കൊടിക്കുന്നിൽ വേണ്ടെന്നു പറഞ്ഞ ഹൈവേ കേരളത്തിനു വേണം | Greenfield Highway Kerala

แชร์
ฝัง
  • เผยแพร่เมื่อ 8 พ.ค. 2023
  • തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയപാതാ നി‍ർമാണം പുരോ​ഗമിക്കുകയാണ്. കേരളത്തിലെ യാത്രാപ്രശ്നങ്ങൾക്ക് ഒരളവു വരെ ഇത് പരി​ഹാരമാകുമെങ്കിലും മധ്യകേരളത്തിലെ വലിയൊരു വിഭാ​ഗം ജനങ്ങൾക്ക് ഈ പദ്ധതി കൊണ്ട് വലിയ പ്രയോജനമില്ല. ഈ സാഹചര്യത്തിലാണ് നിലവിലെ എംസി റോഡിൻ്റെ തിരക്കുകൾ ഒഴിവാക്കി തിരുവനന്തപുരം മുതൽ കൊച്ചി വരെ പുതിയ ​ഗ്രീൻഫീൽഡ് ദേശീയപാത കേന്ദ്രസ‍ർക്കാർ വിഭാവനം ചെയ്യുന്നത്.
    Samayam Malayalam is the Times of India Group's first Malayalam portal. Samayam Varthakal, the news-oriented TH-cam channel from Samayam Malayalam (a Times Internet Limited product), aims to deliver accurate news to the public without distorting or biassing it. Relevant News Videos, Explainer Videos, Analysis videos, and unique tailor-cut videos for an audience interested in Kerala Local, State, National, International News, and Sports will be available on our platform, along with unique and mind capturing Videos.
    Website : malayalam.samayam.com/
    Facebook : / samayammalayalam
    Twitter : / samayamm
    Sharechat : sharechat.com/samayammalayalam

ความคิดเห็น • 851

  • @rod9046
    @rod9046 ปีที่แล้ว +836

    ഇങ്ങനെ ഉള്ള മരപാഴുകളെ തിരഞ്ഞെടുത്തു വിടുന്ന voters ന്റെ logic അപാരം !😮

    • @Dwatch11
      @Dwatch11 ปีที่แล้ว +15

      പകരം വസ്തുവും വീടും നിങ്ങൾ തരുമോ

    • @Arun-xl2xr
      @Arun-xl2xr ปีที่แล้ว +52

      Free aaittu allallo yettedukkunne 5 eratti market rate thannittalle

    • @danieldenomandenza
      @danieldenomandenza ปีที่แล้ว +93

      @@Dwatch11 ആശാൻ എല്ലായിടത്തുമുണ്ടല്ലോ. താൻ ഈ കൊടിക്കുന്നിലിന്റെ അടിമ ആണോ

    • @adarshvelland
      @adarshvelland ปีที่แล้ว +55

      @@Dwatch11 താനൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നതെന്നറിയില്ല.... ഇന്ന് റോഡിനു ഭൂമി വിട്ട് കൊടുക്കൽ ലാഭമാണ് ഹേ... സ്വപ്ന വിലയാണ് കിട്ടുന്നത്

    • @muhammedyusuf2609
      @muhammedyusuf2609 ปีที่แล้ว +10

      @@Dwatch11 3 iratti cash

  • @dubaihotelkumarakom5623
    @dubaihotelkumarakom5623 ปีที่แล้ว +517

    വിവരം ഇല്ലാത്ത ഒരു M. P കേരളത്തിന്റെ ശാപം.

    • @saniltvm5491
      @saniltvm5491 ปีที่แล้ว +20

      ഇവൻ ഇത്രയും കാലം ജയിച്ചു പോയിട്ട് എന്താണ് ചെയ്തത്

    • @mithunvijay16
      @mithunvijay16 ปีที่แล้ว +3

      Yes

    • @asuranbro
      @asuranbro ปีที่แล้ว +10

      No, വിവരമില്ലാത്ത ആൾക്കാരെ തെരഞ്ഞെടുക്കുന്നവർ ആണ് പ്രശ്നം

    • @Aswinjayadeep
      @Aswinjayadeep 4 หลายเดือนก่อน

      അയാളെ കുറ്റം പറയണ്ട ഭരണം വേറെ അല്ലെ

    • @rahulpalatel7006
      @rahulpalatel7006 หลายเดือนก่อน

      @@saniltvm5491 1 High Mast Light & 1 Bus Waiting Shed ( Seat illathathu ) paninjittundu!!!!

  • @MusafirZain
    @MusafirZain ปีที่แล้ว +359

    Full Support for Central Government 🙌

    • @omar_vlogger
      @omar_vlogger ปีที่แล้ว +1

      🙌🏻🙌🏻

    • @buck8266
      @buck8266 ปีที่แล้ว +15

      Pewer of BJP💥✨

    • @Pranavntespam
      @Pranavntespam ปีที่แล้ว

      @@buck8266 LOL

    • @ajays6858
      @ajays6858 5 หลายเดือนก่อน

      ഇന്ത്യയിൽ 5400 കൊടിയോളം രൂപ കൊടുത്ത് NH വികസനത്തിന്‌ സ്ഥലം ഏറ്റെടുത്ത പിണറായിക്ക് വിപ്ലവാഭിവാദ്യങ്ങൾ 😍😍😍വലിയ പണം വാങ്ങിയാണെങ്കിലും രാഷ്ട്രീയം നോക്കാതെ പദ്ധതി പ്രഖ്യാപിക്കുന്ന ഗദ്ക്കരിയേയും അഭിനന്ദിക്കാം 👍😍നന്ദിഗ്രാമിലെമണ്ണും കൊണ്ട് ഇനി വരുന്ന കോലിബി നാറികളുടെ അണ്ണാക്കിലും വയൽക്കിളി നീലാണ്ടന്റെയും ഗ്രോ വാസുവിന്റെയും ഒക്കെ നവ ധ്വാരങ്ങളിലും മണ്ണിടിച്ചു കയറ്റി വിടണം 😍😍😍

    • @Rajesh.Ranjan
      @Rajesh.Ranjan 5 หลายเดือนก่อน

      Yes

  • @oneworld1551
    @oneworld1551 ปีที่แล้ว +447

    As a voter from mavelikara who voted for kodikunnil suresh, i feel ashamed

    • @mnmhere3321
      @mnmhere3321 ปีที่แล้ว +6

      Me too

    • @Dwatch11
      @Dwatch11 ปีที่แล้ว

      വീടും വസ്തുവും താൻ തരുമോ

    • @oneworld1551
      @oneworld1551 ปีที่แล้ว +39

      @@Dwatch11 സര്‍ക്കാര്‍ 4 ഈരടി കാശ് വസ്തുവിന്റെ പേരില്‍ തരുന്നത് പിന്നെ എന്തിനാണ്, ഓണത്തിന് മുണ്ട് വാങ്ങാന്‍ അണ്ണോ.

