ഭാവിയില്‍ ഒരു ഹൈവേ നിര്‍മ്മിക്കുക ആണെങ്കിൽ 8 (എട്ട്)വരി പാത നിര്‍മ്മിക്കണം. ഒന്നിച്ചു 8വരി നിർമ്മിക്കാൻ ബുദ്ധിമുട്ടു ഉണ്ടെങ്കിൽ 8വരിപാതക്കു ഉള്ള സ്ഥലം ഇപ്പോൾ notify ചെയ്തത് ഏറ്റു എടുക്കണം. എന്നിട്ടു 6വരി പാത നിർമ്മിച്ച ശേഷം പിന്നിട് 8വരി ആയി വികസിപ്പിക്കക
ഈ പദ്ധതി നടപ്പാക്കില്ല. ഇത് കേരളമാണ്, പുതിയ ഹൈവേ നിർമ്മിക്കാൻ ജനങ്ങൾ ഒരിഞ്ച് ഭൂമി നൽകില്ല. ഭൂമി ഏറ്റെടുക്കുന്നതിന് കോടതി സ്റ്റേ ഉത്തരവുകൾ നൽകും. പുനലൂർ - മൂവാറ്റുപുഴ റോഡ് നോക്കൂ, എത്ര കുപ്പി കഴുത്തുകൾ ഉണ്ടെന്ന് നോക്കൂ. കോടതികളിൽ നിന്നുള്ള സ്റ്റേ ഉത്തരവുകൾ കാരണം. പത്തനംതിട്ടയ്ക്കടുത്തുള്ള മൈലപ്രയിൽ ഇത്തരത്തിൽ ഒരു ബോട്ടിൽ നെക്ക് കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് കാണാം. തൻ്റെ ഭൂമി ഏറ്റെടുക്കരുതെന്ന് ഭൂവുടമ കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് നേടി. റോഡ് വികസനത്തിൽ നമ്മുടെ കേരളം ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനമായി തുടരും.
തിരുവനന്തപുരത്തു നിന്ന് നെടുമങ്ങാട് പുനലൂർ വഴി ആയിരുന്നു ഈ റോഡ് വന്നാൽ വളരെ പെട്ടെന്ന് തിരക്ക് ഒഴിവാക്കി പോകാൻ സാധിക്കുമായിരുന്നു എങ്കിൽ കുറച്ചു കൂടി ഉപകാരം ആയിരുന്നു
തിരുവനന്തപുരം---പാലക്കാട്(അങ്കമാലി ഇൽ നിന്ന് പാലക്കാട് വരെ നീട്ടുക) ഗ്രീൻഫീൽഡ് പാത ..അത് പാലക്കാട്--കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുമായി ബന്ധിപ്പിക്കുന്ന പാത കൂടുതൽ ഉപകാരപ്പെടും
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. തിരുവനന്തപുരം - അങ്കമാലി - പാലക്കാട് - കോഴിക്കോട് അവിടുന്ന് രണ്ടു വഴി കോഴിക്കോട് - മൈസൂര്‍ ( ബാംഗ്ലൂര്‍ ) & കോഴിക്കോട് - കാസര്‍കോട്. കേരളത്തിനു പുറത്തുള്ള യാത്രക്ക് തിരുവനന്തപുരം കൊല്ലം ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് & കാസര്‍കോട് നല്ല inter state highways കൂടെ ആയാല്‍ യാത്ര നല്ലതാകും.
Need a 6 way express line same as NH 66 between trivandrum to connect eastern parts of kollam and pathanamthitta and kottayam districts to connect to angamaly. NH is only connecting costal area of kerala state. This new NH will be benefit for goods carriage and easy connecting towards thenkashi tamilnadu from punalur and can easy access for shabarimala and pathanamthitta districts
Considering the difficulties in acquiring land, if acquiring land for additional 4 broadgauge high speed railway line, side by side to this High way will ease to provide high speed rail project. It can be extended up to Palakad via Coimbatore
വിഴിഞ്ഞം മദർ പോർട്ടിൻ്റെ ഭാവി വികസന സാദ്ധ്യതകൾ കൂടി കണക്കിലെടുത്തു വേണം ഗ്രീൻഫീൽസ് ഹൈവേ നിർമ്മിയ്ക്കേണ്ടത് കണ്ടെയിനർ ട്രാഫിക്കിനു തന്നെ ഓരോ ലൈൻ വേണ്ടി വരും. അധികൃതർ ശ്രദ്ധിയ്ക്കണം.
