LUCIFER Behind The Scenes - Segment 19 | Mohanlal | Prithviraj Sukumaran | Antony Perumbavoor

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025
  • เพลง

ความคิดเห็น • 712

  • @VKremixstudio
    @VKremixstudio 3 ปีที่แล้ว +129

    എനിക്ക് ചവിട്ടി dilouge പറയുന്നതിനേക്കാളും ഇഷ്ടം..
    അത് കഴിഞ്ഞ് അടി കിട്ടി കഴിഞ്ഞ് ഒരു നോട്ടം ഉണ്ട് മക്കളെ..
    ആ നോട്ടത്തിൽ തന്നെ അവൻ പാതി ചത്തു
    എന്റെ മോനേ... Laletta🔥🔥

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 ปีที่แล้ว +1455

    എന്റെ പിള്ളേരെ തൊടുന്നോടാ .....തീയേറ്റർ പൂരപ്പറമ്പാക്കിയ ലാലേട്ടന്റെ മാസ് സീൻ .... ഇഷ്ടം ലാലേട്ടാ ഒരുപാട് 💕❤️❤️❤️❤️

    • @anadhan.anadhan9551
      @anadhan.anadhan9551 4 ปีที่แล้ว +4

      👍👍👍👍

    • @nh4iii_
      @nh4iii_ 4 ปีที่แล้ว +18

      Theatre aa scene romanjam kollichu🔥🔥

    • @6theguywhoasked9
      @6theguywhoasked9 2 ปีที่แล้ว +2

      @@nh4iii_ 💯

    • @sreehariharanhari1968
      @sreehariharanhari1968 2 ปีที่แล้ว +4

      Ys... Powlii ariyunn🔥🔥🔥Ente pillare thoduvodaaa✨✨✨✨✨

  • @abdu4592
    @abdu4592 3 ปีที่แล้ว +757

    ഇതൊക്കെ ഫിലിം ആക്കി നമ്മളിലേക്ക് എത്തിക്കുന്ന എഡിറ്റർസിന്റെ effort എല്ലാരും മനസ്സിലാക്കണം!!!🔥🔥

    • @shanmuhammad8199
      @shanmuhammad8199 3 ปีที่แล้ว +22

      Paavam editor alle...nammal aagrahicha pole oru veed vech tharuna engineer kollakaaran alle

    • @AHONIX_
      @AHONIX_ 3 ปีที่แล้ว +4

      @KINGSTON ah ah ok bro😂

    • @arunh7723
      @arunh7723 3 ปีที่แล้ว +2

      @Akonn പോ മൈരേ

    • @amelia._.thomas
      @amelia._.thomas 3 ปีที่แล้ว +16

      ഏതാ നീ
      നല്ല salaryum കിട്ടുന്നുണ്ട്.
      നിൻ്റെ അച്ഛൻ്റെ kashtapadine കുറിച്ച് pugazhthi പറ.
      Aa വിയർപ്പിന്
      ഇവന്മാർ ചെയ്യുന്ന സിനിമയെ kaaal വിലയുണ്ട്

    • @sreeharirpoduval3630
      @sreeharirpoduval3630 3 ปีที่แล้ว +1

      😂😂😂😂
      എന്നാൽ ഇറങ്ങുന്ന എല്ലാ ഊമ്പിയ പടവും എഡിറ്റേഴ്സിനെ ഓർത്ത് 100 കൊടുത്ത് കാണാം..

