#NH966

แชร์
ฝัง

ความคิดเห็น • 505

  • @SubinJacobk
    @SubinJacobk 2 ปีที่แล้ว +44

    Thanks

  • @raghunathr9551
    @raghunathr9551 2 ปีที่แล้ว +205

    ഈ ഹൈവേയെ വ്യാപാരി വ്യവസായി എതിർത്തത് വായിച്ചിരുന്നു, കാരണം ആളൊഴിഞ്ഞ സ്ഥലത്ത് ആളുകൾ സ്പീഡിൽ പോയാൽ കച്ചവടം കിട്ടിലത്രേ, ഇതേ പോലുള്ള വികസന വിരുദ്ധർആയ വ്യാപാരികൾ ലോകത്ത് വേറൊരിടത്തും കാണില്ല.

    • @aneesapollo
      @aneesapollo 2 ปีที่แล้ว +26

      ഒട്ടു മിക്ക മലപ്പുറം നഗരങ്ങളെയും നശിപ്പിച്ചത് ഈ വ്യാപാരി ഭീകരരുടെ പിടിവാശി കാരണമാണ്

    • @gokulajith5061
      @gokulajith5061 2 ปีที่แล้ว +4

      oru emotional attachment nte kaaranm koodi und.. janichu valarnna area vittukodukandi varunnathoke kurach emtionally damaging aan.. pakshe varum thalamurakkum koode gunamullathanenn manassilakki, all the while reasonable compensation vangiyitt sthalam vittukodukanam.. allathe development illa naattil ennu paranj puramnaattilek pokunnathil arthamilla 🙂

    • @oscaarexports2494
      @oscaarexports2494 2 ปีที่แล้ว +10

      Highway vil..traffic undakki.. Kachodam indakkunna marayoolakal...
      Swantham matieral roadil kidann puzhuthaal govt ne kuttam parayum

    • @Entertainment-ml6hq
      @Entertainment-ml6hq 2 ปีที่แล้ว +2

      Malappuram-perinthalmanna-kondotty ennee town illathakkan real estate mafia nadathunna porata nadakam
      Bhudhi kendram mumbai ninnulla consultancy company

    • @Entertainment-ml6hq
      @Entertainment-ml6hq 2 ปีที่แล้ว +5

      @@aneesapollo eth town nashippichath ennu parayamo?

  • @sudhiikbal3710
    @sudhiikbal3710 2 ปีที่แล้ว +12

    Thanks

    • @OctagonCreative
      @OctagonCreative  2 ปีที่แล้ว +2

      thanks for the support

    • @sudhiikbal3710
      @sudhiikbal3710 2 ปีที่แล้ว +1

      Broo. Thrissur 2nd reach video onnu fast aakkan noakku🙂..

    • @OctagonCreative
      @OctagonCreative  2 ปีที่แล้ว +2

      Nokkam 😁

    • @SunilKumar-fv5mb
      @SunilKumar-fv5mb 2 ปีที่แล้ว +2

      Should be happy we r getting a new highway.

    • @railfankerala
      @railfankerala 2 ปีที่แล้ว

      Ithenta 100 🙄🙄🙄🙄🙄🙄🙄🙄🙄

  • @Arshuminu
    @Arshuminu 2 ปีที่แล้ว +4

    Good job, ഏറെക്കുറെ സാധാരണക്കാർക്ക് മനസ്സിലാവുന്ന രൂപത്തിൽ വിശദീകരിച്ചു

  • @rizwanp1138
    @rizwanp1138 2 ปีที่แล้ว +74

    120 kms can be covered in less than 1.5 hours with a design speed of 100 km/hr so it will boost up the economy by connectivity towards Tamilnadu and Malabar 🔥 🥰 goods price will lesser due to fuel efficiency

    • @gokulajith5061
      @gokulajith5061 2 ปีที่แล้ว +11

      in turn, hopefully reduce vegetables and fruits prices too

    • @rizwanp1138
      @rizwanp1138 2 ปีที่แล้ว +10

      @@gokulajith5061 Coimbatore Salem Chennai Madurai Pollachi At easy way then a corridors will open 🔥

    • @gopikrishnan1210
      @gopikrishnan1210 2 ปีที่แล้ว +5

      120 kmph is not possible for all vehicles. In UAE or other countries most of the vehicles are suitable for a speed of 100-150 kmph. Here we have LMVs and HMVs (not talking about only real heavy vehicles but cars also) and some vehicle can't drive above 70 or 80 as there is a chance of toppling.

  • @sumalsivan8149
    @sumalsivan8149 2 ปีที่แล้ว +65

    Need a similar highway stating from Thrissur Mannuthy and bypassing wadakkanchery, shornur, pattambi, perinthalmanna, manjeri , thamarassery, perambra, kuttiyadi, mattannur. This will enhance connectivity between wayanad and kochi and accessibility to new wayanad tunnel. Also will be a boost to kannur airport and eastern cities of kannur, kozhikode and malappuram

    • @ad3703
      @ad3703 2 ปีที่แล้ว +4

      Mattannur to Taliparamba too so that people from Kasargod side can have much easier access to Kannur airport

    • @sumalsivan8149
      @sumalsivan8149 2 ปีที่แล้ว +5

      @@ad3703 yes this should be connected to Kasargod in next phase. Iritty and other eastern residents can take this new highway to reach perinthalmanna and use the new kozhikode palakkad highway to reach palakkad in just 3 hours without touching talassery, kozhikode

    • @AbdulRaheem-qp7fx
      @AbdulRaheem-qp7fx 2 ปีที่แล้ว

      Correct 👍👍

    • @Entertainment-ml6hq
      @Entertainment-ml6hq 2 ปีที่แล้ว +3

      Tirur- Malappuram-Manjeri- thamarasseri-kalpetta- Manathavadi- Mysore

    • @CJ-si4bm
      @CJ-si4bm 2 ปีที่แล้ว

      കറക്റ്റ് തൃശൂർ കൽപ്പറ്റ റൂട്ടിൽ 4 ലൈൻ റോഡ് വേണം എങ്കിലേ ആനയ്ക്കെപൊയിൽ tunel useful ആവുകയുള്ളു ബംഗളുരു യാത്ര speed ആകും

  • @sanem2555
    @sanem2555 2 ปีที่แล้ว +16

    താങ്കളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്. ഇന്നത്തെ വീഡിയോ പ്രതേകം നന്നായി. മികച്ച ഹൈവേ എന്നത് നമ്മൾ മലയാളികളുടെ എല്ലാം സ്വപ്നമാണ്. അതെ സമയം അതിന്റെ ഗുണ ഫലങ്ങൾ വാണിജ്യ മേഖലകൾക്ക് പൂർണ്ണ അർത്ഥത്തിൽ ലഭിയ്ക്കാൻ ഉതകുന്ന അലൈന്മെന്റും ഉണ്ടാവേണ്ടതുണ്ട്. എയർപോർട്ട്, മലപ്പുറം, പെരിന്തൽമണ്ണ പ്രദേശങ്ങളെ ഒഴിവാക്കി പോകുന്ന കാര്യത്തിൽ താങ്കളുടെ നിരീക്ഷണങ്ങൾ കൃത്യം ആണ്. ഇത് പോലെ വിഷയങ്ങളെ ഒബ്ജക്റ്റീവായി കാണുന്നുകയാണ് വേണ്ടത്. ഒരുപക്ഷെ ഇത് കൊണ്ട് മാത്രം ചില സ്വയം പ്രഖ്യാപിത ഹൈവേ എക്സ്പെർട്ടുകൾ താങ്കൾക്ക് എതിരായി കമന്റുകൾ ഇട്ടാലും അതിൽ അത്ഭുതപ്പെടേണ്ടതില്ല. കറുപ്പ് അല്ലെങ്കിൽ വെളുപ്പ് എന്ന രീതിയിൽ മാത്രമേ അത്തരക്കാർക്ക് ചിന്ത പോകു, അതിനിടയിൽ ഉള്ളതൊന്നും അവർക്ക് കാണാൻ ഉള്ള ഉൾകാഴ്ച ഇല്ല.
    എന്തായാലും ഇത് പോലെ മികച്ച വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.

    • @OctagonCreative
      @OctagonCreative  2 ปีที่แล้ว +1

      നന്ദി

    • @indiajodo6031
      @indiajodo6031 2 ปีที่แล้ว

      Malappuram & perinthalmanna have huge potential.so don't very about that.
      നിലവിലെ പാതയ്ക്ക് ഇരുവശവും സ്ഥലം ഏറ്റെടുക്കൽ അത്യന്തം ദുഷ്കരവും ചിലവേറിയതുമാണ്.
      ബൈദബൈ കിഴക്കൻ മേഖലകളിലെ വികസന സ്വപ്നങ്ങളെ കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണ് !?

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 2 ปีที่แล้ว

      @@OctagonCreative ithokke നടക്കുമോ ബ്രോ

  • @vin88888-v
    @vin88888-v 2 ปีที่แล้ว +19

    എന്ത്കൊണ്ടും ഈ പാത അനുയോജ്യവും അനിവാര്യവുമാണ്.
    വികസനം ഒരു മേഖലയിലൂടെ തന്നെ വേണമെന്ന നിക്ഷിപ്ത താൽപര്യക്കാരുടെ അഭിപ്രായം ആരായാതെ ചെയ്ത നടപടി വളരെയധികം ശ്ലാഘനീയമാണ്.