Access controlled ആണ് ചേട്ടാ, bike ഇല്ല ഓട്ടോ ഇല്ല line buses ഇല്ല. Car, long distance buses, lorry ഇത്രയും ഉണ്ടാകും. So ഒരുകാലത്തും block ആകില്ല heavy traffic വരില്ല.
We need 6 line ,because our state is crowded. 1st line for truck,scooter Auto second line for medium speed, third line for high-speed also two sevice road also needed.
Since Vizhinjam is our future, this project will be completed within 2 years. Money will not be a problem because this is very important requirement of South India and the Nation.
മേൽസൂചിപ്പിച്ചതു പോലെ അങ്കമാലി എരുമേലി പുനലൂർ വിഴിഞ്ഞം ഗ്‌രീൻ ഫീൽഡു റയിൽവേ ലൈനാണു വേണ്ടതു്. നിലവിൽ M C റോഡുള്ള സ്ഥിതിക്കു 220KM / hour Fast Track double Line ആണ് ഇപ്പോൾ കേരളത്തിനാവശ്യം. ഇൻഡ്യ ഒട്ടാകെ ബുള്ളറ്റു തീവണ്ടി ഓടിക്കാൻ റയിൽവേ പദ്ധതി ആസൂത്രണം നടത്തുമ്പോൾ വിഴിഞ്ഞം പോർട്ടിന്റെ ഭാവി കൂടി കണക്കിലെടുത്തു ഒരു ഹൈ സ്പീഡു റെയിൽ കോറിഡോറാണ് ഇപ്പോൾ കേരളത്തിനാവശ്യം. പ്രത്യേകിച്ചു ശമ്പരി പാതയ്ക്കുള്ള സാധ്യത വിരളമായ സ്ഥിതിക്ക്. ശ്രീ കൊടിക്കുന്നിൽ സുരേഷ് ഇതു റയിൽവേ മന്ത്രിയുടെ പരിഗണനയ്ക് സമർപ്പിച്ച് ഉത്തരവാക്കണം.
നാല് വരി പാത വേണ്ട . ആറ് വരി പാത മതി. ഇല്ലെങ്കിൽ ഭാവിയിൽ കൂടുതൽ വികസിപ്പിക്കേണ്ടി വരുമ്പോൾ ഇന്ന് നിർമ്മിക്കുന്ന ആകെ റോഡിന്റെ മൂന്നിരട്ടി പണം ചെലവാക്കേണ്ടി വരികയും അന്നത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വീണ്ടും ജനം യാത്രാ ക്ലേശം അനുഭവിക്കേണ്ടി വരും. ഇപ്പൊ തന്നെ 6 വാരി ആക്കുകയാണെങ്കിൽ പണവും സമയവും ലാഭം . കൂടാതെ യാത്രാ ക്‌ളേശം ഇപ്പോൾ മാത്രം അനുഭവിച്ചാൽ മതിയല്ലോ. അതുകൊണ്ട് 6 വരി പാത മതി . ഇവിടുത്തെ രാഷ്ട്രീയക്കാരാണ് ഇത് 4 വരിയാക്കാൻ ശ്രമിക്കുന്നത്. കഴിയുമെങ്കിൽ 8 വരിയോ 12 വരിയോ ഒക്കെ ആക്കി ലോക നിലവാരത്തിൽ എത്തിക്കണം .
If any person with little sence in Al gerala govt please make a bye pass or over bridge Al Angamali junction and a parallel bridge at Kalady. Don't make the public fools with paper fantasy projects
National Highway undu State Highway undu north south povan. Athu randum decent condition il vachal mathi. Puthiya highway aavashyamilla. Oru narrow but lengthy state aanu kerala. We just need 2 highways connecting thiruvananthapuram and kasarkode, and we already have them Thiruvananthapuram to Angamaly. North kerala il national highway undu but angamaly to kasarkode vare nalla state highway illa. Apo north il aanu puthiya road undavandathu.
