ram and Syed Mazood...
      Like Krishna and Arjuna,
      Ram and Lakshmana...
      Just for an Entertainment, Madness in peak😊😉

  • @athiravenugopalps6837
    @athiravenugopalps6837 5 ปีที่แล้ว +137

    "Empuraane സോങ് കൊള്ളാം അടിപൊളി😍😍😍. പെട്ടന്ന് തീര്‍ന്നു പോയി എന്ന് തോന്നുന്നു
    ഫുൾ എവിടെ. ഉഷ ചേച്ചി കിടു.
    ദീപക് ദേവ് സോങ് 👏👏👏"

    • @vinodvarghese2399
      @vinodvarghese2399 5 ปีที่แล้ว

      പാട്ട് സിനിമയിൽ കണ്ടോ എപ്പോഴായിരുന്നു

    • @athiravenugopalps6837
      @athiravenugopalps6837 5 ปีที่แล้ว

      @@vinodvarghese2399
      പടം തീര്‍ന്നു കഴിഞ്ഞു ആണ്

  • @rohithrajan4846
    @rohithrajan4846 5 ปีที่แล้ว +200

    Hardwork... Dedication... Commitment...ഫ്രണ്ട്ഷിപ്.. ആരാധനയും ആണ് Lucifer ന്റെ വിജയം...പൃഥ്വിരാജ് സുകുമാരൻ ആദ്യ സംവിധാനം... തിരക്കഥ ചങ്ക് ആയ മുരളി ഗോപി...ഛായാഗ്രഹണം മറ്റൊരു സുഹൃത്തായ സുജിത് വാസുദേവ്...സംഗീതം വേറെയൊരു സുഹൃത്ത് ദീപക് ദേവ്...എഡിറ്റിങ് സംജത സജിത്...അതു കൂടാതെ ടോവിനൊ തോമസ്‌...നന്ദു...മഞ്ചു വാര്യർ..വിവേക്‌ ഒബ്‌റോയ്‌NB:ഇത്രയും സ്റ്റൈലിഷ് ആയ ഒരു വില്ലൻ മലയാള സിനിമയിൽ തന്നെ അപൂർവം...പഴകും തോറും വീര്യം കൂടുന്ന സായികുമാർ എന്ന നടനും.. സഹോദരൻ ആയ ഇന്ദ്രജിത്..NB:പൊതുവെ വെറുപ്പിക്കുന്ന സാനിയ അയ്യപ്പൻ വരെ ആദ്യം ആയി കൈയടി നേടിയ ചിത്രം...അങ്ങനെ ഒരുപാട് നല്ല കലാകാരന്മാരെ കാസ്റ്റിംഗിൽ ഉൾപ്പെടുത്തി...പിന്നെ നായകനെ പറ്റി പ്രത്യേകിച്ചും പറയണ്ട കാര്യം ഇല്ലാലോ...ഏറ്റവും ആരാധിക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടൻ...എല്ലാം കൊണ്ടും ഈ അടുത്ത ഇറങ്ങിയത്തിൽ ഏറ്റവും മികച്ച സിനിമ തന്നെ ആണ് Lucifer...

  • @Babus0928
    @Babus0928 5 ปีที่แล้ว +235

    ഈ പടത്തിനും ഈ പാട്ടിനും ഒരു പ്രത്യേകതയുണ്ട്
    വീണ്ടും വീണ്ടും കാണാനും വീണ്ടും വീണ്ടും കേൾക്കാനും തോന്നും ..പൃഥ്വിരാജ് ഇനി ചാത്തൻ സേവ വല്ലതും നടത്തിയോ 🤔

  • @arunb2662
    @arunb2662 5 ปีที่แล้ว +275

    Fans ഷോക്ക് പോയതുകൊണ്ട് ഇത് കാണാനൊന്നും നിന്നില്ല
    ഇന്നലെ വീണ്ടും കാണാൻ പോയപ്പോഴാണ് ശെരിക്കും കണ്ടത്
    Just Awesome😍

    • @arshacj
      @arshacj 5 ปีที่แล้ว +2

      Njnum

    • @arunb2662
      @arunb2662 5 ปีที่แล้ว +1

      @Naveen Raj അതിലാണ് അബ്രഹാം ഖുറേഷി എന്ന ഡോണിനെ കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും പേപ്പർ കട്ടിങ്സ് ലൂടെ കാണിക്കുന്നത്

    • @maheswarans3672
      @maheswarans3672 5 ปีที่แล้ว

      @Naveen Raj abraham kureshiye pattiyum athil parayathe paranja illuminati, terror links, nammal kanda Stephenum addehathinte attitudintem complete irony

    • @akekuzhanjuakekuzhanju2269
      @akekuzhanjuakekuzhanju2269 5 ปีที่แล้ว

      @@arunb2662 കദ പറയല്ലേ

    • @arunb2662
      @arunb2662 5 ปีที่แล้ว

      @@akekuzhanjuakekuzhanju2269 Not related to the story

  • @vinodshenoy6035
    @vinodshenoy6035 5 ปีที่แล้ว +1261

    ഒരിക്കൽ ഞാൻ പറഞ്ഞു ഈ പടം 200 കോടി അടിക്കും എന്നു
    അപ്പോൾ എലാരും എന് കളി ആക്കി ആരും അതു വിശ്വസിച്ചില്ല
    ഇപ്പോൾ അതു സത്യം ആകുവാൻ പോവുന്നു ഞാൻ രാജുവേട്ടൻ ഫാൻ ആയതിൽ അഭിമാനിക്കുന്നു

    • @anwintissac6751
      @anwintissac6751 5 ปีที่แล้ว +13

      200 കോടി കേറില്ല ഉറപ്പ്

    • @Poeticponytail
      @Poeticponytail 5 ปีที่แล้ว +5

      200 ????