    • @tttggg3524
      @tttggg3524 2 ปีที่แล้ว

      ഈ പാത എന്തുകൊണ്ടും വരേണ്ടതാണ് പക്ഷേ ലേശം ദൂരം കൂടിപ്പോയി പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് എത്താൻ ഒന്നര മണിക്കൂർ എടുക്കാവുന്ന രീതിയിൽ അലൈൻമെന്റ് ചെയ്യണമായിരുന്നു.

    • @vin88888-v
      @vin88888-v 2 ปีที่แล้ว

      @@tttggg3524
      Fine, ഈ പാത കടന്നു പോകുന്ന പ്രദേശങ്ങൾ പരിശോധിച്ചാൽ വ്യക്തമാവും , മുഖ്യധാരയിൽ നിന്നും വളരെയധികം തഴയപ്പെട്ട ഒരു മേഖലയാണെന്നുള്ളത്.
      അത്കൊണ്ടുതന്നെ ഈ പാത ഇതുവഴി കൊണ്ടുവരാനുള്ള ഭരണാധികാരികളുടെ നീക്കം വളരെ ശ്ലാഘനീയമാണ്.

  • @indiajodo6031
    @indiajodo6031 2 ปีที่แล้ว +96

    സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി കിഴക്കൻ ഏറനാട്ടിലേക്ക് വിരുന്നെത്തുന്ന വികസന സ്വപ്നങ്ങൾക്ക് ഹൃദ്യമായ സ്വാഗതം. ബ്രിട്ടീഷ് കാലത്ത് ലഭിച്ച നിലമ്പൂർ റോഡ് റെയിൽവേ ആയിരുന്നു ഞങ്ങൾ കണ്ട എക്കാലത്തെയും വലിയ വികസനം. അതിനെ മൈസൂരിലേക്ക് മുട്ടിക്കാൻ പോലും നമുക്കിനിയും കഴിഞ്ഞിട്ടില്ല. ജന്മനാടിന്റെ തിലക ക്കുറി മാറ്റുന്ന ഈ സ്വപ്ന പദ്ധതിയെ എയർപോർട്ട് കണക്റ്റിവിറ്റിയിൽ കുരുക്കി നെരുക്കി കളയരുത് എന്ന് അപേക്ഷ 🙏

    • @townboyzkasargod
      @townboyzkasargod 2 ปีที่แล้ว +9

      പുതിയ റോഡിൽ നിന്ന് airportilek കണക്റ്റിവിറ്റി ഉണ്ടാക്കിയാൽ പോരെ

    • @Entertainment-ml6hq
      @Entertainment-ml6hq 2 ปีที่แล้ว

      Ith vannal Malappuram municipality oru deepinu samanam ottapedum
      Nilavile highway mattoridath parichidunnath chettatharam

    • @gokulajith5061
      @gokulajith5061 2 ปีที่แล้ว +1

      @@Entertainment-ml6hq nilavile highway mattunnilla.. ith puthiya highway aan.. (search for greenfield highway.. )
      nilavile highway il kozhikode to palakkad sancharichavarke athinte budhimmuttukal manassilavu suhruthee.. valare nalla theerumanam aan puthiya highway ithrem maari alignment varunnath.. puthiya towns varatte.. nalla karyamalle? future developments highway traffic affect aavathe nadathamallo..

    • @Entertainment-ml6hq
      @Entertainment-ml6hq 2 ปีที่แล้ว

      @@gokulajith5061 palakkad-cherppulasseri-perinthalmanna-malappuram-Ramanatukara
      Ayirunnu bharathmalayil ulapeduthiyirunnath
      Athum first reach
      1)Ramanatukara-kavungal
      Ithu NHAI websitil undayirunnu
      Ithanu attimarichath
      Ippozhum NHAI websitil ee file kittum
      Nan download cheythittund

    • @gokulajith5061
      @gokulajith5061 2 ปีที่แล้ว +1

      @@Entertainment-ml6hq cherplassry route already PWD 4 lane aakkunnundallo.. eppo enn chothikaruth 😆

  • @vibz677
    @vibz677 2 ปีที่แล้ว +54

    രാമനാട്ടുകര - Airport റോഡ് 24 മീറ്ററിൽ 4 lane ആക്കാൻ ഉള്ള വിഞാപനം വന്നിട്ടുണ്ട്...
    ഇത്‌ നിലവിലെ കോഴിക്കോട് ബൈപാസ് ആയി കണക്ട് ചെയുമ്പോൾ കൂടുതൽ യാത്രക്കാർക്ക് സുഗമം ആകും 👍

    • @gokulajith5061
      @gokulajith5061 2 ปีที่แล้ว +2

      edavannapara route connect cheyyunnathilum better ramanttukara (NH66) connection aan.. better for all round connectivity

    • @vibz677
      @vibz677 2 ปีที่แล้ว

      @@gokulajith5061 ys. But edavnapara road buildings kurav ayath kond cost kurayum

    • @razeen8101
      @razeen8101 2 ปีที่แล้ว

      @@vibz677 nilavil edavannappra road kifb vayi veedi kootunna work strt cheydittundu

    • @vibz677
      @vibz677 2 ปีที่แล้ว

      @@razeen8101 ha 2 divasam munne ath vazhi poyappo kandirunu 👍
      Full aayi varan 1.5 varsham edukum enn aan natukar parayunath

    • @razeen8101
      @razeen8101 2 ปีที่แล้ว

      @@vibz677 yes.ningal kondotty Karan aano?

  • @afsalummathoor1297
    @afsalummathoor1297 2 ปีที่แล้ว +2

    Thanks!

  • @blessonvarghese00
    @blessonvarghese00 2 ปีที่แล้ว +9

    Strikes again with another informative video!! 💯
    Appreciate your effort ! ❤️💯

  • @grandmedia6753
    @grandmedia6753 2 ปีที่แล้ว +5

    Video വളരെ നന്നായിട്ടുണ്ട് പാലക്കാട്‌ കോഴിക്കോട് നിലവിൽ റോഡ് ഉള്ള അർബൻ ഏരിയ കളെ ഒഴിവാക്കി പാലക്കാടിന്റെയും മലപ്പുറത്തിന്റെയും വടക്കു കിഴക്കൻ മേഖല യിലെ ഉൾ നാടു കളിലൂടെ യുള്ള ഹൈവേ തികച്ചും ഭാവി യിലേക്കുള്ള ഒരു കാൽ വെപ്പാണ് കമെന്റിൽ ചിലരുടെ നിരാശ കണ്ടു പെരിന്തൽമണ്ണ ഒഴിവാക്കി, മലപ്പുറം, ഒഴിവാക്കി, എന്നൊകെ, പിന്നെ ചില expert കളുടെ aanakayam hub ഉം അതു എല്ലാവരുടെയും ആഗ്രഹം ആണ് സ്വന്തം നാട്ടിലൂടെ, വീടിനടുത്തു കൂടെ സ്വന്തം സ്ഥലം പോകാതെ ഹൈവേ വരണം എന്നത്

  • @alhamd843
    @alhamd843 2 ปีที่แล้ว +26

    ഞങ്ങളുടെ മണ്ണാർക്കാട് ടൗണിലെ തിരക്ക് ഒഴിവാക്കാൻ കഴിഞ്ഞാൽ വളരെ ഉപകാരമായിരുന്നു

    • @PKSDev
      @PKSDev 8 หลายเดือนก่อน

      ഈ പാത വരുന്നതോടെ അത് സാദ്ധ്യമാകും.👌👍🙏

    • @akm2974
      @akm2974 6 หลายเดือนก่อน

      അതാണ്.

  • @aneesapollo
    @aneesapollo 2 ปีที่แล้ว +117

    കാര്യം എന്റെ നാട്ടിൽ നിന്നും മാറി പോകുന്നുണ്ടെങ്കിലും റോഡിൽ ട്രാഫിക്ക് ബ്ലോക്കിൽ നിന്ന് കച്ചോടം ചെയ്യുന്ന വ്യാപാരികളുടെ മുഖത്തു കിട്ടിയ ഈ അടിയിൽ ഏറെ സന്തോഷമുണ്ട് . ഇനി പുതിയ ഹൈവേയിൽ മീഡിയനിൽ നിന്ന് മിനിമം 75 മീറ്റർ വിട്ട് മാത്രമേ ബിൽഡിങ് പെർമ്മിറ്റ്‌ കൊടുക്കാവൂ

    • @gokulajith5061
      @gokulajith5061 2 ปีที่แล้ว +7

      💯 true.. highway il poykondirikumbo kittunna block majority um shopping nu varunna vandikal parking kond aan.. pinne veetile road pole U turns um

    • @liferoots8119
      @liferoots8119 2 ปีที่แล้ว +5

      ഇന്ത്യൻ രൂപക്ക് വില ഉണ്ടെങ്കിൽ കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും ഉണ്ടെങ്കിൽ ഇതെ അവസ്ഥ തുടരുക തന്നെ ചെയ്യും

    • @adv.prakashvydiar5521
      @adv.prakashvydiar5521 2 ปีที่แล้ว +3

      കച്ചവട.. ക്കാരുടെ.. നിലനിൽപ്.. വലിയ പ്രശ്നം തന്നെ ആകും... കൂറ്റൻ വാടക യും സെക്യൂരിറ്റി യും ഒക്കെ... ഉടനെ പോകും.. ONDC platfom ഈ വർഷം വന്നാൽ ഇപ്പോൾ ഉള്ള 10%ഓൺലൈൻ ട്രേഡ് 90%തിലേക് എത്തും.. സിമെന്റ്, കമ്പി,2വീലർ തുടങ്ങി 300ൽ ഏറെ ഐറ്റംസ് കൂടി ഇനി ഷോപ്പ് ഒഴിവാക്കി വീട്ടിൽ കിട്ടും... കുറഞ.. വിലയ്ക്.. (ഇപ്പോൾ 40%വില യും ബിൽഡിംഗ്‌ ഓണർ ടെ പോക്കറ്റ് ലേക്ക് ആണ് )

