Kochiയുടെ മുഖച്ഛായ മാറ്റാൻ കേന്ദ്ര സർക്കാർ, Edappally-Aroor Flyover വേറെ ലെവലാണ്‌, PM Modi, Gadkari

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2023
  • Edappally - Aroor Flyover | കൊച്ചിയുടെ മുഖച്ഛായ മാറ്റാൻ കേന്ദ്ര സർക്കാർ, ഇടപ്പള്ളി - അരൂർ ആകാശപാത വേറെ ലെവലാണ്‌ | PM Modi | Gadkari | Sandeep Sasikumar Explainer
    #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

ความคิดเห็น • 644

  • @rpoovadan9354
    @rpoovadan9354 ปีที่แล้ว +396

    പിതൃത്വം ഏറ്റെടുക്കുവാൻ മരുമോനും അമ്മായി അപ്പനും റെഡി.

    • @athulk6739
      @athulk6739 11 หลายเดือนก่อน +4

      GST enathil kitenda taxonnum tharunillalo appo ethenkilum cheyande... Enthayalum nadannal mathiyayirunnu...

    • @kannanloki
      @kannanloki 11 หลายเดือนก่อน +1

      Poor comment. The development council includes the state govt and NHAI.

    • @kannanloki
      @kannanloki 11 หลายเดือนก่อน +1

      And all tolls ( about 100₹ every journey) is collected by the same central govt

    • @El_dorado_44
      @El_dorado_44 11 หลายเดือนก่อน

      ​@@athulk6739GST council join chythapol upto 2023 matrame statesinu compensation kodukkullu ennu angeekaricha aanu. Athu keralathinj matram alla ella statinum badakam aanu andiyappisinu thalli irakkana capsule matram thinnu jeevikathe velil irangi karyangal okke onnu padikkan sramikku

    • @manukrishnan1180
      @manukrishnan1180 11 หลายเดือนก่อน

      aarude ninteyo

  • @taxvisor261
    @taxvisor261 ปีที่แล้ว +590

    കേന്ദ്ര സർക്കാർ ❤️❤️❤️ മോഡി.... ഒരു സീറ്റും കിട്ടില്ലെങ്കിലും ഇങ്ങനെ കേരളത്തിന്റെ വികസനത്തിന്‌ വേണ്ടി പ്രയത്നിക്കുന്ന കേന്ദ്ര സർക്കാരിന്നിരിക്കട്ടെ ഒരു കുതിരപ്പവൻ.....

    • @pavanazhitrolls9990
      @pavanazhitrolls9990 ปีที่แล้ว +13

      Ok da 😂😂

    • @itsmekhaiz2690
      @itsmekhaiz2690 ปีที่แล้ว +1

      @@pavanazhitrolls9990 nee

    • @True_indian.
      @True_indian. ปีที่แล้ว +3

      Ok😂😂😂

    • @mychoice-vk7697
      @mychoice-vk7697 ปีที่แล้ว

      🤭🤭😂😂😂

    • @shibilrehman
      @shibilrehman ปีที่แล้ว +48

      സീറ്റ് കൊടുത്താൽ മാത്രമേ വികസനം തരുകയുള്ളോ, കേരളം കൊടുക്കുന്ന ടാക്സിൽ നിന്നാണ് ഇതൊക്കെ ചെയ്യുന്നത്, അല്ലതെ ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ വീട്ടിൽ നിന്നുള്ള പണമല്ല

  • @ManojManoj-zu7mh
    @ManojManoj-zu7mh ปีที่แล้ว +346

    ഇപ്പഴത്തെ കേന്ദ്ര സർക്കാർ ആയതുകൊണ്ട് ഇത് എത്രയും യാഥാർഥ്യമാകും

    • @ajmalbabu5603
      @ajmalbabu5603 ปีที่แล้ว +1

      Toll unde.flyovernu vere toll rate anu just like electronic city banglore.toll agencies will.get bank loan.later 3x they will get by toll.

    • @dipz1212
      @dipz1212 ปีที่แล้ว +36

      @@ajmalbabu5603 do you have any idea how much fuel you burn in this traffic block...