  • @sm7087
    @sm7087 3 ปีที่แล้ว +89

    വല്ലാതെ തരിച്ചു പോയ ഒരു സീൻ ആണ്.. മാസ്സ് ലാലേട്ടാ ❤❤😍😍😍

  • @SainRaj
    @SainRaj 3 ปีที่แล้ว +88

    Prithvi.... A REAL BACKBONE of this film... All credits goes to him🔥🔥💪💪💪

  • @ajsmashknocksout8636
    @ajsmashknocksout8636 5 ปีที่แล้ว +108

    Daivame God Gifted Actor
    Lalettan
    Well talented
    Prithvirajuettan

  • @sunithabaiju3005
    @sunithabaiju3005 5 ปีที่แล้ว +311

    ഞാൻ കാത്തിരുന്ന segment ഇതായിരുന്നു. ആ ഒരു ചവിട്ടും ആ ഡയലോഗ്. Ufff

  • @krishnarajthr
    @krishnarajthr 5 ปีที่แล้ว +682

    പൃഥ്വിരാജ് പറഞ്ഞുകൊടുക്കുമ്പോൾ മോഹൻലാൽ തലയാട്ടുന്നത് കണ്ടാൽ അറിയാം (ഒരു കുട്ടിയെ പോലെ) മോഹൻലാൽ എന്ന വ്യക്തിയെയും ലാൽ എന്ന നടനെയും. ❤️😍

    • @kattachangayees2962
      @kattachangayees2962 4 ปีที่แล้ว +26

      Oho....baaki elaa actors um director paranju kodukumpol director nte thanthayku vilikukayaano cheyunathu???onju podo

    • @Ajithchandran1985
      @Ajithchandran1985 4 ปีที่แล้ว +25

      @@kattachangayees2962.. എന്താടോ ഇങ്ങനെ??

    • @syam9975
      @syam9975 4 ปีที่แล้ว +25

      @@kattachangayees2962 guhan fen boy🤣

    • @plachipaappu3614
      @plachipaappu3614 4 ปีที่แล้ว +4

      💯😍

    • @JJoseph7
      @JJoseph7 4 ปีที่แล้ว +5

      Paranzhu kodukumbo aarayalum thala aatille..athinokke Ingene tallano..😀😀

  • @artart8687
    @artart8687 5 ปีที่แล้ว +349

    Love from tamilnadu 😍 "ende pillayare thodumo nee " video I was asking so long.. so happy..sema gethu lal sir 😍

  • @abhijithprakash6620
    @abhijithprakash6620 5 ปีที่แล้ว +104

    അതുവരെ ചുമ്മാ നിൽക്കുന്ന ലാലേട്ടൻ action പറഞ്ഞാൽ പിന്നെ കഥാപാത്രമായി മാറുന്നത് എല്ലാ സെഗ്മെൻറ്റിലും കാണാം ..😍 ലാലേട്ടന്റെ ശരീരം മുഴുവൻ ആ കഥാപാത്രമായി മാറിയിട്ടുണ്ടാകും.. 😍😍👌 ആ ചവിട്ടിനുശേഷം പിന്നെ അഭിനയിക്കുന്നത് ലാലേട്ടന്റെ കണ്ണുകളാണ്.. ഏതാനും നിമിഷങ്ങൾക്കുള്ളിൽ സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും അബ്രഹാം ഖുറേഷി എന്ന അതികായനിലേക് കണ്ണുകൾ കൊണ്ട് പരകായപ്രവേശം ച്യ്ത സീൻ..!! 👌👌 ചുമ്മാതാണോ ഇദ്ദേഹത്തെ നടനവിസ്മയം എന്ന് വിളിക്കുന്നത് 😍😃.. 3:50 ചവിട്ടുന്ന സീനിനു ശേഷം കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിക്കുന്നത് ഏറെ ഇഷ്ടപ്പെട്ടു.. 😍😍😘👌❤

  • @suhailpattengara3211
    @suhailpattengara3211 5 ปีที่แล้ว +555

    3:25 Rajuettan namichu
    Name:prithviraj SukumaraN
    Job- Actor
    Singer
    Director
    Producer
    Stunt master
    Camera man
    Nigade fliminode ulla passion ❤️

    • @mathewsjohn21
      @mathewsjohn21 5 ปีที่แล้ว +2

      Petrohead

    • @Vismay_K
      @Vismay_K 5 ปีที่แล้ว +4

      Suhail eighfinity cam menon eppo??

    • @suhailpattengara3211
      @suhailpattengara3211 5 ปีที่แล้ว +11

      Amal jail fight sequence undallo adhil prithviraj Aanu camera shoot cheyyunne seqments cheku cheydhal kanaam

    • @sarangem4241
      @sarangem4241 5 ปีที่แล้ว +8

      Allrounder✌💗😘😊💪

    • @akhilts5443
      @akhilts5443 5 ปีที่แล้ว +10

      @@suhailpattengara3211 athu camera cheythirikunathu onum aakilla. Angle nokunatho, position crct aakunatho oke aakam..

