ഒരുപാട് ഹൈവേവീഡിയോകൾ ഇറങ്ങിയിട്ടുണ്ട് എല്ലാം തുണ്ട് തുണ്ട് ആണ് പക്ഷേ ഇത് വ്യത്യസ്തമായിരിക്കുന്നു ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങളെല്ലാം കൃത്യമായി വിശദമാക്കിയിരിക്കുന്നു അഭിനന്ദനങ്ങൾ
നിങ്ങളീ വർഗീയത എന്ന് പറഞ്ഞു വെറുതെയിരിക്കല്ല , ഇനി ബിസിനസ് കശ്മീർ മുതല് ബംഗ്ലാദേശ് മുതല് കന്യാകുമാരി വരെയാണ് . നിങ്ങള് ലോക്കൽ ബിസിനസ് വിട്ടു അങ്ങ് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് വരെയുള്ള മാർക്കറ്റിനെ കുറിച്ച് പഠിക്കൂ മക്കളെ . യൂസഫലി ആകുവാൻ നോക്കൂ .
നമ്മുടെ നെൽപ്പാടങ്ങൾക്കും കൃഷിയിടങ്ങൾക്കും ഇടയിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേയുടെ മനോഹരമായ കാഴ്ച.നല്ല വികസനങ്ങൾക്കൊപ്പം വലിയ കോട്ടം തട്ടാതെ ഈ പച്ചപ്പും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു🤍
ആര് എന്ത് തന്നെ പറഞ്ഞാലും കേന്ദ്രം മുന്നിട്ടിറങ്ങിയത് കൊണ്ട് തന്നെയാണ് ഈ ഹൈവേ തുടങ്ങിയതും ഇത്രയും സ്പീഡിൽ വർക് നടക്കുന്നതും. ഇത്പോലെ വലിയ ഹൈവേ വർക്ക് ഇന്ത്യയുടെ നാല് ഭാഗത്തും പുരോഗമിച്ചു കൊണ്ടിരിക്കുന്നു
ഇപ്പോൾ കാണുന്ന ഹൈവേ 4 വരിയിൽ ഒതുക്കാൻ സംസ്ഥാനം ശ്രമിച്ചിരുന്നു, ഗഡ്‌കരി അത് സമ്മതിക്കാത്തത് കൊണ്ടു മാത്രം ആണ് ഇപ്പോൾ കാണുന്ന നിലയിൽ റോഡ് പണി നടക്കുന്നത്.
സംസ്ഥാനം സ്ഥലം ഏറ്റെടുത്തു കൊടുക്കുകയാണെങ്കിൽ ആലോചിക്കാം എന്നാണ് ആദ്യം കേന്ദ്രം തള്ളിയത്...പിന്നീട് നടന്ന ചർച്ചകൾക്കൊടുവിൽ കേരളം 30%കേന്ദ്രം 70എന്നനിലയിൽ എത്തി.. രാജ്യത്ത് ആദ്യമായി NH നിർമ്മിക്കുവാൻ അങ്ങോട്ട് ഇത്രയും തുക ( 5700കോടി) ചിലവഴിക്കേണ്ടി വന്ന സംസ്ഥാനമാണ് കേരളം... കേന്ദ്രം ചിലവഴിച്ച പണം ടോൾ വഴി തിരിച്ചുപിടിക്കും കേരളമോ... തള്ളൽ ശാഖയിൽ മാത്രം മതി...
@@arunaru6853 NH വികസനത്തിന് സ്ഥലം ഏറ്റെടുത്തു നൽകേണ്ടത് സംസ്ഥാനം തന്നെ ആണ്, അതിന്റെ നഷ്ടപരിഹാരം നൽകേണ്ടത് കേന്ദ്രത്തിന്റെ കടമ ആണ്. കേരളത്തിലെ സ്ഥിതി വച്ചു നിർമിക്കുന്ന റോഡിന്റെ ഭൂരി ഭാഗവും brown ഫീൽഡ് റോഡുകൾ ആണ് , അതിനാൽ സ്ഥലം ഏറ്റെടുക്കുമ്പോൾ അനവധി കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുന്നു അതിനാൽ നഷ്ടപരിഹാരം മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു അധികം ആണ്. അതിനാൽ ആണ് കേന്ദ്രം 25% സ്ഥലം എടുപ്പിനുള്ള തുക സംസ്ഥാന സർക്കാരിനോട് വഹിക്കാനോ അല്ലാത്ത പക്ഷം NH നിർമാണ വസ്തുക്കളുടെ സ്റ്റേറ്റ് GST ഒഴിവാക്കുവാനോ ആവശ്യപ്പെട്ടത്. നിലവാരം ഉള്ള NH സംസ്ഥാനത്തിന്റെ ആവശ്യം ആണ് അതിലൂടെ ഉണ്ടാവുന്ന വികസനം സംസ്ഥാനത്തിന് അനുഭവിക്കാൻ ഉള്ളത് ആണ്, അല്ലാതെ ടോൾ പിരിച്ചു കേന്ദ്രം ലാഭം ഉണ്ടാക്കുന്നു എന്നുള്ള മണ്ടൻ ചിന്തകൾ ഒഴിവാക്കൻ ശ്രമിക്ക്. ഭാരത് മാല പരിയോജന പദ്ധതിയിൽ പെടുത്തി ആണ് NH66 അടക്കം ഉള്ള റോഡുകളുടെ പ്രവർത്തി കേരളത്തിൽ നടക്കുന്നത്, ഇപ്പോൾ അല്ലെങ്കിൽ പിന്നീട് ഒരിക്കലും ഉണ്ടാവില്ല എന്ന സാഹചര്യം നിതിൻ ഗഡ്‌കരി സംസ്ഥാനത്തെ അറിയിച്ചപ്പോൾ ആണ് സംസ്ഥാനം സ്ഥലം എടുപ്പിനുള്ള നഷ്ടപരിഹാരത്തിന്റെ 25% വഹിക്കാൻ സമ്മതിച്ചത് , അതും NH 66 ഇന്റെ നിര്മാണത്തിനുള്ളത് മാത്രം..👍🙏
KNRCL ... നെ പോലെ ഒരു എഞ്ചിനിയറിങ്ങ് കമ്പനിക്ക് ഈ വർക്ക് കിട്ടിയത് മലപ്പുറത്തിൻ്റെ ഭാഗ്യം... Quality and awesome job .... Appreciate... good video....❤
പനവേൽ - കന്യാകുമാരി ദേശീയ ഹൈവേ കേരളം വഴി കടന്ന് പോകുന്നത് നമ്മുടെ ഭാഗ്യമാണ് ❤️… കേരളത്തിൽ ആകെ ഉള്ള വികസന പ്രവര്ത്തനം കേന്ദ്ര സർക്കാരിന്റെ പനവേൽ - കന്യാകുമാരി ദേശീയ ഹൈവേ ആറുവരി നിർമാണം ആണ് ....
