- 9 448
- 14 420 758
Gulf Samayam
India
เข้าร่วมเมื่อ 31 มี.ค. 2022
Gulf Samayam, the Gulf-focused TH-cam channel from Samayam Malayalam, part of Times Internet Limited and the Times of India Group's first Malayalam portal, is your ultimate destination for everything Gulf! We bring you the latest news, travel guides, cultural insights, job opportunities, and lifestyle trends from the heart of the GCC countries-Saudi Arabia, UAE, Kuwait, Qatar, Oman, and Bahrain. Whether you're eager to explore the region’s rich heritage, uncover hidden gems, or stay informed on the latest developments, we’ve got it all covered. Join us as we navigate the Gulf's vibrant cities, breathtaking landscapes, and unique traditions. Subscribe and hit the bell icon to stay updated with all our latest content!
Vat Refund System: സൗദിയിൽ മൂല്യവർധിത നികുതി റീഫണ്ട് സംവിധാനം
2025 ൽ സൗദിയിൽ മൂല്യവർധിത നികുതി റീഫണ്ട് സംവിധാനം വരും
Gulf Samayam, the Gulf-focused TH-cam channel from Samayam Malayalam, part of Times Internet Limited and the Times of India Group's first Malayalam portal, is your ultimate destination for everything Gulf! We bring you the latest news, travel guides, cultural insights, job opportunities, and lifestyle trends from the heart of the GCC countries-Saudi Arabia, UAE, Kuwait, Qatar, Oman, and Bahrain. Whether you're eager to explore the region’s rich heritage, uncover hidden gems, or stay informed on the latest developments, we’ve got it all covered. Join us as we navigate the Gulf's vibrant cities, breathtaking landscapes, and unique traditions. Subscribe and hit the bell icon to stay updated with all our latest content!
WhatsApp: whatsapp.com/channel/0029VaBNEvF6WaKhJGe5Gw0l
Website : malayalam.samayam.com/gulf
Facebook : samayammalayalam
Twitter : SamayamM
Times XP : malayalam.timesxp.com/

มุมมอง: 27
วีดีโอ
UAE weather alert : യുഎഇയില്‍ കനത്ത മഴ; ജാഗ്രത നിർദ്ദശം
มุมมอง 50516 ชั่วโมงที่ผ่านมา
യുഎഇയില്‍ കനത്ത മഴയും ശക്തമായ കാറ്റും Gulf Samayam, the Gulf-focused TH-cam channel from Samayam Malayalam, part of Times Internet Limited and the Times of India Group's first Malayalam portal, is your ultimate destination for everything Gulf! We bring you the latest news, travel guides, cultural insights, job opportunities, and lifestyle trends from the heart of the GCC countries-Saudi Arabia,...
UAE National Day Guidelines: യുഎഇയിൽ താമസിക്കുന്നവരെല്ലാം ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
มุมมอง 87618 ชั่วโมงที่ผ่านมา
ദേശീയ ദിനം ആഘോഷിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട വിവിധ നിര്‍ദേശങ്ങളാണ് യുഎഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത് #uaenationalday #UAEnews #UAEMalayalam #UAEupdates #UAE #Gulf Gulf Samayam, the Gulf-focused TH-cam channel from Samayam Malayalam, part of Times Internet Limited and the Times of India Group's first Malayalam portal, is your ultimate destination for everything Gulf! We bring y...
Kuwait Residency Visa : ആഭ്യന്തര മന്ത്രി നേരിട്ട് ഇടപ്പെട്ടു; പ്രവാസികൾക്ക് ആശ്വാസം
มุมมอง 3.7K22 ชั่วโมงที่ผ่านมา
പ്രവാസികൾക്കായി ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ Gulf Samayam, the Gulf-focused TH-cam channel from Samayam Malayalam, part of Times Internet Limited and the Times of India Group's first Malayalam portal, is your ultimate destination for everything Gulf! We bring you the latest news, travel guides, cultural insights, job opportunities, and lifestyle trends from the heart of the GCC count...