    • @hamzamohammed2304
      @hamzamohammed2304 2 ปีที่แล้ว +1

      അത് കുറച്ച് കുറഞ്ഞ ദൂരം അല്ലേ....😂😂😂😂🤭🤭🤭 മിനിമം ഒരു 250 മീറ്റർ എങ്കിലും

    • @aneesapollo
      @aneesapollo 2 ปีที่แล้ว +7

      @@hamzamohammed2304 സുഹൃത്തേ ! അത് താങ്കൾ ഇന്ത്യ എന്ന പൊട്ടക്കിണറ്റിൽ മാത്രം ജീവിച്ചത് കൊണ്ട് പറയുന്നതാണ് . ദീർഘവീക്ഷണം ഉള്ള നാടുകളിൽ ഒക്കെ മിനിമം 50 മീറ്റർ എങ്കിലും വിട്ടിട്ടാണ് ഷോപ്പുകൾ ഉള്ളത് . അവരുടെ പാർക്കിങ് , യൂട്ടിലിറ്റി ഏരിയ , സർവീസ് റോഡുകൾ ഒക്കെ ഇവിടെയാണ് . നാട്ടിൽ തന്നെ പോലെയുള്ള അല്പ വിവരമുള്ളവർ അല്ലെ ഭരിക്കുന്നവരും ഉദ്യോഗസ്ഥരും ?

  • @faseel47
    @faseel47 2 ปีที่แล้ว +3

    Sherikkum manassilakunna videokalan thankaludeth. I like it

  • @muhammadhashim4763
    @muhammadhashim4763 2 ปีที่แล้ว +9

    Appreciate your effort.. 👌👌

  • @romeofoodandtravel2023
    @romeofoodandtravel2023 2 ปีที่แล้ว +22

    Very informative video.
    Palakkad district is now have two highwaysNH544 (NH 47 )and NH 513 and a good state highway(palakkad-kulapully road built by Malaysian company)and this new highway will make palakkad a super place for roadways like railways(Two big railway junctions shornour junction and palakkad junction )

    • @indiajodo6031
      @indiajodo6031 2 ปีที่แล้ว

      NH 513 ??

    • @romeofoodandtravel2023
      @romeofoodandtravel2023 2 ปีที่แล้ว

      @@indiajodo6031 sorry NH 966 Kozhikode -palakkad

    • @arshadfrnd
      @arshadfrnd 2 ปีที่แล้ว

      NH 966, NH 544 , next NH palakkad kozhikode greenfield, next mangalam pollachi madurai national highway...

    • @nabeeltc85
      @nabeeltc85 8 หลายเดือนก่อน

      Mundur Cherpulassery state highway four laning work also going on. Soon palakkad district will be known for good roads.Earlier palakkad had bad name for the quality of roads

  • @malabaredition3759
    @malabaredition3759 2 ปีที่แล้ว +9

    Thanks.
    കാത്തിരുന്ന വീഡിയോ 🌷🌷...
    ഈ ചാനലിലെ ഏറ്റവും കൂടുതൽ views ഉള്ള വീഡിയോ ആയിരിക്കും ഇത്.. 3 വർഷം മുമ്പേ വന്ന കണ്ണൂർ Airport വീഡിയോയെ മറികടക്കാൻ വെറും 10k views കൂടെ...
    💪💪

  • @neeharamraghunath6932
    @neeharamraghunath6932 4 หลายเดือนก่อน

    Excellent, very informative vedeo.

  • @saleemkuttippuram
    @saleemkuttippuram 2 ปีที่แล้ว +71

    ടൗണുകൾ ഒഴിവാക്കിയുള്ള റോഡ് വികസനം തന്നെയാണ് ഇനിയെങ്കിലും വേണ്ടത്...
    അതിന് മുതിരാത്ത കാരണമാണ് നമ്മൾ ഇത്രയും വൈകിയത്...
    ഇനി അങ്ങനെ ഉണ്ടായിക്കൂടാ.
    പുതിയ പാതകൾ ദീർഘദൂര യാത്രക്കാരെ ഉദ്ദേശിച്ചാവണം...
    അല്ലെങ്കിൽ സ്ഥലമെറ്റെടുപ്പ് കീറാമുട്ടിയായി മാറും

    • @gokulajith5061
      @gokulajith5061 2 ปีที่แล้ว +2

      💯

    • @aneesapollo
      @aneesapollo 2 ปีที่แล้ว +12

      Correct! സാധനങ്ങൾ വാങ്ങേണ്ടവർ കടകൾ എവിടെയായാലും വാങ്ങും . അത് ഹൈവേയുടെ ഓരത്ത് തന്നെ ആവണം എന്നില്ല . ഹൈവേകളിൽ നിന്ന് മിനിമം 50 മീറ്റർ വിട്ടേ കടകൾ അനുവദിക്കാവൂ

    • @saleemkuttippuram
      @saleemkuttippuram 2 ปีที่แล้ว +2

      @@aneesapollo 👌👌👌

    • @tttggg3524
      @tttggg3524 2 ปีที่แล้ว +2

      വളരെ ശരിയാണ് ഇപ്പോഴത്തെ അലൈൻമെന്റ് മാറ്റി കുറച്ചുകൂടി ദൂരം കുറയ്ക്കേണ്ടത് ഉണ്ട്.

    • @rafeekzz1497
      @rafeekzz1497 ปีที่แล้ว

      തേങ്ങ കൊല ആണ് കാട്ടിലൂടെ റോഡ് വന്നിട്ട് എന്തിനാ

  • @Info_points
    @Info_points 2 ปีที่แล้ว +21

    Ramanattulara-airport Junction,airport junction-airport LA വർക്ക് പുരോഗമിക്കുണ്ട്,എടവണ്ണപ്പാറ-കൊണ്ടോട്ടി റോഡ് KIIFB പദ്ധതിയിൽ ഉൾപ്പെടുത്തി 13.6 KM വീതിയിൽ പുനരുദ്ധീകരിക്കുന്ന പ്രവർത്തി സൈറ്റിൽ പുരോഗമിച്ച വരുന്നു🤗

    • @krako9470
      @krako9470 2 ปีที่แล้ว +3

      ഇനി ഈ greenfield പാത വന്നാൽ 4 വരി ആക്കാൻ അടുത്ത പൊളിക്കൽ ഉണ്ടാവുമോ എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിനു 😐
      വാട്ടർ പൈപ്പ് ലൈൻ വന്നത് കാരണം വർഷങ്ങൾ ആയി പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡ് ഒന്ന് നന്നാക്കി വരുവായിരുന്നു

    • @townboyzkasargod
      @townboyzkasargod 2 ปีที่แล้ว +1

      @@krako9470 green feild highway എന്ന് വച്ചാൽ നിലവിലുള്ളത് അല്ല പുതിയത് ഉണ്ടാകുന്നതിനെയാണ്

    • @Truthfinder143
      @Truthfinder143 2 ปีที่แล้ว +1

      Ramanattukara to airport junction road പുരോഗമിക്കുന്നു യെന്ന് പറഞ്ഞതു ഒന്നു വിശദീകരിക്കാമോ??

    • @krako9470
      @krako9470 2 ปีที่แล้ว

      @@townboyzkasargod
      അതെ ശരിയാണ്
      ഞാൻ പറഞ്ഞത് എയർപോർട്ട് connectivity ക്ക് വേണ്ടി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന റോഡിനെ കുറിച്ചാണ്