  • @anoopps8813
    @anoopps8813 5 ปีที่แล้ว +501

    ഈ scene ലൈവായി ഷൂട്ടിങ് സമയത്ത് കണ്ടിരുന്നു, supervvvvvv

    • @adarshpr7816
      @adarshpr7816 5 ปีที่แล้ว +6

      Ithevde vach aayirunnu ??

    • @anoopps8813
      @anoopps8813 5 ปีที่แล้ว +29

      @@adarshpr7816 ചെങ്കര, വണ്ടിപ്പെരിയാർ, ഇടുക്കി

    • @shabinsha8458
      @shabinsha8458 5 ปีที่แล้ว +1

      😍

    • @shijithbalan6365
      @shijithbalan6365 5 ปีที่แล้ว +4

      Live aay chavitunnath kaanikunilla....ath original scene ayrunno

    • @aswinkadavath785
      @aswinkadavath785 5 ปีที่แล้ว +1

      Kalu vekune ullu atho chavitunundo

  • @riyasnazar2343
    @riyasnazar2343 5 ปีที่แล้ว +103

    പഴകുന്തോറും വീര്യം കൂടി വരുന്നു😍

  • @abhijithr8098
    @abhijithr8098 4 ปีที่แล้ว +260

    2:37 "പറയുന്ന പോലെ ചെയ്തില്ലെങ്കിൽ കാശു ഞാൻ തരുകേലാ..അമ്മച്ചിയാണെ തരുകേലാ" 😂

  • @althafali9744
    @althafali9744 5 ปีที่แล้ว +255

    That scene is without stunt master🤙🤙🤙🤙💗💗💗

    • @ronchacko2298
      @ronchacko2298 5 ปีที่แล้ว +37

      There is all rounder there!!!so why stunt master!!?

    • @maqsood9671
      @maqsood9671 5 ปีที่แล้ว +20

      @@ronchacko2298 Prithvi 🔥

    • @anandt6306
      @anandt6306 4 ปีที่แล้ว +8

      Romanjam

    • @batsywatsy
      @batsywatsy 4 ปีที่แล้ว +9

      Athan prithvi😍

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 5 ปีที่แล้ว +47

    3:48 മോഹൻലാൽ എന്ന നടനെക്കാൾ മോഹൻലാൽ എന്ന മനുഷ്യന്റെ പൂർണ്ണത മനസിലാകുന്ന നിമിഷം.

  • @pradoshk.a2703
    @pradoshk.a2703 5 ปีที่แล้ว +40

    3:59 I Love This Face I Admire Him A Lot ....

  • @amalkbabu3457
    @amalkbabu3457 5 ปีที่แล้ว +363

    ഒരു പാവത്താനെ പോലെ സെറ്റിൽ ഒതുങ്ങി ഇരിക്കുന്ന ആ മനുഷ്യനാണ് നൊടിയിടയിൽ കഥാപാത്രം ആയി മാറിയത്.ഭാവത്തിലും ബോഡിലങ്ങേജിലും നടത്തത്തിലും ഓരോ നോട്ടത്തിലും വരെ ആ സ്റ്റീഫൻ എന്ന കഥാപാത്രത്തിൽ ഒളിഞ്ഞിരിക്കുന്ന നികൂടുത കാണാം ആയിരിന്നു അതെ സ്റ്റീഫനിൽ നിന്നും ഖുറേഷിഅബ്രാഹത്തിലോടുള്ള പരഹായപ്രവേശം.നൊടിയിടയിൽ മാറുന്ന ആ ഭാവങ്ങൾ തന്നെ സാത്താനിക് ഫീൽ തരുന്നത് ആയിരിന്നു.നടനവിസ്മയം.
    ഇ മേക്കിങ് വീഡിയോയിൽ മൂന്നു മാറ്റങ്ങൾ കാണാം മോഹൻലാലിൽ നിന്നും സ്റ്റീഫൻ-സ്റ്റീഫനിൽ നിന്നും അബ്രഹാം ഖുറേഷിയിലോട്ട്.