    • @mrdoctor9842
      @mrdoctor9842 5 ปีที่แล้ว +65

      @@anwintissac6751 മണ്ടത്തരം പറയാതെ സുഹൃത്തേ.....1 മാസം കൊണ്ട് ആണ് പുലിമുരുകൻ 100cr നേടിയത്. അത് വെറും എട്ട് ദിവസം കൊണ്ട് നേടിയ ലൂസിഫർ എവിടെ ചെന്ന് നിക്കും എന്ന് ആർക്കും ഒരു പിടയുമില്ല..... ഒക്ടോബറിൽ റിലീസ് ചെയ്ത പുലിമുരുകൻ ജനുവരി ആയപ്പോൾ ആണ് 152cr എന്ന റെക്കോഡ് നേടിയത്. അപോ ലൂസിഫർ എന്താകും ....ഒന്ന് ഊഹിച്ച് നോക്.... തലക്കകത്ത് കളിമണ്ണ് അല്ലെങ്കിൽ ...

    • @mrdoctor9842
      @mrdoctor9842 5 ปีที่แล้ว +21

      @@Poeticponytail why.... didn't hear before?....two hundred crore..... accept the reality dude

    • @krishnanunnikrishnanunni3785
      @krishnanunnikrishnanunni3785 5 ปีที่แล้ว +2

      Me too

  • @അപ്പുക്കുട്ടൻ-ഡ3ല
    @അപ്പുക്കുട്ടൻ-ഡ3ല 5 ปีที่แล้ว +360

    ലാലേട്ടന്റെ ഈ പടത്തിന്റെ വിജയത്തിൽ ഞാൻ സന്തോഷിക്കുന്നു 😊👍
    ഇനി ഇറങ്ങാൻ പോവുന്ന മമ്മുക്കാടെ മധുരരാജ നല്ല വിജയത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു...✌😘

  • @ArunKumarNV
    @ArunKumarNV 5 ปีที่แล้ว +306

    Realy Explained the Concept of the filim by the song....... !!
    Empurane Song ഇഷ്ടപ്പെട്ടവരെ ലൈക് അടിക്കി....... !
    👇

  • @robinkvarghese1754
    @robinkvarghese1754 5 ปีที่แล้ว +1514

    Pulimurugan record Break cheyyum ennu urappullavr ivide like😎😎

    • @krishajay2442
      @krishajay2442 5 ปีที่แล้ว +5

      Difficult Aanu bro....

    • @aswink5915
      @aswink5915 5 ปีที่แล้ว +5

      depends on Telugu collection

    • @darwishm8114
      @darwishm8114 5 ปีที่แล้ว +3

      Pulimurugan very good move

    • @mrdoctor9842
      @mrdoctor9842 5 ปีที่แล้ว +31

      @@krishajay2442 അത് ഒരു തോന്നലാണ് bro. പുലിമുരുകൻ നേടിയ 100cr ഒരു മാസം കൊണ്ടാണ്....അത് വെറും എട്ട് ദിവസം കൊണ്ടാണ് ലൂസിഫർ നേടിയത്..... തമിൽ, തെലുഗു, ഹിന്ദി വേർഷൻസ് ഇറങ്ങാൻ പോകുന്നേ ഉള്ളൂ....ഒരു 2 മാസം വെയ്റ്റ് ചെയ്തുകൂടെ....കേൾക്കാം മിനിമം ഒരു 200-300cr

    • @stoicgaming1690
      @stoicgaming1690 5 ปีที่แล้ว +7

      ചെയ്തടെ

  • @comrades2272
    @comrades2272 5 ปีที่แล้ว +67

    ലൂസിഫർ 2 തവണ കണ്ടവർ like here

  • @mubashirmubashir7330
    @mubashirmubashir7330 5 ปีที่แล้ว +229

    The mollywood game changer in all areas. The one and only prithivraj sugumaran 🔥🔥🔥🔥😍😍

  • @tejaskail1465
    @tejaskail1465 5 ปีที่แล้ว +2385

    എനിക്ക് മാത്രമാണോ ഈ പാട്ടു തിയേറ്ററിൽ കേൾക്കാൻ പറ്റാത്തത്...?

    • @vivekvijay4835
      @vivekvijay4835 5 ปีที่แล้ว +15

      Enikum

    • @ani_ka.
      @ani_ka. 5 ปีที่แล้ว +11

      Enikm

    • @losteye4406
      @losteye4406 5 ปีที่แล้ว +54

      Alla bro pala theaterilum ithu play cheythittilla. Kathalaya pala informations um ullathanu ithil. Ava manapporvam theaterkar cut cheythu.

    • @georgevarghese5448
      @georgevarghese5448 5 ปีที่แล้ว +5

      Njan kettu ivide theater il off cheyyilla

    • @tsy7075
      @tsy7075 5 ปีที่แล้ว +5

      Last ഉണ്ട്

  • @tijotomy527
    @tijotomy527 5 ปีที่แล้ว +219

    Lucifer must watch 2times.
    For get 2 different stories
    Eanikk mathram aano angane thonniyath???🤔

  • @agmedia4463
    @agmedia4463 5 ปีที่แล้ว +480

    ലൂസിഫർ 150core ആവും എന്ന് ഉറപ്പുള്ളവർ ഇവിടെ ലൈക്ക് അടിച്ചിട്ട് പോവുക

    • @LuffyLuffyyu
      @LuffyLuffyyu 4 ปีที่แล้ว +6

      @LAL kreation Valyamavante angam 500cr adicho😆😆😆

    • @arunkumarcp1670
      @arunkumarcp1670 4 ปีที่แล้ว +6

      200

  • @adarshvthomas5531
    @adarshvthomas5531 5 ปีที่แล้ว +40

    Empuraan എന്ന title ന്റെ അർത്ഥം നോക്കി ഇവിടെ വന്നവർ ഉണ്ടോ

  • @ramsheedmc3110
    @ramsheedmc3110 5 ปีที่แล้ว +510

    പടം 100 കോടി ക്ലബ്ബിൽ കയറണമെങ്കിൽ ആണുങ്ങൾ ഇറങ്ങണം
    ആണൊരുത്തൻ നെഞ്ചും വിരിച്ചു നിൽക്കുമ്പോൾ ബോക്സ്‌ഓഫീസ് റെക്കോർഡുകൾ എല്ലാം മുട്ട് മടക്കിയിട്ടേ ഉള്ളു... 😎💪 ലാലേട്ടൻ ഫാൻസ് അടിക് മക്കളെ ലൈക്ക് .......മുരളി ചേട്ടാ നിങ്ങൾ great മനുഷ്യൻ ആണ് ❤️❤️❤️❤️💥