North onnm congested alla. Ith Trivandrum Angamaly economic corridor aanu, port kanankki ulla express Highway. MC road widening possible allathathum ithinte pradhanyam koodunnu. Keralthike ettavum busy routes anu ith.
ഇതൊന്നും നടക്കാൻ പോണില്ല എങ്കിലും, പുളിമാത്തിനു പകരം, കഴക്കൂട്ടത്തിനും ആറ്റിങ്ങലിനും ഇടയ്ക്ക് നിന്ന് ആരംഭിക്കുന്ന തരത്തിൽ ഭാവിയിൽ allignment വരുവണേൽ നല്ലതായിരുന്നു
35 മീറ്റർ വീതിയിൽ സ്ഥലം തരും ? 8 വരിയോ, പത്തു വരിയോ ആക്കിക്കോളൂ. ഇതു് കേരള നിയമസഭയുടെ പ്രമേയമാണ് ? മൻമോഹൻ സിംഗ് വരെ ചിരിച്ചു ചിരിച്ചു മടുത്ത ഏകകണ്ഠമായ പ്രമേയം😂
എംസി റോഡിന്റെ ഇരുവശത്തും സ്ഥലം ഏറ്റെടുക്കാൻ കേരളം മുഴുവൻ വിൽക്കേണ്ടി വരും. നിറയെ വളവും തിരിവുമായി അലൈൻമെന്റും വളരെ മോശം. ആ കാശിന് രണ്ടു പുതിയ റോഡ് പണിയാം.
Widening is practically not possible, land acquisition will be difficult in addition it is a state highway. Why would NHAI widen a state highway ? State government obviously don't have the resources for that. The proposed road is an access controlled NH
@@vishnujain7645 Ah I don't think its a resource problem. It financially make sense to build a better new road for the same money, that's all. In reality NHAI doesn't spend a penny for highways. Every road is constructed with toll plaza, 4-5x of money spent will be taken back from people. This is pure business.
കേരളത്തിന്റെ മധ്യഭാഗത്തുകൂടി പോകുന്ന നിലവിലുള്ള എം. സി റോഡ് ( മലയോര മേഖലക്കും തീരദേശത്തിനും ഒരുപോലെ പ്രയോജനം )NH 66 മോഡലിൽ, നഗരങ്ങളിൽ ഫ്‌ളൈഓവർ, under പാസ്സ് എന്നിവ നിർമിച്ചു നാലുവരി പതയായി വികസിപ്പിക്കണം, നിലവിലുള്ള എം. സി റോഡിനെ അവഗണിച്ചുള്ള വികസനമല്ല വേണ്ടത്,
ഭാവിയില്‍ ഒരു ഹൈവേ നിര്‍മ്മിക്കുക ആണെങ്കിൽ 8 (എട്ട്)വരി പാത നിര്‍മ്മിക്കണം. ഒന്നിച്ചു 8വരി നിർമ്മിക്കാൻ ബുദ്ധിമുട്ടു ഉണ്ടെങ്കിൽ 8വരിപാതക്കു ഉള്ള സ്ഥലം ഇപ്പോൾ notify ചെയ്തത് ഏറ്റു എടുക്കണം. എന്നിട്ടു 6വരി പാത നിർമ്മിച്ച ശേഷം പിന്നിട് 8വരി ആയി വികസിപ്പിക്കക
ഭാവിയിലെ വാഹന ബാഹുല്യം കണക്കിലെടുത്ത് മിനിമം 6 വരി പാതയെങ്കിലും നിർമ്മിച്ചാലേ ശാശ്വതമായ പരിഹാരമാകുകയുള്ളൂ.