മച്ചാനെ, ദൃശ്യങ്ങൾ വളരെ നിലവാരമുള്ളതാണ്. ഡ്രോൺ ഷോട്ട് കിടു ആണ്..വേങ്ങേരി to രാമനാട്ടുകര വീഡിയോ അപ്‌ലോഡ് ചെയ്‌തില്ലേങ്കിൽ കേസ് കൊടുക്കും.. അത് കൊണ്ട് എത്രേം പെട്ടന്ന് തന്നെ ചെയ്യെണ്ടതാണു..
arabian hut koppan oru maadhiri uppumaav pole ulla madhii rice alfaham chicken oru maadhiri taste njghl universityk poydha 20/11/2023 n monday ariyaand keri poyy ini aarkum recoment cheyyula
വീഡിയോ നന്നായിട്ടുണ്ട്. ഓവർപാ സ്, അണ്ടർ പാസ് എന്നിവ വരുമ്പോൾ വീഡിയോ സ്വൽപം SIow ആക്കുക അല്ലങ്കിൽ ഒരു സെക്കൻ്റ് ഫ്രീസ് ചെയ്യക.Drone സ്വൽപം കൂടി താഴ്തി പറപ്പിച്ചാൽ Super ആകും.
1:30 ആ ജംഗ്ഷനിലൊക്കെ ആളുകൾ ഒരു ശ്രദ്ധയുമില്ലാതെയാണ് വാഹനമോടിക്കുന്നത്. കാണുമ്പോ തന്നെ പേടിയാവുന്നു. ആ പോർഷൻ മാത്രമല്ല, ഏതൊരു ജംഗ്ഷൻ വന്നാലും ഇതന്നെ അവസ്ഥ. നല്ല റോഡുകൾ മാത്രം പോര, നല്ലൊരു ഡ്രൈവിംഗ് സംസ്കാരം കൂടെ അത്യാവശ്യമാണ് ജനങ്ങൾക്ക്. നല്ല വിവരണം ബ്രോ 💚
2016 ൽ ദേശീയ പാത അതോറിറ്റി ഓഫീസ് പ്പൂട്ടി പോയപ്പോൾ, ഇത് ഒരിക്കലും സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ല.5600കോടി മുടക്കി സ്ഥലം എടുത്തു കൊടുത്ത കേരളഗവണ്മെന്റ് , പണി വേഗം ഏറ്റെടുത്ത കേന്ദ്രസർക്കാർ . ഇരുവർക്കും അഭിനന്ദനങ്ങൾ. കുത്തിത്തിരുപ്പുകാർക്ക് ഇവിടെ സ്ഥാനം ഇല്ല. ഈ റോഡ് ബഹിഷ്കരിക്കുമോ ആവോ.