    • @vibz677
      @vibz677 2 ปีที่แล้ว

      @@Truthfinder143 DPR aayite ulu

  • @alhamd843
    @alhamd843 2 ปีที่แล้ว +2

    വളരെ നല്ല ആശയം

  • @ashkar9278
    @ashkar9278 2 ปีที่แล้ว +1

    Nice video nalla avadaranam

  • @MegaSreevalsan
    @MegaSreevalsan ปีที่แล้ว

    Good effort with comprehensive report , thanks

  • @development1101
    @development1101 2 ปีที่แล้ว +13

    കുറെ പേർ ചോദിക്കുന്നു എന്തിനാണ് കാട്ടിലൂടെ ഹൈവേ എന്ന്. സുഹൃത്തുക്കളെ നാഷണൽ ഹൈവേ എന്ന് പറഞ്ഞാൽ പല സംസ്ഥാനങ്ങൾ തമ്മിലോ അതല്ലെങ്കിൽ സംസ്ഥാനത്തിനുള്ളിൽ തന്നെയുള്ള പ്രധാന നഗരങ്ങൾ തമ്മിലുള്ള റോഡ് ആണ്. അല്ലാതെ പെരിന്തൽമണ്ണക്കാർക്ക് മലപ്പുറത്തും മലപ്പുറംകാർക്ക് കൊണ്ടോട്ടിയിലും പോകാൻ അല്ല ഈ റോഡ് ഉണ്ടാക്കുന്നത്. അതിനാണ് സംസ്ഥാനപാതകളും ജില്ലാ പാതകളും പഞ്ചായത്ത് റോഡുകളും എല്ലാം ഉള്ളത്. ഇനി നിലവിലുള്ള വഴിയിലൂടെ തന്നെ ഉണ്ടാക്കാം എന്ന് കരുതിയാൽ അവിടെയുള്ള വ്യാപാരികൾ എല്ലാം സമ്മതിക്കുമോ അവരുടെ ബിൽഡിങ്ങുകൾ എല്ലാം തകർക്കുവാൻ. ഇനി അങ്ങനെ സമ്മതിച്ചാൽ തന്നെ അതിന് എത്ര കോടിയോളം രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടി വരുമെന്ന് അറിയുമോ??. അതുകൊണ്ടാണ് ജനവാസം കുറഞ്ഞ പരമാവധി ജനങ്ങൾക്ക് ബുദ്ധിമുട്ടാവാത്ത രീതിയിൽ മലയോരമേഖലയിലൂടെ ഉണ്ടാക്കുന്നത്. അങ്ങനെ ഉണ്ടാക്കുമ്പോൾ നഷ്ടപരിഹാരവും കുറച്ചു മതി ജനങ്ങളെ കുറച്ചു മാത്രമേ ബാധിക്കുകയുള്ളൂ. എന്നാലും കുറച്ചു പേരെ ബാധിക്കും അവർ അതും സഹിച്ചേ മതിയാവുകയുമുള്ളൂ. നല്ല നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും. ചെറുപ്പുളശ്ശേരി പെരിന്തൽമണ്ണ വഴി ആദ്യം പ്രൊപ്പോസ് ചെയ്ത ഹൈവേ സ്ഥലം ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്നുള്ള കാരണം കൊണ്ടാണ് മാറ്റിയത്. നിലവിൽ ഈ ഹൈവേ കൊണ്ട് ഉദ്ദേശിക്കുന്നത് കോയമ്പത്തൂർ പാലക്കാട് മലപ്പുറം കോഴിക്കോട് അങ്ങനെ മലബാർ എന്നീ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുക എന്നുള്ളതാണ്. അതിനർത്ഥം ഈ നഗരങ്ങളിലൂടെ പാത കടന്നുപോകും എന്നല്ല.

  • @mohammedmubashir5021
    @mohammedmubashir5021 2 ปีที่แล้ว +3

    പാത എന്റെ വീടിന്റെ അടുത്തു കൂടെ കടന്നു പോകുന്നുണ്ട്
    Areecode Vakkaloor

  • @haridasification
    @haridasification 2 ปีที่แล้ว +5

    Super Greenfield NH road

  • @ag96388
    @ag96388 2 ปีที่แล้ว +9

    പുതിയ പാതകൾവെരണം എന്നാലേ കേരളത്തിന് ഉപകാരമാകുകയൊള്ളു.. 45 മീറ്റർ സ്ഥലം ഏറ്റെടുത്ത് നടത്തുന്ന ഈ പുതിയ നാലുവരി പാത ആണങ്ങിലും ഭാവിയിൽ ഇതിനെ 6 വരിയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും, കൂടാതെ പുതിയ പാതയായതിനൽ നിലവിലുള്ള കെട്ടിടങ്ങൾ മറ്റും വളെരേ കുറവായിരിക്കും, ഇനി പുതിയ കെട്ടിടങ്ങളുടെ നിർമാണം ഹൈവേ യിൽ നിന്നും 7.5 മീറ്റർ അപ്പുറത്ത് മാത്രമേ പറ്റുകയൊള്ളൂ എന്നാണ് NHAI ഇപ്പോയത്തെ നിയമം, ഭാവിയിൽ പാതയുടെ വാഹന പെരുപ്പം അനുസരിച്ച് രണ്ടു സൈഡിൽ നിന്നും 7.5 മീറ്റർ വീതം സ്ഥലം ഏറ്റെടുത്താൽ 6 വരിയിൽ നിന്നും 10 വരിയിലേക്കു മാറ്റിയെടുക്കാൻ സാധിക്കും.
    ഈ പുതിയ പാതതുറക്കുന്നതോട് കൂടി നിലവിലുള്ള പാലക്കാട് കോഴിക്കോട് ഹൈവേയുടെ പദവി നഷ്ടപ്പെടുകയും, എന്നാൽ സംസ്ഥാനത്തിൻ്റെ പരിധിയിൽ വേരുന്നതോട് കൂടി ഈ പാതയെ 20-22 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത് സുകമാമയി 4 വരി അക്കിഎടുക്കൻ സാധിക്കും, നകരങ്ങളിൽ പുതിയ ബൈപാസ്കൾ നിർമ്മിക്കേൻ്റിവെരും എന്നത് ഒയിച്ച്, ഈ രീതിയിൽ ചെയ്യുന്നതോട് കൂടി നിലവിലുള്ള ഒരുപാട് വ്യാപാര സ്ഥാപനങ്ങൾ പോളികേണ്ടി വെരില്ല, അവരുടെകച്ചവടതെയും ബാധിക്കില്ല..

  • @muhammadessa5501
    @muhammadessa5501 2 ปีที่แล้ว +1

    അടിപൊളി വിവരണം

  • @irfanp2935
    @irfanp2935 2 ปีที่แล้ว +34

    സ്വന്തം വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്ക് മാത്രം നഷ്ട്ടം. ബാക്കി എല്ലാം കൊണ്ടും വളരെ മികച്ച ഒരു പാത.

    • @Shoukathpanaya
      @Shoukathpanaya 2 ปีที่แล้ว +11

      അതിലും നല്ല വീട് ഉണ്ടാക്കാം
      പക്ഷേ ചിലപ്പോള്‍ സ്വന്തം നാട് വിടേണ്ടിവരും

    • @mohammedmubashir5021
      @mohammedmubashir5021 2 ปีที่แล้ว +9

      കേന്ദ്ര ഗവൺമെന്റ് കൊണ്ടുവരുന്നത് പദ്ധതിയാണ്
      നല്ല തുക തന്നെ നഷ്ടപരിഹാരമായി ലഭിക്കും

    • @sharon1074
      @sharon1074 2 ปีที่แล้ว +1

      Compensation??

    • @myprivacyworld7977
      @myprivacyworld7977 2 ปีที่แล้ว

      പന്തീരാങ്കാവ്യിൽ ഒക്കെ നേരത്തെ 4 വരിക് സ്ഥലം ഏറ്റെടുത്തിട്ടിട്ടുണ്ട്

    • @kmjayachandran4062
      @kmjayachandran4062 2 ปีที่แล้ว

      @@Shoukathpanaya athonnum എളുപ്പം അല്ല.വന്ന് വന്നു താമസിക്കാൻ ഇടം ഇല്ലാതെ ആകും.സ്റ്റേറ്റ് എത്ര വലുപ്പം ഉണ്ട് എന്ന് കൂടി നോക്കണം

  • @ShakeebArsalan20
    @ShakeebArsalan20 2 ปีที่แล้ว +1

    കല്ലിട്ടു 😌🙌🏻

  • @najeelas66
    @najeelas66 2 ปีที่แล้ว +1

    എൻറെ ചിരകാല സ്വപ്നം

  • @YATHRA660
    @YATHRA660 2 ปีที่แล้ว +3

    കൊളപ്പുറം കൊണ്ടോട്ടി എടവണ്ണപ്പാറ,(എളമരം കടവ് വഴി )കുളിമാട് മണാശ്ശേരി, വഴി താമരശ്ശേരി ആറുവരി പണിതാൽ തെക്കോട്ടും വയനാട് ഭാഗതേക്കും ഗുണം ചെയ്യും
    കൂടെ air പോർട്ടും

    • @rinshad2676
      @rinshad2676 2 ปีที่แล้ว

      വരുന്നുണ്ട്. പക്ഷെ കൂളിമാട് നിന്ന് കള്ളൻതോട് കട്ടാങ്ങൽ വഴി താമരശ്ശേരി ആണെന്ന് തോന്നുന്നു

  • @woldwibes
    @woldwibes 2 ปีที่แล้ว +3

    എയർപോർട്ട് കണക്ടിവിറ്റിക്ക് ഇതിൽ നിന്ന് എടവണ്ണ പാറയിൽ നിന്നോ രാമനാട്ടുകരയിൽ നിന്നോ ഒരു വെവേ നിർമ്മിക്കുക നിലവിൽ എല്ലാ രൂപ രേഖയായ ഗ്രീൻ ഫീൽഡ് ഹൈവേ ഇങ്ങന തന്നെ വരട്ടെ അപ്പോൾ വികസനം എത്താത്ത പ്രദേശങ്ങൾ കൂടി വികസനം വരും അതു പോലെ വില കൂടിയ കച്ചവട സ്ഥാപനങ്ങളും, വീടുകളും, ആരാധാന ലയങ്ങളും , മറ്റു കെട്ടിടങ്ങൾ പൊളിക്കേണ്ടത് ഒഴിവാക്കാം അതു പോലെ നിലവിലെ ഹൈവേയുടെ ഭാരത്തുള്ള വിലകൂടിയ കൂടിയ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതും ഒഴിവാക്കാം

  • @mahesh736
    @mahesh736 ปีที่แล้ว

    Kannan kutti super 👍

  • @theamazingrajapalayam8050
    @theamazingrajapalayam8050 2 ปีที่แล้ว +2

    New highway vannal airport connectivity koottum...
    Chermakattur- kondotty airport
    Muthuvallur -kondotty airport
    Ee roadukkal kooduthal develop cheyyukka...
    Ramanattukkara to airport road kooduthal develope cheyyukka

  • @DigitalworldOnlinejobs9104
    @DigitalworldOnlinejobs9104 2 ปีที่แล้ว +2

    good thanks....

  • @sree1010
    @sree1010 2 ปีที่แล้ว +2

    Good project

  • @anukrishnan8098
    @anukrishnan8098 2 ปีที่แล้ว +10

    Already human-animal conflict is too high in the proposed area, around Palakkad. And this proposed highway might add more severe problems.. it has to be done under close and careful consideration..