    • @Krishna-ky1kx
      @Krishna-ky1kx ปีที่แล้ว

      ​@@dipz1212athinulla bhodham ee oolakalkkilla Bro

    • @aswinraghu692
      @aswinraghu692 ปีที่แล้ว +7

      ​@@ajmalbabu5603bro... oru negativr ayi nokumbo idhoke valutayi thonum... traffic ulla potti polinja roadil toll kodukumbo veshamam thonum namak... bt edapalli side oke ulla trafficinn rakshapedan kitumbo aa toll kodukunnat oru veshamavum thonilla...

    • @nivinmachan
      @nivinmachan ปีที่แล้ว +1

      Apol nerathethu ivar allarunno 😅😅

  • @CkCk-du7so
    @CkCk-du7so ปีที่แล้ว +372

    അഭിനന്ദനങ്ങൾ മോദിജി... 🌹(നിതിൻ ഗദ്ഗരി 👌👌)നല്ലത് ചെയ്താൽ പ്രശംസിക്കുക..

    • @saivinayakp3125
      @saivinayakp3125 ปีที่แล้ว +1

      Athe.. Narendra Modi yude nethruthvathil.

    • @mujeeburrahman1517
      @mujeeburrahman1517 ปีที่แล้ว

      @@saivinayakp3125 നെഹ്‌റു സർക്കാർ 65 കൊല്ലം മുൻപ്പ് പണിത അണകെട്ട് ഇന്നും തകരാതെ നില നിൽക്കുന്നു,
      മോദി സർക്കാർ പണി കഴിപ്പിച്ച പാലം ഉത്ഘാടനം കഴിയുന്നതിനു മുൻപേ തകർന്നു വീഴുന്നു,
      എക്സ്പ്രസ്സ്‌വേകൾ ഉത്ഘാടനം കഴിഞ്ഞു രണ്ട് ദിവസത്തിനു ശേഷം തകരാൻ തുടങ്ങുന്നു,

    • @ashwin3ful
      @ashwin3ful ปีที่แล้ว

      ​@@mujeeburrahman1517tan mandana ano ato mandan ayitu abhinaikuano??? Bihar il bharikunatu bjp alla.....pinne nammude natil polinju veenila enne ollu...oru palarivatam palam ondarunu.....atu modi vannu panitatu arikum.....poi chatoodedo ...

    • @VBS108
      @VBS108 ปีที่แล้ว +14

      ​@@mujeeburrahman1517 Source -- trust me bro💩💩💩

    • @Aswinjayadeep
      @Aswinjayadeep 11 หลายเดือนก่อน

      @@mujeeburrahman1517 പഞ്ചർ ഒട്ടിച്ചതല്ലേ 🤭

  • @vishnuv5878
    @vishnuv5878 ปีที่แล้ว +220

    കൊച്ചിയുടെ കാര്യത്തിൽ ഇനി കേന്ദ്ര സർക്കാരിലെ പ്രതീക്ഷ ഉള്ളൂ. സീറ്റ് കുറയുമെന്ന് പേടിച്ച് കേരള സർകാർ കോർപറേഷൻ area കൂട്ടുന്നില്ല. അതുമൂലം വലിയ നഗരങ്ങൾക്ക് കിട്ടുന്ന കേന്ദ്ര ഫണ്ട് കിട്ടുന്നില്ല അടിസ്ഥാന സൗകര്യങ്ങൾ ചെയ്യുന്നില്ല. MDA രൂപീകരിക്കണമെന്ന് ഹൈ കോടതി പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞു സർക്കാരിന്റെ പെടേഷൻ. നാട് നന്നയില്ലങ്ങിലും സീറ്റ് വേണം😞

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว +1

      ട്രിവാൻഡ്രം പ്രാദേശികവാദികളുടെ കൊച്ചിയോടുള്ള അസൂയയാണ് അതിന് കാരണം.

    • @vishnuv5878
      @vishnuv5878 ปีที่แล้ว +13

      @@jejifrancis6268 ഭരണത്തിൽ ഇരിക്കുന്നവർ തിരുവനന്തപുരം കാർ അല്ലല്ലോ

    • @ajmaljamal2856
      @ajmaljamal2856 ปีที่แล้ว +2

      @@vishnuv5878 👍

    • @jejifrancis6268
      @jejifrancis6268 ปีที่แล้ว

      @@vishnuv5878 ട്രിവാൻഡ്രം ലോബിയുടെ സ്വാധീനത്തിൽ ഉള്ളവരാണ്. ട്രിവാൻഡ്രത്തെ വലിയ റിയൽ എസ്റ്റേറ്റ് ഭീമസന്മാരും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ വഴിയാണ് ഈ സ്വാധീനം. വിഴിഞ്ഞം പോലുള്ള പദ്ധതികൾ വലിയ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും എടുത്തു നടത്തുന്നതിന്റെ കാരണവും അതാണ്.