താഴെ ചേളാരി jn സ്ഥലം എന്റടുത്തു പരപ്പനങ്ങാടി റോഡ് ശാസ്ത്രീയമായി വികസിപ്പിച്ചില്ലെങ്കിൽ വലിയ പരാജയമായി പോകും, ആ റോഡിന്റെ importance അത്രക്കാണ്, അതു കേവലം പരപ്പനങ്ങാടി റോഡല്ല, ആ റോഡ് തീരുർ പൊന്നാനി ചമ്രവട്ടം പാതയാണ്, നിലവിൽ എളുപ്പത്തിൽ എറണാംകുളം ഭാഗത്തേക്ക് പോകാവുന്ന റോഡ്, അത്കൊണ്ട് തന്നെ ലോറിക്കാരൊക്കെ അത്രേം ഈ റോഡ് use ചെയ്യുന്നുണ്ട്, മാത്രമല്ല ഭാവിയിൽ തീരദേശ ഹൈവേയുമായി കണക്ട് ചെയ്യാവുന്ന റോഡാണത്, ഇനി കോട്ടക്കൽ ഭാഗത്തു ഒരു ടോൾ വരും എന്ന് പറയുന്നു, അങ്ങനെയെങ്കിൽ ടോൾ cut ചെയ്യാനും എളുപ്പത്തിലെത്താനും ബൈപാസ് ആയി ഈ റോഡ് കൂടുതൽ യാത്രക്കാർ ഉപയോഗിക്കും, അപ്പോൾ താഴെ ചേളാരി സർവീസ് റോഡ് സ്ഥിരം ബ്ലോക്ക് അങ്ങാടി ആകും, അതൊഴിവാക്കാൻ നിലവിലുള്ള v cut സ്ഥലം ഏറ്റെടുത്തു ശാസ്ത്രീയമായ രീതിയിൽ വികസിപ്പിക്കണം
❤❤❤ നല്ല അവതരണ ശൈലി... നന്നായിട്ടുണ്ട് മച്ചാനെ ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ അടിപൊളി വർത്തമാനം ഏതൊരു സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ മെച്ചപ്പെട്ട അവതരണം👍🏼👍🏼 എല്ലാം കൊണ്ടും അടിപൊളി 😍😍😍 കാസർഗോഡ് to കണ്ണൂർ ❤🩹❤🩹 ഇതുപോലെയുള്ള ഒരു വീഡിയോ ചെയ്യാമോ... തുടക്കം മുതൽ തീരുന്നതുവരെ ഒത്തെരുത്തത്തിൽ കണ്ടുതീർത്തു ‼️‼️🥰🥰🥰 സൂപ്പർ സൂപ്പർ 🤝🤝
പിണറായി സർക്കാർ ഇല്ലങ്കിൽ ഇങ്ങനെ ഒരു ഹൈവേ നമുക്ക് കിട്ടാതില്ലായിരുന്നു... ഇനി k റെയിൽ ഉം മലയോര ഹൈവേ യും തീരദേശ ഹൈവേയും ജല പാതയും എല്ലാം ആവുമ്പോ കേരളം വേറെ ലെവൽ ആവും 😊❤️
😂😂😂😂😂😂😂😂😂😂😂 ഇത് ഹൈവേ ആണ് കേന്ദ്ര സർകാർ പദ്ധതി ആണ് സ്ഥലംസ്ഥലമേറ്റെടക്കലിൻ്റെ 25ശതമാനം കൊടുക്കാം എന്ന് ഏറ്റിട്ട് പിന്നീട് അത് കൊടുക്കാൻ കഴിയില്ല എന്ന് പറഞ്ഞ ആളാണ് വിജയൻ 😂😂😂
വീഡിയോ ഷെയർ ചെയ്ത് കാണണട്ടോ ❤️
അയിനാണ് കായി
ഈ വിഡിയോ ചുരുങ്ങിയത് ഒരു അഞ്ഞൂറ് പേർക്കെങ്കിലും ഞാൻ ഷെയർ ചെയ്തിട്ടുണ്ട്. അത്രയ്ക്ക് ഇഷ്ട്ടായി!!!!!!
Yes👍
കേരള സർക്കാരിന്റെ ഇച്ഛാശക്തി യോടെ യുള്ള പ്രവർത്തനങ്ങളെ
മനസ്സിലാക്കുന്നു...പക്ഷെ ഇതിന്റെ മുഖ്യ ഉപക്ഞ്ഞതാവ് നിധിൻ ഘട്കരി
തന്നെ ✅️✅️
Helicopter വാടകക്ക് എടുത്ത് ഈ വീഡിയോ ഇട്ട ആശാന് നന്ദി 😊 കായി യൂടൂബ് തരുട്ടോ..
Part 2venam💕
ഒരുപാട് ഹൈവേവീഡിയോകൾ ഇറങ്ങിയിട്ടുണ്ട്
എല്ലാം തുണ്ട് തുണ്ട് ആണ് പക്ഷേ ഇത് വ്യത്യസ്തമായിരിക്കുന്നു
ചുരുങ്ങിയ സമയം കൊണ്ട് കാര്യങ്ങളെല്ലാം കൃത്യമായി വിശദമാക്കിയിരിക്കുന്നു
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ...👍👍👍
ഇനിയും ഒരുപാട് വികസനങ്ങൾ വരാനുണ്ട് ആരു ഭരിച്ചാലും വർഗീയത ഇല്ലാതെ അങ്ങ് പോണം ഏറ്റവും വർഗീയമായി ചിന്തിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത് ഓർക്കണം
ippo anganayi modiji illenkil ippo kanarunn
നിങ്ങളീ വർഗീയത എന്ന് പറഞ്ഞു വെറുതെയിരിക്കല്ല , ഇനി ബിസിനസ് കശ്മീർ മുതല് ബംഗ്ലാദേശ് മുതല് കന്യാകുമാരി വരെയാണ് . നിങ്ങള് ലോക്കൽ ബിസിനസ് വിട്ടു അങ്ങ് അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് വരെയുള്ള മാർക്കറ്റിനെ കുറിച്ച് പഠിക്കൂ മക്കളെ . യൂസഫലി ആകുവാൻ നോക്കൂ .
@@shivbaba2672 ഇന്ത്യ രാജ്യത്ത് ഉള്ള വർഗീയത നമ്മുടെ അപമാനം അല്ലെ മതസൗഹാർദ്ദത്തിലൂടെ നിലനിൽക്കണം വേറെ ഒന്നും ഇല്ല 🙏
9
😢😢N😢n😢😢nu😢nn😢😢😢😢😢😢😢😢n😢n😢😢😢😢😢😢😢😢😢😢😢😢n😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢n😢😢😢😢😢😢😢n😢😢😢😢😢n😢😢😢😢😢😢n😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢n😢😢😢😢😢n😢un😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢n😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢n😢😢😢😢n😢😢😢😢😢😢😢😢😢n😢😢😢😢n😢😢😢😢😢😢😢😢😢😢😢😢😢😢😢n😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢nn😢nn😢😢n😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢n😢😢😢😢😢😢😢😢😢n😢unu😢n😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢n😢😢😢
അടിപൊളി വീഡിയോ 😍😍😍
പാട്ടിടരുത്.. നിങ്ങളുടെ സംസാരമാണ് highlight 🔥
Yes
🥰🥰🥰
👍🏽👍🏽🙏♥️♥️♥️🌹🌹♥️♥️🙏👍🏽.