    • @amalaugustin4659
      @amalaugustin4659 5 ปีที่แล้ว +28

      ath kondanu Lalettane abhinya vismayam ennu vilikkunnath, ithonnum ariyatheyanu chilar Lalettane 2nd aayit kanunnath. Mattellarum settil vannu kadhapatrathm aayit study cheyth athinepatti chinthichu kondirikkumbol Lalettan start action camera parayumbolaa nimisham aa character aayi maarunnu. Lokath adhikam perk kittiyittilla ee kazhivu.

    • @abhijithprakash6620
      @abhijithprakash6620 5 ปีที่แล้ว +16

      100% Correct 😎👌❤🔥🔥

    • @asreenaasri9116
      @asreenaasri9116 5 ปีที่แล้ว +5

      Parahayam alla, parakaya pravesham

    • @batsywatsy
      @batsywatsy 4 ปีที่แล้ว +2

      @@amalaugustin4659 Correct😍

    • @goguldas6787
      @goguldas6787 4 ปีที่แล้ว

      .

  • @amithaazeez2936
    @amithaazeez2936 5 ปีที่แล้ว +82

    Real great actors are Mohanlal and Prithviraj really appreciate their effort and hardwork for the film
    Wishing all the best to L2 empuraan team❤️❤️😘😘

  • @shareefkanam782
    @shareefkanam782 5 ปีที่แล้ว +8

    എന്തൊരു അനുസരണ ഓടുകൂടിയാണ് കൂടിയാണ് മോഹൻലാൽ സർ ഡയറക്ടറുടെ വാക്കുകൾ ശ്രദ്ധിക്കുന്നത്👍😍

  • @anjith_krix1373
    @anjith_krix1373 2 ปีที่แล้ว +7

    Godfather scene kandappo oodi vannathaanu.. 😢
    Ithokke ejjaadhi 🔥

  • @gxkul7
    @gxkul7 5 ปีที่แล้ว +378

    Ethuvere Ella segments um kandavar like adi ✔️

    • @kira._kira
      @kira._kira 5 ปีที่แล้ว +1

      pubg kaliko

    • @Vismay_K
      @Vismay_K 5 ปีที่แล้ว +4

      ๖MAŁLÛ乛 GÂMÊR inganathe cmnt ellathilum kandavar like

  • @anjudavadas8556
    @anjudavadas8556 2 ปีที่แล้ว +6

    ലാലേട്ടൻ ഇതിൽ എന്തൊരു മുടിഞ്ഞ ലുക്ക് ആണ് ❤

  • @heinainGala
    @heinainGala 5 ปีที่แล้ว +35

    Ore oru Rajavu🔥
    #Lalettan 👑

  • @advsudhinudayakumar9513
    @advsudhinudayakumar9513 5 ปีที่แล้ว +83

    03:1603:32 🔥 '' എന്റെ പിള്ളേരെ തൊടുന്നോടാ....''

  • @neetapandey9166
    @neetapandey9166 3 ปีที่แล้ว +14

    Super handsome and super telented actor Prithviraj and a great actor mohanlal sir🔥🔥♥️♥️.....both legends are my favorite ♥️♥️

  • @travelmaniac4918
    @travelmaniac4918 4 ปีที่แล้ว +28

    Truly what is Prithviraj Sukumaran
    Each frame in the film is specially specially
    The ultimate bcoz
    The quality of each frames tells what the Director is
    The complete perspective
    It's complete ly made to his idol, Mohanlal ,
    His fans,
    Malayalam cinema..
    Prithviraj Sukumaran
    The wonderful, quality film maker in Ktown
    Need more

  • @subinrajls
    @subinrajls 3 ปีที่แล้ว +8

    ഇപ്പൊ കാണുമ്പോഴും എന്താ ഒരു ഇത്🔥🔥🔥😍😍😍😍

  • @prabithapva9734
    @prabithapva9734 3 ปีที่แล้ว +17

    "എന്റെ പിള്ളേരെ തൊടുവോട? "
    Theatre ന്ന് കോരിതരിച്ച saynam. 🔥

  • @nandanthebella8821
    @nandanthebella8821 3 ปีที่แล้ว +5

    ഞാൻ കണ്ടു.. കതപാത്രത്തെ ആവാഹിക്കുന്ന ആ നിമിഷം... 🔥

  • @MrJosxavier
    @MrJosxavier 5 ปีที่แล้ว +19

    നെഞ്ചിടിപ്പാണ് ലാലേട്ടൻ ♥️

  • @adithyabinu8022
    @adithyabinu8022 4 ปีที่แล้ว +28

    Waiting for "EMPURAAN"🔥

  • @TheSabari171
    @TheSabari171 5 ปีที่แล้ว +13

    Original and Making.. freshness of the Goosebump stays.