UAE new platform: അറബി പഠിക്കാൻ പുതിയ പ്ലാറ്റ്ഫോം
มุมมอง 1742 ชั่วโมงที่ผ่านมา
പ്രവാസികള്‍ ഉള്‍പ്പടെയുള്ള വ്യക്തികള്‍ക്ക് അറബി പഠിക്കാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് സായിദ് യൂണിവേഴ്സിറ്റി #UAE #UAEnews #UAEmalayalam #ZAIPlatform #UAEvartha Gulf Samayam, the Gulf-focused TH-cam channel from Samayam Malayalam, part of Times Internet Limited and the Times of India Group's first Malayalam portal, is your ultimate destination for everything Gulf! We bring you the latest news...
UAE Cyber Alert: കരുതിയിരിക്കുക യുഎഇയിൽ കെണിവിരിച്ച് തട്ടിപ്പുകാർ
มุมมอง 2772 ชั่วโมงที่ผ่านมา
യുഎഇയിലുള്ളവർക്ക് ബാങ്കിന്റെയും പോലീസിന്റെയും മുന്നറിയിപ്പ് Gulf Samayam, the Gulf-focused TH-cam channel from Samayam Malayalam, part of Times Internet Limited and the Times of India Group's first Malayalam portal, is your ultimate destination for everything Gulf! We bring you the latest news, travel guides, cultural insights, job opportunities, and lifestyle trends from the heart of the GCC c...
Burj Azizi : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം ദുബായിൽ
มุมมอง 1.5K2 ชั่วโมงที่ผ่านมา
ബുർജ് ഖലീഫയ്ക്ക് ശേഷം രണ്ടാമത്തെ കെട്ടിടം ബുർജ് അസീസി ദുബായിൽ വരുന്നു Gulf Samayam, the Gulf-focused TH-cam channel from Samayam Malayalam, part of Times Internet Limited and the Times of India Group's first Malayalam portal, is your ultimate destination for everything Gulf! We bring you the latest news, travel guides, cultural insights, job opportunities, and lifestyle trends from the heart of...
Kuwait Traffic Law: ശിക്ഷ കടുപ്പിച്ച് കുവൈറ്റ്
มุมมอง 2.9K2 ชั่วโมงที่ผ่านมา
കുവൈത്തിൽ ഗതാഗത നിയമലംഘകരെ കാത്തിരിക്കുന്നത് കടുത്ത നടപടികൾ Gulf Samayam, the Gulf-focused TH-cam channel from Samayam Malayalam, part of Times Internet Limited and the Times of India Group's first Malayalam portal, is your ultimate destination for everything Gulf! We bring you the latest news, travel guides, cultural insights, job opportunities, and lifestyle trends from the heart of the GCC c...
UAE Israel relations: യുഎഇയിൽ പോകുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഇസ്രയേൽ
มุมมอง 2.9K2 ชั่วโมงที่ผ่านมา
അബ്രഹാം കരാറിന് ശേഷം യുഎഇ - ഇസ്രയേൽ നയതന്ത്രബന്ധം ശക്തമായതിന് ശേഷമാണ് ഇയാള്‍ യുഎഇയിൽ എത്തിയത് #UAE #Israel #UAEnews #Abudhabi #UAEvartha #UAEmalayalam Gulf Samayam, the Gulf-focused TH-cam channel from Samayam Malayalam, part of Times Internet Limited and the Times of India Group's first Malayalam portal, is your ultimate destination for everything Gulf! We bring you the latest news, travel gui...