പെരുത്ത് നന്ദി മുത്തേ.. നാട്ടിൽ വന്നാൽ പോലും ഇതിങ്ങനെ കാണാൻ പറ്റില്ലല്ലോ... 😍😍😍
Thanks ❤️
@@allroundconstructions1355yes❤❤❤❤
@@allroundconstructions1355use cheyyunna drone etha??
അടിപൊളി വീഡിയോ സൗദി അറേബ്യയിൽ നിന്നും നമ്മുടെ നാട് കൺകുളിർക്കെ കണ്ടു❤
മച്ചാനെ അടിപൊളി എല്ലാവർക്കും ഇഷ്ടപെടുന്ന അവതരണം അഭിവാദ്യങ്ങൾ
തിരുവനന്തപുരം മുതൽ കാസർകോട് വരെ കുറച്ചു കുറച്ച് ഭാഗങ്ങൾ ആയിട്ട് വീഡിയോ ചെയ്യണം
ബാക്കി ഭാഗം എത്രയും പെട്ടെന്ന് കാണിക്കുക. മുത്തേ താങ്കളുടെ അവതരണം അടി പൊളി അതിലെ യാത്ര ചെയ്താൽ പോലും ഇത്രയും മനസിലാവില്ല ❤
അടിപൊളി വീഡിയോ അടിപൊളി വീഡിയോ തുടർന്നും വീഡിയോ ചെയ്യണം ഇതുപോലെ
വീഡിയോ വളരെ മനോഹരമായിരിക്കുന്നു ഇനിയും ഇതുപോലുള്ള കാഴ്ചകൾ അനിൽ നിന്നും പ്രതീക്ഷിക്കുന്നു നന്ദി
നമ്മുടെ നെൽപ്പാടങ്ങൾക്കും കൃഷിയിടങ്ങൾക്കും ഇടയിലൂടെ കടന്നുപോകുന്ന നാഷണൽ ഹൈവേയുടെ മനോഹരമായ കാഴ്ച.നല്ല വികസനങ്ങൾക്കൊപ്പം വലിയ കോട്ടം തട്ടാതെ ഈ പച്ചപ്പും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നു🤍
ക്യാമറ, വർത്താനം ഒരുമിച്ചു ..... കിടു ആണ് മച്ചാ
ബാഗ്രൗണ്ട് ബേസിക്ക് ഇല്ലാത്തതാണ് എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ വീഡിയോ
ആര് എന്ത് തന്നെ പറഞ്ഞാലും കേന്ദ്രം മുന്നിട്ടിറങ്ങിയത് കൊണ്ട് തന്നെയാണ് ഈ ഹൈവേ തുടങ്ങിയതും ഇത്രയും സ്പീഡിൽ വർക് നടക്കുന്നതും. ഇത്പോലെ വലിയ ഹൈവേ വർക്ക് ഇന്ത്യയുടെ നാല് ഭാഗത്തും പുരോഗമിച്ചു കൊണ്ടിരിക്കുന്നു
ഇപ്പോൾ കാണുന്ന ഹൈവേ 4 വരിയിൽ ഒതുക്കാൻ സംസ്ഥാനം ശ്രമിച്ചിരുന്നു, ഗഡ്‌കരി അത് സമ്മതിക്കാത്തത് കൊണ്ടു മാത്രം ആണ് ഇപ്പോൾ കാണുന്ന നിലയിൽ റോഡ് പണി നടക്കുന്നത്.
60 metre tanne venamennn parayanamayirnnu atil ilav koduttat sariyayilla@@shine9111
സംസ്ഥാനം സ്ഥലം ഏറ്റെടുത്തു കൊടുക്കുകയാണെങ്കിൽ ആലോചിക്കാം എന്നാണ് ആദ്യം കേന്ദ്രം തള്ളിയത്...പിന്നീട് നടന്ന ചർച്ചകൾക്കൊടുവിൽ കേരളം 30%കേന്ദ്രം 70എന്നനിലയിൽ എത്തി.. രാജ്യത്ത് ആദ്യമായി NH നിർമ്മിക്കുവാൻ അങ്ങോട്ട് ഇത്രയും തുക ( 5700കോടി) ചിലവഴിക്കേണ്ടി വന്ന സംസ്ഥാനമാണ് കേരളം... കേന്ദ്രം ചിലവഴിച്ച പണം ടോൾ വഴി തിരിച്ചുപിടിക്കും കേരളമോ... തള്ളൽ ശാഖയിൽ മാത്രം മതി...
👍👍
@@arunaru6853 NH വികസനത്തിന് സ്ഥലം ഏറ്റെടുത്തു നൽകേണ്ടത് സംസ്ഥാനം തന്നെ ആണ്, അതിന്റെ നഷ്ടപരിഹാരം നൽകേണ്ടത് കേന്ദ്രത്തിന്റെ കടമ ആണ്.