    • @vinodshenoy6035
      @vinodshenoy6035 5 ปีที่แล้ว +6

      ആ പോ രാജുഎട്ടൻ

    • @daisandavis1020
      @daisandavis1020 5 ปีที่แล้ว +4

      @@vinodshenoy6035 prithwiraj is also

    • @abubakr5490
      @abubakr5490 5 ปีที่แล้ว +2

      ഏഷ്യയിൽ തന്നെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ...ഇൻഡ്യയിലെ എല്ലാഭാഷയിലും അറിയപ്പെടുന്ന സ്റ്റാർ രജനീകാന്തിൻറ്റെ പേട്ട 70ദിവസം 170കോടി...ആകെ 14ജില്ലയുള്ള കേരളത്തിലെ ഒരു ചേട്ടൻറ്റെ പടം 8ദിവസം കൊണ്ട് 100കോടി...എന്താല്ലേ...🤣🤣🤣 ഇൻഡ്യയിലെ 24സംസ്ഥാനത്തിലെ മലയാളികൾ ഒഴിച്ചാൽ ഒരു പൂച്ചക്കും അറിയില്ല..ഇദ്ധേഹത്തെ..!!!ഇൻഡ്യയ്ക്ക് പുറത്ത് ആസ്ട്രേലിയയിലും ന്യൂസിലൺഡിലൊക്കെ എത്ര മലയാളികളുണ്ടാവും..!!?
      അതല്ല അവഞ്ചറ് പോലുള്ള ബ്രഹ്മാണ്ട പടം കണ്ടുനടക്കുന്ന സായ്പുകളൊക്കെ ഈ മുണ്ടൂര് സീനൊക്കെ കാണാൻ തീയേറ്ററിൽ തലകുത്തി നില്ക്കുന്നുണ്ടെന്ന് വിശ്വസിക്കണം...!!!! കാരണം കേരളത്തിൽ 30കോടിക്കടുത്ത് നേടിയ പടം കേരളത്തിന് പുറത്ത് 70കോടി...😘🤣🤣🤣🤣
      എൻറ്റെ പൊന്നോഓഓഓഓഓഓ ഓഓഓഓഓ...🙏🙏🙏🙏🙏.
      #cpd.

    • @ramsheedmc3110
      @ramsheedmc3110 5 ปีที่แล้ว +20

      @@abubakr5490 ലൂസിഫറിന്റെ വിജയം കണ്ടു കുരു പൊട്ടിയ ചില അധമ പുംബീജ സൃഷ്ടികളുടെ കമ്മെന്റ്സ് ചിലയിടങ്ങളിൽ കാണാനിടയായി. തമിഴന്മാർക്കു പറ്റാത്തത് ലൂസിഫറിന് എങ്ങനെ ഗൾഫിൽ സാധിച്ചു, സായിപ്പുമാരെല്ലാം മലയാളം സിനിമ കാണുന്നവരാണോ എന്നെല്ലാമുള്ള മരമണ്ടൻ ചോദ്യങ്ങൾ ഈ കമെന്റുകളിൽ കാണാൻ കഴിയും.
      കേരളത്തിൽ 120 രൂപ കൊടുത്ത് സിനിമ കാണുന്നവൻ, ഗൾഫിലും അമേരിക്കയിലും 120 രൂപയാണ് കൊടുക്കുന്നതെന്നാണ് ഇവരുടെ കണ്ടെത്തൽ. ഗൾഫിൽ മലയാളികളുടെ എണ്ണം ഈപറഞ്ഞ തമിഴന്മാരെക്കാളും എത്ര കൂടുതൽ ആണെന്ന് അവിടെ പോയിട്ടുള്ളവർക്കറിയാം. അവിടെ ആവറേജ് ടിക്കറ്റ് റേറ്റ് 35 റിയാൽ/ദിർഹം ആണ്. എന്ന് വെച്ചാൽ 700 രൂപ അടുത്ത്. ലൂസിഫർ എന്ന ചിത്രം എത്ര ഷോസ് കളിച്ചു, എത്ര ആളുകൾ കണ്ടു എന്നതിനൊക്ക ക്ര്യത്യമായ കണക്കുകൾ വിതരണക്കാർ കൊടുത്തിട്ടുണ്ട്. അതെങ്ങനെ ട്രാക്‌ഡ്‌ കളക്ഷൻസ് വരെ തള്ളു ആണെന്നുപറയുന്ന ഇവരുടെ മനോനില ഊഹിക്കവുന്നതേ ഉള്ളൂ. ഇതു തന്നെ ആണ് അമേരിക്കയിലും മറ്റു രാജ്യങ്ങളിലും.
      പ്രമുഖ അനലിസ്റ്റുകൾ വരെ ലൂസിഫറിന്റെ പെർഫോമൻസിനെ സാക്ഷ്യപ്പെടുത്തി പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. ഒരുപ്രമുഖ നടന്റെ ഫാൻസ്‌ ആണ് ഇതിനുപുറകിൽ എന്ന് എല്ലാർക്കും അറിയാം. ഈ നടന്റെ പടങ്ങളുടെ ട്രാക്ക്‌ഡ്‌ സെന്ററുകളിൽ ഉള്ള പെർഫോമൻസ് നോക്കിയാൽ ഇവരുടെ അസുഖത്തിനുള്ള ഉത്തരം കിട്ടും.
      മലയാള സിനിമ പുതിയ മാർക്കറ്റിങ് തന്ത്രങ്ങളിലൂടെ പുതിയ മാനങ്ങൾ കൈവരിച്ചു മുന്നേറുമ്പോൾ, ഫാൻ വികാരത്തിനടിമ പെട്ടു സ്വബോധമില്ലാത്ത പോസ്റ്റുകൾ ഇടുന്ന ഇക്കൂട്ടർ മലയാള സിനിമക്ക് തന്നെ നാറുന്ന നാണക്കേടാകുന്ന കാഴ്ചയാണ് കാണുന്നത് . .. നാളെ ഇപ്പൊ saudi release ചെയ്യുകയാണ്