എന്ത് വില കൊടുത്തും എംസി റോഡ് ഫാൻസും കോട്ടയം ഫാൻസും ഈ റോഡ് മുടക്കും. അതാണല്ലോ കോടിക്കുന്നിലും പറഞ്ഞത്
കോടിക്കുന്നിൽ കാരണമാണ് ഇത് പെന്റിങ് വന്ന് നിലവിൽ ഈ അവസ്ഥയിൽ ആയത്
ഈ പദ്ധതി നടപ്പാക്കില്ല. ഇത് കേരളമാണ്, പുതിയ ഹൈവേ നിർമ്മിക്കാൻ ജനങ്ങൾ ഒരിഞ്ച് ഭൂമി നൽകില്ല. ഭൂമി ഏറ്റെടുക്കുന്നതിന് കോടതി സ്റ്റേ ഉത്തരവുകൾ നൽകും. പുനലൂർ - മൂവാറ്റുപുഴ റോഡ് നോക്കൂ, എത്ര കുപ്പി കഴുത്തുകൾ ഉണ്ടെന്ന് നോക്കൂ. കോടതികളിൽ നിന്നുള്ള സ്റ്റേ ഉത്തരവുകൾ കാരണം. പത്തനംതിട്ടയ്ക്കടുത്തുള്ള മൈലപ്രയിൽ ഇത്തരത്തിൽ ഒരു ബോട്ടിൽ നെക്ക് കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് കാണാം. തൻ്റെ ഭൂമി ഏറ്റെടുക്കരുതെന്ന് ഭൂവുടമ കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് നേടി. റോഡ് വികസനത്തിൽ നമ്മുടെ കേരളം ഇന്ത്യയിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന സംസ്ഥാനമായി തുടരും.
തിരുവനന്തപുരത്തു നിന്ന് നെടുമങ്ങാട് പുനലൂർ വഴി ആയിരുന്നു ഈ റോഡ് വന്നാൽ വളരെ പെട്ടെന്ന് തിരക്ക് ഒഴിവാക്കി പോകാൻ സാധിക്കുമായിരുന്നു എങ്കിൽ കുറച്ചു കൂടി ഉപകാരം ആയിരുന്നു
Athe first plan cheytha alignment nedumangad vazhi aayirunnu athaayirunnu vendiyirunnath, new alignment nedumangad vazhi aayal nannayirunn
കോഴിക്കോട് - പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ അപ്ഡേറ്റ്
WELCOME Thiruvanthapuram-Angamali ഗ്രീൻഫിഡ് ഹൈവേ ലേറ്റസ്റ്റ് വരി importend
അല്ല....ഇതല്ലെ ......കൊടിക്കുന്നിൽ എം.പി യുടെ ഇടപെടൽ മൂലം കേന്ദ്രം ഉപേക്ഷിച്ചത്.
8 വരി express way akkokkoode
👍👍👍
need minimum 6 track with service roads and controlled entry.
തിരുവനന്തപുരം---പാലക്കാട്(അങ്കമാലി ഇൽ നിന്ന് പാലക്കാട് വരെ നീട്ടുക) ഗ്രീൻഫീൽഡ് പാത ..അത് പാലക്കാട്--കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുമായി ബന്ധിപ്പിക്കുന്ന പാത കൂടുതൽ ഉപകാരപ്പെടും
Peechi, Mangalamdam, Nemmara... Palakkad will be great which will also enhance tourism place accessibility...
താങ്കൾ പറഞ്ഞതിനോട് യോജിക്കുന്നു. തിരുവനന്തപുരം - അങ്കമാലി - പാലക്കാട് - കോഴിക്കോട് അവിടുന്ന് രണ്ടു വഴി കോഴിക്കോട് - മൈസൂര്‍ ( ബാംഗ്ലൂര്‍ ) & കോഴിക്കോട് - കാസര്‍കോട്. കേരളത്തിനു പുറത്തുള്ള യാത്രക്ക് തിരുവനന്തപുരം കൊല്ലം ഇടുക്കി പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് & കാസര്‍കോട് നല്ല inter state highways കൂടെ ആയാല്‍ യാത്ര നല്ലതാകും.