    • @jayachandranr4705
      @jayachandranr4705 ปีที่แล้ว +3

      Ettavum valiya theettapandaram

    • @adarshvelland
      @adarshvelland ปีที่แล้ว +1

      Kodikkunnil🤣🤣🤣🤣🤣🤣🤣

  • @thesimpleouting...777
    @thesimpleouting...777 ปีที่แล้ว +375

    കേന്ദ്ര സർക്കാർ നല്ല വികസനം എത്തുന്നു.. ജനങ്ങൾക്കിടയിലേക്ക് അത് എത്തിത്തുടങ്ങി

    • @niriap9780
      @niriap9780 ปีที่แล้ว +11

      100%

    • @mithunvijay16
      @mithunvijay16 ปีที่แล้ว +7

      Yes🎉

    • @Rahmanpookkath
      @Rahmanpookkath ปีที่แล้ว +28

      പറഞ്ഞത് 100 % കറക്ട് ആണ് 600 ഉണ്ടായിരുന്ന ഗ്യാസ് വില ഇപ്പൊ വികനത്തിന്ന്റെ പാത കഴ്ഞ്ഞു ഇനിയും മുന്നോട്ടു തന്നെ , അത് പോലെ പെട്രോൾ ദിനം പ്രതി വളരെ നല്ല വികസനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത് .
      താഴെ തട്ടിൽ വികസനം വളരെ കൃത്യമായി എത്തിയിട്ടുണ്ട് പട്ടിണി കൊണ്ട് ആത്മഹത്യാ ചെയ്തവർ ആറടി വരെ വികസനത്തിൽ എത്തിയിരിക്കുന്നു എന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത് ,
      , ഇനിയും മുന്നോട്ടു 🤣
      ജയ് കേന്ദ്രസർക്കാർ...

    • @bibinvinod529
      @bibinvinod529 ปีที่แล้ว +27

      ​@@Rahmanpookkath pavappetavarkk 25 kg rice free aayitt kodukunund . Ennittum ivnmaroke pattini kodann chavane enthinann enikk manasilavathe🤣

    • @Team-zj8md
      @Team-zj8md ปีที่แล้ว +15

      നല്ല വികസനമാണ് റോഡ് പണിതതിന്റെ 50ഇരട്ടി ക്യാഷ് ടോൾ വഴി ജനത്തിന്റെ കൈയിൽ നിന്ന് വാങ്ങും. പെട്രോൾ, ഡീസൽ വില, ഗ്യാസ് വില പറയണ്ട. തൊഴിൽ ഇല്ല, ചെറുപ്പക്കാർ നാട് വിടുന്നു.

  • @hareeshnair7825
    @hareeshnair7825 ปีที่แล้ว +82

    ഇനിയും നേരം വെളുക്കാത്ത പുരോഗമന കാഴ്ചപ്പാട് ഇല്ലാത്ത കുറെ ജനപ്രതിനിധികള്‍ ആണ് നമ്മുടെ ശാപം

  • @ajithramachandran3528
    @ajithramachandran3528 ปีที่แล้ว +129

    വികസന വിരോധികളെ സമൂഹത്തിൽ നിന്നും അകറ്റി നിർത്തുക.. അത് ഇനി ഏത് പാർട്ടികാരൻ ആയാലും..

    • @GOPANKALLARA
      @GOPANKALLARA ปีที่แล้ว +1

      ഇവൻ ഇനി ഈ ജന്മം കേരളത്തിൽ നിന്നാൽ ജയിക്കില്ല

  • @timefortravel8469
    @timefortravel8469 ปีที่แล้ว +151

    നല്ല ബെസ്റ്റ് MP 🏆. 🙏
    ഇനിയും ഇതുപോലെ ഉള്ള അവതാരങ്ങൾ ഉണ്ടോ 🦧

  • @ansaraziz123
    @ansaraziz123 ปีที่แล้ว +107

    അങ്കമാലി നിന്നും കൊടുങ്ങല്ലൂരിലേക്ക് ഈ ഹൈവേ നീട്ടണം. ഇതിലൂടെ NH66, NH 544 തമ്മിൽ കൂട്ടിമുട്ടും.

    • @anil85ful
      @anil85ful ปีที่แล้ว +8

      Valid point.

    • @citizen2380
      @citizen2380 ปีที่แล้ว +14

      yes. athu pole thanne mannuthi to perithalmanna connection venom

    • @kunjachan1000
      @kunjachan1000 ปีที่แล้ว +7

      വേണമെങ്കിൽ കുറച്ചും കൂടി നീട്ടി മംഗലാപുരവുമായി മുട്ടിക്കാം!!!

    • @ag96388
      @ag96388 ปีที่แล้ว +18

      അതിനേക്കാളും നല്ലത് കിഴക്കൻ മേഖലയിലൂടെ മലയാറ്റൂർ വഴി മണ്ണുത്തി വടക്കാഞ്ചേരി ഷൊർണൂർ പെരിന്തൽമണ്ണ മഞ്ചേരി മുക്കം പേരാമ്പ്ര മട്ടന്നൂർ(airport) തളിപറമ്പ് nh66 ഇൽ അവസാനിക്കുന്ന രീതിയിൽ ഒരു ഹൈവേ നീട്ടുകയാന്നങ്കിൽ കിഴക്കൻ മേഖലകൾക്ക് ഒരുപാടു ഉണർവായിരിക്കും.. ഇപ്പൊൾ ഒരുപാടു ചെറുതും വലുതുമായ ഒരുപാടു ഇൻഡസ്ട്രികൽ കിഴക്കൻ മേഖലകളിൽ വരുന്നുണ്ട്, കേരളത്തിൻ്റെ economy മുതൽക്കുട്ടാകും. അത്പോലെ nh 544 ഇടപള്ളി മുതൽ തൃശൂർ വരേ വളരേ തിരക്ക് പിടിച്ച ഒരു റോഡാണ് അതിനു ഒരു parallel road പണിയുന്നതായിരിക്കും ഉജിതം .. താങ്കൾ പറഞ്ഞത് പോലെ കുണ്ടന്നൂർ അങ്കമാലി ബൈപാസ് കൊടുങ്ങല്ലൂർ വരേ നീട്ടുകയും ചെയ്യണം

    • @arunbinu8277
      @arunbinu8277 ปีที่แล้ว

      Enittu venam avida signal vanittu bhaviyal valiya block undavan.

  • @6345T5
    @6345T5 ปีที่แล้ว +86

    നാട് നന്നായാല്‍ ഈ മരപാഴ് എന്ത് പറഞ്ഞു വോട്ട് പിടിക്കും.. ഇവനൊക്കെ ആരാ വോട്ട് ചെയ്തതെന്ന് ഒരു പിടിയും ഇല്ല..