    • @neo3823
      @neo3823 ปีที่แล้ว +1

      Satyam ❤

  • @sujithsujith155
    @sujithsujith155 ปีที่แล้ว +160

    നരേന്ദ്രമോഡിക്ക് ബിഗ് സല്യൂട്ട് ❤❤❤❤❤❤❤🔥🔥🔥🇮🇳🇮🇳🇮🇳💪💪💪💪💪💪

  • @Skycity.__
    @Skycity.__ ปีที่แล้ว +341

    ജയ് മോദിജി 🧡 ജയ് ബിജെപി 💪🇮🇳🙏🙏🙏

    • @LeoMessi-td7oy
      @LeoMessi-td7oy ปีที่แล้ว +23

      Endi😂

    • @manon2wheels771
      @manon2wheels771 ปีที่แล้ว +61

      @@LeoMessi-td7oy ninte vayil

    • @vishnuappuz6710
      @vishnuappuz6710 ปีที่แล้ว +7

      വന്നു ജി ജി. .ഒന്ന് പോയി വല്ല പണി എടുത്തു ജീവിക്കടോ 😂

    • @Keralakochi
      @Keralakochi ปีที่แล้ว +5

      Deiii chriripikalle😂😂

    • @boyka5640
      @boyka5640 ปีที่แล้ว

      ​@@LeoMessi-td7oyendi എടുത്ത് ഉസ്തു നിന്റെ വായിൽ വെച്ചോ

  • @harikumark8520
    @harikumark8520 ปีที่แล้ว +98

    കൊച്ചിയിൽ നിന്നും ഉടൻതന്നെ കേൾക്കാൻ സാദ്ധ്യതയുള്ള ഒരു കരച്ചിൽ. : " അത് ഞമ്മളാ "......🤣🤣🤣🤣🤣🤣🤣

  • @shan1993....
    @shan1993.... 11 หลายเดือนก่อน +9

    കേരളസർക്കാർ ഇപ്പോളും ഉറക്കം തന്നെ.... Keep go on👍🏻

  • @shivbaba2672
    @shivbaba2672 ปีที่แล้ว +74

    കാക്കയും കമ്മ്യൂണിസ്റ്റും ഒന്നും മിണ്ടുന്നില്ല

    • @mohammedaslam3768
      @mohammedaslam3768 ปีที่แล้ว

      Mindiyitt entha karym... ith oru propaganda godi media channel aannu ellarkkum ariyam. Ivar epozhenkilm manipoor kalapam report chythirnno?

    • @siddiqaliyar5234
      @siddiqaliyar5234 11 หลายเดือนก่อน

      എടൊ ഉവ്വെ, നോട്ടം ഒരു സീറ്റിലേക്കാണല്ലോ 🙆‍♂️

    • @sivaprasadk8059
      @sivaprasadk8059 11 หลายเดือนก่อน

      Nth cheythitttum karyamillla.... Thank s kittillla

  • @ktm1958
    @ktm1958 ปีที่แล้ว +192

    modi❤gadkari❤BJP❤

  • @anilkv9657
    @anilkv9657 ปีที่แล้ว +33

    റിയാസിന്റെ ഫ്ലെക്സ് വന്നോ 😂😂😂😂

  • @vineethkumar.k.v2535
    @vineethkumar.k.v2535 ปีที่แล้ว +61

    VISIONARY LEADERS IN INDIAജയ് മോദിജി 🧡 ജയ് ബിജെപി 💪🇮🇳🙏🙏🙏MODIJI❤GADGARI❤BJP❤

  • @melvin39
    @melvin39 ปีที่แล้ว +106

    BJP should rule this country again...We all need it..!! I will vote for BJP...