  • @vishnuvenugopal5573
    @vishnuvenugopal5573 5 ปีที่แล้ว +31

    Ninghal udheshicha feel thanne njanghalk kitti rajuettaaa...its a hvy dark feeling tune...🔥👏👌

  • @4XTOMgaming
    @4XTOMgaming 5 ปีที่แล้ว +145

    ആദ്യമായിട്ട് ചെയ്യുന്ന പടം ഹിറ്റ്‌ ആക്കാൻ എളുപ്പമാണ് ആദ്യമായി ചെയ്യുന്ന പടം 100cr അടിക്കാൻ ആണ് പാട് 🔥

    • @4XTOMgaming
      @4XTOMgaming 5 ปีที่แล้ว +9

      @Sen Sahir അത് മറ്റൊരു സത്യം 😘♥

    • @harisp.k444
      @harisp.k444 5 ปีที่แล้ว +5

      ഒരു എളുപ്പ വഴി ഉണ്ട്.. ലാലേട്ടനെ വെച്ച് ആദ്യ പടം പിടിച്ചാ മതി 🤗🤗

    • @harisp.k444
      @harisp.k444 5 ปีที่แล้ว +3

      ഒരു എളുപ്പ വഴി ഉണ്ട്.. ലാലേട്ടനെ വെച്ച് ആദ്യ പടം പിടിച്ചാ മതി 🤗🤗

    • @4XTOMgaming
      @4XTOMgaming 5 ปีที่แล้ว

      @@harisp.k444 Odiyaaa😪

    • @harisp.k444
      @harisp.k444 5 ปีที่แล้ว +3

      @@4XTOMgaming odiyan is still the highest first day grosser🤗🤗

  • @kl1824
    @kl1824 5 ปีที่แล้ว +17

    എന്താ ഒരു വോയിസ് ഉഷാ ദീദിയുടെ 😘😘😘

  • @johnjafferjanardhanan6450
    @johnjafferjanardhanan6450 5 ปีที่แล้ว +11

    3 തവണ സിനിമ കണ്ടപ്പോൾ 3 രീതിയിൽ അനുഭവപ്പെട്ട എത്ര പേരുണ്ട്??😍
    സെക്കന്റ്, തേർഡ് ടൈം കണ്ടപ്പോളാണ് ശെരിക്കുമുള്ള Underlying Story മനസ്സിലാകുന്നത്!! 😍😍😍

  • @r.v95
    @r.v95 2 ปีที่แล้ว +23

    MORE THAN A KING..... LESS THAN A GOD
    EMPURAAN - #L 👑🙏

  • @dukemax8994
    @dukemax8994 4 ปีที่แล้ว +17

    Prithvi + Murali + Deepak = Emp , Prithvi + murali + deepak + USHA UTHUP = empuraan. Without Didi, this song is just 1/4 not full

  • @alvinsajeevan1856
    @alvinsajeevan1856 5 ปีที่แล้ว +829

    Padam vendum Kaanan thonunavar undo enkil onnu like adich poo

  • @vimalavims8773
    @vimalavims8773 5 ปีที่แล้ว +11

    Planning and dedication for the whole team of L make possible to rule out the box office... 3 professional lovers rajuvetta.. Murali gopi. And Deepak dev is d pillar of whole cinema
    . Hats off to the team and specifically to rajuvetta

  • @alaxanderarnold6984
    @alaxanderarnold6984 4 ปีที่แล้ว +42

    *എനിക്ക് തോന്നുന്നത് പൃഥ്വി യേക്കൾ ഇൗ വമ്പൻ ക്രെഡിറ്റ് മുരളി ഗോപി ക്ക് തന്നെയാണ്...👑*

    • @s3dude377
      @s3dude377 2 ปีที่แล้ว +3

      Nope rajuettan took great effort

    • @arathisai924
      @arathisai924 2 ปีที่แล้ว +5

      Both... Murali Gopy Sirnte script Prithvi visualise cheythe nammalil ethichu ... Script + making 🔥🔥

  • @deeptinair1044
    @deeptinair1044 4 ปีที่แล้ว +23

    Usha didi voice is so enigmatic...

  • @dukemax8994
    @dukemax8994 ปีที่แล้ว +5

    This song is amazing, composition but if it was some other singer, it would not have been this amazing !
    Usha Ji’s voice gives magic to the song

  • @Vaishnavnairajith
    @Vaishnavnairajith 5 ปีที่แล้ว +7

    Njan Full End Credits kandu ... and i am really impressed by the concept and video.... Well done and great efforts...

  • @nandkishorepc6344
    @nandkishorepc6344 5 ปีที่แล้ว +83

    In most of the theatres, this song is not played completely. The theatre door opens and everybody rushes out. We should develop a culture of watching the end credits not only for this movie but all of the movies just as a gesture of love towards the making team. But sadly it is not there. Am sure most of the people didn't knew including me, there was a song with this much depth at the end of the movie. Anyways excellent work. Let the movie reach greater heights😊✌

    • @Unveildoubts
      @Unveildoubts 5 ปีที่แล้ว

      Well said✌

    • @ajith2759
      @ajith2759 5 ปีที่แล้ว

      Where I had watched they completely switched off after the Russian scene and some credits.

    • @FRAMEHUNTERVIEWS
      @FRAMEHUNTERVIEWS 5 ปีที่แล้ว

      Well said bro..

  • @Gjutten10
    @Gjutten10 2 ปีที่แล้ว +5

    great camera work even in this promo video

  • @rahoofak9647
    @rahoofak9647 5 ปีที่แล้ว +58

    ഞാൻ പണിക്ക് വന്ന ബംഗാളിയാണ്..... ഇൗ ഭാഷ അറിയില്ലങ്കിലും പാട്ട്‌ സൂപ്പർ ആണ്‌....😍😍
    ഇൗ കമന്റ് മലയാളത്തിൽ ചെയ്തത് എന്റെ കേരളത്തിലെ മുതലാളി ആണ്......