  • @gramavision8277
    @gramavision8277 ปีที่แล้ว +34

    തീർച്ചയായും ഈ ഹൈവേ ആവശ്യം തന്നെ ആണ് 👍🏻👍🏻👏🏻👏🏻👏🏻100%

  • @prakashmathew3668
    @prakashmathew3668 ปีที่แล้ว +68

    അടുത്ത തിരഞ്ഞേടുപ്പിൽ ഈ വികസന വിരുദ്ധ നേ തോൽപ്പിക്കു. ജനങ്ങളേ

    • @chithrachips7852
      @chithrachips7852 5 หลายเดือนก่อน

      ഇവനെ തോല്പിക്കണം

  • @manon2wheels771
    @manon2wheels771 ปีที่แล้ว +96

    Vote 4 development
    Modi 4 2024
    💪🏻🇮🇳

    • @famoustoway3317
      @famoustoway3317 ปีที่แล้ว +1

      Modide matram kazhivu poraa. Athathu state govt kazhivanu important. Avarude support venam. Appolanu nadu vikasikkunnathu

    • @sayoojsathyan9379
      @sayoojsathyan9379 ปีที่แล้ว +8

      ​@@famoustoway3317 state govt of kerala don't have money even for paying salary to ksrtc employees. Nithin gadkari told for building 1 km road in kerala costs rs 100 cr. State govt inn ith orikkalum cheyaan pattilla

    • @vipinm8896
      @vipinm8896 ปีที่แล้ว +3

      @@sayoojsathyan9379 haaa.. atheppo..?? And have you seen the recent CAG report..??? Veruthe kidannu mongukayanalle..??? Pinne kearalam nallunna 1 rupees tax nu thirichu kittunnath 19 paise..?? Itheviduthe nyaayam …?? Ooppiiku kodukkanath 1.25 rs.. adipoli…

    • @kichukichan9384
      @kichukichan9384 ปีที่แล้ว +1

      ​@@famoustoway3317നമ്മുടെ സപ്പോർട്ട് ഒന്നും വേണ്ട കൊടുക്കേണ്ട പൈസ കൊടുക്കും സെൻട്രൽ സ്ഥലം കിട്ടില്ല എങ്കിൽ അ പ്രൊജക്റ്റ്‌ ഉപേക്ഷിച്ച് അവർ പോകും അത്ര ഉള്ളു ഇവിടെ വികസനം നടക്കില്ല

    • @asuranbro
      @asuranbro ปีที่แล้ว +2

      @@vipinm8896 സ്റ്റേറ്റ് ഗവൺമൻ്റിൻ്റെ കയ്യിൽ ശമ്പളം കൊടുക്കാനും ഇൻഫ്രാസ്ടരക്ചർ ഡെവലപ്പ് ചെയ്യാനും പണം ഉണ്ടോ ? എന്താണ് ഈ സ്റ്റേറ്റിൻ്റെ വരുമാന ശ്രോതസ്സ്?

  • @bijuk4966
    @bijuk4966 ปีที่แล้ว +73

    This green field highway is inevitable for our state, especially once Vizhijam port becomes operational. There will be huge container movement, which cannot solely depend on NH66. People like him is the main reason behind Kerala's slow pace of growth in infrastructure. People of his constituency should refrain from electing him in the coming elections.

  • @aniloonittan-nq6cd
    @aniloonittan-nq6cd ปีที่แล้ว +110

    ഞങ്ങളുടെ നാടും വളരട്ടെ... അല്ലാതെ സിറ്റിയിൽ ഉള്ളവന്മാർ മാത്രം ജീവിച്ചാൽ പോരല്ലോ....

    • @VeritasVosliberabit927
      @VeritasVosliberabit927 ปีที่แล้ว +7

      കൂടുതൽ പുരൊഗമിച്ചാലും പ്രശ്നമാണ്. ഉള്ള സമാധാനം പോയിക്കിട്ടി.
      എന്ന് ഒരു നഗരവാസി 👀

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว +1

      ഇതാണ് ഞാൻ മുകളിൽ പറഞ്ഞതിന്റെ തെളിവ്.

    • @bike9344
      @bike9344 10 หลายเดือนก่อน

      @@VeritasVosliberabit927 athum seri annu

    • @vinodkunjupanikkan8313
      @vinodkunjupanikkan8313 5 หลายเดือนก่อน

      ഇവനെയൊക്കെ..??

    • @user-fn8qr5wt9w
      @user-fn8qr5wt9w หลายเดือนก่อน

      സഹോദര ഞാൻ സിറ്റിയിൽ ആണ് ജീവിക്കുന്നെ എനിക്ക് കൊതിയാണ് സിറ്റി വിട്ട് ജീവിക്കാൻ പക്ഷെ ജോലി ഇവിടെ ആയിപോയി എന്ത് ചെയ്യാൻ

  • @itsmeindian
    @itsmeindian ปีที่แล้ว +60

    ഒരു 25 കൊല്ലം മുൻപ് 1 km വീതിയിൽ ആ സമയത്തെ ഏറ്റവും മികച്ച വില കൊടുത്ത് ഭൂമി ഏറ്റടുത്തിരുന്നെങ്കിൽ 100 m റോഡിനു, 50 m ഹൈ സ്പീഡ് റെയിൽവേക്കു, 600 m വ്യവസായ മേഖലക്ക്, 250 m ഒഴിപ്പിക്കുന്നപെടുന്നവരെ പാർപ്പിക്കുന്നതിനു എന്ന രീതിയിൽ ഉപയോഗിക്കാമായിരുന്നു

    • @noahnishanth9766
      @noahnishanth9766 ปีที่แล้ว +10

      ഉഫ്‌.... പൊളി ഐഡിയ!! താങ്കൾ ഇത്രയും നാൾ എവിടെ ആയിരുന്നു..😮

    • @Proud_malayali_vlog
      @Proud_malayali_vlog ปีที่แล้ว +2

      Nmmlude nattukar athra future ilekk മുൻകൂട്ടി kanan nilkkilla, k rail example, ippo k rail pole ore sambavam avashym kuravanu enn thonnum ore 10 kollam kazhinj ith pole railway undakkan poyal ariyam ippo ullathinekkal ethra Paisa kuduthal akum enn , material men , sthalathinte rate ellam increase akum inflation vereyum

    • @shyamjithsa9928
      @shyamjithsa9928 ปีที่แล้ว +1

      ​@@noahnishanth9766 😂

    • @anilraghu8687
      @anilraghu8687 ปีที่แล้ว +1

      Only one corridor is not enough Kerala is 100 km wide

    • @itsmeindian
      @itsmeindian ปีที่แล้ว

      @@anilraghu8687 100 Km wide at widest point.. Kerala average width was around 70-80 KM..Aligmment should near to middle hence roughly 30-40 km from any point

  • @adarshadarsha479
    @adarshadarsha479 ปีที่แล้ว +25

    Thanks Central Gov ❤ for the support

    • @ajays6858
      @ajays6858 5 หลายเดือนก่อน

      ഇന്ത്യയിൽ 5400 കൊടിയോളം രൂപ കൊടുത്ത് NH വികസനത്തിന്‌ സ്ഥലം ഏറ്റെടുത്ത പിണറായിക്ക് വിപ്ലവാഭിവാദ്യങ്ങൾ 😍😍😍വലിയ പണം വാങ്ങിയാണെങ്കിലും രാഷ്ട്രീയം നോക്കാതെ പദ്ധതി പ്രഖ്യാപിക്കുന്ന ഗദ്ക്കരിയേയും അഭിനന്ദിക്കാം 👍😍നന്ദിഗ്രാമിലെമണ്ണും കൊണ്ട് ഇനി വരുന്ന കോലിബി നാറികളുടെ അണ്ണാക്കിലും വയൽക്കിളി നീലാണ്ടന്റെയും ഗ്രോ വാസുവിന്റെയും ഒക്കെ നവ ധ്വാരങ്ങളിലും മണ്ണിടിച്ചു കയറ്റി വിടണം 😍😍😍

  • @ziya1013
    @ziya1013 ปีที่แล้ว +80

    വെറുതെയാണ് ഈ കോൺഗ്രസ്‌ കിളന്മാർ 🙏😡ഇനിയും ഭരിച്ചാലും അവസ്ഥ ഇത് തന്നെ

    • @omar_vlogger
      @omar_vlogger ปีที่แล้ว +1

      No bro puthya aalkar, keralathe mecha peduthum enn karuthaam ❤

  • @user-eo8tb5rq1p
    @user-eo8tb5rq1p ปีที่แล้ว +12

    Full support for highway project.