    • @fevinpeter1523
      @fevinpeter1523 11 หลายเดือนก่อน

      😂😂😂😂😂😂😂😂😂

  • @vishnur3781
    @vishnur3781 ปีที่แล้ว +85

    നമ്മുടെ kochi യും trivandrum വും ഒരുമിച്ചു പുരോഗമിക്കട്ടെ, ഇതിനിടയിലുള്ള kollam വും alappuzha യും മാറ്റ് ചെറിയ നഗരങ്ങളും പുരോഗമിച്ച് ഒരു 10 വർഷത്തിനുള്ളിൽ trivandrum to kochi highway area india യിലെ ഏറ്റവും വലിയ city area ആകട്ടെ.

    • @nidheeshkumar6043
      @nidheeshkumar6043 ปีที่แล้ว +2

      Athu venda

    • @shanusanu9346
      @shanusanu9346 11 หลายเดือนก่อน +3

      അതെന്താ എറണാകുളം വരെ കേരളം ഉള്ളൂ??? സംസ്ഥാനവും കേന്ദ്രവും ഒരു പോലെ അവഗണിക്കുന്ന മലബാർ area കൂടി അടങ്ങുന്നതാണ് കേരളം, കേരളം മൊത്തം ഒരൊറ്റ നഗരം എന്നതിലേക്കാണ് നമ്മൾ focus ചെയ്യേണ്ടത്...

    • @Aswinjayadeep
      @Aswinjayadeep 11 หลายเดือนก่อน +2

      തെക്കു മുതൽ വടക്ക് വരെ വേണം, മറ്റു ജില്ലക്കാരെ അവഗണിക്കരുത്

    • @bananaboy9994
      @bananaboy9994 11 หลายเดือนก่อน

      @@shanusanu9346മലബാർ ഇസ്ലാമിക ഫാസിസത്തിന്റെ ഉറവിടം , അത് താമസിയാതെ കേന്ദ്ര ഭരണമാകും

    • @Arjunkumarp
      @Arjunkumarp 11 หลายเดือนก่อน

      We need Malabar state .. if you want take malappuram we don't want malappuram in malabar state ..

  • @jamsheerjamsheerp500
    @jamsheerjamsheerp500 ปีที่แล้ว +19

    Mashaallah 👍

  • @umeshunni9944
    @umeshunni9944 ปีที่แล้ว +44

    മോദി❤

  • @taxvisor261
    @taxvisor261 ปีที่แล้ว +15

    ഇനി ഇതിന്റെ ഫ്ളക്സ്മായി വരാൻ പോകുന്ന മരുമകനെ എല്ലാവരും എയറിൽ വിട്ടേക്കണമെന്നു അപേക്ഷ

  • @neo3823
    @neo3823 ปีที่แล้ว +71

    Kochi city is neglected by LDF 😡😡😡 thanks Modi ❤

  • @vivarevolution3527
    @vivarevolution3527 ปีที่แล้ว +39

    എന്തേലും ചെയ്യാൻ കേന്ദ്രം തന്നെ വേണം

  • @ntntvk123
    @ntntvk123 ปีที่แล้ว +44

    മോദി സർക്കാർ ❤️

  • @jitto2829
    @jitto2829 ปีที่แล้ว +84

    സഖാവ് മുറിയസിന് അഭിനന്തനങ്ങൾ ❤❤

    • @durgaminecraft
      @durgaminecraft ปีที่แล้ว +1

      Good one 😂

    • @mrz-thoppi223
      @mrz-thoppi223 ปีที่แล้ว

      🤣🤣

    • @eagleboy369
      @eagleboy369 ปีที่แล้ว

      😂😂

    • @joemol2629
      @joemol2629 ปีที่แล้ว +9

      മുറിയാസ് എന്ന പ റിയാസ് 😂😂

    • @abi3751
      @abi3751 ปีที่แล้ว

      😂

  • @siyongaming4928
    @siyongaming4928 ปีที่แล้ว +19

    കേന്ദ്രം കൊണ്ടുവരും കേരളം കയ്യിട്ട് വരും😂

  • @shinradhe1552
    @shinradhe1552 ปีที่แล้ว +14

    Nithin kadgari....❤

  • @praveenkv4811
    @praveenkv4811 ปีที่แล้ว +21

    ഇ പദ്ധതികൾ എല്ലാം നമ്മുടെ കൊച്ചിക്ക് വളരെ അത്യാവശ്യമാണ്. ഇത് യാഥാർഥ്യമാവുകയും ചെയ്യും പക്ഷെ അത് എന്നാണ് യാഥാർഥ്യമാവുക എന്നാണ് അറിയാത്തെ 🤔