  • @aruarulionhearts3221
    @aruarulionhearts3221 5 ปีที่แล้ว +21

    Actor,producer,director,singer, cameraman,stuntman - one name...Prithviraj Sukumaran

  • @maninv7459
    @maninv7459 5 ปีที่แล้ว +47

    Ee segment ne vendi wait cheythavar??

  • @karthikgmenon
    @karthikgmenon 5 ปีที่แล้ว +9

    3:10 വീണ്ടും രോമാഞ്ചം..😍😍😍

  • @budesetiawati4483
    @budesetiawati4483 5 ปีที่แล้ว +16

    Just amazing ..watching Prithviraj as director to senior actor ... And as great actor he followed the instruction ...and team work
    😍😍.... Hat off to Mohanlal ...

  • @brodha4468
    @brodha4468 3 ปีที่แล้ว +5

    എന്താ ലുക്ക് ഈ സിനിമയിൽ #ലാലേട്ടൻ😍

  • @PRANAVPR-do3xx
    @PRANAVPR-do3xx 5 ปีที่แล้ว +57

    എന്റെ പൊന്നോ ഈ ഒരു
    ഐറ്റത്തിനു വേണ്ടിയാണെടെ
    കാതിരുനെ 😎😎😎💪💪💪👍👍👏👏⚡⚡⚡⚡⚡😃😃😃😃😃😃😃👍👍

  • @vishnupg_1709
    @vishnupg_1709 5 ปีที่แล้ว +7

    Bst part is..
    Kuzhpm onum patti illelo alle ennu ulla ettante chodym.. 😍😘👏

  • @ghostneguz
    @ghostneguz 5 ปีที่แล้ว +66

    To those who think Mohanlal used a dupe or camera trick or editing trick or rope etc etc
    Watch 3:36 - 3:38 in playback speed 0.25
    You can see 3 shots where two has him doing the same action shot twice. In the second action shot, it's very much clear that he did it without any help and single shot.
    But that shot was more effective when all 3 shots were edited together in split seconds than a single shot which is the brilliance of both Prithvi and his editor Johnkutty!

    • @Klbois2255
      @Klbois2255 4 ปีที่แล้ว +2

      Bro not johnkutty , its s.muhammed

    • @RunningWalking12
      @RunningWalking12 4 ปีที่แล้ว

      It is not edutors brilliance. The very decision to cut the action inti three shots show that director had extra clarity on what he was doing. I am sure Raju sat in the editing process and got his shots cut together this way because it is primarily his design.

    • @JJoseph7
      @JJoseph7 4 ปีที่แล้ว +2

      You can clearly see what happened in this shot from the video itself..There is editing tricks used and his leg was raised by the help of others..Watch the video properly

  • @firstman1091
    @firstman1091 4 ปีที่แล้ว +6

    nammal kaanumbol oru cheriya scene but the hardwork behind each scene 🔥

  • @hasanparvez6308
    @hasanparvez6308 11 หลายเดือนก่อน +1

    Upcomming Multi-talented Player none other than Prithviraj Sukumaran ❤❤❤❤❤❤

  • @vinil5077
    @vinil5077 4 ปีที่แล้ว +5

    Eee oru scene oru rakshayillayirunu👌 randaamthavana kaanan poyapozha sarikum onu kaananum kelkanam kazhinjathu

  • @sureshs756
    @sureshs756 5 ปีที่แล้ว +23

    We love film making.... 😍

  • @GOKULMOHANLAL
    @GOKULMOHANLAL 5 ปีที่แล้ว +19

    THE COMPLETE ACTOR 🥰🥰🥰

  • @prasanthunni3345
    @prasanthunni3345 5 ปีที่แล้ว +16

    Stunt Master illathe eduthuu Scene Rajuvetta.......Ningal Poliaanuu😘😘😘

  • @rohithramesh2626
    @rohithramesh2626 5 ปีที่แล้ว +4

    Wat a perfection.. prthivi's vision are crystal clear....