കേരളത്തിലെ സ്ഥിതി വച്ചു നിർമിക്കുന്ന റോഡിന്റെ ഭൂരി ഭാഗവും brown ഫീൽഡ് റോഡുകൾ ആണ് , അതിനാൽ സ്ഥലം ഏറ്റെടുക്കുമ്പോൾ അനവധി കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുന്നു അതിനാൽ നഷ്ടപരിഹാരം മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു അധികം ആണ്. അതിനാൽ ആണ് കേന്ദ്രം 25% സ്ഥലം എടുപ്പിനുള്ള തുക സംസ്ഥാന സർക്കാരിനോട് വഹിക്കാനോ അല്ലാത്ത പക്ഷം NH നിർമാണ വസ്തുക്കളുടെ സ്റ്റേറ്റ് GST ഒഴിവാക്കുവാനോ ആവശ്യപ്പെട്ടത്. നിലവാരം ഉള്ള NH സംസ്ഥാനത്തിന്റെ ആവശ്യം ആണ് അതിലൂടെ ഉണ്ടാവുന്ന വികസനം സംസ്ഥാനത്തിന് അനുഭവിക്കാൻ ഉള്ളത് ആണ്, അല്ലാതെ ടോൾ പിരിച്ചു കേന്ദ്രം ലാഭം ഉണ്ടാക്കുന്നു എന്നുള്ള മണ്ടൻ ചിന്തകൾ ഒഴിവാക്കൻ ശ്രമിക്ക്.
ഭാരത് മാല പരിയോജന പദ്ധതിയിൽ പെടുത്തി ആണ് NH66 അടക്കം ഉള്ള റോഡുകളുടെ പ്രവർത്തി കേരളത്തിൽ നടക്കുന്നത്, ഇപ്പോൾ അല്ലെങ്കിൽ പിന്നീട് ഒരിക്കലും ഉണ്ടാവില്ല എന്ന സാഹചര്യം നിതിൻ ഗഡ്‌കരി സംസ്ഥാനത്തെ അറിയിച്ചപ്പോൾ ആണ് സംസ്ഥാനം സ്ഥലം എടുപ്പിനുള്ള നഷ്ടപരിഹാരത്തിന്റെ 25% വഹിക്കാൻ സമ്മതിച്ചത് , അതും NH 66 ഇന്റെ നിര്മാണത്തിനുള്ളത് മാത്രം..👍🙏
Ithreyum Free promotion cheytha oru video yum njan ithu vare kandittilla aaa vishala manassinu oru big salute 🫡
നിങ്ങൾ സൂപ്പർ ആണ് ഭായ്, ഇങ്ങിനെ ആണ് ജീവിക്കേണ്ടത് ... എല്ലാം ലളിതമായി, തമാശ ആയി കാണണം
KNRCL ... നെ പോലെ ഒരു എഞ്ചിനിയറിങ്ങ് കമ്പനിക്ക് ഈ വർക്ക് കിട്ടിയത് മലപ്പുറത്തിൻ്റെ ഭാഗ്യം...
Quality and awesome job ....
Appreciate... good video....❤
ഇതിന്റ ബാക്കി നാളെ ഉണ്ട്
Engale noumber
എക്സ്ട്ര സൂപ്പര്‍ ,,,, ബാക്കി കുറ്റിപ്പുറം വരെ ആവട്ടെ
മുത്തേ ഇങ്ങളെ ഒച്ചപ്പാടിൻ്റ് മുമ്പില് പാട്ടിന് ഒരു സ്ഥാനുല്ല ❤❤❤
ഉള്ളത് പറയാലോ ഇന്ന് ഉള്ളതിൽ വച്ച് ഏറ്റവും ദീർഘ വീക്ഷണം ഉള്ള ബിജെപിയുടെ മന്ത്രി ഗദ്കരി വേറെ ലെവൽ ❤👌
കേന്ദ്ര സർക്കാർ സൂപ്പർ..👍👍👌👌..ഈ റോഡുകൾ അവരുടെ കഴിവ്, കേരളത്തിലെ ചർക്കാരേ ഒറ്റ നയാപൈസ കൊടുത്തില്ല....🙄
വിവരമില്ലായ്മ ഒരലങ്കാരമാക്കിയവർ
🤷🏼 താൻ എവിടെ നിന്ന വേരുന്നെ
RSS കാരാൻ നിതിൻ ഗഡ്ഗരി ... അടിപൊളി...😂😂😂
ഇതാണ്...... കേന്ദ്രം...........!!!!!!!
കേരളം......ഭൂൂൂൂൂൂ.........??????
അസ്സൽ മലബാർ ശൈലി... ഞാൻ തിരോന്തരം കാരൻ... ആസ്വദിച്ചു 😄😄😄
Pattu vechal company ku nashttanu😂
ഇത് മലപ്പുറം സംസാര രീതി ആണ്
സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ പോലെ ജനങ്ങൾ സ്ഥലം കൊടുത്തു
ഇനി നാടിന്റെ വികസനം
കേരള മുഖ്യ മന്ത്രിക്കും ഇന്ത്യൻ പ്രധാന മന്ത്രിക്കും അഭിനന്ദനങ്ങൾ 🙏🙏🙏
Kerala mukyamanthrik enthinu abhinandanm
@@aravindrajeev849 അത് മനസിലാക്കാൻ വിവരം വേണം...
കേന്ദ്ര സർക്കാരിന്റെ മാത്രം ക്രെഡിറ്റ് ..........രാജ്യം ലോകത്തിന്റെ നെറുകയിൽ എത്തട്ടെ ❤❤❤
Mara bolaaa…moonji ji vaappante tharavattinnu onnum kerala thinu kitteettilla
Neee poyi pashuvinte moottil vaa thurannu irunno
Bro.... Ith poole ulla Videos iniyum venam
Fb യിൽ നിന്ന് 2 ദിവസം മുൻപ് കാണാൻ കഴിഞ്ഞു. അവിടെ 1 മില്യൺ ആൾക്കാർ കണ്ടല്ലോ ലത്തീഫേ ❤️❤️🔥🔥
അതാണ് ഞങ്ങൾ ഫേസ്ബുക്കിനെ സ്നേഹിക്കുന്നത് 😄
അടിപൊളി വീഡിയോ താങ്കളുടെ സംസാരമാണ് ഏതു പാട്ടിനെക്കാളും നല്ലത്
👍
Central government 🔥🔥❤
Poda malare…
Poyi chanakam thinno
Daily പോകുന്ന route ആണ് - ചുങ്കം to ചെമ്മാട്, 13:57 :- pullat auditorium ആണ് 💖
Ningalude video kalakki.Ethuvre NH neppatti kaanicha videosil No:1.