  • @MrPljaison
    @MrPljaison ปีที่แล้ว +34

    അവനു കരിക്ക് കൊടുത്താൽ ഓക്കേ....പിന്നെ എതിർക്കില്ല....കരിക്ക് കൊമ്പൻ.....😂😂😂

    • @oe1850
      @oe1850 ปีที่แล้ว +1

      Nari yal pyaaani

  • @RKV8527
    @RKV8527 ปีที่แล้ว +83

    Even today, State government is building small narrow roads in many districts. Shame shame. They are building roads for corruption, not for convenience of passengers

    • @niriap9780
      @niriap9780 ปีที่แล้ว +1

      Valare satyam

    • @josematheu72
      @josematheu72 ปีที่แล้ว +3

      Foolish man

    • @josematheu72
      @josematheu72 ปีที่แล้ว +7

      നാണമുണ്ടങ്കിൽ ഈ റോഡിൽകൂടി യാത്ര ചെയ്യരുത്...

    • @mithunganesh5134
      @mithunganesh5134 ปีที่แล้ว +6

      Endoru karachil aanu 😂😂

    • @Arjun39092
      @Arjun39092 ปีที่แล้ว +3

      Land alukal koduthal alle road wide akkullu 🤬🤬🤬

  • @mithram2430
    @mithram2430 ปีที่แล้ว +71

    മോദീ ജീ❤️🙏 പണിയുന്നു. 🔔 പിണറായി🦊 ഉളുപ്പില്ലാത ക്രഡിറ്റ് അടിച്ചു മാറ്റുന്നു🔔

    • @somasundarank6734
      @somasundarank6734 ปีที่แล้ว +2

      ലജ്ജയില്ലാതെ.......😭😭

    • @aslammgm1955
      @aslammgm1955 ปีที่แล้ว

      പോടെ പൊട്ടന്മാരെ.. മോഡി പണിയുന്നത് ഫുൾ ടോൾ..
      കേരളം സ്ഥലം കൊടുക്കണം പൈസ കൊടുക്കണം ടോൾ ലാഭം കമ്പനികൾ കേന്ദ്രത്തിനു കൊടുക്കണം...
      അങ്കമാലി tvm mc റോഡ്.. അങ്കമാലി കൊച്ചി നല്ല റോഡുണ്ട് കൊച്ചി tvm ഇപ്പൊ nh ഉം ഉണ്ട്.. പിന്നെ ഈ റോഡിനു ടോൾ ഉം ഒക്കെ ആയിട്ടു ഒരു റോഡ് ആവശ്യം ഉണ്ടോ.. ചോദ്യമാണ്...

    • @vipinm8896
      @vipinm8896 ปีที่แล้ว +6

      Hahaha… Appol njangal kodukkunna toll ethappante pokkattilotta..?? Pinne state sthalam etteduthu kodukkunnatho..?? Vere ethu state aanu ingane cheyyunnath..?? 25% Keralam contribute cheyyunnath vere ethu state cheyyunnund.. ? Ennittum kure Modi Bhakthar lajjayillathe thallunnathu kelkanu rasam…😂😂😂

    • @ags8315
      @ags8315 ปีที่แล้ว +2

      @@vipinm8896 25% thenga koduthu

    • @Sharkzzzzz
      @Sharkzzzzz ปีที่แล้ว +6

      ​@@vipinm8896 കേരളം 25% കൊടുതെന്ന് പാർട്ടി കാർ പോലും തള്ളില്ല!

  • @jominjoychacko
    @jominjoychacko ปีที่แล้ว +4

    കൊടിക്കുന്നിലിനോട് പോകാൻ പറ. അയാൾക്ക് വേണ്ടെൽ വേണ്ട.. ഞങ്ങൾക്ക് വേണം
    . ലൗ from പത്തനംതിട്ട...

  • @-._._._.-
    @-._._._.- ปีที่แล้ว +10

    നാല്/ആറുവരി ഗ്രീൻഫീൽഡ് പാതകളും,,,ആറുവരി ദേശീയപാതയും ശബരി റെയിൽ(അങ്കമാലി----പുനലൂർ/തിരുവനന്തപുരം),,ശബരിമല വിമാനത്താവളം,,ചെങ്ങാനൂർ പമ്പ റെയിൽ എല്ലാം വേണം..അപ്പോൾ ആണ് കൂടുതൽ കൂടുതൽ വികസനം ഉണ്ടാകൂ..കേരളവും ഇന്ത്യയും കൂടുതൽ കൂടുതൽ വികസിക്കൂ,,,

    • @jamesjoseph3008
      @jamesjoseph3008 2 หลายเดือนก่อน +1

      The M C Road Tvm, C gnr. kiya, Muvattupuzha has to be made eight lined road. Or a super new highway through shortest possible distance. And time
      For the development.

  • @kumarvasudevan3831
    @kumarvasudevan3831 ปีที่แล้ว +7

    ഇതു പോലെ മലർകൾ രാഷ്ടീയത്തിൽ ഉണ്ടായിരുന്നത് കൊണ്ടാണ് 16 Km കൊല്ലം ബൈപാസ്സ് പണി പൂർത്തിയാക്കാൻ 40 വർഷം വേണ്ടിവന്നത്.

  • @chitrasatheesh5422
    @chitrasatheesh5422 ปีที่แล้ว +25

    വേണ്ടാന്ന് കത്ത് അയക്കാൻ അറിയാമല്ലോ. വികസന വിരോധികൾ 😢

  • @ridersparadise123
    @ridersparadise123 ปีที่แล้ว +60

    കൊടികുന്നേൽ 😂 വെറും പാഴാണ്

  • @gokul.t01
    @gokul.t01 ปีที่แล้ว +27

    45 meter പോരാ 60m എങ്കിലും വേണം. അല്ലേൽ ഇപ്പൊൾ പണി നടക്കുന്ന NH66 പോലെ ആകും. സർവീസ് റോഡ് വീതി കാണില്ല.
    Merging points il അപകട സാധ്യതയും ഉണ്ട്.
    NHAI main carriage way യുടെ കാര്യത്തിലെ ശ്രദ്ധ കൊടുക്കൂ.
    പിന്നെ semi access controlled ആയത് കൊണ്ട്. സർവീസ് road il ആകും local traffic കൂടുതൽ.

    • @samadpilathara
      @samadpilathara ปีที่แล้ว

      if it is 45 meter only , then the option is 4 lane high speed and the 4 lane service road with parking and enough bus bay and lay over . even the current NH that is the better option instead of 6 lane

    • @gokul.t01
      @gokul.t01 ปีที่แล้ว

      @@samadpilathara The current two-lane NH66 already has a higher traffic density than what a four-lane highway can handle. That's why it is being directly upgraded to six lanes. In the case of the Greenfield highway as well, the traffic density in the future will surpass what a four-lane highway can accommodate. However, the challenge is that we cannot construct another new highway further east.

    • @A.V.VINOD.
      @A.V.VINOD. ปีที่แล้ว +3

      @@gokul.t01 NH ന് കേന്ദ്രം 60 മീറ്റർ ആണ് ആദ്യം നിശ്ചയിച്ചത്...കേരളം അത് 45 മീറ്റർ മതി എന്നു പറഞ്ഞു...