  • @akkimsreenivas8042
    @akkimsreenivas8042 4 ปีที่แล้ว +13

    Hats off to lalatan love from telugu❤️❤️

  • @sansuelsasunny
    @sansuelsasunny 5 ปีที่แล้ว +32

    Ettante intro scene..pinne e scene...Romam okke chumma ezunetu ninn chammi poyi..ejjathi romanjificationnn

  • @kashtamthanemoylaleee1416
    @kashtamthanemoylaleee1416 3 ปีที่แล้ว +5

    shows how much wirk goes behnd every scene.. never thought of all that while this scene flew past our screen in less than a min.lol

  • @ajoythomas8793
    @ajoythomas8793 4 ปีที่แล้ว +4

    Prithviraj- Lalettan. The best Combo in Malayalam film industry 👌

  • @avyukth17
    @avyukth17 4 ปีที่แล้ว +6

    Mohanlal is indeed a humble person, after putting the leg on the police officer in the behind the scenes- he did ask him if he is ok

  • @jometmathew4351
    @jometmathew4351 5 ปีที่แล้ว +2

    He is listening Prithvi like a new commer.. That's why he known as the directors actor...

  • @wtffffff00
    @wtffffff00 3 ปีที่แล้ว +5

    ആ പോലീസുകാരനെ ചവിട്ടിയ
    ശേഷം വല്ലതും പറ്റിയോ എന്ന്
    പറഞ്ഞിട്ട് കൈ കൊണ്ട് തുടച്ചു
    കൊടുക്കുന്നത് കണ്ട് എനിക്ക് ലാലേട്ടനോടുള്ള ഇഷ്ട്ടം പറഞ്ഞറിയിക്കാൻ വയ്യ

  • @jibijprakash5158
    @jibijprakash5158 5 ปีที่แล้ว +6

    തിയേറ്റർ ഇളക്കിമറിച്ച മറ്റൊരു രോമാഞ്ചം സീൻ ❤❤

  • @doctork5417
    @doctork5417 3 ปีที่แล้ว +1

    बेटा मदनप्रकाश, में हेड नहीं हूं, हेड काट डालता हूं 😂🔥🔥🔥🔥its epic of Mohanlal sir❤️Love from Maharashtra

  • @lalithakrishnan6296
    @lalithakrishnan6296 10 หลายเดือนก่อน +4

    Prithvi കാണിച്ചതിലും ഒരുപടി മുകളിൽ ആരുന്ന് ഏട്ടൻ ചെയ്തു വെച്ചത്

  • @heaven_in11
    @heaven_in11 3 ปีที่แล้ว +2

    Prithvi Raj ❤️❤️ Love from Karnataka

  • @shafjeerali7571
    @shafjeerali7571 4 ปีที่แล้ว +3

    Raju sir, to be frank I was not a big fan of you but after giving such a beautiful movie like “ Lucifer” as a director and “ ayyappanum koshiyum” as an actor, my opinion on you have completely changed. You are such a marvel. Please keep it up and I wish you all the best in future.

  • @onelove532
    @onelove532 5 ปีที่แล้ว +9

    Ente Raajuveettaa 🤩 Namichu

  • @LoneWolf-ig6kd
    @LoneWolf-ig6kd 4 ปีที่แล้ว +6

    ലാലേട്ടൻ അഭിനയിക്കുന്നത് കാണാൻ തന്നെ ഒരു രസമാണ് 😍

  • @dhripaksureshbabu9489
    @dhripaksureshbabu9489 5 ปีที่แล้ว +8

    ഞാൻ കാത്തിരുന്ന behaind scenes💪💪💪💪

  • @gopakumarbp2345
    @gopakumarbp2345 5 ปีที่แล้ว +13

    rajuvetta polichu

  • @amalfrancis7812
    @amalfrancis7812 3 ปีที่แล้ว +1

    ഏട്ടന്റെ പിള്ളേരെ തൊടാൻ മാത്രം ആരാടാ ഇവിടെ ഉള്ളെ 🔥🔥😍

  • @mahaktuli1110
    @mahaktuli1110 ปีที่แล้ว +2

    Beautiful beautiful ❤️ movie....... Mohanlal.....sukumaran are legends.......words can't do them justice 😊