ചേളാരി v cut വളരെ അപകടം ആണ്... Underpass കുറച്ചു കൂടെ പുറകിൽ ആയിരുന്നു എങ്കിൽ വലിയ വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും സുഖമായി പോകാമായിരുന്നു ☹️
ഇങ്ങളെ video കാണാൻ തുടങ്ങിയാ പിന്നെ ഒരിക്കലും നിർത്തി പോകാൻ തോന്നൂല 🥰🥰
മോനെ പൊളിച്ചു എല്ലാവർക്കും ഉപകാരം ഉള്ള വീഡിയോ ടാങ്‌സ്
ങ്ങള് നല്ല food vedio ചെയ്യി.. ഫിറോസ് ക്ക ചെയ്യുന്നത് പോലെ.. ഒരു ആഴ്‌ചയില്‍ ഒന്ന് മതി. അത് പൊളിക്കും 🎉
excellent work + great commentary, hats off.
❤️
congrats to central govt🌹
🤮🤮🤮🤮
Video poli കോഴിക്കോട് വടകര റൂട്ടിൽ ഇതുപോലെ ചെയ്യണം 🙏🙏🙏
അവിടെ പണി ഇത്ര കഴിഞ്ഞോ 🤔
മുത്തേ ഒരുപാട് ഇഷ്ടം ഇത്രയും വിശാലമായ വിവരണം
പനവേൽ - കന്യാകുമാരി ദേശീയ ഹൈവേ കേരളം വഴി കടന്ന് പോകുന്നത് നമ്മുടെ ഭാഗ്യമാണ് ❤️… കേരളത്തിൽ ആകെ ഉള്ള വികസന പ്രവര്ത്തനം കേന്ദ്ര സർക്കാരിന്റെ പനവേൽ - കന്യാകുമാരി ദേശീയ ഹൈവേ ആറുവരി നിർമാണം ആണ് ....
Nayadi chenghayi…pashuvinte chanakam poyi thinnadaa
വീഡിയോ സൂപ്പർ അടിപൊളി 👍👍👌
ലത്തീ പൊളിച്ചു വീഡിയോസും ബർതാനും ഒരേ സ്പീഡ് 😆
വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
അടിപൊളി വെറൈറ്റി വീഡിയോ.. ഇജ്ജ് മുത്താണ്❤
മച്ചാനെ, ദൃശ്യങ്ങൾ വളരെ നിലവാരമുള്ളതാണ്. ഡ്രോൺ ഷോട്ട് കിടു ആണ്..വേങ്ങേരി to രാമനാട്ടുകര വീഡിയോ അപ്‌ലോഡ് ചെയ്‌തില്ലേങ്കിൽ കേസ് കൊടുക്കും.. അത് കൊണ്ട് എത്രേം പെട്ടന്ന് തന്നെ ചെയ്യെണ്ടതാണു..
ഇജ്ജും ഒനും നെയ് ചോറും പോത്ത് ഇറച്ചിയും അടിപൊളി 🌹🌹🌹🌹🙏🙏q🙏പൊത്ത് iea
മച്ചാ സൂപ്പർ വോയ്‌സ് സംസാരം അടിപൊളി ഇഷ്ട്ടായി 👍
ഡ്രോൺ പൊളി നല്ല ക്ലാരിറ്റി ഉണ്ട് പിന്നെ ഇങ്ങളെ അവതരണം ഉസ്സാർ 😁👍
മോഡി ജി, നിതിൻ ഗട്കരി ji❤🎉
അടിപൊളി അവതരണം. പയയ കോയ്ക്കോട് അതിമനോഹരം!
അടുത്ത വീഡിയോവരട്ടേ
ഈ വീഡിയോ സൂപ്പർ മുത്ത്മണീസേ
arabian hut koppan oru maadhiri uppumaav pole ulla madhii rice alfaham chicken oru maadhiri taste njghl universityk poydha 20/11/2023 n monday ariyaand keri poyy ini aarkum recoment cheyyula
വീഡിയോ നന്നായിട്ടുണ്ട്. ഓവർപാ സ്, അണ്ടർ പാസ് എന്നിവ വരുമ്പോൾ വീഡിയോ സ്വൽപം SIow ആക്കുക അല്ലങ്കിൽ ഒരു സെക്കൻ്റ് ഫ്രീസ് ചെയ്യക.Drone സ്വൽപം കൂടി താഴ്തി പറപ്പിച്ചാൽ Super ആകും.
next time ഉഷാർ akaam ❤️
1:30 ആ ജംഗ്ഷനിലൊക്കെ ആളുകൾ ഒരു ശ്രദ്ധയുമില്ലാതെയാണ് വാഹനമോടിക്കുന്നത്. കാണുമ്പോ തന്നെ പേടിയാവുന്നു.
ആ പോർഷൻ മാത്രമല്ല, ഏതൊരു ജംഗ്ഷൻ വന്നാലും ഇതന്നെ അവസ്ഥ.
നല്ല റോഡുകൾ മാത്രം പോര, നല്ലൊരു ഡ്രൈവിംഗ് സംസ്കാരം കൂടെ അത്യാവശ്യമാണ് ജനങ്ങൾക്ക്.