    • @AbhiMSD710
      @AbhiMSD710 4 ปีที่แล้ว +1

      Poli saanam

    • @Hail_569
      @Hail_569 4 ปีที่แล้ว

      Podoooo

    • @muhammedswalihozario9410
      @muhammedswalihozario9410 4 ปีที่แล้ว +6

      ഞാൻ ഒരു അറബിയാണ് എന്റെ ഡ്രൈവർ ആണ് ടൈപ്പ് ചെയതത്ത് എനിക്കും വളരെ ഇഷ്ടപ്പെടു
      Hala pinne onnu poo chengayi😂😂😂eeth jathi vidal

    • @naziyathshameer3794
      @naziyathshameer3794 4 ปีที่แล้ว +1

      @@muhammedswalihozario9410 😀😀😀

    • @muhammedswalihozario9410
      @muhammedswalihozario9410 4 ปีที่แล้ว

      @@naziyathshameer3794 halla pinne

  • @vjneditz3856
    @vjneditz3856 5 ปีที่แล้ว +40

    Usha utup mam..... Wow😍😍👌👌 Next 150 cr sure.... Lalettan ishtam

  • @aloshi9590
    @aloshi9590 5 ปีที่แล้ว +417

    2nd 100cr club പൊളിച്ചു ലാലേട്ടാ..

    • @explore808
      @explore808 5 ปีที่แล้ว +1

      @Pv Gokulan evide 3rd

    • @vishnusnair100
      @vishnusnair100 5 ปีที่แล้ว +3

      @@explore808 Kayamkulam kochunni

    • @melvinthomas_
      @melvinthomas_ 5 ปีที่แล้ว +10

      @@vishnusnair100 kayamkulam kochunni theater collection 70cr aanu bro

    • @alvinsajeevan1856
      @alvinsajeevan1856 5 ปีที่แล้ว +5

      2nd alla 3rd janatha garage

    • @explore808
      @explore808 5 ปีที่แล้ว +1

      @@vishnusnair100 fake anu de ...ww gross around 67

  • @abhijithraj3047
    @abhijithraj3047 5 ปีที่แล้ว +15

    Emperor + Thamburaan = Empuraan 🔥

  • @vishnulal1416
    @vishnulal1416 5 ปีที่แล้ว +21

    ദീപക് ദേവ് മരണമാസ്സ്‌ 😍

  • @itz_me_ashik1636
    @itz_me_ashik1636 5 ปีที่แล้ว +120

    Lucifer effect... Murali Gopi balck shirt

  • @thebeat3980
    @thebeat3980 5 ปีที่แล้ว +153

    ലാലേട്ടൻ രാജുവേട്ടൻ ഫാൻസ് അടി ലൈക്😘

  • @aswathyeg4306
    @aswathyeg4306 ปีที่แล้ว +3

    ❤❤fabulous and well dignified selection. I'm glad. ❤

  • @visakh6234
    @visakh6234 5 ปีที่แล้ว +145

    ബോക്സ്‌ ഓഫീസ് കിംഗ്‌. മോഹൻലാൽ ... മലയാള സിനിമയിൽ റെക്കോർഡുകൾ ഇദ്ദേഹത്തിന് വേണ്ടിയാണോ ഉണ്ടാക്കിയത് എന്ന സംശയം എനിക്ക് മാത്രമാണോ. ലാലേട്ടൻ ഫാൻസ്‌

  • @dukemax8994
    @dukemax8994 4 ปีที่แล้ว +7

    Usha Uthup....just amazing 👌👌

  • @amalnath4504
    @amalnath4504 5 ปีที่แล้ว +35

    Wonderful story behind the song sir #Empuraane the making of the anthem
    And best wishes for the 100cr club lucifer sir a golden achievement best wishes for the entire crew and cast.

  • @The_minimalist837
    @The_minimalist837 6 หลายเดือนก่อน +2

    L2 anthem evde മനുഷ്യമ്മാരെ.....
    വേഗം പുറത്ത് വിട്....
    ക്ഷമയ്ക്കൊരു പരിധിയില്ലേ.....😢😢

  • @souravsarath2909
    @souravsarath2909 5 ปีที่แล้ว +3

    Actually all are praising about the song and everything..but the content they show in the end credits is something out of the world.. according to me its the end credits and the connection of that end credits with the movie is the thing that took this movie to this another level..the presence of illuminati and who Abraam Qureshi really is..hope there will be another part for the movie..it will be a greater hit with such a strong content..it could even get international recognition..

  • @robincheriank
    @robincheriank 5 ปีที่แล้ว +95

    ഈ പാട്ട് കേൾക്കാനൊന്നും നിന്നില്ല. ചാടി ഇറങ്ങി. ഇനിയും പുതിയ ഓരോ സംഭവങ്ങൾ ഉണ്ടെന്നു പറഞ്ഞാൽ പെട്ടു പോകും. ഇപ്പോൾ തന്നെ 2 തവണ പടം കണ്ടു 😜