Dubai RTA: ദുബായിൽ പുതിയ 141 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ
มุมมอง 4984 ชั่วโมงที่ผ่านมา
ദുബായിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും സ്മാർട്ടായി Gulf Samayam, the Gulf-focused TH-cam channel from Samayam Malayalam, part of Times Internet Limited and the Times of India Group's first Malayalam portal, is your ultimate destination for everything Gulf! We bring you the latest news, travel guides, cultural insights, job opportunities, and lifestyle trends from the heart of the GCC countries...
Kuwait News: തൊഴിലാളികള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞാല്‍ വിസ മാറ്റാം
มุมมอง 1.8K4 ชั่วโมงที่ผ่านมา
കുവൈറ്റില്‍ പ്രവാസി ജീവനക്കാര്‍ക്ക് ഒരു സന്തോഷ വാർത്ത Gulf Samayam, the Gulf-focused TH-cam channel from Samayam Malayalam, part of Times Internet Limited and the Times of India Group's first Malayalam portal, is your ultimate destination for everything Gulf! We bring you the latest news, travel guides, cultural insights, job opportunities, and lifestyle trends from the heart of the GCC countri...
Abudhabi Police: സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിൽ പുതിയ മുന്നറിയിപ്പ്
มุมมอง 1637 ชั่วโมงที่ผ่านมา
Abudhabi Police: സിസിടിവി ദൃശ്യങ്ങളുടെ കാര്യത്തിൽ പുതിയ മുന്നറിയിപ്പ്
Gulf Briefing: ദുബായിൽ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു
มุมมอง 3707 ชั่วโมงที่ผ่านมา
Gulf Briefing: ദുബായിൽ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു
Dubai Salik Toll Gates: ദുബൈയിൽ രണ്ട് സാലിക് ഗേറ്റുകൾ കൂടി
มุมมอง 2747 ชั่วโมงที่ผ่านมา
Dubai Salik Toll Gates: ദുബൈയിൽ രണ്ട് സാലിക് ഗേറ്റുകൾ കൂടി
UAE News Updates :മൃതദേഹങ്ങളെത്തിക്കാൻ വീണ്ടും നിയന്ത്രണങ്ങൾ
มุมมอง 1257 ชั่วโมงที่ผ่านมา
UAE News Updates :മൃതദേഹങ്ങളെത്തിക്കാൻ വീണ്ടും നിയന്ത്രണങ്ങൾ
Kuwait Citizenship: കടുത്ത നടപടിക്കൊരുങ്ങി കുവൈറ്റ്
มุมมอง 1.4K9 ชั่วโมงที่ผ่านมา
Kuwait Citizenship: കടുത്ത നടപടിക്കൊരുങ്ങി കുവൈറ്റ്
Gulf Briefing: മലയാളികളെ സൗദിയിൽ നിന്ന് നാടുകടത്തി
มุมมอง 7799 ชั่วโมงที่ผ่านมา
Gulf Briefing: മലയാളികളെ സൗദിയിൽ നിന്ന് നാടുകടത്തി
UAE National Day: യുഎഇയിലുള്ളവർക്ക് സൗജന്യ ഡാറ്റയോ?
มุมมอง 5449 ชั่วโมงที่ผ่านมา
UAE National Day: യുഎഇയിലുള്ളവർക്ക് സൗജന്യ ഡാറ്റയോ?