  • @anandpshenoy4709
    @anandpshenoy4709 5 ปีที่แล้ว +12

    I was waiting for this segment😍

  • @krishnaprasad-es7ve
    @krishnaprasad-es7ve 3 ปีที่แล้ว +4

    Our empuraan🔥🔥🔥🔥

  • @kunjmonpp7876
    @kunjmonpp7876 4 ปีที่แล้ว +6

    🔥👑 ഒരേ ഒരു രാജാവ് 👑🔥

  • @LokeshViews777
    @LokeshViews777 3 ปีที่แล้ว +7

    What hero prithviraj is this movie director?? Superb masssss movie 👌❤️ and his direction is awesome 👍👌

  • @maxinproytb
    @maxinproytb ปีที่แล้ว +1

    This BTS is a lessons for movie lovers , thankyou Raju bhai

  • @varunkpalakkad1108
    @varunkpalakkad1108 5 ปีที่แล้ว +12

    Goosebumps 🥰 goosebumps 🥰

  • @shilpassudev
    @shilpassudev 4 ปีที่แล้ว +5

    ലാലേട്ടൻ കാലു പൊക്കുമ്പോൾ ബാലൻസ് പോകാതിരിക്കാനായി പോലീസുകാരെ കൊണ്ട് പിടിപ്പിച്ച്, സൂത്രത്തിൽ സപ്പോർട്ട് നൽകുന്ന ഡയറക്ടർ ബ്രില്ല്യൻസ്.. 👌

    • @anishjacob2906
      @anishjacob2906 4 ปีที่แล้ว +2

      നീ ഒന്നൂടെ കണ്ട് നോക്ക് ..തിരിഞ്ഞു നിന്നു ചവുട്ടി ബാലന്‍സിൽ തന്നെയാ നിക്കുന്നത് ..അതും വൺ ടേക്ക് ,ഫിറ്റ് ടു ദി സ്ക്രീൻ ..അത് കഴിഞ്ഞ നെക്സ്റ്റ് മൊമന്റ് ആണ് പോലീസുകാർ പിടിക്കുന്നത് ..അപ്പോ ശരിക്കും ലാലേട്ടന് ബാലന്‍സ് പോവുകയാണ് ചെയ്യുന്നത്

    • @aaduthoma2512
      @aaduthoma2512 4 ปีที่แล้ว +2

      Rope man ikka fen aanalle🤣

    • @suryaks6766
      @suryaks6766 2 ปีที่แล้ว +1

      അതിനു് ഇത് ഇക്ക അല്ല

    • @manavmc4889
      @manavmc4889 22 วันที่ผ่านมา

      Ithintappuram cheytha aalaa Lalettan ithokke pullikk pooparikkunna pole ullu😅

    • @cenimaetech9301
      @cenimaetech9301 6 ชั่วโมงที่ผ่านมา

      Ath sheriyanu Aveda rope ellalo appol help vendi varum e nayakan nte Peru Mohanlal ennanu

  • @nishanabin
    @nishanabin 4 ปีที่แล้ว +5

    After 1 year youtube recommended me this എന്താ ഇങ്ങനെ😳😳😳

  • @SKSEditZ
    @SKSEditZ 5 ปีที่แล้ว +42

    എന്റെ പിള്ളേരെ തൊടുന്നൊടാ❤

  • @andfootballentertainmentsv799
    @andfootballentertainmentsv799 5 ปีที่แล้ว +5

    ലാലേട്ടൻ അധോലോകം കഥ തിരക്കഥ സംഭാഷണം സംവിധാനം
    ഞാൻ കഥയെഴുത്തിൽ തുടങ്ങിക്കഴിഞ്ഞു നടക്കാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം
    പക്ഷേ എന്റെ ആദ്യ സിനിമ ഞാൻ ചെയ്യുവാൻ എങ്കിൽ തന്നെ അത് ജയസൂര്യയുമായി ആയിരിക്കും