    • @arshadameen9523
      @arshadameen9523 2 ปีที่แล้ว +3

      Human Machine conflict is very high in the current route, if not an alternate route, any other proposals

    • @anukrishnan8098
      @anukrishnan8098 2 ปีที่แล้ว +3

      @@arshadameen9523 obviously, more vehicles in small roads do possess danger.
      But that doesn't make sense, in making a road very close (Almost through) to the forest. We have many examples showing the negative impact of such roads that ended in the night travel ban on roads in satyamangalam,bandipur and other corresponding paths.
      Here too, There is a Very high chance of such a ban in future. Then everything might go in vein..🤷
      So as u said an alternate has to be considered..

  • @musputh
    @musputh 2 ปีที่แล้ว +3

    Thank you

  • @praveenr9084
    @praveenr9084 2 ปีที่แล้ว +2

    Super

  • @suhailk5806
    @suhailk5806 3 หลายเดือนก่อน

    What happened to current nh966 after green field? Does it convert to state highway?

  • @Entertainment-ml6hq
    @Entertainment-ml6hq 2 ปีที่แล้ว +8

    Ramanatukara-
    malappuram- perinthalmanna- cherppulasseri-Palakkad 111 km💪💪💪 toll illatha ee road janageeyamakum

    • @townboyzkasargod
      @townboyzkasargod 2 ปีที่แล้ว

      nh പദവി നഷ്ടപ്പെടും

    • @Entertainment-ml6hq
      @Entertainment-ml6hq 2 ปีที่แล้ว

      @@townboyzkasargod NH 944 keralathil illa

    • @naamvlog9301
      @naamvlog9301 2 ปีที่แล้ว +1

      രാമനാട്ടുകര -വെള്ളുവമ്പ്രം - മഞ്ചേരി പാണ്ടിക്കാട് - മേലാറ്റൂർ - മണ്ണാർക്കാട് -പാലക്കാട് ഒന്നാം തരം റോഡ് നിലവിൽ ഉണ്ടല്ലോ? ആ പാതയാണ് ദൂരം കുറവും.

    • @Entertainment-ml6hq
      @Entertainment-ml6hq 2 ปีที่แล้ว +2

      @@naamvlog9301 short distance
      Palakkad-cherppulasseri- perinthalmanna-malappuram-Kozhikode

    • @tttggg3524
      @tttggg3524 2 ปีที่แล้ว +1

      @@naamvlog9301 ഒന്നാന്തരം റോഡോ?
      ചിരിപ്പിക്കല്ലേ.

  • @nandananandana5414
    @nandananandana5414 ปีที่แล้ว

    Kozhikode,perinthalmanna, cherpulassery,mundur,Palakkad mainroad full Pani kazhinjashesham idumo

  • @akm2974
    @akm2974 6 หลายเดือนก่อน

    Best. ലോക്കൽ നേതാക്കളുമായി ചർച്ച നടത്തിയാണ് റോഡ് വരുത്തേണ്ടതെങ്കിൽ ആദ്യമേ റോഡ് പദ്ധതി Cancel ചെയ്യുകയാണ് ഉത്തമം. ഉൾനാടും വികസിക്കട്ടെ. മാത്രമല്ല പശ്ചിമഘട്ടത്തിന്റെ അടിവാരത്തിലൂടെയുള്ള യാത്ര ഒരു tourist promotion കൂടിയാണ്.

  • @liferoots8119
    @liferoots8119 2 ปีที่แล้ว +5

    പഴയ റോഡുകൾ BOTക്കാരെ എൽപിച്ച് പൊതുജനത്തെയും ചെറിയ കച്ചവടക്കാരെയും ബുദ്ധിമുട്ടാക്കാതെ പുതിയ സ്ഥലം ഏറ്റെടുത്ത് റോഡ് നിർമിച്ച് അവിടെ ടോൾ പിരിക്കട്ടെ.
    ദൃധി ഉള്ളവർ അത് വഴി ടോൾ നൽകി പോവട്ടേ. പഴയ റോഡ് നിലവിലെ സ്ഥിതി തുടരട്ടേ. ഇത്തരം റോഡുകളും ബൈപാസുകളും എല്ലായിടത്തും വരട്ടെ. അങ്ങിനെ ടൗണിലെ തിരക്ക് ദീർഘ ദൂരവാഹനങ്ങളിലുള്ളവർ അനുഭവിക്കേണ്ടല്ലോ.

  • @thambichemmassery4512
    @thambichemmassery4512 ปีที่แล้ว

    കേരളാ നേതാക്കൾക്ക് നാലുവരി ആണ് അവരുടെ സ്റ്റാൻഡേർഡ്. ഇത് ഒരു 20വർഷം മുൻപ് വേണമായിരുന്നു. ഇന്ന് ഏറ്റവും കുറഞ്ഞത് 6വരി വേണം.left track truck and slow moving വണ്ടികൾക്ക്.അതിൻ്റെ കൂടെ exit / ramp കൊടുക്കുക. ഇതാണ് നമ്മുടെ ഇപ്പോഴത്തെ traffic അനുസരിച്ച് വേണ്ടത്.
    പിന്നെ,കടകൾക്കും മറ്റു constructiion എല്ലാം ഒരു walkway ക്ക് സ്ഥലം വിട്ടു അനുമതി കൊടുക്കുക

  • @VSArchives
    @VSArchives 2 ปีที่แล้ว +1

    Nice info

  • @deepakdev9728
    @deepakdev9728 2 ปีที่แล้ว +1

    The present alignment of the Highway is not ideal. It passes very near to the Silent Valley National Park, which is detrimental to the wildlife. The alignment could be rerouted through west of Mannarghat from Alanallur straight to Karimba, which would again reduce the distance between the towns.

  • @malabaredition3759
    @malabaredition3759 2 ปีที่แล้ว +1

    ഈ ചാനലിലെ ഏറ്റവും കൂടുതൽ views ഉള്ള വീഡിയോ ആയിരിക്കും ഇത്.. 3 വർഷം മുമ്പേ വന്ന കണ്ണൂർ Airport വീഡിയോയെ മറികടക്കാൻ വെറും 10k views കൂടെ...
    💪💪

  • @Drvishnucnair
    @Drvishnucnair 2 ปีที่แล้ว +7

    We absolutely need this highway

  • @Windowviews
    @Windowviews 2 ปีที่แล้ว +5

    നാഷണൽ ഹൈവേ 66 നെ കോഴിക്കോട് എയർപോർട്ടിലേക്ക് ബന്ധിപ്പിക്കുന്ന നാല് വരി റോഡ് വരുന്നുണ്ട്...

  • @suhailmansoormp6905
    @suhailmansoormp6905 2 ปีที่แล้ว

    Edathanattukara 👌 Nice route 💐

  • @mohammedmubashir5021
    @mohammedmubashir5021 หลายเดือนก่อน

    ഗ്രീൻഫീൽഡ് ഹൈവേ എന്ന് പറയുന്നത് ഏറ്റവും ചെലവ് കുറച്ചു കൊണ്ടുവരുന്ന പാതയാണ്. അപ്പോൾ പിന്നെ ജനവാസം കുറഞ്ഞ മേഖലയുടെ മാത്രമാണ് എയർപോർട്ടിന്റെ അടുത്ത് കൂടെ ഒരിക്കലും കൊണ്ടുവരാൻ കഴിയില്ല കൂടുതൽ ചിലവ് വരും ടൗൺ മേഖലയെല്ലാം ഏറ്റെടുക്കുമ്പോൾ അങ്ങനെ ടോൺ മേഖല ഒഴിവാക്കിയിട്ടാണ് പൂർണ്ണമായും ദേശീയപാത കടന്നു പോകുന്നത് അതുകൊണ്ടാണ് ഗ്രീൻഫീൽഡ് ഹൈവേ എന്ന് പറയുന്നത്. ഈറോഡ് വരുന്നത് കൊണ്ട് വളരെ ഉപകാരങ്ങളുണ്ട് കാരണം ഈ റോഡ് വരുന്നത് ഏറ്റവും വികസനം കുറഞ്ഞ ഏരിയയിലൂടെ മാത്രമാണ് പോകുന്നത് അതുകൊണ്ട് ആ റോഡ് വന്നു കഴിഞ്ഞാൽ വളരെയധികം വളർച്ചയുണ്ടാകും ആ ഇടങ്ങളെല്ലാം എന്റെ വീടിനു തൊട്ടുചാരി 50 മീറ്റർ അകലെ കൂടെയാണ് റോഡ് പോകുന്നത്❤❤❤

  • @anoopsivadas
    @anoopsivadas 2 ปีที่แล้ว +1

    Informative 👍

  • @Shan-pc8hg
    @Shan-pc8hg 2 ปีที่แล้ว +1

    Attingal bypass engane ethu vazhi pokunnathu ennu oru video cheyyammo???