  • @a.run143
    @a.run143 ปีที่แล้ว +8

    എന്നാൽ പിന്നെ ഞങ്ങൾ ഫ്ലെക്സ് ready ആക്കട്ടെ 😃

  • @jibinjibin689
    @jibinjibin689 ปีที่แล้ว +16

    ഒരേഒരു പേര് നിതിൻ ഗഡ്ഗരി

  • @vishnurahul2172
    @vishnurahul2172 ปีที่แล้ว +4

    Nitin Gadkari❤️

  • @manojkottapurathrajagopala6888
    @manojkottapurathrajagopala6888 ปีที่แล้ว +21

    Modiji,Nithin Gadkari,❤❤❤🇮🇳🇮🇳🇮🇳❤️❤️❤️🙏🙏🙏🙏🙏

  • @RedBook-jx4iv
    @RedBook-jx4iv 5 หลายเดือนก่อน +1

    വേറെ ലെവൽ ടൌൺ ആവും കൊച്ചി..🎉🎉

  • @kumaraanu
    @kumaraanu ปีที่แล้ว +26

    Modi G🧡🧡

  • @simonjithink2117
    @simonjithink2117 ปีที่แล้ว +73

    Applause to the cabinet ministers of Prime Minister...

  • @prathapvijay3190
    @prathapvijay3190 ปีที่แล้ว +15

    Good decision ❤😊

  • @RajanV-hz8xs
    @RajanV-hz8xs ปีที่แล้ว +49

    Central government 👏👏🔥💓 BJP🔥💓🔥🔥💓 #Modiji❤

  • @vishnunathachary7686
    @vishnunathachary7686 ปีที่แล้ว +9

    മോദിയുണ്ടേൽ എല്ലാം സാധ്യം.... 😘😘

    • @fevinpeter1523
      @fevinpeter1523 11 หลายเดือนก่อน +2

      😂😂😂😂😂😂😂😝😝😝😝😝😝

  • @LajapatharaimohanMohan-dq6ud
    @LajapatharaimohanMohan-dq6ud ปีที่แล้ว +23

    എങ്ങനായാലും പേര്കേന്ദ്രത്തിനല്ല. അമ്മായി അപ്പനും, മരുമോനുമാണ്.

  • @bk2873
    @bk2873 ปีที่แล้ว +49

    Bjp government 👌 just imagine if bjp was there 2005 onwards at least the change of this nation would have been far head

    • @remeeshnh7581
      @remeeshnh7581 ปีที่แล้ว +1

      but cummiunists cheats India.......

    • @abi3751
      @abi3751 ปีที่แล้ว +1

      Yeah

    • @tobyfrancis9505
      @tobyfrancis9505 ปีที่แล้ว +1

      Exactly

    • @user-zb1os3ks1d
      @user-zb1os3ks1d 5 วันที่ผ่านมา

      Think about what if pappu come in power in 2024 with 26 parties ?

  • @mayukhamanojmanoj870
    @mayukhamanojmanoj870 8 หลายเดือนก่อน +4

    ജയ്. P. M.. മോദിജി 🙏🙏🙏🙏

  • @comrade369
    @comrade369 11 หลายเดือนก่อน +3

    ഒരു നല്ല മാലിന്യ സംസ്കരണ plant കൊച്ചിയിൽ വേണം.....🔰🔰🔰🔰🧿

  • @raingarden
    @raingarden ปีที่แล้ว +5

    Nithin ghadkari.....great minister...to improve our roads all over India..

  • @mayukhamanojmanoj870
    @mayukhamanojmanoj870 8 หลายเดือนก่อน +2

    ജയ് ഭാരത് 🙏🙏🙏🙏

  • @freddythomas8226
    @freddythomas8226 ปีที่แล้ว +18

    ഇത് മരുമകന്റെ വിജയം 💪

  • @rajeevkrishnan2479
    @rajeevkrishnan2479 ปีที่แล้ว +61

    In the history of Kerala such a corrupted government is not there. People of Kerala are fully literate, that is why they had elected this government again.

    • @jj2000100
      @jj2000100 ปีที่แล้ว +13

      literate doesn't mean intelligent...