    • @mentalistarun
      @mentalistarun 5 ปีที่แล้ว +2

      പടത്തിന്റെ തീം കാണിച്ചു തന്നെ സോങ്... ഇല്ലുമിനിറ്റി

  • @akekuzhanjuakekuzhanju2269
    @akekuzhanjuakekuzhanju2269 5 ปีที่แล้ว +3

    Njan ഇക്ക ഫാൻ ആണ് but ലൂസിഫർ പൊളി പടമാണ് ഞാനും ഈ പടത്തെ കുറിച്ച് മുൻപേ കേട്ടതാ അന്നേരമേ ഒരു ഹിറ്റ്‌ മണത്തിരുന്നു പിന്നെ മുരളി ഗോപിയുടെ തിരകഥയും very ടാലെന്റ്റ് person ആണ് മുരളി ഗോപി അങ്ങേരുടെ സംവിധാനത്തിൽ ഒരുങ്ങിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഒരൊന്നൊന്നര പടമാണ് അന്നേരമേ ഈ മുതല് പിടിച്ചാൽ കിട്ടത്തില്ല എന്നു തോന്നി.. അഭിനയം, തിരക്കഥ, സംവിധാനം എല്ലാം മുരളി ഗോപിയുടെ കയ്യിൽ ഭദ്രം.. അച്ഛന്റെ മോൻ തന്നെ.. tiyaniloode പൃഥ്വിരാജുമായി നല്ലൊരു കോമ്പിനേഷൻ അതോടു കൂടി അവർ ചങ്ക് ബ്രോസായി.. ടിയാൻ സൂപ്പർ പടമായിരുന്നു..
    ബട്ട്‌ വിചാരിച്ചത്ര ഹിറ്റായില്ല... ആ ഒരു പടം ആര്യയുടെ നാൻ കടവുൾ എന്ന തമിഴ് മൂവിയെ ഓർമിപ്പിച്ചു ബട്ട്‌ നമ്മടെ പ്രേക്ഷകർ ടിയാൻ എന്ന മികച്ച പടത്തിന്റെ ലെവലിൽ ഉയർന്നില്ല അല്ലെങ്കിൽ ടിയാൻ ഒരൊന്നൊന്നര ഹിറ്റ്‌ ആയേനെ.. കുറെ മുൻപേ പൃഥ്വി സംവിധാനം ചെയ്യുന്ന കാര്യം പറഞ്ഞിരുന്നു.. മറ്റുള്ളവരെ പോലെ വെറുതെ വിടുവായത്തം പറയുന്ന ആളല്ല പൃഥ്വി.. പറയുന്നത് ചെയ്ത് കാണിക്കുന്ന ആൾ.. അതാണ് പൃഥ്വിയെ മറ്റുള്ളവരിൽ നിന്ന് വേർതിരിക്കുന്നത്.. കണക്കായിട്ടു അത് പോലൊരു മുത്തലിനെയും കിട്ടി ഒപ്പത്തിന്.. അതോടു കൂടി പൃഥ്വിയുടെ സ്വപ്നങ്ങളും പൂത്തു.. വേറെ ലെവൽ ക്ലാസ്സിൽ പൃഥ്വി ചിത്രം അണിയിച്ചൊരുക്കി.. പുതിയൊരു direction ആണെന്ന് പോലും തോന്നിക്കാത്ത രീതിയിൽ.. vfx ഉം bgm ഉം എല്ലാം വേറെ ലെവൽ ബോളിവുഡ് മൂവിയെ അനുസ്മരിപ്പിക്കുന്ന ട്രൈലെർ.. പൃഥ്വിയും മുരളിയും ചേർന്നാൽ അത് വേറെ ലെവലാ മക്കളെ പിടിച്ചാൽ കിട്ടില്ല ... ലാലേട്ടാ ഇനിയങ്ങോട്ടൊന്നും നോക്കേണ്ട പിള്ളേര് 3ble സ്ട്രോങ്ങാ ... അഭിനന്ദനങ്ങൾ പൃഥ്വി മുരളി and ലാലേട്ടൻ all .. ഹൃദയം നിറഞ്ഞ എന്റെ വിജയാശംസകൾ നേരുന്നു... ഈ വർഷത്തെ മികച്ച ബ്ലോക്ക്‌ ബസ്റ്റർ മൂവിയാവട്ടെ ഈ ചിത്രം

  • @sarathmemories2969
    @sarathmemories2969 5 ปีที่แล้ว +129

    Live കാണുന്നവർ ആരൊക്കെ..like 😍😍

  • @anshadkpkrkd9880
    @anshadkpkrkd9880 5 ปีที่แล้ว +73

    Rajuettan fansinu like adich povam

  • @bluelyf.5250
    @bluelyf.5250 5 ปีที่แล้ว +62

    പുതിയ റെക്കോര്‍ഡ്‌കല്‍ സൃഷ്ടിക്കാനും തിരുത്തികുറിക്കാനും മലയാള സിനിമയില്‍ ഒരേ ഒരു രാജാവ്‌ #MOHANLAL ♥

  • @inder19852000
    @inder19852000 5 ปีที่แล้ว +4

    Usha Uthup is a legend. She is the first Pop queen in India

  • @luttappi-9262
    @luttappi-9262 5 ปีที่แล้ว +75

    *അങ്ങനെ ലാലേട്ടന്റെ വക മലയാളികൾക്ക് ഒരു best ഗിഫ്റ്റ് കൂടെ ലൂസിഫർ*

    • @Travelmemoriesbynidheesh
      @Travelmemoriesbynidheesh 5 ปีที่แล้ว +3

      ഹായ് ഫ്രണ്ട്സ് 🙌
      എന്റെ കൊച്ചു യുട്യൂബ് ചാനലിന് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും വേണം 😍❤💕💜
      എന്റെ യുട്യൂബ് ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ 👇👌👌
      🧡100 % Entertainment videos Channel
      💕🧡💚💛💙❤💜💞

    • @luttappi-9262
      @luttappi-9262 5 ปีที่แล้ว +1

      @@Travelmemoriesbynidheesh kk

  • @pn7595
    @pn7595 5 ปีที่แล้ว +6

    Perfect selection for the voice. Wonderful. 👍

  • @nidheeshkv9376
    @nidheeshkv9376 5 ปีที่แล้ว +71

    Lalettante katta fans um chunks um Ivde onnu like adikkuu....

    • @Travelmemoriesbynidheesh
      @Travelmemoriesbynidheesh 5 ปีที่แล้ว

      ഹായ് ഫ്രണ്ട്സ് 🙌
      എന്റെ കൊച്ചു യുട്യൂബ് ചാനലിന് നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ടും സ്നേഹവും വേണം 😍❤💕💜
      എന്റെ യുട്യൂബ് ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ 👇👌👌
      🧡100 % Entertainment videos Channel
      💕🧡💚💛💙❤💜💞

  • @nikhilsreesailam1436
    @nikhilsreesailam1436 5 ปีที่แล้ว +3

    ലാലേട്ടൻ രാജുവേട്ടൻ മുരളിയേട്ടൻ ... ദീപക് ദേവ്.... ഉഷ ഉതുപ്പ്... 🔥🔥🔥🔥L🔥🔥🔥🔥

  • @sangeethraveendran5898
    @sangeethraveendran5898 5 ปีที่แล้ว +3

    Usha mam....rocks on this song... Goosebum by hearing the song with mam's rock voice....