നല്ല വിവരണം ബ്രോ 💚
ഈ റോഡിന്റെ പണിക് ടിപ്പറിൽ പോയി വീണ്ടും സൗദിയിൽ എത്തിയ ഞാൻ 😄
1 month avumbo same vedio cheyyanam apo difference kanan pattum december 25 avumbo cheytha madhi
KNRC
നെൽവയലുകൾക്ക് കുറുകെ പാലങ്ങൾ നിർമ്മിക്കുന്നതാണ് നല്ലത്.. മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്...
കൃഷിഭൂമികളെല്ലാം താഴ്ന്ന പ്രദേശങ്ങളിലാണ്.
2016 ൽ ദേശീയ പാത അതോറിറ്റി ഓഫീസ് പ്പൂട്ടി പോയപ്പോൾ, ഇത് ഒരിക്കലും സ്വപ്നം കാണാൻ പോലും കഴിയുമായിരുന്നില്ല.5600കോടി മുടക്കി സ്ഥലം എടുത്തു കൊടുത്ത കേരളഗവണ്മെന്റ് , പണി വേഗം ഏറ്റെടുത്ത കേന്ദ്രസർക്കാർ . ഇരുവർക്കും അഭിനന്ദനങ്ങൾ. കുത്തിത്തിരുപ്പുകാർക്ക് ഇവിടെ സ്ഥാനം ഇല്ല.
ഈ റോഡ് ബഹിഷ്കരിക്കുമോ ആവോ.
Helicopter വാടകക്ക് എടുത്ത് ഈ വീഡിയോ ഇട്ട ആശാന് നന്ദി 😊
Helicopter o😂
കുറ്റംപറയുന്നവർ മാറിനിന്നോളൂ, നരേന്ദ്രമോഡി, നിതിൻ ഗദ്ഗരീ ❤️
കേരളാ സർക്കാരിന്റെ ഇച്ഛാശക്തി മറക്കരുത്.🚩
@@lijoiducki1381 സമരം ചെയ്തവർ മാറി നിന്നോളൂ, ഇനിയും വൈകിയാൽ ജനങ്ങൾ പ്രതികരിച്ചു തുടങ്ങും,
നല്ല വീഡിയോ ഇനിയും നല്ലത് ചെയ്യുക.
പിണറായി സ്ഥലമേറ്റെടുത്ത്
കൊടുത്തത് കൊണ്ടാണ്
നിഥിൻ ഗഡ്ഗരിയും
നരേന്ദ്ര മോഡിയും
ചിലവിന്റെ 10 ഇരട്ടി
ടോൾ പിരിച്ച് ലാഭം ഉണ്ടാക്കാൻ
പോകുന്നത്
@@moosayecee3956 ചേട്ടാ പണ്ട് ഉമ്മൻചാണ്ടി ഭരിക്കുമ്പോ സമരം ചെയ്തത് ആരാണ്, ഇത്രയും തുക ചിലവാക്കാൻ ഇതുവരെ ആരെയും കണ്ടില്ല
സൂപ്പർ വീഡിയോ മച്ചാനെ ഇനിയും ചെയ്യണം ഇത്തരം വീഡിയോസ്,
❤️
ഡി എം കെ കട്ട് മുടിച്ച വകുപ്പ്, നിധിൻ ഗദ്കരി സൂപ്പർ ആക്കി
KOZHIKODE - KANNUR venm❤
കലക്കിമച്ചാനെ കലക്കി അടിപൊളി❤❤
താങ്ക്യൂ പിൻഡറായി 😍🤩🥰
വിഡിയോയും പൊളിച്ചു
അവതരണവും പൊളിച്ചു❤
Ngade bhasha nalla rasondu..pattidathirikkunnathaa nallathu❤
പൊളിച്ചു മുത്തു മണി 🌹🌹🌹
ബാക്കി വേഗം
Nandi to chagottukavu nh66 update ചെയ്യാമോ.
എൽ ഡി ഫ് സർക്കാരിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️❤️❤️❤️പിണറായി 👍👍👍👍👍👍👍
ഈ ഡ്രോൺ camera എങ്ങനെ ഇങ്ങനെ control ചെയ്യുന്നത് 🤔
അടിപൊളി 👍🏼
Toll per district 230rs
(Tvm and കോട്ടയം 360rs )
അടിപൊളി, ബാ പോവാം
Kudos to KNRC
It is better to build bridges across paddy fields.. There is a possibility of monsoon floods...
ലാസ്റ്റ് പറഞ്ഞത് കോഴിക്കോട് ഭാഗത്തു നിന്ന് പരപ്പനങ്ങാടി ചേട്ടി പടി ഭാഗത്തിലേക് പോകുന്ന വലിയ വണ്ടികൾ അവിടെ u ടേൺ എടുക്കാൻ ബുന്ധി മുട്ടുണ്ട്
Good job & well done bros.. keep going
പാട്ടിട്ട് കുളമാക്കണ്ട നിങ്ങളുടെ വിവരണം കൂടിയുള്ളത് കൊണ്ടാണ് വീഡിയോ നന്നാവുന്നത്. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്കും വീഡിയോ ചെയ്യുക ❤️👌.
ആകാശ കാഴ്ച്ച അടിപൊളി..
രാമനാട്ടുകര മുതൽ വെങ്ങള്ളം വരെ ഒന്നു കാണിക്കാമോ ഇതു പോലെ ...
8 വർഷം സഞ്ചരിച്ച റോഡ്❤
Video nannayittundu👍👍👍
Great effort.....pls do more videos..... your conversation is good and sincere...