  • @sujithkulangara2125
    @sujithkulangara2125 2 ปีที่แล้ว +1

    Ipo vedio kurea time eduthanallo bro varunnathu, vedio super

  • @uvaisedavanna3511
    @uvaisedavanna3511 2 ปีที่แล้ว +23

    പുതിയ നഗരങ്ങൾ ഉണ്ടാവട്ടെ മലപ്പുറം ജില്ലയിലെ ആദ്യ നഗരസഭ ആയ മഞ്ചേരി വഴി ആണ് ആദ്യം nh 966 alignment ഉണ്ടായിരുന്നത് പിന്നീട്‌ അത് പെരിന്തൽമണ്ണ മലപ്പുറം വഴി ആക്കി അതിനു ശേഷം ആണ് ഈ മേഖലയിൽ കൂടുതൽ വികസനവും ഉണർവും ഉണ്ടായത് അതുകൊണ്ട് ഈ നഗരങ്ങളെ ഒഴിവാക്കി എന്ന് പറയരുത് പുതിയ നഗരങ്ങൾ വളരട്ടെ ആ റോഡ് അവിടെ നിലവിൽ ഉണ്ടല്ലോ

    • @sanem2555
      @sanem2555 2 ปีที่แล้ว +15

      1, മലപ്പുറം ജില്ലയിലെ ആദ്യ നഗരസഭ മഞ്ചേരിയല്ല.
      മലപ്പുറം ആണ് (1970), ശേഷം തിരൂർ (1971), പൊന്നാനി (1977). എന്നിവയും. നാലാമതായാണ് മഞ്ചേരി നഗരസഭ ആയത് (1978).
      2, NH966 അലൈൻമെന്റ് മഞ്ചേരി വഴിയും ആയിരുന്നില്ല. ബ്രിട്ടീഷ്കാരുടെ കാലത്തെ ഉള്ള റോഡ് ആണ് കോഴിക്കോട് - മലപ്പുറം - പാലക്കാട്‌. മദ്രാസ് ട്രങ്ക് റോഡ് എന്നും അത് അറിയപ്പെട്ടിരുന്നു. ദേശീയപാതയായി ഉയർത്തിയപ്പോഴും ആ അലയിന്മെന്റിൽ ഒരു കൺഫ്യൂഷനും ഉണ്ടായിരുന്നില്ല.

    • @connectcpd1534
      @connectcpd1534 2 ปีที่แล้ว +1

      പറഞ്ഞത് രണ്ടും തെറ്റാണല്ലോ ഉവൈസ് ബ്രോ..

    • @videoworldkdy6805
      @videoworldkdy6805 2 ปีที่แล้ว

      @@sanem2555 manjeri 1983 il alle

    • @sanem2555
      @sanem2555 2 ปีที่แล้ว +2

      @@videoworldkdy6805
      82 അവസാനത്തിലാണ് ആദ്യ ഇലക്ഷൻ നടന്നത്.
      ഭരണ സമിതി നിലവിൽ വന്നത് നോക്കിയാൽ 83ൽ എന്ന് പറയാം.
      78ൽ പ്രഖ്യാപിച്ചതാകും.

    • @aneesapollo
      @aneesapollo 2 ปีที่แล้ว +4

      മലപ്പുറം ജില്ലയിൽ അത്യാവശ്യം നഗരങ്ങൾ ഉണ്ട് . മുക്കിലും മൂലയിലും ഒട്ടേറെ നഗരങ്ങൾ ഉണ്ടാകുന്നത് കൊണ്ടാണ് കോഴിക്കോടോ കണ്ണൂരോ പാലക്കാടോ തൃശൂരോ പോലെ വലിയ നഗരം ജില്ലയിൽ ഉണ്ടാവാത്തത് . പുതിയ ഹൈവേയിൽ പട്ടണങ്ങളും അങ്ങാടികളും ഉണ്ടാകാൻ അനുവദിക്കരുത് . റോഡ് മുഴുവൻ access controlled ആവണം . വളരെ ചുരുങ്ങിയ സ്ഥലങ്ങളിൽ നിന്ന് മാത്രമേ റോഡിലേക്ക് നേരിട്ട് കയറാൻ അനുവദിക്കാവൂ . ഓട്ടോറിക്ഷ പോലെയുള്ള വേഗം കുറഞ്ഞ വാഹനങ്ങൾ ഹൈവേയിൽ അനുവദിക്കരുത്

  • @abdulmajeedkt7429
    @abdulmajeedkt7429 2 ปีที่แล้ว

    Good

  • @green_curve
    @green_curve 2 ปีที่แล้ว +2

    12:30m ഇൽ പറഞ്ഞ കാര്യങ്ങളാണ് വികസനത്തിന് ആവശ്യമായി കണക്കാക്കാവുന്നത.

  • @shafeeq313alinc
    @shafeeq313alinc 2 ปีที่แล้ว +1

    nice

  • @locomotive
    @locomotive 2 ปีที่แล้ว

    Well explained...

  • @jpjayaprakash681
    @jpjayaprakash681 2 ปีที่แล้ว +2

    എടത്തനാട്ടുകര ഭാഗത്തുകൂടെ കന്നു പോവുന്നത് ഏത് ഭാഗത്തു കൂടെയാണ്.വിശദീകരിക്കാമോ

  • @vishnudevm
    @vishnudevm 2 ปีที่แล้ว +14

    നിലവിലെ palakkad- കോഴിക്കോട് ഹൈവേ വികസനം ഒന്നും അപ്പൊൾ ഉണ്ടാകില്ല അല്ലേ 🙁. Ramanattukara- airport- malappuram ടൗൺ ഏരിയ ബന്ധിപ്പിച്ച് ഉള്ള അലൈൻമെൻ്റ് ആയിരുന്നെങ്കിൽ 3 ജില്ലാ ആസ്ഥാനങ്ങളിൽ നിന്നും എയർപോർട്ടിലേക്ക് സുഗമമായ യാത്ര ആകുമായിരുന്നു 😐. പക്ഷെ വീഡിയോയിൽ പറഞ്ഞ പോലെ കടകൾ ഒഴിപ്പിക്കാൻ ഒക്കെ ഒരുപാട് കാണും. ചിലവും പ്രതിഷേധവും കൂടും.

    • @connectcpd1534
      @connectcpd1534 2 ปีที่แล้ว +9

      കറക്റ്റ്. പുതിയ അലൈൻമെന്റ് ആയാലും മൂന്നു ജില്ലാ ആസ്ഥാനങ്ങൾക്കും ഗുണം വേണമായിരുന്നു. ഇതിപ്പോ കോഴിക്കോട് നിന്ന് ഒരു വലിയ ബൈപാസ് നേരെ പാലക്കാട്ടേക്ക് ഇട്ട പോലെ ആയി. നമ്മുടെ എയർപോർട്ടിനേയും അത് വഴി തഴഞ്ഞു. കോഴിക്കോട് നിന്ന് എയർപോർട്ടിലേക്ക് വീതി കൂട്ടും എന്ന് പറയുന്നു. അപ്പൊ മലപ്പുറം ഭാഗത്ത് നിന്ന് എയർപോർട്ടിലേക്ക് പോകുന്നവർക്ക് വീതി വേണ്ടേ ആവൊ? എന്തൊരു ഇരട്ടത്താപ്പ്.

    • @najeebkiliyanni7945
      @najeebkiliyanni7945 2 ปีที่แล้ว +3

      ഇവിടെ വിശദീകരിച്ചതിൽ കുറച്ച് കൂട്ടി ചേർക്കുന്നു. മൂന്ന് അലൈൻമെന്റുകളാണ് പഠനം നടത്തിയ കൺസൾട്ടൻസി കണ്ടെത്തിയത്. എന്നാൽ മൂന്നാമത്തെ അലൈൻമെന്റ് എയർപോർട്ടിന്റെ തെക്ക് - പടിഞ്ഞാറ് ഭാഗത്ത് കൂടെയായിരുന്നു പോയിരുന്നത്. നൂറ് കി.മീ. മാത്രമായിരുന്നു ഈ അലൈൻമെന്റ് ഉണ്ടായിരുന്നത്. (ഇപ്പോഴുള്ളത് 123 കി.മീ.) എന്നാൽ എയർ പോർട്ട്, മലപ്പുറം, ഒറ്റപ്പലം, ഷൊർണൂർ, ചെർപ്പുളശേരി തുടങ്ങിയ പ്രദേശങ്ങളുടെ പരിസരത്തു കൂടെയായിരുന്ന ഏറ്റവും മികച്ച അലൈൻമെന്റ് ചില കുത്സിത ശക്തികൾ അട്ടിമറിക്കുകയായിരുന്നു. എയർ പോർട്ടിന്റെ ഒന്നര കി.മീ. അടുത്തു കൂടെ വിഭാവനം ചെയ്ത ഈ 45 വീതിയുള്ള അലൈൻമെന്റ് വന്നിരുന്നെങ്കിൽ മലപ്പുറം, പാലക്കാട്, തൃശൂർ, ജില്ലകളിൽ നിന്നെല്ലാം കരിപ്പൂരിലേക്ക് ഒന്ന് - ഒന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാമായിരുന്നു. എന്നാൽ ഈ പത്ര മലപ്പുറം ഒഴിവാക്കാൻ നടന്ന ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ജില്ലയുടെ കിഴക്കേ ഭാഗത്തുകൂടെയുള്ള ഇപ്പോഴത്തെ അലൈൻമെന്റ് ആക്കിയത്. അത് വഴി മൈസൂർ - മലപ്പുറം ഗ്രീൻ ഫീൽഡ് പത്ര മൈസൂർ - കോഴിക്കോട് ആക്കി മാറ്റാൻ വേണ്ടിയായിരുന്നു ഇത്. കോഴിക്കോടൻ ലോബിയുടെ ചില ചാരസന്തതികൾ മലപ്പുറം, മഞ്ചേരി എന്നിവടങ്ങളിൽ പ്രാദേശിക വികസന കൂട്ടായ്മയിൽ നുഴഞ്ഞ് കയറിയാണ് അതിന് പിൻബലമേകിയത്. എന്തായാലും ഈ പ്രൊജക്ടിന്റെ കൺസൾട്ടൻസി TPF എഞ്ചിനീയറിംഗ് എന്ന സ്ഥാപനം അധികം വൈകാതെ അഞ്ച് വർഷത്തേക്ക് ബ്ലാക്ക് ലിസ്റ്റിൽ വരും. 2000 കോടിയിൽ തീരേണ്ട ആ പ്രോജക് 8000 കോടിയിലും മേലേയാക്കും. അത് സംബന്ധിച്ച വിജിലൻസ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു...