Umrah: ഉംറ നിർവഹിക്കാനുള്ള സമയക്രമങ്ങൾ ഇങ്ങനെ
มุมมอง 1.9K9 ชั่วโมงที่ผ่านมา
Umrah: ഉംറ നിർവഹിക്കാനുള്ള സമയക്രമങ്ങൾ ഇങ്ങനെ
Kuwait Health Insurance: കുവൈറ്റ് ആരോഗ്യ ഇൻഷുറൻസ് ഫീസിൽ ഇളവ്
มุมมอง 2.7K9 ชั่วโมงที่ผ่านมา
Kuwait Health Insurance: കുവൈറ്റ് ആരോഗ്യ ഇൻഷുറൻസ് ഫീസിൽ ഇളവ്
Public Health in UAE: അണുബാധകള്‍ക്കെതിരെയുള്ള പോരാട്ടത്തിൽ മികച്ച നേട്ടവുമായി യുഎഇ
มุมมอง 11112 ชั่วโมงที่ผ่านมา
Public Health in UAE: അണുബാധകള്‍ക്കെതിരെയുള്ള പോരാട്ടത്തിൽ മികച്ച നേട്ടവുമായി യുഎഇ
Gulf Briefing: യുഎഇ ദേശീയ ദിനം; അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
มุมมอง 42412 ชั่วโมงที่ผ่านมา
Gulf Briefing: യുഎഇ ദേശീയ ദിനം; അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു
UAE Pravasi news: രൂപയിൽ ഇടിവ്; നാട്ടിലേക്ക് പണം അയക്കാന്‍ ഇത് നല്ല സമയം
มุมมอง 75212 ชั่วโมงที่ผ่านมา
UAE Pravasi news: രൂപയിൽ ഇടിവ്; നാട്ടിലേക്ക് പണം അയക്കാന്‍ ഇത് നല്ല സമയം
Oman National Day: ഹത്ത അതിര്‍ത്തിയിൽ ഒമാന്‍ - യുഎഇ സംയുക്ത ആഘാഷം
มุมมอง 10512 ชั่วโมงที่ผ่านมา
Oman National Day: ഹത്ത അതിര്‍ത്തിയിൽ ഒമാന്‍ - യുഎഇ സംയുക്ത ആഘാഷം
Dubai RTA: ദുബായിൽ താൽക്കാലികമായി അടച്ചിടുന്ന റോഡുകള്‍ ഏതൊക്കെ?
มุมมอง 52612 ชั่วโมงที่ผ่านมา
Dubai RTA: ദുബായിൽ താൽക്കാലികമായി അടച്ചിടുന്ന റോഡുകള്‍ ഏതൊക്കെ?
UAE residency: അക്കാര്യത്തിൽ ആശയക്കുഴപ്പം വേണ്ട; നിലപാട് കടുപ്പിച്ച് യുഎഇ
มุมมอง 2.2K14 ชั่วโมงที่ผ่านมา
UAE residency: അക്കാര്യത്തിൽ ആശയക്കുഴപ്പം വേണ്ട; നിലപാട് കടുപ്പിച്ച് യുഎഇ
Gulf news today: കുട്ടികളെ സൈക്കിളിൽ സ്കൂളിൽ വിടുന്നതിന് നിയന്ത്രണം
มุมมอง 23214 ชั่วโมงที่ผ่านมา
Gulf news today: കുട്ടികളെ സൈക്കിളിൽ സ്കൂളിൽ വിടുന്നതിന് നിയന്ത്രണം
Lulu Financial Results: ലാഭത്തിന്റെ കാര്യത്തിൽ 126% ശതമാനം നേട്ടവുമായി ലുലു ഗ്രൂപ്പ്
มุมมอง 1.4K14 ชั่วโมงที่ผ่านมา
Lulu Financial Results: ലാഭത്തിന്റെ കാര്യത്തിൽ 126% ശതമാനം നേട്ടവുമായി ലുലു ഗ്രൂപ്പ്
Norka Name Scheme: പ്രവാസി മലയാളികള്‍ക്ക് നാട്ടിൽ തൊഴിൽ
มุมมอง 50414 ชั่วโมงที่ผ่านมา
Norka Name Scheme: പ്രവാസി മലയാളികള്‍ക്ക് നാട്ടിൽ തൊഴിൽ
Dubai Residency Law: ദുബായ് താമസനിയമം; ഗ്ലോബൽ വില്ലേജിൽ പ്രത്യേക പ്ലാറ്റ്ഫോം
มุมมอง 58214 ชั่วโมงที่ผ่านมา
Dubai Residency Law: ദുബായ് താമസനിയമം; ഗ്ലോബൽ വില്ലേജിൽ പ്രത്യേക പ്ലാറ്റ്ഫോം
very good
കൂട്ടി ക്കുഴച്ചു 😂
ഈ രാജ്യത്തോട് ഒരു പാട് സ്നേഹം കാരണം ഞാൻ ആദ്യമായ് ഇന്ത്യയിൽ നിന്നും ഇവിടെ എത്തിയത് 2000 ജൂണിൽ ഇന്നും എൻറെ വീടിൻറെ പട്ടിണി മാറ്റാൻ ഈ രാജ്യം എനിക്ക് തണലാണ് ഈ രാജ്യത്തെ നിയമം അനുസരിച്ച് ജീവിക്കുന്നു ഒരു സാധാരണ ജോലിയാണ്......