  • @pdprasanth4217
    @pdprasanth4217 ปีที่แล้ว +11

    പ്രബുദ്ധരായ ജനങ്ങളെ ഭരിക്കുന്നത് അത് ഒട്ടും ഇല്ലാത്ത രാഷ്ട്രീയക്കാരെന്നോർക്കണം.

  • @ramesanks8902
    @ramesanks8902 9 หลายเดือนก่อน +6

    ഈ വിവരം കെട്ടവനെയൊക്കെ തിരഞ്ഞെടുപ്പിൽ വോട്ടു കൊടുത്തു വിജയിപ്പിച്ചവർക്കു ഒരു നടുവിരൽ നമസ്കാരം...

    • @gamingvibes7899
      @gamingvibes7899 5 หลายเดือนก่อน

      Athaan correct.
      Kodikkunnaye kutamparanjittiu kaaryamilla,ivattakaleyaanu parayendath

  • @ag96388
    @ag96388 ปีที่แล้ว +10

    ഈ പാത അങ്കമാലി അവസാനിപ്പിക്കാതെ കിഴക്കൻ മേഖലയിലൂടെ മണ്ണുത്തി വടക്കാഞ്ചേരി ഷൊർണൂർ പെരിന്തൽമണ്ണ മഞ്ചേരി മുക്കം പേരാമ്പ്ര മട്ടന്നൂർ(airport) തളിപറമ്പ് nh66 ഇൽ അവസാനിക്കുന്ന രീതിയിൽ ഒരു ഹൈവേ നീട്ടുകയാന്നങ്കിൽ കിഴക്കൻ മേഖലകൾക്ക് ഒരുപാടു ഉണർവായിരിക്കും.. ഇപ്പൊൾ ഒരുപാടു ചെറുതും വലുതുമായ ഒരുപാടു ഇൻഡസ്ട്രികൽ കിഴക്കൻ മേഖലകളിൽ വരുന്നുണ്ട്, കേരളത്തിൻ്റെ economy ക്ക് ഒരുമുതൽക്കുട്ടാകും. അത്പോലെ nh 544 ഇടപള്ളി മുതൽ തൃശൂർ വരേ വളരേ തിരക്ക് പിടിച്ച ഒരു റോഡാണ് അതിനു ഒരു parallel road പണിയുന്നതായിരിക്കും ഉജിതം .. നിലവിലുള്ള nh66 എന്നത് തീർത്തും നമ്മുടെ കോസ്റ്റൽ ഏരിയായിലൂടെ പോകുന്ന ഒരു ഹൈവേ ആണു അതിനും ഒരു parallel പാത യാകും ഇങ്ങനെ വന്നാൽ

    • @Aravindsk450
      @Aravindsk450 5 หลายเดือนก่อน +1

      ദാരിദ്രം പിടിച്ച മലബാറിൽ കൂടെ പോയിട്ട് എന്താണ് കാര്യം 😂

    • @ag96388
      @ag96388 5 หลายเดือนก่อน

      @@Aravindsk450 ആദാരിദ്ര്യം ഒന്ന് മാറോ എന്നു് നോക്കാനാ..

  • @rejithomas7729
    @rejithomas7729 ปีที่แล้ว +19

    With this proposed road, Kerala will develop horizontally from South to North, towards Idanadu and higrange areas.

    • @georgepoovan2041
      @georgepoovan2041 5 หลายเดือนก่อน

      South to North is vertical, East to west is horizontally

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 ปีที่แล้ว +16

    എംകെ മുനീർ കൊണ്ട് വന്ന എക്സ് പ്രസ്സ് ഹൈവേ എന്ത് കൊണ്ട് ഒഴിവാക്കി. ഇതിന്റെ യൊക്കെ 4 ൽ ഒന്ന് ചിലവ് മാത്രം ആകുമായിരുന്ന ഒരു റോഡ്. ആരാണ് കൊടി പിടിച്ചു ഇല്ലാതാക്കിയത്.

    • @manikandannair7182
      @manikandannair7182 ปีที่แล้ว +2

      വിവരം കെട്ടവർ .അവർ ഇപ്പേoൾ മറുവാക്ക് പറയാൻ തുടങ്ങി

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว

      ഇത് ട്രിവാൻഡ്രം ലോബിയുടെയും അവരുടെ സർക്കാരിന്റെയും പദ്ധതിയല്ലേ. ട്രിവാൻഡ്രത്തെ ഒന്നുയർത്താൻ. അതുവഴി ട്രിവാൻഡ്രം പ്രാദേശികവാദികൾക്ക് ട്രിവാൻഡ്രം കൊച്ചിക്കൊപ്പം എത്തും എന്ന മോഹവും അവിടെ സ്‌ത്സ്ലാം മേടിച്ച രാഷ്ട്രീയക്കാർക്ക് കൊള്ള ലാഭം കിട്ടും എന്ന പ്രതീക്ഷയും.

  • @kmcpinocchio
    @kmcpinocchio ปีที่แล้ว +4

    Iam eagerly Waiting for this project happens.
    From kadakkal

  • @gopikv3368
    @gopikv3368 5 หลายเดือนก่อน +5

    ബിജെപി അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കും എന്ന് പറയുന്നത് ഇത്തരം പ്രവർത്തികൊണ്ടുകൂടിയാണ് ❤

  • @ajohn9163
    @ajohn9163 ปีที่แล้ว +6

    ആവശ്യപ്പെട്ടത് കൊടി സുരേഷ്ല്ലേ....!!അത് കേരളത്തോടുള്ള സിനേഹം..... നല്ല റോഡുകൾ വന്ന് കേരളം നന്നാവുന്നത് അത്രഅങ്ങ് പിടിക്കുന്നില്ല.....

  • @balathilak3977
    @balathilak3977 หลายเดือนก่อน +1

    ഇപ്പോഴത്തെ എറണാകുളം മുതൽ പാലക്കാട് വരെയുള്ള നാലുവരി പാത പണിയുന്ന സമയത്ത് അങ്കമാലിയിൽ ഒരു ഫ്ലൈഓവറിന് പദ്ധതി ഉണ്ടായിരുന്നു. എന്നാൽ അവിടത്തെ അന്നത്തെ എംഎൽഎ അത് മുടക്കി. ലോക്കൽ മാർക്കറ്റിലെ കച്ചവടം പോവും എന്ന മുടന്തൻ ന്യായം. ഇന്ന് അങ്കമാലിയിലെ ഗതാഗത കുരുക്ക് എല്ലാവർക്കും മനസ്സിലാക്കാം. അവിടെ ഒരു ഫ്ലൈഓവർ വളരെ അത്യാവശ്യമാണ്.

  • @georgethomas8312
    @georgethomas8312 ปีที่แล้ว +18

    People may reward Kodikunnil by not voting for him in future

  • @sreejikm
    @sreejikm ปีที่แล้ว +20

    MC Road is overcrowded, and people living far away from MC road need a new way to reach ernakulam and trivandrum. Making accessibility easier. Kodikunnil suresh is trying to delay the project so he can aquire land :)

    • @sankarnarayanannair5472
      @sankarnarayanannair5472 5 หลายเดือนก่อน

      Keralathinte ettavum valiya shabham dheerga veekshamillatha rashtreeyakkaranu. Sankuchita manasthiyodeyulla kashchappadanu rashtreeya kakshikalkku. 5 varshathinappuramulla oru development projects nammude netakkanmarum engineer marum ettedukkunnilla. Engineer E . Sreedharan saarineppoleyullavareyonnum nammude rashreeyakkar prolsahippikkila.eesthithi mariyalallathe keralam nannavilla.