  • @basheermebasheer822
    @basheermebasheer822 5 ปีที่แล้ว +37

    ഏട്ടൻ ഫാന്സിനെയും രാജു ഫാന്സിനെയും പ്രത്യേക ശ്രദ്ധയ്ക്ക് ലൂസിഫർ എന്ന സിനിമ നമ്മൾ എല്ലാവരും കണ്ടിരിക്കും ഒരുപ്രാവശ്യം ലൂസിഫർ എന്ന സിനിമ ഒരുപ്രാവശ്യം കാണേണ്ട സിനിമ അല്ല തിരക്കൊഴിഞ്ഞ തിയേറ്ററിലിരുന്ന് ചിന്തിച്ച് കാണേണ്ട മനസ്സിലാക്കേണ്ട ഒരു അഡാർ ഐറ്റം സിനിമയാണ്

  • @aswathyeg4306
    @aswathyeg4306 ปีที่แล้ว +2

    Exploring DARK KNIGHT and wHITE ANGELS. ....FIGHT between Empuraan and there is a brilliant team behind the unknown history of legends whose name and title and work is still unknown and you are in a process of revealing the true colours of earth and sky....... Or the HEVEN and he'll in this world around you. All the best let the writer and whole team may able to create a jackpot for film industry.

  • @akshaynair2125
    @akshaynair2125 5 ปีที่แล้ว +15

    1st comment and 1st like

  • @subashcharuvil3490
    @subashcharuvil3490 5 ปีที่แล้ว +1

    പാട്ടുകൾ പൊളിച്ചു അതിലുപരി ഗായകർ... ജ്യോത്സന ... ഉഷ ഉതുപ്പ്... ഇവരൊക്കെ തകർത്തു...

  • @mrfraudtc9055
    @mrfraudtc9055 5 ปีที่แล้ว +15

    ഈ song ഇല്ല്യൂമിനേറ്റി feel ചെയ്തവർ like അടി 👇👻💀

  • @sreekumarsreekidangoor720
    @sreekumarsreekidangoor720 5 ปีที่แล้ว +21

    ഞാനിപ്പോ കാർണിവൽ അങ്കമാലി എത്തി ടിക്കറ്റ് ഉണ്ടോന്ന് ചോദിച്ചു.. ഫ്രണ്ടിൽ രണ്ടെണ്ണം ഉണ്ട്.. വേണോന്ന് 🤐

  • @Nobodyknow475
    @Nobodyknow475 5 ปีที่แล้ว +9

    രാജുവേട്ടന്റെ ലാലേട്ടന്റെ ഇവരുടെ success -ൽ സങ്കട പെടുന്ന ഒരു ഒരു ഫാൻസ് അതു മമ്മൂക്കയുടെ ആയിരിക്കും

  • @midhunks264
    @midhunks264 5 ปีที่แล้ว +52

    What a composer he is😍🔥

  • @tceofficialchannel
    @tceofficialchannel 5 ปีที่แล้ว +5

    Eni onnude kaanumbol ee song sredhikkam 😍🔥🔥

  • @abhijithprakash6620
    @abhijithprakash6620 5 ปีที่แล้ว +3

    3:29 Really explained the concept behind the song Empuraane 😃👍
    Murali chettan well said Exploring darkness, The song of King of darkness like illuminatti.. 😮👌രാജുവേട്ടൻ പരന്നപോലെ ഒരു സിനിമയുടെ തിരക്കഥകർഥ് എഴുതുന്ന പാട്ടിനു ആ സിനിമയുമായി 100% ഇഴുകിചേർന്നിരിക്കും. ഉഷാദീദിയുടെ ആലാപനം കൂടിയായപ്പോൾ സോങ് വേറെ ലെവൽ 😃😘👌❤ Lucifer ബോസ്‌ഓഫീസ് കീഴടക്കിയ സ്ടിഥിക് Lucifer 2nd part നു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്.. 😎😈
    #Lucifer #Lucifer100coreclub #mohanlal #prthvirajsukumaran
    ❤❤❤❤❤❤❤❤❤❤❤❤

  • @deepajyotheev8305
    @deepajyotheev8305 5 ปีที่แล้ว +3

    Aara paranje rajuvettan adayamayitta director a cheyyunnennu oru expert aya orale polalle parayunne hats off😘😘

  • @Srikanthviswam
    @Srikanthviswam 4 ปีที่แล้ว +1

    ഒരു രക്ഷയുമില്ല great USHA uthupp...wow suuppeerr.. she deserve it...

  • @fantasminta4808
    @fantasminta4808 5 ปีที่แล้ว +8

    Im waiting🔥🔥

  • @AjeeshMUAJSH
    @AjeeshMUAJSH 5 ปีที่แล้ว +3

    ബോക്സ് ഓഫീസിൽ റെക്കോർഡ് ഇടുന്നതും അത് തകർക്കുന്നതും എന്നും ലാലേട്ടനൊരു വീക്നെസ്സ് ആണ് .one and only king 👑

  • @surjithks2162
    @surjithks2162 5 ปีที่แล้ว +21

    ഞാൻ കാണാൻ പോയ തിയേറ്ററിൽ end credits കുറച്ചേ കാണിച്ചുള്ളു..
    റിലീസ് ഫുൾ വേർഷൻ

    • @AnandSivaram22
      @AnandSivaram22 5 ปีที่แล้ว

      That's going to be a huuuuuuuge spoiler..