Hi.. അവിടെ വിസിറ്റ് വിസ കിട്ടുമോ... ജോലി നോക്കാൻ വരാനായിരുന്നു
👍🙏
🙏🙏
😢😢😢😊😊
🎉🎉
Visit visa ndelum maatamundaa😢
👍👍👍❤❤
മലയാളി മുതലാളി ആയാൽ മൂഞ്ചി
Great ...
❤
അയാൾ മത പുരോഹിതൻ അല്ല സൈനികനാണ് റബികൾ സൈന്യത്തിൽ ചേരാറില്ല
അനിവാര്യമെങ്കിൽ മാത്രമേ ഉറങ്ങാവൂ
സ്ത്രീകൾ കുട്ടികൾ ഉൾപ്പെടെ 45000 ഫലസ്തീനികളെ ഇസ്രായേൽ കൊന്നത് ഇത്ര വലിയ വാർത്ത പ്രാധാന്യമുണ്ടായിട്ടില്ല.. ഒരു ഇസ്രായേൽ പൗരൻ കൊല്ലപ്പെട്ടപ്പോൾ എന്താ വാർത്ത പ്രാധാന്യം
ഇത് ആര് ചെയ്താലും പുണ്യമായി കാണുക ക്രിസ്ത്യാനികൾ നിർത്തിയെടുത്ത് നിന്നും മുസ്ലിങ്ങൾ തുടരുക
അത് ഇപ്പോളും അങ്ങനെ തന്നെ
അതോക്ക് ഞമ്മട് ഇന്ത്യ ഇനുലുപോലു ഉള്ള റോഡിൽ കുടി പത്തുപതിനഞ്ച് വണ്ടി കുത്തി തിരികി പോക്കും ഒരു കുയപ്പവും ഇല്ല😂
ഇതൊന്നും കൂടുതൽ ചാനൽ റിപ്പോർട്ട് ചെയ്യാറില്ല. അവിടെ എപ്പോഴെങ്കിലും ഉണ്ടായിരുന്നവർക്കെ അതിൻ്റെ ബുദ്ധിമുട്ട് അറിയൂ. യു എ ഇ ഇപ്പോൾ വിസ്റിങ് വിസ ടൂറിസം ആണ് നടത്തുന്നത്. ഇവിടെ ഒരുപാട് വെക്കൻസി ഉണ്ട് എന്ന് എല്ലായിടത്തും പരസ്യം ചെയ്യും. ഇത് കണ്ട് വരുന്നവരെ എല്ലാം പൈസ ഊറ്റി വിടും. അതും ലക്ഷങ്ങൾ. മുന്നറിയിപ്പ് നൽകുന്നവർക്ക് രക്ഷപെടുന്നത്തിൽ അസൂയ ആണെന്ന് വിചാരിക്കും
😂😂😂❤❤❤
U a e നശിക്കട്ടെ 👌🏼👌🏼👌🏼👌🏼💣
❤❤
😂dubai work cheyyunne comedy anu
മലയാളി കമ്പനി കൾ ശോകമാണ്...പക്ഷെ എത്ര ആയാലും അറബിസിനോ യൂറോപ്യണോ നല്ല ശമ്പളം ആണ്
സംഭവം അതൊന്നും അല്ല 2500 തന്നാൽ പറയും ഞാൻ 2000തിനെ പണി എടുത്തോളാം എന്നു പറയാൻ കുറെ എണ്ണം ഉണ്ട്
Exactly
എന്തൊക്കേ ആയാലു0 നേഷ്മാർക്ക് കഷ്ടപാടിനനുസരിച്ച് ഉളള വേതന൦ അല്ല എന്ന് അടിവരയിട്ട് പറയാ൦ കോരനു കുബിളിൽ തന്നേ കഞി അതിപ്പോ അരമനേകകത്തായാ ലു൦ രാജാവറിയുന്നുമില്ല
Asian business owners...Indian HR managers are masters in cut salary and benefit..self respect is best way .hr family members easy jobs with out experience.boss get cheated .Company will be .devadaasi..