  • @Govinda-Mamukoya
    @Govinda-Mamukoya ปีที่แล้ว +17

    കൊടിക്കുന്നിൽ മരവാഴ😂

  • @abygm1
    @abygm1 ปีที่แล้ว +3

    പുതിയ ഗ്രീൻഫീൽഡ് ഹൈവേയുടെ സർവേ നടന്നുകൊണ്ടിരിക്കുന്നു.
    മൂവാറ്റുപുഴ മുതൽ പുനലൂർ വരെയുള്ള ഭാഗത്ത് പുതിയതായി പണിത SH-8 ൻറെ വളരെ അടുത്താണ് ഈ ഹൈവേയുടെ alignment. സാമാന്യം നല്ല വീതിയിലാണ് SH-8 പണിതിരിക്കുന്നത്. അതിൻറെ തൊട്ടടുത്തുതന്നെ ഒരു പുതിയ ഹൈവേ പണിയുന്നതിലും നല്ലത് കൂടുതൽ അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്തുന്നതായിരിക്കും.
    SH-8 ൽ ഉള്ള ടൗൺഷിപ്പുകൾക്ക് ബൈപാസ് പണിയുകയും അങ്കമാലിയിലേക്കും തിരുവനന്തപുരത്തേക്കും നീട്ടുകയും ചെയ്താൽ പുതിയ ഹൈവേയുടെ പത്തിൽ ഒന്ന് ചെലവിൽ കാര്യം നടക്കും. കാലടി പുതിയ പാലം വന്നുകഴിഞ്ഞാൽ മൂവാറ്റുപുഴ-അങ്കമാലി റോഡ് വികസനം വേഗത്തിലാകും എന്ന് പ്രതീക്ഷിക്കാം.

    • @anishchandran9145
      @anishchandran9145 ปีที่แล้ว

      Sh8 aduthude kurachu kilometre mathrame ullu

  • @prasadz1028
    @prasadz1028 ปีที่แล้ว +8

    Many places in MC road land can be freed and sharp curves can be straightened by constructing small small bridges, especially between Ettumanoor and Perumbavoor.

  • @muhammedriaz6772
    @muhammedriaz6772 ปีที่แล้ว +6

    If it is 2.5 hr from tvm to ekm its a dream project

  • @jjames2460
    @jjames2460 ปีที่แล้ว +8

    As long as it is not going though my yard, I offer my full support!

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 5 หลายเดือนก่อน +2

    ഈ മരവാഴയ്ക്ക് ഞാൻ ഇനി വോട്ട് ചെയ്യില്ല 😢😢

  • @aromalkalathil5125
    @aromalkalathil5125 หลายเดือนก่อน +1

    Gadkari ji..❤

  • @latharamakrishnan2711
    @latharamakrishnan2711 ปีที่แล้ว +11

    Anchor പറയുന്നത് കേട്ടാൽ തോന്നും പിണറായി സർക്കാരാണ് ഇക്കണ്ട റോഡുകൾ എല്ലാം നന്നാക്കിയതെന്നും compensation എല്ലാം കൊടുക്കുന്നതെന്നും...

    • @arunkannan8512
      @arunkannan8512 ปีที่แล้ว +4

      25%ക്യാഷ് ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാനം വഹിക്കുന്നു

    • @sayoojsathyan9379
      @sayoojsathyan9379 ปีที่แล้ว +1

      ​@@arunkannan8512 didn't give that promised amount. Only gave a total of rs 5000 cr. Nithin gadkari told in parliament that chief minister of kerala pattikal him. He told any new money is not getting from kerala so he recommended to give tax free for steel metal which r used for construction

    • @vipinm8896
      @vipinm8896 ปีที่แล้ว

      @@sayoojsathyan9379 ithevidunnu kittiyatha..?? Parliament l paranja kaaryangal njangalum kettathanu.. verethu state 25 % compensation kodukkunnund..?? Ithentha Keralathinu iratta neethi..?? Pinne recent increase in toll amount..?? Atharu Modi kodukkumo..??? Petrol Hike..??? Ithellam poranjittu thallinu oru kuravum illallo..

  • @kk-ti2en
    @kk-ti2en ปีที่แล้ว +24

    അല്ലേലും നാട് നന്നാവാൻ നമ്മുടെ ഇടതും വലതും അനുവദിക്കില്ല 😂

    • @aslammgm1955
      @aslammgm1955 ปีที่แล้ว +1

      അതാണ് ബിജെപി tvm ആര്യയുടെ വികസന പദ്ധതി ഒക്കെ എടുത്തു പരസ്യം കാണിച്ചത്

    • @vipinm8896
      @vipinm8896 ปีที่แล้ว

      Sariyanu .. BJP full vikasanam paranju vote pidichathanu Pulawamayile 44 soldiers..

    • @AbhinavGopakumar
      @AbhinavGopakumar หลายเดือนก่อน

      @@vipinm8896 athin shesham nadanath nee arinjilee.. nth ornguarno

    • @AbhinavGopakumar
      @AbhinavGopakumar หลายเดือนก่อน

      @@vipinm8896 chumma kidanh koraykkathe ..kashtam

    • @vipinm8896
      @vipinm8896 หลายเดือนก่อน

      @@AbhinavGopakumar entha nadanne..?? Athum paranju vote pidichatho.. ippozhum mongi parayunnath vikasanamannallo alle…😂😂😂

  • @shahultvhameed3504
    @shahultvhameed3504 ปีที่แล้ว +4

    അങ്കമാലിയിൽ നിന്ന് തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിലേക്ക് ഈ റോഡ് നീട്ടി NH 66 ലേക്ക് ബന്ധിപ്പിക്കണം.

  • @faziludeenm7071
    @faziludeenm7071 ปีที่แล้ว

    Very good plan full support 👍

  • @user-mk1no3ul5s
    @user-mk1no3ul5s 5 หลายเดือนก่อน +1

    ഇതുപോലുള്ള മര പാഴുകൾ ആണ് കഴിഞ്ഞ 65 വർഷമായി ഇന്ത്യ ഭരിച്ചത് അതിൻ്റെ ഫലമാണ് ഇന്ത്യ ഇപ്പോഴും ഒരു വികസ്വര രാജ്യമായി തുടരാൻ കാരണം ...കഴിവില്ലാത്ത അഴിമതിയിൽ മാത്രം താല്പര്യമുള്ള വരെ ഭരണം ഏൽപിച്ചതിൻ്റെ ഫലം..😢😢😢😢

  • @TempleOfGod100
    @TempleOfGod100 ปีที่แล้ว +3

    Yes. We want green field highway

  • @rinshankolayil586
    @rinshankolayil586 ปีที่แล้ว

    Thanks for the information

  • @danielm.k.4278
    @danielm.k.4278 ปีที่แล้ว

    @Nitin Gatkari This highway is very beneficial.

  • @nazeer5562
    @nazeer5562 ปีที่แล้ว

    നല്ല വിവരണം

  • @dennisjohn9986
    @dennisjohn9986 ปีที่แล้ว +6

    Vote for development..not for stupidity

  • @jobikg4164
    @jobikg4164 ปีที่แล้ว

    Gud effort.