താഴെ ചേളാരി jn സ്ഥലം എന്റടുത്തു പരപ്പനങ്ങാടി റോഡ് ശാസ്ത്രീയമായി വികസിപ്പിച്ചില്ലെങ്കിൽ വലിയ പരാജയമായി പോകും,
ആ റോഡിന്റെ importance അത്രക്കാണ്,
അതു കേവലം പരപ്പനങ്ങാടി റോഡല്ല, ആ റോഡ് തീരുർ പൊന്നാനി ചമ്രവട്ടം പാതയാണ്, നിലവിൽ എളുപ്പത്തിൽ എറണാംകുളം ഭാഗത്തേക്ക് പോകാവുന്ന റോഡ്, അത്കൊണ്ട് തന്നെ ലോറിക്കാരൊക്കെ അത്രേം ഈ റോഡ് use ചെയ്യുന്നുണ്ട്,
മാത്രമല്ല ഭാവിയിൽ തീരദേശ ഹൈവേയുമായി കണക്ട് ചെയ്യാവുന്ന റോഡാണത്,
ഇനി കോട്ടക്കൽ ഭാഗത്തു ഒരു ടോൾ വരും എന്ന് പറയുന്നു, അങ്ങനെയെങ്കിൽ ടോൾ cut ചെയ്യാനും എളുപ്പത്തിലെത്താനും ബൈപാസ് ആയി ഈ റോഡ് കൂടുതൽ യാത്രക്കാർ ഉപയോഗിക്കും, അപ്പോൾ താഴെ ചേളാരി സർവീസ് റോഡ് സ്ഥിരം ബ്ലോക്ക് അങ്ങാടി ആകും,
അതൊഴിവാക്കാൻ നിലവിലുള്ള v cut സ്ഥലം ഏറ്റെടുത്തു ശാസ്ത്രീയമായ രീതിയിൽ വികസിപ്പിക്കണം
Halo machane veedio Adipoloyanu Thudarnnum veedio pradeekshikunni
അടിപൊളിയാണ് മുത്തേ അടിപൊളി
നല്ല വിവരണം 😁👍
Excellent drone cam. Keep it up 😮😮
Thanks 👍
ടെൻഷൻ അടിക്കണ്ട വീഡിയോ ഉഷാറായിക്കണ്
അടിപൊളി വീഡിയോ മുത്തേ 👌🏻🔥
ബാക്കി കുറ്റിപ്പുറം വരെ കൂടി ചെയ്താൽ നന്നായിരുന്നു 🥰
Ponnani vare aakkamo😅
What is the drone name that u use for this shoot because it's good quality ❤
മച്ചാനെ സൂപ്പർ വീഡിയോ 🎉❤❤👍
Kannur -muzhapilangaf inauguration മുന്നേ video edukk muthe
ethoke aa paranariye കാണിച്ച് koduknam.inaguration മാത്രം വരും
❤❤❤ നല്ല അവതരണ ശൈലി...
നന്നായിട്ടുണ്ട് മച്ചാനെ ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ അടിപൊളി വർത്തമാനം ഏതൊരു സാധാരണക്കാർക്കും മനസ്സിലാകുന്ന രീതിയിൽ മെച്ചപ്പെട്ട അവതരണം👍🏼👍🏼 എല്ലാം കൊണ്ടും അടിപൊളി 😍😍😍 കാസർഗോഡ് to കണ്ണൂർ ❤🩹❤🩹
ഇതുപോലെയുള്ള ഒരു വീഡിയോ ചെയ്യാമോ... തുടക്കം മുതൽ തീരുന്നതുവരെ ഒത്തെരുത്തത്തിൽ കണ്ടുതീർത്തു ‼️‼️🥰🥰🥰 സൂപ്പർ സൂപ്പർ 🤝🤝
കക്കാട് മുതലുള്ള അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു.
Set
വിവരണം സൂപ്പർ ആയിട്ടുണ്ട് 😊😊
Thanks ❤️
ഹെലികോപ്ടർ സ്വന്തമായി വാങ്ങിച്ചോ ഇങ്ങള്😮😮😮😮
നിങ്ങൾ എടുത്ത വീഡിയോ സൂപ്പർ ആയിട്ടുണ്ട് പാട്ട് വെക്കാത്തത് നന്നായിരുന്നു..
പിണറായി സർക്കാർ ഇല്ലങ്കിൽ ഇങ്ങനെ ഒരു ഹൈവേ നമുക്ക് കിട്ടാതില്ലായിരുന്നു... ഇനി k റെയിൽ ഉം മലയോര ഹൈവേ യും തീരദേശ ഹൈവേയും ജല പാതയും എല്ലാം ആവുമ്പോ കേരളം വേറെ ലെവൽ ആവും 😊❤️
😂😂😂😂😂😂😂😂😂😂😂 ഇത് ഹൈവേ ആണ് കേന്ദ്ര സർകാർ പദ്ധതി ആണ് സ്ഥലംസ്ഥലമേറ്റെടക്കലിൻ്റെ 25ശതമാനം കൊടുക്കാം എന്ന് ഏറ്റിട്ട് പിന്നീട് അത് കൊടുക്കാൻ കഴിയില്ല എന്ന് പറഞ്ഞ ആളാണ് വിജയൻ 😂😂😂
താങ്ക്യൂ പിൻഡറായി 🤩🤩🤩
സ്പിനിംഗ് മിന്നിൽ നിന്ന് right side ethiyapo nthina black covering കൊടുത്തത് ഒന്ന് വ്യക്തമാക്കാമോ?
അത് ഹെവി പ്രൊജക്റ്റ് ആണ്
മച്ചാനേ അടിപൊളി അടിപൊളി
Avideyoke sentin etra rate bro property ellathe landin matram