    • @kirak1986
      @kirak1986 ปีที่แล้ว +3

      Literacy and wisdom is different

    • @Tonystark.
      @Tonystark. ปีที่แล้ว +10

      വിവരവും വിദ്യാഭ്യാസവും രണ്ടും രണ്ടാണ് എന്ന് നിങ്ങൾ തന്നെ കമന്റിൽ തെളിയിച്ചു.😂

    • @durgaminecraft
      @durgaminecraft ปีที่แล้ว

      Even a brain-dead zombie can clear SSLC in Kerala. Literacy of Kerala is a joke

    • @abi3751
      @abi3751 ปีที่แล้ว +1

      ​@@Tonystark.Vidyabhyasam verum paperil mathramanu sathyam paranjal onumilla ividey😂

  • @citizen2380
    @citizen2380 ปีที่แล้ว +46

    kerala need bypass from mannuthi (nh544) to perithalmanna (upcoming mysore-malappuram expressway). this will help connectivity between kochi to vayanadu and mysore and avoid thrissur city traffic and calicut traffic

    • @shanusanu9346
      @shanusanu9346 ปีที่แล้ว +3

      Correct 💯

    • @naveenjohnson8983
      @naveenjohnson8983 ปีที่แล้ว +2

      Yes ..correct

    • @Qwerty12381
      @Qwerty12381 ปีที่แล้ว +2

      മണ്ണുത്തി - വടക്കഞ്ചേരി - പട്ടാമ്പി - പെരിന്തൽമണ്ണ road ആൾറെഡി ഉണ്ട് വീതി കൂട്ടിയാൽ മതി.

    • @remeeshnh7581
      @remeeshnh7581 ปีที่แล้ว +3

      u don't worry 6 line NH 66 under prograssing

    • @citizen2380
      @citizen2380 ปีที่แล้ว +3

      @@remeeshnh7581 it doesn’t help . if you travel from kochi to vayanadu or mysore need go through thrissur city traffic or calicut

  • @aiswaryakl4186
    @aiswaryakl4186 ปีที่แล้ว +3

    Modi🇮🇳❤❤❤

  • @sreerag.m2239
    @sreerag.m2239 ปีที่แล้ว +3

    Flex ready മരുമോൻ

  • @anishsebastian5
    @anishsebastian5 11 หลายเดือนก่อน +2

    Modi ji❤

  • @forfuture7654
    @forfuture7654 ปีที่แล้ว +20

    Development Heroes 'Modiji' and Nitin Gadkari' 🙏👏
    Unfortunately, Monopolies 'CPM and Congress Party' will not allow for Malayalis to caste vote for BJP ☹🤔

  • @naatuvisesham
    @naatuvisesham ปีที่แล้ว +2

    My kochi ❤❤❤

  • @pushpkaran771
    @pushpkaran771 ปีที่แล้ว +17

    Pls have one fly over in kottarakkara too which is completely neglected city by both kerala ruled parties

  • @ismailv4197
    @ismailv4197 ปีที่แล้ว +12

    Ellam BJP Bharanathe Swagatham Cheyyanan. Congratulations.

  • @saijuk8389
    @saijuk8389 10 หลายเดือนก่อน +1

    കൊച്ചിയിൽ ring road വേണമായിരുന്നു

  • @sobhacn6788
    @sobhacn6788 ปีที่แล้ว +4

    ❤️🙏🇮🇳

  • @rajeevkrishnan2479
    @rajeevkrishnan2479 ปีที่แล้ว +8

    Ellam paniyum kazhiyumpol Vijjayan parayum ellam Kerala sarkar ..

  • @callmepopz9088
    @callmepopz9088 ปีที่แล้ว +2

    ഇനി ഇതിന്റെ ക്രെഡിറ്റ്‌ എടുക്കാൻ മരുമോനും അമ്മാവനും വരുമെല്ലോ ഫ്ളക്സ്മായി

  • @Kumaravel2k
    @Kumaravel2k ปีที่แล้ว +2

    Metropolitan Capital Ernakulam

  • @techgearss
    @techgearss ปีที่แล้ว +1

    Modi magic all India 🇮🇳🇮🇳❤️❤️❤️👌👌💪💪💪

  • @athulchandrana9725
    @athulchandrana9725 ปีที่แล้ว +4

    Central government👍

  • @vishnukk6890
    @vishnukk6890 11 หลายเดือนก่อน +2

    Central government - kochi
    Kerala government - Thiruvananthapuram
    Ingne aahn kalikal