  • @psk1410
    @psk1410 ปีที่แล้ว +14

    കേരളത്തിലെ കേന്ദ്ര റോഡ് എന്നു പറ

    • @aswanth680
      @aswanth680 ปีที่แล้ว +1

      അങ്ങനെ പറഞ്ഞ മാത്രം മതിയോ കേന്ദ്രതെക്കലും ഫണ്ട്‌ കൊടുക്കുന്നത് കേരള ഗവണ്മെന്റ് ആണ് ബ്രോ

    • @aswanth680
      @aswanth680 ปีที่แล้ว +1

      സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഫണ്ട്‌ കേരളസർക്കാർ ആണ്

    • @thesimpleouting...777
      @thesimpleouting...777 ปีที่แล้ว +7

      ​@@aswanth680 അത് തെറ്റാണു

    • @aswanth680
      @aswanth680 ปีที่แล้ว

      @@thesimpleouting...777 pinne atha sheri 🤔

    • @vishnujain7645
      @vishnujain7645 ปีที่แล้ว

      @@thesimpleouting...777 land acquisition is one hard part and the state government does it. Especially in kerala land cost is very high. 25 percent state government aanu....

  • @sibinchandran1564
    @sibinchandran1564 ปีที่แล้ว +1

    AD 5 നൂറ്റാണ്ടിൽ ജീവിച്ചിരിക്കുന്ന കുറച്ചു രാഷ്ട്രീയ പ്രവർത്തകരാണ് ഇന്ന് നമ്മുടെ രാഷ്ട്രീയ ഒരു പാർട്ടി കൊണ്ടുവരുന്നത് മറ്റൊരു പാർട്ടി തടയുക അതും മനപ്പൂർവ്വം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. മുടക്കുക എന്നത് മാത്രമാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പാർട്ടികൾക്കും ലക്ഷ്യം. തിരിച്ചറിയാത്ത വിഡ്ഢികൾ ആയ ഒരുപാട് ജനം വസിക്കുന്ന ഒരു നാടാണ് കേരളം.

  • @sabujipanicker5663
    @sabujipanicker5663 ปีที่แล้ว +6

    ഒരു റെയിൽവേ high സ്പീഡ് ലൈൻ കൂടി ഉൾപെടാത്താമോ??????

  • @vishnulakshya9033
    @vishnulakshya9033 ปีที่แล้ว

    Polich

  • @Viraadan
    @Viraadan ปีที่แล้ว +11

    May b because personal property will have to b shared to project, politicians r selfish lot in kerala

  • @MaheshKumar-le9gk
    @MaheshKumar-le9gk ปีที่แล้ว

    How could you ay that you can reach from cochin to trivandrum in 2 1/2 hrs ? Do you the speed we can drive as per the motor vehicle act rules

    • @RahulSuresh10101989
      @RahulSuresh10101989 ปีที่แล้ว +2

      Its an access controlled expressway. No signals, no small obstacles like autos, two wheelers, etc. Speed limit will be 130 to 150 kmph... Do the math now..

  • @robypanaplackalabraham9261
    @robypanaplackalabraham9261 ปีที่แล้ว

    Air port varunnathu cheruvally estate mukkada. Near Rannyilanu .Chengara estate alla.

  • @abdulgaffoorgaffoor5037
    @abdulgaffoorgaffoor5037 ปีที่แล้ว

    Good

  • @KishorKumar-br5rj
    @KishorKumar-br5rj ปีที่แล้ว +1

    Very good if it comes true

  • @Sreehariachus
    @Sreehariachus ปีที่แล้ว +1

    👍

  • @vmnair1
    @vmnair1 ปีที่แล้ว +6

    Which Congress MP work for the development of infrastructure in kerala? Trivandrum to Kasragod all MPs are of the same quality, including the Commmie MP

  • @gincebaby5341
    @gincebaby5341 ปีที่แล้ว

    Any update of NH 85,kochi theni highway

  • @pikut5342
    @pikut5342 ปีที่แล้ว +44

    കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ - രണ്ടും വികസന വിരോധികൾ ആണ്😡

    • @theyoungman6522
      @theyoungman6522 ปีที่แล้ว +4

      കറക്റ്റ് ആണ് വികസനം വന്നാൽ കയ്യിട്ട് വാരൽ നടക്കില്ല

    • @lawlietzeee
      @lawlietzeee ปีที่แล้ว

      EDA mone . Ippalathe state gov koode vicharichondan. Ith nadakunnath. Neratheum Central gov. Highway vikasipikkan sthalam ettedukan paranjappo. Aalkaarude samaram pedich . Cong aayalum CPM aayalum ath ethurthu. But ippalathe state gov. Vannapol aan Ellam maatiyath. Allathe Central gov mathram alla Ellam ondakunnath. Vallya vikasanam varuthunnor aaan. krailne ethurkunnath . Appo vikasanam alla karyam politics aaan . Kashtam

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm ปีที่แล้ว +1

    Our proud of capital city Trivandrum is emerging city of beauty

  • @Antosedison
    @Antosedison ปีที่แล้ว +1

    NH 544 മണ്ണുത്തി യിൽ നിന്നോ നടത്തറ യിൽ നിന്നോ തുടങ്ങി തൃശൂർ ടൗൺ ടച്ച് ചെയ്യാതെ (ശോഭ സിറ്റി യുടെ ബാക്ക് വഴി )പുതിയ നാലു വരി പാത എടുത്ത് പേരാമംഗലം വന്ന് (SH 69 തൃശൂർ -കുന്നംകുളം -കുറ്റിപ്പുറം റോഡ് )തുടർന്നു ഇപ്പോൾ നടക്കുന്ന വർക്ക് പരമാവതി വീതികൂട്ടി മുഴുവൻ റോഡും നാല് വരിയിൽ (പല ഭാഗത്തും ഇപ്പോൾ നാലു വരി ആണ് പക്ഷെ വീതി കുറവാ )കുറ്റിപ്പുറം NH 66 ആറുവരി പാതയിൽ കണക്ട് ചെയ്താൽ ജനങ്ങൾ ക്കു വളരെ ഉപകരാം ആയിരിക്കും

  • @prathapkumar9657
    @prathapkumar9657 ปีที่แล้ว

    👍🏻👍🏻

  • @AnjishnuSKamal
    @AnjishnuSKamal ปีที่แล้ว

    Track kalil minimum speed, speed alert ariyikkanu ulla samvidhanam, alert kittiyittum niyama langhanam nadathi pokunnavarkk kanatha fine enniva koodi varanam

  • @collinsunny7310
    @collinsunny7310 ปีที่แล้ว

    Roads are first step to development, like veins in our body. Its must happen at any cost.

  • @akshayms874
    @akshayms874 ปีที่แล้ว +3

    പത്തനാപുരത്തു സ്ഥലം പോകും എന്നു പറഞ്ഞു ഗണേശൻ പാരയും ആയി ഇറങ്ങിയിട്ടുണ്ട്

  • @gangadharanmanikyam6249
    @gangadharanmanikyam6249 ปีที่แล้ว

    What about road development beyond Ernakulam to kasarkod.

  • @a_n_u_r_o_o_p
    @a_n_u_r_o_o_p ปีที่แล้ว

    I think the opposing people are planning to make financial benefits. They know the proposed path and they would buy Land area through which the road is supposed to be built. They could make much profit by doing this real estate investment. They are rejecting the proposal for now, to get some time to do this Registration process.