മലയാളി മാനേജ്മന്റ് ഉള്ള സ്ഥലത്തു കേറരുത് , അവർ നാട്ടിലെ രൂപയിലേക്ക് convert ചെയ്തിട്ടാണ് സാലറി കണക്കാക്കുന്നത് .
Exactly. ജനസംഖ്യ കൂടി. കൂടുതൽ പേർക്ക് തൊഴിൽ വേണം. യുഎഇ അവരുടെ വാതിലുകൾ തുറന്നിട്ടിരുന്നു. അത് കൊണ്ട് തന്നെ കൂടുതൽ പേര് കയറി വരുന്നു. ചെറിയ ശമ്പളത്തിന് ജോലി ചെയ്യാൻ ആളെ കിട്ടാൻ ഉണ്ട്.
😊
Nde visa rejected aayi.. security reasonenna kanikkunne.. enii veendum eppolqnu apply chyyendath
Dear UAE exchanges banned in UAE. Still you showing photos.
ഞാനൊരു തൊഴിൽ ദാതാവ് ആണ്, സാലറി കൊടുക്കണം എങ്കിൽ റെവേന്യൂ വേണം ഒരു നിയത്രണം ഇല്ലാതെ ബിസിനസ് തുടങ്ങനുള്ള അവസരം & മത്സരം, ഓൺലൈൻ സെക്കന്റ് ക്വാളിറ്റി ഐറ്റംസ് ബിസിനസ്, goverment ഫീസ് ഇതൊക്കെ കഴിഞ്ഞു ഉടമസ്ഥനു ഒന്നും കിട്ടില്ല എന്ന അവസ്ഥയാണിപ്പോ ഗൾഫിൽ, ചെറുകിട സ്ഥാപനങ്ങൾ തുടങ്ങതിരിക്കുന്നതാവും നല്ലത് നിർത്താനും പറ്റൂല ഓടിച്ചിട്ട് കാര്യവുമില്ല എന്നരീതിയിൽ ആണ് 60% ബിസ്നെസ്സ്കളും
അതെ 2 വർഷം മുൻപ് തുടങ്ങിയ ബിസിനെസ്സ് ഒരു ഉയോഗവും ഇല്ലാതെ കൊണ്ട് പോകുന്നു. നിർത്താനും വഴിയില്ല.
sathyam .. i am also in same situation .. Nale rakshapedum enna hope il maathram kond pokunnu ..
@@ShamseerThekkinithel007 ivide motham ingane aan bro. License visa fine taxcurrent ellam koodi nalloru thuka govt nu nallouru thuka kittum. Varum varshangalil ivide pidichu nilkan paad aan.
😂😂😂 UAE എന്ന വൻമരത്തിൻ്റെ തകർച്ച തുടങ്ങി...... തിവ്രവാധികളായ സയണിസ്റ്റ് ഭീകരരരായ ജൂതന് പരവതാനി വിരിച്ച രാജ്യത്തിന് നാശം വന്നെത്തുക തന്നെ ചെയ്യും...... ഇനി UAE യുടെ പതനം കാണാം.