    • @basithvmk
      @basithvmk ปีที่แล้ว

      Mysore-malappuram new highway ipozhulla highway vazhi anu…so airport ilek better connectivity undavum

    • @VijeeshKp-mb4gd
      @VijeeshKp-mb4gd ปีที่แล้ว

      ​@@basithvmkKozhikode to Mysore മറ്റൊരു road പ്രഖ്യാപിച്ചിട്ടുണ്ട്. വി മുരളിധരൻ ! അത് ആണോ mallappuram to Mysore പറയുന്നത് update onnumilla.

  • @gopakumarn5945
    @gopakumarn5945 2 ปีที่แล้ว +3

    കടമ്പാട്ടുകോണം ആരിയംകാവ് വഴി മധുരയ്‌ ഗ്രീൻഫീൽഡ് ഹൈവെയ്‌ NH 744 പുതിയ അലൈമെന്റ്, (പഴയത് കൊല്ലം പുനലൂർ വഴി ആരിയങ്കാവ് )എന്തായി ,ഒരു വിഡിയോ തയ്യാറാക്കാമോ?

  • @shiyasrahman3343
    @shiyasrahman3343 2 ปีที่แล้ว

    kalakkum🔥

  • @actm1049
    @actm1049 2 ปีที่แล้ว +3

    Central government creating a new air port in palakkad
    Table top airport is danger like calicut airport

  • @militaryscan9733
    @militaryscan9733 2 ปีที่แล้ว +1

    Attingal bypass video must

  • @jiy6688
    @jiy6688 2 ปีที่แล้ว +2

    കിടു വീഡിയോസ്, ഏത് ഫോണിലാ ഷൂട്ട് ചെയ്തത്.. ?

  • @axemanfromresidentevil3834
    @axemanfromresidentevil3834 2 ปีที่แล้ว +4

    Can you do a similar video for Thuravur - Paravur NH66 route ?

  • @sachin-pv1xg
    @sachin-pv1xg 2 ปีที่แล้ว +13

    പുതിയ MC റോഡും ഗ്രീൻഫീൽഡ് ആണെന്ന് കേൾക്കുന്നു അതിന്റെ പ്രോഗ്രസ് നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @nidhinraj4291
      @nidhinraj4291 2 ปีที่แล้ว

      Ath main eastern road enn vikikenda Pola alignment 😂

    • @arjunprakash6742
      @arjunprakash6742 2 ปีที่แล้ว +5

      @@nidhinraj4291 കേരളം കണ്ട ഏറ്റവും futuristic റോഡ് alignment ആണത്. കാരണം അത് തുടങ്ങുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും നിലവിൽ യാതൊരു പ്രധാന റോഡുമില്ല. NHAI തന്നെ പണിയാൻ പോകുന്ന (3A ഘട്ടം എത്തിയ) പുതിയ കൊച്ചി ബൈപാസിൽ നിന്നും ആരംഭിക്കുന്ന ഈ പുതിയ ദേശീയപാത അവസാനിക്കുന്നത് തിരുവനന്തപുരം നെടുമങ്ങാടിന് അടുത്ത് കൂടി ഭാവിയിൽ പോകുന്ന തിരുവനന്തപുരം ഔട്ടർ റിങ് റോഡിൽ വെച്ചാണ്. കൂടാതെ കൊച്ചിയിൽ ഈ ദേശിയ പാത തിരുവനന്തപുരം ലക്ഷ്യം വെച്ചുകൊണ്ട് നേരെ തെക്ക് പോകാതെ കോതമംഗലത്തിന്റെ അടുത്തു വരെ നേരെ കിഴക്കോട്ട് ആണ് പോകുന്നത്. അതിന് കാരണം വരാൻ പോകുന്ന കൊച്ചി ഗിഫ്റ്റ് സിറ്റിക്ക് ഹൈവേ ആക്സസ് നൽകാനാണ് എന്നാണ് എന്റെ ഊഹം. ഇത്രക്ക് futuristic alignment ഈ നാടിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല 😅

    • @OctagonCreative
      @OctagonCreative  2 ปีที่แล้ว +1

      ശ്രമിക്കാം

  • @shoukathali1152
    @shoukathali1152 2 ปีที่แล้ว

    ഇത് വളരെ അനിവാര്യം ആണ്, ഇത് തന്നെ ആണ് അനുയോജ്യമായ റൂട്ട്

  • @repairingrobot6086
    @repairingrobot6086 2 ปีที่แล้ว +1

    Cheekode❤

  • @nabeeltc85
    @nabeeltc85 8 หลายเดือนก่อน

    Hope this project become reality

  • @shijilkchandrapalakkad8457
    @shijilkchandrapalakkad8457 2 ปีที่แล้ว +9

    പാലക്കാട്‌ - ധോണി എന്റെ വീടിനടുത്തുകൂടി 😊😊😊😊

    • @abbasthekkan5020
      @abbasthekkan5020 2 ปีที่แล้ว

      നിനക്ക് ഒരു പെട്ടി കട തുടങ്ങാo 😅

    • @shoukathali1152
      @shoukathali1152 2 ปีที่แล้ว

      സ്ഥലം കൊടുക്കുന്നുണ്ടങ്കിൽ call

    • @kmjayachandran4062
      @kmjayachandran4062 2 ปีที่แล้ว

      @@shoukathali1152 എന്തിന് അടുത്ത ഹൈവേ ഉണ്ടാക്കാൻ ആണോ

  • @varunkannachan2263
    @varunkannachan2263 2 ปีที่แล้ว

    NH 183 A : Bharanikkavu - Mundakayam NHnte Route & Overview Video cheyyumo?

  • @rmskt7713
    @rmskt7713 2 ปีที่แล้ว

    കൊണ്ടോട്ടി -എടവണ്ണപ്പാറ -എയർപോർട്ട് റോഡ് 4 വരി notification വന്നിട്ടുണ്ടോ

  • @arjunprakash6742
    @arjunprakash6742 2 ปีที่แล้ว +10

    Please include NH projects in Kochi in your future videos, like Angamaly Kundanoor new Kochi Bypass, New NH parallel to MC Road, Kochi - Theni NH 85, NH 66 etc

    • @OctagonCreative
      @OctagonCreative  2 ปีที่แล้ว +4

      Sure

    • @midhunjoseph6820
      @midhunjoseph6820 2 ปีที่แล้ว +1

      Please include Coastal Highway updates too

    • @midhunjoseph6820
      @midhunjoseph6820 2 ปีที่แล้ว

      @@OctagonCreative please include Coastal Highway updates too

  • @varunkannachan2263
    @varunkannachan2263 2 ปีที่แล้ว

    Agali vazhiyulla Calicut - Coimbatore NH Greenfield Highway-de Route & Overview Video cheyyumo?

  • @kittylalaaluva
    @kittylalaaluva 2 ปีที่แล้ว

    Any update on edapaly junction nh66 alignment is it underpass or any bypass
    paravur kodungallore alignment

  • @mshibilinc4663
    @mshibilinc4663 2 ปีที่แล้ว +8

    എളംങ്കൂർ 💥💥💥😍😍😍

    • @MMT1
      @MMT1 2 ปีที่แล้ว

      നല്ലൊരു town ആയി മാറും

    • @smartboy-jr8qk
      @smartboy-jr8qk 2 ปีที่แล้ว

      @@MMT1 🤣 അങ്ങെനയാണെങ്കിൽ ഈ റോഡ് വരുന്ന സ്ഥലം മുഴുവൻ town ആകും എന്നാണോ 🤣🙏🙏🥴

    • @tyrionlannister6043
      @tyrionlannister6043 2 ปีที่แล้ว

      @@smartboy-jr8qk elankur nilavil oru cheriya town aan... Ath iniyum valuthaavumenn parayam

  • @siddeeqali2291
    @siddeeqali2291 2 ปีที่แล้ว +4

    ഇതിന്റെ കൂടെ പുതിയ ഒരു റോഡ് കൂടി വരണം വയനാട് മുക്കം അരീക്കോട് കുണ്ടോട്ടി എയർപോർട്ട് നാഷണൽ ഹൈവേ ബന്ധിപ്പിച്ചു പുതിയ റോഡ് ഇതുവഴി മൈസൂർ ബാംഗ്ലൂർ യാത്ര കൂടുതൽ എളുപ്പമാകും

    • @Greenways77
      @Greenways77 2 ปีที่แล้ว

      Adhinanu tunnel varunnadh..

    • @tttggg3524
      @tttggg3524 2 ปีที่แล้ว

      മലയോര ഹൈവേ ഇപ്പോൾ വീതികൂട്ടി പണി നടക്കുന്നുണ്ട്. ഇതോടൊപ്പം മുക്കം മുതൽ കൊണ്ടോട്ടി വരെയുള്ള റോഡ് അല്പം വീതി കൂട്ടിയാൽ മതി.

  • @saleemalpy1870
    @saleemalpy1870 2 ปีที่แล้ว

    Kelkkan kollaam.Alapuzha court road ethupole parajitt eppol 5 varsham kazhiju.oru mattavumillaa

  • @citizen2380
    @citizen2380 2 ปีที่แล้ว

    need highway from mannuthy to perthalmanna greenfield by pass

  • @arsworld3027
    @arsworld3027 2 ปีที่แล้ว +1

    Edathanattukarayiloode പോകുന്ന റോഡിന്റെ plan ഉണ്ടോ...