4 lane vaniitu enthinn aan? minimum 6lane enkillum varanam athraku traffic aaan 🧑🦯
പുതിയ മൈസൂർ മാനന്തവാടി കോഴിക്കോട് മലപ്പുറം പാത എന്തായി ❤️
No matter how wide the road is our indisciplined lane driving will slow down the traffic.
Need a 6 way express line same as NH 66 between trivandrum to connect eastern parts of kollam and pathanamthitta and kottayam districts to connect to angamaly. NH is only connecting costal area of kerala state. This new NH will be benefit for goods carriage and easy connecting towards thenkashi tamilnadu from punalur and can easy access for shabarimala and pathanamthitta districts
Kottarakkara , punalur, pathanapuram.
Not possible to cover all these 3 places , as they are almost at a triangula locations
കൊട്ടാരക്കര കൂടി ഇപ്പോൾ തന്നെ എംസി റോഡ് പോകുന്നു. പിന്നെ എന്തിന് വീണ്ടുമൊരു റോഡ്. കൊട്ടാരക്കരക്ക് കിഴക്ക് കൂടിയാണ് പോകേണ്ടത്.
@@tiju.j kottarakkara junction alla ivde udeshiche , panchayat or municipality uloedunna sthalam enn aaan
Considering the difficulties in acquiring land, if acquiring land for additional 4 broadgauge high speed railway line, side by side to this High way will ease to provide high speed rail project. It can be extended up to Palakad via Coimbatore
I don't know anything about this. But what is needed is green field airport starting from angamaly upto tvm.
പഴയ കഥകൾ വീണ്ടും പുതിയ കുപ്പിയിൽ
വിഴിഞ്ഞം മദർ പോർട്ടിൻ്റെ ഭാവി വികസന സാദ്ധ്യതകൾ കൂടി കണക്കിലെടുത്തു വേണം ഗ്രീൻഫീൽസ് ഹൈവേ നിർമ്മിയ്ക്കേണ്ടത് കണ്ടെയിനർ ട്രാഫിക്കിനു തന്നെ ഓരോ ലൈൻ വേണ്ടി വരും. അധികൃതർ ശ്രദ്ധിയ്ക്കണം.
Access controlled ആണ് ചേട്ടാ, bike ഇല്ല ഓട്ടോ ഇല്ല line buses ഇല്ല. Car, long distance buses, lorry ഇത്രയും ഉണ്ടാകും. So ഒരുകാലത്തും block ആകില്ല heavy traffic വരില്ല.
We need 6 line ,because our state is crowded. 1st line for truck,scooter Auto second line for medium speed, third line for high-speed also two sevice road also needed.
കോന്നി, റാന്നി, കാഞ്ഞിരപ്പള്ളി ഈ ഭാഗങ്ങളിലെ alignment corect ആയി പറയാമോ?
Since Vizhinjam is our future, this project will be completed within 2 years. Money will not be a problem because this is very important requirement of South India and the Nation.
ഇതിന് പിന്നെ സ്ഥലങ്ങള്‍ ഏറ്റെടുക്കേണ്ട, മഞ്ഞക്കുറ്റി തറയ്ക്കുകയും ഒന്നും വേണ്ടല്ലോ😮
🇮🇳🛣️👍
Pathanamthitta district il ethokke village il koodiyanu road pokunnath?
Konni - Ranny
മേൽസൂചിപ്പിച്ചതു പോലെ അങ്കമാലി എരുമേലി പുനലൂർ വിഴിഞ്ഞം ഗ്‌രീൻ ഫീൽഡു റയിൽവേ ലൈനാണു വേണ്ടതു്. നിലവിൽ M C റോഡുള്ള സ്ഥിതിക്കു 220KM / hour Fast Track double Line ആണ് ഇപ്പോൾ കേരളത്തിനാവശ്യം. ഇൻഡ്യ ഒട്ടാകെ ബുള്ളറ്റു തീവണ്ടി ഓടിക്കാൻ റയിൽവേ പദ്ധതി ആസൂത്രണം നടത്തുമ്പോൾ വിഴിഞ്ഞം പോർട്ടിന്റെ ഭാവി കൂടി കണക്കിലെടുത്തു ഒരു ഹൈ സ്പീഡു റെയിൽ കോറിഡോറാണ് ഇപ്പോൾ കേരളത്തിനാവശ്യം. പ്രത്യേകിച്ചു ശമ്പരി പാതയ്ക്കുള്ള സാധ്യത വിരളമായ സ്ഥിതിക്ക്. ശ്രീ കൊടിക്കുന്നിൽ സുരേഷ് ഇതു റയിൽവേ മന്ത്രിയുടെ പരിഗണനയ്ക് സമർപ്പിച്ച് ഉത്തരവാക്കണം.