പറയാൻ നിങ്ങളും കേൾക്കാൻ ഞങ്ങൾ അടക്കാൻ പൈസ എവിടുന്നാ
Appo mood indavoouu
I love kuwait ❤
പ്രവാസികൾക്ക് നാട്ടിൽ പറ്റിയ പണികളിൽ പ്രധാനപ്പെട്ടത്. 1- ബംഗാളികളെ ഓടിക്കൽ 2- കയ്യിൽ ഉള്ള കാശിനു ആരുമായെങ്കിലും പാർട്ണർ ബിസിനസ്സിൽ കാശ് കൊടുക്കൽ. 3- കാശ് കൊടുത്ത ശേഷം ഒരു രണ്ട് മൂന്ന് മാസങ്ങൾക്ക് ശേഷം, ലാഭം തരാമെന്ന് പറഞ്ഞ പാർട്ണറുടെ പിന്നാലെ നടക്കൽ, അല്ലെങ്കിൽ അവനേയും തപ്പി അവന്റെ വീട്ടിൽ പോയി ഇരിക്കൽ. ഈ മൂന്ന് ജോലി തന്നെ ധാരാളമല്ലെ ... 😢😢
Husband nde adthek visit visayil pokunnavarkum ith bhadakamano
Yes
👍👍
👍
Innaleyum innumokke ayi visa reject akuvanalloo enthan kariyam 9 dayse oll pokan.. Appolan😑
Insurance Brokerage Business
വില ഇന്ത്യൻ രൂപി യിൽ പറയൂ
Yes ok
Good ❤
Ith pande undalle.. അറിയാൻ വൈകി പോയി..😢 എൻ്റെ 50000
No one cares go back to tech support
Boseea ningaludea Bank yeadhaaanu.....enbd anangil enbd security app download cheyy
ബംഗാളികൾ കുറഞ്ഞ നിരക്കിൽ പണി എടുക്കാൻ തയ്യാറാകുന്നു. ഞാൻ ഖത്തറിൽ അക്കൗണ്ടൻ്റ് ആയി കയറുമ്പോൾ എനിക്ക് ഓഫർ കിട്ടിയത് 4k ആയിരുന്നു , അത് മല്ലു കമ്പനി ആയിരുന്നു. പക്ഷേ അതെ സമയം , അറബ് യൂറോപ്യൻ കമ്പനികൾ 8 - 15 k ഓഫർ ചെയ്യുന്നുണ്ട്. നല്ല കമ്പനികൾക്ക് വേണ്ടി കാത്തിരിക്കുക. കുറഞ്ഞ സാലരിക്ക് കയറാതെ ഇരിക്കാൻ നോക്കുക. പക്ഷേ ഈ മേഖലകൾ ഫിലിപ്പീൻസ് ആണ് കയ്യടക്കി വെച്ചിരിക്കുന്നത്. ഇപ്പൊ ഞാൻ വേറെ ജോബ് നോക്കുന്നുണ്ട് , പക്ഷേ പാക്കേജ് വരുന്നത് 5-6 ഒക്കെയാണ്.
8k package okke kittan enthellam qualification aan vendath. Howmany years exp?
@@mrashid169 1 or 2 year experience ആയ ശേഷം കമ്പനി മാറിയാൽ 8K ഒക്കെ ഈസി ആയി കിട്ടും. പക്ഷേ mallu കമ്പനി നോക്കരുത്. ഒരുപാട് അറബ്, യൂറോപ്യൻ കമ്പനികൾ ഉണ്ട്
@@mrashid169This range is for qualified accountants. In Dubai there is also the same 1500.00 to 5000.00 AED Max in Indian companies for non certified accountants. Many pakistanis and the Philippines are coming with ACCA. So there is a huge competition.
4K AED ano udheshiche?