  • @Neo.555
    @Neo.555 2 ปีที่แล้ว +1

    Hi Bro, where did you get the route map? It will be really helpful if you could share the same. Those who are impacted by the land acquisition do not have any clue on the route map and the exact impact on the area.

  • @jahfarch
    @jahfarch ปีที่แล้ว

    മലപ്പുറം മൈസൂർ പാത വീഡിയോ ഉണ്ടൊ

  • @muhammedjaleelpulloor8581
    @muhammedjaleelpulloor8581 ปีที่แล้ว

    ചാലിയാർ എവിടെയാണ് മുറിച്ചു കടക്കുന്നത്
    പുതിയ പാലം വരുന്നുണ്ടോ?

  • @raghunath4063
    @raghunath4063 2 ปีที่แล้ว +2

    👍👍👍👍👍

  • @ViatoresM
    @ViatoresM 2 ปีที่แล้ว +4

    Waiting for Valanchery to Trissure NH66 plan

    • @anjanavs1154
      @anjanavs1154 2 ปีที่แล้ว

      Yes

    • @jishnucv8903
      @jishnucv8903 2 ปีที่แล้ว +1

      NH66 വളാഞ്ചേരിയിൽ നിന്നും തൃശൂരിലേക്ക് അല്ല പോകുന്നത്.
      വളാഞ്ചേരി - കുറ്റിപ്പുറം - പൊന്നാനി - ചാവക്കാട് വഴി ആണ് ഹൈവേ.

  • @manjuleshth
    @manjuleshth 2 ปีที่แล้ว +4

    എയർ പോർട്ട് റോഡ് പ്രത്യേകം നിർമ്മിക്കേണ്ടതാണ്. നഗരത്തിൽ നിന്നും എയർ പോർട്ടിലേക്ക് നല്ല റോഡ് നിർമ്മിക്കാത്തത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.

  • @shafeek_yeppi8273
    @shafeek_yeppi8273 2 ปีที่แล้ว +1

    ആദ്യമായ് nh വരാത്തകൾ വന്ന ചാനൽ ഇതായിരുന്നു

  • @nikhilk7425
    @nikhilk7425 2 ปีที่แล้ว +1

    Bypoore Puthiya pypass details onnu paranju tharamo

  • @shanusanu9346
    @shanusanu9346 2 ปีที่แล้ว +1

    നിലവിൽ പുതിയ ദേശീയ പാതയ്ക്ക് ഉദ്ദേശിച്ചിരുന്നത് കോഴിക്കോട് മുതൽ പെരിന്തൽമണ്ണ വരെ നിലവിലെ റൂട്ട് തന്നെ ആയിരുന്നു, പെരിന്തൽമണ്ണ മുതൽ ചെർപ്പുളശ്ശേരി വഴി കുറെ കൂടി എളുപ്പത്തിൽ പാലക്കാട് എത്താവുന്ന നിലവിലെ സംസ്ഥാന പാത വഴിയായിരുന്നു പദ്ധതി ഉദ്ദേശിച്ചിരുന്നത്... ഉയർന്ന ജനസാന്ദ്രത ഇവിടെ തടസ്സമായി..
    എന്നാൽ ഇപ്പോൾ മുണ്ടൂർ മുതൽ തൂത വരെ ഉള്ള സംസ്ഥാന പാത നാല് വരിയാക്കാൻ തീരുമാനിച്ചിട്ടുണ്ട്..അതിനോടൊപ്പം തൂത മുതൽ പെരിന്തൽമണ്ണ വഴി പഴയ ദേശിയ പാത പരമാവധി വീതി കൂട്ടാൻ കഴിഞ്ഞാൽ അത് ഈ നഗരങ്ങൾക്ക് ഒരു പുത്തനുർവ്വ് തന്നെയായിരിക്കും... കൂടാതെ കോഴിക്കോട് പാലക്കാട് ബസുകൾ ഏറെക്കുറെ നിലവിലെ ഈ റൂട്ടിൽ തന്നെ ഓടാനാണ് സാധ്യത...

  • @jayeshtech354
    @jayeshtech354 2 ปีที่แล้ว

    ഷൊർണുർ, അങ്ങാടിപ്പുറം, മഞ്ചേരി, താമരശ്ശേരി, പേരാമ്പ്ര, തലശ്ശേരി, മംഗലാപുരം റെയിൽവേ പാതയും അത്യാവശ്യം ആണ്

    • @mansoorali6271
      @mansoorali6271 4 หลายเดือนก่อน

      മഞ്ചേരി അല്ല നിലമ്പൂർ വഴി വരണം

  • @ramkrishnamangalath2997
    @ramkrishnamangalath2997 8 หลายเดือนก่อน

    Kozhikode to airport a fly over viaduct road similar to secunderabad to Hyderabad airport is desirable.The new green field Highway is only to help some politician only,palakkad Kozhikode railway line would have been better,with every 5km one railway station.public can reach Calicut at a cheaper rate,incase every one hour one up and down train,it save huge amount of fuel and there by foreign exchanges.

    • @INFINI_X
      @INFINI_X 8 หลายเดือนก่อน

      Yeah but road helps to increase the buisness in that regions ,

    • @MADY00
      @MADY00 5 หลายเดือนก่อน

      Metro must be nice though 🫣

  • @gireeshchithranjali
    @gireeshchithranjali 2 ปีที่แล้ว +4

    ഇത് വളരെ അത്യാവശ്യമായ റോഡ് തന്നെയാണ്. മിനിമം 6 വരി ആയി തന്നെ ഉണ്ടാക്കണം . പുതിയ നഗരങ്ങൾ ഉണ്ടാകാനും വ്യാപാരങ്ങൾ വർധിക്കാനും സഹായകമാകും. എയർപോർട്ട് ആയി ബന്ധിപ്പിക്കാൻ വളരെ ചെറിയ ദൂരത്തിൽ മറ്റൊരു റോഡ് നെ കുറിച്ച് പറയുന്നുണ്ടല്ലോ... അല്ലെങ്കിൽ കൊണ്ടോട്ടി എടവണ്ണപാറ റോഡ് വീതി കൂട്ടിയാലും എയർപോർട്ട് ഇൽ എത്താനുള്ള കാലതാമസം ഒഴിവാകും. മാത്രമല്ല കോഴിക്കോട് ഭാഗത്ത് നിന്നും എയർപോർട്ട് പോകുന്നവർക്ക് നിലവിലെ നാഷണൽ ഹൈവേ രാമനാട്ടുകര ബൈപാസ് ഉൾപ്പെടെ വീതി കൂടുന്നതോടെ ഒരു പരിധിവരെ വേഗം എത്താം. രാമനാട്ടുകര മുതൽ എയർപോർട്ട് ജംക്ഷൻ വരെയുള്ള ഭാഗവും വീതി കൂട്ടാൻ സാധ്യത ഉണ്ട്. പക്ഷേ പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി ഭാഗത്തുള്ളവർക്ക് എയർപോർട്ട് എത്താൻ നിലവിലെ പാത വികസിക്കേണ്ടത് അനിവാര്യമാണ്. എല്ലാത്തിലും ഉപരി പുതിയ പാത വരുന്നതോടെ നിലവിലെ ദേശീയ പാതയിൽ അന്തർ സംസ്ഥാന , ചരക്ക്,യാത്ര വാഹനങ്ങൾ കൂടുകയും നിലവിലെ നാഷണൽ ഹൈവേ യിൾ ആനുപാതികമായി തിരക്ക് കുറയുകയും ചെയ്യും. രണ്ട് വഴികൾ ഉണ്ടാകുമ്പോൾ എന്തെങ്കിലും അടിയന്തിര സാഹചര്യങ്ങളിൽ പോലും ഒരു വഴി അടഞ്ഞാലും യാത്ര, ചരക്ക് നീക്കങ്ങൾ മുടങ്ങി പോകുന്ന സാഹചര്യങ്ങളും ഒഴിവാക്കാൻ കഴിയും.

    • @cartoonhubmalayalam6950
      @cartoonhubmalayalam6950 2 ปีที่แล้ว +1

      എല്ലാം ശെരിയാണ് , സാധാരണക്കാർ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീഡിലൂടെ പോകുമ്പോൾ ഉള്ള വേദന നിങ്ങളെ poleyullavark അറിയാൻ കഴിയില്ല 😭😭

    • @gireeshchithranjali
      @gireeshchithranjali 2 ปีที่แล้ว +1

      @@cartoonhubmalayalam6950 താങ്കൾ റോഡ് ഒന്നും ഉപയോഗിക്കാത്ത ആൾ ആണല്ലോ ലെ....

    • @kmjayachandran4062
      @kmjayachandran4062 2 ปีที่แล้ว +1

      @@gireeshchithranjali റോഡ് മാത്രം പോരല്ലോ.റോഡിൽ കിടന്നു ഉറങ്ങാൻ പറ്റുമോ?സ്റ്റേറ്റ് ഇന്റെ വലുപ്പം ജനസാന്ദ്രത ഇവയൊക്കെ നോക്കി വേണം വികസനം varan.റോഡ് ഉപയോഗിക്കുന്ന എല്ലാവരും tax കൊടുക്കുന്നുണ്ട്.tall ആണല്ലോ എല്ലാ സ്ഥലത്തും

  • @sajink496
    @sajink496 2 ปีที่แล้ว

    4:02 ഊർങ്ങാട്ടിരി വില്ലേജ്‌ വഴി ഈ പാത പോകുന്നില്ല

  • @raazzz1325
    @raazzz1325 2 ปีที่แล้ว +1

    Evide ayirunnu kurach ayallo kanditt