    • @odaadu-4463
      @odaadu-4463 5 ปีที่แล้ว

      ನಮ್ಮ ಊರು ಬೆಂಗಳೂರು ಮಹಾನಗರ

  • @pavanhari101
    @pavanhari101 3 ปีที่แล้ว +7

    One name is enough "Prithviraj sukumaran " ❤

  • @shivinshaswaswa4532
    @shivinshaswaswa4532 5 ปีที่แล้ว +7

    1st 🔥

  • @zeeshans3377
    @zeeshans3377 5 ปีที่แล้ว +4

    Most awaited making video😍

  • @MidhunVM-z2c
    @MidhunVM-z2c 5 ปีที่แล้ว +4

    Ayyo aaa Sean 🔥🔥🔥🔥🔥🔥❤️❤️❤️❤️

  • @edwindmorris5916
    @edwindmorris5916 2 ปีที่แล้ว +1

    Ente pillere thodunnoodaa🔥🔥🔥🔥

  • @47hacker15
    @47hacker15 5 ปีที่แล้ว +22

    mass enne paranal ithane
    empuraan enn cinemakayi
    kathirikunnu

  • @drarunaj
    @drarunaj 4 ปีที่แล้ว +6

    Prithviraj is just🔥

  • @vaishnavmoorthi9263
    @vaishnavmoorthi9263 4 ปีที่แล้ว +3

    Lalettan the complete actor👑❤😍😍

  • @mfcfans6086
    @mfcfans6086 3 ปีที่แล้ว +3

    Lalettan 💥💥

  • @Koshikurien
    @Koshikurien 3 ปีที่แล้ว +3

    Lalettan paying attention to rajuettan
    Power😘😘😘😘😍

  • @pranavv3795
    @pranavv3795 3 ปีที่แล้ว +2

    Uff Romanjification😘😘😘😘

  • @mohanlaldevadoots3754
    @mohanlaldevadoots3754 3 ปีที่แล้ว +3

    Mass 😘🔥🔥

  • @manumathew9461
    @manumathew9461 3 ปีที่แล้ว +1

    Uffffff🔥🔥🔥🔥🔥🔥🔥 romanjam❤️❤️❤️❤️❤️❤️❤️

  • @bijosibi6392
    @bijosibi6392 3 ปีที่แล้ว +3

    ഏട്ടൻ ഉയിർ❤️

  • @madhavp6455
    @madhavp6455 4 ปีที่แล้ว +4

    he is soo calm eve n though prithiviraj sir is younger than him and giving advie to him..he justs listens to them..no overconfidence no headstrong..#lalettan

  • @bossgamingendless305
    @bossgamingendless305 10 หลายเดือนก่อน +1

    Flexibility of lalettan is unmatchable 💎

  • @mallumotive_kl
    @mallumotive_kl 5 ปีที่แล้ว +74

    *എവിടെ റഷ്യൻ മേക്കിങ് വീഡിയോ എവിടെ കട്ട വെയ്റ്റിംഗ്*

  • @FilmyGo1
    @FilmyGo1 3 ปีที่แล้ว +5

    Prithviraj sir great 👌👌👌👌

  • @baburajan2500
    @baburajan2500 4 ปีที่แล้ว +1

    ഏട്ടൻ നല്ല caring😘😘

  • @amalpk3145
    @amalpk3145 5 ปีที่แล้ว +38

    ലാലേട്ടൻ മുത്താണെങ്കിൽ രാജുവേട്ടൻ മാണിക്യമാണ്.... രണ്ടുപേരും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ്

  • @OneLifeOneShot
    @OneLifeOneShot 5 ปีที่แล้ว +1

    Lallettan da. Love you so much. And may god bless you lalletta.

  • @iranfilms.tehran2533
    @iranfilms.tehran2533 5 ปีที่แล้ว +2

    1:52 ആ ചിരി 💜

  • @moonwalker5448
    @moonwalker5448 5 ปีที่แล้ว +5

    കൊലമാസ്സ് scene🔥🔥💯

  • @muhammedshinaaz
    @muhammedshinaaz 5 ปีที่แล้ว +6

    Rajuettan ❤️