ദീർഘദൂര യാത്രക്കാർ എംസി റോഡിലുള്ള ഇടുങ്ങിയ ജംഗ്ഷനുകളുടെ സൗന്ദര്യം കണ്ട് ആസ്വദിക്കണം അല്ലേ
Kodikkunnil aara malayora mekhalayude MP maarille.
നാല് വരി പാത വേണ്ട . ആറ് വരി പാത മതി. ഇല്ലെങ്കിൽ ഭാവിയിൽ കൂടുതൽ വികസിപ്പിക്കേണ്ടി വരുമ്പോൾ ഇന്ന് നിർമ്മിക്കുന്ന ആകെ റോഡിന്റെ മൂന്നിരട്ടി പണം ചെലവാക്കേണ്ടി വരികയും അന്നത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വീണ്ടും ജനം യാത്രാ ക്ലേശം അനുഭവിക്കേണ്ടി വരും. ഇപ്പൊ തന്നെ 6 വാരി ആക്കുകയാണെങ്കിൽ പണവും സമയവും ലാഭം . കൂടാതെ യാത്രാ ക്‌ളേശം ഇപ്പോൾ മാത്രം അനുഭവിച്ചാൽ മതിയല്ലോ. അതുകൊണ്ട് 6 വരി പാത മതി . ഇവിടുത്തെ രാഷ്ട്രീയക്കാരാണ് ഇത് 4 വരിയാക്കാൻ ശ്രമിക്കുന്നത്. കഴിയുമെങ്കിൽ 8 വരിയോ 12 വരിയോ ഒക്കെ ആക്കി ലോക നിലവാരത്തിൽ എത്തിക്കണം .
കൊട്ടാരക്കര ജില്ലയോ അതേതു ജില്ല
അലയിന്മെന്റ് എവിടെ
ഗ്രീൻ ഫീൽഡ് റെയിൽവേയാണ് വേണ്ടത്. അതിൽ റോ റോ സർവ്വീസും
കാഞ്ഞിരംപള്ളി അല്ല സുഹൃത്തേ കാഞ്ഞിരപ്പള്ളി എന്നാണ് ശരി
6 വരി തന്നെ വേണമായിരുന്നു, എംസി റോഡ് ഇപ്പൊ തന്നെ വളരെ തിരക്ക് കൂടുതൽ ആണ്.
Service road ഉൾപ്പെടെ 10 വരി പാത തന്നെയാണ് വേണ്ടത്
കോടിക്കുഞ്ചിൽ ഷമ്മതിക്കുമോ 😅
Ennangilium. Nadakkette
If any person with little sence in Al gerala govt please make a bye pass or over bridge Al Angamali junction and a parallel bridge at Kalady.
Don't make the public fools with paper fantasy projects
Pettane vannal madiyarnnu.
Block oru rakshayilla
National Highway undu State Highway undu north south povan. Athu randum decent condition il vachal mathi. Puthiya highway aavashyamilla. Oru narrow but lengthy state aanu kerala. We just need 2 highways connecting thiruvananthapuram and kasarkode, and we already have them Thiruvananthapuram to Angamaly. North kerala il national highway undu but angamaly to kasarkode vare nalla state highway illa. Apo north il aanu puthiya road undavandathu.
North onnm congested alla. Ith Trivandrum Angamaly economic corridor aanu, port kanankki ulla express Highway. MC road widening possible allathathum ithinte pradhanyam koodunnu. Keralthike ettavum busy routes anu ith.