  • @Name_is_KD
    @Name_is_KD 5 ปีที่แล้ว +2

    പാട്ട് ഒരു മാജിക് പോലെ വന്നെന്നു പറഞ്ഞു ഇതിൽ അഭിനയിച്ച ഹീറോ ഒരു മാജിക് ആണ് 😊😊😊 ഏട്ടൻ മാജിക്

  • @glitchguy747
    @glitchguy747 5 ปีที่แล้ว +5

    *Deepak Dev Superb Composing*

  • @mentalistarun
    @mentalistarun 5 ปีที่แล้ว +2

    Wow.. ഇപ്പൊ തീം ക്ലിയർ ആയി.. കേട്ടതൊക്കെ സത്യം.. സെക്കന്റ്‌ പാർട്ട്‌ sure 😍😍😍

  • @idivettu2095
    @idivettu2095 5 ปีที่แล้ว +3

    The feel is awesome , Romanchified .....😍😍😍

  • @adershbrilliance8383
    @adershbrilliance8383 5 ปีที่แล้ว +5

    Song muzhuvan kettu theatre l ninnu irangiyavar undo?

  • @Sreedas7733gmail.comSreedas7gm
    @Sreedas7733gmail.comSreedas7gm 5 ปีที่แล้ว +3

    when the right people meet, there is a dawn. its is the magic happened because of those legends

  • @rajanramankutty6473
    @rajanramankutty6473 4 ปีที่แล้ว +4

    The song is very good to her. All is because of Usha Didi's voice🙂🙂🙂

  • @jobinathomas2400
    @jobinathomas2400 5 ปีที่แล้ว +5

    In my early days my mom used to say that mohanlal is so friendly in nature and mammootty has reserved speaking . But now when i saw mammootty and mohanlal s interviews i felt that now it is opposite now mammooty is so cool and mohanlal has reserved type of talking i am sad about this bcoz i am a big mohanlal fan

  • @divyar4953
    @divyar4953 5 ปีที่แล้ว +2

    True..that music wraps the whole idea of the movie

  • @vyshnav9924
    @vyshnav9924 3 ปีที่แล้ว +7

    Underrated song 🔥

  • @Lucifer-zq3yq
    @Lucifer-zq3yq 5 ปีที่แล้ว +11

    Rajuvettaaaa oronn oronn vindum vindum paranju njngale ee cinemaaa vindum kanikkan prerippikkuvanalle........onnude kananm ennunnd☺😊. Ini nthaylum pulli ee cinemaye patti ellam paranjit poii kanam allenki othirithavana pokendi varum ...... IJJATHI MANUSHYANAA😍😍😍😍😍 pinne lalettante karyam parayathirikkan pattilla ithil kanikkunillelum....karanam chunkidippannu A10.😍😍😍😍😍😍😍😍😍😍😍😍

  • @akmusicworldrhythmoflove1012
    @akmusicworldrhythmoflove1012 5 ปีที่แล้ว +8

    End card video with this song upload cheyyumo? Pls we are waiting...

  • @sukanyamithun
    @sukanyamithun 5 ปีที่แล้ว +1

    Must say i had goosbumps wen i heard this from theater....hats of to legend muralichettan n the legndry team

  • @niyasali225
    @niyasali225 5 ปีที่แล้ว +37

    Illuminaty ye kurichaan ith enn aaarkkokke manssilaayii

    • @anupamas17
      @anupamas17 5 ปีที่แล้ว

      Illuminaty means???

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 5 ปีที่แล้ว

    ഒന്നും പറയാനില്ല.. കിക്കിടിലം.. വേറെ ഒരു Level Song.. ഈ Songഇറങ്ങാൻ വേണ്ടി കാത്തിരിക്കുന്നു. എന്താLyrics Music.. And singing..Great

  • @nh4iii_
    @nh4iii_ 3 ปีที่แล้ว +3

    2021 ആരേലും?

  • @Purplegirlcuteuser2245
    @Purplegirlcuteuser2245 4 ปีที่แล้ว +2

    LUCIFER ഒരു രക്ഷയുമില്ല കിടു സിനിമ

  • @adershbrilliance8383
    @adershbrilliance8383 5 ปีที่แล้ว +9

    Favourite song in Lucifer movie..
    Great composition

  • @Sangeetha_CV
    @Sangeetha_CV 5 ปีที่แล้ว +2

    Deepak Dev 🙏
    Lucifer climax awesome aakiyathil bhooribhagam credit'm bgm aan..

  • @tornadomathew
    @tornadomathew 5 ปีที่แล้ว +21

    🕶Emperor + Thamburan👑 = #EMPURAANE😎

  • @amal__gireesh1980
    @amal__gireesh1980 5 ปีที่แล้ว +6

    Murali chetanu like adikkanulla nool
    . . Exploring darkkness. . . 😍😍

  • @vyshnav9924
    @vyshnav9924 3 ปีที่แล้ว +7

    *LESS* *THAN* *GOD* *MORE* *THAN* *KING*

  • @abhiramkrishnan5260
    @abhiramkrishnan5260 5 ปีที่แล้ว +2

    The songs give some energy... while hearing in darkness... any other feel it.....

  • @re_yaaz__
    @re_yaaz__ 5 ปีที่แล้ว +70

    But. Theateril onnum. Ee patt. Idunnilla
    Appozhekkum projector off cheyyunnu

    • @akhiljose8966
      @akhiljose8966 5 ปีที่แล้ว +12

      bro ithilaanu filminte concept twist kaanikkunathu..paper cuttings about illuminaty

    • @re_yaaz__
      @re_yaaz__ 5 ปีที่แล้ว

      ആണോ

    • @mentalistarun
      @mentalistarun 5 ปีที่แล้ว

      തീം കാണിച്ചു തന്ന song

    • @harisanker9522
      @harisanker9522 5 ปีที่แล้ว +1

      Kaanan pattiyilla😢

    • @arunroolzutoo
      @arunroolzutoo 5 ปีที่แล้ว +2

      Projector vende de oru rest ... Paavam... Pokayunundaakum. But the real information about Abram Qureshi is in the credits. It's a shame that it's not shown in theatres.

  • @anishmathew7418
    @anishmathew7418 5 ปีที่แล้ว +2

    Such a superb movie need to watch again please want too see the 2 part of lucifer 2 . Hatsoff to u privthi etta as a director and murali gopi etta such a great brain towards it

  • @yadukrishnankichu7071
    @yadukrishnankichu7071 5 ปีที่แล้ว +6

    Deepak dev super👌👌👌👌🔥🔥😍