  • @Anjana-
    @Anjana- ปีที่แล้ว

    കൊച്ചി ❤️‍🔥

  • @letterwalk2904
    @letterwalk2904 11 หลายเดือนก่อน +1

    മോദി ❤️

  • @chandrasekharannair2397
    @chandrasekharannair2397 ปีที่แล้ว +3

    Keep it up

  • @akhilaashraf1303
    @akhilaashraf1303 11 หลายเดือนก่อน +1

    Good move Modi ji .. thanks

  • @harindrannair988
    @harindrannair988 ปีที่แล้ว +2

    Big salute to Gadgari

  • @Binoymathew86
    @Binoymathew86 ปีที่แล้ว

    👏👏👏

  • @ranjishv
    @ranjishv ปีที่แล้ว +1

    🇮🇳🇮🇳🇮🇳

  • @JishnuPalakkattu
    @JishnuPalakkattu 11 หลายเดือนก่อน

    Iam thrilled

  • @akashp4863
    @akashp4863 ปีที่แล้ว +4

    This central govt is concentrating of development and international presence and strength of India. Thanks to them Our Army personnels themselves have spoken happily about the improvements in quality of equipments. previously we didnt even have proper armor for the soldiers. At least someone have to take care of it. Gotta admit the right thigs done by any government

  • @sharongeorge7922
    @sharongeorge7922 ปีที่แล้ว +6

    ഒന്ന് പോടെ. വിതക്കുന്നത് കേന്ദ്രം ആണെങ്കിലും ക്രെഡിറ്റ് കൊയ്യുന്നത് ഞങൾ കേരള സർകാർ ആയിരിക്കും. അകാശപാത യാഥാർഥ്യം ആക്കിയ പിണറായിക്ക് അഭിവാദ്യങ്ങൾ😂

    • @misty.rizzer
      @misty.rizzer ปีที่แล้ว +1

      Inaugration nn pm or nidhin gadkari vannal theeravunnathe ullu flex okke😹

    • @sharongeorge7922
      @sharongeorge7922 ปีที่แล้ว +1

      @@misty.rizzer പണി തീരുന്നത് വരെ ഫ്ലക്സ് അവിടെ ഉണ്ടാകില്ലലലോ. പണി തീരുന്ന മുറയ്ക്ക് പിണറായിയുടെ മുഖമുള്ള ഫ്ലക്സ് വേക്കാമല്ലോ. ബുദ്ധി വേണം ബുദ്ധി

  • @narayanankutty5295
    @narayanankutty5295 ปีที่แล้ว +1

    Uncle and Nephew would claim the CREDIT.

  • @arunjithl6777
    @arunjithl6777 ปีที่แล้ว +7

    മോദി... 🇮🇳🇮🇳🇮🇳

  • @rajeeshr.k.r527
    @rajeeshr.k.r527 11 หลายเดือนก่อน +1

    Great initiative... Thanks to Central government

  • @akshailal4600
    @akshailal4600 ปีที่แล้ว

    🔥

  • @sathyanck8002
    @sathyanck8002 ปีที่แล้ว

    Good Good

  • @wandersmart
    @wandersmart ปีที่แล้ว +3

    കൈയടിക്കടാ👏🏻

  • @jasilsadiq7958
    @jasilsadiq7958 11 หลายเดือนก่อน

    Nallathu cheythal theerchayayum support cheyyum ♥️

  • @thambichemmassery4512
    @thambichemmassery4512 หลายเดือนก่อน

    കേരളത്തിൽ ഇതൊക്കെ വരുന്നതിനു മുൻപേ ലോകം അവസാനിക്കും...

  • @binuvdevan9998
    @binuvdevan9998 ปีที่แล้ว

    👍

  • @anantkr5565
    @anantkr5565 ปีที่แล้ว +1

    SEAPORT AIRPORT ROAD onnu 6 vari aakaamo... valare anivaryam aayitulla vikasanam aanu ee road inte.... ipol thanne 4 vari veedhi avishyam ulla road inu 2 vari ye ullu. national highway yude traffic kurakan ee roadinte vikasanathinu sadhikum.