ഔട്ടർ റിങ് റോഡിൻറെ കാര്യം ഇതുവരെ ഒന്നുമായില്ല അപ്പോഴാണ് അടുത്ത തള്ള് 😂
അതൊക്കെ അപ്പ്രൂവ് ആയി മാർച്ച് മാസം പണി തുടങ്ങും
ഈ ലോകത്തിൽ അല്ലെ ബ്രോ ജീവിക്കുന്നത്.
50 - 60 കൊല്ലമായി മുടങ്ങി കിടന്ന റോഡ് എല്ലാം work തുടങ്ങി പുരോഗമിക്കുന്നത് കാണുന്നില്ലേ
ithonnum elupam alla saho
cash kodukkathe enganeya pani thudangunath.athine kurichu ethu vareum oridathum paranjittilla
pramanavum mattum koduthavar epol marikkenda avasthayil anu .ethu kashtamano etho
ഇതൊന്നും നടക്കാൻ പോണില്ല എങ്കിലും, പുളിമാത്തിനു പകരം, കഴക്കൂട്ടത്തിനും ആറ്റിങ്ങലിനും ഇടയ്ക്ക് നിന്ന് ആരംഭിക്കുന്ന തരത്തിൽ ഭാവിയിൽ allignment വരുവണേൽ നല്ലതായിരുന്നു
ഇതൊന്നും നടക്കാൻ പോകുന്നില്ല എന്ന് പറയുന്ന ആൾ പിന്നെ അവിടെയും ഇവിടെയും ഓപ്പണിംഗ് വേണം എന്ന് പറയുന്നതിൻ്റെ അർത്ഥം എന്താണ്.
@@subramanianpk4020 എന്റെ ആഗ്രഹം പറഞ്ഞതാണടെ
@@mallutribe439 നടക്കുക തന്നെ ചെയ്യും
ഒള്ള റോഡിന്റെ കുഴികൾ അടച്ചാൽ മതിയായിരുന്നു.
😂😂😂😂😂😂😂😂
നാട്ടുകാർ സ്ഥലം കൊടുക്കാതെ ഒരു ചുക്കും നടക്കില്ല....
Athe athe
@@dipz1212 നാട്ടുകാർക്ക് പൈസയുംകിട്ടും . സ്ഥലം കൊടുക്കുകയും ചെയ്യും. ..
35 മീറ്റർ വീതിയിൽ സ്ഥലം തരും ? 8 വരിയോ, പത്തു വരിയോ ആക്കിക്കോളൂ. ഇതു് കേരള നിയമസഭയുടെ പ്രമേയമാണ് ? മൻമോഹൻ സിംഗ് വരെ ചിരിച്ചു ചിരിച്ചു മടുത്ത ഏകകണ്ഠമായ പ്രമേയം😂
Pulimathune ozhivakkan areda coment ettarh
MC Road വീതി കൂട്ടൽ എന്നാണ്?
It never going to walk
Ith onnum nadakkan povunilla
നിലവിൽ ഉള്ള എംസി റോഡ് വീതി കൂട്ടി ശരിയാക്കിയാൽ പോരെ.
എംസി റോഡിന്റെ ഇരുവശത്തും സ്ഥലം ഏറ്റെടുക്കാൻ കേരളം മുഴുവൻ വിൽക്കേണ്ടി വരും. നിറയെ വളവും തിരിവുമായി അലൈൻമെന്റും വളരെ മോശം. ആ കാശിന് രണ്ടു പുതിയ റോഡ് പണിയാം.
ഇത് exprsswayanu
MC Road orikkal veetikoottiyathanu..ini koottiyal shops nu nashtapariharam kodukkunna cash kondu puthiya road paniyam
Widening is practically not possible, land acquisition will be difficult in addition it is a state highway. Why would NHAI widen a state highway ? State government obviously don't have the resources for that.
The proposed road is an access controlled NH
@@vishnujain7645 Ah I don't think its a resource problem. It financially make sense to build a better new road for the same money, that's all.
In reality NHAI doesn't spend a penny for highways. Every road is constructed with toll plaza, 4-5x of money spent will be taken back from people. This is pure business.