  • @protoplasmdc6986
    @protoplasmdc6986 ปีที่แล้ว

    ❤❤❤

  • @minafvlogs3178
    @minafvlogs3178 ปีที่แล้ว +1

    നല്ല നല്ല റോഡ് കേരളത്തിന്‌ ആവിശ്യമാണ്,
    ചില്ലകാര്യങ്ങൾ നോക്കുമ്പോൾ ശരിയാണ് അയാൾ പറയുന്നതിൽ കാര്യവും ഇണ്ട്, ഇപ്പോൾ വരുന്ന മഹി തലശ്ശേരി 6വരി റോഡ് വരുപോൾ 200 ഷോപ്പ് അടച്ചുപുടേണ്ടി വരും, ചിലപ്പോൾ അതിൽ കുടുതലും വരും ഇത് വെറും 18km വരുന്ന റോഡിന്റെ കാര്യം മാത്രമാണ് അപ്പോൾ 560km വരുപോൾ എത്ര കടങ്ങൾ അടച്ചുപുടേണ്ടിവരും, പക്ഷേ അതുനോക്കിയിന്റ് കാര്യമില്ല കാരണം റോഡ് ആവിശ്യമാണ്

  • @TempleOfGod100
    @TempleOfGod100 ปีที่แล้ว

    Yes

  • @alatifalatif5620
    @alatifalatif5620 ปีที่แล้ว +3

    ഇപ്പോൾ ഉള്ള എംപി മാർ ആരാണ് കേരളത്തിന്റെ ആവശ്യങ്ങൾക്കു വേണ്ടി സഭയിൽ ശബ്ദം ഉയർത്തീട്ടുള്ളത്, പാരവയ്ക്കാൻ എല്ലാവനും ഒരുമിച്ചുപോയി മോഡിയെ കണ്ട ക്രെഡിറ്റുണ്ട്,

  • @dhaneshnr320
    @dhaneshnr320 ปีที่แล้ว

    Ithupolulloru marappazhu .

  • @MrSwokaryam
    @MrSwokaryam 2 หลายเดือนก่อน

    കൊല്ലം - എ ഴുകോണ്‍- പുനലൂര്‍ - 774 എന്ന ഹൈവേ , തിരക്ക് മൂലം കഷ്ട്ട പെടുന്നു യാത്രക്കാര്‍ . ഒരു നേതാക്കളും ഇതൊന്നും കാണുന്നില്ല , കണ്ണ് തുറക്കണം .
    ഒരു പാരലല്‍ റോഡു തന്നെയാണ് ഇവിടെ പുതിയ കാലത്തിനു ആവശ്യം . നിലവില്‍ ഉള്ള റോഡു അതെ പടി വിട്ടുകൊണ്ട് ഒരു പുതിയ പാരലല്‍ റോഡ്‌ ആണ് നല്ലത് .
    അല്പം അകലെ കൂടി ഒരു പുതിയ നാല് വരി പാത ഉണ്ടാകണം . കൂടുതല്‍ വിശദമായി പിന്നീട് പറയാം ,

  • @sudinkumar5717
    @sudinkumar5717 ปีที่แล้ว

    👏

  • @GOPANKALLARA
    @GOPANKALLARA ปีที่แล้ว

    കടക്കൽ - കല്ലറ-പുളിമാത്ത്‌ അതെങ്ങനെ 🤔🤔
    കല്ലറയുടെ ഏത് ഭാഗം വഴിയാണ് റോഡ് കടന്ന് പോകുന്നതന്ന് പറയാമോ

  • @tondon1851
    @tondon1851 ปีที่แล้ว +2

    Central government thanks.

  • @SaranRaj-yt6ut
    @SaranRaj-yt6ut ปีที่แล้ว +2

    അതിവേഗ റെയിൽവേ അത്യാവിശ്യമാണ്

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm ปีที่แล้ว

    Kollam kundara to Trivandrum we need to connect by a new road sixline express way it will be happening very soon for our keralas better future

  • @wheelsontarmac
    @wheelsontarmac ปีที่แล้ว

    People in Kerala should be taught how to properly ride vehicles as well. Even in places with wider roads, people drive/ride with too much ego and a feeling that they know everything. People are more inclined to their rights and ignore rules.

  • @paulmanayath8965
    @paulmanayath8965 ปีที่แล้ว +1

    I noticed double yellow lines in the middle of the road on your graphics, it is good. I am wondering why we are not using yellow lines in the middle to clearly separate the two directions of traffic, just like most of the world does.
    double yellow lines in the middle mean it is a two-way traffic road.
    If the yellow line on the extreme right side means it is a one-way road and you are driving in the right direction.
    if the yellow line is on the extreme left side means it is a one-way road and you are driving in the wrong direction.
    These yellow lines can save life and property.

    • @shankar4330
      @shankar4330 ปีที่แล้ว +3

      People drive on wrong side even if there is median. Pinneya yellow line

    • @johnlucas568
      @johnlucas568 ปีที่แล้ว

      bro nammade mikka roadum congested anu properly applicable alla.... as fae as i know yellow cross cheitufanalle appo 4 lane carriage way aanel its good to implement allathappo overtakinginaay line cross cheiyendi verumm....

    • @wheelsontarmac
      @wheelsontarmac ปีที่แล้ว

      Even with markings, rules and regulations, people living in Kerala drive/ride without following any kind of rules.

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm ปีที่แล้ว

    We need to start new greenfield highway from Trivandrum nedumangad to karakonam medical. College to Nagercoil new sixline road project

  • @nohalalexander7855
    @nohalalexander7855 ปีที่แล้ว

    Camera marannu poyo. 80km speedil ipo chellum angu tvm to kochi

  • @user-ci3tk9dq5o
    @user-ci3tk9dq5o 3 หลายเดือนก่อน

    🖤. 💙

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 5 หลายเดือนก่อน +1

    കേരളത്തിൽ നല്ല റോഡുകൾ വേണം. എല്ലായിടത്തും അടിപൊളി റോഡ് വരട്ടെ. ഗതാഗത കുരുക്കുകൾ മാറി വരട്ടെ.ജനങ്ങൾ യാത്ര ചെയ്യട്ടെ, വേഗം ലക്ഷ്യ സ്ഥാനത്തു എത്തട്ടെ. കേരളം നന്നാവാൻ റോഡുകൾ അനിവാര്യം. എതിർക്കുന്നവർ അറബി കടലിൽ തുലയട്ടെ. രണ്ട് സർക്കാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.

  • @arunvellanchery8828
    @arunvellanchery8828 ปีที่แล้ว

    ✌️👍

  • @AkhilEapen
    @AkhilEapen ปีที่แล้ว

    Appreciate the efforts of Central government

  • @susansunil5920
    @susansunil5920 ปีที่แล้ว

    Ado sabarimala international green field airport varunathu chengara estatil alla.sabarimala international green field airport varunathu cheruvally estatil anu.

  • @jayarampk4081
    @jayarampk4081 ปีที่แล้ว +2

    മുനീർ കൊണ്ടുവന്ന express highway എതിർത്തവർ ആരാ?.

  • @jinjuttan
    @jinjuttan ปีที่แล้ว +1

    Aa last words kekkumbo thanne oru kuliru😊