  • @sarathbaabu8475
    @sarathbaabu8475 11 หลายเดือนก่อน

    Super 🎉🎉🎉

  • @manojthankappanpillai8993
    @manojthankappanpillai8993 11 หลายเดือนก่อน

    Super 👍

  • @mannaratharaali
    @mannaratharaali ปีที่แล้ว +2

    അങ്ക മാലി തൊട്ട് വേണം ആകാശ പാദ

  • @madhuyes
    @madhuyes ปีที่แล้ว +2

    Flex board nammuday payril vachu ithintay creditum njangal angu edukkum😂

  • @joge4808
    @joge4808 ปีที่แล้ว +1

    ഫ്ലെക്സ് അടിക്കാനുള്ള പൈസ കേരളം മാറ്റിയിട്ടുണ്ട് 😄

  • @ravindrangopalan
    @ravindrangopalan ปีที่แล้ว +3

    എന്താ കൊച്ചി മാത്രമേ മാറിയാൽ മതിയോ കോഴിക്കോട് കാർക്ക് വേണ്ടേ

    • @shijutk3480
      @shijutk3480 3 หลายเดือนก่อน

      നിങ്ങളും മാറിക്കോ😂

  • @akhilkjwithautomobiletirea8350
    @akhilkjwithautomobiletirea8350 ปีที่แล้ว +1

    ❤ cochi Kochi kochin❤

  • @arunjohn708
    @arunjohn708 11 หลายเดือนก่อน

    Good Presentation

  • @_bus_simulator_girl_
    @_bus_simulator_girl_ ปีที่แล้ว +1

    ആദ്യമേ വേസ്റ്റ് ഇടാൻ ഒരു സംവിധാനം ഉണ്ടാക്കി തരണം അല്ലാണ്ട് എന്നാ ഉണ്ടാക്കിയിടും കാര്യമില്ല

  • @R_1424
    @R_1424 6 หลายเดือนก่อน

  • @kumars613
    @kumars613 4 หลายเดือนก่อน +1

    Modhiji ❤❤

  • @rajankaleekal2756
    @rajankaleekal2756 ปีที่แล้ว +2

    മുല്ലപെരിയാർ പൊട്ടിയാൽ എന്ത് ഗുണം .ആർക്കും അതിനെകുറിച്ചേ ഒരു ചിന്തയും ഇല്ല .കേരളം തന്നെ തീരും

  • @arunjose174
    @arunjose174 ปีที่แล้ว

    Good good

  • @mohammedsaidlove
    @mohammedsaidlove ปีที่แล้ว +3

    Modify gadkari ❤

  • @pramugar245
    @pramugar245 11 หลายเดือนก่อน

    എന്നാപ്പിന്നെ എല്ലാവരും ചിരിച്ചിട്ടുള്ള ഫോട്ടോയൊക്കെ റെഡിയാക്കിക്കോ...

  • @premjithcr3123
    @premjithcr3123 ปีที่แล้ว +1

    ഏറ്റവും കൂടുതൽ വേസ്റ്റ് വലിച്ചെറിയുന്നതും മലിനമായി കിടക്കുന്നതും കൊച്ചിയിൽ തന്നെ.

  • @Nithinami
    @Nithinami ปีที่แล้ว +2

    Kochi metro koodi aroor vare ethikanamm

  • @lolanlolan5925
    @lolanlolan5925 ปีที่แล้ว +1

    ആര് എന്ത് കാട്ടിയാലും flex ഞങ്ങൾ വെക്കും 🤙

  • @user-uv8jy1is1t
    @user-uv8jy1is1t 4 วันที่ผ่านมา

    I never visited KOCHI. BUT I appreciated GADGARI effort to improve infrastructure development. Thank you for your effort. Good luck. We have an education minister if you need you can use it. IQ 300 he yas 3 PHD from AKG Center.

  • @shijoplpy
    @shijoplpy ปีที่แล้ว +1

    കൊച്ചിയുടെ പേര് മാറ്റിയാൽ മതിയാകും

  • @zachariahzachariah4273
    @zachariahzachariah4273 11 หลายเดือนก่อน

    കേന്ദ്ര സർക്കാർ കേരളത്തിൽ വളരെയധികം വികസന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.!!!